Тёмный

സംഭവസ്ഥലത്ത് ഇടവക കോർഡിനേറ്ററിന്റെ വെളിപ്പെടുത്തൽ|PRIEST|FUNERAL|THALASSERY ARCHDIOCESE|GOODNESS 

Goodness News
Подписаться 39 тыс.
Просмотров 98 тыс.
50% 1

ഷോക്കറ്റ് 8 അടിയോളം തെറിച്ചു വീണു..ഷിൻസച്ചന്റെ മരണത്തിനിടയാക്കിയ സംഭവസ്ഥലത്ത് നിന്നും ഇടവക കോർഡിനേറ്ററിന്റെ വെളിപ്പെടുത്തൽ |PRIEST|FUNERAL|FR MATHEW KUDILIL |THALASSERY ARCHDIOCESE|GOODNESS NEWS
#goodnessnews #church #catholic #priest #funeral
► For more new videos SUBSCRIBE GOODNESS NEWS : / @goodnessnews
►Goodness Television:
Follow us: Official website www.goodnesstv.in
►Official RU-vid channel: / goodnesstelevision
►Goodness Radio: halo.streamerr...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
RU-vid Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
halo.streamerr...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2024 Goodness News.
The copyright of this video is owned by Goodness Tv.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessNews

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@induvijesh
@induvijesh 25 дней назад
അച്ഛൻ കൊച്ചച്ചൻ ആയാലും വല്യച്ഛൻ ആയാലും അച്ഛൻ നൽകേണ്ട പരിഗണന കൊടുക്കണം ഈ പണി അച്ഛനെ കൊണ്ട് അല്ല ചെയ്യിക്കേണ്ടത്. ഞാനൊരു അക്രൈസ്തവയാണ്. എന്തുകൊണ്ടും നഷ്ടം സ്വന്തം മാതാപിതാക്കൾക്കു മാത്രമാണ്. ചിലപ്പോൾ അച്ഛന് സ്വർഗ്ഗാരോഹണത്തിന്റെ സമയം എത്തിയിരിക്കും. എന്റെ നാഥാ അവിടത്തെ വലതു കരങ്ങളിൽ അച്ഛന് അഭയം നൽകേണമേ ആമേൻ 🙏💐✝️
@lissyjacob7882
@lissyjacob7882 25 дней назад
സത്യം 😪
@josephmathew9746
@josephmathew9746 24 дня назад
അച്ചനെ ദൈവം നിത്യ സമ്മാനം നല്കി അനുഗ്രഹിക്കട്ടെ. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനു മുമ്പ് ശരിക്കും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു എന്നു തോന്നുന്നു. ജീവിച്ചിരിക്കുന്നവർക്കു വേണ്ടി ഈ അഭിപ്രായം പങ്കുവയ്ക്കുന്നു.
@rachanaremy6590
@rachanaremy6590 25 дней назад
വയനാട് ദുരന്തത്തിനു ശേഷം ഏറ്റവും വേദനപ്പിച്ച സംഭവം, 🙏🏻🌹😭
@tonyantony9692
@tonyantony9692 25 дней назад
ഇനിയെങ്കിലും ആ കൊടിമരം അവിടെ നിന്ന് മാറ്റൂ.... ഒരു വലിയ നഷ്ടം മനസിൽ എപ്പോഴും തോന്നുകയാണ്. ഇനി ഇങ്ങനെ ഒരു ദുരന്തം ആർക്കും സംഭവിക്കാതിരിക്കട്ടെ..... കൂടുതൽ സ്നേഹിക്കുന്നവരെ ദൈവം എപ്പോഴും നേരത്തെ വിളിക്കും..
@jessyantony6451
@jessyantony6451 21 день назад
ഇത് അച്ചൻ അല്ലായിരുന്നു അതു ചെയ്യേണ്ടത്.. രാത്രി വരെ നിങ്ങൾ എന്തിനു കാത്തു നിന്നു... കൈക്കാരന്മാർ കോർഡിനേറ്റർ എല്ലാവരും എന്നടക്കുവാരുന്നു... നല്ലൊരു അച്ചനെ ആണ് നഷ്ടം ആയത് 😔😔
@agnespj8974
@agnespj8974 26 дней назад
ഇടവകയിൽ വേറെ ആരും ഇല്ലായിരുന്നോ, കൊടി ഒന്നു മാറ്റാൻ, പാവം അച്ചൻ 🙏🙏🙏
@minijoy5704
@minijoy5704 25 дней назад
Very sad 😭 Heartfelt condolences and prayers Father 🙏🏻
@helensworldthrissur
@helensworldthrissur 26 дней назад
വളരെയധികം വിഷമം 😔😔😔
@merlinjerome7224
@merlinjerome7224 25 дней назад
അശ്രദ്ധ മൂലം നമ്മൾ ഓരോ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു....
@user-qf7il4us9m
@user-qf7il4us9m 22 дня назад
YES... NJAN.. EPPOZHUM... ELLAAVARKKUM.. PARAYUNNA.. ORU.. KAARYAM.. ITHU.. THANNE
@lissyjacob7882
@lissyjacob7882 25 дней назад
ഇടവക ജനങ്ങൾക്ക്‌ അല്ല യൂട്യൂബിൽ കാണുന്ന എന്റെ വേദന 😪😪 ചെറിയ ചെറുപ്പക്കാരനാണ് എന്തൊക്കെ ചെയ്യാൻ ആഗ്രഹിച്ചു. കർത്താവെ നിന്നോട് ചോദിക്കാൻ അവകാശം ഇല്ലല്ലോ 🙏🏼🙏🏼😪
@salyjohny8226
@salyjohny8226 26 дней назад
H. T ലൈനിന്റെ അടിയിൽ ഇരുമ്പു പൈപ്പ് സ്ഥാപിച്ച ഇടവക കൈക്കാരൻ മാരും ഇടവക ജനങ്ങളും. പാവം ഒരു കൊച്ചച്ചന്റെ ജീവനെടുത്തു. ഇനിയെങ്കിലും അത് മാറ്റിയിടൂ.
@BijuBiju-uf7fb
@BijuBiju-uf7fb 26 дней назад
Yes
@Sagn123
@Sagn123 26 дней назад
Yes
@xaviezhakunnel
@xaviezhakunnel 26 дней назад
saftey നോക്കാതെ പൈപ്പ് കുഴിച്ചിടാൻ കൂട്ട്നിന്ന വിവരമില്ലാത്തകൈക്കാരൻമാരുടെയും പള്ളികമ്മറ്റിയുടെയും പേരിൽ കേസ് കൊടുക്കണം നല്ലൊരു യുവവൈദ്യകനെ ഇല്ലാതാക്കിയതിന്.
@mediacity7319
@mediacity7319 26 дней назад
ലൈനിന്റെ അടുത്ത് പോസ്റ്റ്‌ വയ്ക്കരുതായിരുന്നു. രൂപതയ്ക്കും അച്ചന്റെ കുടുംബത്തിനും ഉണ്ടായ നഷ്ടം നികത്താൻ പറ്റില്ലല്ലോ
@bennygeorge9729
@bennygeorge9729 26 дней назад
കൊടി മരം നാട്ടാൻ വേറെ സ്ഥലം ഇല്ലാത്ത ഇടവക കഷ്ടം KSEB കാര് 10 വർഷം ആയിട്ടു കണ്ടില്ല ലൈൻ ന്റെ അടിയിൽ കൊടി മരം നാട്ടിയത്
@valsavarghese256
@valsavarghese256 13 дней назад
ലൈനൻ്റെ അടിയിൽ കൊടിമരം നാട്ടി എത്ര ഏറ്റവും വലിയ തെറ്റ്..
@jimmyabraham2934
@jimmyabraham2934 25 дней назад
ഇടവകയിലെ ജനങ്ങൾ ആണ് ഇതിന് ഉത്തരവാദി. അച്ചനല്ലല്ലോ പതാക അഴിക്കേണ്ടത്, ഇടവക പ്രതിനിധികളെവിടെപ്പോയാരുന്നു.
@mariammajobi5676
@mariammajobi5676 26 дней назад
May his soul rest in peace
@tomithomas2151
@tomithomas2151 26 дней назад
A very sad news for all of us. Heartfelt condolences and prayers 🌹🌹🙏🙏
@remyamathew6390
@remyamathew6390 13 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-nw9xo4bv5f
@user-nw9xo4bv5f 24 дня назад
🙏🏻🌹🙏🏻
@seenathbeevi153
@seenathbeevi153 25 дней назад
Nallavare daivam nerathe vilikkum. RIP🌹🌹🌹🌹🌹
@joseka9513
@joseka9513 23 дня назад
Rip🙏🙏🌹🌹🙏🙏
@janejose5368
@janejose5368 26 дней назад
Rest in heavenly peace
@josephkv599
@josephkv599 23 дня назад
മിക്കവാറും എല്ലാ പള്ളികളിലും മാതാവിന്റെ സ്വർഗ്ഗാരോഹണത്തിരുനാൾ എന്നതി ലുപരിസ്വാതന്ത്ര്യദിന ആഘോഷത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് ദിവ്യബലി നടത്തുന്നത് പരിശുദ്ധ അമ്മയുടെ സ്വർഗാരോഹണ തിരുനാളിനാണ് പ്രാമുഖ്യം കൊടുക്കേണ്ടത് വിഷമം തോന്നാറുണ്ട് പല പള്ളികളിലെയും രീതികൾ കാണുമ്പോൾ.
@nissamudheennasser1814
@nissamudheennasser1814 24 дня назад
🌹🌹
@louisacoelho9226
@louisacoelho9226 23 дня назад
😢
@MattPan-y8j
@MattPan-y8j 26 дней назад
Very sad incident. Prayers for the holy priest. Please don’t let priests to do these kind of works. They have less skills (തക്റുതം) for many things than lay people. 2:53 For example if you ask a surgeon to repair an easy plumbing job in his house he will mess it up.
@sinibabyantony
@sinibabyantony 25 дней назад
പള്ളി very danger സിറ്റുവേഷനിൽ ആണ് വെച്ചിരിക്കുന്നത്. ഹെവി ലൈൻ പള്ളിടെ അടുത്തആണ്. Atleast കേബിൾ യെങ്കിലും edamairunnu😭😭😭😭😭 RIP 🌹🙏
@ancythomas4504
@ancythomas4504 26 дней назад
😭😢verysadnews
@jacobjosephvellathottam9090
@jacobjosephvellathottam9090 25 дней назад
ഇരുമ്പ് പൈപ്പ് ആട്ടി ഇളക്കി എന്നിട്ട് ഊരിയെടുക്കാൻ ശ്രമം അതും രണ്ടു പേർഷണിച്ചു വരുത്തിയ വിന ഒരു ഇരുമ്പ് പൈപ്പ് ആട്ടി ഇളക്കി മരച്ചീനി പറിക്കുന്ന ലാഘവത്തോടെ അതും ഹെവി ലൈൻ പോകുന്ന സ്ഥലത്ത് 'മനുഷ്യന് വൈദ്യുതി എന്താണെന്ന് ഇനിയും മനസിലാക്കാത്തവർ കേരളത്തിലുണ്ട്. ചിലർ പറയും സമയമായതുകൊണ്ട് മരിച്ചു പോയി എന്ന് 'അത് ഒരു വശം മാത്രം എന്നാൽ ചിലർ വിവേകമില്ലാതെ മരിക്കുവാൻ സമയം കണ്ടെത്തുന്നവർ. നീന്തൽ അറിയാത്തവർ ജലത്തിൻ്റെ ആഴമറിയാതെ ജലത്തിലിറങ്ങിയാൽ അതു മരിക്കുവാൻ സമയം കണ്ടെത്തുന്നവർ വെളിച്ചമില്ലാതെ കാട്ടിലൂടെ നടന്ന് പാമ്പുകടിച്ചാൽ അതും ഇതുപോലെ മദ്യമടിച്ച് വാഹനം ഓടിച്ചാൽ അതും മരിക്കാൻ സമയം കണ്ടെത്തൽ വേളാങ്കണ്ണി യാത്രയിൽ വാഹനമോടിക്കുന്ന ആൾ ഉറങ്ങി പോയാൽ അപകടം ഇങ്ങനെയുള്ള മരണം മനുഷ്യൻ അറിവില്ലാതെ ഷണിച്ചു വരുത്തുന്നവയാണ് താൻ പാതി ദൈവം പാതി ദൈവം മനുഷ്യന് വിവേകവും അറിവും നൽകിയിട്ടുണ്ട് അത് ചില അവസരങ്ങളിൽ മറന്നുപോയി അപകടങ്ങൾ ഷണിച്ചു വരുത്തുന്നു ദ്ദൈവഹിതമല്ലത് മനുഷ്യഹിതമാണത് എന്തായാലും അച്ചന് പ്രണാമം
@StJosephChurchKuppayakode
@StJosephChurchKuppayakode 25 дней назад
എല്ലാം അച്ചൻ തന്നെ ചെയ്യണം അല്ലേ കോർഡിനേറ്റർക്കു എന്താ പണി.
@pathomaspulikalantonythoma8754
@pathomaspulikalantonythoma8754 25 дней назад
It's a very big loss for every one may his soul rest in peace 🙏🏽
@omaskeralakitchen6097
@omaskeralakitchen6097 25 дней назад
Rip 🙏
@srancykurian6959
@srancykurian6959 25 дней назад
🙏🙏🙏
@MercyIdukki
@MercyIdukki 25 дней назад
🌹🌹🌹🌹
@user-nt4mk2mu7p
@user-nt4mk2mu7p 25 дней назад
E vannakalem athanu
@ninap.augustine8815
@ninap.augustine8815 26 дней назад
അച്ചനെക്കൊണ്ട്,ചെയ്യിക്കരുതായിരുന്നു. HT line ന്റെ അടുത്ത് postഎന്തിനുവെച്ചു?
@merlinjerome7224
@merlinjerome7224 25 дней назад
അച്ഛൻ അല്ലെങ്കിൽ മറ്റൊരാൾക്ക് ഈ ഗതി വന്നേനെ... ശ്രെദ്ധ ഇല്ലായ്മ....
@jaisymp4207
@jaisymp4207 26 дней назад
🙏🏽🌹
@bibinmathew5222
@bibinmathew5222 25 дней назад
Shock ettu therichu veenalum marikumo? 11 KV line arrno?
@manjuar6696
@manjuar6696 25 дней назад
😢😢
@coltonw4214
@coltonw4214 26 дней назад
RIP❤
@GpayShob
@GpayShob 25 дней назад
Why is it an electric HT line passing through this area. had to be changed already. KSEB must take responsibility on church premises and schools which have the same issues. This is a village and the danger were hidden. So terrible 😢 why does this cables not insulated. 😢
@marythomas4536
@marythomas4536 26 дней назад
V🙏🙏🙏
@philominaemmanuel2419
@philominaemmanuel2419 26 дней назад
Pavam ammada ponnumon
@Sagn123
@Sagn123 26 дней назад
😢
@user-bg4no8lc8f
@user-bg4no8lc8f 25 дней назад
Commity kar cheyyendath commity cheyyanam,Nannayu cheyyunna achanmar pinned kurbanayum koodasayum mathramalla balki ellam cheyyendi varum...Achanmark kodukkenda respect kodukkanam...viswasikalkku vendiyanallo achanmar appol viswasikalanu achante Ella karyangalum nokkendath...😢😢...May His Soul rest in peace ...God the Father of mercies through the death and resurrection of his Son has reconciled the world to himself and has sent the holy spirit among us for the forgiveness of sins.Thorgh the ministry of the church May God give him peace and pardon and absolve him from his sins The father Son and the Holy Spirit...Amen
@aneymathew1464
@aneymathew1464 25 дней назад
😢😢😢😢😢
@Sagn123
@Sagn123 26 дней назад
😢😢😢🙏🙏🙏🌹🌹🌹🌹
@maryjacob9293
@maryjacob9293 24 дня назад
Achan saint ayi swargamthil
@user-nt4mk2mu7p
@user-nt4mk2mu7p 25 дней назад
Thinmma pravathikathirikan jaghrathyullavarikanem
@user-fo8bt8lp1z
@user-fo8bt8lp1z 25 дней назад
😢😢😢😢
@user-nt4mk2mu7p
@user-nt4mk2mu7p 25 дней назад
Manshiyareoro vykthikalum srathikante kayriam edathumvalathum oru worke chayiumpolsrathikanem
@annammavargies4922
@annammavargies4922 25 дней назад
AchNdA madhapidhakale engan sahikum yeshuva swargeeyamaya samadhanathale nirakanama yehovak thanda bhakthanmaruda maranam vilayaryadhagunnu samayam ayapole dhayvam charthu thanda valathubhagarh
@binupaul3815
@binupaul3815 24 дня назад
Iniyenkilum ellavarum kodimaram kuzhichidathe congrite cheythu vekkuka . Independence dayil churches flag uyartharuthu , ella districtsilum groundsil ministers , collector's okke athu cheyunnundallo, appol ithupole ulla accidents undakathe nokkamallo.😢
@ancyancy625
@ancyancy625 25 дней назад
നാണമില്ലേ, ഒരു, കോരിനെറ്റർ, koppen
@AjithaL-qh4tr
@AjithaL-qh4tr 25 дней назад
Achante aadmavinu nithyasanthi nerunnu
@stevenson6113
@stevenson6113 25 дней назад
സമയാംമാം രഥത്തിൽ ഞാൻ സ്വർഗയാത്റ ചെയ്യുന്നൂ
@annajoseph6569
@annajoseph6569 25 дней назад
Rip🌹🌹🥲🥲
@user-nt4mk2mu7p
@user-nt4mk2mu7p 25 дней назад
Arkum oru nichayamillathakalem
@user-cs5ex7qs7l
@user-cs5ex7qs7l 26 дней назад
🙏🙏🙏🙏🙏
@valsageorge5663
@valsageorge5663 26 дней назад
എന്തു നായി കാരണം പറഞ്ഞാലും പാവം achan
@user-py5zg7qj9m
@user-py5zg7qj9m 25 дней назад
ലൈൻ നിൽ കൊടിമരം മുട്ടിയാണോ നാ ട്ടുന്നത്? കഷ്ടം????
@dileepthomas7293
@dileepthomas7293 26 дней назад
ഈ പണി അച്ചൻ ആണോ എടുക്കേണ്ടത് സാർ......
@manojmathew5377
@manojmathew5377 26 дней назад
Kola kani😂😂😂
@mercythomas8257
@mercythomas8257 26 дней назад
😭😭👏👏🌹🕯️🌹🕯️🌹🕯️🌹🙏🙏🙏🙏
@thomasv.t7491
@thomasv.t7491 25 дней назад
10 വർഷമായിട്ട് ഉഡായിപ്പ് പൈപ്പിൽ ആയിരുന്നോ പള്ളിത്തിരുനാളിനും സ്വാതന്ത്ര്യ ദിനത്തിലും കാര്യങ്ങൾ ചെയ്തിരുന്നത്
@rashikasaragod6472
@rashikasaragod6472 25 дней назад
എന്റെ നാട്ടിൽ😐😐ഇത് സംഭവം മുള്ളേരിയ ടൗണിൽ ആണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്
@anoldasanthosh240
@anoldasanthosh240 26 дней назад
😢😢
@mathews.v.j.2282
@mathews.v.j.2282 26 дней назад
😭😭😭😭
@philominaeuby4229
@philominaeuby4229 26 дней назад
🙏🌹🌹🌹
@jithathankachan8322
@jithathankachan8322 25 дней назад
😢😢💔💔
@treesasebastian3548
@treesasebastian3548 26 дней назад
😢😢😢
Далее
Growing fruit art
00:33
Просмотров 1 млн
Bacon на громкость
00:47
Просмотров 112 тыс.
Growing fruit art
00:33
Просмотров 1 млн