Тёмный

സംസ്കൃതം സംസാരിയ്ക്കുന്ന അസുരനും വാനരനും | T S Syam Kumar T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 3,6 тыс.
50% 1

സംസ്കൃതം സംസാരിയ്ക്കുന്ന അസുരനും വാനരനും | T S Syam Kumar T S Syam Kumar #kftf (സംസ്കൃത അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പ്, കോട്ടയം.)രാമായണം പല നിലകളിൽ പഠിക്കപ്പെടുകയും വായിക്കപ്പെടുകയും ചെയ്തിട്ടുള്ള കൃതിയാണ്. ഇതിഹാസങ്ങൾ വിശേഷിച്ച് രാമായണപാഠങ്ങൾ (അതിൽ തന്നെ വാല്മീകി രാമായണം ) ബ്രാഹ്മണ്യ പ്രത്യയശാസ്ത്രങ്ങൾ നിലനിർത്തുന്നതിനും ഊട്ടിയുറപ്പിക്കുന്നതിനും ഇടയാക്കിയിട്ടുണ്ട്. ഒരുവേള ഹിന്ദുത്വ ശക്തികൾക്ക് കരുത്തു പകരുന്ന ആശയങ്ങളുടെ അടിത്തറയായി രാമായണ പാഠങ്ങൾ ഉപയോഗിക്കപ്പെട്ടു. ഹിന്ദുത്വ ബ്രാഹ്മണ്യ ശക്തികളുടെ പ്രത്യയശാസ്ത്ര അജണ്ടകളെ മറികടക്കാൻ സാംസ്കാരിക ചിന്തകർ പലപ്പോഴും സമാന്തരമായ രാമായണ വായനകൾ നടത്തിയോ, രാമായണത്തിലെ കീഴാള ദളിത് പ്രാതിനിധ്യങ്ങൾ കണ്ടെടുത്തോ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ മറികടക്കാനാണ് പരിശ്രമിച്ച് പോന്നത്. ഇതിലൂടെ കരുണയുടെ മൂർത്തിയായ ഒരു രാമനെയും അതിന്റെ എതിർവശത്ത് കയ്യൊഴിയേണ്ട ഒരു രാമബിംബത്തെയും അവതരിപ്പിച്ചു കൊണ്ട് ഹിന്ദുത്വ ശക്തികളെ നേരിടാനാണ് ശ്രമിച്ചത്. ഫലത്തിൽ ബ്രാഹ്മണ്യ ആശയങ്ങൾ യാതൊരു കേടുപാടും കൂടാതെ നിലകൊള്ളുന്നതിന് അത് ഇടയാക്കി. മൂലഗ്രന്ഥങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്നുള്ള പഠനത്തിന്റെ അഭാവ മോ അല്ലെങ്കിൽ അതിലുള്ള താൽപ്പര്യമില്ലായ്മയോ ഉപരിപ്ലവമായ വായനകൾ സൃഷ്ടിച്ചു. ഡോ ബി ആർ അംബേദ്കർ പിന്തുടർന്ന പാഠ വിശകലനത്തിന്റെ രീതിശാസ്ത്രവും സാമൂഹ്യനീതി സങ്കല്പങ്ങളുടെയും ആധുനിക ജ്ഞാനോദയയുക്തിയുടെയും അടിസ്ഥാനത്തിൽ രാമായണ ഗ്രന്ഥങ്ങളെ പാo വിശകലനം നടത്തുന്ന സാമൂഹ്യ രാഷ്ട്രീയവിമർശം തീർത്തും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. ഇത്തരമൊരു കാഴ്ചപ്പാട് നില നിർത്തിക്കൊണ്ടാണ് രാമായണ വായന നിർവഹിയ്ക്കാൻ ശ്രമിയ്ക്കുന്നത്.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@sudheeshpp1710
@sudheeshpp1710 5 лет назад
ANY PERSON ACCORDING TO HIS OWN INTEREST AND CAPACITY, LEARN AND TEACH VEDAS ARE BRAHMANA, ANY PERSON ACCORDING TO HIS OWN INTEREST AND CAPACITY DO DEFENCE AND MILITARY WORK ARE KSHATRIYAS, ANY PERSON ACCORDING TO HIS OWN INTEREST AND CAPACITY DO BUSINESS AND TRADE ARE VYSYA ANY PERSON ACCORDING TO HIS OWN INTEREST AND CAPACITY OTHER GENERAL JOBS ARE SOODRA.. BRAHMANA'S SERVICE IS NEEDED TO ALL OTHERS ALSO. KSHATRIYA'S SERVICE IS NEEDED TO ALL OTHERS ALSO. VYSYA'S SERVICE IS NEEDED TO ALL OTHERS ALSO. SOODRAS' SERVICE IS NEEDED TO ALL OTHERS ALSO.. IT IS A MUTUAL CO-OPERATIVE SYSTEM. AND THERE IS NO RESTRICTION OF LANGUAGE AND KNOWLEDGE
@shankaranbhattathiri6741
@shankaranbhattathiri6741 3 года назад
സംസ്കൃതം ദേവൻമാർ സംസാരിച്ച ഭാഷയാണ് എന്ന് എവിടെയും പറയുന്നില്ലാ പക്ഷേ സംസ്കൃത ഭാഷ ദേവനാഗരി ലിപി ഇപ്പോഴത്തേ ഹിന്ദി ലിപി അതിലേ അക്ഷരം നോക്കാം 😎 अ , आ , ई ഇതിൽ അ എന്ന അക്ഷരം എഴുതിയത് ശ്രദ്ധിക്കുക ചുണ്ട് ൽ നിന്ന് ഒരു വര കുത്തനേ ഉള്ള വരയിൽ യേച്ചിപ്പിചു ശബ്ദം ഉണ്ടാക്കുമ്പോൾ ചുണ്ട് Movement 😀
@ramakrishnankk3106
@ramakrishnankk3106 4 года назад
രാവണൻ ഋഷി പുത്രനാണ്
@universalphilosophy8081
@universalphilosophy8081 5 лет назад
Brahmanar വേറെ ഒരു ഗോത്രമായ് നിലനിന്നിരുന്നില്ല എന്നത് താങ്കളുടെ കണ്ടുപിടുത്തമോ? 4 വർണങ്ങളും ഒന്നിനോടൊന്നു് തോളുരുമ്മിയാലെ സമൂഹം മുന്നേറൂ എന്നല്ലെ ഗീതയിലെയും താത്പര്യം !
@shankaranbhattathiri6741
@shankaranbhattathiri6741 3 года назад
ആര്യൻ ബ്രാഹ്മണർ 😂😂😂 അപ്പോൾ സുര്യൻ എത് ബ്രാഹ്മണൻ ആണ് ? ആ മാറ്റി സു - സുഗുണൻ , സുദിനം , സു എന്നാൽ നല്ലത് 😂😂😂😂
@rajendrankannath8809
@rajendrankannath8809 5 лет назад
ഹനുമാനെ.വായുപത്രൻ.എന്നുവിളിക്കുന്നു.അപ്പൊൾവായുഭഗവാൻഎതുജാതിക്കാരനാ...നിനക്ക്ംബ്രാഹ്മണകുലപാരംബര്യംഉണ്ട്.അതുകൊണ്ട്അനീതിപ്രവർത്തിക്കരുതെന്ന്.രാവണനെ.ഉപദേശിക്കുന്നതുംരാമായണത്തിൽഉണ്ട്
@rajendrankannath8809
@rajendrankannath8809 5 лет назад
രാവണനും.ഹനുമാനും.വാതാപിയുമൊ.മരിച്ച്പൊയത്.നന്നായി.ഇല്ലെഗ്ഗിൽപണികിട്ടിയേനെ
Далее
കർമ്മയോഗം | Dr T S Syam Kumar
1:13:49
Просмотров 4,9 тыс.
BeastMasters Hawk just had enough #ti13
00:30
Просмотров 291 тыс.