Malayalam film actress Meena malayalam film news entertainment news malayalam film news malayalam breaking news malayalam malayalam breaking news kerala news malayalam news malayalam live news malayalam local news
വൃത്തികെട്ട ചിന്തിക്കാത്ത മനുഷ്യർ എങ്ങനെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നു അമീർഖാൻ ശെരിക്കും ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ ആ സ്ത്രീയുടെ നന്മയ്ക്കു ദൈവം അർഹിക്കുന്ന സമ്മാനം നൽകട്ടെ
2018 ൽ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോയ കേരളത്തെ കരകയറ്റാൻ സണ്ണി ചേച്ചി നൽകിയ 5 കോടി മാത്രം മതി ചേച്ചിയുടെ മനസ്സ് മനസ്സിലാക്കാൻ. ഒരുപാട് ഇഷ്ടം സണ്ണി ചേച്ചി, ചേച്ചി ഉയിർ ♥️♥️♥️🙏🙏
Ente kannu niranju poy ee story keettitt..itrayum anu havichittum pidichu ninna sunnyye namikkunnu..god bless you.. avare support cheyyunna avarude partnereyum..
Any directors are ready to take a biopic of Sunny? Hello! Sunny, I love you, you're the real woman, moreover a human. I salute your kind and compassionate mind.😘😘😘
അവർ ഒരു പോൺ സ്റ്റാർ എന്ന് പറഞ്ഞു ഒരു ഇഷ്ടക്കേടും അവരോട് വേണ്ട . മലയാളം ഉൾപ്പെടെ എത് നടി ഇപ്പോൽ തുണി ഉടുത്ത് അഭിനയിക്കുന്നത്.നമ്മൾ ദത്ത് എടുത്താൽ പോലും കുട്ടികളുടെ സൗന്ദര്യം,നിറം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവരാണ്.നമ്മുടെ എല്ലാ ധാരണകളേയും മാറ്റിയത് സണ്ണി ലിയോൺ തന്നെ.അവർ ബഹുമാനം അർഹിക്കുന്ന വ്യക്തി തന്നെ.
കൗമാരക്കാർ വഴിതെറ്റുന്നതിനു കാരണമാണ് പോൺ വീഡിയോസ്. അതിൽ അഭിനയിക്കുന്നവരെയും സപ്പോർട്ട് ചെയ്യാൻ ആളുകൾ. മറ്റെന്തെല്ലാം ജോലി ഉണ്ട് ചെയ്യാൻ. എല്ലാം കാണിച്ചാൽ പണം കുമിഞ്ഞു കൂടും പിന്നെന്തും ആവാല്ലോ