@@MoneytechMedia entel oru book undu athil lucky number calculation ingana onumala😒 Birth date matram mati eg :- my d.o.b 17/02/1999 so 1+7 = 8( so birth date matram aduthamati ) my lucky number is 8 Bro paranjekunat life path number inte calculation method vach anu lucky number aduthekunee So, itine patti arivu ilathavare patikan elupam anu🙏 Don't mislead others by putting wrong information it's a request hope u get it🥵🙏
എന്റെ മോൾ ജനിച്ച ഡേറ്റ് ആണ് 25/02/2022. ബന്ധത്തിൽ ഉള്ള ആൾ ന്യൂമറോളജി അറിവുള്ള ആൾ ആണ്. കുട്ടി ജനിച്ച ഡേറ്റ് പൊട്ട ആണെന്ന് പറയുന്നു . name അനുയോജ്യമായ ഇട്ടിലെങ്കിൽ കുഴപ്പങ്ങൾ ഉണ്ടെന്നും.... Date of birth വച്ചു നമ്പർ കണ്ടെത്തി അല്ലേ name നോക്കുന്നത്. മോൾക്ക് പറ്റിയ പേരുകൾ എങ്ങനെ ഉള്ളവയാണ്
Time- 11.8 am ആണ്. മോൾ കല്യാണം കഴിക്കുന്നത് ഇഷ്ട്ടമുള്ള ആളെ ആവും but അത് 1 year കഴിഞ്ഞാൽ ഡിവോഴ്സ് ആകും എന്നൊക്കെ. ഇതൊക്കെ സത്യം ഉള്ളതാണോ? അനുയോജ്യമായ പേര് ഇട്ടിലെങ്കിൽ ഇങ്ങനെ ഒക്കെ നടക്കും എന്ന്
The total of date, month and year of birth is the Destiny Number or Life Path Number. Many numbers from 1 to 9 are Lucky numbers of Destiny/Life Path Numbers 1 to 9 and certain numbers from 1 to 9 are Unlucky numbers of Destiny Number/Life Path Numbers 1 to 9. 🙏🙏🙏
03/07/1995 Lucky number 7 Alle? 90percent true aanu paranjathu. But enik height kuravaa 5.5ft., future ne kurich nalla tension, anxiety, fear ellam Ind. Health theere kurava njan valare melinjittanu. (Munkopam , dheshyam ithellam seriyanu paranja).my favorite color is sky blue. Thanks for your information
25/11/1995- ഏതാണെന്നു പറയാമോ... 11, 22, 33 ഇവയൊക്കെ മാസ്റ്റർ നമ്പേഴ്സ് ആണെന്ന് പറയപ്പെടുന്നുണ്ടല്ലോ...ഡേറ്റ് ഓഫ് ബർത്ത് കൂട്ടുമ്പോൾ 33 വന്നാൽ വീണ്ടും അവ ആഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും പറയുന്നു....6 ആണോ 33 ആണോ എന്റെ നമ്പർ എന്ന് പറയാമോ
ചില സംഖ്യ ശാസ്ത്രജ്ഞർ പറയുന്നു ജനിച്ച തീയതിയാണ് ഭാഗ്യ നമ്പർ. ചിലർ പറയുന്നു ജനിച്ച തീയതിയും മാസവും വർഷവും കൂട്ടി കിട്ടുന്നതാണ് ഭാഗ്യം നമ്പർ ചിലർ പറയുന്നു പേരിലെ അക്ഷരങ്ങൾ കൂട്ടി കിട്ടുന്നതാണ് ഭാഗ്യ നമ്പർ ചിലർ പറയുന്നു പേരിലെ അക്ഷരങ്ങളുടെ നമ്പർ കൂട്ടിയാൽ കിട്ടുന്നതാണ് ഭാഗ്യ നമ്പർ സത്യത്തിൽ ഇതിലേതാണ് ശരി?
ഏതൊരാളുടെയും ജനന തീയതി ഗുണിച്ചു ആരുടെയും ആയുസ്സ് അല്ലെങ്കിൽ മരണം എന്നാണെന്നു കണ്ടുപിടിക്കാൻ കഴിയുന്ന ഒരു കണക്കിന്റെ ഫോർമുലയുണ്ട് സംഖ്യാജ്യോതിഷത്തിൽ. ഞാൻ ഒരുപാട് ശ്രമിച്ചുകൊണ്ടിരിക്കുന്നു അതൊന്ന് പഠിക്കാൻ താങ്കൾക്ക് അതേപറ്റി വല്ലതും അറിവുണ്ടോ.... അതോ, കൈറോ(കൗണ്ട്ലൂയിഹാമണിന്റെ പുസ്തകം തർജമചെയ്തത് വെറുതേ വായിച്ച കേൾപ്പിച്ചതോ...