Тёмный

സംശയ രോഗിയായ ഭാര്യയും പ്രവാസിയായ ഭർത്താവും, ഒടുവിൽ സംഭവിച്ചത്...| ഡോ: ജൗഹർ മുനവ്വർ  

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 92 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@nusriap733
@nusriap733 2 года назад
ഈ ലോകത്ത് ഏറ്റവും പ്രയാസമുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതാണ് ഏറ്റവും എളുപമുള്ള കാര്യം വേറേയുള്ളവരുടെ തെറ്റുകൾ മനസ്സിലാക്കുക എന്നതുമാണ്
@malappuramkidz2541
@malappuramkidz2541 2 года назад
സംശയരോഗിയുടെ കൂടെ ചിലവഴി ക്കുമ്പോ മനസ്സിലാകും. എന്താണ് ഈ doubt എന്നത്. ശരിക്കും സങ്കടം തന്നെയാ.... അനുഭവിച്ചവർക്കേ അറിയൂ....
@alliswell3121
@alliswell3121 2 года назад
Athentha
@malappuramkidz2541
@malappuramkidz2541 2 года назад
karanamillathe samshayichaal karyam sangadamaanenna uddeshichath
@thanveerbismichannel365
@thanveerbismichannel365 2 года назад
വെറുതെ സംശയം ഉണ്ടാവൂല ഒരു കാരണം ഉണ്ടാവും ആകാരണം സ്ത്രീക്ക് പറഞ്ഞു ബോതിപ്പിച്ചു ക്ലിയറാ ക്കണം അല്ലാതെ നിന്നെ അത് ബോതി പ്പിക്കേണ്ട ആവശ്യം ഇല്ല എന്ന് ഭർത്താവ് പറഞ്ഞാൽ അവിടെ സംശയം വളരും അത് ചിലപ്പോ 60 വയസ്സായാലും ഭാര്യക്ക് സഹിക്കാനാവൂല
@ayshaayshamk6454
@ayshaayshamk6454 2 года назад
👍😄
@rinshaddhilu2877
@rinshaddhilu2877 2 года назад
Adhanusheri
@kunjankunjolcreatives6783
@kunjankunjolcreatives6783 2 года назад
👍🏻👍🏻👍🏻
@hannathyasir9316
@hannathyasir9316 2 года назад
Sathyam
@abunafih7185
@abunafih7185 2 года назад
Sathyam
@dreamcrafts6610
@dreamcrafts6610 2 года назад
ഏതൊരു ഇണകളും സംശയം കണ്ടാൽ അത് clear ചെയ്തു കൊടുക്കൽ നിർബന്ധം ആണ്. തീയില്ലാതെ പുകയുണ്ടാവൂല എന്തിന്റെ പേരിലായാലും അത് clear ചെയ്യണം
@athikasabithsabith7512
@athikasabithsabith7512 2 года назад
Correct 👍👍👍
@azarbambrana6001
@azarbambrana6001 2 года назад
ശരിയാ
@shabas8016
@shabas8016 2 года назад
നൂറ് ശതമാനവും ശരിയാ
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
@@shabas8016 anubavam undayitundo
@faseelakoranjeeri2211
@faseelakoranjeeri2211 2 года назад
എന്നെ പഠിപ്പിച്ചിട്ടുണ്ട് ചെറുപ്പത്തിൽ സാർ. പക്ഷേ ഞാൻ പറയുന്നു സുന്നി വിഭാഗത്തോട് ഇയാൾക്കുള്ള സംശയമാണ് ആദ്യം മാറേണ്ടത്.
@mubarakck695
@mubarakck695 2 года назад
Arkenkilum kudumbam kalangan agraham undenkil ee vattane sameebichal mathi
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
Evide anu padipichath
@salmashanu8226
@salmashanu8226 2 года назад
കാരണമില്ലാതെ സംശയം ഉണ്ടാകില്ലല്ലോ
@sunaeeramajeed6219
@sunaeeramajeed6219 2 года назад
ആ സ്ത്രീ കു കല്യാണം കഴിഞ്ഞ ഉടെനെ സംശത്തിന്റെ വിത്ത് അയാൾ പാകി കൊടുത്തു അതു കൊന്റാണ് ആ സ്ത്രീ അങ്ങിനെ ആയതു
@haseenasalam5917
@haseenasalam5917 2 года назад
Correct
@jesnakareem6168
@jesnakareem6168 2 года назад
@@haseenasalam5917 verey Pala kaaranam kondum enganey undavum hasee
@azdanemil5156
@azdanemil5156 2 года назад
Ok cool
@hibabinthharis8984
@hibabinthharis8984 2 года назад
ആ സാധുവിന്റെ ഒറിജിനൽ സ്വഭാവം ആ ഭാര്യക്കെ അറിയൂ അതാ
@pnfamilly9580
@pnfamilly9580 2 года назад
ചില സമയം ഭർത്താവ് തന്നെ പിശാചായി വരും
@sabnajasmin6168
@sabnajasmin6168 Год назад
സർ... കുടുബത്തിൽ ആദ്യം നന്നാവേണ്ടത് ഭർത്താവ് ആണോ.. അതോ ഭാര്യയോനോ
@cutiegurl2041
@cutiegurl2041 2 года назад
ഷിർക്കിന്റെ ക്ലാസ് ആണോ?
@asmabiup4733
@asmabiup4733 2 года назад
നമുക്ക്അൽഅംദൂലീലാസുബ്ഹനാലാഅല്ലാഹുഅക്ബർലാഹിലഹാഇല്ലാളള.അസ്തഹ്ഫിറുളള ഇങ്ങനെചൊല്ലിയുള്ളനാവ്ഒരിക്കൽപോലുംഇങ്ങനെയുള്ളമനസ്സ്ഉണ്ടാകില.അല്ലാഹുഅതിനുതൗഫീഖ്നൽകണേനാഥആമീൻ
@busharapp8228
@busharapp8228 2 года назад
സാർ ക്ലാസ്സ്‌ ഇപ്പൊ കാണുന്ന ആളാണ് എനിക്ക് ഇഷ്ടപെട്ട്
@mehrinfathimaaschanel3418
@mehrinfathimaaschanel3418 2 года назад
Ok
@afsalkondotty9400
@afsalkondotty9400 2 года назад
ഇവിടെ മൊത്തം സംശയം കൂടുതൽ ഉണ്ടാക്കുന്നത്‌. മുജാഹിദ് ആണ്‌ അത് ഉണ്ടോ ഇല്ല ഇത് ഇല്ല ഇങ്ങനെ ഇല്ല 😀😀😀😀😀😀
@hikmar4a619
@hikmar4a619 2 года назад
പള്ളിയിൽ പോയി വന്നാൽ ഷർട്ടിൽ മുടിയോ 😂😂
@khadarbinmuhammedkunhikoya6058
@khadarbinmuhammedkunhikoya6058 2 года назад
സുന്നികളാരും ഇങ്ങനെ ചെയ്യുകയില്ല
@fahz4084
@fahz4084 2 года назад
സുന്നികൾ പള്ളിയിൽ പോയാൽ ഷർട്ടിൽ മുടിയുണ്ടാകില്ലല്ലോ. ഇവരുടെയൊരവസ്ഥ.സ്ത്രീക ളെ പള്ളിയിലേക്കും കൊണ്ട് പോക്കും. എന്നിട്ട് വീട്ടിലുള്ള സ്ത്രീകൾക്ക് ഭർത്താക്കൻമാർ പള്ളിയിൽ പോയാലും സംശയം😂😂
@fahz4084
@fahz4084 2 года назад
സംശയ രോഗത്തെ കുറിച്ച് പറയുന്ന ഇവിടേം ശിർക്ക്😂😂
@BinHaneef
@BinHaneef Год назад
ശിർക്ക് ചെയ്തവൻ ശാശ്വതമായി നരകത്തിൽ. ശിർകില്ലെങ്കിൽ മറ്റുള്ളതെല്ലാം അല്ലാഹു അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കും. Insha Allah
@manuminsafamehndiart
@manuminsafamehndiart 2 года назад
Super👍👍👍👍
@hikmar4a619
@hikmar4a619 2 года назад
ഈ Dr:എന്നുള്ളത് മറ്റു സംഘടനങ്ങളെ കുറ്റം പറയുന്നതിൽ കിട്ടിയതാണോ 😂😂
@afsalkondotty9400
@afsalkondotty9400 2 года назад
ആയിരിക്കും
@afsalkondotty9400
@afsalkondotty9400 2 года назад
Swalath എതിര്‍ത്തത് ഓര്‍മയില്ലേ
@pkmohammed6610
@pkmohammed6610 2 года назад
نعوذبالله عن شرالوهابيين والسلفيين امين
@afnidakv2517
@afnidakv2517 2 года назад
Iyal mujayiidaaano
@muhammadadnannk3894
@muhammadadnannk3894 2 года назад
Aameen.
@shanimabeevi550
@shanimabeevi550 2 года назад
Ningalude phone no tharumo ente mone vendiyanu
@rilll1691
@rilll1691 2 года назад
Paranjathellam ok sunnikale kurich thankal Vishathayittonn. Padhikkanam allahuvine mathram aradhikkunnavarann muslims ...മറ്റുള്ളോലെ ആരാധിക്കുന്നവർ മുസ്ലിം ആകൊ...ഇതെല്ലാം നിങ്ങളുടെ അഭിപ്രായങ്ങൾ മാത്രം ..
@lailam2216
@lailam2216 2 года назад
👍
@ramlak7464
@ramlak7464 2 года назад
Shirt kittiya..mudi D N A..testnu koduthal mathiyairundu. No 1 proof allay
@satharkp4409
@satharkp4409 Год назад
തീ ഇല്ലാതെ പുക ഉണ്ടാകുല സാറെ
@nahlasworld8770
@nahlasworld8770 2 года назад
Mujahid thett cheytal pishaj pizhappicht Mattullavar cheytal already pizhachavar😂😂
@afsalkondotty9400
@afsalkondotty9400 2 года назад
അങ്ങോട്ട് ചെന്നാൽ മതി
@jumjansworld8344
@jumjansworld8344 2 года назад
Alla Bro,Oru pravarthane oru dusseelavum varullannundo.?Quran hafilayavar Pakka Haram cheyyunnade yenikariyam.*SAMSAYATHINU ORU KARANAVUMUNDAAVUMALLO?ATHINU ORU KARANAMUNDAVUM.VERUTHE SAMSAYIKILLA.
@majeeda3630
@majeeda3630 Год назад
Badayi banglav
@ramlak7464
@ramlak7464 2 года назад
Nadavan mujahid avanam ella.athu ningalay thonnal akundu.
@MuhammedAli-ec8ft
@MuhammedAli-ec8ft Год назад
Entha uddeshichath
@Kunjunnipilathottathil2137
@Kunjunnipilathottathil2137 2 года назад
ഇയാളുടെ number kittumo
Далее