Тёмный

സംശയ നിവാരണം - Faisal Moulavi 

WISDOM VENGARA TV
Подписаться 2,9 тыс.
Просмотров 4,3 тыс.
50% 1

സംശയ നിവാരണം
22-03-2024
🎤 Faisal Moulavi
🕌 ദാറുസ്സലാം സലഫി മസ്ജിദ്
വേങ്ങര ,ചേറൂർ റോഡ്

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@Brain7583
@Brain7583 4 месяца назад
Highly beneficial. Jazakallah khair sheikh
@shabbir8508
@shabbir8508 4 месяца назад
This is very informative . More such question & answer session is required .
@therealtruthis5497
@therealtruthis5497 4 месяца назад
👍🏻✅
@Basheer454
@Basheer454 5 месяцев назад
ഈ ലോകത്ത് ഏറ്റവും വലിയ പ്രശ്നകാരൻ നമ്മുടെ നാവാണ്
@faizalpandikasala
@faizalpandikasala 5 месяцев назад
നല്ല Program الحمد لله. ചോദ്യം ചോദിക്കുന്നവർക്ക് മൈക് കൊടുക്കാമായിരുന്നു.കാരണം ചോദ്യം കേൾക്കുന്നില്ല.
@muhammedhashim4143
@muhammedhashim4143 4 месяца назад
തൊപ്പിയെ ആരും പരിഹസിച്ചിട്ടില്ല പിന്നെ പുരുഷന്മാർ തലമറയ്ക്കുന്നത് സുന്നത്താക്കിയിട്ടില്ല മറച്ചാൽ ദോഷവും ഇല്ല എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്
@hyderali5769
@hyderali5769 5 месяцев назад
ما شاء الله تبارك الله
@muhammadrichusalmarichusal8833
@muhammadrichusalmarichusal8833 5 месяцев назад
Masha Allah
@aboosabir
@aboosabir 5 месяцев назад
❤❤❤
@basheertabasheer6002
@basheertabasheer6002 5 месяцев назад
Al Hamdhu lillah .
@asweelahmed9405
@asweelahmed9405 5 месяцев назад
@aboobakkervp3589
@aboobakkervp3589 4 месяца назад
മൈക്കിന്റെ എക്കോ കാരണം സംസാരം മനസ്സിലാകുന്നില്ല
@shihab5975
@shihab5975 4 месяца назад
പിശാച്ചുക്കളോട് സഹായം ചോദിച്ചാൽ ശിർക്കല്ലാത്ത ചോദ്യമുണ്ടോ
@vallakkadavuonline5436
@vallakkadavuonline5436 4 месяца назад
നീയുദ്ദേശിച്ച പിശാച് നിന്റെ പിതാവാണോ
@khalidpp1391
@khalidpp1391 5 месяцев назад
തൊപ്പിയെ പരിഹസിച്ചതിന് ഒരു തെളിവ് കാണിക്കാമോ
@kamaludheennellengara9004
@kamaludheennellengara9004 5 месяцев назад
wisdom kaar ku comment my marupady kouduthal elaam avar delete aakum. thawheedhu ariyatha islaam prabhoudhakar.
@ARvengara19062
@ARvengara19062 5 месяцев назад
Anginey parayaruthu njn knm kaaranaayirunnu eppol wisdom kaaranaayi
@Shaby99
@Shaby99 5 месяцев назад
തൗഹീദ് ഒന്ന് പറഞ്ഞ് തരുമോ,?
@kamaludheennellengara9004
@kamaludheennellengara9004 5 месяцев назад
@@Shaby99 paranjal ninghall delete cheyum.
@Shaby99
@Shaby99 5 месяцев назад
@@kamaludheennellengara9004 ഞാൻ ഡിലീറ്റ് ചെയ്യില്ല. നിങൾ പറഞ്ഞോളൂ
@kamaludheennellengara9004
@kamaludheennellengara9004 5 месяцев назад
@@Shaby99 ninghall ipoullum hajara ( ra) vintteyum athu prakaaram thaney sulaiman nabhi yudey yum jeeithreethi anusarichannou jeevikunnathu? choudhikan kaarannam balussery paranju sulaiman nabhi ku jinnu maulla bandhathey kurichu choudhikunnathu kettu. avarudey kaalathu parishudha Qurhan um Mohamed nabhi ( sa) yudey jeevitha chariya yum nilavilvannitila. athu elaam kayinju pouya samudhayam aannu Qurhan paryunnu avarey prvathanathe kurichu ninghalloudu choudhikila ennu baluserry ku ithum onnum ariyile? ighaney viddithaghall parayum boull midathirikunna nighalle avastha enthannu.
@aboobakkarbest5555
@aboobakkarbest5555 5 месяцев назад
മരിക്കണ്ടേ ഒന്ന് ഒറ്റക്കിരുന്നു ആലോചിച്ചു നോക്ക് നിങ്ങൾ എന്തിനാണ് സുന്നികളോട് അല്ലാഹുവിനെ അല്ലാതെ ആരാധിക്കരുത് എന്ന് പറയുന്നത് സഹായം തേടരുത് എന്ന് പറയൂ പിന്നെ സുജൂദ് അല്ലാഹുവിന് മാത്രം എന്ന് പറയുന്ന ഇബ്ലീസും സഹായം അല്ലാഹുവോട് മാത്രം എന്ന് പറയുന്ന വഹാബികളും തമ്മിൽ എന്താണ് വെത്യാസം
@user-vy9nk5jh4r
@user-vy9nk5jh4r 5 месяцев назад
ഇങ്ങിനെ ചിന്തിക്കാനുള്ള ബുദ്ധ്യേശുന്നിക്കു ള്ളൂ
@adhilmkm7346
@adhilmkm7346 4 месяца назад
ഇബ്‌ലീസ് അല്ലാഹുവിനെ മാത്രമേ സുജൂദ് ചെയ്യൂ എന്നല്ല പറഞ്ഞത്. ആദമിന് സുജൂദ് ചെയ്യില്ല എന്നാണ്. ഇബ്‌ലീസിന്റെത് ഭയഭക്തി അല്ല അഹങ്കാരം ആണ്. സമസ്തക്കാരന്റേതും അത് തന്നെയാണ്. അള്ളാഹു എന്നോട് പ്രാർത്ഥിച്ചോളൂ ഞാൻ ഉത്തരം നൽകാം എന്ന് പറഞ്ഞിട്ട് ഞാൻ ഇടനിലക്കാരനെ വെച്ച് പ്രാർത്ഥിച്ചോളാം എന്ന് പറയുന്നത് അഹങ്കാരം തന്നെയാണ്. അത് അല്ലാഹുവിനെ നിന്ദിക്കലാണ്.
@donvtor24
@donvtor24 4 месяца назад
നിങ്ങളുടെ കാര്യം കഷ്ടമാണ്. എന്തും കൊട്ടിമാട്ടാൻ ഭയങ്കര കഴിവ് തന്നെ. അപ്പോൾ നിങ്ങളും മനുഷ്യന് സുജൂദ് ചെയ്തു കാണിക്കുമോ
@ThalakkadanFish-ft1in
@ThalakkadanFish-ft1in 5 месяцев назад
എക്കോ കാരണം ക്ലിയറല്ല
@mohammedhameed8118
@mohammedhameed8118 5 месяцев назад
എക്കോ കാരണം ക്ലിയരല്ല
@WISDOMVENGARATV
@WISDOMVENGARATV 4 месяца назад
ശ്രദ്ധിക്കാം
@shafeequeahmed4272
@shafeequeahmed4272 5 месяцев назад
തൊപ്പിയെ പരിഹസിച്ചവർ എല്ലാം തൊപ്പിയിലേക്ക് മടങ്ങുകയാണല്ലോ. ഇത് പോലെ ഇരുപത് റക്അത്തിനെ പരിഹസിക്കുന്നവർ നാളെ അതിലേക്കും മടങ്ങും. ഇ.അ.
@user-vy9nk5jh4r
@user-vy9nk5jh4r 5 месяцев назад
തൊപ്പിയെ ആർപരിഹസിച്ചില്ലല്ലോ
@mhdamalkollam166
@mhdamalkollam166 5 месяцев назад
തൊപ്പിയെ ആരും പരിഹസിച്ചില്ല തൊപ്പി വെച്ച് സാധാരണ ക്കാരന്റെ പണം അപഹരിക്കാൻ ശ്രെമിച്ചു കൊണ്ടിരിക്കുന്ന പണ്ഡിത വേഷധാരികളെ ആണ് അവരുടെ ആശയത്തെ ആണ്
@jamshadshah4593
@jamshadshah4593 5 месяцев назад
ഇവയുടെ പരിപാടികൾ ഞാൻ അടക്കം വരുന്ന non mujahid കാർ ആണ് പഠിക്കാൻ ഉദ്ദേശിക്കുന്നത് അവരുടെ തെറ്റുക്കൾ ചൂണ്ടികാണിക്കാൻ നില്കാതെ ഉള്ളത് പഠിക്കാനുള്ള വഴി നോക്കുക, അല്ലെങ്കിൽ സമസ്ത മുസ്ലിയകന്മാർക്ക് ഇതിന് ഉത്തരം കൊടുക്കാനുള്ള ത്രാണി ഉണ്ടാവണം
@shafeequeahmed4272
@shafeequeahmed4272 5 месяцев назад
ഞാനും പഠിക്കാറുണ്ട്. പക്ഷെ ഇവരുടെ arrogance ഉം കാപട്യവും ചൂണ്ടിക്കാട്ടണം. അത് നസ്വീഹത്താണ്. ഉദാഹരണത്തിന് അലി (റ) ജമാഅത്ത് നിശ്ചയിച്ചത് ഇവർ അംഗീകരിക്കുന്നു. എന്നാൽ അതേ ഹദീസിൽ 20 റക്അത്ത് എന്ന് പറഞ്ഞത് മറച്ചു വെക്കുകയും ചെയ്യുന്നു.
@adhilmkm7346
@adhilmkm7346 5 месяцев назад
​@@shafeequeahmed4272 നബിയുടെ നിസ്കാരം 11 ആണ് എന്നതിൽ സംശയമുണ്ടോ?
@godscreation2138
@godscreation2138 5 месяцев назад
❤❤❤
@Basheer454
@Basheer454 5 месяцев назад
❤❤❤
@Ahlusunnah684
@Ahlusunnah684 5 месяцев назад
❤❤❤
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
സംശയ നിവാരണം - Faisal Moulavi
1:33:11
സംശയ നിവാരണം - Faisal Moulavi
1:10:05