Тёмный

സതീശാ...അടിച്ചുകേറി വാ 

Malayalivartha Inside
Подписаться 1,2 млн
Просмотров 3,8 тыс.
50% 1

‪@MalayalivarthaInside‬
#vdsatheesan

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 8   
@roshinisatheesan562
@roshinisatheesan562 17 дней назад
🙏👏👍 വളർന്നു വരുന്ന കുഞ്ഞുങ്ങൾ ഈ കേരളത്തിൽ ഏതു സർവ്വകലാശലകളിൽ പഠനത്തിന് തയ്യാറാകും? കുറച്ചു നാളു കഴിഞ്ഞാൽ എല്ലാ സർവ്വകലാശാലകളും അടച്ചുപൂട്ടും. ഇത് എൻ്റെ വാക്കല്ല തൊമ്മാരകുടി സാറിൻ്റെ വാക്കുകളാണ്.അത് സത്യമാകുന്നു👍
@pillairc9428
@pillairc9428 17 дней назад
വീണ ജോർജിനെ എന്തറിയാം, വീണ വെറും മാധ്യമ പ്രവർത്തക. എന്തെങ്കിലും അടിച്ചുമാറ്റാൻ വല്ലതും ഉണ്ടോന്നാണ് നോക്കുന്നത്. ആടിയുലയുന്ന കപ്പലും, കപ്പിത്താനും എവിടെയാണ് വീണ.പിണറായിയും, പി. ശശിയും ഉള്ളെടുത്തോളം കേരളത്തിലെ ആഭിന്തരം ശരിയാകില്ല സ്ഥാനം ഒഴിഞ്ഞു പുറത്തുപോകണം
@vijayanmk1665
@vijayanmk1665 17 дней назад
വനിതകൾക് അല്പമെങ്കിലും അഭിമാനബോഡിജമുണ്ടങ്കിൽ നിന്നിൽ കൂട്ടമായി തെറ്റായ ഈ പ്രവണതക്കെതിരെ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@user-vi9nr2hn4p
@user-vi9nr2hn4p 17 дней назад
വാർത്ത വായിക്കുമ്പോൾ .സൗണ്ട് വെത്യസം തോന്നുന്നു. ശ്രദ്ധിക്കുക
@Vasundhara-jf3bs
@Vasundhara-jf3bs 17 дней назад
1:47 ,
@winsonk.v8137
@winsonk.v8137 17 дней назад
സൗണ്ട് ക്ലിയർ അല്ല
@mariyarajan9418
@mariyarajan9418 16 дней назад
Criminalsine മാലയിട്ട് സ്വീകരിച്ചു criminal partyil ചേർത്തില്ലേ വീണാ . ആരോഗ്യ മന്ത്രി ചെയ്ത ഏറ്റവും വലിയ നല്ല കാരൃം. ആരോഗ്യ മേഖലയെക്കുറിച്ച് വിവരമില്ലാത്ത ഇവരെ ഈ വകുപ്പ് കൊടുത്ത വിവരമില്ലാത്തവരെ ആദ്യം പുറത്താക്കേണ്ടത്. എന്തെങ്കിലും ഒരു നല്ല കാരൃം ഇവൾ ഇത്രയും നാൾ ആ കസേരയിൽ ഇരുന്ന ശേഷം ചെയ്തിട്ടുണ്ടോ? ?? ഇവൾ ഒരു Christiani ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. Bible ഒരു words daily ഇവൾ വായിച്ചി രുന്നു എങ്കിൽ, CPM പോലുള്ള ഒരു Criminal partyil പോകില്ല. അല്പം മനുഷ്യത്വം ഉള്ളവരും പോകില്ല. കള്ളപ്പണവും, കോടികളും ഉണ്ടാക്കാം. CPM party തന്നെ അത് വെളിപ്പെടുത്തിക്കഴിഞ്ഞു. അനൃയയമായി ആര് എന്ത് നേടിയാലും അത് നിലനിൽക്കില്ല. criminalsine വളർത്തുന്നതല്ലേ ഈ party മുഴുവനും ചെയ്യുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും. ആരോഗ്യ മന്ത്രിയുടെ എന്ത് യോഗ്യത ഉണ്ട് ഇവർക്ക്?? കേരളത്തിലെ ജനങ്ങൾ ഇവരെ പ്പോലുള്ളവരെ സഹിക്കുന്നത് അതിലും കഷ്ടം 😮😮😮 Mayor Arya, Veena Vijayan, Veena George. Best ജോഡികൾ. ഒരേ തട്ടിൽ. കേരളത്തിന്റെ താര ജോഡികൾ😊.
Далее