Тёмный

സംഘം കടപ്പെട്ടിരിക്കും അന്‍വര്‍ക്കാ; മലപ്പുറത്തെ കുറിച്ച് ഇതിലപ്പുറമൊരായുധം കിട്ടാനില്ല| anwar pv 

newsathouse
Подписаться 146 тыс.
Просмотров 36 тыс.
50% 1

#pinarayivijayan
ഗോള്‍ഡന്‍ ചാന്‍സ്; ഗോള്‍ഡോടെ കുഴിയില്‍ വീണ അന്‍വര്‍

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 318   
@newsathouse5338
@newsathouse5338 6 дней назад
chat.whatsapp.com/EsUHUp9cnRH1DoewE2Snu5
@krishnakumar26
@krishnakumar26 6 дней назад
ഒരു കടത്തിലും സ്വർണം എവിടന്ന് ആര് ആർക്ക് കൊടുത്തയച്ചു എന്നത് ഇന്നേവരെ ഒരു മാപ്രകളും ചോദിക്കുന്ന ശീലമില്ല
@paulnilayattingal9108
@paulnilayattingal9108 6 дней назад
പ്രതിപക്ഷ നേതാവിന്റെ പുനർജനി വീട് നിർമാണത്തെക്കുറിച്ചും ,150 കോടി രൂപയുടെ കള്ളപണ ഇടപാടിനെ കുറിച്ചും മുസ്ലിം ലീഗിനെതിരെ അൻവർ ഉന്നയിച്ച പല ഇടപാടുകളെക്കുറിച്ചും ശക്തമായ രീതിയിൽ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം
@SameerNa-r7b
@SameerNa-r7b 6 дней назад
പി ശശി യെ പറ്റി പറഞ്ഞ കാര്യം അനേഷിക്കേണ്ട
@athul8157
@athul8157 6 дней назад
ഒരു രാഷ്ട്രീയ കേസും ഇവിടെ അന്വേഷിക്കാൻ പോകുന്നില്ല.
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 4 дня назад
എത്ര മാസമായി പറഞ്ഞു നടക്കുന്നു പിണറായി ഉറങ്ങുകയാണോ
@NihalManu-zk9bs
@NihalManu-zk9bs 6 дней назад
സ്വർണകടത്തു തന്നെയാണ്‌ പ്രശ്നം കസ്റ്റം സിന് കുറ്റമില്ല പോലീസിനാണ് കുറ്റം തലക്ക് വെളിവുള്ളവന് കാര്യം മനസിലാകും
@manisheeba3590
@manisheeba3590 6 дней назад
സൂപ്പർ വ്യക്തമായ നിരീക്ഷണം
@anishjames168
@anishjames168 6 дней назад
P V അൻവർ MLA ഒരു ദിവസം പത്രസമ്മേളനം വിളിച്ച് കുറേ ആരോപണങ്ങൾ ഉന്നയിക്കുന്നു , ആ പത്രസമ്മേളനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു MLA യെ ബന്ധപ്പെടുന്നു , പുള്ളി ഫോൺ എടുക്കാതെ സ്വിച്ച് ഓഫ് ചെയ്യുന്നു , വീണ്ടും പത്രസമ്മേളനം വിളിക്കുന്നു , പിറ്റേ ദിവസം MLA യെ നേരിട്ട് കണ്ട് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുന്നതാണ് ശരിയായ രീതി എന്ന് ഒരാൾ വഴി അറിയിക്കുന്നു , എന്നാൽ MLA അത് ഒന്നും കേൾക്കാതെ വീണ്ടും പത്രസമ്മേളനം വിളിക്കുന്നു..... അതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് തനിക്കുള്ള പരാതി നൽകുന്നു. അതേ പരാതി പാർടി സെക്രട്ടറിക്കും നൽകുന്നു. MLA യുടെ പരാതിയുടെ കൂടെ അടിസ്ഥാനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കുന്നു , ജില്ലയിലെ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒക്കെ മാറ്റം വരുന്നു ( പരാതിയുടെ അടിസ്ഥാനത്തിൽ ആണോ എന്ന് അറിയില്ല ), പരാതിയുടെ അടിസ്ഥാനത്തിൽ ADGP ക്രമസമാധാന ചുമതല ഉള്ള ഉദ്യോഗസ്ഥന് നേരെ സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷണം ആരംഭിച്ചു ഒരു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവ് ആയി. പാർടിക്ക് ലഭിച്ച പരാതിയിൽ രാഷ്ട്രീയ പരിശോധന വേണ്ട വിഷയത്തിൽ അത് നടത്തും എന്ന് പാർടി സെക്രട്ടറി തന്നെ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതിൻ്റെ ഇടയിലും MLA നിരന്തരമായി പത്ര സമ്മേളനം നടത്തുന്നുണ്ടായിരുന്നു. 20 ആം തീയതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നാളെ രാവിലെ 11 മണിക്ക് CM ൻ്റെ പത്ര സമ്മേളനം എന്ന അറിയിപ്പ് വന്നിട്ടും CM ൻ്റെ പത്രസമ്മേളനത്തിന് തൊട്ട് മുന്നേ MLA വീണ്ടും പത്രസമ്മേളനം വിളിച്ചു. CM ൻ്റെ പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി CPM പാർലിമെൻ്ററി പാർടി അംഗം ആയ MLA ഇപ്പോൾ ചെയ്യുന്ന രീതി ശരിയല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. പാർടി സെക്രട്ടറിയേറ്റ് സ്റ്റേറ്മെൻ്റ് ഇറക്കി MLA പരസ്യ പ്രസ്താവന ഒഴിവാക്കണം എന്ന് പറയുന്നു . ഇതിന് ശേഷം MLA തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു പാർടി പറഞ്ഞത് കൊണ്ട് താൽക്കാലികമായി പ്രതികരണം നിർത്തുന്നു എന്ന്. പിന്നെ എന്താണ് MLA പെട്ടെന്ന് പത്രസമ്മേളനം നടത്തി സ്വർണ്ണം കടത്തിയ പ്രതികളെ ഒക്കെ എന്തോ മഹാ സംഭവം ആയി പത്ര സമ്മേളനം നടത്തിയത് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും. ✍️ Ashwin Ashok
@AS-vx7fm
@AS-vx7fm 6 дней назад
Adgp suspend chaithal theerunna presnathey ithreyum kondethichathu CM anu right 👍
@anishjames168
@anishjames168 6 дней назад
@@AS-vx7fm എന്തിന്റെ പേരിൽ സസ്പെൻസ് ചെയ്യണം ആദ്യം അന്വേഷണം നടക്കട്ടെ
@AS-vx7fm
@AS-vx7fm 6 дней назад
@@anishjames168 Oraley dutiyil vechkondu arelum anneshikumo Mr. Senkumariney RSS ennum paranju eduthu doors erinjathipoley erinjal theerunna presnam aaayirunnu 😁Ofiicially RSS medavikaley poyi kandathu mathram mathi suspend cheyan 👍
@shafeeqmohamed6099
@shafeeqmohamed6099 6 дней назад
എന്നിട്ട് അറിയാഹാരം കഴിക്കുന്ന adimak എന്ത് തോന്നി അൻവർ paranja കാര്യത്തിൽ rss ബന്ധം എന്ത് കൊണ്ട് സംസാരിക്കുന്നില്ല ഉത്തരം കിട്ടില്ല കാരണം മടിയിൽ കനമുണ്ട്
@cyabrahman7461
@cyabrahman7461 6 дней назад
​@@shafeeqmohamed6099 പൂരത്തെ കുറിച്ചും ചോദിക്ക്
@balanp4172
@balanp4172 6 дней назад
വിമാനത്താവളങ്ങളുടെ പൂർണ്ണ ചുമത കേന്ദ്ര സർക്കാറിനാണല്ലോ. അതന്വേഷിക്കുന്നതും കേന്ദ്രസർക്കാർ . വിമാനത്താവളത്തിനകത്ത് നിന്നെങ്ങിനെയാണ് സ്വർണ്ണം പുറത്തേയ്ക്ക് കൊണ്ടുവരുന്നത്?
@മനിതൻ-ന9ധ
@മനിതൻ-ന9ധ 6 дней назад
എല്ലാരും കൂടിയുള്ള ഒത്തു കളിയല്ലേ
@riyasabbas-qn8uf
@riyasabbas-qn8uf 5 дней назад
Angottum ingottum oru palam
@kmkoyaclm7192
@kmkoyaclm7192 6 дней назад
സ്വർണം എങ്ങിനെ പോലീസിന്റെ കയ്യിൽ കിട്ടുന്നു. കസ്റ്റംസ് ഉറങ്ങുകയാണോ .അത് വിശതീകരിച്ചാൽ നന്നാകും
@basheernattakkal4334
@basheernattakkal4334 4 дня назад
അതും അൻവർ പറഞ്ഞിരുന്നല്ലോ,അവർ തമ്മിലുള്ള ഒരു adjustment ആണെന്ന്
@janardhananjanardhanan2842
@janardhananjanardhanan2842 6 дней назад
അയാൾ ആകെ കൈ വിട്ടു പോയ അവസ്ഥയിലാണ്...
@sbdhs69
@sbdhs69 6 дней назад
അന്‍വര്‍ കുടുങ്ങും
@manisheeba3590
@manisheeba3590 6 дней назад
മാപ്രകൾക്ക് എത്ര കിട്ടും, അന്യേ ഷണ പരിധിയിൽ അവരെയും പെടുത്തണം, പൂട ഇളക്കുന്നുണ്ടോ അൻവരേ....
@naadan751
@naadan751 6 дней назад
കള്ളക്കടത്തു നടക്കുന്നത് വിമാനത്താവളം വഴിയാണെങ്കിൽ, കേന്ദ്രസർക്കാരിന്റെ ചുമതലയിലുള്ള എയർപോർട്ടിൽ കേരള സർക്കാരിനും മുഖ്യമന്ത്രിക്കും എന്തു റോൾ?
@krishnakumari3658
@krishnakumari3658 6 дней назад
WONDERFUL FACTUAL TALK.... CONGRATULATIONS.... NOBODY THOUGHT OF THE POINT WHICH YOU HAVE RAISED...... HATS OFF TO YOU DEAR MADHU ❤🚩🚩🚩🚩🚩🚩👍👌👌
@lawrencepx9189
@lawrencepx9189 6 дней назад
"പൂച്ച നല്ല പൂച്ച, വൃത്തിയുള്ള പൂച്ച, പാലു വെച്ച പാത്രം, വൃത്തിയാക്കി വെച്ചു" (കുഞ്ഞുണ്ണി മാഷിനെ നമിക്കുന്നു❤).
@muhammedashik3061
@muhammedashik3061 6 дней назад
Adgp യെ മാറ്റി നിർത്തി അന്വേഷണം നടത്താതെ ആരും ഒന്നും വിശ്വസിക്കാൻ പോണില്ല
@sahadevaneramangalath8466
@sahadevaneramangalath8466 4 дня назад
താങ്കൾക്ക് വിശ്വാസം വരില്ല ഇനി വരുമെന്ന് തോന്നുന്നുമില്ല കേന്ദ്ര വിഷയമാണ് എയർപോർട്ട് സെക്യൂരിറ്റി അതു നന്നായി നടക്കുന്നതുകൊണ്ടാനല്ലോ സ്വർണം വെള്ളി ചെമ്പ് ഒക്കെ കടത്തുന്നത് മാധ്യമങ്ങൾ ഇതൊക്കെ വിഴുങ്ങും സത്യം അങ്ങിനെ ഇരുളിൽ തന്നെ
@chandrasekharannair8350
@chandrasekharannair8350 6 дней назад
അൻവർ എപ്പിസോഡ് വളരെ നന്നായി. നാട്ടുകാർക്ക് കാര്യം മനസ്സിലായി.
@FlashStudio-rb4tj
@FlashStudio-rb4tj 6 дней назад
അൻവർ ഇപ്പൊ പ്രതികരിച്ചത് അയാളെ മുഖ്യൻ പ്രതിയാക്കി ചിത്രീകരിച്ചത് കൊണ്ടാണ് സാർ
@anishjames168
@anishjames168 6 дней назад
അന്വേഷണം നടക്കുക അല്ലേ അതു തീരും മുന്നേ അൻവറിന്റെ പട്ടി ഷോ പിന്നെ മിണ്ടാതെ നിന്ന് കാണണോ
@granitefinefloors6195
@granitefinefloors6195 6 дней назад
ചുരുക്കി പറഞ്ഞാൽ സ്വർണമാണ് പ്രശ്നം.
@manisheeba3590
@manisheeba3590 6 дней назад
കസ്റ്റംസ് പിടിക്കാത്ത സ്വർണമാണല്ലോ പോലീസ് പിടിക്കുന്നത്
@varugheesevilail6193
@varugheesevilail6193 5 дней назад
പോലീസിസ്വർണ പിടിച്ചാൽ അവർ റെക്കോർഡ് ചെയ്യുന്ന സ്വർണം മാത്രമേ കേസിൽ വരികയുള്ളു. 100 ഗ്രാം സ്വർണം പിടിച്ചാൽ 50 ഗ്രമാണ് പോലീസിറെക്കോർഡ് ചെയുന്നതെങ്കിലും അതിന്റെ പേരിലെ കേസ് വരൂ പോലീസ് അടിച്ചു മാറ്റിയ 50 ഗ്രാം റെക്കോർഡും ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല. കള്ള തുലാസ്സുമായി പോലീസ് നടന്നാൽ എന്ത് ചെയ്യും
@sabeerparakkad
@sabeerparakkad 3 дня назад
Best analysis i found on this topic❤ There are few more facts about it
@muhammedsuhail9175
@muhammedsuhail9175 6 дней назад
സ്വർണ്ണക്കടത്തുകാരെ പിടിക്കുന്നതാണത്രേ അൻവറിന്റെ പ്രശ്നം. ഇങ്ങനെയാണ് വളച്ചൊടിക്കൽ ! എന്നാൽ അൻവർ പറഞ്ഞത് അങ്ങനെയല്ല എന്ന് സാമാന്യം മലയാളം മനസ്സിലാവുന്ന , ബോധമുള്ള സാധാരണക്കാർക്ക് പോലും മനസ്സിലായിട്ടുണ്ട് . അൻവറിന്റെ വാദങ്ങൾ പറയാം: 1. എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണ്ണക്കടത്ത് കണ്ടാലും കണ്ടില്ലെന്ന് നടിക്കുന്നു 2. ശേഷം സ്വർണ്ണാക്കടത്തുകാരെ കുറിച്ച് എയർപ്പോർട്ടിന് പുറത്ത് പൊലീസിന് വിവരം നൽകുന്നു. അങ്ങനെ പോലീസ് പിടിക്കുന്ന സ്വർണ്ണം രേഖകളിൽ കാണിക്കാതെ പോലീസ് മുക്കുന്നു 3. സത്യത്തിൽ കസ്റ്റംസ് സ്വർണ്ണം പിടി കൂടുകയാണ് വേണ്ടത്. ഇനി അഥവാ പോലീസ് സ്വർണ്ണം പിടിക്കുകയാണെങ്കിൽ അതിന്റെ വിവരം കസ്റ്റംസിന് അറിയിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഫോറസ്റ്റിൽ നിന്ന് വല്ലതും കടത്തിയാൽ പോലീസ് ഫോറസ്റ്റിനെ വിവരം അറിയിക്കുന്നുണ്ടല്ലോ ? സ്വർണ്ണക്കടത്ത് എന്ത് കൊണ്ട് കസ്റ്റംസിനെ അറിയിക്കുന്നില്ല. എന്ത് കൊണ്ട് പിടിച്ച സ്വർണ്ണത്തിന്റെ അളവ് രേഖകളിൽ കാണിക്കുന്നില്ല ഇത് വായിച്ചാൽ അൻവർ സംസാരിക്കുന്നത് സ്വർണ്ണം പിടിക്കേണ്ട എന്നല്ല എന്നും പോലീസും കസ്റ്റംസും ചേർന്ന് സ്വർണ്ണം മുക്കുന്നതിനെ കുറിച്ചാണെന്നും സിംപിളായി ആർക്കും മനസ്സിലാവും . എന്ന് മാത്രമല്ല, ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ വെച്ച് ഇതൊക്കെ അന്വേഷിക്കണം എന്ന് കൂടി അൻവർ പറയുന്നുണ്ട്. മറിച്ച് , അൻവറിനെ എതിർക്കുന്നവരാണ് പോലീസ് സ്വർണ്ണം മുക്കുന്നതിനെ അനുകൂലിക്കുന്നത്. അതാണ് രാജ്യ ദ്രോഹം.
@arcreations3006
@arcreations3006 6 дней назад
തനിക് ഈ ചാനൽ പൂട്ടി ഷാജന്റെ കീഴിൽ പണി എടുത്തൂടെ ടോ?? ഒരേ പണിക്ക് രണ്ട് ചാനൽ വേണ്ടല്ലോ 😅
@hubbemadeenamadeena1115
@hubbemadeenamadeena1115 6 дней назад
ഹലോ ഭായ് സത്യത്തില്‍ നിങ്ങള്‍ ആരുടെ ഭാഗത്താണ്. ഒരു സമയത്ത് അന്‍വറിന്റെ പക്ഷം ചേര്‍ന്ന് പറഞ്ഞു ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത്. അന്‍വര്‍ പറയുന്നതിലും ആരോപിക്കുന്നതിലും വാസ്തവമില്ലേ ഉണ്ടെന്നാണല്ലോ അങ്ങ് ഇത്രനളും പറഞ്ഞത് വല്ലാത്ത ജാതി
@georget.s5867
@georget.s5867 5 дней назад
പി.വി.അൻവർ സംഘപാറിൻ്റെയും ചിലമാധ്യമങ്ങളുടെയും കയ്യിലെ കളിപ്പാട്ടം
@junaispk189
@junaispk189 4 дня назад
പാർട്ടി അടിമ എന്ന് ഈ ഓൺലൈൻ മഞ്ഞക്ക് പേരിടണം . ഇയാളെ പറഞ്ഞിട് കാര്യമില്ല , പാർട്ടിക്ക് വേണ്ടി അടിമ പണി ചെയ്താൽ കാപ്സ്യൂൾ അടിമകൾ ചാനൽ വിജയിപ്പിച്ചു കൊടുക്കും
@SaseendranmackencherySasi
@SaseendranmackencherySasi 11 часов назад
CM.. പറഞ്ഞത് മലപ്പുറം ഇപ്പോൾ.. No. 1...ക്രിമിനൽ ഉള്ള place... 😂😂😂
@adhilanhaladhil9762
@adhilanhaladhil9762 6 дней назад
മധു എന്ന നീലകുറുക്കൽ ഇന്ന് മഴയിൽ നനഞ്ഞ് തനിനിറം പുറത്ത് വന്ന ദിനം യഥാർത്ഥ പിണു അടിമ തന്നെ
@muhammedyasirkk6139
@muhammedyasirkk6139 6 дней назад
താങ്കൾ അടിമ കമ്മി ആണെന്നറിഞില്ല
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 дня назад
തട്ടാൻ ഉണ്ണികൃഷ്ണന് 20 കോടിയുടെ വിടുണ്ട്. എന്നാണ് അൻവറ്പറഞ്ഞത്...ഉണ്ണികൃഷ്ണൻകോടികൾ സമ്പാദിച്ചിട്ടുണ്ടങ്കിൽ അൻവർ ആദ്യം ചെയ്യേണ്ടത്. ED ക്ക് പരാതി കൊടുക്കലാണ്.. സമരം എന്ന നിലക്ക്. കസ്റ്റംസ് ഓഫീസിലേക്ക് മാർച്ച് നടത്തലാണ്.. കരിപ്പൂർ വിമാന താവളത്തിന്റെ പുറത്തേക് സ്വർണം കടത്തിയത് പിണറായിയുടെ പോലീസല്ല. മോഡിയുടെ പോലീസാണ്. അൻവർ കസ്റ്റംസ് നെതിയെയാണ് സമരം ചെയ്യേണ്ടത്. കസ്റ്റംസ് പുറത്ത് കൊടുത്ത സ്വർണം. പോലീസ് കസ്റ്റംസ് ന് തന്നെ തിരിച്ച് കൊടുത്താൽ . അത് വീണ്ടും . കടത്ത് കാർക്ക് തന്നെ കിട്ടില്ലേ. അതാണോ അൻവറിന് വേണ്ടത്
@krishnankrishnan8758
@krishnankrishnan8758 6 дней назад
ഹിക്ക ദക്ഷിണാഫ്രിക്കയിൽ നിന്നാണോ കടത്തുന്നത്?🤣
@anilkalathilvelacherry6985
@anilkalathilvelacherry6985 6 дней назад
ഉറപ്പാണ് അൻവർ സാഹേബ് കള്ളക്കടത്ത് മാഫിയയുടെ സെക്യൂരിറ്റി ആണ്..
@sidhik_pm
@sidhik_pm 6 дней назад
Mezhugal adima Madhu 😅😅😅
@gopalanthachat6110
@gopalanthachat6110 6 дней назад
അൻവറേ ഇപ്പോൾ ഒരു സംശയവുമില്ല!!
@sandhyabalan9238
@sandhyabalan9238 6 дней назад
അവറിന്റെ കള്ളം പൊളിക്കുമെന്നായപ്പോൾ അൻവർ ഒരു മുഴം മുമ്പെ എറിഞതാണ് ഈ വെളിപ്പെടുത്തൽ
@krishnakumar26
@krishnakumar26 6 дней назад
സ്വർണം പൊട്ടിക്കലിനാണ് അൻവറിൻ്റെ പരാതി എങ്കിൽ ധാരാളം കാരിയേഴ്സിനെ ബന്ധപ്പെട്ട അൻവർ ക്ക് ആര് ആർക്ക് കൊടുത്തയച്ചു എന്ന ഒറ്റ ചോദ്യം ചോദിച്ചാൽ സ്വർണ കടത്ത് വേരോടെ പിഴുതാൻ പറ്റില്ലേ. കടത്തുന്നതിനാലാണല്ലോ പൊട്ടിക്കൽ ഉണ്ടാവുന്നത്
@RajeshKumar-ci4zb
@RajeshKumar-ci4zb 6 дней назад
ഇനി ഇയാൾ പീസി ജോർജിനെ പോലെ ഒരുപാർട്ടിയുണ്ടാക്കി ബിജെപിയിലേക്ക് പോകും, ഇടനിലക്കാരായി പീസി ജോർജും അബ്ദുല്ലകുട്ടിയും ഉണ്ടാകും, പിന്നെ വേണമെങ്കിൽ പത്മജയും ഇറങ്ങും, എന്നിട്ടും വന്നില്ലയെങ്കിൽ സാക്ഷാൽ ED യും NIA വരും അപ്പോൾ എല്ലാം ശുഭം
@mohamedasharaf1214
@mohamedasharaf1214 6 дней назад
അൻവറിന് സപ്പോർട്ട് ചെയ്തപ്പോഴേ വിചാരിച്ചു തിരിച്ചു കൊത്തുമെന്ന് അതുപോലെ തന്നെ സംഭവിച്ചു.
@jafarpp2527
@jafarpp2527 6 дней назад
വളരെ നല്ലൊരു അവതരണം
@user-do8yq6kh8f
@user-do8yq6kh8f 6 дней назад
താങ്കൾ നിഷ്പക്ഷൻ അല്ല ഗുഡ് ബൈ 😏
@skjp3622
@skjp3622 6 дней назад
അയ്യോ ഇനിയിപ്പോൾ ഈ ചാനൽ പൂട്ടിപോകുമോ
@SureshBabu-hy2us
@SureshBabu-hy2us 6 дней назад
അൻവർ പറഞ്ഞതിന് മറുപടിയും ഭീഷണിയും പോര നടപടി വേണം ഇല്ലെങ്കിൽ പാർട്ടിയും പാർട്ടി നേതാക്കളും പ്രതി സ്ഥാനത്ത് വരും
@cksreedevi8277
@cksreedevi8277 6 дней назад
Correct
@surendrankwt7434
@surendrankwt7434 6 дней назад
അൻവറിന് വേണ്ടപ്പെട്ടവരാണ് ഇതിനു പിന്നിൽ. അതിൽ പോലീസ് സഹായിക്കുന്നില്ല , അതാണ്‌ പ്രശ്നം. ഇപ്പോൾ അൻവറിന് മനസ്സിലായി ഇവരോടൊപ്പം നിന്നാൽ തന്റെ ഉദ്ദേശം നടക്കില്ല. അപ്പോൾ മരംമുറി ചാനലിനെ മുൻനിർത്തി വലതുപക്ഷ ചെരുപ്പ് നക്കൽ തുടങ്ങി.
@sameersameerkp1944
@sameersameerkp1944 6 дней назад
കേൾക്കണ്ട എന്ന് തോന്നി coment വായിച്ചപ്പോൾ നേതാക്കന്മാരെ താങ്ങി നില്കാതെ പാർട്ടിയുടെ നിലപാടിൽ വരുന്നുവോ അന്ന് നിങ്ങളുടെ ചാനൽ കേൾകാം good ബൈ
@shoukathali9986
@shoukathali9986 6 дней назад
ഇങ്ങനെ ന്യായീകരിക്കല്ലേ! സംഘ് പരിവാറിനെതിരെയുള്ള കേസുകളെക്കുറിച്ചം സംഘികളുടെ സൈബറിടത്തിലെ വർഗീയതയെക്കുറിച്ചും ഒക്കെ ഒന്ന് പറയ്!
@JosephJoseph-ij5sr
@JosephJoseph-ij5sr 6 дней назад
ഫാസിസത്തിന് എതിരെ ജൂദ്ദം ചെയ്യാൻ പോയി ബിരിയാണിയും ബൈച്ചു തിരികെ വന്ന കുണാപ്പയോടു തന്നെ ചോദിച്ചാൽ പോരെ?
@pramodlic
@pramodlic 6 дней назад
ഈ ഭ്രാന്തൻ ഇന്നലെ വരെ മഹാനായിരുന്നു ..ഒരു യുക്തിയുമില്ലാതെ പലരെയും അപമാനിച്ചു....എല്ലാം പിണറായിയുടെ അനുഗ്രഹാശിസ്സുകളോട് കൂടിയായിരുന്നില്ലേ...സതീശനെതിരെ നിയമസഭയിൽ ഒരു കഴമ്പുമില്ലാത്ത ആരോപണം പിണറായിയുടെ പൂർണ പിന്തുണയോടെ ആയിരുന്നില്ലേ....അപ്പൊ വിതച്ചത് കൊയ്തോ... അൻവർ മറ്റൊരു glorified pc George... അത്രേയുള്ളൂ...
@hafsalniyas8183
@hafsalniyas8183 6 дней назад
Ne adimayanu. Nattellu panayam vechavan.. so unsubscribing
@akskrd
@akskrd 5 дней назад
🌹🌹അന്വറിന് എല്ലാ കള്ളന്മാരുടെയും ഫോൺ നമ്പറുകൾ ഉണ്ടെങ്കിൽ അത് പരിശോധന ചെയ്യണം 😊
@naseemanaseema-zg2gb
@naseemanaseema-zg2gb 5 дней назад
ഇനിയിപ്പോ എത്ര ന്യായീകരിക്കാൻ ശ്രമിച്ചാലും അടുത്ത തിരഞ്ഞെടുപ്പിൽ ജനം നിലം തൊടീക്കില്ല
@junadjunu2230
@junadjunu2230 6 дней назад
Anwar ❤❤❤
@renjeeshkanhangad9136
@renjeeshkanhangad9136 6 дней назад
Good morning madhu etta
@ajitha3497
@ajitha3497 6 дней назад
സഖാവെ ഇന്നും ഈ സമയത്തും പിണറായി എന്ന ഞങ്ങടെ C M നെ ഒരു തരത്തിലും ആവിശ്വാസം ഇല്ലേയില്ല.... എങ്കിലും എന്നേ പോലുള്ള സാധാരണ പാർട്ടി സ്നേഹികൾ.... ഇതൊക്കെ കേൾക്കുമ്പോൾ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കുവാ.. അതുകൊണ്ട് തന്നെ.... ഇതിനൊക്കെ ക്‌ളാരിറ്റി വേണം.... തെറ്റുണ്ടെങ്കിൽ തിരുത്തുക ഇല്ലെങ്കിൽ തെളിയിക്കുക.... തെറ്റ് ചെയ്തവരെ ശിക്ഷിക്കുക..
@SureshBabu-tg4to
@SureshBabu-tg4to 6 дней назад
സ്വർണ്ണം ആര് കൊടുത്തയച്ചു. ആർക്ക് വേണ്ടി.
@sanilkumarn.b6890
@sanilkumarn.b6890 6 дней назад
അൻവറോട് ചോദിക്കാം. പുള്ളിക്ക് എല്ലാം അറിയാം. തെളിവുകൾ അദ്ദേഹത്തിൻ്റെ കൈയ്യിൽ ഉണ്ട്
@vivoblog7632
@vivoblog7632 6 дней назад
സുഹൃത്തേ pv അൻവർ എന്തോ പറഞ്ഞോട്ടെ എന്നാൽ പാർട്ടി ഇപ്പോൾ അകപ്പെട്ടിരിക്കുന്ന ചില നക്ന സത്യങ്ങൾ ഉണ്ടല്ലോ പാർട്ടിക്ക് മുകളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൻ മരം ആ മരത്തിന്റെ ശികരങ്ങൾ വെട്ടിയില്ലെങ്കിൽ ആ വന്മരം പാർട്ടിയെ വിഴുങ്ങും അത് പാർട്ടിക്ക് ആജീവനാന്ത ദോഷം ചെയ്യും അൻവർ ആരോ ആകട്ടെ അത് പാർട്ടിയെ ബാധിക്കുന്ന കാര്യമല്ല പക്ഷെ ചില സത്യങ്ങൾ സഗാക്കൾ കണ്ടില്ലെന്ന് നടിച്ചാൽ വലിയ വില നൽകേണ്ടി വരും
@sebi00140
@sebi00140 6 дней назад
കുറച്ചു വാഷിംഗ് പൌഡർ കൂടി ഇടണേ. വെളുക്കാൻ നല്ലതാ 😄.
@alikk3126
@alikk3126 3 дня назад
പലകളളകടതതിലും പോലീസ് കാർകും കസ്റ്റംസ് കാരും പാർട്ട്ണർ മാരാണ് കൊടുവള്ളി ഉളള എല്ലാ വർക്കും ഇത് അറിയാം
@SajiTR-r2o
@SajiTR-r2o 6 дней назад
മധു സാർ ഈ പോയിന്റ് എല്ലാം ഇങ്ങനെ കണ്ടുപിടിച്ചു പരസ്യമായി പറഞ്ഞാൽ അൻവറിന്റെ പിന്തുണ ഗാണ്യമായി കുറയും. ഇതിങ്ങനെ നീണ്ടാൽ കുറെ കഴിയുമ്പോൾ പിണറായിയെയും തള്ളേണ്ടി വരും
@abdulazeez536
@abdulazeez536 4 дня назад
അതാണ് അൻവർ പറഞ്ഞത്. മലപ്പുറത്തെ അങ്ങനെ ആക്കാനാണ് ഉള്ളിലെ കളികൾ.
@mohamedmohasin3091
@mohamedmohasin3091 4 дня назад
ഡബിൾ AA റഹീം പിണറായിയുടെ അടിമ ശങ്കരാടി മാഷ് കട്ടൻ ചായ അടിക്കുന്നു വിജയനവളഞ്ഞു കൊടകര ഉള്ളി സുരാജ് അജിത്ത് ടീം😂
@mohamedmohasin3091
@mohamedmohasin3091 4 дня назад
ഡബിൾ AA റഹീം പിണറായിയുടെ അടിമ ശങ്കരാടി മാഷ് കട്ടൻ ചായ അടിക്കുന്നു വിജയനവളഞ്ഞു കൊടകര ഉള്ളി സുരാജ് അജിത്ത് ടീം😂
@vinodvazayin4277
@vinodvazayin4277 5 дней назад
അൻവറിന്റെ ' തനിനിറം അൻവറിൻ്റെ വാർത്ത സമ്മേഷനത്തോട് കൂടി 'താങ്കൾ വ്യക്തമാക്കി കഴിഞ്ഞു ' സ്വയം കുഴി കുഴിച്ച് കഴിഞ്ഞു. താങ്കൾ എത്ര പുണ്യവാളൻ ചമഞ്ഞാലും. ജനത്തിന് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ട്
@moosamoosakoya3286
@moosamoosakoya3286 5 дней назад
അൻവർ പറയുന്നദ് ശരിയാണ് കസ്റ്റംസ് പിടിക്കാതെ വിടുകയാണ് എന്നിട്ട് പോലീസ് പിടിക്കുകയാണ് അത് പകുതി പകുതി എടുക്കും അത് 100/ശരിയാണ് ചെറ്റകളെ അറിയാത്ത കാരിം പറയരുത് അൻവർ ബിഗ് സല്യൂട്ട്
@Adhamnazin
@Adhamnazin 6 дней назад
നിങ്ങൾ ഒക്കെ പാർട്ടിയെ നന്നാക്കാൻ ഉള്ള ചാനൽ ആയി ആണ് കണ്ടിരുന്നതും subscribe ചെയ്തതും... പിണറായി വിജയനെ നന്നാക്കാൻ വേണ്ടിയുള്ള pr ചാനൽ മാത്രമാണെന്ന് ഇപ്പോൾ ബോധ്യമാകുന്നു... ഏത് "മുഖ്യ " നേതാവിനെ കാട്ടിലും വലുത് പാർട്ടി ആണെന്ന് ചിന്തിക്കുന്ന സാധാരണ പ്രേവർത്തകൻ ആണ് അതുകൊണ്ട് unsubscribe ചെയ്യുന്നു. സാധാരണക്കാരിൽ നിന്നും അകലാതെ ആശയത്തിൽ ഉറച്ചു കമ്മ്യൂണിസം നിലനിൽക്കട്ടെ
@radhakrishnantp3876
@radhakrishnantp3876 6 дней назад
പാവം വല്ലാത്ത ഒരു നല്ല മനസ്സ് !!
@sasidharansasidharansasidh8756
@sasidharansasidharansasidh8756 6 дней назад
പാര്‍ട്ടിയാണ് വലുത്. നേതാക്കള്‍ അതുക്കും താഴെ.മുഖൃമന്ത്രിയായാലും.
@sajinc7359
@sajinc7359 6 дней назад
Poi unsubscribe cheythu poku
@Adhamnazin
@Adhamnazin 6 дней назад
@@radhakrishnantp3876 നല്ല മനസുള്ള സഖാക്കന്മാർ ഇപ്പോഴും നാട്ടിലുണ്ട് സുഹൃത്തേ
@Adhamnazin
@Adhamnazin 6 дней назад
@@sajinc7359 അതൊക്കെ എപ്പോഴേ കഴിഞ്ഞു....
@ummerummervly7349
@ummerummervly7349 5 дней назад
നിനക്ക് പിണറായിയെയും നിൻറെ പാർട്ടിയെയും രക്ഷിക്കണമെന്ന് ഉണ്ടാകും പി വി അൻവർ പറഞ്ഞത് നീ മാത്രമല്ല കേട്ടിരിക്കുന്നത് മലപ്പുറം ജില്ലാ സെക്രട്ടറിക്ക് ഒന്ന് വിളിച്ചോ എന്നാണ് അൻവർ ചോദിച്ചത്
@JL_21.
@JL_21. 6 дней назад
പൂരം കലങ്ങിയോ?സുജിത് ദാസ് കേരളത്തിൽ ഏത് പദവിയിൽ ഇരിക്കുന്ന ആളാണ്? അയാൾ എന്തിനു അൻവറിന്റെ കാലു പിടിക്കണം? താങ്കൾ അടിമ പണി തുടരൂ 😊😊
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 5 дней назад
എവിടെ അൻവരെ VD സതീശന് വേണ്ടി മീൻ വണ്ടിയിൽ കൊണ്ട് വന്ന 150 കോടിയുടെ തെളിവ്. 150 വർഷത്തെ കുടുബ പാരമ്പര്യമുള്ള ആളല്ലേ.. അത് തിരിച്ച് ചോദിക്കാൻ. ഒരു മാപ്രയും ഇപ്പോൾ എന്താണ് തയ്യാറാവത്ത് . ഓ. സോറി പഴയ കൊള്ളക്കാരൻ ഇപ്പോൾ മാപ്രകളുടെ ഇഷ്ട തോഴനല്ലേ.
@KumariV-s8z
@KumariV-s8z 6 дней назад
ഈ അൻവർ തന്നെയല്ലെ സ്വർണ ഘനനത്തിനായി ആഫ്രിക്കയിലേക്ക് പോയത്. MLA അസംബ്ലിയിൽ ചെല്ലാതെ ആഫ്രിക്കയിൽ പോയതിന് പ്രതിപക്ഷം എവിടെ അൻവർ എന്ന് വ്യക്തമാക്കണമെന്ന് വെല്ലുവിളിച്ചിരുന്നു. സ്വർണ്ണകമ്പം തീരാത്തതുകൊണ്ടാവാം കരിപ്പൂർ സ്വർണ കള്ളക്കടത്തിൽ ഇത്ര താല്പര്യം കാണിച്ചത്.
@muhammedkv5704
@muhammedkv5704 6 дней назад
എടൊകരിപ്പൂരിൽ വന്നാൽനിനക്ക്അറിയാം കയ്യിൽകാശുള്ളആളുകൾഒക്കെദുബായിൽപോയിസ്വർണ്ണംകൊണ്ട്വരുന്നുണ്ട് അത് പോലീസ് പിടിക്കുന്ന കാര്യംമാണ് അൻവർ പറയുന്നത് പിടിച്ചസാധനംകോടതിയിലോകസ്റ്റംസിലൊ എത്തുന്നില്ലഎന്നത്അങ്ങാടിപാട്ടാണ് അൻവർഒരു കാര്യംമാത്രമല്ലപറഞ്ഞത് മലപ്പുറത്ത്അനതികൃതകേസുകൾഉണ്ടാക്കുന്നതിനെകുറിച്ചുംഅൻവർപറഞ്ഞിട്ട്ഉണ്ട്നീ ഇരുന്നുഗവൺമെൻ്റിനെന്യായീകരികണ്ട ഇവിടെമലപ്പുറത്ത് എല്ലാവർക്കുംഎല്ലാംഅറിയാം
@sahadevaneramangalath8466
@sahadevaneramangalath8466 4 дня назад
Engine എയർപോർട്ടിൽ നിന്ന് സ്വർണം പുറത്ത് എത്തിക്കുന്നു Appol airport സെക്യൂരിറ്റി ഇതിനെല്ലാം കൂട്ടുണ്ടെന്നാണ് സെക്യൂരിറ്റി കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള കസ്റ്റംസ് ആണ് കളി എനിക്കും മലയാളികൾക്കും മനസിലായി നിങ്ങൾക്ക് ഇനി 10 ജന്മം ജനിക്കേണ്ടിവരും
@francismathai4132
@francismathai4132 5 дней назад
സ്വർണ്ണക്കടത്തിൽ വന്നിട്ടുള്ള പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഒരു criminal action ഉണ്ടല്ലോ സ്വർണ്ണം പിടിക്കുക അവസാനം കണക്കെടുക്കുമ്പോൾ പകുതിയായി മാറുക police ഉം appraiser പണം സമ്പധിക്കുന്നു തുടങ്ങിയ ഉടായിപ്പ് പരിപാടി അതൊരു പ്രത്യേക സംഗതിയാണല്ലോ അതിനെ കുറിച്ച് എന്ത് പറയാനുണ്ട്
@satheeshkk9569
@satheeshkk9569 4 дня назад
ഒരു വെടിക്ക് മൂന്നു പക്ഷി എന്നതായിരുന്നു അൻവറിന്റെ ഉദ്ദേശം പക്ഷേ ?
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 5 дней назад
ഇപ്പോൾ ഒരു കാര്യം മനസിലായി. ആരാണ് കള്ളക്കടത്ത് കാരൻ എന്ന്
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 4 дня назад
ശബരിമല വിഷയം വഷളാക്കിയത് പിണറായി ഉപകാരപെട്ടത് വിജെപി ക്ക് ഓട്ട് കൂടി സുരേന്ദ്രന്റെ കുഴൽപണക്കേസ് ഒതുക്കിയത് ആര് പിണറായി സഹകരണബാങ്ക് കോടികളുടെ തിരിമറി ഈപ്പോൾ കേസ് എവിടെ മോഡി പിണറായിക്കായി ഒതുക്കി മകളുടെ കേസ് എവിടെ അതും ഒതുക്കി Adgp രണ്ട് പ്രാവശ്യം rss നേതാവിനെ കണ്ടു പൂരം കലങ്ങി സുനിൽകുമാറിന് മനസിലായി പിണറായി RSS ആയത് കാരണം മനസിലാകില്ല തനിക്ക് നാണം ഉണ്ടോ rss പിണറായിയെ താങ്ങാൻ
@somanambakkatu6138
@somanambakkatu6138 4 дня назад
അൻവർ ഒട്ടും രാഷ്ടിയ പക്വതയില്ലാത്ത വ്യക്തിയാണ്. പക്ഷെ അയാൾ പറഞ്ഞ പലകാര്യങ്ങളിലും സത്യങ്ങളുണ്ടെന്നാണ് സാധാരണക്കാർ വിശ്വസിക്കുന്നത്.ADGP അജിത് കുമാറിനെ വകുപ്പിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമായിരുന്നു. DGP ജേക്കബ് തോമസിനോട് കാണിച്ചതെല്ലാം കണ്ടവരല്ലെ നമ്മൾ. പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രവും ഒറ്റക്കെട്ടായി ഈ ഗവണ്മെന്റിന് എതിരാണെന്ന് എല്ലാവർക്കുമറിയാം ആ സാഹചര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ മുഖ്യമന്ത്രിക്കും പാർട്ടിക്കും വേണമായിരുന്നു. എടുക്കേണ്ട നടപടി അതാരുടെ പേരിലായാലും ശരിയായ സമയത്ത് വേണമായിരുന്നു അത് ജനങ്ങൾക്ക് കൂടി ബോദ്ധ്യമാകുന്ന രീതിയിൽ വേണമായിരുന്നു എങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പുറകിൽ നിൽക്കുമായിരുന്നു. സാത്താന് പ്രവൃത്തിക്കാനുള്ള അവസരം കൊടുക്കരുതായിരുന്നു
@RaveendranRaveendran-yd3tv
@RaveendranRaveendran-yd3tv 6 дней назад
അൻവർ സതീശൻ CPMൽ നുഴഞ്ഞ് കയറിയ നീചൻ
@bpk2802
@bpk2802 6 дней назад
ഞമ്മന്റെ ആള് അമ്പൂക്ക ആഫ്രിക്കയിൽ പോയി സ്വർണ്ണഖനി പാട്ടത്തിനെടുത്ത് അവിടെ നിന്ന് സ്വർണം നേരിട്ട് കാരിയർ മാർ വഴി മലദ്വാരത്തിലൂടെ കടത്തിക്കൊണ്ടു വരുമ്പോൾ കസ്റ്റംസിന്റെ സഹായം നന്നായി കിട്ടി. പക്ഷേ എയർപോർട്ടിൽ നിന്ന് പുറത്ത് എത്തിയാൽ അവിടെ അധികാര പരിധി പോലീസിന്റെയാണ്. അവിടെ പോലിസ് എല്ലാത്തിനെയും പിടിച്ച് അകത്തിട്ടു. അമ്പൂക്കക്ക് ചൊറിച്ചിൽ വരാതിരിക്കാൻ കാരണം വല്ലതു o വേണോ. കലികാലം.
@mohananv.r6676
@mohananv.r6676 4 дня назад
Sangi kongikalude.konakam thangunna.anvarine.iniparttikku.venda.avan.enna ondakkana.
@SalahudeenShaji
@SalahudeenShaji 6 дней назад
അൻവറിന്റെ കാര്യം പറയുമ്പോൾ നമ്മൾ ഒന്നോർക്കണം പണ്ട് അൻവർ കെന്നിയിൽ പോയി സ്വർണ്ണം കുഴിച്ചെടുത്ത കഥ കൂടി ഇതിനോട് ചേർത്തു വായിക്കണം സ്വർണ്ണത്തിനോട് അൻവറിന് വല്ലാത്ത കമ്പം ആണെന്ന് തോന്നുന്നു ഈ പാർട്ടിയിൽ നിന്നാൽ എന്റെ കള്ളക്കടത്തുകൾ ഒന്നും ചെയ്യാൻ പറ്റത്തില്ല എന്ന് അൻവറിന് ബോധ്യപ്പെട്ടു കഴിഞ്ഞു
@ഷിഹാബ്സിഎം
പക്ഷേ ആർഎസ്എസ് മുഖ്യ മന്ത്രി എന്തോ ബന്ധം ഉണ്ട്😂
@jameelamanikoth4390
@jameelamanikoth4390 6 дней назад
തെറ്റായ വഴിയിൽ ചെയ്യുന്ന കച്ചവടമായതിനാൽ പോലീസും അടിച്ചു മാറ്റാമെന്ന് കരുതി പിടിച്ച സ്ർണം കുറച്ചു പോലീസ് തട്ടി സ്വന്തം കീശയിലാക്കി പണമുണ്ടാക്കുന്നു എന്നാണ് ആ എം എൽ എ പറഞ്ഞത് എന്നാ എനിക്ക് തോന്നിയത്. മയക്കു മരുന്നു കേസ് അതിലും ഭയാനകം.നിരപരാധികളെ കുടുക്കി ആ പരിപാടി ഒരമ്മക്കും സഹിക്കാൻ പറ്റുമോ?
@moosamoosakoya3286
@moosamoosakoya3286 5 дней назад
അൻവർ പറയുന്നദ് ശരിയാണ് ജയ് അൻവർ 👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@Deliriouswayfarer
@Deliriouswayfarer 6 дней назад
അൻവറിനെ പാർടിയുടെ മുഖമാക്കിയത് ഇതേ പിണറായി തന്നെയാണ്. നിലമ്പൂരിലെ പാർടിനേതാക്കളുടെ അഭിപ്രായം അവഗണിച്ച് അൻവറിനെ നേതാവാക്കി. അന്നൊന്നും അൻവർ ഇവർക്ക് ഫ്രോഡായിരുന്നില്ല. അൻവറിലൂടെ അവിടങ്ങളിൽ പാർടി ബേസ് ഉറപ്പിച്ചു. ഇനി അവിടെ അൻവറിന്റെ ആവശ്യമില്ല. രണ്ട് തവണ ജയിപ്പിച്ചു. മന്ത്രിയാക്കിയില്ല.ഇനി തന്നെ കറിവേപ്പിലയാക്കും എന്ന് തിരിച്ചറിഞ്ഞ അൻവർ പ്രതികരിക്കുന്നു. തന്നെക്കൊണ്ട് ആവശ്യമുണ്ടായിരുന്ന കാലത്ത് തന്റെ തെറ്റുകൾക്ക് കണ്ണടച്ചവർ ഇനി അടങ്ങിയിരിക്കില്ലെന്നറിയാവുന്ന അൻവർ പ്രതികരിക്കുന്നു. ഇത് വലിയ തിൻമയും ചെറിയ തിൻമയും തമ്മിലുള്ള യുദ്ധമാണ്.ഇതിൽ പൊതു ജനത്തിനു റോൾ കാഴ്ചക്കാരുടതാണ്. കണ്ട് രസിക്കുക. സമയമാകുമ്പോൾ പ്രതികരിക്കുക.
@arunark4820
@arunark4820 6 дней назад
ADGP യെ എന്ത്കൊണ്ട് മാറ്റുന്നില്ല? 1) RSS കൂടിക്കാഴ്ച എന്തിന്? 2) പൂരം കലക്കി ബിജെപി ക്ക് സീറ്റ്‌ ഉണ്ടാക്കി. 3) 30 ലക്ഷം by cash transaction പറ്റുമോ? അൻവർ പുണ്യവാളൻ അല്ല പക്ഷെ അന്വേഷണ സമയത്ത് ADGPയെ സിപിഎം മാറ്റണം ആയിരുന്നു. CPI എന്തിനാ ഇങ്ങനെ എല്ലാം സഹിച്ചു നിൽക്കുന്നത് vs സുനിൽകുമാർനെ തോല്പിചിട്ട്. എന്തുകൊണ്ട് തിരുത്താൻ മുന്നിട്ട് ഇറങ്ങാത്തത്
@JosephJoseph-ij5sr
@JosephJoseph-ij5sr 6 дней назад
പൂരം കലങ്ങിയത് കൊണ്ട് മാത്രമാണോ കോവി ജയിച്ചത് ? കഞ്ഞികളുടെ ഒരു ലക്ഷത്തിനു അടുത്ത് വോട്ട് എവിടെ പോയി . ?
@RavananVanvasi
@RavananVanvasi 6 дней назад
പാർട്ടിയുടെ ചാവേർ ആണല്ലേ. ഈ ചനൽ ഞാനിനി കാണില്ല
@hafisalikm1
@hafisalikm1 6 дней назад
ഇത്രയും അധഃപതിച്ചവാനായിരുന്നോ താൻ
@HKRTrading
@HKRTrading 6 дней назад
എല്ലാം സംഘിമയം... പാർട്ടി ഇപ്പോഴും തിരുത്താൻ തയ്യാറല്ല.. നിങ്ങളുടെ ചാനലിനോടും പുച്ഛം തോന്നുന്നു
@saheert5887
@saheert5887 6 дней назад
അൻവറിനെ ഞങ്ങൾക്ക് പരിചയപ്പെടുത്തേണ്ട.. അൻവർ പറഞ്ഞ കാര്യങ്ങളെ കുറിച്ച് പറയൂ....
@anishjames168
@anishjames168 6 дней назад
P V അൻവർ MLA ഒരു ദിവസം പത്രസമ്മേളനം വിളിച്ച് കുറേ ആരോപണങ്ങൾ ഉന്നയിക്കുന്നു , ആ പത്രസമ്മേളനത്തിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു MLA യെ ബന്ധപ്പെടുന്നു , പുള്ളി ഫോൺ എടുക്കാതെ സ്വിച്ച് ഓഫ് ചെയ്യുന്നു , വീണ്ടും പത്രസമ്മേളനം വിളിക്കുന്നു , പിറ്റേ ദിവസം MLA യെ നേരിട്ട് കണ്ട് ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തുന്നതാണ് ശരിയായ രീതി എന്ന് ഒരാൾ വഴി അറിയിക്കുന്നു , എന്നാൽ MLA അത് ഒന്നും കേൾക്കാതെ വീണ്ടും പത്രസമ്മേളനം വിളിക്കുന്നു..... അതിന് ശേഷം മുഖ്യമന്ത്രിയെ കണ്ട് തനിക്കുള്ള പരാതി നൽകുന്നു. അതേ പരാതി പാർടി സെക്രട്ടറിക്കും നൽകുന്നു. MLA യുടെ പരാതിയുടെ കൂടെ അടിസ്ഥാനത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ ലഭിക്കുന്നു , ജില്ലയിലെ പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒക്കെ മാറ്റം വരുന്നു ( പരാതിയുടെ അടിസ്ഥാനത്തിൽ ആണോ എന്ന് അറിയില്ല ), പരാതിയുടെ അടിസ്ഥാനത്തിൽ ADGP ക്രമസമാധാന ചുമതല ഉള്ള ഉദ്യോഗസ്ഥന് നേരെ സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷണം ആരംഭിച്ചു ഒരു മാസം കൊണ്ട് റിപ്പോർട്ട് സമർപ്പിക്കാനും ഉത്തരവ് ആയി. പാർടിക്ക് ലഭിച്ച പരാതിയിൽ രാഷ്ട്രീയ പരിശോധന വേണ്ട വിഷയത്തിൽ അത് നടത്തും എന്ന് പാർടി സെക്രട്ടറി തന്നെ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതിൻ്റെ ഇടയിലും MLA നിരന്തരമായി പത്ര സമ്മേളനം നടത്തുന്നുണ്ടായിരുന്നു. 20 ആം തീയതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നാളെ രാവിലെ 11 മണിക്ക് CM ൻ്റെ പത്ര സമ്മേളനം എന്ന അറിയിപ്പ് വന്നിട്ടും CM ൻ്റെ പത്രസമ്മേളനത്തിന് തൊട്ട് മുന്നേ MLA വീണ്ടും പത്രസമ്മേളനം വിളിച്ചു. CM ൻ്റെ പത്രസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി CPM പാർലിമെൻ്ററി പാർടി അംഗം ആയ MLA ഇപ്പോൾ ചെയ്യുന്ന രീതി ശരിയല്ല എന്ന് മുഖ്യമന്ത്രി പറയുന്നു. പാർടി സെക്രട്ടറിയേറ്റ് സ്റ്റേറ്മെൻ്റ് ഇറക്കി MLA പരസ്യ പ്രസ്താവന ഒഴിവാക്കണം എന്ന് പറയുന്നു . ഇതിന് ശേഷം MLA തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നു പാർടി പറഞ്ഞത് കൊണ്ട് താൽക്കാലികമായി പ്രതികരണം നിർത്തുന്നു എന്ന്. പിന്നെ എന്താണ് MLA പെട്ടെന്ന് പത്രസമ്മേളനം നടത്തി സ്വർണ്ണം കടത്തിയ പ്രതികളെ ഒക്കെ എന്തോ മഹാ സംഭവം ആയി പത്ര സമ്മേളനം നടത്തിയത് എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാവും. ✍️ Ashwin Ashok
@saheert5887
@saheert5887 6 дней назад
സഖാവേ..കാര്യങ്ങൾ തെളിയുമ്പോൾ മനസ്സിലാവും കഴിച്ചത് എന്താണെന്ന്.. ഒരു ഏരിയ സെക്രട്ടറിക്കുപോലും പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറ്റാത്തിടത് rss ബിജെപിക്കാർ കാര്യങ്ങൾ നടത്തുന്നു... പീഡന കേസിൽ പുറത്തായവർ പൊളിറ്റിക്കൽ സെക്രട്ടറിമാർ നന്നാവുന്നുണ്ട് ഭരണം.. നന്ദി സഖാവേ.. നന്ദി.
@saheert5887
@saheert5887 6 дней назад
@@anishjames168 ആരോപണം അല്ല തെളിവ് സഹിതം പത്രസമ്മേളനം ആണ് നടത്തുന്നത്.
@tks7779
@tks7779 6 дней назад
പി വി അൻവർ പറഞ്ഞ ഏതെങ്കിലും കാര്യം ഇവിടെ മടുനാടൻ മുമ്പ് പറയാത്തതായി ഉണ്ടോ? അൻവറിന്റെ പത്രസമ്മേളനത്തിൽ നിന്നും.. 1. പിണറായി വിജയൻ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രി. 2. പി ശശി കാട്ടുകള്ളൻ. 3. പാർട്ടി സെക്രട്ടറി അടക്കം പാർടി നേതാക്കൾ മുഖ്യമന്ത്രിയെ പേടിച്ചു നടക്കുന്നു. 4. പാർട്ടി പാർലിമെന്ററി യോഗം എന്നത് അഞ്ചു മിനിറ്റ് അവിടന്ന് ഇങ്ങോട്ട് മാത്രം പറയുന്ന സംവിധാനം. 5. ബിജെപി ജയിക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യം എന്ന് വ്യംഗ്യമായി ആരോപിക്കുന്നു. 6. ഭരണം മുഖ്യമന്ത്രിയുടെ മരുമകന് വേണ്ടി. 7. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. 8. ഗോവിന്ദൻ മാഷ് പറയുന്നതെല്ലാം ഗതികേട് കൊണ്ട്. 9. മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപക സംഘം. 10. കോടിയേരി ബാലകൃഷ്ണനെ എകെജി സെന്ററിൽ അവസാനമായി കൊണ്ട് പോകാതെ പിണറായി യൂറോപ്പിലേക്ക് ടൂറ് പോയി. 11. പിണറായി പറഞ്ഞാൽ തുള്ളുന്ന പാർട്ടി. 12. പിണറായിയുടെ ഗ്രാഫ് പൂജ്യം. 13. പിണറായി വായിക്കുന്നത് അജിത് കുമാറിന്റെ തിരക്കഥ. 14. ADGP മറ്റൊരു മരുമകൻ. 15. രാഹുൽ ഗാന്ധിയോട് വലിയ ബഹുമാനം.
@saheert5887
@saheert5887 6 дней назад
ഒരൊറ്റ ചോദ്യം സംസ്ഥാനത്തെ എഡിജിപി rss നേതാക്കന്മാരെ അങ്ങോട്ട്‌ പോയി കണ്ട് ചർച്ച നടത്തി..ശേഷം തൃശ്ശൂർ പൂരം കലക്കി എന്തുകൊണ്ട് എഡിജിപിയെ മാറ്റി നിർത്തി അന്വേഷിക്കുന്നില്ല.
@ummerkoyakk5336
@ummerkoyakk5336 6 дней назад
ഇപ്പൊൾ ജനം ടിവി യും നിങ്ങൾക്കൊപ്പം ഉണ്ടല്ലോ
@satheeshkumar2091
@satheeshkumar2091 5 дней назад
മന്ത്രി ആകാൻ പറ്റാത്ത വിഷമം കരഞ്ഞു തീർക്കാം
@fasalurahmanukfasalurahman9153
മറുനാടൻ കേസ് മുതൽക്കാണ് അൻവറിന്റെ വിഷയങ്ങളുടെ തുടക്കം പിന്നീട് എസ്പി ഓഫീസിലെ മരം മുറിയും ആയി ബന്ധപ്പെട്ട വിഷയം പിന്നീട് എഡിജിപി ആർഎസ്എസ് മേധാവിയെ കണ്ട വിഷയം അതിനെക്കുറിച്ച് ഒന്നും മിണ്ടാതെ ഇപ്പോൾ സ്വർണക്കടത്തിലേക് താങ്കൾ ഒതുങ്ങി പോയത് താങ്കൾ വെറുമൊരു അടിമ ആയതുകൊണ്ടല്ലേ
@isayadas6665
@isayadas6665 3 дня назад
ശ്രീ പി വി അൻവർ മാത്രം ഉൾപ്പെട്ട ഈ കേസ് ഇവിടത്തെ നിയമ രഹിതമായ കടത്തിന്റെ സൂക്ഷ്മാംശങ്ങൾ കൈകാര്യം ചെയ്യാൻ പര്യാപ്തമോ?!
@shoukathalimoosahajippadi2786
@shoukathalimoosahajippadi2786 5 дней назад
😂അതും അനോഷിക്കട്ടെ എന്നും പറയുന്നുണ്ട് 🤣🤣
@FaisalFaisal-zj1ev
@FaisalFaisal-zj1ev 6 дней назад
ഞ്ഞി കരഞ്ഞോ സഗാക്കളെ
@AbdulAzeez-lc9pb
@AbdulAzeez-lc9pb 5 дней назад
നിങ്ങൾ പറയുന്നത് ശരി ആണ് എങ്കിൽ തട്ടാ ന്റെ വീട് എങ്ങിനെ കൊട്ടാരം ആ യി
@thamimmuhammed5713
@thamimmuhammed5713 6 дней назад
Nirthi po malare kammi channel.... Uluppille... 😹
@babudivakaranex.municipelc8055
@babudivakaranex.municipelc8055 6 дней назад
നിങ്ങൾ മാധ്യമങ്ങൾക്ക് എന്താ പണി? പ്രതിപക്ഷത്തിന് എന്താ പണി?
@abidusman3393
@abidusman3393 6 дней назад
You want to proof Anwar is not clean…then what he said about RSS meeting..????
@divakerdivakerk-ou5qb
@divakerdivakerk-ou5qb 6 дней назад
Anwarod oru bahumanam undayirunnu yellam poch 😅😅😅
@johnninanrinchujohn
@johnninanrinchujohn 6 дней назад
Nanam allae anthem kammikalae ..chi pi m enna party gathikedu aanu😮😮😮 Appo pinarayi paranja 188 cases malapurathu allairikum onnu podo... Iniyum nyekarikkan nilkenda ee party theernnu😮😮😮
@SuperVahid1
@SuperVahid1 6 дней назад
ആഭ്യന്തരൻ ഒരു വാഴയാണെന്ന് ഇവിടെ ആർക്കെങ്കിലും സംശയമുണ്ടോ കള്ളന്റെ കയ്യിൽ നിന്ന് കട്ടാലും കളവ് തന്നെയല്ലേ അത് പോലീസ് ചെയ്താലും കുറ്റം തന്നെയല്ലേ പരാതി കൊടുത്തിട്ട് ഹെഡ്മാസ്റ്റർ ക്കെതിരെ പ്യൂൺ അന്വേഷിക്കുന്ന രീതി ശരിയാണോ ഇതൊക്കെ ഒന്ന് പരിശോധിക്കു
@jayafarckwayanad9184
@jayafarckwayanad9184 6 дней назад
എട്ടര വർഷമായി ഓരോ മലയാളിയും പറയുന്ന കാര്യമാണ് ആഭ്യന്തര വകുപ്പ് സംഘപരിവാറിന്റെ കയ്യിലാണ് എന്നുള്ളത് എന്നിട്ട് ഇപ്പോഴും അതിനെ ന്യായീകരിക്കാൻ നടക്കുന്ന ഒരു പാവം ന്യായീകരണ തൊഴിലാളിക്ക് ഇതിലും വലിയ കഷ്ടം വേറെ വരാനില്ല നമോവാകം 😂
@JosephJoseph-ij5sr
@JosephJoseph-ij5sr 6 дней назад
നല്ല ഒന്നാന്തരം സംഘിയായ ഒരാളെ ഡി ജി പി ആയി നിയമിച്ചതും ....സംഘികൾക്ക് പോലീസിൽ കയറാൻ അവരുടെ പേരിലുള്ള കേസുകൾ പിൻവലിച്ചു കൊടുത്ത ഒരു പുണ്യവാളൻ ഉണ്ടല്ലോ ?
@hafsalniyas8183
@hafsalniyas8183 6 дней назад
Onnu podo .... anthem kammi okke ninne polullavaranu malare
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19