Тёмный

സത്യം ഇത് ട്രോളല്ല.. ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം l Indonesia flash floods 

Marunadan Malayali
Подписаться 2,4 млн
Просмотров 294 тыс.
50% 1

കേരളം തണുപ്പിച്ച് കുളിർമഴ.. ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കം.… ഇത് ട്രോളല്ല!
#Indonesia #WestSumatra #rain #flood #pinarayivijayan #MM001

Опубликовано:

 

11 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@sav157
@sav157 Месяц назад
നല്ലൊരു നാളെക്കായി കമ്മ്യൂണിസം അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവർ
@janki5288
@janki5288 Месяц назад
Pinarayisam...nammudea manasilulla communism alla
@kssaji2709
@kssaji2709 Месяц назад
Yes 😂😂
@csatheesc1234
@csatheesc1234 Месяц назад
ലോകത്ത് എല്ലായിടത്തും നശിച്ചു നാറാണകല്ല് തോണ്ടി കുറെയേറെ പൊട്ടകിണറ്റിലെ തവളകളായ കിറ്റ് നക്കിചെറ്റകൾ ഉള്ളതിനാൽ ഈ നാട്ടിൽ മാത്രം ഈ കമ്മ്യുണിസം മാർക്സിസം പിണറായിസം എന്നത് സമ്പൂർണമായി നശിക്കുന്നില്ല ഇനിയും കാത്തിരിക്കണം റഷ്യയും ബംഗാളും ത്രിപുരയും ഒക്കെ ഇവിടെ സംഭവിക്കാൻ
@yesodharanpuncheppady6931
@yesodharanpuncheppady6931 Месяц назад
പിണറായിസം അവസാനിക്കണം
@yesodharanpuncheppady6931
@yesodharanpuncheppady6931 Месяц назад
പിണറായിസം തുലയട്ടെ!
@citizenkane9222
@citizenkane9222 Месяц назад
ഈ മൊതലിനെ പാക്കിസ്ഥാനിലോട്ട് ഒരു സന്ദർശനത്തിനു വിടാൻ വല്ല വഴിയും ഉണ്ടോ 🤔
@Anu-re5ew
@Anu-re5ew Месяц назад
china yilottum
@narayanannk8969
@narayanannk8969 Месяц назад
പാക്കിസ്ഥാനികൾ ആട്ടി ഓടിക്കും😂😂😂
@user-jq4hr8yn6b
@user-jq4hr8yn6b Месяц назад
പാകിസ്ഥാൻ അയല്പക്കത്തുപോലും അടുപ്പിക്കുല
@rajeshmathew8246
@rajeshmathew8246 Месяц назад
​@@Anu-re5ewpokkúളെ. നമ്മെന്താ ആൾക്കാരാ അതു പറ്റില്ല
@Somu-ev3wy
@Somu-ev3wy Месяц назад
അവർ ഇനി ഇതും കൂടി താങ്ങില്ല, വേണേൽ ചൈനയിലോട്ട് വിടാം
@user-ok6yl1sl3g
@user-ok6yl1sl3g Месяц назад
കേരളത്തെ രക്ഷിക്കാൻ അദ്ദേഹം എടുത്ത ഈ തീരുമാനം അഭിനന്ദനാർഹമാണ് എങ്കിലും പാവപ്പെട്ട ഇൻന്തോനീഷ്യക്കാരെക്കുറിച്ച് ഓർക്കുമ്പോൾ വിഷമമില്ലാതില്ല.😮😮
@jayageorge5435
@jayageorge5435 Месяц назад
😂😂😂😂😂😂😂😂😂😂
@AneeshBabu-ot1cn
@AneeshBabu-ot1cn Месяц назад
😂
@akkuduvlogs2755
@akkuduvlogs2755 Месяц назад
ഇതുവരെ 41 എണ്ണം തീർന്നിട്ടുണ്ട്.... ചെന്നിറങ്ങിയവരുടെ കൊണം
@user-iu8xt9vo4n
@user-iu8xt9vo4n Месяц назад
Orru nalla vartakkai ktirikkam
@abhinavp9626
@abhinavp9626 Месяц назад
😂😂😂😂😂😂😂😂😂
@petercs7073
@petercs7073 Месяц назад
എരണം കെട്ടവൻ കേരളത്തിൽ നിന്നും പോയപ്പോൾ കുളിർ മഴ പെയ്യുന്നു ഇവിടെ
@DomainSolutions-gb4xb
@DomainSolutions-gb4xb Месяц назад
വാസ്തവമാണ്! ഇയാൾ വന്നതിനു ശേഷം കേരളം മുടിഞ്ഞു. 😢 ഒരു പൈസയില്ല കയ്യിൽ🎉
@ajscrnr
@ajscrnr Месяц назад
കുറച്ച് കൂടി ശരിയാക്കാൻ ഉണ്ട്.
@sreeragr3190
@sreeragr3190 Месяц назад
ഇതുപോലെ ഒരു ദുർഭൂതം ലോകത്തു ഉണ്ടാകാതിരിക്കട്ടെ...
@user-rt5bv7wi6n
@user-rt5bv7wi6n Месяц назад
ഒരു ശപിക്കപ്പെട്ട ജീവി ആണ് അവനെ മനുഷ്യ ഗണത്തിൽ പെടുത്താൻ പറ്റില്ല
@ramaChandran-zj3zh
@ramaChandran-zj3zh Месяц назад
Yes😊😊😊😊😊😊😊
@sunilvidyadharan6160
@sunilvidyadharan6160 Месяц назад
മാൻട്രേക്കിന്റെ കൈവശമുണ്ടല്ലൊ കേരളംവിറ്റകാശ് .ചുവന്ന തുണിക്കഷണം കംമ്പിൽ കെട്ടി പിണറായി കി ജയ് വിളിച്ചു ചെന്നാൽ ഇഷ്ടം പോലെ മനസ്സറിഞ്ഞ്തരും
@sumakumar6626
@sumakumar6626 Месяц назад
കേരളം മുടിച്ചു നശിപ്പിച്ച മാൻഡ്രേക്ക് ഇനി തിരിച്ച് വരല്ലേ എന്റെ ദൈവമേ
@SalimKumar-nc5km
@SalimKumar-nc5km Месяц назад
Dont say like that. He has to finish CPM.Andhakan
@sheelajoy5727
@sheelajoy5727 Месяц назад
😂😂🙏🙏😝😝
@sudhikalayath2084
@sudhikalayath2084 Месяц назад
2 thavana baranam kittanbulla kaaranam athuthanne aavum.... 1 thavana koode baranam elpichal... chuvappinte kaaryathil oru theerumanam avan sadhyatha undu
@eksathyanath264
@eksathyanath264 Месяц назад
ഭസ്മം കൂടെ ഉണ്ടാവില്ല
@fascgaming9948
@fascgaming9948 Месяц назад
മൂത്തമ്മ കോവിഡ് കാലം ഓർമ ഉണ്ടാവുമല്ലോ അല്ലെ ദൈബം ലൈറ്റ് കത്തിക്കാൻ പറഞ്ഞപ്പോ പിണറായി തന്ന കിറ്റ് വാങ്ങി വളി വിട്ട് നടക്കായിരുന്നു 😂😂😂
@shonanak4323
@shonanak4323 Месяц назад
ഉത്തര കൊറിയയിലു൦ ചൈനയിലു൦ ഇദ്ദേഹത്തിന് ആരാധകർ ധാരാളം കാണു൦ , ഒന്നയക്കേണം!!!
@sudheepappunni408
@sudheepappunni408 Месяц назад
ക്യൂബ യിലേക്കും 😅
@joshynochiyil5804
@joshynochiyil5804 Месяц назад
ചിരിക്കാൻ വയ്യാ 😂😂
@rajeev_shanthi
@rajeev_shanthi Месяц назад
മഴ. വന്നു.ഉഷ്ണം. തീർന്നു. ഇവിടെ. മടങ്ങി വരരുത്. ഈശ്വരാ ഭഗവാനേ ശരണമയ്യപ്പ
@vidwambharanks109
@vidwambharanks109 Месяц назад
പിണറായി കേരളം വിട്ടതുവഴി വലിയ ഒരു രക്ഷാപ്രവർത്തനമാണ് ആയാൾ ചെയ്തത്.
@keralakeral4114
@keralakeral4114 Месяц назад
പിണറായി ഓട് പൊളിച്ച് ഇറങ്ങിയതൊന്നും അല്ലല്ലോ 100 സീറ്റ് ഭൂരിപക്ഷത്തിൽ കേരള ജനത തിരഞ്ഞെടുത്തതാണ്. പിന്നെ എന്തിനാണ് ഇയാൾ പിണറായിയെ ട്രോളുന്നത് ? ഇനിയും പിണറായി തന്നെ വരും🎉🎉 ഷാജന് പകയാണ് പിണറായിയോട്
@rajisankar298
@rajisankar298 Месяц назад
😂😂😂😂
@user-cm4vj2zm1u
@user-cm4vj2zm1u Месяц назад
​@@keralakeral4114😅😅😅😅😅😅 Dude not hate but love.😅😅😅😅
@malayailgamerz8508
@malayailgamerz8508 Месяц назад
അത് കൊണ്ടാണ് മെമ്മറി കാർഡിനെ പറ്റി മലയാളികൾ ക്ക് അറിയാൻ കഴിഞ്ഞു
@malayailgamerz8508
@malayailgamerz8508 Месяц назад
നിനക്ക് ഇതൊന്നും കൊണ്ടു മതിയായില്ല അല്ലേ ഞങ്ങൾ സാധാരണ ക്കാർ മടുത്തെടോ പഹയാ 😡😡😡😡😡😡😡
@jayanthankalathara2130
@jayanthankalathara2130 Месяц назад
ദൈവമേ മാഡ്രേക്ക് കേരളം വിട്ടു.കേരളത്തിൽ കുളിർമഴ പെയ്തു.
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@hariharakumard4327
@hariharakumard4327 Месяц назад
PV പോയത് നന്നായി, സ്വകാര്യ സന്ദർശനമാണെങ്കിലും പണം ഖജനാവിൽ നിന്നും കൊടുക്കണം. കേരളത്തിൻ്റെ ഗുണത്തിനായി യാത്ര തരപ്പെടുത്തിയതിനായിരം നന്ദി
@johnadvshaju7926
@johnadvshaju7926 Месяц назад
😂
@aakashmadhavan532
@aakashmadhavan532 Месяц назад
പിണറായി തിരിച്ചു വരല്ലേ എന്ന് പ്രാർത്ഥിക്കു.. വരുന്നതുവരെ ഇവിടെ എല്ലാവരും സുഖമായി ജീവിക്കട്ടെ
@sav157
@sav157 Месяц назад
നാശം എവിടെ ചെന്നാലും ഭൂലോകത്ത് നാശം ലോകം മുടിപ്പിക്കാൻ ആയി ഇറങ്ങിയവൻ
@nandanraja
@nandanraja Месяц назад
ഇറങ്ങിയവനല്ല .... ജന്മം കൊണ്ടവൻ.... സാക്ഷാൽ ദുഃരന്തൻ
@ShinsKarikkattil
@ShinsKarikkattil Месяц назад
പോത്തിൻ്റെ പൊറത്ത് ഇരിക്കത്ത കാലൻ😂😂😂
@rajeshvp5816
@rajeshvp5816 Месяц назад
9
@chempilbabu
@chempilbabu Месяц назад
🤣🤣🤣🤣 പ്രാകിയതുപോലെ ഒരു ഫീൽ🤭🤭🤭🤭
@DomainSolutions-gb4xb
@DomainSolutions-gb4xb Месяц назад
പാപി ചെല്ലുന്നിടം പാതാളം😢
@kssaji2709
@kssaji2709 Месяц назад
Shvanum😂😂😂
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@karunankannoli2422
@karunankannoli2422 Месяц назад
ഈ മനുഷ്യൻ പോയതിന് ശേഷമാണ് കേരളത്തിൽ ഉഷ്ണ്ണതര൦ഗ൦ കുറഞ്ഞ് മഴ പെയ്യാൻ തുടങ്ങിയത്
@sasikalasvlogs
@sasikalasvlogs Месяц назад
അതാണ്. അയാൾ ചെല്ലുന്നിടം മുടിയും. ഇവിടെ നിന്നു പോയപ്പോൾ കേരളത്തിൽ nalla👍🏻മഴ. ഇൻഡോനീഷ്യയിൽ എത്തിയപ്പോൾ ദേ അവിടെ പ്രളയം
@user-mre40n
@user-mre40n Месяц назад
എരണം കെട്ടവർ എവിടെ ചെന്നാലും അവിടം മുടിയും. ജ്യോതിശാസ്ത്ര സത്യം ആണിത്.😮
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഭാരതത്തോടും ശത്രുത പുലർത്തുന്ന രാജ്യങ്ങളിലേക്ക് മാൻഡ്രേക്കിനെ പറഞ്ഞയക്കുക 😂😂😂
@rosemary2757
@rosemary2757 Месяц назад
തിരിച്ചെടുക്കരുത്.
@user-fd1pw9mx3u
@user-fd1pw9mx3u Месяц назад
ചൈനയും, പാക്കിസ്ഥാനുമൊഴികെ മറ്റ് എല്ലാ രാജ്യങ്ങളുമായും ഭാരതം മിത്രതയിലാണ്...
@gopalakrishnan9361
@gopalakrishnan9361 Месяц назад
😂😂😂😂😂😂
@nnamboothiri80
@nnamboothiri80 Месяц назад
ഈ കാലൻ ഒന്ന് ചത്തു കിട്ടണേ ദൈവമേ 🙏
@MrRajeevsundar
@MrRajeevsundar Месяц назад
തുടക്കത്തിൽ പറഞ്ഞിയ വെള്ളരിപ്രാവ് ചത്തുവീണത് ഓർമ്മയില്ലേ😊😊
@user-wc2nk8kr6r
@user-wc2nk8kr6r Месяц назад
😂😂😂എങ്ങനെ ചത്തു എന്ന് പറയാമോ 🤣
@ramanimohan5603
@ramanimohan5603 Месяц назад
കാരണഭൂതവും, കുടുംബവും ഇനി ഇങ്ങോട്ട് വരാതിരുന്നാൽ കേരളം എന്നന്നേക്കുമായി രക്ഷപ്പെട്ടേനെ'
@madhusudananmanghat8451
@madhusudananmanghat8451 Месяц назад
ദുഖഭാരം ചുമക്കുന്ന ദുശ്ശ കുനമാണ് നീ... എന്ന ഗാനം ഓർമ്മവരുന്നത് ആർക്കൊക്കെ? 😁😁😁😁കേരളത്തെ പാതാളത്തിലേക് ചവിട്ടി താഴത്താൻ പിറവിയെടുത്ത ഇവന്റെ പുതിയ പേരാണ് നരനെ തിന്നുന്ന നരസിംഹം 😃😃!!
@janki5288
@janki5288 Месяц назад
Njanumundl
@kiranvision6829
@kiranvision6829 Месяц назад
നരസിംഹമല്ല, നര മരപ്പട്ടി
@akvenu3511
@akvenu3511 Месяц назад
കലക്കി നല്ല പേര്
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@user-po6tb7it4r
@user-po6tb7it4r Месяц назад
നരപ്പട്ടി​@@kiranvision6829
@manojpisharodys2115
@manojpisharodys2115 Месяц назад
ഇപ്പോളെങ്കിലും മനസ്സിലായിലെ P V ഒരു രാഷ്ട്ര സ്നേഹിയാണെന്ന് കേരളത്തിലെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് കാണാൻ പറ്റാതെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ വിദേശരാജ്യങ്ങളിലേക്കു പോയി.
@geevargheseoruppuram2079
@geevargheseoruppuram2079 Месяц назад
"നീതിമാൻ അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുന്നു; ദുഷ്ടന്മാർ ഭരിക്കുമ്പോൾ ജനങ്ങൾ വിലപിക്കുന്നു. സുഭാഷിതം,29:2(ബൈബിൾ)
@DomainSolutions-gb4xb
@DomainSolutions-gb4xb Месяц назад
കച്ചവടങ്ങൾ എല്ലാം പൊളിഞ്ഞു ഇരിക്കുകയാണ് കേരളത്തിൽ ' 😢
@athi482
@athi482 Месяц назад
Y
@francisxavierrajan9277
@francisxavierrajan9277 Месяц назад
LDF കാലാവധി തീരുന്നതുവരെ ഈ കിഴങ്ങനെ വിദേശത്തു പിടിച്ചു നിർത്താൻ ഖജനാവിൽ നിന്നും പണം മുടക്കിയാലും വേണ്ടുകില്ല, നാട് രക്ഷപെടുമല്ലോ.
@kssaji2709
@kssaji2709 Месяц назад
😂😂😂
@KrishnadevanK-iu2yj
@KrishnadevanK-iu2yj Месяц назад
😀😀😀😀😀
@SOBHIJOY
@SOBHIJOY Месяц назад
😅😅😅
@hiranyamadhuhiranya7450
@hiranyamadhuhiranya7450 Месяц назад
ശെരിയാ... അവിടെ ആണേൽ.. തള്ളും കേൾക്കണ്ട 🤣
@sumisasikumar9221
@sumisasikumar9221 Месяц назад
ഇങ്ങേര് ingott ini varalle karthaave!!!
@SugathanSugathankp-on2zb
@SugathanSugathankp-on2zb Месяц назад
ഈ വാർത്ത വന്നപ്പോൾ തന്നെ എനിക്കു ചിരിയായിരുന്നു... ഒന്നു പറഞ്ഞു ചിരിക്കാൻ ഇവിടെ ആരുമില്ലല്ലോ എന്നും പറഞ്‌
@akkuduvlogs2755
@akkuduvlogs2755 Месяц назад
ഇതുവരെ ഒരു തുള്ളി മഴ പെയ്യാതിരുന്ന, വെള്ളത്തിനു ബുദ്ധിമുട്ട് ഉണ്ടായിരുന്ന ഞങ്ങളുടെ നാട്ടിൽ മുഖ്യനും കുടുംബവും വിമാനം കയറിയ അന്ന് രാത്രി നല്ല മഴ പെയ്തു ..... എല്ലാം ഉണങ്ങി കരിഞ്ഞു നിൽക്കുകയാരുന്നു പ്രകൃതിക് തന്നെ അങ്ങേര് പോയതോടെ ഒരു ജീവൻ കിട്ടി. ഇപ്പോൾ 4 -5 മഴ കിട്ടി ഒരു തണുപ്പ് ഒക്കെ ഉണ്ട്. നാട് നന്നാകുമെങ്കിൽ അങ്ങേര് അവിടങ്ങാനും നിന്നോട്ടെ
@DomainSolutions-gb4xb
@DomainSolutions-gb4xb Месяц назад
ഇയാളിൽ നിന്ന് ജനം എങ്ങനെ രക്ഷപ്പെടും എന്നുകൂടി പറയാമോ?😂
@Time_pass549
@Time_pass549 Месяц назад
😂😂😂 പ്രബുദ്ധ മലയോളികള്...
@viswanathanpillais2944
@viswanathanpillais2944 Месяц назад
പാപി ചെല്ലുന്നിടം പാതാളം.എത്ര ശരി!!!!!!പഴഞ്ചൊല്ലിൽ പാതിരില്ല മാൻഡ്രേക്കേ.
@helium369
@helium369 Месяц назад
Vote for Twenty20
@kumaraswamy0012
@kumaraswamy0012 Месяц назад
ഇപ്പോഴും താങ്ങാൻ കുറെയെണ്ണം ഉണ്ട് ഇ ബാത ഒഴി യില്ല
@aleykuttydotty6462
@aleykuttydotty6462 Месяц назад
വോട്ടു കുത്താൻ അടിമ ക്കമ്മികൾ ഉള്ള കാലത്തോളം കേരളം രക്ഷപ്പെടില്ല
@sreemuruganks1355
@sreemuruganks1355 Месяц назад
അടുത്തതവണക്കൂടി ഭരിപ്പിച്ചാൽഇവിടെ മരുഭൂമിയാവും 😂😂
@pushparaj.o8117
@pushparaj.o8117 Месяц назад
സത്യം
@sumeshsumesh1396
@sumeshsumesh1396 Месяц назад
സത്യം 😂
@elsycherian3327
@elsycherian3327 Месяц назад
ഇനി ഒരിക്കലും വരില്ല...
@suzanejustme14
@suzanejustme14 Месяц назад
hahahaha sathyam
@sandhyashibu1870
@sandhyashibu1870 Месяц назад
ഒരു കിറ്റിൽ രണ്ട് കപ്പലണ്ടിയും, കുറച്ചു കശുവണ്ടി പരിപ്പും, ഉഴുന്ന് പരിപ്പും ഒക്കെ ഇട്ട് കൊടുത്താൽ പിന്നേം വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്. 😌
@sunithastalin6842
@sunithastalin6842 Месяц назад
എന്റെ പൊന്നു ഷാജൻസാറേ.. ഞാൻ സിങ്കപ്പൂരിൽ ആണേ... ഇന്ന് 13 ഒരു ഉച്ചയോടു കൂടി നല്ല വെയിൽ സമയത്തു ഇവിടെ ഇടി വെട്ടിയിരുന്നു അപ്പോൾ ഞാൻ ഓർക്കുവേം ചെയ്തു മഴയോ മഴകൊളോ ഇല്ലാതെ ഇടിവെട്ടുന്നുവല്ലോ എന്ന്.. താങ്കളുടെ വാർത്ത കണ്ടപ്പോൾ ആണ് ആ മാരണം ഇന്നലെ ഇവിടെ ഇറങ്ങിയിട്ടുണ്ട് ല്ലോ എന്ന് ഓർത്തത്... എന്താണോ എന്തോ വരാൻ പോണത്
@dilipkumar1905
@dilipkumar1905 Месяц назад
പാമ്പ് കടിക്കാതെ നോക്കിക്കോ
@shajivarkey950
@shajivarkey950 Месяц назад
സിംഗപ്പൂരിൽ വച്ചെങ്കിലും ദൈവമേ ഒരു തീരുമാനം ആക്കി തരണേ!!!!!!!!!!
@Resu928
@Resu928 Месяц назад
ഇദ്ദേഹത്തെ പോർക്കിസ്ഥാനിലേക്കും ചീഞ്ഞ ചൈനയും സന്ദർശിച്ചിരുന്നുവെങ്കിൽ ! നല്ല രാശിയുള്ള ജാതകം
@kssaji2709
@kssaji2709 Месяц назад
😂😂😂
@Muhammad-married.daughterinlaw
@Muhammad-married.daughterinlaw Месяц назад
Correct 💯💯💯
@muralirs1469
@muralirs1469 Месяц назад
സൂര്യൻ മാറിയതോടെ ഇവിടെ ചൂട് കുറഞ്ഞു. മഴയും കിട്ടുന്നു.
@kssaji2709
@kssaji2709 Месяц назад
😂😂😂
@Praveenkumar-zh9xb
@Praveenkumar-zh9xb Месяц назад
പ്രത്യക്ഷ ദൈവമായ സൂര്യനോടൊന്നും ഈ നാറിയെ ഉപമിക്കല്ലേ സഹോദരാ..
@jessybenny730
@jessybenny730 Месяц назад
സത്യം. ഇയാൾ തിരിച്ചെത്തിയാൽ വെള്ളപ്പൊക്കവും തുടങ്ങും. ഉള്ള മലകളെല്ലാം പൊട്ടാനും തുടങ്ങും. ഈ ദുരിതത്തിൽ നിന്നും നാടിനെ കാത്തുകൊള്ളണമേ ദൈവമേ😍🙏🙏🙏🙏
@akhilsudhinam
@akhilsudhinam Месяц назад
ഇവിടെ മഴ ഇല്ലെങ്കിലും തണുപ് ഉണ്ട് 👍
@Siva-nw8hk
@Siva-nw8hk Месяц назад
ആ നാശം പിടിച്ചവനും അവൻറെ കുടുംബങ്ങളും കേരളത്തിലെക്ക് ഒരിക്കലും കാലുകുത്താൻ ഇടയാകാതെ അവിടെ തന്നെ ഒടുങ്ങി തീരാൻ ഈ പ്രകൃതിയോട് പ്രാർത്ഥിക്കുന്നു.... എനിക്ക് തോന്നുന്നത് അവൻറെ പാർട്ടിക്കാർ തന്നെ ഇവൻറെ ശല്യം സഹികകാൻ ആകാതെ അവനെയും കുടുംബത്തെയും നാടുകടത്തിയോ എന്നാണ് .... അവൻഅവിടെ കിടന്നു മാറാരോഗം വന്ന പുഴുത് അഴുകി നരകിച്ച് ചാകാൻ ഇടവരട്ടെ.....
@KiranRNair
@KiranRNair Месяц назад
പിവി ഈ നാട് വിട്ടാൽ, പിന്നെ ഇവിടെ ഒരു സ്വർഗ്ഗം ആകും. പിവിയെ പാകിസ്ഥാൻ എടുക്കുമോ?
@kssaji2709
@kssaji2709 Месяц назад
Chain edukkum 😂😂 chankile chaina😂😂
@KiranRNair
@KiranRNair Месяц назад
@@kssaji2709 അത് സൂപ്പർ! പിന്നെ ചൈന വെറും പടമാകും!
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 Месяц назад
പാകിസ്ഥാൻ പ്രധാനമന്ത്രിയാക്കും!🥸
@jayK914
@jayK914 Месяц назад
ഞാൻ ഒരു അന്ധവിശ്വാസി അല്ല. പക്ഷെ ഇതൊക്കെ കേൾക്കുമ്പോ mandrake effect ഇൽ വിശ്വസിച്ചു പോവുകയാണ് 😄
@rosemary2757
@rosemary2757 Месяц назад
ഞങ്ങളാരും അന്ധവിശ്വാസികളല്ല. അനുഭവങ്ങളുടെ വെളിച്ച മാണ്
@remith8501
@remith8501 Месяц назад
രായാവും കൂട്ടരും തിരിച്ചു വരരുതേ. വല്ല അപകടത്തിലും പെട്ട് മൊത്തം തട്ടി പോണേ ഭഗവാനേ!
@Shajan71
@Shajan71 Месяц назад
ഇവിടെ (mallappally) 2 ദിവസമായി നല്ല കാലാവസ്ഥ ആണ്, ഇടയ്ക്കു രണ്ടു നല്ല മഴയും കിട്ടി.
@user-sr8gc3gb9p
@user-sr8gc3gb9p Месяц назад
തിരികെ വരുന്ന വിമാനവും അതിലെ ആളുകളുടെ അവസ്ഥ 🙏🙏🙏🙏🙏🙏 വിജയനെ ഒഴിച്ച് മറ്റ് എല്ലാവരെയും പടച്ചോനെ നിങ്ങള് കത്തോള്ളിൻ
@sreekutty2418
@sreekutty2418 Месяц назад
ഹിഹിഹി
@sureshp5280
@sureshp5280 Месяц назад
😂
@sudhakarank7410
@sudhakarank7410 Месяц назад
പിണറായിയുടെ മാൻഡ്രേക്കിനെ രാജ്യത്തിനും ലോകത്തിനും ഗുണാത്മകമായ രീതിയിൽ ഉപയോഗിച്ചു കൂടെ. ശത്രുതാപരമായാ നമ്മളോട്‌പെരുമാറുന്ന രാജ്യങ്ങളിലെക്ക് കുറച്ചു ചിവസം സുഖവാസത്തിന് കേന്ദ്ര സർക്കാരിന്റെ ചിലവിൽ പിണറായിയെയും കുഡുംബത്തെയും അയച്ചു കൂടെ . കാര്യം ഗുണകരമായാൽ പിണറായ്യടെയും കുടുംബത്തിന്റെയും പേരിലുള്ള എല്ലാ കേസുകളം പിൻവലിക്കണം. രാഷ്ട്ര രക്ഷാ പുരുഷൻ എന്ന അവാർഡ് കേന്ദ്രം പിണറായിക്ക് നൽകണം. അദ്ദേഹത്തിന്റെ ജീവിത കാലം മുഴുവൻ ഈ രാജ്യത്തിന് വേണ്ടി പ്രയോജനപ്പെടുത്തണം.
@kodiyathorganicfarm2718
@kodiyathorganicfarm2718 Месяц назад
😂🙏
@jessybenny730
@jessybenny730 Месяц назад
❤❤❤😂😂😂😂😂
@nimmyjayesh1963
@nimmyjayesh1963 Месяц назад
😂
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 Месяц назад
😂😂😂👍
@user-bd9ht5tx1h
@user-bd9ht5tx1h Месяц назад
അമ്പട.😂.നല്ല ചിന്തകൾ...😅😅
@ajutk8638
@ajutk8638 Месяц назад
പ്രാവ് മുതൽ indonesia വരെ.. ഒരു സംശയവും ഇല്ല... 🙏🏼🙏🏼🙏🏼
@dineshkrishna4102
@dineshkrishna4102 Месяц назад
സത്യം സാജൻ സാറെ അയാൾ പോയതിന് ശേഷം കേരളത്തിൽ മഴ വന്നു കേരത്തിലേക്ക് വരാതെ ഇരുന്ന മതിയായിരുന്നു 👍
@sreeragr3190
@sreeragr3190 Месяц назад
യുദ്ധത്തിൽ ഏതെങ്കിലും ഒരു രാജ്യം ഇല്ലാതാ വണമെങ്കിൽ നമ്മുടെ ഭൂതത്തിനെ വാടകക്ക് എടുത്താൽ മതി.. ഒരു പടക്കോപ്പും പീരങ്കിയും ഒന്നും വേണ്ട. കാര്യത്തിന് തീരുമാക്കും.
@kssaji2709
@kssaji2709 Месяц назад
Palestinil vittalo😂😂
@PraveenA-tv7ko
@PraveenA-tv7ko Месяц назад
😂
@user-rw9dy1mi5r
@user-rw9dy1mi5r Месяц назад
ഈ മാൻഡ്രേക് ചെല്ലുന്നിടം മുടിയും എന്നത് സത്യം തന്നെ, ഇവിടന്നു പോയതുകൊണ്ട് നല്ല മഴ കിട്ടി. ഇനി വരാതിരുന്നാൽ കേരളം രക്ഷപെട്ടു.
@MTAkottayil.
@MTAkottayil. Месяц назад
എല്ലാ രാജ്യവും സന്ദർശിച്ചു അടുത്ത ഇലക്ഷന് മുന്നേ വന്നാൽ മതിയായിരുന്നു ഈ മൊതല് ഈശ്വരാ 🙏🏻🙏🏻🙏🏻
@lallamidhila5334
@lallamidhila5334 Месяц назад
മുതുകാലൻ-മാൻഡ്രേക്ക് ഇവിടന്ന്പോയതോടെ ഇവിടെ തീചൂളപോലത്തെ കാലാവസ്ഥ മാറി കുളിർമഴപെയ്തു സുഖകരമായ ജീവിതകാലാവസ്ഥവന്നു. അതും എത്രപെട്ടന്ന്. മുതുകാലൻ- മാൻഡ്രേക്ക് കാലുകുത്തിയ ഇടത്തെല്ലാം ജനങ്ങളുടെ സമാധാനജീവീതം നമായിട്ടുമുണ്ട്.
@sumisasikumar9221
@sumisasikumar9221 Месяц назад
കണി കണ്ടാൽ kanji കിട്ടില്ല കട്ടായം!!!
@BaluBalu-vt6uy
@BaluBalu-vt6uy Месяц назад
കാനഡയിലും തുർക്കിയിലുമുള്ള മലയാളി സമൂഹം ലോകകേരളസഭ അവിടെ വെച്ചു നടത്തുവാൻ മുൻകയ്യെടുക്കട്ടെ.
@kssaji2709
@kssaji2709 Месяц назад
😂😂😂
@umesh3968
@umesh3968 Месяц назад
😂😂😂😂😂
@abhilashpedangalabhilashpe26
@abhilashpedangalabhilashpe26 Месяц назад
"പാപിചെല്ലുന്നിടം പാതാളം" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാവുന്ന കാഴ്ച.
@surendranbhamini6065
@surendranbhamini6065 Месяц назад
ഈ മനുഷ്യൻ എവിടെപ്പോയാലും ഇതുതന്നെ
@vidyanpanicker8871
@vidyanpanicker8871 Месяц назад
ജാതകദോഷമല്ല, മനസ്സ് വിഷം നിറഞ്ഞിരിക്കുന്നത് എവിടെ ചെന്നാലും ആ പ്രകൃതിക്കും പിടിക്കുന്നില്ല.
@nimachandradas9360
@nimachandradas9360 Месяц назад
Ayal gunam pidikkunnundu.
@sreekutty2418
@sreekutty2418 Месяц назад
ആമാ ആമാം
@sivaprasadravi
@sivaprasadravi Месяц назад
ഇതൊക്കെ എങ്ങനെ വിശ്വസിക്കാതിരിക്കും കണ്ണിൽ കാൻവത് സത്യമെതല്ലോ
@reghunadhannairnair9443
@reghunadhannairnair9443 Месяц назад
വളരെ ശെരിയാണ് താങ്കൾ പറയുന്നത് !
@sreekantansree6997
@sreekantansree6997 Месяц назад
ആവി പോകുന്ന ഇടം എല്ലാം പാതാളം എന്ന ഒരു പഴഞ്ചൊല്ലുണ്ട് അത് യാഥാർത്ഥ്യമായി😢
@georgekuttyjohn7349
@georgekuttyjohn7349 Месяц назад
ഈ പിണുങ്ങാണ്ടിയെ ഏതെങ്കില്ലും ആളില്ലാ രാജ്യത്ത് കൊണ്ട് വിടുക. ലോകം രക്ഷപെടും.
@kssaji2709
@kssaji2709 Месяц назад
😂😂😂
@K.J.F_1980
@K.J.F_1980 Месяц назад
അൻ്റാർട്ടിക്ക
@aasthapinky8067
@aasthapinky8067 Месяц назад
Pakistanil vidam allenkil china
@emmanuelmathew6003
@emmanuelmathew6003 Месяц назад
ആർട്ടിക് പ്രദേശത്ത് കൊണ്ട് വിട്ടാൽ മഞ്ഞുരുകി പ്രളയത്താൽ ഭൂമി മൂടും. ചന്ദ്രനിൽ കൊണ്ട് വിട്ടാൽ ചന്ദ്രൻ പിളരും പിന്നെ കഷണങ്ങൾ ഭൂമിയിൽ പതിച്ച് ഭൂമി നശിക്കും. ലോകാവസാനം ഫലം. മിൽക്കി വേയ്ക്ക് വെളിയിൽ ഏതെങ്കിലും ബ്ലാക് ഹോളിൽ കൊണ്ടിട്ടാൽ ഒരു പക്ഷേ പ്രപഞ്ചം നിലനിന്നേക്കും
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഇന്ന് ലോകത്ത് ഏതൊരു ഏതൊരു മാരക ആയുധത്തെ കാലും ഭയക്കേണ്ടത് മാൻഡ്രേക്ക് വിജയനെയാണ് കാലുകുത്തിയാൽ മതി ജീവിതം മാറും😂😂😂😜😜😜
@Chandra700
@Chandra700 Месяц назад
മരമണ്ടൻ മലയാളികൾ ഈ നശിച്ച പാർട്ടിയെ അല്ലെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നത്.
@kssaji2709
@kssaji2709 Месяц назад
😂😂😂
@SathiyaJith-hj5wb
@SathiyaJith-hj5wb Месяц назад
😂😂😂
@jayarajanaparakal681
@jayarajanaparakal681 Месяц назад
സിംഗപൂരിനെയും UAE ക്കും വേണ്ടി പ്രാർത്ഥിക്കുക. !!!
@hareeshkrishnan618
@hareeshkrishnan618 Месяц назад
ഈ മുടിഞ്ഞവൻ എങ്ങനെ എങ്കിലും ഇറങ്ങി പോയെങ്കിൽ കേരളം രക്ഷപെട്ടു 🙏😔
@sumisasikumar9221
@sumisasikumar9221 Месяц назад
Right
@rejvs
@rejvs Месяц назад
പിണറായി വിജയന്‍റെ ദര്‍ശനം പലരിലും ആകാരണമായ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണ് അയാളുടെ മുഖം രാവിലെ ടിവിയില്‍ കണ്ടാല്‍ അന്നത്തെ ദിവസം പോക്കാണ് എന്നൊക്കെയുള്ള കമന്റുകള്‍. അനിയതമായ മനോനിലയുള്ള ഒരാളുടെ കേവലമായ ദൃശ്യം പോലും മനുഷ്യരില്‍ ചിലര്‍ക്കെങ്കിലും അസുഖകരമായി തോന്നുന്നുണ്ടെങ്കില്‍ പോരായ്മ എവിടെയാണ് എന്നതു ചിന്തിക്കാവുന്നതേയുള്ളൂ. യാദൃശ്ചികത എന്നു വിശേഷിപ്പിക്കാന്‍ പറ്റാത്ത തരത്തിലാണ് മൈക്കുകള്‍ പോലും പ്രവര്‍ത്തിക്കാതാകുന്നത്. അനുമതി വാങ്ങിയിട്ടായാലും ഇല്ലെങ്കിലും അയാള്‍ സ്ഥലം വിട്ടത് നന്നായി. പറഞ്ഞുവിട്ടതാണോ എന്നും അറിയില്ല. വിമാനം കയറിയതിന്‍റെ പിറ്റേ ദിവസം കേരളത്തില്‍ ചൂട് കുറഞ്ഞു. മഴ ആരംഭിക്കുകയും ചെയ്തു. ഒരു പുതിയ കേരളത്തിന്‍റെ പ്രതീതി. പോയ മച്ചാന്‍ തിരുമ്പി വരാതിരുന്നാല്‍ നല്ലത്.
@arivintedevathakumarythan9439
@arivintedevathakumarythan9439 Месяц назад
ഇപ്പറഞ്ഞതിൽ അതിശയോക്തി ഇല്ല . ജിഷ്ണു പ്രണോയ് എന്ന പേരിൽ ഒരു അന്തം കമ്മി കുഞ്ഞ് വിഷുക്കണിയായി കണ്ണന് പകരം ഈ മാൻഡ്രേക്കിൻ്റെ ഫോട്ടോ കണ്ടു . അടുത്ത വർഷം കണി കാണാൻ അവൻ ഉണ്ടായില്ല
@sumisasikumar9221
@sumisasikumar9221 Месяц назад
Kaalan thirike varalle karthaave
@crpd1731
@crpd1731 Месяц назад
സത്യമാണ് ഇയാള് തിരിച്ച് വരുമ്പോൾ കേരളം പ്രളയത്തിൽ മുങ്ങും 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔😡😡😡😡😡😡😡😡 ഉറപ്പാണ് പ്രളയം
@aneesh823
@aneesh823 Месяц назад
പൊതിച്ചോറെ , സംഭാവനയോ എന്താ വെച്ചാൽ തരാം.... ഹോട്ടൽ ബില്ലും കൊടുത്തോളാം , ഇനിയുള്ള കാലം അവിടെത്തന്നെ കഴിയാൻ പറ്റുമോ ? ....😂😂😂
@PrasadP-tv6ei
@PrasadP-tv6ei Месяц назад
എത്ര എത്ര തെളിവ് മാൻഡ്രോക്ക് ൻ്റെ ചേട്ടനാ
@SreedharanCheloor-vx2zz
@SreedharanCheloor-vx2zz Месяц назад
വിജയൻ പ്രചാരണത്തിന് പോയാലുള്ള വോട്ടും കൂടി നഷ്ടപ്പെടും എന്തായാലും പ്രചാരണത്തിന് പോകാതിരുന്നത് ഐഎൻഡിഐയെ മുന്നണിയുടെ നല്ല കാലം
@kssaji2709
@kssaji2709 Месяц назад
😂😂😂
@SathiyaJith-hj5wb
@SathiyaJith-hj5wb Месяц назад
😂😂😂
@rajeevap2748
@rajeevap2748 Месяц назад
എന്തായാലും പിണറായി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ആദ്യമായി നല്ലൊരു കാര്യം ചെയ്തു 😂
@galaxy594
@galaxy594 Месяц назад
ചില പിശാചുക്കൾ ഇല്ലാതായാൽ അവിടെ അനുഗ്രഹ പൂർണ്ണ മായിരിക്കും
@jittoputhuva8916
@jittoputhuva8916 Месяц назад
ദുബായ്ക് വരുബോൾ ഇനി എന്തു സoഭവിക്കും എന്ന് കാത്തിരുന്നു കാണാം. അതേ വളരെ ശരിയാണ്. ഒരു മൻഡ്രയ്ക് ആണ്‌ വിശ്വസിക്കാതെ നിവർത്തിയില്ല. ഇതെല്ലാം സഗാക്കൾക് മുതൽക്കൂട്ടു ആണ്‌ 🙏🏻
@rajeevgk482
@rajeevgk482 Месяц назад
"പാപി ചെല്ലുന്ന ഇടം പാതാളം" എന്ന് കേട്ടിട്ടുണ്ട്. അത് കാരണഭൂതത്തിന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്.. 😄😄😄😄
@krishnadas8353
@krishnadas8353 Месяц назад
ഇനി സിങ്കപ്പൂരിലെയും uae യിലെയും ജനങ്ങളെ കാത്തോളണേ മഹാദേവാ..... 🙏
@Happylifekerala
@Happylifekerala Месяц назад
ഇത്രയും സാമ്പത്തികമായി കേരളം തകർന്ന കാലഘട്ടം ഇതിനു മുൻപ് ഉണ്ടായിട്ടില്ല! ഇടത്തരം ആളുകൾ മൊത്തം കടക്കെണിയിൽ, പണി ഇല്ല, ബിസിനസ് ഇല്ല, ലോണുകൾ അടവ് തെറ്റി എത്രയോ വീടുകൾ സ്ഥാപനങ്ങൾ ജപ്തി ചെയ്യുന്നു. ... ഇതിനൊക്കെ അവസാനം ഉണ്ടകുമോ ആവോ! !!
@shebaabraham687
@shebaabraham687 Месяц назад
കുഴപ്പങ്ങളെല്ലാം മറ്റുള്ളവർക്ക് മാത്രം കുഴപ്പക്കാരന് ഒരു കുഴപ്പവുമില്ല😂
@harikrishnant5934
@harikrishnant5934 Месяц назад
Athu angane aanu.
@kssaji2709
@kssaji2709 Месяц назад
😂😂😂
@akhilsudhinam
@akhilsudhinam Месяц назад
അസുരന്മാർക് ആപത്തു ഏൽക്കില്ല അതാണ്
@pauljoseph2811
@pauljoseph2811 Месяц назад
ആ ദുരന്തങ്ങളിൽ ഇത് പെടണേ എൻ്റെ ദൈവമേ.
@gramachandrannair2906
@gramachandrannair2906 Месяц назад
Well said. Correct assessments.
@sreekanthpanicker4555
@sreekanthpanicker4555 Месяц назад
ഈ മഹാപാപി എവിടെ കാല് എടുത്ത് വെച്ചാലും നാശമാണല്ലോ...😮😮😮
@chempilbabu
@chempilbabu Месяц назад
🤣🤣🤣👍🙏🙏🙏
@anilkumarsathyapal1048
@anilkumarsathyapal1048 Месяц назад
മാൻഡ്രേക്ക് പ്രതിഭാസം പിണറായി😂😂😂 നിരവധി ഉദാഹരണങ്ങൾ ! യഥാർത്ഥത്തിൽ വാസ്തവമാണോ ? ശരിയാണെന്ന് ഇതൊക്കെ തെളിയിക്കുന്നു😂😂😂
@rajuarvind1262
@rajuarvind1262 Месяц назад
😂😂😂😂
@SathiyaJith-hj5wb
@SathiyaJith-hj5wb Месяц назад
😂😂😂
@muralidharananindian2503
@muralidharananindian2503 Месяц назад
അന്ധവിശ്വാസത്തോട് ഒട്ടും യോജിക്കാൻ കഴിയില്ലെങ്കിലും പിണുവിൻ്റെ ഇത്തരം കാര്യങ്ങൾ എടുത്ത് നോക്കിയാൽ തീർച്ചയായും ഒരു മാൻഡ്രേക്കായി തോന്നുകയാണ്.... വേനലിൽ കത്തി കരിഞ്ഞിരുന്ന മലയാളിക്ക് ഈ മാൻഡ്രേക്ക് പോയതോടെ കുളിർ മഴ കിട്ടി. എന്നാൽ, ഇൻഡോനേഷ്യയിൽ പ്രളയവും, ലാവ ഒഴുക്കുമൊക്കെ പുതിയ കാര്യമല്ലെങ്കിലും ഈ മാൻഡ്രേക്ക് അവിടെ കാലെടുത്തു വെച്ചതോടെ സ്വിച്ചിട്ട പോലെയാണ് അതും സംഭവിച്ചത്. ഇതൊക്കെ വെച്ച് നോക്കുമ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ല ഈ മാൻഡ്രേക്കിനെ...😄😄
@varghesemathai8277
@varghesemathai8277 Месяц назад
പിണറായി ഇന്ന് കേരളത്തിലുള്ളവരിൽ വെച്ച് ഏറ്റവും അധമനായ വ്യക്തിയാണ് ' ഇത് മനസ്സിലാക്കാത്തവർ ജനിക്കാതിരിക്കുകയായിരുന്നു കൂടുതൽ നല്ലത്. ഏതായാലും പിണറായിയെ പിന്തുണച്ച സകല വ്യക്തികളേയും ഞാൻ ശപിച്ചു കൊണ്ടേയിരിക്കുന്നു.😮😮
@bonsyscaria9468
@bonsyscaria9468 Месяц назад
ഇപ്പോഴും പിണറായി യെ താങ്ങുന്നവരെ എന്തു വിളിക്കണം 🤔
@lillygeorge4185
@lillygeorge4185 Месяц назад
മൂടൻമാർ എന്ന്​@@bonsyscaria9468
@sivag9278
@sivag9278 Месяц назад
ഇതു സത്യം തന്നെ. ഇയാളുടെ ദൃഷ്ടിയിൽ പെടാതെ സൂക്ഷിക്കണം.
@user-gc8ei8ls6b
@user-gc8ei8ls6b Месяц назад
ദൈവമേ നന്ദി.
@rajeshrajeshk.s.4425
@rajeshrajeshk.s.4425 Месяц назад
നെഗറ്റിവിറ്റി വളരെ കൂടുതലാണ്.
@beeyennambiar6264
@beeyennambiar6264 Месяц назад
ഇത് തമാശയല്ലാലോ, അനുഭത്തിന്റെവെളിച്ചത്തിൽ തന്നെ പറയുന്നതല്ലേ. ഇപ്പോഴത്തെ വേനൽമഴ തന്നെ നല്ല ഉദാഹരണം. എവിടേക്കെങ്കിലും വിട്ടേക്ക്.
@sivakumark809
@sivakumark809 Месяц назад
പാർട്ടിയുടെ ദുരന്തവും ഇയാളുടെ ജാതകത്തിൽ പറഞ്ഞിട്ടുണ്ടാവും വിശ്വാസമില്ലാത്തവരാണെങ്കിലും അനുഭവത്തിൽ ഏറെക്കുറെ ശരിയാണല്ലോ
@goodmorning-qj7nl
@goodmorning-qj7nl Месяц назад
നമ്മുടേ നാടിന് വേണ്ടി ജീവിക്കുന്ന ഒരാളെ ഇങ്ങനെ അപമാനിക്കുന്നത് കഷ്ടം തന്നെ..മറ്റ് നാട്ടുകാർ ഇതൊക്കെ കേൾക്കുന്നു ഉണ്ട്.. ഇ അവസ്ഥയിൽ സുഗമായിജീവിക്കൻ കേരളത്തെ എത്തിക്കാൻ സാധിച്ചു മൂപ്പർക്ക്..അതിനു നന്ദി വേണം നന്ദി..അടുത്ത തവണയും എൽഡിഎഫ് വരും ഇതിലും കൂടിയ അവസ്ഥയിൽനമ്മെ എത്തിക്കും..🎉🎉🎉 കേരളം No.1
@iconoclast877
@iconoclast877 Месяц назад
Aaru Pinarayi vijayano... Number one fraud..and worst cm kerala ever had..that's a fact
@ShineKumar-rn3no
@ShineKumar-rn3no Месяц назад
തിരിച്ചു വരുമ്പോൾ ഇവിടെ വെള്ളപ്പൊക്കമാവല്ലേ..... ഭഗവാനെ...... 🙏
@mundekotilesankaran196
@mundekotilesankaran196 Месяц назад
മുഖ്യൻ നാട്ടിലേക്ക് മടങ്ങാതിരിക്കട്ടെ
@vijayanvijayan1757
@vijayanvijayan1757 Месяц назад
പിണറായി സ്ഥിരം അവിടെ നിന്നോട്ടെ, മാസം മാസം ശമ്പളം അയച്ചു കൊടുക്കാം...
@sumisasikumar9221
@sumisasikumar9221 Месяц назад
Pinungaandi daivathe orthu thirichu varalle.... Ippo mazha okke peyth nalla samaadhaanam und ivude
@Darklord-96-26
@Darklord-96-26 Месяц назад
ഇദ്ദേഹത്തിനെ തിരിച്ച് വിളിക്കല്ലേ- അല്ലെങ്കിൽ ഈ ഇടവപ്പാതിക്ക് മുല്ലപ്പെരിയാര്‍ ഒലിച്ചു പോകാൻ സാധ്യത ഉണ്ട് !
@paulydavid7668
@paulydavid7668 Месяц назад
Super observation..
@vpgvpg1015
@vpgvpg1015 Месяц назад
ഇയാളുടെ കാലുകുത്തിയ ഇടം മുഴുവനും ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥയായിരിക്കും
@sreekutty2418
@sreekutty2418 Месяц назад
ഹോ ഭയങ്കരം
@abdulsalamsalam3481
@abdulsalamsalam3481 Месяц назад
ഇങ്ങനെ പച്ചക്ക് പറയല്ലേ.. 😄എല്ലാ സത്യങ്ങളും വിളിച്ചു പറയരുത് എന്നാണ് കാര്നോവാർമാർ പറഞ്ഞത്..വിജയന്റെ മൻഡ്രോക് എഫെക്ട് അറിഞ്ഞു വിദേശ രാജ്യങ്ങൾ ഇങ്ങേർക്ക് ട്രാവലിംഗ് ബാൻ എങ്ങാനും ഏർപ്പെടുത്തിയാൽ വർഷത്തിൽ എപ്പോഴെങ്കിലും ഇത്പോലെ മലയാളികൾക്ക് കിട്ടുന്ന ആശ്വാസവും ഇല്ലാതെ ആകും 🤭
@sreejithsatheesan8613
@sreejithsatheesan8613 Месяц назад
ഈ അമേദ്യം തലയിൽ ചുമക്കുന്ന നമ്മുടെ ഒക്കെ ഒരു ദുർയോഗം.!
@user-ee3dv8of8e
@user-ee3dv8of8e Месяц назад
എല്ലാവരും ഇങ്ങനെ ഒന്നിച്ചു ശപിക്കുമ്പോൾ ഇനി ആരെങ്കി ലും ഇദ്ദേഹത്തെ ഉദ്ഘാടനത്തിനോ ഏതെങ്കിലും ശുഭ കർമ്മത്തിനോ ക്ഷണിക്കപ്പെടുമോ?
@SS-bu5ys
@SS-bu5ys Месяц назад
ദൈവമേ, ഈ മാൻഡ്രേക് തിരിച്ചു വരല്ലേ 🙏
@satheesankrishnan4831
@satheesankrishnan4831 Месяц назад
ആ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയിട്ടുണ്ടെങ്കിൽ എന്ന് ആലോചിക്കുകയായിരുന്നു😂😂
@mohananthaikkad9592
@mohananthaikkad9592 Месяц назад
ടൂറിന് പോയതൊന്നും തിരിച്ചു വരാതിരിക്കട്ടെ ഭഗവാനെ
@AS-iu5ol
@AS-iu5ol Месяц назад
ശ്രീ വിജയൻ മോദിക്ക് ഒരു വിജയാശംസ പറയണം , പ്ലീസ്
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Месяц назад
യുക്തിവാദികൾ പോലും അന്ധവിശ്വാസികൾ ആയേക്കും പിണറായി യുടെ ഈ കഥകൾ കേൾക്കുമ്പോൾ.
@jensonjoseph9745
@jensonjoseph9745 Месяц назад
കേരള ജനതയെപ്പോലെ ഇത്ര ക്ഷമയും സഹനവും ഉള്ള ഒരു ജനത ലോകത്തിലില്ല. പണയം വച്ചും പണം ഷട്ടിൽ അടിച്ചുമാണ് ഇന്ന് ഈ ജനം ജീവിച്ചു പോകുന്നത്. സകല ഫാക്ടറികളും പൂട്ടിച്ചു. പുതിയ ഫാക്ടറികളെ ഓടിച്ചു. ബംഗാളികളെപ്പോലെ അല്ലെങ്കിൽ തമിഴർ പണ്ട് കേരളത്തിൽ വന്ന് ജോലിയെടുത്തതുപോലെ അവരുടെ നാട്ടിൽ പോയി കൂലിപ്പണി ചെയ്യേണ്ട അവസ്ഥ വന്നു ചേരുമോ .
@Resu928
@Resu928 Месяц назад
😂
@anastdpa123
@anastdpa123 Месяц назад
Vendivarum😅😅
@chandrikat4590
@chandrikat4590 Месяц назад
ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്നാണ് ചൊല്ല്. അങ്ങനെയുള്ളവർക്ക് ദീർഘായുസ്സാണ്
@psrajeshkumarmyd
@psrajeshkumarmyd Месяц назад
100%ശരിയാണ്
@jexysoman2976
@jexysoman2976 Месяц назад
മാൻഡ്രേക്ക് അല്ല bro.. ജൂനിയർ മാൻഡ്രേക്ക് എന്നാണ്..
Далее