Sir annu classil paranja numerology class ipozhum njn orkunnund. Sir athu paranju kazhiju njn othiri ith nokittund. Sheriyan nammude lucky number othiri nammale influence cheyund
Njan nte lucky number aayittu anubhavathil kuudi vechirunnathu 7 aayirunnu sir. But birthday date vechu allaayirunnu. But am too shock bcoz my birthday date is 25.. and its 7... ha ha am so happy... Thanku for this information
ഞാൻ പല ബുക്കും വായിച്ചിട്ടു ഉണ്ട് പല വിഡിയോസും കണ്ടിട്ടും ഉണ്ട് പലതിലും പല തരത്തിൽ ആണ് കണ്ടത് അത് കൊണ്ട് ഏതു ആണ് ശെരി എന്ന് ഇപ്പോഴും മനസിലായിട്ടില്ല .... യൂട്യൂബിൽ സെർച്ചു ചെയ്താൽ നിങ്ങൾക്കും അത് മനസിലാകും ...