Тёмный

സഖാവേ, നമ്മൾ എങ്ങനെ തോറ്റു? തോൽവിയുടെ കാരണം CPM കണ്ടെത്തിയോ? | News Hour 20 June 2024 | Vinu V John 

asianetnews
Подписаться 10 млн
Просмотров 278 тыс.
50% 1

സഖാവേ, നമ്മൾ എങ്ങനെ തോറ്റു? തോൽവിയുടെ കാരണം CPM കണ്ടെത്തിയോ?
#newshour #cpm #pinarayivijayan #mvgovindan #ldf #loksabhaelection2024 #vote #electionresult #ASajeevan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Nehru Trophy Boat Race...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Nehru Trophy Boat Race...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@ManojUliyan
@ManojUliyan 3 месяца назад
ശൈലി മാറ്റരുത് പ്ലീസ് : അപേക്ഷയാണ്' : ഈ 2 വർഷത്തോടെ ഈ പാർട്ടിക്ക് വംശനാശം സംഭവിക്കട്ടെ:
@ss-fp7vz
@ss-fp7vz 3 месяца назад
അതെ. ഈ ശൈലി കുറച്ചു കൂടെ ശക്തി പെടുത്തണം എന്നാണ് എന്റെ ഒരു ഇതു
@juniormedia4280
@juniormedia4280 3 месяца назад
Shaili maattruthu pls..🙏🙏🙏
@ramakrishnann7847
@ramakrishnann7847 2 месяца назад
😊😊​@@ss-fp7vz
@mathaitv871
@mathaitv871 Месяц назад
​@@juniormedia4280All
@abhinandsthampi8900
@abhinandsthampi8900 3 месяца назад
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്തകൻ മാൻഡ്രേക്ക് വിജയൻ🔥🔥💪💪
@juniormedia4280
@juniormedia4280 3 месяца назад
😀😀
@rajan3338
@rajan3338 3 месяца назад
❤❤❤🎉🎉🎉🎉🎉
@muralipk1959
@muralipk1959 3 месяца назад
ഭസ്മാസുരനു വരം കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു ; എന്തു വിമർശ്ശനം ? ആരു വിമർശ്ശിച്ചു ? പേരുകൾ പറയാമോ ? സംസ്ഥാന കമ്മറ്റിയിലും , സംസ്ഥാന സെക്രട്ടറിയെറ്റിലും തിരുകികയറ്റിയ ആൾക്കാരെ ശ്രദ്ധിക്കുക. ഈ പ്രക്രിയ പൂർണമായത്‌ കണ്ണൂർ പാർട്ടി കോൺഗ്രസ്സിലാണു ; ഒരുത്തനും മിണ്ടില്ല .
@NarayananR-fr5kr
@NarayananR-fr5kr 3 месяца назад
😊😅😅​@@rajan3338
@chandrasekharanchandrasekh631
@chandrasekharanchandrasekh631 2 месяца назад
.​@@rajan3338
@ajirajem
@ajirajem 3 месяца назад
ഇന്ന് ജയശങ്കർ വക്കീൽ വേണ്ടതായിരുന്നു. കുറച്ച് സറ്റയർ ഡയലോഗ്സ് കേൾക്കാമായിരുന്നു.
@edfredson
@edfredson 3 месяца назад
ശരിയാ. ജയശങ്കർ സാറും റെജിമോന്‍ കുട്ടപ്പഌം ആയിരുന്നെങ്കി പൊളിച്ചേനെ
@Mohammad-m7v9m
@Mohammad-m7v9m 3 месяца назад
😂✅
@jijijoseph4884
@jijijoseph4884 3 месяца назад
സത്യം . ചിരിച്ചു പണ്ടാരമടങ്ങാരുന്നു.....😄😄
@Bala09919
@Bala09919 3 месяца назад
അഹങ്കാരം,അതാണ് ആകെ ഉള്ള മുഖ മുദ്ര!!!😂😆😂😂😆
@AnilKumar-nn4db
@AnilKumar-nn4db 3 месяца назад
ഈ പാർട്ടിയെ ഇന്ത്യയിൽ നിരോധിക്കണം..
@prasanthmenon534
@prasanthmenon534 3 месяца назад
ആവിശ്യം വരില്ല ജനങ്ങൾ ചെയ്തോളും
@juniormedia4280
@juniormedia4280 3 месяца назад
India undakilla..😀😀
@varghesepa2162
@varghesepa2162 3 месяца назад
ഞങ്ങൾ തോറ്റാലും ഞങ്ങളുടെ ലക്ഷ്യം നിറവേറ്റി. കേരളം തകർത്തു. ലാൽസലാം
@sureshmr4287
@sureshmr4287 3 месяца назад
😂😂😂
@PradeepKumar-fk1zb
@PradeepKumar-fk1zb 3 месяца назад
വളരെ ശരി.
@gdp8489
@gdp8489 3 месяца назад
😂😂😂😂
@muralipk1959
@muralipk1959 3 месяца назад
@@PradeepKumar-fk1zb ഭസ്മാസുരനു വരം കൊടുക്കുമ്പോൾ ആലോചിക്കണമായിരുന്നു ; എന്തു വിമർശ്ശനം ? ആരു വിമർശ്ശിച്ചു ? പേരുകൾ പറയാമോ ? സംസ്ഥാന കമ്മറ്റിയിലും , സംസ്ഥാന സെക്രട്ടറിയെറ്റിലും തിരുകികയറ്റിയ ആൾക്കാരെ ശ്രദ്ധിക്കുക. ഈ പ്രക്രിയ പൂർണമായത്‌ കണ്ണൂർ പാർട്ടി കോൺഗ്രസ്സിലാണു ; ഒരുത്തനും മിണ്ടില്ല .
@varunprathap8144
@varunprathap8144 3 месяца назад
അടിസ്ഥാന വോട്ട് ബാങ്ക് ആയിരുന്ന ഈഴവ സമുദായം മാറി വോട്ട് ചെയ്യുമെന്ന് സിപിഎം സ്വപ്നത്തിൽ ചിന്തിച്ചിട്ട് ഉണ്ടാവില്ല. അങ്ങനെ സംഭവിച്ചത് വഴി ഒരു കാര്യം മനസ്സിലാക്കാം, അത്രക്ക് ശക്തമായിരുന്നു ന്യുനപക്ഷ പ്രീണനം.
@sureshmr4287
@sureshmr4287 3 месяца назад
😅
@ashimavval2021
@ashimavval2021 3 месяца назад
എന്ത് പ്രീണനം ആണ് നടത്തിയത്, ന്യൂനപക്ഷമെന്താ കേരളത്തിൽ അല്ലെ
@Sureshkumar58123
@Sureshkumar58123 3 месяца назад
അപ്പോള്‍ ന്യൂനപക്ഷങ്ങള്‍ (പ്രത്യേകിച്ച് മുസ്ളിംകള്‍) സമ്പൂര്‍ണ്ണമായി udf ന് കുത്തിയതോ ? എന്ത് മറ്റേടുത്തെ വിശകലനമാടേ ഇത് ? അനീതി നിറഞ്ഞ സവര്‍ണ്ണ സംവരണമാണ് ഇരുവരേയും അകറ്റിയത്. തിരോന്തരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ ചെയ്ത ഹിമാലയന്‍ മണ്ടത്തം
@JJ-ld3io
@JJ-ld3io 3 месяца назад
Enth noonapacham…kaakka preenanam ennang pachakk para
@Sureshkumar58123
@Sureshkumar58123 3 месяца назад
എന്താടേ ഇടതുപക്ഷം ചെയ്ത കാക്കാ പ്രീണനം ? താനൊന്ന് പറഞ്ഞേ ? വീണാ വിജയനെ റിയാസ് കല്ല്യാണം കഴിച്ചതാണോ ? മുസ്ളിംകള്‍ പറയുന്നു കമ്മികള്‍ 10% സവര്‍ണ്ണ സംവരണം നടത്തി തങ്ങളെ അടിമുടി പറ്റിച്ചെന്ന് ? മലബാറില്‍ പ്ളസ് ടു സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കാതെ തങ്ങളെ വഞ്ചിക്കുന്നെന്ന് ? ആരെ വിശ്വസിക്കണം ?
@jayakumarok9751
@jayakumarok9751 3 месяца назад
തലശ്ശേരിയിലെ ബോംബ് രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച ധീര വനിത സീനക്ക് big സല്യൂട്ട്. സീനക്ക് എന്റെ പൂച്ചെണ്ടുകൾ.
@theenlightened5811
@theenlightened5811 3 месяца назад
ക്രിസ്ത്യൻ വോട്ട് മാറുന്നതിന് കാരണം മുസ്ലിം പ്രീണനം ആണ്.
@nishad9447
@nishad9447 3 месяца назад
ഇത്രയും അഹങ്കാരിയായ ഒരു മുഖ്യമന്ത്രി ഇതുവരെ കേരളം കണ്ടിട്ടില്ല ❗️
@shafeeqshafeeq8727
@shafeeqshafeeq8727 3 месяца назад
Yassssss
@gopalkasergod2700
@gopalkasergod2700 3 месяца назад
ഇത്രയും അധപതിച്ച ഒരു ഭരണം കേരളത്തിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
@Maayan575
@Maayan575 3 месяца назад
സിപിഎം ന്റെ തോൽവിക്ക് കനം കൂട്ടുന്നതിൽ ഈ പാനലിൽ ഇരിക്കുന്ന രണ്ടുപേരും വാർത്തയെ നയിക്കുന്ന വിനുവിന്റെയും മാസങ്ങളുടെ കഷ്ടപ്പാടുകൾ ചെറുതായി കാണാൻ കഴിയില്ല...! സിപിഎം എന്നല്ല മറ്റേത് പാർട്ടിയായാലും അഴിമതിയും കെടുകാര്യസ്ഥതയും, സ്വാച്ഛതിപത്യവും വച്ചുപൊറിപ്പിക്കുവാൻ കഴിയില്ല .! ഞാനടക്കമുള്ള 25% വരുന്ന ഈഴവരുടെ വോട്ട് സിപിഎം ന്റെ നട്ടെല്ല് ആയിരുന്നു അതിനാണ് ഇവരുടെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് സാരമായ പരിക്കുപ്പറ്റിയിരിക്കുന്നത്...! വരുന്ന നിയമാസഭാതിരഞ്ഞെടുപ്പിനുള്ളിൽ ആ പരിക്കിൽ നിന്നും മുക്തിയുണ്ടാകുമെന്നു കരുതാൻ കഴിയില്ല...!
@johndaniel4733
@johndaniel4733 3 месяца назад
അമ്മായിയപ്പനും, മരുമോനും, മാത്രമല്ല ആസ്ഥാന കവികൾക്കും മനസിലാകില്ല ഈ പാർട്ടി എങ്ങനെ ആകണം എന്ന് ജനങ്ങളുടെ വികാരം എന്താണ് എന്ന്
@ArunKumar-si4ib
@ArunKumar-si4ib 3 месяца назад
പാർട്ടി പിണറായി പേടിയിൽ 😂
@byjugypsy5482
@byjugypsy5482 3 месяца назад
പാർട്ടി എന്തു തിരുത്താൻ, ജനങ്ങളാണ് തിരുത്തേണ്ടത് എന്ന് ഒരു ഉളുപ്പുമില്ലാതെ പാർട്ടി സെക്രട്ടറി പറയുന്നുണ്ടെങ്കിൽ, കത്തുന്ന പുരയുടെ ഊരിയെടുക്കാവുന്ന കൈ കോല് ലാഭം എന്ന് കരുതുന്ന പാർട്ടി നിലപാട് കേരളത്തെ ഏത് അവസ്ഥയിൽ എത്തിക്കും 😢
@mahmoodpalackodan3799
@mahmoodpalackodan3799 3 месяца назад
ഉമേഷ്‌ sir താങ്ങള് പറഞ്ഞത് 100%ശരിയാണ്. ❤
@RajeshRajeshpkd4533
@RajeshRajeshpkd4533 3 месяца назад
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾമുടക്കുക പാവപ്പെട്ടവരുടെ പെൻഷൻ അവകാശം അല്ലാ ഔദാര്യമാണെന്ന് ഒരു ഉളുപ്പുമില്ലാതെ പറയുക:പ്രീണനംറായി ബീജ്യൻയൻ
@AbdulSalam-r7p3s
@AbdulSalam-r7p3s 3 месяца назад
പൗരപ്രമുഖർ മാത്രമുള്ള വോട്ട് ശതമാനം മാത്രമേ എൽഡിഎഫിന് കിട്ടിയുള്ളൂ നവ കേരള യാത്ര സാധാരണ ജനങ്ങൾക്ക് വേണ്ടിയായിരുന്നില്ല ഉല്ലാസ് യാത്രയായി നവ കേരള യാത്രയെ ജനങ്ങൾ വിലയിരുത്തി അതുകൊണ്ടാണ് ലളിതമായി പറഞ്ഞാൽ എൽഡിഎഫ് തോറ്റത്
@nandini8545
@nandini8545 3 месяца назад
ജനങ്ങൾ ഇടത് പക്ഷത്തിന് വോട്ട് ചെയ്തില്ല അതാണ് തോൽക്കാൻ കാരണം
@jamunajamuna5419
@jamunajamuna5419 3 месяца назад
നല്ല ബോധ്യത്തോടെ കൂടി തന്നെയാണ് വോട്ട് ബിജെപിക്ക് കൊടുത്തത് സമാധാനം സന്തോഷം പിന്നെ നല്ല പിതാവിന് പിറന്നവന് തന്നെയാണ് വോട്ട് കൊടുത്തത്
@hakkemmullaveetil4089
@hakkemmullaveetil4089 3 месяца назад
തോൽവിക്ക് കാരണം ധൂർത്ത്, 40 ൽ അധികം അകമ്പടിവാഹനത്തോടെ യുള്ള യാത്ര , മോശമായ പെരുമാറ്റം
@prakashms2050
@prakashms2050 3 месяца назад
പ്രതിച്ചായാ ഇല്ലാത്ത നീതി ന്യായ ബോധം, അന്തസ് ഇല്ലാത്ത നേതാക്കൻ മാരാണ് യഥാർത്ഥ കാരണം
@PrasiMangad
@PrasiMangad 3 месяца назад
ജനങ്ങളിലേയ്ക്ക് ഇറങ്ങി - അതിൻ്റെ സൂചനയാണ് ഒരു വയോവൃദ്ധൻബോംബു പൊട്ടി മരിച്ചു അടുത്ത ജനങ്ങളിലേയ്കുള്ള ഇറക്കം സീനയെ കൊന്നിട്ട് മാതൃക കാട്ടും CPM ?
@saramariam7294
@saramariam7294 3 месяца назад
സി.പി.എം ന് തെറ്റു പറ്റിയിട്ടുണ്ട്. പക്ഷേ സി.പി.എം ഇല്ലാതാക്കുന്നത് കേരളത്തിന് ഭൂഷണമല്ല.
@osologic
@osologic 3 месяца назад
കള്ളൻ കമ്മ്യുണിസ്റ്റ് ആകുന്നതും കമ്മ്യുണിസ്റ്റ് കള്ളനായി മാറുന്നതുമായ സമൂഹം ആർക്കും ഗുണമില്ലാത്ത ഒരു സാമൂഹ്യ ദുരന്തമാണ്!
@Ali.T.MAli.T.M
@Ali.T.MAli.T.M 3 месяца назад
സംസ്കാരം എന്തെന്നറിയാത്ത ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്
@latharamachandran4099
@latharamachandran4099 3 месяца назад
ബാക്കിയുള്ള വോട്ട് കൂടി പോയ് കിട്ടി
@balanv4655
@balanv4655 3 месяца назад
വെറും വാക്ക് മാത്രം, ഇദ്ദേഹം റൊമെനിയൻ കമ്മ്യൂണിസ്റ് ഏകാതിപതിയെകാൽ തീർവ്രതകൂടിയ വർഗ്ഗത്തില്പേട്ടതാണ്
@entertainmentshore8864
@entertainmentshore8864 3 месяца назад
ശൈലി മാറ്റരുത് ഈ ശൈലി തന്നെ തുടരണം കുറച്ച് കൂടി ചിയാൻ ഉണ്ട് അത് കഴിഞ്ഞാൽ പുഴു വരാൻ തുടങ്ങും അതോടെ മണ്ണിൽ ലയിച്ചോളും
@Kcv-dm5cn
@Kcv-dm5cn 3 месяца назад
അഹങ്കാരം? അത്തരം കമെന്റുകൾ ഇന്നും വേണ്ട കേട്ടോ!
@rajanpk6466
@rajanpk6466 3 месяца назад
മുഖ്യൻ കൊടുത്ത അംഗീകരമാണ് സെക്രട്ടറി പദവി
@ibrahimtodi117
@ibrahimtodi117 3 месяца назад
ജനങ്ങളിലേക്ക് ഇറങ്ങു൦ബോൾ ചെടിച്ചടടികൾ കൂടി എടുക്കാൻ പറയേണം
@saheed9209
@saheed9209 3 месяца назад
ഡീൽ നടത്തി, പ്രവർത്തകർ ബിജെപി ലേക്ക് ഒഴുകി.
@dileeptg5142
@dileeptg5142 3 месяца назад
Ayyodaaa 😂😂 CammiSudu
@sjsj346
@sjsj346 3 месяца назад
പാർട്ടിക്ക് വേണ്ടി ബോംബ് കെട്ടുന്നവനും കെട്ടുമ്പോൾ ബോംബ് പൊട്ടി സ്വയം ചാകുന്നവനും സ്വാതന്ത്ര്യ സമര പോരാളികളായി പ്രഖാപിച്ച് ആജീവാനന്ത ആനുകൂല്യങ്ങൾ നൽകാൻ ഞങ്ങളുടെ പാർട്ടി കഠിനമായി പ്രവർത്തിക്കും...
@gopakumarc7955
@gopakumarc7955 3 месяца назад
ജയശങ്കർ വക്കിൽ ഉണ്ടെങ്കിലേ ചർച്ചക് ഒരു ഒഴുക്ക് കിട്ടൂ.
@roycherian8514
@roycherian8514 3 месяца назад
ഇതൊരിക്കലും മാറുന്നില്ല കാരണം മാറിയാൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും😂😅😂😅😂😅
@rajisankar298
@rajisankar298 3 месяца назад
ജനങ്ങൾക്കാണ് തെറ്റുപറ്റി കൊണ്ടിരിക്കുന്നത്, അതിപ്പോൾ പതുക്കെ തിരുത്താനും അവർ തുടങ്ങിയിട്ടുണ്ട്
@thathwamasinair-pn7xk
@thathwamasinair-pn7xk 3 месяца назад
S.N.D.p.ക്കാർക്ക്B.J.P. ക്കാർക്ക് ഓട്ട്ചൈയതുകൂടെ
@RINUBABUM
@RINUBABUM 3 месяца назад
📌 അവന്മാർ നന്നാവരുത് എന്നാലേ ആ പാർട്ടി നശിക്കൂ..
@ravindranathannair3389
@ravindranathannair3389 3 месяца назад
അല്ല. വെറും താത്തിക അവലോകനം മാത്രം. അത് കണ്ടു ആരും കുളിരേണ്ട. ഇവരെ തീവ്ര വാദികൾ ആയി പ്രഖ്യാപിക്കണം. അത് പ്രകാരമുള്ള നടപടികൾ ഉണ്ടാകണം.
@Bob-ic8lg
@Bob-ic8lg 3 месяца назад
We hate cpm
@shalumathew4266
@shalumathew4266 3 месяца назад
പിണറായിയെ മാറ്റിയാൽ cpm രക്ഷപെടും പാർട്ടി സെക്രട്ടറി വൻ പരാജയം വെറും അടിമയായി മാറി❤❤❤
@jijovarghese9181
@jijovarghese9181 3 месяца назад
Well said sister
@lissyfrancis6594
@lissyfrancis6594 3 месяца назад
കനൽ ഒരു തരി ആയിട്ട് തന്നെ ഇവർക്കൊക്കെ ഇത്ര ദാർഷ്ട്ട്യo അപ്പോൾ വിജയിച്ചല്ലോ. ജനങ്ങളുടെ കാര്യം കട്ട പുക.
@Abrahambaby-om5xg
@Abrahambaby-om5xg 3 месяца назад
തെറ്റ് തിരുത്തിയാൽ . കൂടിയ നികുതികൾ കുറയുമോ ? ??? ഇനി വരുന്ന സർക്കാരും തുടരില്ല. & ജനദ്രോഹം -😂😂
@flowers_comedy-.
@flowers_comedy-. 3 месяца назад
Sg sir akum cm janakshemam urapalle albudhakaramairekum varatte kathirekam
@SonilKurien
@SonilKurien 3 месяца назад
അടിപൊളി
@jacobmundapallil99
@jacobmundapallil99 3 месяца назад
Seena. I salute you. Your courage is contagious and more people will talk now. You have spoken for the society.
@ഭക്തിമാർഗം
@ഭക്തിമാർഗം 3 месяца назад
തിരുത്താതെ തിരുത്താതെ തിരുത്താതെ ഇതങ്ങു തീരട്ടെ!
@musthafapunnakkal8358
@musthafapunnakkal8358 3 месяца назад
കണ്ണൂരിലെ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരുചുക്കും അറിയില്ല
@muvattupuzhanewschannel7817
@muvattupuzhanewschannel7817 3 месяца назад
ജയശങ്കർ സർ ഉണ്ടങ്കിലെ രസം ഒള്ളു
@SAYUPOOVA
@SAYUPOOVA 3 месяца назад
ഉമേഷ് ബാബു പറഞ്ഞത് പക്ക ക്ലിയർ ആണ് നടേശ ഗുരുവിനെ കാര്യം മനസ്സിലായി കണ്ണൂരിലെ ഈഴവരൊക്കെ പാളയം വിടുകയാണെന്ന്.അതാണ് നടേശ ഗുരു റൂട്ട് മാറ്റിയത്
@s9ka972
@s9ka972 3 месяца назад
കണ്ണൂര് മാത്രമല്ല തെക്കും .
@anoobmathew3158
@anoobmathew3158 3 месяца назад
Mandrake കേരളത്തിൽ ബിജെപി ക്കു അനുഗ്രഹം
@Pen_Tongue
@Pen_Tongue 3 месяца назад
പാർട്ടി തിരുത്തുകയില്ല, തിരുത്തിയിട്ടും കാര്യമില്ലന്നും അടുത്ത തവണ പ്രതിപക്ഷമാണെന്നും അറിഞ്ഞിട്ട് ജനങ്ങളുടെ മുന്നിൽ വന്ന് തെറ്റുപറ്റിപ്പോയി എന്ന് പറയാൻ പാർട്ടിയെ കിട്ടില്ല.
@sunnyjoseph4571
@sunnyjoseph4571 3 месяца назад
ഇനി ആ യുവതീയേ സംരക്ഷിക്കേണ്ടത് കേരളസമൂഹമാണ്.
@sankunnikc2865
@sankunnikc2865 3 месяца назад
Theerchayayum venam
@fahmi8702
@fahmi8702 3 месяца назад
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല 😢😢😢
@skn1727
@skn1727 3 месяца назад
അവസാനിക്കരുത് 🤣🤣🤣🤣ഒരിക്കലും🤣🤣🤣 മൂടോടെ അവസാനം അവസാനിച്ചോളും 🤣🤣🤣
@BabuPhilip-gw1jj
@BabuPhilip-gw1jj 3 месяца назад
നമ്മൾ തോറ്റുവെന്നത് അന്താരാഷ്ട്ര സാമ്രാജ്യത്ത തൊഴിലാളി മർദ്ദക ഫാസിസ്റ്റ് പിന്തിരിപ്പൻ ശക്തികളുടെ ദുഷ്പ്രചരണം മാത്രമല്ലേയെന്ന് ഞാൻ ബലമായി സംശയിക്കുകയാണ്. നമ്മൾ തോറ്റാലും അത് തോൽവിയായി നാം അംഗീകരിക്കേണ്ടതില്ല; തോൽക്കാതെ എങ്ങനെ വിജയത്തിലേക്കുള്ള ചവിട്ടുപടി കണ്ടെത്താൻ കഴിയും എന്ന് ഈ അവസരത്തിൽ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ് പ്രിയ സുഹ്രുത്തളെ. ലാൽ സലാം - റിട്ടയേർഡ് പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ കുമാരപിള്ള
@kalabhavansabusinger4696
@kalabhavansabusinger4696 3 месяца назад
🎉❤
@reethamanoharan8212
@reethamanoharan8212 3 месяца назад
സമാധാനം ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും ഈ ഭീകരരെ ഒറ്റപ്പെടുത്തുക
@abdullaqdy691
@abdullaqdy691 3 месяца назад
വ്യക്തിക് വേണ്ടി പ്രസ്ഥാനത്തെ ബലികൊടുക്കുന്നു.
@Miji-g1w
@Miji-g1w 3 месяца назад
ഇപ്പോൾ party മാത്രമല്ല, party karude veetinakathuvere kuzhi വെട്ടി thudangi. Ithu aaru cheyyumennathaayirunnu ithuvare oru confusion. Ini ellam valare pettannayirikkum.. 😂😂
@sijibenny8638
@sijibenny8638 3 месяца назад
കുഴിയിലോട്ട് പോയാലും അയാൾ അവിടെ കിടന്നു അഹങ്കരിക്കും
@noushadnoushad1724
@noushadnoushad1724 3 месяца назад
💯
@sfgcvh3235
@sfgcvh3235 3 месяца назад
മാറ്റരുത് ഉപ തെരഞ്ഞെടുപ് ഉണ്ട്
@balanarimba5519
@balanarimba5519 3 месяца назад
Nanakked .Govinda Govinda Govinda.
@royer8458
@royer8458 3 месяца назад
തെറ്റ് തിരുത്താതെ പോകുന്നതാണ് ജനങ്ങൾക്കു നല്ലത്. എങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈ ശല്യം ഇല്ല തെ യാകും
@SadaSiven-el5kc
@SadaSiven-el5kc 3 месяца назад
അഭിനന്ദനങ്ങൾ മാഡത്തിനു ധൈര്യമായി മുൻപോട്ടു പോകുക ഒന്നും സംഭവിക്കില്ല ട്ടോ
@g.kumark3267
@g.kumark3267 3 месяца назад
ആർക്കാണ് അതിന്റെ കാരണം അറിയാത്തതു. അത് അവർ തന്നെ പറഞ്ഞാൽ അവർക്ക് മാറ്റം വരുത്തേണ്ടി വരില്ലേ. അത് നടക്കില്ലല്ലോ...
@venu1530
@venu1530 3 месяца назад
ഇക്കണോമിക്സ് പഠിച്ചിട്ട് ഫിസിക്സ്‌ പരീക്ഷ എഴുതിയാൽ തെറ്റ് ആരുടേതാണ്? Question പേപ്പർ ഉണ്ടാക്കിയവരും പേപ്പർ നോക്കിയവരും എല്ലാം തെറ്റുകാരാണ്. എല്ലാവരുംതിരുത്തിയാൽ ഞങ്ങൾ ജയിക്കുക തന്നെ ചെയ്യും. ഞങ്ങൾ പഠിച്ച കാര്യങ്ങൾ കൃത്യമായി ഉത്തരപേപ്പറിൽ എഴുതിയിട്ടുണ്ട്. ഞങ്ങൾ ദേശാഭിമാനിയിലും കൈരളിയിലും കൊടുക്കുന്ന ക്യാപ്സൂളുകൾ മാത്രം കഴിച്ചിരുന്നെങ്കിൽ ഞങ്ങൾ മാത്രമേ ജയിക്കുമായിരുന്നുള്ളൂ.
@nikhilpk4210
@nikhilpk4210 3 месяца назад
സീനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ല വേണ്ടത് വിനൂ.... ജനാധിപത്യത്തിൻ്റെ ടൂളുകൾ ഉപയോഗിച്ച് അവരുടെ ജീവനും സ്വത്തും സംരക്ഷിക്കുകയാണ് വേണ്ടത്.
@jacobvarghese4531
@jacobvarghese4531 3 месяца назад
ഓരോ സഗാവും തീർച്ചയായും കാണണം.. എന്നിട്ടെങ്കിലും പാർട്ടി രക്ഷപ്പെട്ടാൽ ഹാപ്പി
@bastianvellattanjur4214
@bastianvellattanjur4214 3 месяца назад
യുവാക്കൾ യുവദികൾ ദിവസവും 2 ലക്ഷം liter leak ഉള്ള dam നെ കുറിച്ച് videos ചെയ്താലല്ലേ kerala സർക്കാർ ഉണരുള്ളൂ. ചിന്ദിക്കു.
@kunhikannankvk9742
@kunhikannankvk9742 3 месяца назад
ഈ പാർട്ടി രക്ഷപ്പെടണമെങ്കിൽ പിണ വിജയനെ ചവുട്ടി പുറത്താക്കണം
@gopakumarn2786
@gopakumarn2786 3 месяца назад
ഒരു കാരണവശാലും ശൈലി മാറ്റരുത്.എങ്കിലേ ജനത്തിന് മാറ്റാൻ കഴിയൂ. നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാൻ മതമേലധ്യക്ഷൻ പറഞ്ഞത് മനസിൽ വച്ചോണ്ട് നമുക്ക് കിറ്റ് കൊടുക്കാമെന്നേ.
@JayanJayn-uv9ry
@JayanJayn-uv9ry 3 месяца назад
ഈ രണ്ടേമുക്കാൽ മുഖ്യമന്ത്രി ആകുമോ
@Pkraju123
@Pkraju123 3 месяца назад
I am 52 years old, but I never voted for Congress, but this time, voted for Congress, my party dying sadly
@PapaSelva
@PapaSelva 3 месяца назад
പാർട്ടി അനൃഷണത്തിൽ ഇരട്ടചൻഗനും അടിമകുലികൾക്കും ഒരുതെറ്റും പറ്റിട്ടില്ല പൊതുജനംമാത്രമാണു തെറ്റുകാരെന്നു അവസാനം പാർട്ടി നിരീക്‌ഷിച്ചു അനൃഷണം അവസാനിപ്പിച്ചു
@tesaheesh
@tesaheesh 3 месяца назад
എന്തു നല്ല സ്പീക്കർ!!
@prakashms2050
@prakashms2050 3 месяца назад
സ്വഭാവ ശുദ്ധി ഇല്ലായ്മ, അഴിമതി, സ്വജന പക്ഷ പാതം, സാധുജന സംരക്ഷണം ഇല്ലായ്മ, ദൂർത്ത് അടമ്പരഭ്രാമം
@amrkarn1961
@amrkarn1961 3 месяца назад
Many people feel that politicians often appear disconnected from the realities of everyday life and make decisions that prioritize their interests over those of their constituents.
@razie4000
@razie4000 3 месяца назад
ഈ പാർട്ടിക്ക് പേ പിടിച്ചിരി ക്കുകയാണ്
@padmakumarmadathil6854
@padmakumarmadathil6854 3 месяца назад
ഈ ഇലക്ഷനിൽ നോട്ടയ്ക്ക് കിട്ടിയ വോട്ടിലെ വർദ്ധനവിനെക്കുറിച്ച് എന്തുകൊണ്ട് ചർച്ച ചെയ്യാതിരിക്കുന്നു.ജനങ്ങൾ പാർട്ടിയെ വെറുക്കുന്നത് ഇൻറെ തെളിവാണിത്.
@baijusrinivas3690
@baijusrinivas3690 3 месяца назад
Why is central government not seeing the insecurity of Kerala folks and not implementing military rule
@generaltopics5936
@generaltopics5936 3 месяца назад
നീതി ബോധം, കുറച്ചു സത്യ സന്ധത ഉള്ള ഒറ്റ നേതാക്കൾ പോലും ഈ പാർട്ടിയിൽ ഇല്ലല്ലോ?
@johnsonvaniyath3630
@johnsonvaniyath3630 3 месяца назад
ഭൂമി " പരണ്ട" താണന്ന് (പരന്നത് + ഉരുണ്ടത്) പണ്ട് കണ്ടുപിടിച്ചത് ഒരു പക്ഷേ CPM ആയിരുന്നിരിക്കാം!😁😁😂🙏
@sebastianthomas4040
@sebastianthomas4040 3 месяца назад
ബോംബ് കേസ് NIA അന്വേഷിക്കണം
@RadhakrishnanVS-e5c
@RadhakrishnanVS-e5c 3 месяца назад
പണ്ട് കർഷക തൊഴിലാളി, ചെത്ത് തൊഴിലാളി തുടങ്ങിയവ ചെയ്തിരുന്നത് ഇഴവ,ഒബിസി പെട്ടവർ ആയിരുന്നൂ.. ഇപ്പോ അങ്ങിനെ ഒരു തൊഴിലാളി വർഗ്ഗം ഇല്ല അവരെ വെച്ച് വോട്ട് പിടിക്കാനും പറ്റില്ല..
@noosak10
@noosak10 3 месяца назад
തന്റെ അഹങ്കാരം എന്ന് അവസാനിപ്പിക്കും
@skanilkumar3630
@skanilkumar3630 3 месяца назад
താത്വിക അവലോസ് ഉണ്ടയുടെ കുമാരപിള്ള സഖാവ് 😁
@arithottamneelakandan4364
@arithottamneelakandan4364 3 месяца назад
❤❤❤❤❤❤❤❤
@karnnana472
@karnnana472 3 месяца назад
CPM നെ തകർക്കുന്നത് കണ്ണൂർ ലോബി . എല്ലാ അധികാരവും കണ്ണൂരിലേക്ക്.
@sureshkumar-fp8bl
@sureshkumar-fp8bl 3 месяца назад
ഇടതൽമാർ കേരളത്തിൽ ജനങ്ങളോട് കാണിച്ച് കുട്ടിയ സാഹസങ്ങൾ വച്ച് നോക്കുമ്പോൾ ഈ കിട്ടിയ വോട്ട്കൾതന്നെ കൂടുതൽ ആണ്. ജനങ്ങൾ ശരിക്കും പ്രതികരിക്കാൻ പോകുന്നത് നിയമസഭാ ഇലക്ഷനിൽ ആണ്.
@reethamanoharan8212
@reethamanoharan8212 3 месяца назад
വിനുവിന്നും ആ പെൺകുട്ടിക്കും നൂറു നുറായിരം അഭിനന്ദനങ്ങൾ എന്നാലും ഒന്ന് പറയാം 51വെട്ടു വെട്ടി ടി പി യെ കൊന്നവരെയെല്ലാം പുറത്ത് വിട്ടിട്ടുണ്ട്
@ashin9726
@ashin9726 Месяц назад
കമ്മ്യൂണിസ്റ്മാനിഫെസ്റ്റോകയ്യിൽപിടിച്ചുനടന്നിട്ടുകാര്യമില്ല അതുവായിച്ചുമനസ്സിലാക്കണം അതല്ലാത്തതാണുയിപ്പോഴത്തെപ്രശനം
@gireeshkumar2325
@gireeshkumar2325 3 месяца назад
ജനങ്ങൾ തീരെ ശരിയല്ല. ജനങ്ങൾ മാറിയേ പറ്റു !""! അല്ലെങ്കിൽ ഞങ്ങൾ മാറ്റും !"'"! ****😅****
@bhaskarannambiar5002
@bhaskarannambiar5002 3 месяца назад
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവില്ല
@kochanthonypanakal7256
@kochanthonypanakal7256 3 месяца назад
കോടതി ചോദിച്ചിട്ടുണ്ട് മാറ്റുകൂടൽനാടനെ ആരാണ് എൽഎൽബി കൊടുത്തത് എന്ന് ഇത്
@BabuPhilip-gw1jj
@BabuPhilip-gw1jj 3 месяца назад
കമ്യൂണിസ്റ്റ് വിപത്തിൽ നിന്ന് റഷ്യയെ ഗോർബച്ചോവ് രക്ഷിച്ചതുപോലെ കേരളത്തെ പണറായി രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം!
@satheeshekek3877
@satheeshekek3877 3 месяца назад
ഇനി ഇവിടെ CPM വേണ്ട
@gangadharan-l6o
@gangadharan-l6o 3 месяца назад
മോന്തായം വളഞ്ഞാൽ?
@revendranrnath3736
@revendranrnath3736 3 месяца назад
ആർക്കും കൊടുക്കണ്ട ഹെലികോപ്റ്റർ വാടക മാത്രം കൊടുത്താൽ മതി ജയിക്കും മോനെ ജയിക്കും വീട്ടിലിരുന്ന് ജയിക്കട്ടെ ഉള്ളൂ
@priyeshpriyu
@priyeshpriyu 3 месяца назад
ഒന്നും മാറാൻ പോകുന്നില്ല ഒന്നും മാറ്റണ്ട. ഒന്ന് ഇറങ്ങി പോയാൽ മതി. പാർട്ടിയിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപെട്ടിരിക്കുന്നു. ഇനി ഇറക്കിവിടും രണ്ട് വർഷം കൂടി മാത്രം.
Далее
🎙ПЕСНИ ВЖИВУЮ от КВАШЕНОЙ
3:05:21