Тёмный
No video :(

സജി ചെറിയാൻ്റെ ഭരണഘടനാ വ്യാഖ്യാനത്തിന് ജയശങ്കറിൻ്റെ സർട്ടിഫിക്കറ്റ് 

asianetnews
Подписаться 10 млн
Просмотров 21 тыс.
50% 1

'ഇന്ത്യൻ ഭരണഘടനയെ ഏറ്റവും വൃത്തിയായിട്ട് വ്യാഖ്യാനിച്ചത് സജി ചെറിയാനാണ്, മന്ത്രി സ്ഥാനത്തിരുന്ന് ചെയ്തോണ്ടാണ് അബദ്ധം പറ്റിയത്, സജി ചെറിയാൻ പറഞ്ഞത് ശരിയാണ്' അഡ്വ. എ ജയശങ്കർ
#advajayashankar #indianconstitution #newshour #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Hema Committee Report ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Hema Committee Report ...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 78   
@kebeerkebeer2536
@kebeerkebeer2536 Месяц назад
അഡ്വക്കേറ്റ് ജയശങ്ക സാറിന് എല്ലാവിധ അഭിവാദ്യങ്ങളും❤❤❤
@nylekumar4617
@nylekumar4617 Месяц назад
മാപ്ര യുടെ തല മണ്ടക്ക് കൊടുത്ത ജയ ശങ്കർ സാറിന് അഭിനന്ദനങ്ങൾ
@savetalibanbismayam7291
@savetalibanbismayam7291 Месяц назад
😅😅😅
@ravindrangopalan
@ravindrangopalan Месяц назад
Ad ജയശങ്കർ 👍👍👍👍
@jamaludeenshamsudeen7627
@jamaludeenshamsudeen7627 Месяц назад
Advocate's interpretation is absolutely correct. How-comes the entire media's support this kind of criminal activity?
@acewarrior-lifestyle
@acewarrior-lifestyle Месяц назад
Problem is with disconnection...noone justifying violence...revenge action can't be justified...
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Adv Jayashankar is right.Three lakhs should be reimbursed from youth Congress criminals....😕😕
@rameshsukumaran1218
@rameshsukumaran1218 Месяц назад
ജയശങ്കർ 🔥🔥
@kik722
@kik722 Месяц назад
Jayasankar superrr
@Barbarikan_love_u
@Barbarikan_love_u Месяц назад
Jayshankar was correct
@MrSatprem
@MrSatprem Месяц назад
Ad. ജയശങ്കർ പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ്. പരിഷ് കൃത സമൂഹങ്ങളിൽ നിലനിൽക്കുന്ന പല കാര്യങ്ങളും നമ്മുടെ നാട്ടിൽ നടപ്പിലാക്കിയാൽ വിജയിക്കില്ല. കാരണം വളരെക്കാലം കൊണ്ട് പലഘട്ടങ്ങളിലൂടെ അവർ കൈവരിച്ച പുരോഗതി ആ നിലവാരത്തിലെത്താത്ത ഒരു സമൂഹത്തിൽ വിജയിക്കില്ല. നമ്മുടെ നാട്ടിൽ നടപ്പാക്കിയ DPEP എന്ന പദ്ധതിയിലെ രീതികളാണ് വികസിത രാജ്യങ്ങളിലുള്ളത്. പക്ഷെ അതിവിടെ വിജയം കണ്ടില്ല. ഒരു വികസിത രാജ്യത്തിലെ കുട്ടികളുടെ സാമൂഹ്യ പശ്ചാത്തലമല്ല ഇന്ത്യയിലെ കുട്ടികൾക്കുള്ളത്. അതുപോലെ തന്നെയാണ്‌ ജനാധിപത്യം. കുറ്റമറ്റ ഒരു സമ്പൂർണ ജനാധിപത്യ രാജ്യമാകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ഡെമോക്രസി ഇൻഡക്സിൽ ഇന്ത്യ ഒരു flawed ഡെമോക്രസി ആണ്
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
സത്യം!
@prarthanajanani829
@prarthanajanani829 Месяц назад
ജയശങ്കർ സർ❤💪 അബ് ജോദ് മാപ്ര🖕
@234hillview
@234hillview Месяц назад
Jayasankar is correct.
@ben68519
@ben68519 Месяц назад
കുന്തമാണ്. തല്ലിത്തകർത്ത് ജീവനക്കാർ തന്നെയായിരിക്കും.
@user-dc6qc1tc3b
@user-dc6qc1tc3b Месяц назад
Jayasankar sir you are 101 percent right ithu njammante alayathukondanu kure ......suport cheyyunnath
@jamespathiyil8765
@jamespathiyil8765 Месяц назад
ഞമ്മന്റെ ആളായത് കൊണ്ടാണ് നാക്കെടുത്താൽ പിണറായിയെ തെറി പറയുന്ന ജയശങ്കർ ഇത്തവണ പിണറായിയുടെ side നിന്നത് 😄
@user-ym9ip5pk8h
@user-ym9ip5pk8h Месяц назад
ഇവൻ വാർത്ത വായിക്ക ന്നതു തന്നെ മറ്റുള്ളവരെ പുച്ചിച്ചു കൊണ്ടാണ്.
@maheshvm9250
@maheshvm9250 Месяц назад
👍
@opedsk
@opedsk Месяц назад
പിരി വെട്ടി പ്രമോദ് പുഴങ്കര 😅
@prasanthc3704
@prasanthc3704 Месяц назад
😊
@thirthavc
@thirthavc Месяц назад
Jayashankar adichu kindi😂😂😂
@user-ug7zo7uk1w
@user-ug7zo7uk1w Месяц назад
തത്വത്തിൽ വധശിക്ഷയ്ക്ക് എതിരാണ്. എന്നാല് അത് പര്ഷ്കൃത സമൂഹത്തിൽ മാത്രമേ പറ്റൂ. ആദ്യം അത് സംഭവിക്കാതെ വധശിക്ഷ തുടരട്ടെ.
@muthpious7981
@muthpious7981 Месяц назад
ജയശങ്കർ 🔥🔥🔥🔥🔥🔥❤
@abdulhameedviralippurath8916
@abdulhameedviralippurath8916 Месяц назад
പരിഷ്കൃതമായ ജനതയും നിയമവും... അങ്ങിനെ ഉള്ള നാടുകളില്‍ സര്‍ക്കാരുദ്ദ്യോഗസ്ഥരുടെ സംസ്കാരവും പരിഷ്കൃതം എന്നത് വക്കീല്‍ മറക്കുന്നു....
@Juniormcibdi
@Juniormcibdi Месяц назад
Jayashankar is right ❤
@manoshkumarmg7155
@manoshkumarmg7155 Месяц назад
കൊല്ലത്തു ചാനൽകാരെ കണ്ടാൽ അടിപൊട്ടുമായിരുന്നു..... വക്കീലന്മാർ മിടുക്കന്മാർ ആയിരുന്നു.... എന്ത് കരച്ചിലായിരുന്നു ചാനൽകാർ 👍🏼👍🏼👍🏼👍🏼
@amroy5224
@amroy5224 Месяц назад
ജയശങ്കർക്ക് ഇന്ന് കൈയീന്നു പോയി. നാളിത് വരെ നടന്ന ചർച്ചകളിൽ പങ്കെടുത്ത് ന്യായികരിച്ച് പറഞ്ഞതിനെയല്ലാം ഇന്ന് ഒരൊറ്റ ചർച്ച കൊണ്ട് പുള്ളി സ്വയം റദ്ദ് ചെയ്യപ്പെട്ടു. വെറും വികാര പ്രകടനം, വാലിഡ് ആയിട്ടുള്ള ഒരു കാര്യവും അവതരിപ്പിച്ചില്ല. മറ്റേ പുള്ളി ആണ് സ്കോർ ചെയ്തത്. Mr Pramod was superb. 👏🏽
@Rajesh.Ranjan
@Rajesh.Ranjan Месяц назад
No, never.
@jaisonsagriculture
@jaisonsagriculture Месяц назад
ജയശങ്കർ പറഞ്ഞത് 100 ശതമാനം ശരി
@ben68519
@ben68519 Месяц назад
​@@jaisonsagricultureകോപ്പാണ്. തല്ലിത്തകർത്ത് ജീവനക്കാർ തന്നെയായിരിക്കും .
@jamespathiyil8765
@jamespathiyil8765 Месяц назад
എട്ട് വര്ഷം പിണറായിയുടെ നേർക്ക് ചീറ്റിയ വിഷം ജയശങ്കർ ഇന്ന് സ്വയം കുടിച്ച് ഇറക്കി 🤣
@Life79751
@Life79751 Месяц назад
Sir 👏
@sobinthomas7035
@sobinthomas7035 Месяц назад
ചർച്ചയുടെ ശരിയും തെറ്റും അവിടെ നിൽക്കട്ടെ..... Adv. ജയശങ്കറിൻ്റെ വാദങ്ങളെ നേരിട്ട് എതിർക്കാൻ പറ്റിയ ഒരാളെ ഇന്നുള്ളൂ. മുത്തുപ്പട്ടര് ... ദേവേന്ദ്രൻ്റെ അച്ചൻ.... ആ വക്കീലിനെ Sport ൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അതിശക്തമായി നേരിട്ട അബ്ജോ തേ..... താങ്കൾ വെറും പുലിയല്ല .......... പുപ്പുലിയാണ്....... nice..
@faizalhameedukunju9151
@faizalhameedukunju9151 Месяц назад
നിയമം മറന്ന വക്കീൽ ഇദ്ദേഹത്തിനും വെളിവില്ലാതായോ ?
@reghuchungathreghuchungath8338
@reghuchungathreghuchungath8338 Месяц назад
Jayasanker u r right
@peterthenankal6339
@peterthenankal6339 Месяц назад
What happened to Jayasankar today? He might have taken drinks
@rajeevraju3585
@rajeevraju3585 Месяц назад
ജയശങ്കരൻ ഇന്ന് മുഴുവനും തോൽവി ആയിപ്പോയി, കഷ്ട്ടം വക്കീലേ 😔😔😔😔
@moviecutzz572
@moviecutzz572 Месяц назад
നി ആഗ്രഹിച്ചത് കിട്ടിയില്ല അല്ലെ
@wrathofgod7476
@wrathofgod7476 Месяц назад
ഒന്നു പൊട്ടി കരഞ്ഞോളു😢
@captainsparrow1292
@captainsparrow1292 Месяц назад
ഇന്ന് വക്കീലിന്റെ നാക്കിൽ ഗുളികൻ കയറി, പറഞ്ഞതെല്ലാം അബദ്ധം ആയിപ്പോയല്ലോ
@rajeshmathayi1723
@rajeshmathayi1723 Месяц назад
എൺകൗണ്ടർ😊
@real-man-true-nature
@real-man-true-nature Месяц назад
ഭരണഘടനയുമുണ്ട് നിയമവുമുണ്ട്, നീതി നേടിയെടുക്കണമെങ്കിൽ വർഷങ്ങളോളം കോടതി കയറിയിറങ്ങി നടക്കണം. ഇതൊക്കെ നിത്യവും കാണുന്നയാളാണ്, ജയശങ്കർ വക്കീൽ . പ്രതികൾ മോങ്ങാൻ തുടങ്ങുമ്പോൾ കുറെ മനുഷ്യാവകാശക്കാർ വരും, വാദിയുടെ അവസ്ഥയെക്കുറിച്ച് ഇവർക്കൊരു ദണ്ഡവുമില്ല. ഈ കേസിലുൾപ്പെട്ടവർ ഇരവാദത്തിൻ്റെ ആൾക്കാർ കൂടിയായതിനാൽ മാപ്രകൾ കൂട്ടുനിൽക്കുന്നു, 11 കണക്ഷനെടുത്തിട്ടുള്ള വളരെ പാവപ്പെട്ടവനു വേണ്ടിയാണല്ലൊ എന്നോർക്കുമ്പോഴാണ് ആശ്വാസം
@AjithKumar-mr3ky
@AjithKumar-mr3ky Месяц назад
ജയശങ്കർ സാർ പറഞ്ഞത് ഒട്ടും ന്യായികരിക്കാൻ കഴിയില്ല. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിന് നിയമപരമായ നടപടി എടുക്കണം. അതിൽ എതിരഭിപ്രായമില്ല. പക്ഷേ പണമടച്ചിട്ടും ഫ്യൂസ് ഊരിയതിന് എന്ത് ന്യായീകരണമാണുള്ളത്. ഏത് നിയമപ്രകാരമാണ് ചെയ്തത് എന്ന് കൂടി വക്കിൽ പറയണം.
@arithottamneelakandan4364
@arithottamneelakandan4364 Месяц назад
പണമടച്ചില്ല II കണക്ഷൻ'ഒരാൾ സ്വന്തമാക്കിയിരിക്കുന്നു. അയാൾക്കെതിരെ ആരും സാക്ഷി പറയില്ല. പേടി മതം ധനം പവർ
@user-xs3ny4sj3v
@user-xs3ny4sj3v Месяц назад
Jayasnakr👎👎
@shibup1785
@shibup1785 Месяц назад
ജയശങ്കർ in trouble
@Chandran421
@Chandran421 Месяц назад
ഏതു വക്കീലിനും തെറ്റും, മണ്ടത്തരവും, അബദ്ധങ്ങളും പറ്റും. ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത കാര്യം ഭരണഘടനയെ പോലും തള്ളിക്കൊണ്ട് വാചാലനാകുന്നത് കാണുമ്പോൾ ഇത് വരെ അദ്ദേഹം ചർച്ചകളിൽ പങ്കെടുത്തു ഉണ്ടാക്കിയ സൽപ്പേര് കളഞ്ഞുകുളിച്ചു എന്ന് തന്നെ പറയണം
@sivadaspc3015
@sivadaspc3015 Месяц назад
The original colour of Jayashankar exploded. He will be treated like Great Saji Cherian and CPM intellectuals🪰🦟🐊🐊🪳🪳🐜🐜🪲🦗🪱🕷️🦫👞⁉️
@roycherian8514
@roycherian8514 Месяц назад
ജയശങ്കർ വക്കീൽ സാർ അല്പം സോഫ്റ്റ് ആയല്ലോ.എന്താ വക്കീൽ സാറേ ഒരു മാറ്റം. എല്ലാം നല്ലതിനായിരിക്കും🙏😂😅😂😅😂😅
@leenamt7457
@leenamt7457 Месяц назад
Pothinethu etha vazha... Marannupoyo jayasankar sir
@gireeshmk3609
@gireeshmk3609 Месяц назад
What happened to the vakkeel. ,Entha changalakkum bhranthayo,.
@Razakp-uf1eu
@Razakp-uf1eu Месяц назад
വക്കീലൊരുതരം ഓന്തിനെ പോലെയാണ്
@savetalibanbismayam7291
@savetalibanbismayam7291 Месяц назад
Aim Pannigalude Vote bank
@jamesvplathodathil798
@jamesvplathodathil798 Месяц назад
ശങ്കരേട്ടന് എന്തോ പണി കിട്ടിയിട്ടാണ്, ഇന്ന് channel ചർച്ചയ്ക്ക് വന്നിരിക്കുന്നത് . അല്ലെങ്കിൽ ചില അജണ്ടകളൊക്കെ മൂപ്പർക്കുണ്ടെങ്കിലും, ഇത്രയും അന്യായമായി മൂപ്പിക്കില്ല.
@arunankc5756
@arunankc5756 Месяц назад
Jaishankar aanu sari. Puzhankarayokke swapna lokathile balabhadkaranmar aanu. Gandhian siddanthangal kelkan rasamanu pakshe aathyanthikamari athu kollakkaluteyum guntakaluteyum samrakshanathinullathakunnu.
@vayalvisualmedia5195
@vayalvisualmedia5195 Месяц назад
ജയശങ്കർ സാർ വെള്ളമടിച്ചിട്ടുണ്ടോ? ആകെ ഒരു എരിപിരിവെട്ടലാണല്ലോ
@sajinsaleem7170
@sajinsaleem7170 Месяц назад
Kayiliripu sheroyalenkil idikum jangal
@sajinsaleem7170
@sajinsaleem7170 Месяц назад
Jayasnakr naya.avante aniyan kseb jeevanakarananu
@sajinsaleem7170
@sajinsaleem7170 Месяц назад
Jayasankar pakak nayayanu
@sajinsaleem7170
@sajinsaleem7170 Месяц назад
Jayasankr moonji
@skyregirlzz7552
@skyregirlzz7552 Месяц назад
പോട് M
@cevarghese3537
@cevarghese3537 Месяц назад
Ee വകില്നു എന്ത് പറ്റി ഇന്ന്
Далее
МЕГА МЕЛКОВЫЙ СЕКРЕТ
00:46
Просмотров 412 тыс.