Тёмный

സഞ്ചാരി മാതാവ് ജർമ്മനിയിലും! 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 86 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 394   
@saleems7251
@saleems7251 4 года назад
അമ്മേ മാതാവേ കർത്താവിനോടു പ്രാർത്ഥിച്ചു എന്റെ പ്രേശ്നങ്ങൾ എല്ലാം theerkkane
@rejikuriakose7636
@rejikuriakose7636 2 года назад
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും കരുണ തോന്നണമേ🙏🙏🙏🙏🙏
@sumijohnson5531
@sumijohnson5531 Год назад
എന്റെ അമ്മ മാതാവേ ഞങ്ങടെ ആഗ്രഹം നടത്തി തരാൻ കൃപ കാണിക്കേണമേ 🙏🙏🙏പ്രാത്ഥന കുടുംബആക്കി മറ്റേണമേ ഞങ്ങളെ 🙏🙏
@jayanbindun719
@jayanbindun719 4 года назад
എന്റെ അമ്മ മാതാവെം എന്റെ അലർജ്ജിരോഗംമാറ്റിതരണേ.
@sreejathnkamani7216
@sreejathnkamani7216 4 года назад
അമ്മേ മാതാവേ എന്റെ അനിയന് തീരെ സുഖം ഇല്ല കാൻസർ ആണ് ഈ അസുഖം ഉള്ള എല്ലാം മക്കളെ പരിശുദ്ധ അമ്മ വഴി ഈശോയ്ക്കു സമർപ്പിക്കുന്നു
@sivaramanp2573
@sivaramanp2573 4 года назад
Yohava will heal all the patients no doubt
@margretpj6388
@margretpj6388 4 года назад
Amma ഇടപെടും. സുഖം പ്രാപിക്കും
@reenabijulazer2501
@reenabijulazer2501 4 года назад
എന്റെ അയൽവാസി ശ്രീദേവിയുടെ മകനെ തുടെണമേ ക്യാൻസർ രോഗം മാറ്റി ആ ദേശം അമ്മയുടെ തിരുകുമാരനേയു അറിയുവാൻ ഇടയാക്കണമേ ആമേൻ
@anuarvind1016
@anuarvind1016 4 года назад
Amma mathave .....help him....cure him and bring him back healthy.... നിന്റെ കൈയിൽ സമർപ്പിക്കുന്നു.
@jeenatsheby4023
@jeenatsheby4023 4 года назад
Amme mathave.eshoyod onnu parayane...sugamavan
@shaisonmon983
@shaisonmon983 4 года назад
എന്റെ അമ്മമാതാവേ കൃപാസനമാതാവേ എന്നെയും എന്റെ കുടുബത്തെയും അനുഗ്രഹിക്കണമേ ഞാൻ പ്രെയർ ഇട്ടു പ്രാർത്ഥിക്കുന്നു എന്റെ ഉടമ്പടിസാധിച്ചുതരണമേ എന്റെ ചെവി കേൾക്കണമേ എന്റെ കല്യാണം നടത്തിത്തരണമേ എനിക്ക് ഫെബ്രുവരി 10തിയ്യതി എനിക്ക് ലോട്ടറി അടിക്കണമേ എന്റെ അപ്പച്ചന്റെ കാൽവേധന മാച്ചികൊടുക്കണമേ എന്റെ ശരീരത്തിലെ എല്ലാം വെള്ളപ്പാണ്ട് മാച്ചിതരണമേ എനിക്ക് എത്രയും വേഗം പണി പഠിച്ചു എടുക്കണമേ അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ കൃപാസന മാതാവേ യേശുവേ കോടാനുകോടി നന്ദി യേശുവേ നന്ദി യേശുവേ സൊസ്ത്രം യേശുവേ മഹത്വം യേശുവേ സുധി യേശുവേ ആരാധന യേശുവേ നന്ദി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ എന്നെന്നും ആരാധനയും സൊസ്ത്രവും സുധിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ അമ്മേ മാതാവേ യേശുവേ ആമേൻ വേളാങ്കണ്ണി മാതാവേ ഞാൻ വേളാങ്കണ്ണി പള്ളിയിൽ വന്ന് താലി കെട്ടും എനിക്ക് നല്ലൊരു പെൺകൊച്ചിനെ കല്യാണം കഴിച്ചുകിട്ടണമേ നടക്കണമേ ആമേൻ ആമേൻ ആമേൻ
@beatresabiju2423
@beatresabiju2423 4 года назад
​അമ്മേ മാതാവേ എന്റെ ഷുഗർ ലെവൽ ശരിയാക്കി തരേണമേ ആമേൻ
@lelibasil8299
@lelibasil8299 4 года назад
യേശുവേ അമ്മേ മാതാവേ എന്റെ മക്കളെ പരിശുദ്ധിയിൽ വളതണമെ
@deepthidominic6869
@deepthidominic6869 4 года назад
അമ്മ മാതാവേ രോഗികളായ എല്ലാ മക്കളെയും അമ്മയുടെ തിരുകുമാരനോട് മാധ്യസ്ഥം വഹിച്ചു തൊട്ടനുഗ്രഹിക്കണേ.
@silvyjosh4405
@silvyjosh4405 4 года назад
Kreupasanamm amme kripa tharane
@silvyjosh4405
@silvyjosh4405 4 года назад
Kreupasanamm amme kanninu asughamulla ellam makkalkum kripa kodukkane
@rejikuriakose7636
@rejikuriakose7636 2 года назад
മാതാവേ ഇതുപോലെ സാക്ഷ്യം പറയാൻ കൃപചെയ്യണമേ🙏🙏🙏🙏🙏
@easyhindiclass2409
@easyhindiclass2409 4 года назад
കൊറോണ വൈറസിൽ നിന്നും ലോകത്തെ കാക്കണേ മാതാവേ
@s007santhosh
@s007santhosh 4 года назад
അമ്മ മാതാവേ എന്റ വിഷമം മാറ്റി തരേണമേ മാതാവിന് നന്ദി ഈശോക്കു നന്ദി
@jayanbindun719
@jayanbindun719 4 года назад
എന്റെ കുട്ടികൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവുംനൽകണമേ.
@prajithabalan5271
@prajithabalan5271 4 года назад
അമ്മേ... മാതാവേ.... എന്റെ പ്രാത്ഥന കേൾക്കണേ.... മാതാവേ..... കൈ വിടല്ലേ... എന്റെ ആഗ്രഹം സാധിച്ചാൽ ഞാൻ ഉറപ്പായിട്ടും മാതാവിന്റെ അടുത്ത് വരും... ധ്യാനം കുടും...
@bincyjoy5565
@bincyjoy5565 2 года назад
അമ്മേ മാതാവേ എന്റെ മകളെ അടുത്തമാസം എഴുതുന്ന ജർമെൻ എക്സാം നല്ല മാർക്കോടെ പാസായി 9 മാസം കേറി പോവാൻ അമ്മ മാതാവ് അനുഗ്രഹിക്കണം
@jayanbindun719
@jayanbindun719 4 года назад
എന്റെ കണ്ണിന്കണ്ണടവയ്കാതെകാഴ്ചനൽകണമേ.എനിക്സാബത്തികംതരാനുള്ളവർഅത് തരാനുള്ളമനസുകോടുകണമേ.
@ashilynjacob1680
@ashilynjacob1680 4 года назад
അമ്മേ മാതാവേ നന്ദി
@anaghasaji13
@anaghasaji13 4 года назад
2020 ജനുവരി 30-ാം തീയതിയ്ക്ക് മുൻപായി ഞങ്ങളുടെ കടബാധ്യതകൾ തീർത്തു തരേണമേ... കൃപാസനം പ്രസാദവരമാതാവേ....
@tiksonpt3760
@tiksonpt3760 2 года назад
അമ്മേ അമ്മയൂടെ പ്രാത്യ ക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയൂ എന്റെ കുടുബത്തേയു സ്ഥിരം സാക്ഷിയായി ഉണ്ണിമിശിഹായൂടെ നാമത്തിൽ ഉയർത്തണമേ 🙏🙏🙏🙏
@beatresabiju2423
@beatresabiju2423 4 года назад
​മക്കളുടെ പരീക്ഷയിൽ ഉന്നത വിജയത്തിനായി പ്രാർത്ഥിക്കുന്നു
@nirmalayohannnan969
@nirmalayohannnan969 4 года назад
അമേമ പരിശൂധദ ദൈവ മാതാവേ എൻറെ മകളുടെ വിവാഹ തടസ്സം മാററീ നേയബ്‌നു മുബ്‌ വിവാഹം നിചയം നടക്കുന്നത് നു ഈശേയേടു അമേമ അപേകഷികേണമേ
@santygeorge2025
@santygeorge2025 4 года назад
Amme mathave kudumba samadhanam tharaname
@josegeorge7313
@josegeorge7313 4 года назад
MAKALKKUETRAVAYASUNDU
@aswathyprasad2814
@aswathyprasad2814 4 года назад
Details tharamo
@soumyajijusoumyajiju2167
@soumyajijusoumyajiju2167 4 года назад
അമ്മേ മാതാവേ എല്ലാ അനുഗ്രഹത്തിനും നന്ദി എനിക്ക് ഇപ്പോൾ ഉള്ള ജോലിയിൽ തുടരാൻ അമ്മേ കനിവാകനെ
@mildacorreya6903
@mildacorreya6903 2 года назад
മാതാവേ തലയിലെ താരൻ മാറാൻ പ്രാർത്ഥിക്കുന്നു. മുഖത്തെ അലെർജി മാറുവാനും പ്രാർത്ഥിക്കുന്നു 🙏
@jessyjacob8256
@jessyjacob8256 Год назад
Amma mateva ente udampadi kelkkename amme matave ente prayar kelkkename amme matave yeenikkum avidutte sakhi aakan anugrehikkename Amen Amen Amen Amen
@sneha-nehasunil2073
@sneha-nehasunil2073 4 года назад
32വർഷം ആയ മദ്യപാനം മാറ്റിയ അമ്മേ എന്റെ സുനിടെ ദുശീലങ്ങൾ കൂടി മാറ്റിഅനുഗ്രഹിക്കണേ
@aswathyma5858
@aswathyma5858 4 года назад
Ente amma mathave enne kayvidaruth kathone yeshuappa ente prardhana vegam kelkane kathone 🙏😢😢😢😢😢😢😢😢😢😢😭😭😭🙏
@mothermary8563
@mothermary8563 4 года назад
Amme. Ete barthVinte മദ്യപാനവും മാറ്റിത്തരണേ എന്റെ മകന് വിദേശത്ത് ജോലിതടസം മാറ്റിത്തരണേ
@ashapeter3980
@ashapeter3980 Месяц назад
Thank you Amma for helping all these people.Unbelievable is the sufferings all them are facing !❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave ente papangal kshemikkaname ente niyogangal saadichu tharaname ente manasile avasyamilatha chintakal matty tharaname 🙏🙏🙏🙏🙏🙏🙏
@aleetaboban6705
@aleetaboban6705 4 года назад
Thanku amme and Jesus for healing me
@easeepjjeni
@easeepjjeni 2 года назад
ആമേൻ🙏🙏🙏🙏🙏
@libyjoshyjohn2839
@libyjoshyjohn2839 4 года назад
Amme Mathave, kindly bless tomorrow 's knee surgery of our mother .
@siroshjohn4722
@siroshjohn4722 4 года назад
Amme mathave please fill me with wisdom
@sneha-nehasunil2073
@sneha-nehasunil2073 4 года назад
അമ്മേ നന്ദി എന്റെ സുനിലച്ചായന്റെ ദുശീലങ്ങൾ മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ.. എന്റെ സുനിയും സാഷ്യം പറയാൻ അനുഗ്രഹിക്കണേ കുടുംബത്തിൽ സമാധാനം സന്തോഷം നൽകണേ ദേഷ്യം മാറ്റിയും ഞങ്ങളെ അനുഗ്രഹിക്കണേ
@sangeethamariam5227
@sangeethamariam5227 4 года назад
Enty kripasana mathave enty thirukumarane enk nalloru joli nalki anugrahikaname amme mathave amen
@santygeorge2025
@santygeorge2025 4 года назад
Amme mathave ente makkalude vishwasam varthippikkaname
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave ente kudumbathile kadangal rogapeedakal matty tharaname amme njangalude koode undakaname 🙏🙏🙏🙏🙏🙏🙏
@rosekumariej6483
@rosekumariej6483 2 года назад
Jesus please bless my son for getting married to a god fearing girl and to have deep faith in god
@manujose6074
@manujose6074 4 года назад
കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ സാധ്യത ഇല്ലാത്ത ചേട്ടായിക്ക് അനുയോജ്യമായ പങ്കാളിയെ നൽകി അനുഗ്രഹിക്കണേ
@jincyjoy9823
@jincyjoy9823 4 года назад
അമ്മേ കരുണ തോന്നണമേ ആമ്മേൻ
@sophijob1258
@sophijob1258 4 года назад
Hallelujah Hallelujah yessuave Hallelujah yessuave Hallelujah
@williamsojan6288
@williamsojan6288 4 года назад
അമ്മാ മാതാവെ ഇന്നു നടക്കുന്ന ദുബായേൽ നടക്കു ന്ന നറു ക്കെടു പ്പിൽ ഒന്നാമത്തെ സമ്മാനംതരണമ നന്ദി സ്തു തി മഹത്തം ഹല്ലേല്ലുയാ
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave ente pappayude business nallapole nadathi tharaname amme mathave ente pappayude kaalinte vedhana matty tharaname amme mathave ente pappayude dheshyam matty tharaname 🙏🙏🙏🙏🙏🙏🙏
@paulsebastian7077
@paulsebastian7077 4 года назад
Mother Mary.... Pray for all my relatives.... especially all Youth.....
@santygeorge2025
@santygeorge2025 4 года назад
Amme mathave ente makkalude vishwasam varthippikkaname
@littybthomas5559
@littybthomas5559 4 года назад
Amen Hallellujah
@tinuteena452
@tinuteena452 4 года назад
Amme mathave Ente kunjungalkke randuperkum padikkanulla bhudhi kodukkanamennu Yesuthampuranode apeshikkane mathave, Ente ee niyogam sadhichutharane mathave mathave
@libyjoshyjohn2839
@libyjoshyjohn2839 4 года назад
Amme Mathave, kindly pray for my tomorrow's french olympiad exam
@jincyjoy9823
@jincyjoy9823 4 года назад
വിവാഹം തടസമില്ലാതെ അമ്മ മാതാവേ നടത്തി നൽകുന്നതിനായി നന്ദി
@sheejajose1336
@sheejajose1336 4 года назад
Amme makkale anugrahikkane
@silvyjosh4405
@silvyjosh4405 4 года назад
Kreupasanamm amme kripa tharane
@raji6395
@raji6395 4 года назад
Ave mari. Amme pray for us sinners.. praying for good health and peace of mind for all.. heal all tge sick and help the destitute protect us from all evils and sins..
@ashilynjacob1680
@ashilynjacob1680 4 года назад
അമ്മേ യേശു അപ്പ യുടെ പറഞ്ഞു എന്റെ രോഗത്തിന് വിടുതൽ തരണേ
@appusvlog7281
@appusvlog7281 4 года назад
കൊറോണ വൈറസ് ഇല് നിന്നും ലോകത്തെ രkashiknme
@jessymjoseph615
@jessymjoseph615 4 года назад
അമ്മേ മാതാവേ എന്‍റ മോള്‍ക്ക് 22-2-2020 ന് നടക്കുന്ന കെ എ എസ് പരീക്ഷഎളുപ്പമാക്കി തരാന്‍ പരിശുദ്ധ അമ്മ വഴി ഈശോക്കു സമര്‍പ്പിക്കുന്നു
@jacksonkl801
@jacksonkl801 4 года назад
Hallelujah
@sheejajose1336
@sheejajose1336 4 года назад
Hallelujah hallelujah hallelujah hallelujah hallelujah hallelujah
@reethaantony5392
@reethaantony5392 4 года назад
Amen
@bijupopular3961
@bijupopular3961 4 года назад
Ante Mon Flebin NE vdeyasathu Bella salary Ulla Joli kittanum amme mathave Jagalkvedi eshoyode abashekane Amen UN TX
@sheebasheeba6815
@sheebasheeba6815 4 года назад
Amma MATHAVE Anugrahikkeneme
@kappachettan2amkadavil962
@kappachettan2amkadavil962 4 года назад
Thank you jesus and mother Mary for the new job and the life long protective love give to our family
@sony8707
@sony8707 2 года назад
Amme mathave ente niyoghaghal sadhichu tharene Amme mathave ente prarthikane
@sreejishakannan4101
@sreejishakannan4101 4 года назад
അമ്മ മാതാവേ മാലിദ്വീപിലേക്കുള്ള എന്റെ ഇന്റർവ്യൂ എത്രയും പെട്ടെന്ന് നടക്കണമേ അമ്മേ ആ ജോലി നൽകി എന്നെ രക്ഷിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏
@joicerajan708
@joicerajan708 4 года назад
Entrance ne potali vedNa Matty gharane mathave
@rosejohn2080
@rosejohn2080 4 года назад
അമ്മേ മാതാവേ ജിറ്റി യുടെയും, ഡിയോ ണി ന്റെയും കഴുത്തു വേദന മാറ്റി തരേണമേ. 1/2/2020തിയതി ക്ക് മുൻപ് പൂർണ സൗഖ്യ o നല്കണമേ. കുടുംബ ത്തിൽ സമാദാനം തന്ന് അനു ഗ്ര ഹിക്കണമേ അമ്മേ മാതാവേ. എന്റെ ഇച്ചായന്റെ തെറ്റായ ചിന്തകളെ നേർവഴി കാട്ടി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു മാതാവേ. ഉപേക്ഷിക്കരുതേ
@sunithammajohn5
@sunithammajohn5 4 года назад
ജോണി യുടെ മദ്യം ലഹരി ഉപയോഗം നിർത്തിക്കുവാൻ അമ്മ മാതാവ് സഹായിക്കണമേ .ഞാൻ ഒരു സാക്ഷി യാകാൻ അമ്മ എന്നിൽ പ്രവർത്തിക്കണമേ
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave ente pappakkum husbandnum sambathika uyarcha kodukkaname 🙏🙏🙏🙏🙏🙏🙏
@tinuteena452
@tinuteena452 4 года назад
Amme mathave Ente kunjungalkke randuperkum padikkanulla bhudhiyum jnanavum vivekavum kodukkanamennu Yesuthampuranode apeshikkane mathave mathave
@rejikochumolrejikochumol9497
@rejikochumolrejikochumol9497 4 года назад
🙏🙏🌹🌹 Amen Amen Amen 🌹🌹🙏 🙏
@indirarajan395
@indirarajan395 2 года назад
Ave mariya🙏🙏🙏🙏
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave ente sisterudeyum kunjinteyum koode undakaname 🙏🙏🙏🙏🙏🙏🙏
@tinuteena452
@tinuteena452 4 года назад
Amme mathave Njangale anugrahikane
@sheejajose1336
@sheejajose1336 4 года назад
Amme njangale anugrahikkane
@jaijacobmanjaly8233
@jaijacobmanjaly8233 4 года назад
Ammae mathave 2020 February 10
@seethaachu8126
@seethaachu8126 4 года назад
may 23, February 1 Ella preshnagalkum pariharam tharaname ammamathave 🙏🙏
@rosekumariej6483
@rosekumariej6483 2 года назад
Jesus please bless my family with Holyspirit
@reethajancykolarikkal5896
@reethajancykolarikkal5896 4 года назад
Ente parijudha Amme sanjari Madhave njagalude idayilekum kadannu varaname. ..
@prijyxavierxavier1931
@prijyxavierxavier1931 4 года назад
അമ്മേ എന്റെ ജോലി പെട്ടെന്ന് പേപ്പർ ശരിയായ പോകുവാൻ സാദിക്കണമെ. മെയ്‌ മാസം പോമെട്രിക് പാസ്സായി പോകാൻ സാദിക്കണമേ
@maggixavier9696
@maggixavier9696 4 года назад
My B. Ed fourth paper re-evaluation pending result to give clear result.,Amma Mathave. Enna sahiyee nna.
@jaimoljoseph6092
@jaimoljoseph6092 4 года назад
Thanks Parizudha Ammea Ammeadey Magen Vazyi Swcam Lafichathin Thank uuu Ammea I love u tooo Chakaraummma
@sheejajose1336
@sheejajose1336 4 года назад
Yesuve makkale anugrahikkane.padikkuvanulla Ella kripakalum nalki avare parisudha Amma anugrahikkane
@nkchacko2416
@nkchacko2416 3 года назад
Ende arisham matitharane kadabadyad matene sthabanamte uyartene amme madave madyastham vahikkene amen
@appusvlog7281
@appusvlog7281 4 года назад
Parishudha amme mathave pray for me
@shijisteev9197
@shijisteev9197 4 года назад
Amme mathave njangalku oru kunjine thannu anugrehikane
@roopaphilip9805
@roopaphilip9805 4 года назад
Mathave ante amme.. njangalude apeksha amma sweekarikaname🙏🙏🙏
@tinuteena452
@tinuteena452 4 года назад
Amme mathave Ente kunjungalkke randuperkum padikkanulla bhudhi koduthe Ella subjectinum 80% koduthe anugrahikane mathave
@ashaseelan3240
@ashaseelan3240 4 года назад
Asha.. from Tamil Nadu.. your's all video... I have watched... I want a job...plz pray for me
@dalia7225
@dalia7225 4 года назад
അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും അമ്മ ഉണ്ടാകണമെ
@johnvarghese7761
@johnvarghese7761 4 года назад
Amma pls pray for my special intentions
@Annamary98
@Annamary98 2 года назад
samayagadikaram charthiya mathave sanjarimathave kruepasanam mathave vagdhanapedakame nte Amma shiny antu vine poornamayi sawgyapeduthaname.mathavinte albutham nte ammayude mel sambavikatte🙏
@rejimol1380
@rejimol1380 4 года назад
Ente amme mathave njan Jolicheyunnasthalath Ente almarthEtha manazilakikodukeneme amme mathave Ezhuve njagalodukoodeyarikeneme ammen
@alwingeorge4295
@alwingeorge4295 4 года назад
Amme mathave sthalam vilkkuvanulla anugraham thirukkumaran vashi sathichutharane
@miniravi2810
@miniravi2810 4 года назад
Amma mathave anugrahikaname feb.4, 14,27,29..
@sheenashaiju7285
@sheenashaiju7285 4 года назад
Amme marhave 21march 2020 Njangle anugrahikane
@julebaby6536
@julebaby6536 4 года назад
Ammemathave.. Enntte. Anugane.. Orujoiikittan. Veeddi. Partthhikkan am ee.. Amen 🙏🙏🙏
@ashilynjacob1680
@ashilynjacob1680 4 года назад
അമ്മേ എനിക്ക് ഒരു adyallm കാണിച്ചു തരണേ എന്റെ പൊള്ളിയ കാൽ സുഖപ്പെടുത്താനേ ഒരു sathosham jivethathil tharane amme ammyne enik thunna വേറെ ആരും ഇല്ല amme
@sophijob1258
@sophijob1258 4 года назад
Ave Ave maria
@jayanthijayanthi-pk2ie
@jayanthijayanthi-pk2ie 4 года назад
അമ്മേ..
@Annamary98
@Annamary98 2 года назад
Ishoyude kshamikunna sneham enneyum aghinem nirakaname.ishoyude thiruhridhathil parisudha ammayide vimala hridhayathil eneyum aghineyum kathukollaname.parisudha ammayide kappaykullil enneyum aghinem kaathukollaname.sanjari mathave nteyum aghinteyun koode eppozhum undakaname🙏
@binduurmise2976
@binduurmise2976 4 года назад
മാതാവേ എല്ലാ തടസവും മാറ്റണേ
@sherlyregy7778
@sherlyregy7778 2 года назад
എന്റെ മകനെ.... സ്വഭാവം... മാറ്റിത്തരേണമേ...
@giftymerinjacob3704
@giftymerinjacob3704 4 года назад
Please pray for my exam so that I can pass without any supply... krepasanam mathav please pray
@lintadhanuworld1217
@lintadhanuworld1217 Год назад
Amme mathave enikkum husbandnum ennum santhoshathode orumiche irikkan sahayikkaname 🙏🙏🙏🙏🙏🙏🙏
@mariashiny7579
@mariashiny7579 4 года назад
Amma mathave ente prarthana kelkename
@womenseraboutique3171
@womenseraboutique3171 4 года назад
Nte orupad agrahangal amma sadhipichu thannu amma madhave eshoyilude yeshuve nanni yeshuve sothram ... amma madhavilude inium vedanikkunnavark aswasam kittatte
@bindhupkunni3706
@bindhupkunni3706 4 года назад
January 27th 2pmto3pm echo and ecg amma mathave prarthikkane
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,2 млн