Тёмный

സംവിധായകർ നശിപ്പിച്ച നടിമാർ 

ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Просмотров 4 тыс.
50% 1

#malayalamnewskerala #celebritygossip #malayalamcinemanews #malayalam #mollywoodtalks #actresslife #trendingnews #trendingvideo #trending #filmnewsmalayalam #filmnews #film #malayalamgossips #malayalamnewschannel #malayalamnewslive #priyadarshan #lissy #lissypriyadarshan #mohanlal #annieskitchen #annie #sureshgopi #devayani #jyothirmayi #amalneerad

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@ProtectiveCoating
@ProtectiveCoating 7 часов назад
ചേച്ചി.. വീഡിയോ ഇങ്ങനെ പറ്റില്ല.. ചേച്ചിയെ കാണണം.. അപ്പോളാണ് ഒരു രസം ഉള്ളത്... നല്ല ഭംഗി ഉണ്ട് കാണാൻ.. ചേച്ചിയെ... എല്ലാം അടിപൊളി ആണ് 😍
@filmynewsandgossip
@filmynewsandgossip 6 часов назад
💞🤣👍❤️
@prasanths2386
@prasanths2386 3 часа назад
ആ മൂന്നാമത്തെ ഫോട്ടോ ഏത് സില്‍മാനടിയുടേതാ?
@filmynewsandgossip
@filmynewsandgossip 3 часа назад
💞🤣ഈഉള്ളവളുടെ തന്നെ അടിയൻ 💞
@sollychandran-tz9ck
@sollychandran-tz9ck 7 часов назад
Lissy dae first film Balachandra menonte Shesham kaazhchayil aanu.second film Aana aanu Ramuvumai.
@filmynewsandgossip
@filmynewsandgossip 6 часов назад
സോറി 🙏എനിക്ക് അറിയില്ലായിരുന്നു
@WincyThomas-qw8rw
@WincyThomas-qw8rw 8 часов назад
❤❤❤❤🎉
@Shaijuak-z5d
@Shaijuak-z5d 4 часа назад
ആനിയെ എന്തിനാണ് കുലസ്ത്രീ എന്നു കളിയാക്കി പറയുന്നത്. കുലസ്ത്രീ ആവുന്നത് മോശം കാര്യമല്ല,അതൊരു മഹത്വം തന്നെയാണ്. ഭർത്താവിനും കുട്ടികൾക്കും വച്ചു വിളംബി കുടുംബത്തിൽ അച്ചടക്കത്തോടെ കഴിയുന്നത് തെറ്റല്ല. ആനിയെപ്പോലെ അപൂർവം മനസിനുടമകൾക്കേ അതിനു സാധിക്കു. മറ്റുള്ളവർ ഇന്നു കല്യാണം കഴിച്ച് നാളെ ഡൈവോഴ്സും വാങ്ങിച്ച് മറ്റന്നാൾ അടുത്ത കല്യാണവും കഴിച്ചു നടക്കുന്നു. അവിടെയാണ് ആനിയുടെ ജീവിതവിജയം.സിനിമാ രംഗത്തെന്നല്ല എവിടെയും മാതൃകയായ കുടുംബ ജീവിതമാണ് ആനിയുടേത്.പീന്നെ ഈ നടിമാരൊക്കെ വിവാഹം കഴിച്ചു പോയതു കൊണ്ട് ഒരു കുപ്പവും ഇല്ല.ഒന്നാമത് ലിസിക്ക് അത്ര വലിയ നായികാപദവിയൊന്നും മലയാളസിനിമയിലില്ലായിരുന്നു. ഉപനായിക സപ്പോർട്ടിംഗ് റോളുകളൊക്കെ ചെയ്തു കൊണ്ടീരിക്കുംബോഴായിരുന്നു അവർ രംഗം വിട്ടത്.ജ്യോതിർമയിയും അത്ര വലിയ നടിയൊന്നുമല്ലായിരൂന്നു. ആനി മാത്രമാണ് അല്പകാലം നായികാസ്ഥാനത്ത് നിൽക്കുമായിരുന്നത്. എങ്കിലും ആനി വിവാഹം കഴിച്ചു പോയതുകൊണ്ട് മലയാളസിനിമയ്ക്കോ അവർക്കോ ഒരു നഷ്ടവും ഉണ്ടായില്ല. പകരം ആനിക്ക് നല്ലൊരു കുടുംബജീവിതം കിട്ടി. അതല്ലേ എല്ലാത്തിലും വലുത്.
@filmynewsandgossip
@filmynewsandgossip 4 часа назад
അമ്മ ഇല്ലാതെ വളർത്തിയ അപ്പൻ അറിയാതെ ഒളിച്ചോടി ഒരു ഹിന്ദുവിനെ കെട്ടി വീട്ടുകാർ ഇട്ട പേരും മാറ്റി വന്നിരുന്നു വിളമ്പുന്ന കുല സ്ത്രീ പുരാണം താല്പര്യം ഇല്ല 💞
@SreekumarK-y5z
@SreekumarK-y5z 4 часа назад
❤​@@filmynewsandgossip
@Shaijuak-z5d
@Shaijuak-z5d 4 часа назад
@@filmynewsandgossip നിങ്ങൾക്കൊക്കെ എന്തെങ്കിലും കുറ്റം പറഞ്ഞെങ്കിലേതൃപ്തിയാവൂ?മതംമാറി വിവാഹം കഴിക്കുന്നത് തെറ്റല്ല. ആത്‌മീയപരമായി അതിന് ന്യായീകരണമുണ്ട്.പിന്നെ അവർ കുലസ്ത്രീയാണെന്ന് സ്വയം പറഞ്ഞു നടക്കുന്നില്ല. സ്വന്തം കുടുംബം നോക്കി അവരുടെ attitude അനുസരിച്ച് കഴിയുന്നു. അത്രേയുള്ളൂ.
@filmynewsandgossip
@filmynewsandgossip 3 часа назад
@@Shaijuak-z5d ഇന്റർവ്യൂ എല്ലാം ശ്രദ്ധിച്ചു കേൾക്കുക. എന്നിട് പറയുക
@nwo5975
@nwo5975 2 часа назад
@@Shaijuak-z5d ORU PAADU HINDU PENKUTTIKALE CHRISTIAN CHEKKANMAARKKUM MATAM MAATTI VIVAAHAM KAZHIKKAMEDA KUNNE ATHIL ORU THETTUM ILLA ORU PAADU HINDU PENKUTTIKAL INIYUM CHRISTIAN CHEKKANMAARUDE BARYAMAAR AAVUM MATAM MAARI KONDU
Далее