Тёмный

തമന്ന : തമിഴകം കീഴടക്കിയ മുംബൈ സുന്ദരിയുടെ കഥ Tamanna Actress Thamanna Life Silver Screen Malayalam 

Silver Screen
Подписаться 390 тыс.
Просмотров 147 тыс.
50% 1

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഘോരപർവ്വതങ്ങളും പാലരുവികളുടെ സംഹാരതാണ്ഡവവും കടന്നെത്താൻ നായകനെ പ്രേരിപ്പിച്ച വശ്യസൗന്ദര്യം, അവന്തിക. അതെ ബാഹുബലിയെന്ന നായകന്റെ തോളോട് തോൾ ചേർന്ന് പൊരുതിയ അവളുടെ പോരാട്ടവീര്യം നമ്മെയും അത്ഭുതപ്പെടുത്തിയതാണ്. ഒടുവിൽ തീഷ്ണമായ കണ്ണുകളിൽ പ്രണയത്തിന്റെ ലാസ്യഭാവങ്ങൾ നിറഞ്ഞപ്പോൾ, പെൺവീര്യത്തിൽനിന്നും പ്രണയഭാവങ്ങളിലേക്കവൾ ഊർന്നിറങ്ങിയപ്പോൾ തമന്ന എന്ന നായികയുടെ അഭിനയമെയ്‌വഴക്കം ബാഹുബലിയെന്ന നായകനോളം നമ്മെയും കോരിത്തരിപ്പിച്ചു . ബാഹുബലിയെന്നത് ഒരു ബ്രഹ്മാണ്ഡ ചിത്രമായതു അതിന്റെ വിഷ്വൽ ഇഫക്റ്റുകൊണ്ടും ഗ്രാഫിക്‌സുകൊണ്ടും മാത്രമല്ല ഐതിഹാസികമായ താര പ്രകടനങ്ങൾകൊണ്ടുകൂടിയാണ്.ഇന്ന് നായകനോളം പ്രാധാന്യം സിനിമകൽപ്പിക്കുന്ന നായികമാരിൽ ഒരാൾകൂടിയായി തമന്ന..തന്നോട് ലൈംഗികചുവയോടെ സംസാരിച്ച സംവിധായകനെ ആട്ടിപ്പായിച്ചതു മുതൽ കൊഹ്‌ലിയോടും പാകിസ്ഥാൻ ക്രിക്കറ്ററോടും ചേർത്തുവരെ യുള്ള അവളുടെ ഗോസ്സിയ്പ്പുകൾ .. തുടർ പരാജയങ്ങളിൽ തളരാത്ത പരിശ്രമം .. ഭാഗ്യ പരീക്ഷണത്തിനായി പെരുമാറ്റൽ തുടങ്ങി അതി സമ്പന്നമായ മുംബൈകരി പെൺകുട്ടി തെന്നിന്ത്യ കീഴടക്കിയ കഥ .. , സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തമന്നയെക്കാൾ മികച്ചത് തമന്നമാത്രമാണ് അവർ തെളിയിച്ചു കൊണ്ടേയിരിക്കുന്ന ജീവിത കഥ കേൾക്കാം ...
#തമന്ന
#Tamanna
#ActressThamanna
#LifeStory
#SilverScreenMalayalam
#ThamannaSilverscreenmalayalam

Развлечения

Опубликовано:

 

11 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@sahlasah1937
@sahlasah1937 3 года назад
തമിഴകം മാത്രമല്ല South India മുഴുവൻ കീഴടക്കിയ നായികയാണ്.പയ്യ മൂവിയും അതിലെ Songs Favorite ആണ്. അതിനു ശേഷം Badrinath,100%love,Bahubali
@adiza1830
@adiza1830 3 года назад
Happydays marakkan patoola
@sahlasah1937
@sahlasah1937 3 года назад
@@adiza1830 Yes.College Movies l Ente Favorite Aan.athin Shesham vanna Mikka Campus Movies Athile Thememayi Bhandam Ulla Movies aaya Thonniyat
@sarath5347
@sarath5347 3 года назад
@@sahlasah1937 Happy Days, Kalloori, Paiyya, Ayan, 100% love, Badrinath, Siruthai, Bahubali series, Dharma durai fav tammu movies
@sahlasah1937
@sahlasah1937 3 года назад
@@sarath5347 ithil Mikkathum Njan Kandittilla
@sarath5347
@sarath5347 3 года назад
@@sahlasah1937 കാണു തമ്മന്ന എന്ന അഭിനേത്രിയെ കാണണം എങ്കിൽ കല്ലൂരി, ധർമ ധുരൈ ഇത് കാണണം
@user-wm9wc6gw9p
@user-wm9wc6gw9p 3 года назад
Paiya🔥 movie കണ്ടതു മുതൽ ഈ നടിയോട് വല്ലാത്ത ആരാധന തോന്നിയിട്ടുണ്ട്...😍😍
@shahannaafsal3031
@shahannaafsal3031 3 года назад
Yes
@aryansbethlahem4772
@aryansbethlahem4772 3 года назад
Enik nadanodayirunu. Karthi ❤
@devanandam7587
@devanandam7587 2 года назад
Yes
@Ishasulu
@Ishasulu 3 года назад
എനിക്ക് ഈ സ്റ്റോറി യെക്കാൾ ഇഷ്ടം ഈൗ സൗണ്ട് ആണ് 🌹🌹🌹🌹🌹
@virtueworld9175
@virtueworld9175 3 года назад
സത്യം
@geethupredee2075
@geethupredee2075 3 года назад
എനിക്കും
@nandananaduz8902
@nandananaduz8902 3 года назад
Enikum
@emilysobin2280
@emilysobin2280 2 года назад
Who is this
@neethathampan6332
@neethathampan6332 2 года назад
Enikum
@nandhanasudheer1923
@nandhanasudheer1923 3 года назад
She is beautiful from outside and inside 😍🥰😘
@sakkeenak2082
@sakkeenak2082 3 года назад
Paiyya, 100%love, happy days, bahubali പൊളി movie ആണ്
@abinsanthoshabhinsanthosh5780
@abinsanthoshabhinsanthosh5780 3 года назад
She is a good dancer ❤️👍🏻
@safvansafvan2326
@safvansafvan2326 3 года назад
ചേച്ചിയുടെ സൗണ്ട് ഒരു രക്ഷയുമില്ല. അടിപൊളി, ഈ സ്റ്റോറി ചെയ്തതിന് നന്ദി.🙏ഇനി നയൻതാരയുടെ ഒരു വീഡിയോ ചെയ്യാമോ🙏🙏🙏🙏
@safvansafvan2326
@safvansafvan2326 3 года назад
കാത്തിരിക്കുകയാണ്
@balupb6553
@balupb6553 3 года назад
എനിക്ക് ഇഷ്ടപെട്ട 5 നായകമാരിൽ ഒരാൾ...
@stargirl467
@stargirl467 3 года назад
Bakki 4 per Ara..? 😜
@balupb6553
@balupb6553 3 года назад
അത് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല...
@stargirl467
@stargirl467 3 года назад
@@balupb6553 ok parayanda bro
@balupb6553
@balupb6553 3 года назад
@@stargirl467 Ok..
@balupb6553
@balupb6553 3 года назад
Star Girl... ഒരു വെറൈറ്റി പേരായിട്ടുണ്ട്ട്ടാ...
@Zeenath42
@Zeenath42 3 года назад
തമന്ന my favourite 😘❤️
@ummuz9198
@ummuz9198 Год назад
Payya കണ്ടതിന് ശേഷം 🥰ന്റെ fav actress 😘😘😘😘
@sandrarajesh9810
@sandrarajesh9810 3 года назад
November story yil poli acting aanu..😍
@Movie_Buff243
@Movie_Buff243 3 года назад
താമന്ന🔥🔥🔥
@stargirl467
@stargirl467 3 года назад
My fav ...thamanna❤❤❤
@gowthamtalks2987
@gowthamtalks2987 3 года назад
Orupad Hardwork hats of you Tammu
@harithagnath5654
@harithagnath5654 3 года назад
Thammannah ♥️👸♥️one of my fav heroine
@shahannaafsal3031
@shahannaafsal3031 3 года назад
Meeto
@kalikoottam4018
@kalikoottam4018 3 года назад
S
@keraladays4653
@keraladays4653 3 года назад
കട്ട തമന്ന ഫാൻ 🥰
@jithinadineshan2575
@jithinadineshan2575 3 года назад
കാജൽ ഫാൻ 💕💕💕💕💕
@muhammedk2204
@muhammedk2204 3 года назад
Happydys muthal ishttanu Thamannaye
@kukkukukoos2212
@kukkukukoos2212 3 года назад
Happy days muthal enik ishtamanu thamannaye👍
@ammuammu2746
@ammuammu2746 3 года назад
Payyayilum... Happydaysilude ente manam kavarnna nadi
@sonaal140
@sonaal140 3 года назад
Most awaited!!!!❤️❤️❤️
@mannalaya9372
@mannalaya9372 3 года назад
കാജൽ അഗർവാൾ ൻറെ life story koodi chyumo
@abhayadev4155
@abhayadev4155 3 года назад
Yes we need
@survivorff3546
@survivorff3546 3 года назад
Same.. 🥰Kajalintem venam
@snehasgoodlife1701
@snehasgoodlife1701 3 года назад
Ya
@niyavivek5019
@niyavivek5019 3 года назад
Yes we need
@user-oe8mk9hf1o
@user-oe8mk9hf1o 3 года назад
Ath already cheytatanallo🤔
@vishnuthrissur4152
@vishnuthrissur4152 3 года назад
Tamanna ishtam🤩
@sarathkumarvs301
@sarathkumarvs301 3 года назад
Kajal tamanna Samantha are best friends ❤️ പാൽ സുങരി
@nandhanasudheer1923
@nandhanasudheer1923 3 года назад
She did a great job on November story♥
@gopikadibin50
@gopikadibin50 3 года назад
Enik orupad ishta tamanna
@archadeviarchadevi9089
@archadeviarchadevi9089 3 года назад
Thamanna She Is Very Beautiful
@abeyjoseph8839
@abeyjoseph8839 3 года назад
ഒരുപാട് നന്ദി ഉണ്ട് mam ❤ ഈ വീഡിയോ ചെയ്തതിനു 👍 ദൈവം അനുഗ്രഹിക്കട്ടെ ❤
@karthikar5205
@karthikar5205 3 года назад
Happy days❤️
@lamishalakshraj9772
@lamishalakshraj9772 3 года назад
My fav💕💕💕💕 ❤u milk beauty, thanku for this💥
@sanjivni2303
@sanjivni2303 3 года назад
Happy days❤️ payya❤️
@krishna-jz3gw
@krishna-jz3gw 3 года назад
Thank you I was waiting too.can you also do the story of Samantha Ruth Prabhu and Shraddha Kapoor🤩🙏🤗👏😍
@fightsmusicsothervideos5727
@fightsmusicsothervideos5727 3 года назад
Cheruppakaalathu Aadyamaayi Kandathum Aake Ariyamayirunna Ore Oru Nadi Tamannayaanu I Think That's Why She's Still My One Of The Most Fav Actress Forever & Always 💞Tamanna❤️💞
@nivedithahareendran
@nivedithahareendran 3 года назад
Oh my milk beauty Tamu. I really love tamanna. you are really amazing❤️
@martinsam8787
@martinsam8787 3 года назад
Tammana dance kurichh paranjilla 💔💔
@vjneditz3856
@vjneditz3856 3 года назад
Tamanna ❤️
@vivekd5236
@vivekd5236 3 года назад
Kalloori my fav❤️
@manumm2232
@manumm2232 3 года назад
U didn't mention her dancing skill.
@Little._.flower._.1
@Little._.flower._.1 3 года назад
Yah😱😱
@vineesh3520
@vineesh3520 2 года назад
Tamannaah❤️❤️❤️😘😘😘😘
@nikhiln5256
@nikhiln5256 3 года назад
Thankuuu waiting for the video
@sagaming5915
@sagaming5915 10 месяцев назад
തമന്ന ഉയിരേ ❤️💥
@josephjolly8717
@josephjolly8717 3 года назад
Super👌. ഇനി Rakul Preet Singh & Ileana D Cruz ഈ രണ്ടു നടിമാരുടെ കൂടി.Please.
@gopikagopuz7899
@gopikagopuz7899 3 года назад
തമന്ന🥰🥰🥰🥰🥰🥰
@divyasbabu8632
@divyasbabu8632 3 года назад
Njan nerit kanditund...nalla sundariuanu
@adarshs2012
@adarshs2012 3 года назад
Evid vach annnnu
@divyasbabu8632
@divyasbabu8632 3 года назад
Tenkasi
@jintobv4004
@jintobv4004 3 года назад
@@divyasbabu8632 filimil kanunathinekal beauty aano ellavarum parayunnu tamannah milk colour annene sheri aano
@divyasbabu8632
@divyasbabu8632 3 года назад
@@jintobv4004 nalla white colour aanu.......
@Movie_Buff243
@Movie_Buff243 3 года назад
Most awaited🔥🔥🔥
@sreeharisumeshsreenanda7267
@sreeharisumeshsreenanda7267 3 года назад
please please shradha kapoor story cheyooo 😁
@sruthikmperumanna1539
@sruthikmperumanna1539 3 года назад
Jyothika life story cheyummo
@muthumonmuthu4995
@muthumonmuthu4995 3 года назад
One of my fav❤
@KrishnaKrishna-ym1hx
@KrishnaKrishna-ym1hx 3 года назад
Thankyou🙏🙏🙏
@aiswaryaa5044
@aiswaryaa5044 3 года назад
Samantha life story plzzzz upload 🥰
@ajithspeaks5061
@ajithspeaks5061 4 месяца назад
She is a brilliant actress. So many good films. ❤
@sajnasajusajnasaju4292
@sajnasajusajnasaju4292 2 года назад
My favourite tamanna ❤️
@anoopmohan4680
@anoopmohan4680 3 года назад
Thamuuu❤️❤️
@arjunm1017
@arjunm1017 3 года назад
I like her acting,but sometimes her character is simply hiding behind the hero...
@user-ys6mj4ic6s
@user-ys6mj4ic6s 3 года назад
Just awesome...😍😍👌
@silverscreen5307
@silverscreen5307 3 года назад
Thank you! Cheers!
@ranjithranju3072
@ranjithranju3072 3 года назад
ചേച്ചി അവതരണം സൂപ്പർ അടിപൊളി, പക്ഷേ തമിഴ് ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കണം, സിരുതൈ അല്ല സിരുത്തൈ ആണ് ഖാദി സണ്ടായ അല്ല കത്തി സന്ദയ് ആണ് ok
@vishnueangampulakkal8812
@vishnueangampulakkal8812 2 года назад
തമ്മു ഉയിർ
@anushaya5795
@anushaya5795 3 года назад
Kalloori film 😍😍😍
@cijilsimon4056
@cijilsimon4056 3 года назад
Beauty is tamanna❤️❤️❤️
@Movie_Buff243
@Movie_Buff243 3 года назад
Thalaivi🔥🔥
@abhinavmb9677
@abhinavmb9677 3 года назад
Its alwayz nayazz ❤❤❤
@richajibu6870
@richajibu6870 3 года назад
Talaivi is only anushka shetty Queen of South India
@poojak4408
@poojak4408 3 года назад
My favourite Actress.... 😍😍😍
@sanjivni2303
@sanjivni2303 3 года назад
Ayan ❤️
@jinsangel_4_3
@jinsangel_4_3 3 года назад
Happy days favt movie❤️❤️
@aryananda.r4525
@aryananda.r4525 3 года назад
Badrinath fav, 😘😘😘😘😘💖💖💖💖💞💞💞💞😍😍
@sidhikmenattil89
@sidhikmenattil89 3 года назад
Ram Charan nthe life story venam
@Anna-ch8be
@Anna-ch8be 3 года назад
Nice tamanna very cute
@Akhilmadhu27
@Akhilmadhu27 3 года назад
Shraddha kapoor life story plss
@anandasahasram
@anandasahasram 3 года назад
She is very beautiful👍
@jijivazhakkalail7999
@jijivazhakkalail7999 3 года назад
First view First comment First like
@anandhuuthaman917
@anandhuuthaman917 3 года назад
Milky beauty. Tamanna fans like ❤
@Merajaan2802
@Merajaan2802 3 года назад
Ayan,thozha,paiya ❤️All time favourite 🔥🔥🔥
@aneesaanish7230
@aneesaanish7230 3 года назад
Kd👌
@amruthas2892
@amruthas2892 3 года назад
My fvt actor's 😘😘😘
@subinrahul3179
@subinrahul3179 3 года назад
💖💖💖
@rehiyanac5340
@rehiyanac5340 3 года назад
Shraddha kapoorinte cheyyamo please
@RahulRahul-ip9pk
@RahulRahul-ip9pk 3 года назад
Ayan movie ❤❤❤
@hannaamaalu6615
@hannaamaalu6615 3 года назад
Pls shraddha kapoor story cheyy mam plzzzzzzz
@vijithkvmalur4527
@vijithkvmalur4527 3 года назад
Nayansinte lyf stry cheyyuo
@nikhiln5256
@nikhiln5256 3 года назад
Queennn
@bina9569
@bina9569 3 года назад
എമ്മ വാട്സനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@ashcreations9788
@ashcreations9788 3 года назад
Story of krithishetty and rashmika mandanna plsss❤️
@shahannaafsal3031
@shahannaafsal3031 3 года назад
Venda evval
@chippu_pink_angel
@chippu_pink_angel 9 месяцев назад
I love thamanna's eyes 👁️♥️
@renjithmathewpsc
@renjithmathewpsc 3 года назад
തമന്ന Bahubali യിൽ വെറും കോമഡി ആണ്.... :-ദേവസേന ❤️
@nikhiln5256
@nikhiln5256 3 года назад
Onnu podaa bahubaliyiloode ethra awadrs kitti ennu ariyo
@renjithmathewpsc
@renjithmathewpsc 3 года назад
@@nikhiln5256 എന്റെ opinion ആണ് Bro, 2nd ളാണ് നായിക പ്രാദാന്യം 🙏
@merinjose7963
@merinjose7963 3 года назад
True
@merinjose7963
@merinjose7963 3 года назад
@@nikhiln5256 award kittan kaaaranam nalla story aayath kondaan.... aa movieyil flop aayath thamanna aan.. aa time ellavarkum kaliyaakkumaatirunnu... 1st partil pullikkaari ullath kond maathram aan 2ndilum aval vannath.. maattaan pattillaallooo. She is not a good actress. Boraan acting
@sarath5347
@sarath5347 3 года назад
ബാഹുബലി 1st ഇൽ നായിക തമ്മന്ന ആണ് സെക്കൻഡിൽ അനുഷ്കയും
@catherinets1282
@catherinets1282 3 года назад
Favorite mine
@sumithsunil3633
@sumithsunil3633 3 года назад
കാജൽ അഗർവാൾന്റെ കൂടെ
@snehasgoodlife1701
@snehasgoodlife1701 3 года назад
Ya
@user-zh8xt4pw9d
@user-zh8xt4pw9d 3 года назад
💥💖💥
@hafsafathima5274
@hafsafathima5274 2 года назад
Bahubali acters sooper...
@sumeshvgs1331
@sumeshvgs1331 3 года назад
Happydayas madhu good
@sarath5347
@sarath5347 3 года назад
Tamizhinekkal kooduthal Popular Telugu an
@martinsam8787
@martinsam8787 3 года назад
Illa bro tamizhil telugu randilum tammana katakk annu Ippo anushka shetty vennel telugu annu kuduthal pop ennu parayam. Nayanthara tamil ennum but tammana okke randilum equally popular annu
@sarath5347
@sarath5347 3 года назад
@@martinsam8787 pakshe her popular blockbusters telugu an Happy days, 100% love, badrinath, Bahubali series, F2, syrea, rebel, aagadu, etcc Tamil ayan, paiyya, veeram, siruthai, padikkathavan ith mathrame huge hits ullu
@martinsam8787
@martinsam8787 3 года назад
@@sarath5347 yiu are wrong buddy Aggadu ,Badrinath , revel okke disasters annu and they are most trolled films in the carrer of prabas allu arjun and mahesh babu pinne sye raa avg annu
@martinsam8787
@martinsam8787 3 года назад
@@sarath5347 tamizhil darmadurai kalori okke hitsaa pinne thozha also latest one is November story web series .
@martinsam8787
@martinsam8787 3 года назад
@@sarath5347 thozha billangual annelum athinu kuduthal collection Vanna tamil versionil ninum annu
@jishnubabu8006
@jishnubabu8006 3 года назад
My sweet Queen ❤❤❤❤❤❤❤❤❤❤❤❤❤😘😘😘❤😘😘❤😘❤❤❤❤❤❤❤❤❤💙💙💙💙💙💙💙🖤🖤🖤🖤🖤🖤🖤🖤🖤love you #tamannaah
@karmelyprakash7866
@karmelyprakash7866 3 года назад
@lamiyaashraf1629
@lamiyaashraf1629 3 года назад
Jannath zubairineyun amushka senineyum oke cheyyoo plsss
@18itsme
@18itsme 3 года назад
Virat Kohli ❤️😘
@onlinemedia9389
@onlinemedia9389 3 года назад
Kohli uyir♥️
@18itsme
@18itsme 3 года назад
@@onlinemedia9389pinalla ❤️❤️❤️
@user-hk8tl6le8r
@user-hk8tl6le8r 3 года назад
PNC Menon... Sindhu thay... Evare kurichu oru video cheyu..
@muhammedafsal9638
@muhammedafsal9638 3 года назад
Kriti sanon and kajal agarwal biography venmm plss
@farshadrahman2244
@farshadrahman2244 3 года назад
അയൻ മൂവി... ഇഷ്ടം
@vishnuthrissur4152
@vishnuthrissur4152 3 года назад
Payya and kanden kathalai
@anurag9080
@anurag9080 3 года назад
💞💞💞
@jayadevs3758
@jayadevs3758 3 года назад
J Jayalalitha yude story cheyyamo
@Movie_Buff243
@Movie_Buff243 3 года назад
Polii🔥🔥🔥
@user-vc7ie1bu1t
@user-vc7ie1bu1t 3 года назад
Tamilakathine keezhadakkiya Vera oru nadiyan nayans ❤️❤️
Далее
Epic Reactions 😂
00:33
Просмотров 3 млн
IM VIJAYAN STORY
8:09
Просмотров 16 тыс.
Фу пронесло
0:14
Просмотров 3 млн
Эй Рамазан # DamirAgroDizel
0:16
Просмотров 3,3 млн