Тёмный

സംവിധാനം ചെയ്യാൻ കഥയുണ്ട്, പക്ഷെ അത് പറയാൻ ഞാനൊന്ന് പാകപ്പെടണം | Shane Nigam Interview | Cue Studio 

cue studio
Подписаться 457 тыс.
Просмотров 29 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 59   
@sajinbose2870
@sajinbose2870 11 месяцев назад
Shane ഒരുപാട് മാറി...haters ഒരു കാര്യം മനസിലാക്കണം അവന്റെ age ന് അനുസരിച്ച് അവൻ മാറുന്നുണ്ട്... നാളെ നല്ലൊരു നടനായി മാറി മലയാള സിനിമയിൽ അവന്റെതായ ഒരു സ്ഥാനം കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു..... Keep ഗോയിങ് shane ❤️❤️❤️
@muhammedfavaz6995
@muhammedfavaz6995 11 месяцев назад
ചെയ്യുന്ന റോൾ ഒക്കെ പുള്ളി കിടു ആണ്
@nazim.nazimudheennazim937
@nazim.nazimudheennazim937 11 месяцев назад
ഫഹദിനെപോലെ ന്യാച്ചുറലായി അഭിനയിക്കാൻ കഴിവുള്ള നടനെന്നു തോന്നിയിട്ടുണ്ട്. ആകെ കുഴപ്പമായി തോന്നിയത് പക്വതകുറവാണ്. ഇപ്പോൾ അതിലും വലിയമാറ്റങ്ങൾ. നിലനിർത്തുക വലിയ ഉയർച്ചകളുണ്ടാകും ♥
@seekzugzwangful
@seekzugzwangful 11 месяцев назад
നല്ല നടൻ ആണ്. സ്റ്റാർ material പരിപാടിയും കയ്യിൽ ഉണ്ട്. ഇതുപോലെ ഒരാളെ മലയാള സിനിമയ്ക്ക് വേണം! പ്രേക്ഷകർക്കും വേണം, ഇൻഡസ്ട്രിക്കും വേണം! ഒതുക്കി കളയാൻ പറ്റില്ല! നല്ലത് വരട്ടെ! ഇനിയും കിടിലൻ വേഷങ്ങൾ വരട്ടെ.. ഒഴിഞ്ഞ് കിടക്കുന്ന ഒരു സിംഹാസനവും വേണ്ട! പുതിയൊരു കസേര തനിക്ക് കിട്ടും. ❤️
@ajaykdas95
@ajaykdas95 11 месяцев назад
വെയിൽ സിനിമയിലെ ഷെയ്നിൻ്റെ performance Outstanding ആണ്. ഭൂതകാലം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലേതും. മേല്പറഞ്ഞ ചിത്രങ്ങളെ വെല്ലുന്ന റോളുകളിൽ ഇനിയും തിളങ്ങാനാകട്ടെ.
@Kalrohi
@Kalrohi 11 месяцев назад
മലയാള സിനിമയിൽ യുവ നടന്മാരിൽ കഴിവും സൗന്ദര്യം ഉള്ള ഒരു നടൻ 🙏💕👍👌
@Existence-of-Gods
@Existence-of-Gods 11 месяцев назад
പ്രായം കൂടുന്നതിനനുസരിച്ച് പക്യത കൂടുമെന്നുള്ളതിന്റെ ഉദാഹരണം. ❤️❤️❤️
@kirank1999
@kirank1999 11 месяцев назад
Shane Nigam...He is soo genuine ❤️❤️
@voice6068
@voice6068 11 месяцев назад
വേല ❣️❣️❣️ഈ സിനിമാ കാണൂ ❣️❣️❣️❣️പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ ടിക്കറ്റിന്റെ കാശ് ഞാൻ തിരികെ തരാം ❣️❣️❣️❣️
@sunlitmist
@sunlitmist 11 месяцев назад
Shane is back ❤! Very matured and more grounded 😊
@shintoalappatt2634
@shintoalappatt2634 11 месяцев назад
അടിപൊളി ലെവൽ മെട്ടീരിയൽ ആണ് ഷൈൻ..... മലയാളത്തിനു ഇതുപോലെ ഒരെണ്ണത്തിനെ അധികം കിട്ടിയിട്ടില്ല ഇയാളെ മാക്സിമം യൂസ് ചെയ്തു പടങ്ങൾ വന്നാൽ പൊളിക്കും
@ehmanch
@ehmanch 11 месяцев назад
വശ്യമായ അഭിനയ ചാതുരി ഉള്ള നടൻ....ഇഷ്ടം...ഒരുപാടൊരുപാട് ഇഷ്ടം...❤️❤️❤️❤️❤️❤️❤️❤️
@ashrafkundathil3157
@ashrafkundathil3157 11 месяцев назад
നല്ല ഭാവിയുള്ള നടനാണ് ഷെയ്ൻ നിഗം. 👍
@creeder99
@creeder99 11 месяцев назад
When the maturity hits you.......❤
@Chandlerbing994
@Chandlerbing994 11 месяцев назад
Top notch actor👌💯 Mollywood nde ranbir kapoor🙌
@BeginnerCook315
@BeginnerCook315 11 месяцев назад
How positive it feels watching shanes interviews☺️💕 much loveee and prayers shane!! May you always shine⚡️🫶🏻
@Yahooth_obg3
@Yahooth_obg3 11 месяцев назад
ഷൈൻ 💜
@tmm7442
@tmm7442 11 месяцев назад
He's the next big thing, keep going Shane
@blessenjacob8008
@blessenjacob8008 11 месяцев назад
പഴയ ഇന്റർവ്യൂ എപ്പോൾ കണ്ടാലും ഒരു പ്രശ്നം തോന്നാറുണ്ട്.... But now... He changed a lot... എല്ലാ problems ഉം നല്ലതിനായിരുന്നു.
@abz9635
@abz9635 11 месяцев назад
ഇനി ഇവൻ പഴയ പോലെ തന്നെ ആവും
@LateNightVideozz
@LateNightVideozz 11 месяцев назад
Age noku myre...
@blessenjacob8008
@blessenjacob8008 11 месяцев назад
@@abz9635 അതവന്റെ വിധി 😭
@pearly8580
@pearly8580 11 месяцев назад
ഷെയ്ൻ കുറേ കൂടി പാകതയും പക്വതയും കൈവരിച്ചതായി തോന്നുന്നു. കഴിഞ്ഞ കാലത്ത് അറിഞ്ഞോ അറിയാതെയോ ഉണ്ടായ വിവാദങ്ങൾ പൊതുജന സമക്ഷത്തിലായിരുന്ന കൊണ്ടും അന്നുണ്ടായ നെഗറ്റീവ് news കൊണ്ടും അവർക്ക് ഷെയ്ൻ എന്ന വ്യക്തിയോടുള്ള മനോഭാവം പെട്ടെന്നങ്ങ് മാറില്ല. അപ്പോഴും താങ്കളെന്ന നടനെ ഇഷ്ടമാണ് പലർക്കും .എങ്കിലും ഈ രീതിയിൽ പക്വമായും മുന്നേ പറഞ്ഞ പോലെ കുറച്ചു കൂടി jovial and entertaining ആയ എന്നാൽ performance ന് scope ഉള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുക. വിജയിക്കും. കാരണം നിങ്ങൾ നല്ല പ്രതിഭയാണ്.❤ പഴയ Vivek Viswanathan aka V. V യ്ക്ക് വിജയാശംസകൾ🎉
@shahsonride
@shahsonride 11 месяцев назад
vivek viswanathan ara?
@pearly8580
@pearly8580 11 месяцев назад
​​@@shahsonride😅Asianet le pazhaya Hello Kuttichathan serial le 4 piller il main arunn Vivek Viswanathan enna Shane nte character🥰Aa serial Njangal School kuttikalde edak favt arunn🎉❤Ann thotte kanunnatha Shane ne..Bt Ann personally kooduthal ishtam Neeraj nte aniyan Navneet ne arunn..He was Kuttichathan😅Bt Anne acting wise Shane stand out cheyyuwarunn!
@mimicryroy7688
@mimicryroy7688 11 месяцев назад
Abikka❤❤❤
@raupss
@raupss 11 месяцев назад
പറവ ❤
@Vision20244
@Vision20244 11 месяцев назад
It's very interesting to listen to his words... Really hope he reaches more heights
@sandeepsudha9907
@sandeepsudha9907 11 месяцев назад
7:38 അടുത്ത തലമുറ shane ന്റെ വാക്കുകളും ഇങ്ങനെ quote ചെയ്യും 🔥
@amalahamalu5385
@amalahamalu5385 11 месяцев назад
Shane ❤I don't know what they are talking but like him❤
@vidztalk8236
@vidztalk8236 11 месяцев назад
Shane❤
@ameeshmathew5568
@ameeshmathew5568 11 месяцев назад
Best hero actor after 2big Ms
@farhanmon1
@farhanmon1 11 месяцев назад
Vela superb movie💥💥👍👍👍
@raihafathima9913
@raihafathima9913 11 месяцев назад
ഒരുപാട് മാറി കുട്ടാ
@huupgrds9503
@huupgrds9503 11 месяцев назад
Great ❤
@കണ്ടതുംകേട്ടതും-ഡ8ഷ
ഗുഡ് മാൻ 👍👍
@pachayayamanushyanarakkina4110
@pachayayamanushyanarakkina4110 11 месяцев назад
Gem❤
@fazilahameed8723
@fazilahameed8723 11 месяцев назад
മലയാളികൾ മുഴുവൻ സ്നേ ഹിക്കുന്ന വാപ്പയെയും അകാലത്തിൽ വിധവയായ ഉമ്മയെയും കുഞ്ഞു പെങ്ങന്മാരെയും എപ്പോഴും ഓർക്കുക. അപ്പോൾ ജീവിതം straight path ഇൽ ആവും . ആർക്കും ഒതുക്കാനാവില്ല .
@Vision20244
@Vision20244 11 месяцев назад
Next part please
@soukiyakathoon6732
@soukiyakathoon6732 11 месяцев назад
This is second part
@Vision20244
@Vision20244 11 месяцев назад
​@@soukiyakathoon6732there is next part for this too..at the end it's showing to be continued
@soukiyakathoon6732
@soukiyakathoon6732 11 месяцев назад
@@Vision20244 k
@sanoopshiva6969
@sanoopshiva6969 11 месяцев назад
@pranavjs
@pranavjs 11 месяцев назад
Kumbalangilokke second half 👌. Pinne oru karyam ,pala channelil koodem pandathe nadanmar padangalil abhinayikan kanikuna dedication kekumpo aanu ivarde okke odakk attitude il veshamam thonunath..nasir sir ,sathyan master ,jagathi chettan angane ethrayo perde kadhakalu pala channels ilum vann kettitollathukond anu ingane paranjath. Prayathinanusarich marunond,nannavatte😊
@huupgrds9503
@huupgrds9503 11 месяцев назад
❤❤❤❤
@vinodmkvinodmk3329
@vinodmkvinodmk3329 11 месяцев назад
👍🏻👍🏻👍🏻
@nithinrajieasow847
@nithinrajieasow847 11 месяцев назад
7:48
@tonyjohn1342
@tonyjohn1342 11 месяцев назад
Bermooda release enuyum kanumooo
@Yahooth_obg3
@Yahooth_obg3 11 месяцев назад
10:40 അതേ ഇരുളിന്റെയും വെളിച്ചതിന്റെയും ഉടമസ്ഥനെ മനുഷ്യൻ ദൈവമെന്നു വിളിക്കുമ്പോൾ സഹോദര്യത്വവും മാതൃത്വവും ഇല്ലാതെ ഭോഗാവസ്ഥയിൽ ചിന്ധിക്കുന്ന ജീവിക്കുന്ന ശര്യയുളള ഭൂമിയിലെ ഏത് ജീവിയായെ പോലെയുമല്ല മനുഷ്യൻ, നമ്മൾ ചിന്തകൾക്കാനുസരിച്ചുള്ള തീരുമാനം പ്രവർത്തനം നിലപാടാണ്‌ എടുക്കാൻ കഴിയുന്നവരാണ് ഉത്തമമായ മനുഷ്യന് മാതവിനെയോ സ്വന്തം ചോരയെയോ ബോഗിക്കുന്നതിനെ കുറിച്ചു ചിന്തക്കാൻ പോലും കഴിയില്ല (ഉത്തമനായ മനുഷ്യന്റെ കാര്യം) എങ്ങനെ ചിന്തിക്കുന്നവനയാലും ദൈവമുണ്ടോ ഇല്ലയോ എന്ന ചിന്തയിൽ നിന്നും നിഗമനത്തിലെത്തുന്നു അവന്റെ മസ്തികമത്തെ കൊണ്ട് തീരുമാനിക്കുന്നു, ഭൂമി മനുഷ്യന് തോട്ടിൽ പോലെയാണെന്ന് ഞാൻ പ്രപഞ്ചത്തിലെക്ക് ആകാശലോകങ്ങളിലേക്ക് നോക്കി ഊഹിക്കുന്നു . ഞാൻ നടക്കുമ്പോൾ കാലിനടിയിൽ ഞെരിയുന്ന ഉറുമ്പിനും വേദനയും വിശപ്പും വികാര വിചാര മസ്തികത്തോടെ ജീവ് പോവുമ്പോൾ ഞാൻ അറിയുന്നില്ല എന്ന നിസാരം പോലെ. ഭക്ഷണം കിട്ടാത്ത അവസ്ഥയും സാഹചര്യവും സന്ദർഭവും ഒരാളിന്റെ സഹായ വാസന പോലുമില്ലാത്ത ഇടത്ത് നിന്ന് എനിക് കിട്ടിയ ഒരു നേരത്തെ ഭക്ഷണം ഒരു നേരം കഴിച്ചു കുറച്ചു വേറെയൊരു നേരത്തേക്ക് മാറ്റി അത് വിഷപ്പുകൊണ്ട് പൊരിയുന്ന മറ്റൊരു മനുഷ്യൻ ഭക്ഷിച്ചാൽ എവിടെയാണ് നീതി? വിശപ്പ് മുഖ്യമാണെങ്കിലും എനിക് എന്റെ വിശപ്പിന്റെ പൊരിച്ചിലിന്റെ വേദനയുടെ നീതി ഇവിടെ കിട്ടും? ഏത് പോലീസ് ഏത് പട്ടാളം ഏത് ഭരണകൂടത്തോട് പറയും ഇക്കാലം അതൊരു പരിഗണനയോ അവഗണനയോ ആവുന്നത്? മാനവരിൽ ആരാണ് മേൽ പറഞ്ഞപോലെ അനേകം ഉദാഹരണങ്ങൾക്ക് നീതി തരാൻ സാധിക്കുന്ന ഉന്നതാനായ നീതിമാൻ?? നിങ്ങൾ ചിന്തിച്ചു മനസിലാക്കുന്നില്ലേ എന്ന്നോട് ചോദിക്കുന്ന ഒരു ദ്രവ്യഗ്രന്ധത്തിലുണ്ട് ദൈവമെന്നു മനുഷ്യൻ വിളിക്കുന്ന പേര് ഏതയാലും അവൻ നീതിമാനാണ്. ദൈവമെന്നാൽ ഒരു കുഞ്ഞി മോൾ ഒഴുകിൽ പെട്ടാൽ ഓടിവന്നു രക്ഷിക്കുന്ന ദൈവമായി സങ്കൽപ്പിക്കുക പോലും ചെയ്യരുത്... അവന്റെ നീതി അനുഭവങ്ങളിലൂടെയാണ്.... കർമ്മഫലങ്ങൾ ഇഹത്തല്ല പരത്ത് മാത്രം. എല്ലാവർക്കും ദൈവത്തിൽ നിന്ന് സമാധാനം ഉണ്ടാവട്ടെ...🌿
@malayaliinuk6426
@malayaliinuk6426 11 месяцев назад
താരം ❤❤❤❤❤ എന്തൊ രസമായ ഒന്ന്‌ ഇങ്ങേരിലുണ്ട് . പക്ഷേ RDX ല് അഭിനയിക്കാനറിയാതെ വിഷമിക്കുന്നത് പല സ്ഥലത്തും ഫീൽ ചെയ്തു .
@pearly8580
@pearly8580 11 месяцев назад
Chila action scenes il korach over the top expressions ondarunn ennallathe acting in or kozhapam illarunn..Valare anayasamaayi abhinayichotund..Espc as a lover, as a rebel guy, humour..
@Existence-of-Gods
@Existence-of-Gods 11 месяцев назад
ഒരു നല്ല നടൻ ആണെങ്കിൽ അയാളെ നന്നായി അഭിനയിപ്പിക്കേണ്ടത് ഡയറക്ടറുടെ കടമ ആണ്.
@kgfcompany
@kgfcompany 11 месяцев назад
I felt same
@dicrus.55
@dicrus.55 11 месяцев назад
Kidu actor kurach size venam Nalla rols cheyyam
@Tweetsoftheweek
@Tweetsoftheweek 11 месяцев назад
Shane ❤❤❤
@athiravidhu66
@athiravidhu66 11 месяцев назад
@soukiyakathoon6732
@soukiyakathoon6732 11 месяцев назад
❤❤❤
@twentyonezerofournineteeneight
@twentyonezerofournineteeneight 11 месяцев назад
@bcv2434
@bcv2434 11 месяцев назад
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 336 тыс.
3 лайфхака для УШМ
01:00
Просмотров 234 тыс.