Тёмный

സംരക്ഷണംഉറപ്പായ മിഖായേൽ മാലാഖയോടുള്ളപ്രാർത്ഥന🔥FrVPJosephKreupasanam|Mother of Grace |powerfulprayer🔥 

Kreupasanam Mathavu-Mother Of Grace
Подписаться 76 тыс.
Просмотров 932 тыс.
50% 1

#powerfulprayer#dailyprayer#motherofgrace#miracleprayer#frvpjosephkreupasanam#bible#christianprayers#catholicprayers#catholicvoice#kreupasanammarianudampadi#kreupasanam#frmathewvayalamannil#frdominicvalanmanal#frdanielpoovannathil#mariandevotion#frjincecheenkallel#

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,2 тыс.   
@jesus_user
@jesus_user 7 месяцев назад
എൻറെ മിഖായേൽ മാലാഖേ എല്ലാ വിധ പൈശാചിക ശക്തികളിൽ നിന്ന് എൻറെ കുടുംബത്തെ സംരക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@user-nr7tc3bm7s
@user-nr7tc3bm7s Месяц назад
എന്റെയും എന്റെ മക്കളുടേയും നാശം കാണാൻ ഇരിക്കുന്ന എന്റെ എല്ലാപൈശാചിക ബന്ധങ്ങളേയും വിട്ടു കളയണമേ🙏🙏.🙏❤️❤️
@SaliBenny-fh6gz
@SaliBenny-fh6gz 2 месяца назад
വിശുദ്ധ മിഖയേൽ മാലാ ഖേ എന്റെ ഭവനത്തിൽ നിന്നും എന്റെ മകനിൽ നിന്നുംവൈശാചിക ശക്തിയിൽ നിന്നും വിടുവിക്കണമേ
@kesiya6931
@kesiya6931 4 месяца назад
എൻ്റെ മിഖായേ മലാഖയേ എൻ്റെ കുടുംബത്തേ ശത്രു വിൻ്റെ കൈയിൽ നിന്നും രക്ഷിക്കണെ എൻ്റെ മക്കളുടെ കുടെയിരുന്നു കാത്തുകൊള്ളണെ
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@user-ft5se1kd8w
@user-ft5se1kd8w Год назад
എന്റെ മിഖയേൽ മാലാഖ എന്റെ കുടുംബത്തിന്റെ തടസങ്ങൾ മാറ്റി സംരക്ഷണം നൽകണേ നാഥാ
@SheebaK-vb2yh
@SheebaK-vb2yh Год назад
ഞങ്ങളുടെ കാവൽമാലാഖയെ ഞങ്ങളെ കാത്തു കൊള്ളണമെ
@honeyjose6810
@honeyjose6810 10 месяцев назад
വിശുദ്ധ മിഖായേൽ മാലാഖയെ എല്ലാ മക്കൾക്കും കാവൽ ആയിരിക്കേണമേ
@shajushanty8021
@shajushanty8021 2 месяца назад
അനുഗ്രഹിക്കണമേ ആമേൻ 🎉❤❤❤❤🌹🙏
@JamesP.U
@JamesP.U 6 месяцев назад
എന്റ മാലാഖയെ തങ്ങളുടെ ഭവനത്തിൽ നിന്ന് പിശാചിന്റെ ബന്ധനത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ
@NOVANEST9618
@NOVANEST9618 7 месяцев назад
വിശുദ്ധ മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിലെ പിശാചിന്റെ കൂടെ തന്ത്രങ്ങൾ തകർക്കണം വിശുദ്ധ മിഖായേൽ ഞങ്ങളുടെ l മക്കളെയും പിശാചിന്റെ കൂടെ തന്ത്രങ്ങൾ നിന്ന് രക്ഷിക്കേണമേ
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@aashwinjohn9450
@aashwinjohn9450 Год назад
മിഖായേൽ മാലാഖയെ ഞങ്ങളുടെ കുടുംബത്തിൽ വന്നു ഞങ്ങളെയും ഞങ്ങളുടെ മക്കളെയും സംരക്ഷികേണമേ. സകല ദുഷ്ട ശക്തികളിൽ നിന്നും കാത്തുകൊള്ളണമേ. 🙏🙏🙏🙏🙏
@lijudominic3278
@lijudominic3278 6 месяцев назад
വിശുദ്ധ മിഖായേൽ മാലാഖേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ ബന്ധനങ്ങളെയും ദുഷ്ടശക്തികളെയും തകർക്കണമെ ..... ഞങ്ങളുടെ എല്ലാ പ്രവർത്തികളിലും അങ് ശക്തി തന്ന് എന്നെ സഹായിക്കണമെ.... ആമ്മേൻ
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@sherinemarkose4949
@sherinemarkose4949 Месяц назад
Amen.❤
@meenasumesh6864
@meenasumesh6864 4 месяца назад
വിശുദ്ധ മിഖായേൽ മാലാഖ എൻ്റെ മോൾക്ക് സമാധാനവും സന്തോഷവും നൽകണമേ ✝️🙏✝️
@Manjushareji
@Manjushareji Год назад
എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവ് കൊടുക്കണേ എന്റെ കുഞ്ഞുങ്ങളെ എല്ലാ ദുഷ്ടതയിൽ നിന്ന് രക്ഷികണേ
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ ആമേൻ ആമേൻ
@sherinemarkose4949
@sherinemarkose4949 Месяц назад
Amen.❤
@annievincent3744
@annievincent3744 8 месяцев назад
മിഖായേൽ മാലാഖ യേ മക്കൾക്കും കൊച്ചുമക്കൾക്കു൦ സ൦രക്ഷണ൦ നൽകണമെ🙏🌹❤
@thanvijohn6396
@thanvijohn6396 4 месяца назад
മിഖായേൽ മാലാഘേ എൻ്റെ മകളെ സുഖപ്പെടുത്തണമേ.❤❤❤❤
@lincysaju9167
@lincysaju9167 4 месяца назад
എൻ്റെ കാവൽ മാലാഖയൊ എന്നെയും ഭർത്താവിനെയും മകളെയും സംരക്ഷിച്ചു കൊള്ളണമെ ആമ്മേൻ
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@sherinemarkose4949
@sherinemarkose4949 Месяц назад
Amen.❤
@AldrinPeria-kr4bf
@AldrinPeria-kr4bf 24 дня назад
🙏🙏🙏
@juliesheejo6557
@juliesheejo6557 Год назад
എന്റെ മിഖയേൽ മാലാഖയെ എന്റെ ഭർത്താവിനെ ഭരിക്കുന്ന പൈശാചിക തുടച്ചു നീക്കണമേ 🙏
@rijagibi2855
@rijagibi2855 6 месяцев назад
Ente aleena kuttye kathukollane prarthikkanulla kripa nalki anugrahikkane ethrayum pettennu course complete cheyth place ment nalkane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-vl4pj1xu8r
@user-vl4pj1xu8r 8 месяцев назад
🙏🙏 ആത്മീയ പോരാട്ടത്തിന് ഞങ്ങളെ സഹായിക്കണമേ ശത്രുവിന്റെ മാരകമായ രോഗങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുകൊള്ളണമേ🙏🙏 പെട്ടെന്നുള്ള മരണത്തിന് അപകടങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@thomasej9235
@thomasej9235 Месяц назад
😅😅😅😅
@user-bk9nu7rf6q
@user-bk9nu7rf6q Месяц назад
Amen 🙏🕯️❤️🙏
@user-yk3vs1tu3c
@user-yk3vs1tu3c 3 месяца назад
ഞങ്ങളുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ യേശു നാമത്തിൽ ബന്ധിക്കപ്പെടട്ടെ ലോട്ടറി തീരാനും പ്രൈസ് അടിക്കാനും സാധിക്കണേ ബന്ധങ്ങൾ അഴിച്ചു തരണമേ ആമേൻ 🙏
@aleyammajohn7218
@aleyammajohn7218 4 месяца назад
എന്റെ മിഖായേൽ മാലാഖയെ എന്റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ 🙏🙏
@gracygeorge2527
@gracygeorge2527 Год назад
വിശുദ്ധ കുടുംബത്തെ സംരക്ഷിക്കണമേ ദൂരദേശങ്ങളിൽ ആയിരിക്കുന്ന മക്കൾക്ക് എല്ലാവർക്കും സംരക്ഷണം നൽകണമേ വിശദവിയാൽ വിശ്രമിക വിശദമയ മാലാഖയെ ഞങ്ങൾക്കുവേണ്ടി
@jayanks8009
@jayanks8009 Год назад
വിശുദ്ധ മീഖായേൽ മാലാഖ ഞങ്ങളുടെ ഭവനത്തിൽഐക്യം നൽകി ഞങ്ങളെ കാത്തു കെളളണെ
@FunnyEspressoMachine-fq9fo
@FunnyEspressoMachine-fq9fo 7 месяцев назад
@nikhilthomas-rn5py
@nikhilthomas-rn5py 4 месяца назад
എന്റെ മിഖയേൽ മാലാഖയെ എന്നെയും എന്റകുടുംബത്തെയും കാത്തുകൊള്ളേണമേ ആമേൻ
@kesiya6931
@kesiya6931 4 месяца назад
വിശുദ്ധ മിഖായേൽ മല ഖായേ എൻ്റെ കുടുംബത്തേയും എൻ്റെ മകനെ ശത്രുക്കളുടെ കൈയിൽ നിന്നും രക്ഷിക്കണെ അഴുക്കു കുടു കെട്ടിൽ നിന്നും മകനെ രക്ഷിക്കണെമന സാന്താരം കൊടുക്കണെ
@marygeorge5573
@marygeorge5573 Год назад
വിശുദ്ധ മിഖായേൽ മാലാഖായേ പിശാചിന്റെ ഉപദ്രവങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ കുടുംബാംഗങ്ങളേയും കാത്തു രക്ഷിക്കേണമേ ' ഞങ്ങൾക്കു് സന്തോഷവും സമാധാനവും നൽകേണമേ. ആമ്മേൻ, 🙏♥️🌹💖💐💕❤️🌹🙏
@sindhubiju7382
@sindhubiju7382 Месяц назад
ആമേൻ
@floweryjosy841
@floweryjosy841 Год назад
എന്റെ മിഖയേൽമാലാഖയെ ഞങ്ങളുടെ kudഞങ്ങളുടെ കുടുബത്തിന് കവലുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mollybaby1063
@mollybaby1063 28 дней назад
എന്റെ മിഖായല്മാതാവേ ഞങ്ങളുടെ കുടുംബത്തെ ബാധിച്ചിരിക്കുന്ന പൈസചിക ശക്തിയിൽ നിന്നും മോചിക്കണമേ. മക്കളെ ബാധിച്ചിരിക്കുന്ന എല്ലാം രോഗങ്ങളിൽ നിന്നും മോചനം തരണമേ. ആമേൻ. 🙏🙏🙏
@marymathew3863
@marymathew3863 3 месяца назад
വിശുദ്ധ മീഖായേൽ മാലാഖയെ എന്റെ കുടുംബത്തിൽ നിന്നും അന്ധകാര ശക്തിയെ അകറ്റി ഞങ്ങളെ രോഗങ്ങളിൽ നിന്നും കുടുംബത്തിനെ തകരാതെ കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻
@beenarajeevan8147
@beenarajeevan8147 Год назад
വിശുദ്ധ മിഖായേൽ മാലാഖയെ, ഞങ്ങളുടെ കുടുംബത്തെ പൈശാചിക ബന്ധനങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും രക്ഷിക്കണേ കടങ്ങൾ ജപ്തി ഇവയിൽ നിന്ന് രക്ഷിക്കണേ മക്കളെ ഭർത്താവിനെ സംരക്ഷിക്കാൻ കൂടെ ഉണ്ടാകണേ ഞങ്ങളുടെ ഭവനത്തെ രക്ഷിക്കണേ 🙏
@georgemv1483
@georgemv1483 8 месяцев назад
കാത്തുകൊള്ളണമേ 🙏🙏🙏🙏തടസങ്ങൾ നീക്കി തരണേ 🙏🙏🙏🙏ആമേൻ 🙏🙏🙏
@RAJARAJARAREERAMRAJA
@RAJARAJARAREERAMRAJA 4 месяца назад
എന്റെ മിഖായേൽ മാലാഖ, എന്റെയും എന്റെ കച്ചവടത്തിന്റെയും എന്റെ കുടുംബത്തിന്റെയും മക്കളുടെയും നാശം കാണാൻ ആഗ്രഹിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവ മേലാ ഒരിക്കലും ഞങ്ങളെയും ഞങ്ങളുടെ ജീവിത മാർഗങ്ങളെയും തിരുസഭയെയും ഞങ്ങളുടെ ഇടവകയേയും വഴിതെറ്റിക്കാതിരിക്കട്ടെ. ആമേൻ.
@josephgeorgevellookunnel3017
@josephgeorgevellookunnel3017 4 месяца назад
എന്റെ മിഖയാൽ മാലാകെ ഞങ്ങളെ കാത്തുകൊള്ളണമേ
@jollyjohnjollyjohn7212
@jollyjohnjollyjohn7212 8 месяцев назад
എന്റെ ഭർത്താവിനെ എല്ലാ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും തിന്മയുടെ സ്വദിനത്തിൽ നിന്നും ഇന്നും എന്നും എപ്പോഴും കാത്തു കൊള്ളേണമേ വി മിഖായേലേ ഞങ്ങൾക്ക് സുരക്ഷണം നൽകേണമേ ആമേൻ
@mocyjoy4553
@mocyjoy4553 6 месяцев назад
Q
@sofijohnson8815
@sofijohnson8815 6 месяцев назад
​@@mocyjoy4553😊
@sofijohnson8815
@sofijohnson8815 6 месяцев назад
£~❤😊
@sheebabiju2104
@sheebabiju2104 5 месяцев назад
malakha annayum monayum molayum.husband nayim Angayuda chirakint keezhil samraksham nalkanama
@julietjose7680
@julietjose7680 5 месяцев назад
Migaelmalake ഞങ്ങളെ ✉ ഒരു
@Manjushareji
@Manjushareji Год назад
എന്റെ കുടുംബത്തെ രക്ഷികണേ വിശുദ്ധ മിഖായാൽ മാലാഖ
@roslypaul-zh2iu
@roslypaul-zh2iu 20 дней назад
മിഖായേൽ മാലാഖ എൻെറ കുടുംബത്തെ കാത്തുകൊള്ളണമെ
@babuvargheese5009
@babuvargheese5009 3 месяца назад
Mikhael malakhaye എന്റെഭാര്യയെ എല്ലാവിധ അന്ധകാര ശക്തികളുടെയും അധികാരങ്ങളിൽ നിന്നും അവകാശങ്ങളിൽ നിന്നും വിടുതലും സംരക്ഷണവും നൽകി anugrahikennammeനൽകി anu
@prebhathankachan3738
@prebhathankachan3738 Год назад
എന്റെ മിഖയൽ മാലാഖയെ ഈ കുടുംബത്തെ കാത്തുകൊള്ളണമേ പപ്പക്കും പ്രവിക്കും എല്ലാർക്കും മാനസാന്തരം ദീർഘയുസ്സും ആരോഗ്യവും തരേണമേ 😭😭😭😭😭😭😭😭😭👏👏👏👏👏
@jeneeshmv1908
@jeneeshmv1908 Год назад
, വിശുദ്ധ മിഖയേൽ മാലാഖയെ ഞങ്ങളുടെ എല്ലാ തടസങ്ങളും മറ്റേണമേ 🙏🙏🙏
@yamunapsps9026
@yamunapsps9026 21 день назад
ഈ ലോകത്തിന്റെ വിശുദ്ധ മിഖായേൽ പൈശാചിക ശക്തികളെ തകർത്ത് പ്രകാശത്തിലേക്ക് നയിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-if6yc6kc4p
@user-if6yc6kc4p 19 дней назад
എന്റെ മിഖായേൽ മാലാഖയെ ഞങ്ങളുടെ ശത്രു ക്കളെ ചിതറിച്ചു കളയേണമേ 😭😭😭
@rosaliclemence2859
@rosaliclemence2859 Год назад
വിശുദ്ധ മികയേൽ മാലാഖ എല്ലാവിധ സാത്താണിടെ കുറുക്കുകളും എല്ലാമകളിൽ നിന്നും പൂർണമായും നീകീകളയനുമേ ആമേൻ 🙏🙏🙏🙏
@smithavarghese817
@smithavarghese817 Год назад
എന്റെ മിഖയേൽ മാലാഖയെ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെ എന്റെ വീടും സ്ഥലങ്ങളും വിൽ ക്കാൻ ഉള്ള സകല തടസ്സങ്ങളും മാറ്റി തരണമെ
@shameenu955
@shameenu955 17 дней назад
ജീവിതപങ്കാളിയെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼
@ushapradeep8381
@ushapradeep8381 25 дней назад
ആമേൻ 🙏🏻♥️നാഥാ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻ആമേൻ 🙏🏻♥️നാഥാ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️
@leelammavarghese6030
@leelammavarghese6030 Год назад
സാത്താന്റ് എല്ലാ കുബുദ്ധിക്കളിൽ നിന്നും അടിയനെയും കുടുബത്തിലുള്ള എല്ലാ മക്കളെയും ലോകത്തെയും കൊള്ളണമേ 🙏🙏🙏🙏
@tresiagracy8422
@tresiagracy8422 Год назад
വിശുദ്ധ മിഖായേൽ മാലാ ഹാ യ എല്ലാ കുടുംബങ്ങളെയും അലട്ടുന്ന വിശാചിന്റെ തന്ത്രങ്ങളെ അവിടെന്നു കാൽ ചുവട്ടിൽ ചവട്ടി താഴത്തണമെ🙏🙏🙏🙏🙏
@user-od3sw9pk7x
@user-od3sw9pk7x 6 месяцев назад
Amen
@catherineml6995
@catherineml6995 Год назад
എന്റെ മിഹാൽ മാലാഖ മഹ്ന്റെ കുടെയുണ്ടാകേണം, ദൈവകൃപയിൽ അവനെ നൈകേണമേ, 🙏🙏😔
@user-mi2my9xv8x
@user-mi2my9xv8x 12 дней назад
മിഖായേൽ മാലാഖയെ എന്റെ കുടുംബത്തിന് ദൈവീക സംരക്ഷണം തരണേ, ആരും ഞങ്ങളെ ഉപദ്രവിക്കാതെ ഞങ്ങളെ കാക്കണേ ആർക്ക്കും ഞങ്ങളോട് പകയും വിദ്വേഷവും തോന്നരുത് എല്ലാ ഹൃദയങ്ങളിലും ദൈവ സ്നേഹം നിറക്കണേ സമദാനാവും സന്തോഷവും തന്ന് അനുഗ്രഹിക്കണേ 🙏🙏
@jollythomas5406
@jollythomas5406 19 дней назад
വിശുദ്ധ മിഖായൽ മാലാ െഖ എന്റെയും എന്റെ കുടുമ്പത്തെയും അവിടന്ന് സംരക്ഷിക്കണമെ
@princy8590
@princy8590 Год назад
ദുഷ്ടനിൽ നിന്നും ശത്രുക്കളുടെ കയ്യിൽ നിന്നും രക്ഷിക്കണമേ 🙏
@shameenu955
@shameenu955 17 дней назад
എല്ലാ പൈശാശിക ബന്ധനങ്ങളും അഴിയട്ടെ യേശുവേ
@merlinroy8712
@merlinroy8712 Год назад
വിശുദ്ധ മിഖായേൽ മാലാഖയെ എന്നെയും മക്കളെയും സഹോദരങ്ങളെയും കാത്തു പരിപാലിച്ചു വിജയം നൽകി അനുഗ്രഹിക്കണമേ ആമേൻ കർത്താവെ ഹല്ലേലുയ 🙏🏻🙏🏻🙏🏻
@siyasiya270
@siyasiya270 Год назад
എന്റെ ചേട്ടനെയും ചേച്ചിയെയും എല്ലാ ദുഷ്ട ശക്തികളിൽ നിന്നും കാത്തുകൊള്ളണമേ 🙏..
@laisajoseph3084
@laisajoseph3084 15 дней назад
ഞങ്ങളുടെ badhanagal മാറ്റിത്തരണമേ ഈശോയെ
@user-rl2ig7gu2d
@user-rl2ig7gu2d Год назад
വിശുദ്ധ മേലെ എല്ലാ ആപത്തിൽ നിന്നും എന്നെ രക്ഷിക്കേണമേ എനിക്ക് താങ്ങായി കൂടെ കാവൽ ഉണ്ടാകണമേ ആമീൻ
@catherineml6995
@catherineml6995 Год назад
മിഹാൽ മാലാഹ്യെ എന്റെ ഈ മഹനെ അങ്ങ് നൈകേണമേ എന്നടെ മഹ്നിൽകുടെ കരുണ കാണിക്കു 🙏🙏😔
@rosammageoji9416
@rosammageoji9416 8 месяцев назад
വി. മിഖായേൽ മാലാഖ യെ ഈ കുടുംബത്തിൽ എല്ലാവരെയും സംരക്ഷിച്ചു കൊള്ളേണമേ. 🙏🙏🙏
@antovarghese4243
@antovarghese4243 2 месяца назад
യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും മേൽ കരുണ തോന്നി പാപ ശാപ ബന്ധങ്ങൾ നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@suniajayan230
@suniajayan230 22 дня назад
ദൈവമെ എന്നെ കൊണ്ട് കള്ളം പറയാൻ നിർബന്ധിച്ച ദുഷ്ടൻ്റെ പ്രവർത്തി സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ
@anniejose3932
@anniejose3932 Год назад
വി. മിഖായേൽ മാലാഖയെ എന്റെ കുടും ബ സമാധാനം തകർക്കുന്ന എല്ലാറ്റിനെയും നിർവീര്യം ആക്കണമെന്ന് പ്രാർത്ഥിക്കുന്നു
@rosammachacko9809
@rosammachacko9809 5 месяцев назад
❤❤❤❤❤❤❤❤❤
@sherinemarkose4949
@sherinemarkose4949 Месяц назад
Amen❤
@vijithadevassy319
@vijithadevassy319 28 дней назад
Amen
@seedsseeds147
@seedsseeds147 8 месяцев назад
വിശുദ്ധ മികയേൽ മാലാഖ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 😢🙏🏼പിശാചിനെ എടുത്ത് മാറ്റി തരണമേ 😢🙏🏼..
@sosob5255
@sosob5255 18 дней назад
എന്റെ ഭവനത്തിൽ എപ്പോഴും ഉണ്ടായിരിക്കണേ, എല്ലാ അന്ധകര ശക്തികളെയും ആട്ടിയോടിച്ചു തുണയായിരിക്കണേ മകന്റെ വിശ്വാസം ഇല്ലാത്ത കാര്യം വിശ്വാസം ആക്കി മാറ്റാണെ 🙏🙏🙏🙏🙏🙏🙏
@ashbinjoseph4915
@ashbinjoseph4915 8 месяцев назад
എനിക്ക് പുത്തത് ജോലി കിട്ടുവാൻ മിഖായേൽ മാലാഖയെ എനിക്ക് വേണ്ടി പാർഥികണമെ ആമേൻ 🙏🙏
@annatomy-qy6ly
@annatomy-qy6ly 5 месяцев назад
... .. 1:17 1:18 1:32 1:33 . വിശുദ്ധ മിഖായേൽ മാലാഖയെ എൻറെ കുടുംബത്തെ നാശം ആഗ്രഹിക്കുന്ന എല്ലാ പൈശാചിക ശക്തികളുടെ അക്രമത്തിൽ നിന്നും സംരക്ഷിക്കേണമേ
@mariyashaji2186
@mariyashaji2186 Год назад
ഞങ്ങളുടെ കുടുംബത്തെ തകർക്കാൻ നോക്കുന്ന എല്ലാ പൈശാഷിക ശത്രുക്കളിൽ നിന്നും രക്ഷിക്കണമേ...🙏🏼🙏🏼🙏🏼🙏🏼🙏🏼
@shajahans7178
@shajahans7178 Год назад
❤❤❤❤ ദുഷ്ടനിൽ നിന്നും ശത്രുക്കളുടെ കൈയിൽ നിന്നും സംരക്ഷിക്കണമേ ❤❤❤ ആമേൻ ആമേൻ❤❤❤❤❤❤❤❤
@beenathomaskuruvila5575
@beenathomaskuruvila5575 Год назад
❤ കാവൽ മാലാഖമാരെ മാലാഖ എല്ലാവിധ ആപത്തുകളിൽ നിന്നും അപകടത്തിൽ നിന്നും കാത്തു രക്ഷിക്കണമേ ആമേൻ
@miniroy6416
@miniroy6416 Месяц назад
എന്റെ വിശുദ്ധ മിഖായേൽ മാലാഖയേ ഞങ്ങളുടെ മക്കളുടെ മേലും അവരുടെ പ്രായത്തിലൂടെയും അവസ്ഥയിലൂടെയും കടന്നു പോകുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ നേർവഴിക്ക് നയിക്കാൻ കൂടെയുണ്ടാകണേ🙏 തെറ്റായ ബന്ധങ്ങളിൽ നിന്നും കൂട്ടുകെട്ടുകളിൽനിന്നും കാത്തു കൊളളണമേ 🙏😭
@elizabethjoy8544
@elizabethjoy8544 24 дня назад
Jissmone amma brothers samarpikunu esuve anugrahikaname st megayel pray for us 🙏🙏🙏🙏🙏❤
@rosilytt9056
@rosilytt9056 7 месяцев назад
എൻ്റെ മിഖായേൽ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും മക്കളുടെയും നാശം കാണാൻ ആഗ്രഹിക്കുന്ന എല്ലാ പൈശാചിക ശക്തികളെയും പാതാളത്തിൽ തള്ളി താഴ്ത്തണമെ അവൻ മേലാ ലൊരിക്കലും ഞങ്ങളെ യും തിരുസഭയെയും ഞങ്ങളുടെ ഇടവകയെയും വഴി തെറ്റിക്കാതിരിക്കട്ടെ🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@annatomy-qy6ly
@annatomy-qy6ly 5 месяцев назад
തമിഴിൽ മാലാഖയെ എൻറെ ഭവനത്തിന് നാശത്തെ ആഗ്രഹിക്കുന്ന എല്ലാ പൈശാചിക ശക്തിയെ നശിപ്പിച്ച എൻറെ ഭവനത്തെ 9:10 രക്ഷിക്കേണമേ
@annatomy-qy6ly
@annatomy-qy6ly 5 месяцев назад
😢. . . ... . എൻറെ കുടുംബത്തിനെയും എൻറെ ഭവനങ്ങളുടെ നാശത്തെ ആഗ്രഹിക്കുന്ന പൈശാചിക ശക്തികളെ തകർക്കാൻ മിഖായേൽ ബലഹീന ഞങ്ങളെ സഹായിക്കേണമേ
@elsymichael7976
@elsymichael7976 5 месяцев назад
i l
@maryseena5352
@maryseena5352 4 месяца назад
​Ammen❤️🙏🏻🙏🏻🙏🏻🙏🏻
@premilacharles6763
@premilacharles6763 4 месяца назад
Amen
@shinyshabu5439
@shinyshabu5439 5 дней назад
വിശുദ്ധ മിഖായേൽ മാലകെ ഞങ്ങളുടെ മകന്റെയും മകളുടെയും വിദ്യാഭ്യാസ മേഖലയെ കാത്തുകൊള്ളണമേ, അവരുടെ എക്സാമിൽ നല്ല സ്കോർ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏
@RAJARAJARAREERAMRAJA
@RAJARAJARAREERAMRAJA 4 месяца назад
എന്റെ മിഖായേൽ മാലാഹയെ എന്നെയും എന്റെ കച്ചവടത്തേയും എന്റെ പറമ്പിനെയും ഭരിക്കുന്ന പൈശാചിക ശക്തികളെ ഇപ്പോൾ ഈ നിമിഷം ഉന്മൂലനം ചെയ്യണേ.
@seedsseeds147
@seedsseeds147 8 месяцев назад
എന്റെ മിഖയേൽ മാലാഖ എന്നെ പിടികൂടി ഇരിക്കുന്ന പിശാചിനെ ശത്തുക്കളെയും എന്നിൽ നിന്ന് എടുത്ത് മാറ്റി തരണേ എനിക്ക് എന്റെ ഈശോയുടെ നല്ല മകൾ ആയി എന്റെ മരണം വരെ എനിക്ക് ജീവിക്കണം മറ്റുള്ളവർ വചങ്ങൾ കേട്ട് എന്റെ ഈശോയുടെ നല്ല മകൾ ആയി ജീവിക്കാൻ എന്നെ അനുവദിക്കണമേ 😢
@MhnoharnJhon
@MhnoharnJhon Месяц назад
2:22
@MhnoharnJhon
@MhnoharnJhon Месяц назад
7:35
@minisanil5287
@minisanil5287 Год назад
വി മിഖയേൽ മാലാഖയേ ഞങ്ങൾക്ക് കാവലായിരിക്കേണമേ 🙏
@anniemoanthomas4816
@anniemoanthomas4816 17 дней назад
വിശുദ്ധ മിഖായേൽ മാലാഖ ഞങളുടെ ഭാവനത്തിനും കുഞ്ഞുങ്ങൾക്ക് കാവൽ ആയിരിക്കണമേ
@prasadjose1113
@prasadjose1113 Год назад
വിശുദ്ധ മിഖയേൽ മാലാഖ യെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@leelammavarghese6030
@leelammavarghese6030 Год назад
വിശൂദ്ധ മിഖയേൽ മാലാഖയേ അടിയന്റ കുഞ്ഞുമക്കളേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@annjohn4586
@annjohn4586 Год назад
Aaaaamen karthave kaakkaney
@leelammavarghese6030
@leelammavarghese6030 10 месяцев назад
@@annjohn4586🙏🙏🙏🙏
@shyamalac1654
@shyamalac1654 4 месяца назад
മിഖായേൽ മാലാഖേ എൻ്റെ മകൾ പ്രസ്നയെ ഉപദ്രവിക്കുന്ന എല്ലാവരിൽ നിന്നും രക്ഷിക്കേണമേ ആമേൻ
@bindumartin142
@bindumartin142 2 месяца назад
എന്റെ മിഖായേൽ മാലാഖയെ ഞങ്ങളെ ഞങ്ങൾക്ക് സംരക്ഷണം തരണമേ 🙏🙏🙏🙏
@user-ft5se1kd8w
@user-ft5se1kd8w Год назад
എന്റെ മിഖയേൽ മാലാഖ എന്റെ കുടുംബത്തിന്റെ തടസങ്ങൾ മാറ്റി അനുഗ്രഹിക്കണം നാഥാ
@ShobinMathew-fi8xc
@ShobinMathew-fi8xc 8 месяцев назад
Prathikane ❤❤❤❤❤❤❤❤❤❤
@narayanannarayanan9051
@narayanannarayanan9051 Год назад
എന്റെ കാൽമുട്ട് വേദന മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ
@sheejothonniamala7518
@sheejothonniamala7518 6 дней назад
ഈശോയേ ഞങ്ങളുടെ ദേശത്തെ എല്ലാ വുക്തികളെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏🙏🙏🙏
@anithaoommen217
@anithaoommen217 3 дня назад
വിശാഖിൻ്റെയും അവൻ്റെ കൂട്ടാളികളുടെയും പൈശാചിക പ്രവർത്തികളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണെ ... അവരെ അവിടെ നിന്ന് ഒഴുപ്പിക്കണമ
@daisypaul337
@daisypaul337 Год назад
എന്റെ മകളുടെ കുടുംബത്തിന് പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@jeinmartin5004
@jeinmartin5004 Год назад
എൻെറ അമ്മേ. എൻെറ ആങ്ങളയുടെ വിശ്വാസമില്ലായ്മയു० ദൈവത്തെ നിഷേധിക്കലു० മദ്യപാനവു० മുല० തകർന്നിരിക്കുന്ന സാത്താൻെറ പിടിയിൽ അകപ്പെട്ടിരിക്കുന്ന കുടസ०ബത്തെ തകർച്ചയിൽനിന്ന് കരകയററണമേ...ആമ്മേൻ.
@annm5908
@annm5908 Год назад
ആമേൻ 🙏🙏🙏
@mywo2749
@mywo2749 Год назад
Enthe chettan nthryum
@wilsonmunjanattu3453
@wilsonmunjanattu3453 Год назад
St Michael protect me and my family from all satanic attacks.Save our family always.
@ashlinsha6967
@ashlinsha6967 Год назад
Visudhamihayel malahaye enneyum entekudumbatheyum sathaniya sakthyilninnu rakshikaname
@surendrenmalasurendrenmala1305
വിശുദ്ധ മിഖായിൽ മാലാഖയെ ഞഞ്ഞാളെ പിശാസിന്റെ കയ്യിൽ നിന്ന് ഞങ്ങളെ സംരക്ഷിക്കണമേ🙏
@jaksjacobjohn2259
@jaksjacobjohn2259 Год назад
ദുഷ്ടനിൽ നിന്നും ശത്രുക്കളുടെ കൈയിൽ നിന്നും സംരക്ഷിക്കണമേ ആമേൻ
@josephpappachan9129
@josephpappachan9129 11 месяцев назад
എൻ്റെ മിഖായേൽ മാലാഖെ എന്നെ നശിപ്പിക്കാൻ നോക്കുന്ന പണ്ഡിറ്റ്ന്ന പിശാശിൽ നിന്ന് എനിക്ക് സംരക്ഷണം നല്കി കത്ത് പാലിക്കണമേ
@gracyjose3371
@gracyjose3371 Месяц назад
വി മിഖയേൽ മാലാഖ യെ എന്റെ മോനെയും കൂടുക്കാരെയും എല്ലാ തുഷ്ട ശക്തിക്കളിനിന്നും കാത്തുരക്ഷിക്കണംമേ അലൻ ജോസ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🥰🥰🥰🌹
@user-kw7hs4mr5b
@user-kw7hs4mr5b 4 месяца назад
എൻ്റെ ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തയും എല്ലാ പൈശ ചിക ബന്ധനത്തിലും നിന്ന് വിടുതൽ നൽകി രക്ഷിക്കണമേ🙏🙏🙏🙏🙏
@bindumichael9403
@bindumichael9403 Год назад
എന്റെ മിഖായേൽ മാലാഖയെ ഞങ്ങളെ നശിപ്പിക്കാൻ നടക്കുന്ന പിശാച്ചിൽ നിന്നും കാത്തു രക്ഷിക്കണേ ഞങ്ങളെ അപമാനിക്കാൻ നടക്കുന്നവനിൽ നിന്നും കാത്തു രക്ഷിക്കണേ 🙏
@bijuvs5145
@bijuvs5145 Год назад
ആമേൻ
@annammapj5410
@annammapj5410 Год назад
Amen
@renukaka6345
@renukaka6345 Год назад
അമ്മമാതാവേ ഒരു ജോലി തന് അമ്മ മാതാവേ അനുഗ്രഹിക്കണമേ
@jainmary6247
@jainmary6247 Год назад
ഇ പ്രാർത്ഥന വലിയ ഒരു ശക്തി വന്നു നിറയുന്നു. വലിയ സമാധാനം കിട്ടുന്നു. സാത്താൻ തകർന്നു തരിപ്പണം ആകും. അവന്റെ ആധിപത്യം ഇല്ലാതാകട്ടെ.
@francisalengaden3891
@francisalengaden3891 Год назад
yyyyyyyyyy66yyyyyyyyyyyyyyyyy
@TincyJibin
@TincyJibin 4 месяца назад
എന്റെ മിഖയേൽ മാലാഖയെ എന്റെ കുടുംബത്തേ കാത്തു പരിപാലിക്കണമേ എന്റെ ഭർത്താവ് എന്റെ കുഞ്ഞ് കാത്തു പരിപാലിക്കണമേ സാത്താന്റെ എല്ലാ ബന്ധനങ്ങളിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ ആമ്മേൻ🙏🏻🙏🏻🙏🏻
@dollyrappai5511
@dollyrappai5511 Год назад
വി. മിഖാലെ എന്റെ bhavanetheyum, എന്റെ ഭവനത്തിന്റെ നാല് അതിരുകളെയും കാത്തു പരിപാലിക്കാൻ കാവൽനിൽക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shybybaiju1843
@shybybaiju1843 Год назад
മിഖായേൽ മാലാഖ ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കണമേ, മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവർക്കു നല്ല ജീവിതം നല്കണമേ. ശത്രുക്കളിൽ നിന്നും അവരുടെ കുടില തന്ത്രങ്ങളിൽ നിന്നും ഞങ്ങളെ പ്രത്യേകം സംരക്ഷികേണമേ
@tresiammapeter2451
@tresiammapeter2451 7 месяцев назад
Michael Malakhe ella paishachika bandhananghalil ninnum njangalude kudumbathe kathu samrakshikkaname 🙏💖🙏
@user-if6yc6kc4p
@user-if6yc6kc4p 2 месяца назад
എന്റെ മിഖയേൽ മാലാഖയേ ഞങ്ങളുടെ ശത്രു ക്കളെ ചിതറി ച്ചു കളയേണമേ 🙏🙏🙏
@mariammamathew4697
@mariammamathew4697 Год назад
. എന്റെ മകന്റെ കുടുംബത്തെ അനുഗ്രഹിക്കേണമെ അവർക്ക് നല്ലൊരു ധ്യാനം കൂടുവാനുള്ള അവസരം കൊടുക്കേണമെ
@shinyrinu6998
@shinyrinu6998 Год назад
✝️✝️✝️✝️✝️✝️✝️✝️✝️✝️❤️‍🔥❤️‍🔥❤️‍🔥🌷🌷❤️‍🔥🌷❤️‍🔥❤️‍🔥❤️‍🔥🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻💞 ആമേൻ❤❤❤❤❤❤❤❤❤❤❤❤❤
@shajudevasya1256
@shajudevasya1256 3 месяца назад
❤❤❤❤❤❤❤❤❤
@user-ip2zr9nn5n
@user-ip2zr9nn5n Месяц назад
എന്റെ ഈശോയെ എന്നെ അലടുന്ന എല്ലാപ്രശ്നങ്ങളെയും അങ്ങയെ സമർപ്പിക്കുന്നു കാത്തു കൊള്ളണമേ ആമേൻ 🙏🙏🙏🙏🙏
Далее
🛑 ты за кого?
00:11
Просмотров 34 тыс.
🛑 ты за кого?
00:11
Просмотров 34 тыс.