Тёмный

സംഘിയല്ല ഹിന്ദു : ഹിന്ദുവല്ല സംഘി - മുന്‍ ആഭ്യന്തര സെക്രട്ടറി ഗോപാല്‍ പിള്ള | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 134 тыс.
50% 1

Tags
#karanthapar
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 287   
@mkk773
@mkk773 Год назад
ബഹുമാന്യരായ കരൺ ഥാപ്പർ, ഗോപാൽ പിള്ള, സുനിതാ ദേവദാസ് എന്നിവർക്ക് ഐക്യദാർഢ്യം💪💪💪
@kalapurackalaustin38
@kalapurackalaustin38 Год назад
Hm wristling inter gende 0:00 r
@chandrasekharanet3979
@chandrasekharanet3979 Год назад
മോദിയുടെ ഹിന്ദു ,ഹിന്ദുവല്ല അത് വർഗീയതയുടെ ഹിന്ദു ആണ്
@mohammedafzal4370
@mohammedafzal4370 Год назад
സത്യം വിളിച്ച് പറയാൻ കാണിക്കുന്ന ഈ ധൈര്യം തികച്ചും അഭിനന്ദനാർഹമാണ്.
@PK-fl1lm
@PK-fl1lm Год назад
സത്യം വിളിച്ചു പറയുന്നോ 🤔🤔ഇടതു ചരിഞ്ഞു politically correct ആയാണോ തുറന്നു പറച്ചിൽ നടത്തുന്നെ 🤔
@mohammedshafi5072
@mohammedshafi5072 Год назад
സത്യം സത്യമായിപറയാൻ ഒരേ ഒരു സുനിത
@simonvarghese8673
@simonvarghese8673 Год назад
ഹിന്ദുവും സംഘിയും തമ്മിലുള്ള വ്യത്യാസം, ഹിന്ദു രാജ്യസ്നേഹിയും സംഘി രാജ്യദ്രോഹിയും ആണെന്നുള്ളതാണ്.
@ummerummerakd7319
@ummerummerakd7319 Год назад
😍
@anshad9865
@anshad9865 Год назад
Athaaaanu sathyam, ennnal sangikal palarum ithonnnum chindhikkkan polum kazhiyatha vidham brainish cheyyappettirikkunnu. India ennnal unity aaanu athu split cheyyunnathu indiayude nashathinanennu ivarku thirichariyan kazhiyunnilla.
@abdulraheemkolikkara7107
@abdulraheemkolikkara7107 Год назад
വളരെ✅യായ നിരൂപണം 👍💐
@jaisybenny7126
@jaisybenny7126 Год назад
​@@abdulraheemkolikkara7107100 %
@jaisybenny7126
@jaisybenny7126 Год назад
sorry 100 % എന്നെഴുതിയതാണേ❤❤❤
@saleemjahangeer5376
@saleemjahangeer5376 Год назад
Sister sunitha അവതരണം വളരെ നന്നായിട്ടുണ്ട് 🌹👍
@bavacool
@bavacool Год назад
സാധാരണ ജനങ്ങളെ മനസ്സിൽ ആകുന്ന രീതിയിൽ അവതരണം നിങ്ങളെ എത്ര അഭിനന്ദി ച്ചാലും മതിയാവില്ല 👌🙏🙏
@eldhothomas4693
@eldhothomas4693 Год назад
Very True👍 നീതി എല്ലാവർക്കും ഒരുപോലെയായിരിക്കണം, ആശയ വിനമയം നിഷേധിക്കപ്പെടരുത് 🙏
@noormuhammedibnu5226
@noormuhammedibnu5226 8 месяцев назад
Thanks
@sameerkpuram
@sameerkpuram Год назад
സുനിതയുടെ ചാനലിലൂടെ ഓരോ ഇന്ത്യക്കാരനും നിർബന്ധമായും കണ്ടിരിക്കേണ്ടതായ ഇൻ്റർവ്യൂകളുടെ വിശദാംശങ്ങൾ അറിയാൻ കഴിയുന്നു, സന്തോഷം...
@ummerfarook9265
@ummerfarook9265 Год назад
ഒരു നല്ല സന്ദേശം
@pevumkadaboobacker1639
@pevumkadaboobacker1639 Год назад
എൻറെ പ്രിയപ്പെട്ട ഹിന്ദു സഹോദരന്മാരെ. തീർച്ചയായും നിങ്ങൾ ശക്തമായി പ്രതികരിച്ച രംഗത്ത് വരേണ്ടിയിരിക്കുന്നു.
@Ibrahim-ld8ls
@Ibrahim-ld8ls Год назад
മണിപ്പൂരിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും മൗനനുവാദം ആണ്.. ജാതിയും മതവും നോക്കിയാണ് ഇവിടെ നീതി നടപ്പിലാക്കുന്നത്
@abdhulmajeed8828
@abdhulmajeed8828 Год назад
ഗുജറാത്തിലെ experiment മണിപുരിൽ പരീക്ഷിക്കുന്നു.
@sreenisreenivasan1552
@sreenisreenivasan1552 Год назад
അഭിനന്ദനങ്ങൾ സുനിത ദേവദാസ്.....
@saidalavisaid6499
@saidalavisaid6499 Год назад
സുനിതയുടെ വീഡിയോസോക്കെ ഒരു വേറിട്ട അനുഭവമായി തോന്നും ഒരു മാധ്യമവും ഇവിടേക്ക് എത്തില്ല അവർ ആരൊക്കെയോ ഭയപ്പെടുന്നു സിനിതക്ക് ആ ഭയം ഇല്ല അഭിനന്ദനങ്ങൾ❤
@sherifathayyil1141
@sherifathayyil1141 Год назад
Valare സത്ത്യം സുനിത അഭിനന്ദനം ❤❤🌹👌👌👍👍🌹🌹👍👍
@anzarahammedkoya4970
@anzarahammedkoya4970 Год назад
Sunidhamol padhivupole 👍👍👍👌
@muhammedmoosas2437
@muhammedmoosas2437 Год назад
അഭിനന്ദനങ്ങൾ ഇത്തരം വിഷയങ്ങൾ സജീവമാക്കി ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നതിന്ന്
@devarajanss678
@devarajanss678 Год назад
സ്നേഹാശംസകൾ💥💫❣️♥️❤️💗💫☀️💥💥 ഇന്ത്യയിൽ നമ്മുടെ കൊച്ചു കേരളം മാത്രമാണ് രാജ്യതാല്പര്യം സംരക്ഷിക്കുന്നതിനു് കൂട്ടായ്മകൾ നടത്തുന്നത് അതിനേയും തുരങ്കം വയ്ക്കുന്നതിനു ശ്രമിക്കുന്നവർ ഉണ്ട്. അവർക്ക് ഭരണഘടനയും പൊതുതാല്പര്യവുമായ പ്രശ്നം അധികാരം മതി. ഒരു വ്യക്തിക് സ്വതന്ത്രമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ആരോഗ്യപരമായിജീവിക്കുവാൻ നല്ലൊരു തൊഴിലോ നല്ല വിദ്യാഭ്യാസം എല്ലാവരിലുമെത്തുന്നില്ല. മതമേധാവിത്വം വ്യക്തികളെ ചൂഷണം ചെയ്യുന്നു. ഇരു പരിഹരിക്കപ്പെടുന്നതുവരെ ചൂഷണം തുടരും💥
@abdhulmajeed8828
@abdhulmajeed8828 Год назад
@devarajan... കേരളത്തിലെ സൗഹാർദ്ദം തകർക്കാൻ യുഡിഫ് -ബിജെപി യുമായി ചേർന്ന് ശ്രമിക്കുന്നു. ഇതാണ് വലിയ ദുരന്തം.
@udayanudayan5987
@udayanudayan5987 Год назад
ഹായ് 💗 സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത... 💞 ...... അഭിനന്ദനങ്ങൾ... 👏
@udayanudayan5987
@udayanudayan5987 Год назад
സത്യം ബിഗ് സല്യൂട്ട് സുനിത 👍🏾👍🏾💞
@annievarghese6
@annievarghese6 Год назад
യഥാർത്ഥ ഹിന്ദു ക്കൾ നല്ലവരാണു തീവ്ര ഹിന്ദു ക്കൾ അമിട്ടിൻ്റെയും മോദാനിയുടെയും ശിഷ്യൻ ന്മാരാണു
@udayanudayan5987
@udayanudayan5987 Год назад
@tomsberk2944
@tomsberk2944 Год назад
അഹം ബ്രഹ്മാസ്മി! തത് ത്വം അസി! ലോകാ സമസ്താ സുഖിനോ ഭവന്തു: ഇതൊക്കെയാണ് യഥാർത്ഥ ഹിന്ദുയിസം അഥവാ ആർഷഭാരത സംസ്കാരം! മോദിക്കും അമിതനും സംഘികൾക്കും ബിജെപിയ്ക്കും തികച്ചും അജ്ഞാതമായ, അഥവാ അവർ ഒരിക്കലും അറിയാനും പ്രാവർത്തികമാക്കാനും ഇഷ്ടപെടാത്ത മാനവികതയിലൂന്നിയ, നന്മ നിറഞ്ഞ ആർഷഭാരതസംസ്കാരത്തിന്റെ അവിഭാജ്യഘടകമായ ഹിന്ദുയിസം!!!
@kareemmusthafa
@kareemmusthafa Год назад
സുനിത തീർച്ചയായും ഇപ്പൊൾ സ്വീകരിച്ചിരിക്കുന്ന ശ്രമം തീർച്ചയായും പ്രശംസനീയം തന്നെ. ഇത്തരം കഴമ്പുള്ള അഭിമുഖങ്ങൾ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്ന തിന് ഇനിയും കഴിയട്ടെ എന്നാശംസിക്കുന്നു
@lunachannel5462
@lunachannel5462 Год назад
സുനിത 👍🌹
@aboobackermichu8570
@aboobackermichu8570 Год назад
സിസ്റ്റർ സുനിത,സത്യം സത്യമായി പറയാനും അതു സമൂഹത്തിൻ്റെ ചർച്ചക്കു വിധേയമാക്കുവാനും താങ്കൾ കാണിക്കുന്ന ആത്മാർത്ഥതയ്ക്ക് വലിയ സല്യൂട്ട്. ! നമ്മുടെ രാജ്യം എല്ലാവർക്കും തുല്യ സ്വാതന്ത്ര്യവും തുല്യാവകാശമുള്ള സ്വതന്ത്ര പരമാധികാര മതേതര രാജ്യമാണെന്നുള്ള യാഥാർത്ഥ്യം സമൂഹം മറന്നു കൊണ്ടിരിക്കുന്ന ഈ കാലത്ത് താങ്കളെപ്പോലെയുളള മാധ്യമ പ്രവർത്തകരുടെ ധർമ്മം ഏറെ ഗൗരവമേറിയ താണ് താങ്കൾക്കുനന്ദി. 18:35 18:35
@aboobackerdarussalam9163
@aboobackerdarussalam9163 Год назад
മനോഹരമായ അഭിമുഖവും വിവരണവും.
@SYLVESTER897
@SYLVESTER897 Год назад
ഇത് പുതിയ അറിവല്ലല്ലോ .... ഒരു യഥാർത്ഥ ഹിന്ദു മനുഷ്യത്വം ഉള്ളവനായിരിക്കും .. സനാതന ധർമ്മത്തിൽ ജനിച്ചവനായിരിക്കും ... ഇവരുടെ ഇടയിൽ നിന്ന് ഒരു ഫാസിസ്റ്റ് ഒരിക്കലും ഉണ്ടാവില്ല !
@ushabhai286
@ushabhai286 Год назад
ചിന്തനീയം സുനിത നന്ദി .
@AbdulMajeedkeelath
@AbdulMajeedkeelath Год назад
സുനിതയുടെ പോസ്റ്റ്‌ കുറവാണല്ലോ... ഷാജൻ സക്കറിയയുടെ കാര്യത്തിൽ സുനിതയുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു... സുനിതക്ക് എല്ലാ വിധ ആശംസകളും.... 🙏🌹
@dr.abdulkaderp.k.3905
@dr.abdulkaderp.k.3905 8 месяцев назад
Well done. Good. Thank you
@sajikunnath3519
@sajikunnath3519 Год назад
നിങ്ങൾ ചെയ്യുന്നത് മുഴുവൻ മനുഷ്യർക്കും നന്മയുള്ള കാര്യങ്ങൾ ജനങ്ങാളിലെക്ക് എത്തിക്കുന്നു ഇത്രയും ധൈര്യയത്തിൽ സത്യം പറയാൻ നിങ്ങളെ തൊന്നിക്കുന്നത് മനസിലെ നന്മയും നിസ്പക്ഷവുമാണ്
@abdulraheemkolikkara7107
@abdulraheemkolikkara7107 Год назад
*Like7️⃣7️⃣5️⃣നമസ്തേ* 🙏ഇത് പോലുള്ള പ്രധാന വാർത്തകൾ🥀എത്തിച്ചു തരുന്ന *സഹോദരി:SUNITHAjikke🌷അഭിനന്ദനങ്ങൾ* യൂറോപ്പ് യൂണിയൻ🎉പ്രത്യേക ക൱ൺസിൽ വിളിച്ച് ഇന്ത്യയിലെ ന്യൂനപക്ഷ🎉മാധ്യമ വേട്ടയെ കുറിച്ച് ചർച്ച ചെയ്ത കാര്യം🎉സഹോദരിയിലൂടെ കേൾക്കാനാഗ്രഹിക്കുന്നു🎉കാരണം അത് *നിഷ്പക്ഷമായിരിക്കും* 👍🌹💐
@Ashokan-Goku-
@Ashokan-Goku- Год назад
വളരെ മനോഹരമായ അഭിമുഖം
@muhammedchchirammalh3365
@muhammedchchirammalh3365 Год назад
നല്ല അവതരണം
@aboobackerpuzhakara1829
@aboobackerpuzhakara1829 Год назад
Sunitha Madam ❤
@MuhammadKutti-j6x
@MuhammadKutti-j6x 7 месяцев назад
Mole,sunida,good❤❤❤❤❤
@mohammedallipparambil
@mohammedallipparambil Год назад
2014 നു ശേഷമാണ് ഭാരതത്തിൽ ഇത്രയേറെ ഹിന്ദു മുസ്ലിം വർഗീയ വൈജാത്യ ങ്ങൾ നിറഞ്ഞാടിയ കാലഘട്ടങ്ങൾ. ആയിരുന്നുവെന്നത് ഭയപ്പെടുത്തുന്നു. 🙏. A. M. D
@salsabilmohamed7081
@salsabilmohamed7081 Год назад
👌👍
@jaisybenny7126
@jaisybenny7126 Год назад
Correct.
@abdhulmajeed8828
@abdhulmajeed8828 Год назад
2014 ലേ ബിജെപി യുടെ ജയത്തിന് വഴിയൊരുക്കിയത് 1992 ലെ ബാബരി മസ്ജിദ് demolishion ആണ്. ബാബരി മസ്ജിദ് തകർക്കുന്നത് കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്തും നരസിംഹറാവു pm ആയിരുന്നപ്പോൾ, കരുണകാരനും, ആന്റണിയും cabinet മന്ത്രിമാരും.
@aarathynair6220
@aarathynair6220 8 месяцев назад
അതുവരെ മുസ്ലിമുകൾ ഹിന്ദുവിന്റെ അടിവേര് മാന്ത്തുന്നതു പൊട്ടൻഹിന്ദുക്കൾ അറിഞ്ഞിരുന്നില്ല
@charlesnelson8740
@charlesnelson8740 Год назад
Congrats sunitha
@abdulkadermaidakkar8963
@abdulkadermaidakkar8963 Год назад
Congratulations , Sunitha... Hates off 🎉❤
@asharafkky
@asharafkky Год назад
പൊതുസമൂഹം ശക്തമായി പ്രതികരിക്കണം എന്നാലെ ഇപ്പോഴുള്ള ഈ പുഴുക്കുത്തിനെ തുടച്ചുമാറ്റാൻ കഴിയുകയുള്ളൂ
@sudheersudheer3344
@sudheersudheer3344 Год назад
നല്ല അവതരണം ❤
@shafikhan917
@shafikhan917 Год назад
Excellent supper congratulations
@Ghanapathi22
@Ghanapathi22 Год назад
......എത്ര കൃത്യം മാണ് അവതരണം....
@7wingsmedia903
@7wingsmedia903 Год назад
I appreciate your effort Sunitha.... Good work 🌹👌
@achukp7187
@achukp7187 Год назад
സുഹൃത്തേ, അദ്ദേഹം പറഞ്ഞതാണ് ശരി, ഇതെല്ലാം 2014 ശേഷമുള്ള വിസ്മയങ്ങളും ഇതിഹാസങ്ങളും ആണ്, മഹാഭൂരിപക്ഷം പേർക്കും സത്യം തിരിച്ചറിയാം, എന്നിട്ടും നാമെല്ലാവരും ഉൾപ്പെടുന്ന ഇത്തരക്കാരെ പിന്തുണക്കാത്ത വിഭാഗങ്ങൾ എന്തു ചെയ്യണമെന്നറിയാതെ മരവിച്ച നിൽക്കുകയാണ്, അതു തന്നെയാണ് ഇത്തരക്കാരുടെ ഊർജ്ജവും, തിരിച്ച് ഉണ്ടാവട്ടെ.
@fadalalaan2010
@fadalalaan2010 Год назад
Thanks Sunitha
@hameedkotta2634
@hameedkotta2634 Год назад
Thanks sister.
@mohamedali8228
@mohamedali8228 Год назад
നന്ദി സുനി ദാ
@ammuthrikkakara2824
@ammuthrikkakara2824 Год назад
ആ പറഞ്ഞത് വളരെ ശരിയാണ്
@khaderbichava6359
@khaderbichava6359 Год назад
Very good
@babugani9919
@babugani9919 Год назад
God job 🙏 sunita devadas madam thank you
@sreekumarpillai9957
@sreekumarpillai9957 Год назад
Thank you Sunita for bringing the Wire interview to your viewers. It is time secular hindus became more vocal. Appreciate your effort
@HussainPtk-w1v
@HussainPtk-w1v 7 месяцев назад
☝️
@shajishajahan2174
@shajishajahan2174 Год назад
Sunitha ❤🎉GongrlationGODBLESSYour
@sharletjoseph9867
@sharletjoseph9867 Год назад
You are doing wonderful job, Sunitha.
@sharletjoseph9867
@sharletjoseph9867 Год назад
Thank you so much for your informations.
@saifuddheenchirammal1465
@saifuddheenchirammal1465 Год назад
🎉🎉
@ajumn4637
@ajumn4637 Год назад
Very good 👍
@kasaragodkal148
@kasaragodkal148 Год назад
നല്ല സെക്കുലർ ഇന്ദുവിന് അഭിവാദ്യങ്ങൾ❤❤❤❤
@qamarparvi5355
@qamarparvi5355 Год назад
Sunitha 👍 👍 👍 👍
@nazeeranaparambil5655
@nazeeranaparambil5655 Год назад
Suni🙏താ, മാം ബിഗ്‌ സെല്ലുറ്റ്
@abu-si9mq
@abu-si9mq Год назад
Sunitha ❤❤❤
@MdaliviMb
@MdaliviMb 6 месяцев назад
അഭിനന്ദനങ്ങൾ
@jaisybenny7126
@jaisybenny7126 Год назад
എൻ്റെ പൊന്നു ഹിന്ദു സഹോദരങ്ങളെ, നിങ്ങളും നമ്മളും ഒടുവിൽ വഞ്ചിതരാകും. നമുക്കിതുവരെ ഹിന്ദുവെന്നോ ക്രിസ്റ്റ്യൻ എന്നോ മുസ്ലീമെന്നോ വ്യത്യാസമല്ലായിരുന്നു. നമ്മൾ സ്നേഹമുള്ളവരായിരുന്നു." എന്നാൽ മോദിക്ക ഇപ്പറയുന്ന ഹിന്ദു സ്നേഹം വോട്ടിനു വേണ്ടിയും അധികാര തുടർച്ചയ്ക്കു വേണ്ടിയും മാത്രമാണെന്ന് നമ്മൾ തിരിച്ചറിയണം. തൽഫലമായി ഹിന്ദു സേഹോദരങ്ങൾ മറ്റു സമുദായങ്ങളുടേ മേൽ വെറുപ്പും അധികാരവും കിട്ടിയതുപോലെ പെരുമാറാൻ തുടങ്ങി. പുരുഷന്മാർ നെറ്റിയിൽ ചുവന്ന വലിയ കുറി തൊടാൻ തുടങ്ങി. ആകെ ഒരു സ്വഭാവമാറ്റം. മോദി നമ്മുടെ പണം ഉപയോഗിച്ച് ലോകത്തിൻ്റെ മുമ്പിൽ ശത കോടീശ്വരന്മാരിൽ ഒരാളാവുകയാണ്. അവരുടെ കൂടെ നിന്ന് സകല ഭാരതീയരെയും ഭിന്നിപ്പിച്ച് നോക്കിയിരുന്ന് രസിക്കുകയാണ്. അതിനുള്ള പ്രത്യേക അനുവാദവും പരിശീലനവും കൊടുത്ത് പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത മനുഷ്യരെ ഹിന്ദു ഭീകരപ്രവർത്തകരാക്കി മാറ്റുന്നു. ഹിന്ദു സഹോദരങ്ങൾ ഇതു മനസ്സിലാക്കണം. ഹിന്ദുവിനെ മുസ്ലീമിനെതിരെയും ക്രിസ്ത്യാനിക്കെതിരെയും ഭിന്നിപ്പിക്കുന്നു. എന്നിട്ട് മൗനം നടിക്കുന്നു. ഇസ്ലാം മതവും മറ്റുള്ളവരെ വെറുക്കാൻ പഠിപ്പിക്കുന്നു. ഇതൊന്നും ദൈവിക പഠിപ്പിക്കലുകളല്ല എന്ന് നമ്മൾ മനസ്സിലാക്കണം.
@npnaser3855
@npnaser3855 Год назад
ഇങ്ങനെയുള്ള ധാരാളം ഗോപാൽ പിള്ളമാർ ഉണ്ടാവുകയാണെങ്കിൽ ഇപ്പോഴത്തെ ഇന്ത്യയിൽ എന്തെങ്കിലും മാറ്റം കാണാം.
@ahamedunni8795
@ahamedunni8795 Год назад
ഹിറ്റ്ലർ ഭരണം പോലെയുള്ള അവസ്ഥ.
@satheeshsadasivan8075
@satheeshsadasivan8075 Год назад
Awesome 👍👍👍👍👍👍👍👏👏👏👏👏👏💯💯💯💯💯💯
@NiyasMk-h7j
@NiyasMk-h7j Год назад
Sathyam
@SharafudheenAnnathu
@SharafudheenAnnathu Год назад
Madome സുനിതാ അഭിനന്ദനങ്ങൾ
@gopalakrishnannair8527
@gopalakrishnannair8527 Год назад
Very informative interview..... Shri GK Pillai is forthright in his analysis of communal situation in India..
@salimkh2237
@salimkh2237 Год назад
Karan Thappar G K Pillai Sunitha Devadas.❤❤❤❤ proud of you.
@mohammedat8630
@mohammedat8630 Год назад
👌👌
@nazarayan9517
@nazarayan9517 Год назад
God bless you and your family ❤❤❤❤❤❤❤❤❤❤❤
@annammabilung2073
@annammabilung2073 Год назад
Sunita u r great 👍😸 keep it up ❤ . Congratulations. God bless ❤❤
@shajishajahan2174
@shajishajahan2174 Год назад
THANKS GOPALHl GòdBless yours
@peermohamed3007
@peermohamed3007 Год назад
Good iob
@AbdulRazak-ci3xi
@AbdulRazak-ci3xi Год назад
Karan thaper always opposed to injustices and supporting to victim,super ❤
@anilv1297
@anilv1297 Год назад
👍👍👍
@nazarudinabdulrahiman2171
@nazarudinabdulrahiman2171 Год назад
👍👍👍👌👌👌
@mithranpalayil999
@mithranpalayil999 Год назад
Ma'am, he's 100% correct, these are all post 2014 phenomena.
@Muni-w4k
@Muni-w4k Год назад
Great thought sir
@CSSaleem-xg9oc
@CSSaleem-xg9oc 3 месяца назад
സഘിയല്ലാത്ത ഹിന്ദുക്കളെ ബോധവൽക്കരിക്കുക എന്നതാണ് ഏറ്റവും ഭലപ്രതമായ മാർഗം
@saheert5887
@saheert5887 Год назад
മതേതര ഹിന്ദുവും മതേതര മുസ്ലിമും മതേതര ക്രിസ്ത്യാനിയും എന്നൊന്നുമില്ല.. മനസ്സിൽ നന്മകൂടുതലുള്ള മനുഷ്യരും തിന്മകൂടുതലുള്ള മനുഷ്യരും മാത്രമേയുള്ളു കൂട്ടത്തിൽ കുറച്ചു ചെകുത്താന്മാരും ഭരണത്തിൽ.
@abdhulmajeed8828
@abdhulmajeed8828 Год назад
@ Saheer... ഒരു മതവും മറ്റു മതങ്ങളെ അംഗീകരിക്കുന്നില്ല. ഓരോ മതവും അത് മാത്രമാണ് ശരി അല്ലെങ്കിൽ മോക്ഷ മാർഗം, സ്വർഗലബ്ധി നൽകുന്നത് എന്ന് വിശ്വാ സി കളിൽ പ്രചരിപ്പിക്കുന്നത്, അപ്പോൾ സെക്കുലർ ആയ ഹിന്ദു, മുസ്ലിം ക്രിസ്ത്യൻ ആവശ്യമാണ്.
@UKYousuf-b6u
@UKYousuf-b6u 3 месяца назад
Big salute
@abdulrahimankomath8694
@abdulrahimankomath8694 Год назад
SATYAMEVA JAYATE !
@ninanvarghese2946
@ninanvarghese2946 Год назад
Well done sister sunita, you are doing a very responsible journalism, I appreciate and salute for your efforts of promoting secularism through your noble profession.
@muhammedali7280
@muhammedali7280 Год назад
അതും സംശയത്തിലാണ് 😃വോട്ട്പെട്ടിതട്ടിപ്പ് 🥵ലൂടെയാണത് 😋സംഘടിപ്പിച്ചത്.😂
@jaisybenny7126
@jaisybenny7126 Год назад
Correct
@abdurahman1262
@abdurahman1262 Год назад
Suntha❤
@mohamadkm2006
@mohamadkm2006 Год назад
Sunitaji well said about the present situation of India. Social awareness of the current affairs of society may turn down the present.Jai Hind🎉🎉🎉.
@prasanankrishna7821
@prasanankrishna7821 Год назад
💕
@radharamakrishnan6335
@radharamakrishnan6335 Год назад
Good morning sunitha,,❤എന്താ ഇന്നലെ കണ്ടില്ല, അതോ ഞാൻ കാണാഞ്ഞിട്ടാണോ.... 😁ഞാൻ നോക്കി കണ്ടില്ല... വീഡിയോ ഇടാൻ വൈകുബോൾ എന്നെപോലെ സുനിതയെ കേൾക്കുന്നവർ എല്ലാവർക്കും ഈ തോന്നൽ കാണും.. ഫോൺ എടുത്താൽ ഉടനെ സുനിത വീഡിയോ പോസ്റ്റ്‌ ചെയ്തിട്ടുണ്ടോ എന്ന് നോക്കും ❤❤ 7:59
@mohammedshafi5072
@mohammedshafi5072 Год назад
👏
@lkishatmeppadan5187
@lkishatmeppadan5187 Год назад
Great comments
@abu-si9mq
@abu-si9mq Год назад
Sunidaa proud of you
@navasmi6029
@navasmi6029 Год назад
🎉🎉🎉🎉🎉❤
@rafiahamed7345
@rafiahamed7345 Год назад
Good morning ❤️❤️
@shajahanshajahan3624
@shajahanshajahan3624 Год назад
ഇന്ത്യയിൽ നിക്ഷേപം നടത്താൻ എന്നേ ഇന്ത്യക്കാര് പോലും അറച്ച് നിൽക്കുന്ന സാഹചര്യമുണ്ട് അതിന്റെ അനന്തരഫലമാണ് തൊഴിലിയ്മ ഉണ്ടാവുന്നത് ഒര് ഇൻവെസ്റ്റർ ഏത് രാജ്യക്കാരനോ ഏത് വിശ്വാസിയോ ആയിക്കോട്ട നിർഭയം എന്തെങ്കിലും ചെയ്യാൻ അവസരം ഒരുക്കേണ്ടതുണ്ട് പക്ഷേ ഇന്ത്യയേ സംബന്ധിച്ച് രണ്ട് പ്രാവശ്യം ആലോചിച്ചേ ചെയ്യൂ അതാണ് അവസ്ഥ
@sooryakumar5530
@sooryakumar5530 Год назад
🌹🌹🌹🌹🌹🌹👍👍👍🌹🌹🌹🌹🌹🌹🌹 sooryakumar from Bahrain 🌹🌹❤️❤️❤️❤️❤️❤️❤️
@koyamoideen1194
@koyamoideen1194 Год назад
Sunitha. Madam. 😊😅 Abinanthanam, sar🙏😄😁🙏🤝
@nizarpkmosa6323
@nizarpkmosa6323 Год назад
❤🎉🌹🌱🌺
@samsudheenap2535
@samsudheenap2535 2 месяца назад
💚👍
@nasrudeenaziz2097
@nasrudeenaziz2097 3 месяца назад
Taking a lot of strain for a secular India👍👍
@referefe3983
@referefe3983 Год назад
Hai sunitha
@HussainRawther-kr3qr
@HussainRawther-kr3qr Год назад
Sunitha. This is what Modi's promised Gujarat model development .
Далее