Тёмный

ഷെയർ മാർക്കറ്റ് ഒരു ഇസ്‌ലാമിക വിശകലനം I ഇൻട്രാ ഡേ ട്രേഡിങ്ങ് ഹലാലാണോ ? I Is share market Halal ?. 

Fiqhussunna TV
Подписаться 23 тыс.
Просмотров 84 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 747   
@mubasheerflate2277
@mubasheerflate2277 8 месяцев назад
സത്യം പറയാലോ ഈ വിഡിയോ കാണുന്ന ടൈമിൽ പോലും അടുത്ത ആഴ്ചയിലേക്കുള്ള സ്റ്റോക്കിന്റെ watchlist ഉണ്ടാക്കുകയായിരുന്നു ഇപ്പൊ ആകെ ചടച് മൂഡ് പോയി എല്ലാ ദിവസ്സവും 5000.2000.3000.1500.1000.6000. Avarage monthly 40.35. Profit book ചെയ്തിരുന്നു ഇനി അതിൽ നിന്ന് പിന്മാറുന്നു option ആയിരുന്നു main ബാങ്ക് nifty ഇനി ഡെലിവറി ചെയ്യാൻ തീരുമാനിച്ചു oru നല്ല long term invester ആവണം 👌
@muhrizm3862
@muhrizm3862 7 месяцев назад
Long term invest cheyyan halal aaya company undo..
@islammalayalam4509
@islammalayalam4509 4 месяца назад
​@@muhrizm3862playstoril islamicly ennu oru app und Shariah complaint stock check cheyyam
@noushad1545
@noushad1545 4 месяца назад
Mashallahh
@niazshamsu
@niazshamsu 4 месяца назад
Stock option trading cheyyamo
@Malluboye
@Malluboye 3 месяца назад
@UCXuShxy83TPh7Ye9BP9hLLgsharia mutual fund google cheyy Youtubil kure videosum und
@mohamedunaise216
@mohamedunaise216 2 года назад
ആധുനികകാലത്തെ ബിസിനസ് സമ്പ്രദായങ്ങളോട് ഇങ്ങനെ ഇടപെടുന്ന ഉസ്താദുമാർ കുറവാണ്. വളരെ നല്ല ഉപകാരപ്പെട്ട വീഡിയോ. ഹലാലിനെയും ഹറാമിനെയും കൃത്യമായി വേർതിരിക്കുന്നുണ്ട് ഈ വിശദീകരണത്തിൽ
@user-uh9ry9rp5e
@user-uh9ry9rp5e 2 года назад
ആധുനിക കാലത്ത് സമ്പാദ്യം പൂർണ്ണമായും ഹലാലാക്കണം എന്ന് ഉദ്ദെശിക്കുന്നവരും വളരെ വിരളമാണു. ലൊണെത്ത് ബിസിനസ്സും കാറും മറ്റും വാങി പ്രമാണിമാരായി വിലസുന്നവരാണു ഇന്ന് മഹല്ല് കമ്മറ്റികൾ പൊലും കൈകാര്യം ചെയ്യുന്നത് എന്നതാണു വേതനാജനകം
@shameemn.v4393
@shameemn.v4393 Год назад
അൽഹംദുലില്ലാഹ്... എത്ര വ്യക്തം, അള്ളാഹു താങ്കൾക്ക് ആഫിയത്തും, ഹിദായത്തും, സംതൃപ്തികരവുമായ ദീർഘായുസ്സും, പ്രതിഫലവും നൽകട്ടെ, ആമീൻ.
@skrvlogandtech2234
@skrvlogandtech2234 4 года назад
അസ്സലാമു അലൈകും സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു തന്ന ഉസ്താദിനു... നന്ദി അറിയിച്ചു കൊള്ളുന്നു..
@criticindian
@criticindian 4 года назад
അൽഹംദുലില്ലാഹ്.. എത്രയോ കാലമായി ഇതിനുള്ള ഉത്തരം തേടി നടക്കുന്നു. സാകിർ നായിക് ന്റെ വീഡിയോ കണ്ടു... പക്‌ഷേ ഉത്തരം വ്യക്തമായിരുന്നില്ല. എന്താണ് ഇൻട്രാ ഡേ.. എന്താണ് സ്വിങ്, എന്താണ് ഡെലിവറി.എന്താണ് ഓപ്ഷൻസ്, എന്താണ് ഡെറിവേറ്റീവ്സ്, എന്താണ് ഹെഡ്ജിങ്, . ഇത് അറിഞ്ഞാൽ മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം പറയാൻ പറ്റൂ. ഉസ്താദ് വളരെ കൃത്യമായി പറഞ്ഞു തന്നു. ഇത്രയും കാലം ലോജിക് ഉപയോഗിച്ച് ചിന്തിച്ചപ്പോൾ തന്നെ ഇൻട്രാ ഡേ, FNO ഹലാൽ അല്ല എന്ന് തോന്നിയത് കൊണ്ട് ചെയ്തില്ല. അൽഹംദുലില്ലാഹ്.
@nostalgianostalgia
@nostalgianostalgia 4 года назад
Same to me
@mohdanaz5207
@mohdanaz5207 4 года назад
👍
@sadiqmediavlog8560
@sadiqmediavlog8560 3 года назад
ഡെലിവറി ചെയ്യുന്നത് ഹറാം ആണോ...
@shakkeebpk9997
@shakkeebpk9997 3 года назад
Contact number please
@sadiqmediavlog8560
@sadiqmediavlog8560 3 года назад
@@shakkeebpk9997 ആരാ നമ്പർ ആണ് താങ്കൾ ഉദേശിച്ചത്‌ pls റിപ്ലൈ
@Abdullatheefktryl
@Abdullatheefktryl 4 года назад
മാഷാ അല്ലാഹ്, ആഗ്രഹിച്ച ഒരു വിഷയം
@asweelcv1156
@asweelcv1156 4 года назад
നല്ല വിശദീകരണം.... അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ...
@sman6372
@sman6372 3 года назад
പ്രിയ അസ്വീൽ. ഞാൻ എഴുതിയ പോസ്റ്റ് വായിച്ചു ഒരു അഭിപ്രായം കൂടി രേഖപ്പെടുത്തണം എന്നപേക്ഷ.
@nufailvh3
@nufailvh3 3 года назад
Aameen
@muhamedjaisal5727
@muhamedjaisal5727 2 года назад
Ameen
@arahoofpulikkal1
@arahoofpulikkal1 2 года назад
Aameen
@mohammedsagir6163
@mohammedsagir6163 2 года назад
👍clear explanation. No room for doubt. May Almighty bless you.
@shakkeebpk9997
@shakkeebpk9997 3 года назад
മാഷാ അല്ലാഹ് നല്ല അവതരണം അല്ലാഹ് സ്വീകരിക്കട്ടെ ഇനിയും നല്ലത് പറയാനും കേൾക്കാനും പടച്ചവൻ തൗഫീഖ് നല്കട്ടെ 6 മാസം കുത്തിയിരുന്ന് പഠിച്ചത് ഉസ്താദ് 27 minut കൊണ്ട് പറഞ്ഞു അതു പഠിപ്പിച്ചു തന്നു 😀😀😀
@Ayshashaz
@Ayshashaz 2 месяца назад
😂
@fayizkt4595
@fayizkt4595 26 дней назад
സത്യം
@shameertk7612
@shameertk7612 3 года назад
നല്ല അറിവ്...കാലത്തിനു ആനുസരിച്ചുള്ള....പഠനം.മത പഠനം കാലത്തിനു അനുസരിച്ച് ഉള്ള താകുമ്പോൾ ആണ് ദീൻ വളരുക..
@sajasmuhammed7557
@sajasmuhammed7557 4 года назад
Jazakallah khair കുറെ കാലമായി സെർച്ച്‌ ചെയ്യുന്ന വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു തന്നു
@mohamedshafeeq6615
@mohamedshafeeq6615 4 года назад
Waiting for next video. Can we invest debt free company ..?
@nisarvaliyadu2111
@nisarvaliyadu2111 3 года назад
ഒരുപാട് അന്ന്വഷിച്ച എക്സ്പ്ലനേഷൻ. ഒരുപാട് സംശയങ്ങൾ തീർന്നു. Jazakalla khair ഞാൻ ഖത്തറിൽ വെച്ച് നിങ്ങളുടെ ഒരു സകാത്ത റിലേറ്റഡ് ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട്..
@abdulrahoofb4443
@abdulrahoofb4443 3 года назад
പഠിച്ചു പറയുന്ന പണ്ഡിതൻ... മാഷാ അല്ലാഹ്.. ജസാകുമുല്ലാഹ്
@sulfikerumar1496
@sulfikerumar1496 2 месяца назад
യാദൃശ്ചികമായാണ് ഈ വിഡിയോ കണ്ടത്. പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും clear ആയിരുന്നില്ല. Thanks
@hydarmuthus3059
@hydarmuthus3059 2 месяца назад
Alhamdulillah Ee video kandath kond islamic rules kooduthal clear aayi oppam stock market ine kurich oru sm advicerine kaalum nalla reethikk paranju thannu ❤
@alisabiq
@alisabiq 2 года назад
Very well explained and that too in a very simple manner. May Allah bless you for your efforts.
@afzalbabuk
@afzalbabuk 4 года назад
جزاك الله خيرا... മലയാളത്തിൽ ഈ വിഷയത്തിൽ ആധികാരിക ചർച്ചകൾ കുറവാണ്.. ഹലാൽ ആയ share നെ കുറിച്ച് ഒരു ചർച്ച നന്നായിരിക്കും ....
@faisalek9034
@faisalek9034 4 года назад
Halal aaya stock Indian market il undakilla
@chch1899
@chch1899 3 года назад
ഇല്ലേ
@bilalbinthmariyam2407
@bilalbinthmariyam2407 3 года назад
@@faisalek9034 ഉണ്ട്
@sainulabid276
@sainulabid276 3 года назад
ഹലാൽ മാത്രം മതിയോ ?? സുന്നത്തായ സ്റ്റോക്ക് പറഞ്ഞു തരട്ടെ ??
@chch1899
@chch1899 3 года назад
@@sainulabid276 suippaa nink
@asharafk4990
@asharafk4990 4 года назад
Intraday ട്രേഡിങിനെ കുറിച്ച് പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട്. Intraday അന്ന് തന്നെ വിൽക്കണം എന്നില്ല. Nse, bse ആണെങ്കിൽ 3.15നു ആണ് auto sq. ആവുക. അതിനു മുമ്പ് convert ചെയ്തു ഡെലിവറി ആക്കാം. പിന്നെ എത്ര കാലം വേണമെങ്കിലും hold ചെയ്യാം. എപ്പോൾ വേണമെങ്കിലും വിൽക്കാം. അത്രക്കും ഫണ്ട്‌ വേണമെന്ന് മാത്രം. ഞാൻ അങ്ങനെ ചെയ്യാറുണ്ട്. ലാഭം വന്നാൽ മാത്രം അന്ന് വിൽക്കും ഇല്ലെങ്കിൽ convert ചെയ്യും. അപ്പോൾ അന്ന് തന്നെ വിൽക്കണം അത് കൊണ്ട് അത് ഹറാം ആണെന്നുള്ള വാദം തെറ്റാണു. പിന്നെ ലാഭം അല്ലെങ്കിൽ നഷ്ടം അത് കൂടാം എന്നത് കൊണ്ട് ഒരു കച്ചവടം ചൂതാട്ടമാവുന്നത് എങ്ങനെ ആണ്. അങ്ങനെ ആണെങ്കിൽ real എസ്റ്റേറ്റ്, സ്വർണം എല്ലാം ചൂതാട്ടമാവില്ലേ...
@thanusworld349
@thanusworld349 3 года назад
Ys ur are correct
@ksainudheen
@ksainudheen 3 года назад
Real എസ്സ്റ്റാറ്റിലെ ഊഹ കച്ചവടവും ഹറാം തന്നെയാണ്
@muhammedshereef9636
@muhammedshereef9636 3 года назад
Sent your number
@rahimmarakkar686
@rahimmarakkar686 3 года назад
If you buy shariah compliance shares with your own money you can exit or keep. Usthad mentioned intrday here is MIS. Using margin. That MUST BE SQUARED OFF SAME DAY. If it is with your money, the moment order is executed the share belongs to you. You can sell same day next day or t+2 or before or after one year. But the main issue not addressed here. 1. Can you buy shares for the purpose of selling in the same day or next day??? 2. Can you sell the shares from you holdings and buyback at a lower price?? AS PER ZAKIR NAIK THE ANSWER IS NOOOOOOOO. 100% HARAAM. BECAUSE YOU CAN'T BE THE PARTNER OF A COMPANY FOR ONE HOUR.
@iamummerfarook
@iamummerfarook 3 года назад
@@rahimmarakkar686 What about Commodity?
@mohamed-bw2rd
@mohamed-bw2rd 3 года назад
എന്റെ എല്ലാ പ്രദീക്ഷികളും ഉസ്താഡ് തകർത്തു
@sportstalks5150
@sportstalks5150 3 года назад
Me to
@abdulrahoofb4443
@abdulrahoofb4443 3 года назад
ഇൻട്രഡേ കാരൻ ആണെന്ന് തോന്നുന്നു...😂😂😂 ഉസ്താദിന് തെളിവ് വെച്ചല്ലേ പറയാൻ പറ്റൂ...സ്വിങ്ങിലേക് മാറൂ ✌✌
@Badusha9633
@Badusha9633 3 года назад
സംഗതി ഉസ്താദ് പറഞ്ഞത് ഡേ ട്രേഡ് ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് ആണ്..പക്ഷേ ലാഭം കുറച്ച് കുറയുമെന്ന് മാത്രമേ ഉള്ളൂ...കയ്യിൽ ഉള്ള പൈസക്ക് സ്റ്റോക്ക് വാങ്ങുക...പിന്നെ കാര്യം ഡേ ട്രേഡ് നല്ല ലിവേറേജ് ഒക്കെ കിട്ടുമെങ്കിലും മിക്കപ്പോഴും loss തന്നെയാണ്..അത് എല്ലാർക്കും അറിയാവുന്ന കാര്യം ആണ്...ഗ്രീഡി ആണ് പ്രശ്നം..അല്ലെങ്കിൽ ലിവറേജ് എടുതിലെല്ലും ഒരു പ്രശ്നവും ഇല്ലാ..
@dilshadpch4981
@dilshadpch4981 3 года назад
Try for long term man.. it is always recommended by financial experts as well..
@r4times.859
@r4times.859 2 года назад
😄🤭
@criticindian
@criticindian 4 года назад
Sectors to avoid, Banking sector, NBFC(Eg, muthoot, manappuram),alcohol industry, tobacco, entertainment, Gambling, Sugar industry (molasses, by product of sugar using for alcohol production)
@thansikn461
@thansikn461 4 года назад
I dnt think bank interest free companys are available in indian stock market.. If you know those ,pls reply...
@absharyaseen7580
@absharyaseen7580 3 года назад
Hlo
@ajmalpb2700
@ajmalpb2700 2 года назад
Al hamndu lillah. Inn subahik shesham dua il ulpeduthiya karyam aayirunnu. Ith." Allahu (s) athinulla utharam usthadinte vayiloode enik kitti( jazaak Allahu khyr)🤲
@FiqhussunnaTV
@FiqhussunnaTV 2 года назад
الحمد لله ...
@ahmedadhil114
@ahmedadhil114 2 года назад
Ajmal pb thankal invest cheynnundo?
@shehzinshahanas6471
@shehzinshahanas6471 4 года назад
ഉസ്താദ്.. കുറെയധികം കഷ്ടപ്പെട്ട് ഷെയർ മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ശ്രമിച്ചതിനെ അഭിനന്ദിക്കുന്നു. ഷെയർ മാർക്കറ്റ പഠിക്കുന്നതും ചെയ്തു പഠിക്കുന്നതും രണ്ടാണ്. ഈ വീഡിയോയുടെ കുറച്ചു കാര്യങ്ങളോട് എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. അതിൽ ആദ്യത്തെ കാര്യം ഇൻട്രാ ട്രേഡ് ഹലാലാണോ എന്നുള്ളതാണ്?? ഞാൻ പറയുന്നു ഇൻട്രൊഡ ട്രേഡ് ഹലാൽ ആണ്. ( എന്റെ അഭിപ്രായമാണ്. ഞാൻ ആരോടും ഇത് പിൻപറ്റാൻ അവകാശപ്പെടുന്നില്ല). ഉസ്താദ് പറഞ്ഞു നിബന്ധനകളോട് കൂട, നിർബന്ധപൂർവ്വം അവസാനിപ്പിക്കേണ്ട കുറെ വ്യവസ്ഥകൾ ഇൻട്രാ ട്രേഡിൽ വരുന്നു എന്ന്. സാങ്കേതികമായി ഞാൻ മറുപടി പറയുന്നില്ല പക്ഷേ വളരെ സിമ്പിൾ ആയിട്ട് ഞാൻ ഈ വിഷയതിനെ അവതരിപ്പിക്കാം. ഞാൻ ഒരു സ്ഥലം വാങ്ങുകയാണ്. പത്തുലക്ഷം രൂപ വേണം എന്നാൽ എന്റെ കൈവശമുള്ളത് മൂന്നു ലക്ഷം രൂപയാണ്. ഞാൻ ഏഴ് ലക്ഷം രൂപ ഒരാളുടെ കയ്യിൽ നിന്നും കടം വാങ്ങി. കടം തന്ന ആൾ രണ്ടുമാസം ആണ് എനിക്ക് അവധി നൽകിയത് . രണ്ടുമാസം കഴിഞ്ഞ് പണം തരാൻ കഴിഞ്ഞില്ലെങ്കിൽ ഈ വാങ്ങുന്ന വസ്തു വിറ്റ് താങ്കളുടെ പണം താങ്കൾക്ക് തിരിച്ചെടുക്കാം എന്ന് ഉപാധി വെച്ചു. എന്നാൽ രണ്ടുമാസം കഴിഞ്ഞ് പണം കൊടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഞാൻ വാങ്ങിയ വസ്തു വിറ്റ് അതിൽ നിന്ന് അദ്ദേഹത്തിന്റെ പണം മാത്രം തിരിച്ചെടുത്തു ബാക്കി തുക എനിക്ക് നൽകി. ഉസ്താദ് ഞാൻ ഈ പറഞ്ഞ കാര്യത്തിൽ ഹറാമായ എന്തെങ്കിലും നടന്നിട്ടുണ്ടോ??? ഇതിൽ ഒരു ഹറാം നടന്നിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ രീതി തന്നെയല്ലേ ഉസ്താദ് ഇൻട്രേഡേ ട്രേഡിൽ നടക്കുന്നത്???? ഉദാഹരണത്തിൽ രണ്ടുമാസം സമയം പറയുമ്പോൾ, ഇൻട്രാഡേ ട്രെയിഡിൽ ഒരുദിവസം ആണെന്ന് മാത്രം. പിന്നെ ഉസ്താദ് പറഞ്ഞ മറ്റൊരു കാര്യം ഇൻട്രാഡേ ട്രേഡിങ്ങ് കടം തരുന്ന പണത്തിന് ബ്രോക്കർ വാങ്ങുന്നു എന്നാണ്,, ഉസ്താദ് പറഞ്ഞ വാദത്തോട് എനിക്ക് വിയോജിപ്പുണ്ട്. തന്ന പണത്തിന് ഒരു രൂപയുടെ ലാഭമോ, പലിശയോ ബ്രോക്കേഴ്സ് ഈടാക്കുന്നില്ല. നാം ചെയ്യുന്ന ട്രേഡിങ് ബ്രോക്കർ ഫീസ് മാത്രമാണ് ഈടാക്കുന്നത്. ഉസ്താദ് പറഞ്ഞല്ലോ ഇൻവെസ്റ്റ്മെന്റ് അടിസ്ഥാനമാക്കി ഹലാലായ കമ്പനികളിൽ നിക്ഷേപിക്കാമെന്ന്. ആ നിക്ഷേപത്തിൽ പോലും ബ്രോക്കർ ഫീസ് സ്റ്റോക്ക ബ്രോക്കർ ഈടാക്കാറുണ്ട്. ഇൻട്രോ വേഡിൽ ബ്രോക്കർ വാങ്ങുന്നത് നിഷിദ്ധം ആണെങ്കിൽ, ഉസ്താദ് ഹലാലായി പറഞ്ഞ ഇൻവെസ്റ്റ്മെന്റ് ബ്രോക്കർ ഫീസും നിഷിദ്ധമാണ്. ഉസ്താദ് ഇത് എന്റെ വാദമാണ്. ബാക്കിയുള്ള ഉസ്താദിന്റെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നു. പക്ഷേ ഓപ്ഷനും ആയി ബന്ധപ്പെട്ട പറഞ്ഞ വിഷയങ്ങളിൽ കുറച്ച് തെറ്റുകൾ ഉണ്ട്. ഞാൻ പരിപൂർണ്ണമായും വിശ്വസിക്കുന്നു ഇൻട്രാട്രേഡ് ഹറാമല്ല എന്ന്. പിന്നെ ഉസ്താദ് പറഞ്ഞു ചൂതാട്ടം ആണെന്ന്. അത് ഒരു കേവല ആരോപണം മാത്രമാണ്. ഷെയർ മാർക്കറ്റ് മുഴുവൻ ചൂതാട്ടം ആണെന്ന് ഉസ്താദ് പറയുകയാണെങ്കിൽ ഇൻ ട്രേഡ് ചൂതാട്ടം ആണ് ഞാൻ പറയാം.... ഈ വിഷയവുമായി സംവദിക്കാൻ ഞാൻ തയ്യാറാണ്.
@afsalshazz5996
@afsalshazz5996 3 года назад
Yes..intraday ooha kachavadam anenkil ..investment um ooha kachavadam alle..ellavarum labham kittum enna pratheekshayil alle invest cheyyunne..ath chillappil nashtavum ayayekam
@muhammedshereef9636
@muhammedshereef9636 3 года назад
Ningalude number tharumo
@fayazfz7
@fayazfz7 3 года назад
Agree to you bro
@gt66gt73
@gt66gt73 3 года назад
Forex trading haram aano
@shadulich5777
@shadulich5777 3 года назад
Ningalnde no tharnmo
@muhiyudheenibnbasheer7384
@muhiyudheenibnbasheer7384 4 года назад
Jazhakallahu khair.. Perfect explanation.. Ma shaa allah
@shajia5718
@shajia5718 9 месяцев назад
ഓപ്ഷൻ നെ സംബന്ധിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 90 ശതമാനം പേരും നഷ്ട്ടമുണ്ടാകുന്നത് ഓപ്ഷൻ intraday യിൽ ആണ്. പക്ഷെ, intraday അന്ന് തന്നെ വിൽക്കണമെന്നില്ല. അത് വകമാറ്റി സ്വിങ് ആക്കി മാറ്റാൻ സാധിക്കും. ലീവറേജ് intradyil എടുക്കാതെ തന്നെ ട്രേഡ് ചെയ്യാൻ കഴിയും.
@Bigboss-bu7vg
@Bigboss-bu7vg 2 года назад
You are really Great person 🙏🏻 Ithrayum manoharamayi aarum ithu paranju thannitilllla 👍🥰👍👌👌
@mohamed-bw2rd
@mohamed-bw2rd 3 года назад
ഉസ്താദ് പറഞ്ഞത് സൂക്ഷമത ഉള്ളവർ ക്ക് ഗുണം ചെയ്യും....
@newmoviesmalayalam
@newmoviesmalayalam 4 года назад
Usthaad nalla vannam padichukkkunu.. 👌👌
@DataPulse
@DataPulse 4 года назад
Iniyum kooduthal visadhamaya share marketinte islamika vidhikal upload cheyyanam ennu request cheyyunnu. Ellarkum halaal aaya income undavatte . Jazakallahu khair
@mohamed-bw2rd
@mohamed-bw2rd 3 года назад
ഏതായാലും poliwchu 👍👍👍👍👍👍 സൂപ്പർ അവതരണം...
@dontwastetime6393
@dontwastetime6393 4 года назад
Nicely explained.. Most of the scholars came with discussions and arguments in these tradings and all...so muslims really get the answer NO..dont do it ..it against shariah law...ok Pls all those scholars who r well aware of islamic laws...... Create a platform for trading and all other possible ways of shariah based profit making .....thr is a need of such a platform and muslims can happily put thr money in it without any confusion🥴
@abdulrazzaq3745
@abdulrazzaq3745 3 года назад
Shortselling is HARAAM.... INTRADAY BUY WITH LEVERAGE IS HARAAM..... OPTIONS AND FUTURES HARAAM......
@kvfaisals1
@kvfaisals1 2 года назад
@@abdulrazzaq3745 Salam, How OPTIONS AND FUTURES HARAAM? please explain...
@abdulrazzaq3745
@abdulrazzaq3745 2 года назад
@@kvfaisals1 ഹദീസ് അനുസരിച്ചു ഒരു സാധനം മുഴുവൻ പണവും കൊടുത്ത് സ്വന്തം ആക്കാതെ ടോക്കൺ വെച്ച് വിൽക്കൽ ഹറാം വസ്തുക്കച്ചവടവും ടോക്കൺ വെച്ച് വില്പന ആണെങ്കിൽ ഹറാം ആണ്
@kvfaisals1
@kvfaisals1 2 года назад
​@@abdulrazzaq3745 അസ്സലാമു അലൈകും . ഹദീസ് റെഫെറെൻസും എത്ര ശക്തമെന്നും പറയുമല്ലോ. ഫുൾ അഡ്വാൻസ് ആയി വാങ്ങിയ കാശ് വസ്തു കൈ മാറാതെ ഉപയോഗിക്കുന്നത് ഓക്കേ ആണോ? , വസ്തുക്കൾ ഡിസ്‌കൗണ്ട് പ്രൈസിൽ അല്ലാതെ അങ്ങനെ വിൽക്കാൻ ഒരാൾക്ക് ഡിമാൻഡ് ആൻഡ് സപ്പ്ളൈ മാർക്കറ്റിൽ പറ്റുമോ ? വസ്തുക്കച്ചവടം ചെയ്യേണ്ട വാങ്ങുന്നവന് പറ്റിക്കപെടാതെ ഉള്ള ഇസ്ലാമിക വഴി എന്താണ്? ഇവിടെ പറഞ്ഞ ഇൻട്രാഡേ ഫുൾ ക്യാഷ് കൊടുത്തു ഡെലിവറി മോഡ് ആയി ചെയ്യാം. അതെ ദിവസം വിൽക്കണം എന്ന് നിർബന്ധം ഇല്ല. ഒരു മണിക്കൂർ ഷെയർ കയ്യിൽ വെച്ചാലും പത്തു കൊല്ലം വച്ചാലും ഒരേ പോലെ ആണ്. പിന്നെ ട്രേഡിങ്ങ് ഇന്ത്യയിൽ പലിശ രീതിയിൽ ഉള്ള ബാങ്ക് അക്കൗണ്ട് വഴിയേ പറ്റൂ. അപ്പോൾ ട്രേഡിങ്ങ് തന്നെ അങ്ങനെയെങ്കിൽ ഹലാൽ അല്ലാതാവില്ലേ ? നമ്മൾ പുതിയ കാലത്തേ ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റസ് നെ പണ്ടത്തെ കൈമാറ്റ വ്യവസ്ഥ വച്ച് അനലൈസ് ചെയ്യാമോ? And for derivatives, please advice how will have to analyse below case: What if I SELL PUT and take delivery of it after expiry? or , I have one lot of shares in demat ( say 300 shares of Infosys) and I SELL CALL. Now after expiry if I give delivery of those shares, with this intention is it allowed or not? It is not gambling if share trading is halal.
@abdulrazzaq3745
@abdulrazzaq3745 2 года назад
@@kvfaisals1 വ അലൈക്കുമുസ്സലാം നമ്മൾ 50000 രൂപയുടെ ഒരു സാധനം 500 രൂപ ടോക്കൺ കൊടുത്ത് സ്വന്തമാക്കുന്നു ബാക്കി തുക കൊടുക്കാൻ ഒരു അവധി വെയ്ക്കുന്നു ആ അവധിയ്ക്കുള്ളിൽ മറ്റൊരാൾക്ക്‌ ഇതിലും വലിയ ടോക്കണിന് മറിച്ച് വിൽക്കുന്നു. ഇവിടെ വിറ്റ സാധനം നമ്മൾ സ്വന്തം ആക്കിയിട്ടില്ല.500 രൂപ ടോക്കൺ കൊടുത്തു എന്നാൽ മറിച്ച് വിറ്റ് ലാഭം ഉണ്ടാക്കി അത് അനിസ്ലാമികമാണ് ഇസ്ലാമികമാകണമെങ്കിൽ അത് ആദ്യം നമ്മൾ സ്വന്തം ആക്കണം കടമെടുത്തിട്ടെങ്കിലും. അതുപോലെ intraday trading ചെയ്യുമ്പോൾ sell ചെയ്തിട്ട് buy ചെയ്ത് ലാഭം ഉണ്ടാക്കാറുണ്ട് ആൾക്കാർ അത് അനിസ്ലാമികമാണ്. കാരണം നമ്മൾ വാങ്ങാത്ത ഒരു സാധനം വിറ്റിട്ട് പിന്നീട് വില കുറയുമ്പോൾ വാങ്ങി കച്ചവടം പൂർത്തിയാക്കുകയാണ് ചെയ്യുന്നത്. സ്വന്തം ആക്കാത്ത സാധനം വിൽക്കാൻ പറ്റില്ല ഇസ്ലാമിൽ. വസ്തു കച്ചവടം ഒക്കെ നടത്തുമ്പോൾ ടോക്കൺ കൊടുത്തിട്ട് മറിച്ച് വിറ്റ് വമ്ബൻ ലാഭം ഉണ്ടാക്കുന്നവരുണ്ട്.അത് അനിസ്ലാമികമാണ്.
@Ajnas_kl
@Ajnas_kl 4 года назад
വീഡിയോ വളരെ ഉപകാരപ്രദമായി👍 നെറ്റ്‌വർക്ക് മാർക്കറ്റിംഗിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ? 🤔
@sainulabid276
@sainulabid276 3 года назад
ഇത് കണ്ടാ മതി... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-s6MwGeOm8iI.html&ab_channel=LastWeekTonight
@shaanahamed2243
@shaanahamed2243 3 года назад
What about TATA ethical funds(mutual fund)
@247794252
@247794252 3 года назад
Halal, you can invest bro.
@ibrahimmohammed5893
@ibrahimmohammed5893 2 года назад
@@247794252 is there any video abt Tata ethical fund explanation.
@247794252
@247794252 2 года назад
You can get hundreds of videos in RU-vid
@yahyaali9334
@yahyaali9334 4 года назад
Ustad. You explained well about Intraday and F&O. Jazak Allah. It will be better if you can please explain more on selection of company shares for long term investment and mutual funds schemes investing in such companies ‘ shares
@hakkimparayil
@hakkimparayil 4 года назад
U can invest in tata ethical fund. Its a mutual fund
@muhammedNayeem987
@muhammedNayeem987 4 года назад
Tata ethical fundil invest cheyyunnath halal aano?
@c.muhammedyaseen3871
@c.muhammedyaseen3871 4 года назад
Tata ethical fund il 33% thazhe Debt ulla company kale include cheyyum, so usthad paranja Haram halal mix avide undaville?
@faisalek9034
@faisalek9034 4 года назад
@@c.muhammedyaseen3871 debt um interest um illatha company undo?
@zubia7483
@zubia7483 4 года назад
@@faisalek9034 കണ്ടിട്ടില്ല
@hajajroshan6234
@hajajroshan6234 6 месяцев назад
Mashaallah very good information need more videos about forex market and other halal ways of investment ❤
@jaleelthottiyil8325
@jaleelthottiyil8325 3 года назад
ഇന്ത്യയിൽ നിലവിലുള്ള ഹലാൽ കമ്പനികൾ ഏതൊക്കയാണ്
@happynafia9226
@happynafia9226 Год назад
Usthade appol share market il trading നടത്താൻ വേണ്ടി കൊടുത്ത പൈസാക് 1 വർഷം കഴിഞ്ഞാൽ സകാത്ത് കൊടുക്കണോ?
@mulanthalemohammedkutty6436
@mulanthalemohammedkutty6436 4 года назад
മാഷാ അളളാ..super അപ്പോൾ ഏകദേശം കൃത്യമായ അറിവില്ലെങ്കിൽ എല്ലാത്തിൽ നിന്നും ഒഴിവാകുകയാണ് നല്ലത് / പിന്നെ നാട്ടിൽ ചെറുകിട ജ്വല്ലറികളിലെ ഫിക്സായ ലാഭം പലീശ തന്നെയാണ് എന്നിട്ടും ഒഴിവാക്കൂന്നില്ല താങ്കളുടെ നല്ല ഒരു സ്പീച്ച് പ്രതീക്ഷിക്കുന്നു
@muhammedsuhailn482
@muhammedsuhailn482 4 года назад
ചിലർക്ക് ലാഭം മാത്രം മതി നഷ്ടം ആരും സഹിക്കുകയില്ല
@shafeequerahmanm2198
@shafeequerahmanm2198 4 года назад
@@muhammedsuhailn482 halal trading or investment undo
@c.muhammedyaseen3871
@c.muhammedyaseen3871 4 года назад
Very well explained everything. Malayalam thil ithra explain cheyyunna vere video illa. Jazakallah. Halal Stock engane pick cheyyam ennu explain cheyyumo oru video yil? screener.in Debt free companies nokki Invest cheyyan pattumo. ?
@faisalek9034
@faisalek9034 4 года назад
Intrest um kadapathram etc nokanm
@rinshadke
@rinshadke 3 года назад
Ath mathrem pora.. debt free companiesinu interest based investments undavam, haram advertisements undavam angane pala karayangalum nokkanam. Halal aaya company kandethan aavathathukond stock martket exit cheytha aalanu njan...
@shafeequerahmanm2198
@shafeequerahmanm2198 Год назад
@@rinshadke അത് നമ്മൾക്കു അറിയാൻ ആവില്ലല്ലോ പിന്നെ എന്ത് ചെയ്യും
@sulfeekarali5145
@sulfeekarali5145 Год назад
അസ്സലാമു അലൈകും. ഉസ്താതെ വളരെ ഉപകാര പ്രഥo ആയ വീഡിയോ
@hannahamaza8025
@hannahamaza8025 4 года назад
Eniyum ethumayulla class venam usthade Allah barkath cheyyatte Aameen
@mohammedck1724
@mohammedck1724 3 года назад
Assalamu alaikum , You have cleared my a big doubt. Thanks
@velichamislamic
@velichamislamic Год назад
Churukkiparanjal Trading mothathil ozhivayi nilkunnathannu nallath. Stock ne kurich krithyamayi dhanarana ullavarkk mathrame poornamayum halal aaya investment cheyyan pattu
@sajidhnk981
@sajidhnk981 4 года назад
ഇത്തരത്തിൽ, ഹറാമായ രീതിയിൽ സമ്പാദിച്ച ലാഭം എങ്ങനെ ഉപയോഗിക്കണം. please replay
@komumalabari3817
@komumalabari3817 4 года назад
പാവങ്ങൾക്ക്‌ കൊടുക്കാം
@FiqhussunnaTV
@FiqhussunnaTV 4 года назад
താങ്കളുടെ ചോദ്യാത്തിനുള്ള മറുപടി.. www.fiqhussunna.com/2017/04/blog-post_7.html?m=1
@mhdthasli516
@mhdthasli516 4 года назад
പലിശയുമായി ബന്ധപ്പെടാത്ത കമ്പനികൾ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടോ ഒന്നുകിൽ ലോൺ എടുത്തത് അല്ലെങ്കിൽ ബാങ്ക് ഡെപ്പോസിറ് പലിശ ഉള്ള കമ്പനികൾ ആണ്
@asharafk4990
@asharafk4990 4 года назад
പലിശയുമായി ബന്ധപ്പെടാത്ത എന്തെങ്കിലും ഇന്ന് ലോകത്ത് ഉണ്ടോ?. വണ്ടി വാങ്ങുന്നത് എങ്ങനെ ആണ്... പിന്നെ എല്ലാ ദീനി സ്ഥാപനങ്ങൾക്കും bank account ഉണ്ട്. പലിശയുടെ ഹെഡ്ക്വാർട്ടേഴ്‌സ് ആണ് bank.
@abdulvahababdulraheem1458
@abdulvahababdulraheem1458 3 года назад
@@asharafk4990 play.google.com/store/apps/details?id=com.islamicly.appislamicly
@ahadgroup7581
@ahadgroup7581 3 года назад
...... 6. 90% നഷ്ടം എന്നത്....... തീർച്ചയായും 100% കുട്ടികളും ജനിക്കുന്ന അന്നുമുതൽ ഓടാനും ചാടാനും ഭക്ഷണം കഴിക്കാനും പാട്ടുപാടാനും തുടങ്ങാറില്ല..... അതുപോലെ തന്നെയാണ് ഷെയർ മാർക്കറ്റും...... നിങ്ങൾ ഏതൊരു വസ്തുവാണോ വാങ്ങുന്നത് അതിനെ അടിസ്ഥാനമായി പഠിച്ച് മനസ്സിലാക്കി അതിന്റെ വിലയും വില കൂടാനും കുറയാനും ഉള്ള സാദ്ധ്യതകൾ മനസ്സിലാക്കിയും വേണം വാങ്ങാനും വിൽക്കാനും...... അടിസ്ഥാന വിവരങ്ങളെ fundamental analysisum വിലയും വില വ്യത്യാസവും Technical analysisu വഴി മനസ്സിലാക്കാൻ കഴിയും...... 8. High speculative എന്നതുകൊണ്ട് ഉദ്ദേശിച്ചത് കൂടുതലായി അനുമാനിക്കാൻ കഴിയും എന്നതാണോ അതോ കഴിയില്ല എന്ന Highly volatile എന്നാണോ മനസ്സിലായില്ല....... അറിവില്ലാത്ത ആളുകൾ പൊതുവെ അനുമാനിക്കുകയും അതിൽ trade എടുക്കുകയുമാണ് ചെയ്യാറ്..... എന്നാൽ അത്യാവശ്യം വില വിവരം മനസ്സിലാക്കാൻ കഴിയുന്ന ആളുകൾ...... Position sizing ചെയ്ത് ഒരുപാട് വലിയ തുക മുടക്കുകയാണെങ്കിൽ hedge ചെയ്യുകയുമാണ് ചെയ്യാറ്......... 9. Future and options...... (F&O) ഒരു സെക്കൻഡിൽ കോടിക്കണക്കിനു വില്പന നടക്കുന്ന മാർക്കറ്റിൽ പ്രത്ത്യേക സാഹചര്യങ്ങളിൽ മാർക്കറ്റിൽ വില്പന കൂടുകയും സൂചികകൾ ഇടിയുക എന്നതും നമുക്ക് അറിയുന്നതാണ്...... (NIFTY SENSEX CRASHED from 12000 to 8000 ) കോവിഡിന്റെ 1 ആം തരംഗത്തിൽ ഇതുപോലെ ഒന്ന് സംഭവിച്ചതാണ്.....ഇന്ന് Nifty 16350 ലേക്ക് എത്തി........ താഴ്ന്നു പൊങ്ങിയ ഈ സാഹചര്യത്തിൽ മാർക്കറ്റ് ഇനി എന്താവും എന്ന് അറിയാതെ panic ആയി നഷ്ടത്തിൽ വിൽക്കുകയും പിന്നീട് മാർക്കറ്റ് ഉയരുബോൾ വിഷമം ആവുന്നു 😂😂 ഇത്തരം panic selling ഒഴിവാക്കാനും മാർക്കറ്റ് തകരാതെ നിലനിർത്താനുമാണ് F&O പക്ഷെ അതിനെ ട്രേഡ് ചെയ്യുന്നത് ഇസ്ലാമിക വീക്ഷണത്തിൽ തെറ്റാണെങ്കിൽ അതിൽനിന്നും മാറിനിൽക്കാം......... ഈ വീഡിയോ മുഴുവനായും കണ്ടു എനിക്ക് മനസ്സിലായത് ഇതിൽ പറയുന്നത് തീർത്തും ഇസ്ലാമിക നിയമങ്ങൾ ആണെങ്കിൽ....... ഞാൻ ഇത്രയും എഴുതിയ കാര്യങ്ങൾ ഒരു തർക്കാമോ മുട്ടാപൊക്കോ ആയി തോന്നുകയാണെങ്കിൽ നിങ്ങൾ പരിപൂർണ്ണമായും സ്റ്റോക്ക് മാർക്കറ്റിൽനിന്നും മാറിനിൽക്കേണ്ടതാണ്......... ഇനി ഞാൻ പറയുന്ന കാര്യങ്ങളിൽ വിയോജിപ്പോ എന്റെ അറിവിനെയും അറിവില്ലായ്മയെയും തിരുത്താൻ ആത്മാർത്ഥമായി ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിലോ ഈ വിഷയത്തിൽ ചർച്ച ചെയ്യാനോ താല്പര്യമുള്ളവർക്ക് വിളിക്കാം മുഹമ്മദ്‌ ഫൈസൽ AHAD BUSINESS GROUP MALAPPURAM കേരള WhatsApp 9446855771
@basheerm.s2555
@basheerm.s2555 Год назад
Option trading halal aano
@salihkuttimon178
@salihkuttimon178 2 месяца назад
😂
@mhdirfaan6338
@mhdirfaan6338 3 года назад
Thanks for your valuable information. May Allah bless uuu
@Junaid-n1k
@Junaid-n1k Месяц назад
കയ്യിൽ വെറും 10 രൂപ ഉണ്ടായിട്ട് പോലും 4 ലക്ഷം കടം ഉണ്ടായിട്ടും ഹലാൽ അല്ലാത്ത പണം വേണ്ട മനസ്സ് പറയുന്നു
@ashkarali7710
@ashkarali7710 Год назад
mutual fundsine pattikkode onn detail cheyth tharumoo....?
@simplyethical8982
@simplyethical8982 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8BynvO8i6f4.html ഹലാൽ mutual funds
@nazarcolambilcolambil
@nazarcolambilcolambil 7 месяцев назад
അൽഹംദുലില്ലാഹ് ഉസ്താത് പറഞ്ഞത് ശരിക്കും മനസ്സിലാകുന്നത്
@edumaster9917
@edumaster9917 3 года назад
മനോഹരമായ വിശദീകരണം 👍👍👍
@mohammedrishab
@mohammedrishab 4 года назад
വ്യക്തമായ വിവരണം, മാഷാ അല്ലാഹ്
@meonline7793
@meonline7793 4 года назад
Appol nammal leverage edukkathe delivery aaytt thanne vangiyath annanne labham undenkil vittukoode. Ivde intraday aaytalla edukkunnath
@multifukru
@multifukru 4 года назад
Angane cheyyam ennanallo paranjad
@nostalgianostalgia
@nostalgianostalgia 4 года назад
പലിശയുമായി ബന്ധപ്പെടാത്ത ഏത് കമ്പനിയുടെ ഷെയർ ആണ് നിങ്ങൾ delivery ആയി എടുക്കുന്നത്? എനിക്ക് ഒരു ഡെലിവറി എടുക്കാനാണ്.. പക്ഷെ പലിശയുമായി ബന്ധപ്പെടാത്ത ഒരു കമ്പനിയുടെ പേരും എനിക്ക് അറിയില്ല
@meonline7793
@meonline7793 4 года назад
@@nostalgianostalgia reliance ippo debt free aan...but ippo Nalla high pricel aan nilkunnath...oru fall vannal edukkam
@zubia7483
@zubia7483 4 года назад
@@meonline7793 interest income ille?
@meonline7793
@meonline7793 4 года назад
@@zubia7483 reliance illa
@mylargespace2992
@mylargespace2992 3 года назад
valare nannai manassilaakiyadinu sesham mattullavarkk nallareethiyila padipichu koduthu. god bless you
@amjithyaseen3091
@amjithyaseen3091 3 года назад
അൽഹംദുലില്ലാഹ് നല്ല വിവരണം അള്ളാഹു അനുഗ്രഹിക്കട്ടെ
@rizwan80
@rizwan80 Год назад
Investing in tata ethical fund is allowed, can u make video about it.
@muhamedp7939
@muhamedp7939 4 года назад
ലോങ് ഓപ്ഷൻ എടുത്തു വേണമെങ്കി intraday നടത്താമല്ലോ. അപ്പൊ sqare off ആവില്ല. വേണ്ട എങ്കിൽ സെൽ ചെയ്യണ്ട.
@jawad9871
@jawad9871 3 года назад
Levarage kittilla
@muhamedp7939
@muhamedp7939 3 года назад
@@jawad9871 yes kittilla. Halal trade aavan vendi aanu. Squre off trade halal alla ennanu usthad parayunnath
@shafeequerahmanm2198
@shafeequerahmanm2198 Год назад
​@@muhamedp7939നിങ്ങൾ ചെയ്യുന്നുണ്ടോ ബ്രോ
@myvivo2321
@myvivo2321 3 года назад
Intraday ഡെലിവറി യിലേക്ക് മാറ്റാൻ പറ്റുമല്ലോ... അപ്പൊ ചെയ്യുന്നതിന് കുഴപ്പം ഉണ്ടോ?
@afsal.k797
@afsal.k797 4 месяца назад
ഇല്ല
@vlogswithameer
@vlogswithameer Месяц назад
⁠@@afsal.k797Ennal delivery eduthal pore
@sameercpcp2346
@sameercpcp2346 2 года назад
Super class,very well studied,Jazzakkallah...dua cheyyanne
@manutraveller636
@manutraveller636 3 года назад
നല്ല വിശദീകരണം
@shafeequepulikkal2445
@shafeequepulikkal2445 3 года назад
Nammal oru supper maarkettil ninnum kurachu saadanangal vaangi pinne vila koodumbol vilkkunnu. Ennal aa supper market nadathunna aal kurachu panama palishak eduthanu supper market thudangiyadangil. Nammal vaangi vittu kittunna Paisa HARAAM AANO . PLEASE REPLY
@Pcnafi
@Pcnafi 3 года назад
Forex market il islamic accounts available aan. But in India it's illegal. Usthadh athine pati oru video cheyyo
@safvansappu423
@safvansappu423 4 года назад
I get what I want Thank you
@nabilzan
@nabilzan Год назад
In that case which company is working without any single interest, then we would not find any company !!could you explain,
@jabirkottayil3976
@jabirkottayil3976 3 года назад
Islamik salam contract ethanenn ariyo..I think somthing similar to option trading...whould u please cross check
@mubashirkallungal3647
@mubashirkallungal3647 4 года назад
Well explanation 👏
@AbuAhmadAuf_ilyasKoyilandy
@AbuAhmadAuf_ilyasKoyilandy 4 года назад
Masha Allah 👌 Well explained
@shakkeebpk9997
@shakkeebpk9997 3 года назад
ഉസ്താദ് പറഞ്ഞ ചില കമ്പനിയിൽ like IT,pharma,food എന്നിവയിൽ swing trading ചെയ്യൽ അനുവദിനീയമാണോ ......
@Badusha9633
@Badusha9633 3 года назад
swing trading എന്നത് തന്നെ delivery ആയിട്ടാണ് എടുക്കുന്നത്....BTST methord use ചെയ്യുമ്പോൾ ആണ് haram akunnath...swing tradingil nibandhana illalo...ningalk eppam venamenkilum vilkkam..
@FOREXCLARITYCLUB
@FOREXCLARITYCLUB 4 года назад
Very useful, ഉസ്താദ് പറഞ്ഞ പോലെ സ്റ്റോക്ക് മാർക്കറ്റിൽ ഹലാലായ കമ്പനികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@sainulabid276
@sainulabid276 3 года назад
ഹലാൽ മാത്രം മതിയോ ?? സുന്നത്തായ സ്റ്റോക്ക് പറഞ്ഞു തരട്ടെ ??
@supervoice8250
@supervoice8250 3 года назад
@@sainulabid276 ?
@sainulabid276
@sainulabid276 3 года назад
@@supervoice8250 Yeah..What's up ?
@mhmdbasith5167
@mhmdbasith5167 3 года назад
@@sainulabid276 ഇവിടെ പറയൂ
@mhmdbasith5167
@mhmdbasith5167 3 года назад
Islamicaly എന്നൊരു ആപ് കാണുന്നുണ്ട് ശരിയാ ബെയ്സ് ആണോ എന്നറിയില്ല Paid ആണ്
@sameercpcp2346
@sameercpcp2346 7 месяцев назад
Very well explained,thank you Ustahadee Jazakkalla...pls pray for me
@shareffaasraf9759
@shareffaasraf9759 3 года назад
Is swing trading speculation? And if we buy a share because we think the stock price will go up , and a few days later we sell it , can we trade like this according to Islamic law. pls answer
@shamsuddeenmoonamkandan8565
@shamsuddeenmoonamkandan8565 3 года назад
Assalamu alaikum In tata ethical fund,they are not investing in directly interest relates business,but they are investing in companies like softwares whose main line of business are with these banks software making and relalated things and they are doing in currency and other futures also.so can we buy these shares
@magisterialon7654
@magisterialon7654 Год назад
Yes we can buy
@magisterialon7654
@magisterialon7654 Год назад
Ingane nokkiyal ellam haramakum nammale daily life thanne😂
@1pfaseel
@1pfaseel Год назад
നമ്മൾക്ക് ഒരു tea shop ഉണ്ട്, ബാങ്കിലേക്ക് tea order കിട്ടിയാൽ നമ്മൾ കൊടുക്കാതിരിക്കില്ലലോ. ഒരു simple example paranganeyullu
@ashiqmohamed3153
@ashiqmohamed3153 3 года назад
ഉസ്താദെ അസ്സലാമു അലൈകും, Share long term investment നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ,swing trading നെ കുറിച്ചും അറിയാൻ താല്പര്യം ഉണ്ട്,
@rafiifar1988
@rafiifar1988 2 года назад
ithinte video ittittundo
@shafeequerahmanm2198
@shafeequerahmanm2198 Год назад
​@@rafiifar1988എന്തായി ബ്രോ
@247794252
@247794252 3 года назад
Sorry 😐 Your explanation is incomplete regarding day trading. You only mentioned haram method of day trading and you missed out halal way of day trading. Guys search in RU-vid, lots of videos available in English regarding this Allah knows better
@Ds-gx4nx
@Ds-gx4nx 3 года назад
What about TATA ethical mutual fund.
@moosamonkp
@moosamonkp 4 года назад
بارك الله لك في الدنيا والآخرة...
@Junaid-n1k
@Junaid-n1k Месяц назад
പലിശ വാങ്ങൽ കൊടുക്കൽ കണക്ക് എഴുതൽ ഹറാം കുട്ടികാലത്ത് മഅദനി ഉസ്താദ് ന്റെ പ്രസംഗം ഇന്നും ഓർക്കുന്നു
@afsalazeez8184
@afsalazeez8184 3 года назад
Oru bankil account eduthit atil cash ittal nammalum kuttakaralle. Avar aa cash interest kittan vendi alle upayogikkuka.
@mo.shafeeq6258
@mo.shafeeq6258 3 года назад
Fed ൽ നൂർ അക്കൗണ്ട് ഉണ്ട്‌ അതിൽ പലിശ ഇണ്ടാവൂല
@ajmalpm7043
@ajmalpm7043 4 года назад
നബി സ പറഞ്ഞ ഹദീസ് ഏതാണെന്ന് ഒന്നു വ്യക്തമാക്കണം means book no പിന്നെയും brokerage, processing charge anu അതായത് അന്ന് തന്നെ വാങ്ങാനും വിൽക്കാനും ബ്രോക്കർ ഹെല്പ് ചെന്നത് കൊണ്ടുള്ള ചാർജ് കടം നൽകിയിട്ട് വെറുതെ കാശ് മേടിക്കുകയല്ലല്ലോ പിന്നെ gambling top traders പറയുന്ന ത് അതൊരു miss understanding anennanu ex ippo delivery ആണെകിൽ പോലും ഒരാൾ വെറുതെ ഒരു സ്റ്റോക്ക് എടുത്ത കൂടും എന്ന വിചാരിച്ചാൽ തന്നെ അത് gamblingil പെടും but ഇവിടെ technical and fundamental analysis നോക്കിയാണ് ട്രേഡ് എടുക്കുന്നത് Note:താങ്കൾ first പറഞ്ഞ ഹദീസ് details mention cheyyanamഅത് സഹീഹ് ആണോ എന്ന് അറിയനം അങ്ങനെ എങ്കിൽ day trading doubtful anu.
@althafdileeps2565
@althafdileeps2565 3 года назад
Perfect question
@nabilnizar5633
@nabilnizar5633 Год назад
Bharak allahu feekum.. Thaangal.. Acupuncture pole ulla andha viswasathinta adisthaanathil ulla chikilsakale patty oru vdo cheyyumoo... Orupaad muslimeengal ee fithnayil akappedunnu...
@shafeervk4819
@shafeervk4819 Год назад
Intraday namukk convert cheyyan sadhikkum appol nishidham aakumo.
@mallumadridista1895
@mallumadridista1895 3 года назад
ഗൂഗിളും വർഷത്തിൽ നല്ലൊരു തുക പലിശയാണ് അടക്കുന്നതും പല തരത്തിൽ പലിശ കൈപ്പറ്റുകയും ചെയ്യുന്ന ഒരു കമ്പനിയാണ് അങ്ങനെയെങ്കിൽ ഗൂഗിളിന്റെ പ്രോഡക്റ്റ് ആയ യുട്യൂബ് വഴി വീഡിയോ അപ്‌ലോഡ് ചെയ്തു അതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നത് ഹറാം ആയി വരില്ലേ ???
@starway6192
@starway6192 3 года назад
അല്ലേലും ഗൂഗിൾ adsense വഴിയല്ലേ യൗറ്റുബെർസിന് വരുമാനം കിട്ടുന്നത്, അത് ഹറാം അല്ലെ
@multifukru
@multifukru 4 года назад
Masha Allah...
@irfanhussan2670
@irfanhussan2670 4 года назад
جزاكم الله خيرا
@shafeequerahman6728
@shafeequerahman6728 2 года назад
അസ്സലാമു അലൈകും Forex Trading നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ
@afsal9378
@afsal9378 3 года назад
Long term investil oru stock vaanghi ekadesham Rand divasam kazhinjittalle demat accountil kaanikku?avide spot trading nadakkunnillallo,appo athil prohibition ille?
@ഖുർആൻഷരീഫ്-ങ3വ
Modeicare ചെയ്യാൻ പാടുണ്ടോ ഉസ്താദ്ദേ
@junaidsaqafikavanur9927
@junaidsaqafikavanur9927 3 года назад
No
@wasilcp4032
@wasilcp4032 4 года назад
Jazakhalla khair
@mohammedrashi6263
@mohammedrashi6263 2 года назад
Asalamu alikum, useful information..SIP mutual fund halal aano? Mean islamically allowed share such as Tata digital fund pole ullava? SIP mutual fund system interest typil pedumo
@simplyethical8982
@simplyethical8982 Год назад
Tata, taurus and nippon Shariah ഹലാൽ ആണ്... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8BynvO8i6f4.html
@abumohammed6600
@abumohammed6600 3 года назад
ഒരു സംശയം ഉണ്ട്. ഇൻട്രാഡേ ട്രേഡിങ്ങിൽ ഇന്നു തന്നെ നിർബന്ധമായും വിൽക്കണം എന്നില്ല. വൈകുന്നേരം 3 30ന് മുമ്പ് ബാക്കി പണം കൂടി അടച്ച് കടം വീട്ടി നമുക്ക് ആ ഷെയറുകൾ സ്വന്തമാക്കാം. സത്യത്തിൽ ഇവിടെ നടക്കുന്നത് മൂന്നേ 30ന് മുമ്പ് ഞാൻ ഷെയർ വാങ്ങാൻ എത്ര പണം ആണോ ഉപയോഗിച്ചത് ആ പണം തിരിച്ചു തരണം എങ്കിലേ നിൻറെ പേരിൽ ആക്കി തരികയുള്ളൂ ഇല്ലെങ്കിൽ ഞാൻ വേറെ ആൾക്ക് വിറ്റ് എൻറെ പൈസ ഈടാക്കും. എന്ന നിബന്ധന ബ്രോക്കർ വെക്കുകയാണ്. മാത്രമല്ല കടം തന്നതിന് പലിശ വാങ്ങുന്നുമില്ല. അപ്പോൾ അതിൽ കുഴപ്പമുണ്ടാകുമോ ? കടം കൊടുക്കുമ്പോൾ ഇന്ന സമയത്തിനുമുമ്പ് തിരിച്ചുതരണമെന്ന നിബന്ധന വെക്കാൻ പറ്റില്ലേ? ആ സമയത്തിനുള്ളിൽ വാങ്ങിയ ആൾക്ക് വേറെ വല്ലതും വിറ്റിട്ടോ ആ പണം കൊണ്ട് വാങ്ങിയ ഷെയർ വിറ്റിട്ടോ അല്ലെങ്കിൽ വേറെ കടം വാങ്ങിയിട്ടോ കടം വാങ്ങിയ പണം തിരിച്ചു കൊടുത്ത് കടംവീട്ടി ഷയർ സ്വന്തം പേരിൽ ആക്കാം. പറഞ്ഞ സമയത്തിനുള്ളിൽ കടംവാങ്ങിയ പൈസ തിരിച്ചു കൊടുക്കാത്ത പക്ഷം ബ്രോക്കർ ഷെയറുകൾ മറ്റൊരാൾക്ക് അപ്പോളത്തെ വിലക്ക് വിറ്റ് ബ്രോക്കറുടെ പൈസയും കമ്മീഷനും മാത്രം എടുക്കുന്നു. കിട്ടിയ വില കൂടുതൽ ആയാലും കുറച്ച് ആയാലും ബാക്കി പൈസ മുഴുവൻ വാങ്ങിയ ആൾക്ക് തിരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതാണ് ഇൻട്രാഡേ ബൈ ട്രേഡിങ്ങിൽ നടക്കുന്നത്. ഉദാഹരണത്തിന് ഇന്ന് ഒരാൾക്ക് 10 സെൻറ് ഭൂമി വാങ്ങണം അതിന് ഇപ്പോൾ വേണ്ട പണം 1000000 ആണ് പക്ഷേ അയാളുടെ കയ്യിൽ ഒരു ലക്ഷമേ ഉള്ളൂ. അപ്പോൾ ബ്രോക്കർ വിചാരിക്കുന്നു എൻറെ കയ്യിൽ ഉണ്ടല്ലോ ബാക്കി ഒമ്പത് ലക്ഷം ഞാൻ കടമായി കൊടുത്താൽ കച്ചവടം നടക്കും അപ്പോൾ എനിക്ക് കമ്മീഷൻ കിട്ടും. അങ്ങനെ ബ്രോക്കർ വാങ്ങുന്ന ആളോട് പറയുന്നു ബാക്കി ഒമ്പത് ലക്ഷം ഞാൻ തരാം. പക്ഷേ ആറുമാസത്തിനുള്ളിൽ നീ ഒമ്പതുലക്ഷം എനിക്ക് തിരിച്ചു തരുമ്പോൾ മാത്രമേ നിൻറെ പേരിൽ ഭൂമി എഴുതി തരികയുള്ളൂ, മാത്രമല്ല അതിനുള്ളിൽ നിനക്ക് വേണ്ടെന്നു തോന്നുകയാണെങ്കിൽ വേറെ ആൾക്കാർക്ക് വിൽക്കുകയാണെങ്കിൽ അവരുടെ പേരിൽ എഴുതി കൊടുക്കുകയും ചെയ്യാം. ആറുമാസത്തിനുള്ളിൽ നീ പണം തിരിച്ചു തരാത്ത പക്ഷം ഭൂമി ഞാൻ കിട്ടുന്ന വിലക്ക് വിറ്റ് എൻറെ ഒമ്പത് ലക്ഷം ഞാൻ എടുത്ത് ബാക്കി എത്രയാണ് ഉള്ളത് കൂടുതലായാലും കുറവായാലും നിനക്ക് തിരിച്ചു തരും പക്ഷേ ബ്ബ്രോക്കർ പൈസ അത് എൻറെ അധ്വാനത്തിൻറെ കൂലിയാണ് അത് ഞാൻ തിരിച്ചു തരില്ല. ഇതുപോലെയാണ് ഇൻട്രാഡേ ബൈ ട്രേഡിങ്ങിൽ നടക്കുന്നത്. ഇൻട്രാഡേ സെൽ ട്രേഡ് ആയാലും നടക്കുന്നത് ഇതുപോലെ തന്നെയാണ്, ബ്രോക്കർ വാങ്ങി കൊടുത്തു വാങ്ങിയ ആൾ മറ്റൊരാൾക്ക് വിൽക്കുകയാണ് . അല്ലാതെ ഇല്ലാത്ത ഷെയർ വിൽക്കുകയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. മാത്രമല്ല ഷെയർമാർക്കറ്റിൽ വാങ്ങാൻ ആളില്ലെങ്കിൽ വിൽപ്പന നടക്കില്ല. അപ്പോൾ വാങ്ങുന്ന ആളുടെ പേരിൽ ഷെയർ ട്രാൻസ്ഫർ ആകുന്നുണ്ടല്ലോ ഇല്ലാത്ത സാധനം ആണെങ്കിൽ എങ്ങനെ ട്രാൻസ്ഫെർ ചെയ്തു കൊടുക്കാൻ പറ്റും. ഒരാളുടെ പേരിൽ ഒരു കമ്പനിയുടെ ഷെയർ ട്രാൻസ്ഫർ ആയി കഴിഞ്ഞാൽ അയാൾ അത്രയും പൈസയുടെ ഷെയർ ഹോൾഡർ ആകും ആ കമ്പനിയിലെ.
@sayyidmunavvar573
@sayyidmunavvar573 2 года назад
Ithin oru theerumanaayo 😭
@noushadkallayivalappilaboo9589
@noushadkallayivalappilaboo9589 11 месяцев назад
Good answer
@afeefali9933
@afeefali9933 5 месяцев назад
നന്ദി
@sajithkp7688
@sajithkp7688 3 года назад
ma sha Allah, appreciated
@afsalshaz5525
@afsalshaz5525 3 года назад
അപ്പോൾ DELIVERY ആയി എടുത്താലും അന്ന് തന്നെ വിൽക്കൽ ഹറാമാണല്ലേ ?
@abumohammed6600
@abumohammed6600 3 года назад
ഡെലിവറി ആയി വാങ്ങുമ്പോൾ വിൽക്കുന്ന കമ്പനിയോ ബ്രോക്കറോ ഇന്നു തന്നെ തിരിച്ചു തരണം എന്ന നിബന്ധന വെക്കുന്നില്ല എന്നാണ് ഉസ്താദ് പറഞ്ഞത്
@habcoasliqualitytastyfoods5671
@habcoasliqualitytastyfoods5671 3 года назад
@@abumohammed6600 അതേ ... അതു തന്നെ ആണ് ഉസ്താത് പറഞ്ഞത് .... വാങ്ങുന്ന സാധനം എപ്പോ വിൽക്കല് കണമെന്ന് വാങ്ങുന്നവന് തീരുമാനിക്കാനുള്ള അവകാശമുണ്ടാവണം
@shafeeqrahman6074
@shafeeqrahman6074 3 года назад
@@habcoasliqualitytastyfoods5671 പ്രെഡിക്ഷൻ ഗെയിം ഹലാൽ ആണോ
@abdulrazzaq3745
@abdulrazzaq3745 3 года назад
@@shafeeqrahman6074 haraam-> ********* 1.intraday buy using leverage 2.intraday sell 3.options & futures 4.stocks which are in haraam sector.
@shafeeqrahman6074
@shafeeqrahman6074 3 года назад
@@abdulrazzaq3745 what about colour prediction like.... Iforgot the name halal or haram
@muhammedajmalea6016
@muhammedajmalea6016 3 года назад
innu thanne vilkanam enna sharth vechath kond thannne haramaayi ....... ithinte theliv enthaan جزاكم الله خيرا
@ajuzzfunnyvlogs8901
@ajuzzfunnyvlogs8901 2 года назад
Assalamu alaikum varahmathullahi vabarakathuhu... SIP investment in Tata ethical fund halal aano??? Adhil nammak invest cheyyamo
@simplyethical8982
@simplyethical8982 Год назад
ചെയ്യാം...ഇന്ത്യയിൽ 3 ഹലാൽ mutual funds ഉണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8BynvO8i6f4.html
@eurafia
@eurafia 3 года назад
Assalamu alaikkum Intraday tradingil same day vilknam enn nirbandam illallo.... Venemenkil namukk delivery(long term) yilekk convert cheyyanullla option ille... Angane enkil intraday trading haram ano? Usthath kindly comment on it
@abbasnowshad3512
@abbasnowshad3512 2 года назад
നിങ്ങളുടെ നീയത് അനുസരിച്ചിരിക്കും. ഫുൾ ക്യാഷ് ഉണ്ടെങ്കിൽ മാത്രമല്ലെ കോൺവെർട്ട് ചെയ്യാൻ പറ്റുള്ളൂ. ഇന്ട്രേടയ് ചെയ്യുന്ന്നെ ലെവറേജ് വേണ്ടിയല്ലേ. മുഴുവൻ ക്യാഷ് കൊടുത്ത സ്റ്റോക്ക് ഇന്നുതന്നെ അല്ലെങ്കിൽ എപ്പോൾ വേണമെങ്കിൽലും വിൽക്കാമല്ലോ
@shafeequerahmanm2198
@shafeequerahmanm2198 Год назад
​@@abbasnowshad3512താങ്കൾ ചെയ്യുന്നുണ്ടോ ബ്രോ അങ്ങനെ പറ്റുമോ
@shazinmuhammed5910
@shazinmuhammed5910 2 года назад
Barakallah...jazakumullah khairan
@Haris-b2t
@Haris-b2t 27 дней назад
Intraday അന്ന് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അന്ന് തന്നെ ഡെലിവെറിയിലോട്ട് convert ചെയ്യാം. . അന്ന് തന്നെ വിക്കണോ പിന്നീട് നീട്ടാണോ എന്ന് നമുക്ക് തീരുമാനിക്കാം
@sajidhnk981
@sajidhnk981 4 года назад
الحمدُ الله
@sidrathulmuntaha
@sidrathulmuntaha Месяц назад
Long term leku share vangikkumbol aa company k enthenkilum pledge undenkil namukk vangikkan pattumo
@thuhrmedia5932
@thuhrmedia5932 Месяц назад
ഉസ്താദേ oudh markaz home ബിസിനസ് പ്ലാൻ എന്ന് പറഞ്ഞു കൊണ്ട്, പൂർണ്ണമായും ഹലാൽ ആണെന്നും പറഞ് ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് ഒരു പുതിയ ബിസിനസ് തുടങ്ങിയിട്ടുണ്ട്... ആയിരക്കണക്കിന് പാവങ്ങളായ മുസ്ലിമീങ്ങൾ ഇതിൽ അകപ്പെട്ടു കൊണ്ടിരിക്കുന്നു... ഈ ബിസിനസിന്റെ തെറ്റും ശരിയും ഒന്ന് പറയണേ... മുസ്ലിമീങ്ങളെ രക്ഷിക്കണേ.. ആ ബിസിനസിന്റെ പേര് : ഊദ് മർകസ് ഹോം ബിസിനസ് പ്ലാൻ, അവരുടെ സ്ഥാപനം, ലൊക്കേഷൻ, തൃശൂർ, പെരുമ്പിലാവ്.
Далее
Mini bag sealer
00:58
Просмотров 3,4 млн
Батя всех бургеров на 7000 ккал!
00:55
Out Of Focus Live | 09 September 2024
39:13
Просмотров 53 тыс.
Out Of Focus Live | 11 September 2024
45:43
Просмотров 56 тыс.