Тёмный

നമ്മൾ കടക്കാരായത് എങ്ങനെ ? ഭയപ്പെടുത്തുന്ന സത്യങ്ങൾ... I Financial situation in kerala I Part-1 

Marunadan Exclusive
Подписаться 1,2 млн
Просмотров 137 тыс.
50% 1

നമ്മൾ കടക്കാരായത് എങ്ങനെ ..?
ആരാണ് ഉത്തരവാദികൾ..?
ഭയപ്പെടുത്തുന്ന ചില സത്യങ്ങൾ...
#msvenugopal #kerala #financialcrisis #keralapolitics #keralagovernment
#pinarayivijayan #knbalagopal #thomasisaac #kiifb #cpim #oommenchandy
#governmentjobs #governmentemployees #salary #finacialcrisis
#mm001 #me001

Опубликовано:

 

17 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 613   
@marunadanexclusive7970
@marunadanexclusive7970 12 дней назад
പെൻഷൻ ഇല്ലാതാകും.. ശമ്പളത്തിനായി തെണ്ടണം.. ഇനി സംഭവിക്കുന്നത്. I Financial crisis in kerala I Part-2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-3RSHsKMQmqQ.html
@devadaskt2682
@devadaskt2682 12 дней назад
😊
@bijuabraham6109
@bijuabraham6109 14 дней назад
70% സർക്കാർ ജോലിക്കാർ ആവശ്യം ഇല്ല എന്ന് സന്തോഷ്‌ ജോർജ് കുളങ്ങര ഒരു ഇന്റർവ്യൂ വിൽ പറഞ്ഞാരുന്നു
@bijoypillai8696
@bijoypillai8696 14 дней назад
കൈക്കൂലി മേടിക്കാൻ അവർ വേണം.. 🚩🚩🚩
@v.m.abdulsalam6861
@v.m.abdulsalam6861 12 дней назад
സർക്കാർ ജീവനക്കാർ എന്ന് പറഞ്ഞാൽ സർക്കാർ, എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരും ഉൾപെടും. ആകെ സർക്കാർ ജീവനക്കാരിൽ 40% ഉം അധ്യാപകർ ആണ്.
@nidhin2608
@nidhin2608 11 дней назад
Police, കോടതി, ആശുപത്രി ജീവനക്കാർ, ഇതൊന്നും വേണ്ടേ..
@bijuabraham6109
@bijuabraham6109 11 дней назад
@@nidhin2608 അതൊക്ക 30% ത്തിൽ ഉണ്ട്,, ksrtc,, kseb,, water authority,, കൃഷി വകുപ്പിൽ പെട്ട 75 ഉപ വകുപ്പ് ഇതൊന്നും വേണ്ട
@akinian0001
@akinian0001 2 дня назад
​@@nidhin2608 ni aanu original മലയാളി .. eli eli ennu പറയുമ്പോൾ pari pari ennu kelkkum..
@Kaafir916
@Kaafir916 14 дней назад
20 20 സാബുജേക്കബിനെ അഞ്ച് വർഷം ഏൽപ്പിക്ക്…അദ്ദേഹം കാണിച്ച്തരും കേരളത്തിന്റെ പൊട്ടൻഷ്യൽ….
@gyprotech7703
@gyprotech7703 14 дней назад
👍👍👍👍👍
@elcil.1484
@elcil.1484 14 дней назад
സത്യം 👍👍👍👌👌👌
@sunithabiren7918
@sunithabiren7918 14 дней назад
Excellent idea😊
@bindhuxavier6123
@bindhuxavier6123 14 дней назад
Yes
@dr.gylsonthomas8213
@dr.gylsonthomas8213 14 дней назад
100% yes
@bijuabhi
@bijuabhi 14 дней назад
100,% സത്യമായി പറഞ്ഞ ഈ നല്ലൊരു മനുഷ്യന് ഒരു കൈയ്യടി കൊടുക്കാം നമ്മുടെ നികുതി പണം കൊണ്ട് ഒരു വിഭാഗം രാഷ്ട്രീയ പാർട്ടികൾ സുഖിച്ചു ജീവിക്കുന്നു ഇതിന് എന്നാ ഒരു അറുതി മലയാളികളെ വിവിധ രാഷ്ട്രീയം മാറ്റി വച്ച് ഒന്നായി ഇവർക്കെതിരെ പറയാൻ തയ്യാറാകണം
@ashrafummer
@ashrafummer 14 дней назад
Mr ഷാജൻ.. ഇത്തരം ആരോഗ്യകരമായ ചർച്ച, ഇതാണ് നാടിനു ജനങ്ങൾക്ക് ഗുണം ഉള്ളത് ഉണ്ടാവു. വെറുപ്പിന്റെ ചർച്ച അല്ല സമൂഹത്തിന് ആവശ്യം 🙏🏼
@GOLIFE2023
@GOLIFE2023 14 дней назад
Action needed
@BESTTUBEGLOBAL
@BESTTUBEGLOBAL 14 дней назад
വെറുപ്പിന്റെ ഉണ്ടകളും , പുഴുക്കളും , കൃമികളും , വെരകളും , പൂപ്പലുകളും ഇല്ലാതായാൽ അത്തരത്തിലുള്ള ചർച്ചകളും ഇല്ലാതാകും .
@vpbbwip
@vpbbwip 13 дней назад
ചർച്ചകൾ നടന്നിട്ട് ആണ് PFI നിരോധനം നടത്താൻ സാധിച്ചത്.
@vasanthapradeepkumar560
@vasanthapradeepkumar560 13 дней назад
Lokathu nanma mathramalla thinmayum undallo nammal randum accept cheyyanam
@jayasankarsasidharan4520
@jayasankarsasidharan4520 13 дней назад
സമൂഹത്തിലെ പുഴുക്കുത്തുക്കളെ ഇനിയും തുറന്ന് കാണിക്കണം... അത് ചിലർക്ക് മാത്രം വെറുപ്പിന്റെ ചർച്ചയ്യായി തോന്നിയേക്കാം 😂😂
@v.m.abdulsalam6861
@v.m.abdulsalam6861 14 дней назад
ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുമ്പോൾ സംസ്ഥാന സർക്കാരിന്റെ കടം 1.52 ലക്ഷം കോടി രൂപ ആയിരുന്നു. സംസ്ഥാനം 1956 ൽ രൂപീകരിച്ചത് മുതൽ 2016 വരെയുള്ള കടം ആണ് ഇത്. പിണറായി സർക്കാരിന്റെ 8 വർഷത്തെ ഭരണത്തിന് ശേഷം സംസ്ഥാനത്തിന്റെ കടം 4.28 ലക്ഷം കോടി രൂപ ആയി. ഇതിനെ കുറിച്ചു എന്തുകൊണ്ട് ചർച്ച ചെയ്യുന്നില്ല.
@ajscrnr
@ajscrnr 14 дней назад
അതായത് 60 വർഷം കൊണ്ട് ഉണ്ടാക്കിയത്തിൻ്റെ മൂന്നിരട്ടി കടം കേവലം എട്ട് വർഷം കൊണ്ട് ഉണ്ടായി എന്നാണോ,,സാധാരണ ജനങ്ങൾ എന്ത് കൊണ്ട് ഈ കാര്യത്തിൽ ബോധവാന്മാർ ആകുന്നില്ല..ഈ പോക്ക് പോയാൽ ഈ goverment ൻ്റെ കാലാവധി കഴിയുമ്പോൾ സോമാലിയ ക്ക് മുകളിൽ പോകും...
@sanuthomas9280
@sanuthomas9280 14 дней назад
Why???????? Why?????
@dheerajmohan
@dheerajmohan 13 дней назад
It's an automatic normal progress of the policies since our state hood and now. Uncontrolled Debt doubles every 5 years. So in the last few years it's risen exponentially. Debt was not the problem, intent to manage it is. Now too late.
@hari4406
@hari4406 13 дней назад
​​@@dheerajmohanits not debt problem, it is character and attitude/mindset of authcommunist LDF party and members. It can be seen in government as well as other associations. Eg: cooperative banks have been swindled of hundreds of crores of rupees of customers deposits. Conmunists are a bunch of greedy power hungry hypocrites. And FYI debt should never be allowed to grow exponentially in the first place. This is the result of idiots in power. The so called genius ias/ips are also culprits in current poor state.
@ceeveemydeen5174
@ceeveemydeen5174 12 дней назад
Capitalism തകർക്കാനുള്ള communist കാരുടെ തന്ത്രം.
@johnmathai8720
@johnmathai8720 14 дней назад
ഇനിയെങ്കിലും നേതാക്കളെ തിരഞ്ഞെടുക്കുമ്പോൾ വിവരവും വിദ്യാഭ്യാസവും ദീർഘവീക്ഷണവും ഉള്ള ജനപ്രതിനിധികളെ തിരഞ്ഞെടുത്താൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകുകയുള്ളൂ
@arunanukadampuzha2277
@arunanukadampuzha2277 14 дней назад
കഴിഞ്ഞ തവണ ഈ ശ്രീധരൻ നായരെ പാലക്കാട് തോൽപ്പിച്ച്ത് സംഘി എന്ന വസ്ത്രം കൊടുത്തുകൊണ്ട്.. രാഷ്ട്രീയം വിട്ടു അടിമ ജീവിതം നയിക്കുന്ന സമൂഹം എന്ത് മാറ്റമാണ് കൊണ്ട് വരുക ????
@JacobcvCVJacob
@JacobcvCVJacob 9 дней назад
നമ്മുട95%നേതാക്കന്മാരുംസബ്ബത്തിനോട്ആർത്തിപിടിച്ചവരാണ്പിന്നെങ്ങനെനാട്നന്നാവും.
@telsmonthomas6929
@telsmonthomas6929 14 дней назад
ഇൻറർവ്യൂ കേട്ടിട്ട് രാജമാണിക്യത്തിൽ ഡയലോഗ് ഓർമ്മ വരുന്നു "കലിപ്പ് തീരണില്ലല്ലോ തള്ളേ”…..
@swamypsr8026
@swamypsr8026 14 дней назад
😊😊😊
@maheshjubail2901
@maheshjubail2901 14 дней назад
ദയവു ചെയ്തു നമ്മുടെ ആളുകൾ ഇത് ചർച്ച ആകണം. ഇല്ലേൽ നാട് മുടിയും
@ajscrnr
@ajscrnr 14 дней назад
പൊതു ജനം പലവിധം,,,അതാണ് രാഷ്ട്രീയക്കാരുടെ ബലം..😂
@sachindanandakurup6051
@sachindanandakurup6051 12 дней назад
ഇനിയെന്ത് മുടിയാൻ?എല്ലാം വടിച്ചു നക്കിക്കൊണ്ടിരിക്കുകയല്ലേ!
@roshanpulickal5254
@roshanpulickal5254 14 дней назад
സർക്കാർ ജോലിക്കാരെ മൊത്തം പിരിച്ചുവിട്ടു കോൺട്രാക്ട് സ്റ്റാഫിനെ വെക്കേണം ❤❤
@sivaramank5811
@sivaramank5811 14 дней назад
Now a days in all dept there are more daily wages staff than permanent staff. Most of those appointment is by back door.
@abrahamt.c6018
@abrahamt.c6018 14 дней назад
The question is whether people in other states also are having same feeling about govt employees? This type of feeling is more in kerala compared to others. As govt job is the only option in kerala in the absence of sufficient firms for job purpose. Therefore the youth dream of a govt job , whereas the youths in industrially developed states the govt job is the second option,the first being the private sector. In such states discussions and debate about govt job or related matter is a rare thing. On the other hand discussion about state govt functioning , employees etc are a regular feature
@bijub9193
@bijub9193 14 дней назад
പാര്‍ട്ടിക്കാരെ എടുക്കണം...ഹഹഹ
@salinik4113
@salinik4113 11 дней назад
Ennal sarkkarinu laabham vannene...
@abdusteps9881
@abdusteps9881 14 дней назад
ഇങ്ങനെ പൊതു കാര്യം പറയിം ജനങ്ങൾക്ക് ഉപകാരമുള്ള
@muralidharan7317
@muralidharan7317 14 дней назад
കേന്ദ്ര സർവീസിൽ 10 വർഷം കൂടുമ്പോൾ ആണ് ശമ്പളം കൂട്ടുന്നുത്. എന്നാൽ കേരളത്തിൽ 5 വർഷം കൂടുമ്പോൾ salary കൂട്ടുന്നു
@karthi8537
@karthi8537 14 дней назад
Central gov da yude half ivide ollu athu entha mukki kalajne .. pinne Da revision avathe thanne kahzjna 4 year ayi 😂
@anishsree1
@anishsree1 12 дней назад
​@@karthi8537പക്ഷെ ഇങ്ങനെ ചെയ്താൽ നമ്മൾ കടം കയറി മുടിഞ്ഞു പോകില്ലേ?
@sivdasrs
@sivdasrs 11 дней назад
@@karthi8537 സെൻട്രൽ ഗവ യുടെ ഹാഫ് ഇവിടെ ഉള്ള എന്താ മുക്കി കലജനെ .....പിന്നെ ഡാ റിവിഷൻ ആവതെ തന്നെ കഹസ്‌ന 4 ഇയർ ആയി 😂. ഇത് ഏത് ഭാഷ ആണ് അനിയാ? താൻ എന്താ ഉദ്ദേശിച്ചത്? കുത്തും കോമയും ഉപയോഗിച്ച് നേരെ ഒരു വിധം നല്ല മലയാളം എഴുതാൻ ആദ്യം പഠിച്ചു വരൂ, കമന്റ് ചെയ്യുന്നതിനു മുമ്പ്.
@mrvp868
@mrvp868 11 дней назад
​@@karthi8537അമേരിക്കൻ സർക്കാർ കൊടുക്കുന്ന സാലറി ഇന്ത്യൻ സർക്കാരിന് കൊടുക്കാൻ പറ്റുമോ. ഇന്ത്യൻ സർക്കാർ കൊടുക്കുന്ന ആനുകൂല്യം സംസ്ഥാനം പകർത്തേണ്ടതില്ല. കൂടുതൽ ശമ്പളം വേണ്ടവർ PSC വിട്ട് UPSC/SSC നോക്കുക.
@lobothe13
@lobothe13 10 дней назад
@@karthi8537ഒരു ശമ്പള പരിഷ്കരണം കഴിയുമ്പോ 0% എന്ന കണക്കിൽ നിന്നാണ് എണ്ണി തുടങ്ങുന്നത് കേന്ദ്രം പരിഷ്കരണം നടത്തിയിട്ടു 8 കൊല്ലം കഴിഞ്ഞത് കൊണ്ട് 50% DA ഇവിടെ 5 കൊല്ലം ആവുന്നതേ ഉള്ളൂ അപ്പൊ പകുതി.വെറുതെ ആൾക്കാരെ പറ്റിക്കല്ലേ..!
@gyprotech7703
@gyprotech7703 14 дней назад
കോടതി ഒന്നും ഇതിൽ ഇടപെടാൻ പറ്റില്ലേ വല്ലാത്ത കഷ്ടം ഇതൊക്ക കേട്ടിട്ട് സർക്കാർ ജോലിക്ക് ചുമ്മാതല്ല ഇത്രയും അടി
@rakeshnavjeevan7066
@rakeshnavjeevan7066 14 дней назад
സമയബന്ധിമായി ജുഡീഷ്യറി കൃത്യമായി പ്രവർത്തിക്കാത്തതാണ് നമ്മുടെ നാട്ടിലെ എല്ലാ ഡിപ്പാർട്ടുമെൻ്റുകളുടേയും അധ:പതനത്തിനു കാരണം എന്ന് നിങ്ങൾക്ക് ഇതു വരെ മനസ്സിലായിട്ടില്ലേ ? സേവനാവകാശ നിയമം കോടതികൾക്ക് നടപ്പിലാക്കി നോക്കൂ. ദിവസങ്ങൾക്കുള്ളിൽ സമൂഹത്തിന് ഗുണപരമായ മാറ്റം ഉണ്ടാകും.
@sreekutty2418
@sreekutty2418 14 дней назад
ഹഹഹ
@nishanthjayan9756
@nishanthjayan9756 14 дней назад
കോടതിയും സർക്കാർ ഉദ്യോഗം ആണ്. അവിടെയും ഉദ്യോഗസ്ഥർ അഴിമതിയിൽ ആണ്. ഒരു പേപ്പർ ചലിക്കണം എങ്കിൽ കയ്ക്കൂലി വേണം.
@abrahamt.c6018
@abrahamt.c6018 14 дней назад
Recruitment, appointment etc of the employees etc along with other administrative matters are coming under administrtion and courts are reluctant to give any directions on related subjects, unless some extra ordinary situation arises
@johnkalayil1940
@johnkalayil1940 14 дней назад
It is shocking how tax payers money is misused
@vijayanpv7051
@vijayanpv7051 14 дней назад
ഇതുപോലുള്ള ചർച്ചകളാണ് നാടിനും നമുക്കും ആവശ്യം അല്ലാതെ പല ചാനലുകളും ചെയ്യുന്നതുപോലെ വെറുപ്പിന്റെ വർഗീയതയുടെ രാഷ്ട്രീയം കുത്തിവെക്കലാവരുത്.ഇതൊന്നും ഒരു രാഷ്ട്രീയ പാർട്ടിക്കാരനും ഇതൊന്നും ചോദ്യം ചെയ്യില്ല കാരണം അവനും നാളെയിതൊക്കെ കിട്ടും. 8അതുപോലുള്ള ഇന്റർവ്യൂ ഇനിയും ഉണ്ടാവണം ജനം കണ്ണുതുറന്നു കാണട്ടെ 👍
@BESTTUBEGLOBAL
@BESTTUBEGLOBAL 14 дней назад
വെറുപ്പിന്റെ ഉണ്ടകളും , പുഴുക്കളും , കൃമികളും , വെരകളും , പൂപ്പലുകളും ഇല്ലാതായാൽ അത്തരത്തിലുള്ള ചർച്ചകളും ഇല്ലാതാകും .
@unnikrishnannair6275
@unnikrishnannair6275 12 дней назад
ഒരു മുൻ ഗവ :ഉദ്യോഗസ്ഥനായ താങ്കൾ സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാൻ കാണിച്ച ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്
@robinn.t3427
@robinn.t3427 13 дней назад
ഇനി ആകെ ഉള്ള രക്ഷ ട്വന്റി ട്വന്റി വരണം 🔥🔥🔥🙏🏻🙏🏻🙏🏻💪🏻💪🏻💪🏻🥰🥰🥰❤️❤️❤️🌹🌹
@kkluke006
@kkluke006 14 дней назад
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.ഇന്നു കേട്ടു നാളെ മറക്കുന്നvar ആണ് നമ്മള്‍ 😢
@emmanuelmangattu7448
@emmanuelmangattu7448 14 дней назад
നല്ല അന്തസ്സുള്ള ചർച്ച് ചെവിയുള്ളവൻ കേൾക്കട്ടെ കണ്ണുള്ളവർ കാണട്ടേ' മേരി > ടീച്ചര്യമായി ഒരു ചർച്ച കൂടി ഉടൻ പ്രതീക്ഷിക്കുന്നു
@augustinewilly7546
@augustinewilly7546 14 дней назад
ട്വൻ്റി 20 വരട്ടെ, മന്ത്രിമാരുടെയും കൂലിപട്ടാളത്തിൻ്റെയും എണ്ണം പകുതി ആയി കുറക്കും.
@sreemalappuram
@sreemalappuram 14 дней назад
ഇനിയും പുതുതായി ജില്ലകൾ വേണം എന്നു പറയുന്നവർ ഉണ്ട്. ഇപ്പോഴുള്ള ജില്ലകളുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. എല്ലാം വിരൽത്തുമ്പിൽ ലഭ്യമാവുന്ന കാലത്ത് എന്തിനാണ് മുടിക്കാനായി കാക്കത്തൊള്ളായിരം ഉദ്യോഗസ്ഥരും ഓഫീസുകളും. പക്ഷെ പൂച്ചയ്ക്ക് ആര് മണി കെട്ടും.ഇക്കാര്യത്തിൽ നമ്മുടെ രാഷ്ട്രീയക്കാരുടെ കാഴ്ചപ്പാടുകൾ വട്ടപ്പൂജ്യം. കണ്ണു തുറക്കാത്ത ,തൊള്ള തുറന്ന് സത്യം പറയാൻ ധൈര്യം ഇല്ലാത്ത വർഗ്ഗം. വിഴുപ്പലക്കാനല്ലാതെ രാജ്യം ,രാജ്യത്തിന്റെഭാവി എന്നിവ കാണാത്ത പുരോഗമനക്കാർ ഭരിച്ചു മുടിച്ച കേരളം.
@jayanmadhavan
@jayanmadhavan 14 дней назад
ഒരു നാട് അർഹിക്കുന്ന തരത്തിലുള്ള ഭരണകൂടമാണ് അവിടെയുണ്ടോവുക.കടം കൊണ്ട് പൊറുതിമുട്ടുന്ന നാട് !കടം വാങ്ങാൻ തന്നെ ഒരു കമ്പനിഉണ്ടാക്കിയ ലോകത്തെ ഒരേയൊരു നാട് ഹിപ്പോക്രാറ്റുകളാണ് നാം മലയാളികൾ.അതിന്റെ ഫലം പക്ഷെ ഏറ്റവും അടിത്തട്ടിലുള്ളവരാണ് ഇതിന്റെ ദുരിതമനുഭവിക്കുക
@sanuthomas9280
@sanuthomas9280 14 дней назад
You are right☝️
@shibupankathshibu3757
@shibupankathshibu3757 14 дней назад
നിശംശയം പറയാം ഇടതു വലതു സർക്കാരുകൾ അനധികൃത തസ്തികകൾ ഉണ്ടാക്കി സ്വന്ത കാരെ തിരുകി കയറ്റി കേരളത്തെ ഒരു പടുകുളമാക്കി മാറ്റി ഇതിൻ്റെയെല്ലാം ദുരിതം പേറേണ്ടത് സാധാരണക്കാരായ ജനങ്ങളാണ് ദുതിതം തുടങ്ങിയിട്ടേയുള്ളു
@jithinjosevj385
@jithinjosevj385 14 дней назад
കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്💯💯💯
@kumarb8275
@kumarb8275 11 дней назад
10 വർഷത്തിൽ പരിഷ്കരിക്കുന്ന കേന്ദ്ര ശമ്പളത്തിൻ്റെ പകുതി പോലുമില്ല കേരളത്തിലെ സമാന തസ്തികയിലുള്ള ഉദ്യോഗസ്ഥരുടെ ശമ്പളം
@bibinthomas21
@bibinthomas21 7 дней назад
​​@@kumarb8275uvvada Oru loco pilot inu polum basic 20000 aanu Oru ld clerk inu und 24000 rs
@raghavs897
@raghavs897 13 дней назад
ഇത്രയും ആനുകൂല്യങ്ങൾ പറ്റിയിട്ട് അതിൻ്റെ കൂടെ കൈക്കൂലിയും കൂടി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ആക്രാന്തം 😏
@Army.sleepy
@Army.sleepy 14 дней назад
ഗവണ്മെന്റ് ജോലിക്കാരുടെ സാലറി കുറക്കാൻ നോക്കണം 40%
@karthi8537
@karthi8537 13 дней назад
Enna pinne Ella kadakarum service karum 40 percentage discount tharatte emi loan um 40 percentage discount tharatte..
@remoz9
@remoz9 10 дней назад
Oru lgs nu ake kitunnath 21000 rs anu.ath 10000 akkanamennano
@vaishnavvlogs9127
@vaishnavvlogs9127 14 дней назад
👹LDF ഇല്ലാതായാൽ കേരളം ശെരിയാകും 😅😅😅
@tkdhanesh01
@tkdhanesh01 14 дней назад
ഒരു തകർച്ച ഒരു ഉയർച്ചയെ കാത്തിരിക്കുന്നു. ഏതു സംവിധാനത്തിന്. ഒരു മരണം ഉണ്ട്. കേരളത്തിൽ ഇന്ന് ആവശയം ഒരു സാമ്പത്തിക തകർച്ച ആണ്. ഇത് ഒരു പുനർചിന്തനം ഉണ്ടാകുന്നു. ഒരു പുതിയ സംവിധാനം ഉയർന്നു വരും
@robinson9857
@robinson9857 14 дней назад
അതേ ഒള്ളു പരിഹാരം
@ajscrnr
@ajscrnr 14 дней назад
തകർച്ച കമ്മ്യൂണിസത്തിൻ്റെ കൂടി ആയില്ലെങ്കിൽ കേരളം അടുത്ത കാലത്തൊന്നും ഉയർച്ച പ്രാപിക്കില്ല..
@x-factor.x
@x-factor.x 12 дней назад
ഇനിയെന്താണ് തകരാൻ ബാക്കി ?. കടം വാങ്ങിക്കുന്നതോ ?!.
@jayannair9722
@jayannair9722 14 дней назад
എയ്ഡഡ് സ്കൂൾ ളിലാണ് ശബ്ളവും പെൻഷനും ചിലവാകുന്നത്
@smartmedia8213
@smartmedia8213 10 дней назад
കേരളത്തെ രക്ഷപ്പെടുത്താൻ ഇത്തരം ചർച്ചകളാണ് ആവശ്യം വിദ്വേഷപ്രചരണങ്ങൾക്കും. വിഷം വമിക്കുന്ന വാക്കുകൾക്കും പകരം. ജന നന്മക്ക് വേണ്ടി ചർച്ചകൾ ഉണ്ടാവട്ടെ.
@dineshanpp2150
@dineshanpp2150 14 дней назад
ആരാണ് കടം വാങ്ങിയത് അവർ തന്നെ വീട്ടുക നമ്മൾ ഇതിൽ പങ്കാളി അല്ല
@gyprotech7703
@gyprotech7703 14 дней назад
നമ്മൾ പണിയെടുത്തല്ലേ ജീവിക്കുന്നത് സർക്കാർ കടം എടുത്തു നമുക്ക് എന്താ ചെയ്യുന്നത് നമ്മൾ തന്നെ കറന്റ്‌ വാട്ടർ എല്ലാം കൊടുക്കുന്നത് 🤔🤔🤔🤔🤔🤔പിന്നെ എന്തിനാ ഇങ്ങനെ കടംവരി കൂട്ടുന്നത്
@shylasuresh3679
@shylasuresh3679 14 дней назад
​@@gyprotech7703പറയുന്നത് മനസിലാക്കുക എന്നിട്ട് പറ
@Cooked-earth123
@Cooked-earth123 14 дней назад
താങ്കൾ അടയ്കരുത്. ഇന്ന് തന്നെ തൂങ്ങി ചാവ്.
@elcil.1484
@elcil.1484 14 дней назад
പിണറായിക്കും കൂട്ടർക്കും ധൂർത്തടിക്കാനുള്ളതല്ലേ? 😂 മുഴു ഭ്രാന്തന്മാരാണ് കേരളഭരണകൂടം 😮😮😮
@user-zb1os3ks1d
@user-zb1os3ks1d 14 дней назад
Who ever elected this ‘borrowing ‘ government again and again will repay it or their next generation. Remember those who left kerala settled in Europe will not pay not a single cent nor their childrens . They don’t send money to india except to maintain their parents
@vijuthankamma7879
@vijuthankamma7879 13 дней назад
. ജനാധിപത്യത്തിന്റെ No.1വൈകൃത രൂപം. ഇങ്ങനെയും ജനാധിപത്യത്തിനെ ദൂരുപയോഗപ്പെടുത്താം. ഇത് നല്ലൊരു ഗവേഷണ വിഷയമാക്കാം.
@kgradhakrishnankrishnan4102
@kgradhakrishnankrishnan4102 14 дней назад
മറ്റു സംസ്ഥാനങ്ങളിലെ ജീവ നക്കാർക്കൊന്നും ശമ്പളവും പെൻഷനും കൊട്ടുക്കുന്നില്ലേ ദയവു ചെയ്ത ഒന്നു താരതമ്യം ചെയ്യാമോ? യഥാർത്ഥത്തിൽ കടം കയറിയത് കടം മേടിച്ചു കട്ടുമുടിച്ചതു കൊണ്ടല്ലേ? ആ രൊക്കെയാണ് അതു ചെയ്തതെന്ന് പം നം നടത്തണം ഇല ബോർഡിലെ ഡ്രൈവർക്ക് 1.40000 വരെ ശമ്പളമുണ്ടന്നു പറയുന്നതു സത്യമാണോ? ഒരേ ജോലിക്ക ഒരേ ശമ്പളം പോരേ?
@josethomas5508
@josethomas5508 14 дней назад
Sahaakanmarku ജോലി കൊടുക്കാൻ ആണ് ഇങ്ങനെ chaunathu.അടുത്ത പ്രാവിശ്യവും ഭരണത്തിൽ വരാൻ .
@sudheer9786
@sudheer9786 2 дня назад
അന്ധമായ രാഷ്ട്രീയ ചർച്ചകൾ നടത്താതെ ഇതുപോലെ ഉള്ള ചർച്ചകൾ നടത്താൻ താങ്ക്ൾക്ക് കഴിയട്ടെ 🙏
@munawarfairos6573
@munawarfairos6573 14 дней назад
വെറുപ്പിന്റെ വാർത്തകൾക്ക് പകരം ഇത്തരം ചർച്ചകൾ നടക്കട്ടെ 🙏
@anilapradeep6284
@anilapradeep6284 6 дней назад
Correct
@bkdbkd407
@bkdbkd407 14 дней назад
പെൻഷൻ നിറുത്തി വെക്കുക സമ്പാദിക്കുന്ന കാലത്ത് ഭാവിയിലേക്ക് എടുത്തു വെക്കുക
@ceeveemydeen5174
@ceeveemydeen5174 12 дней назад
Pension is not a withheld salary or right of employees. Employer obliged only to pay salary as per agreement. Employee have the right to save his salary according to his/her wish. Government service is not like profit oriented production sector to give bonus, gratuity etc.
@sunilkumarpulakkal6160
@sunilkumarpulakkal6160 14 дней назад
കേരളത്തിൽ ഇനി പരീക്ഷണം വേണ്ട.20 20 അധികാരം നൽകുക.
@krishnanrs6011
@krishnanrs6011 14 дней назад
Excellent interview...please bring informed guests like this.
@hamzak2931
@hamzak2931 14 дней назад
ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി എന്നത് ആലോചിക്കാവുന്നതാണ്. ഒരു കുടുംബത്തിൽ നാലും അഞ്ചു o ജീവനക്കാർ ഉള്ളവരുണ്ട്
@tkunair9123
@tkunair9123 14 дней назад
സർവീസിൽ ഇരിക്കുമ്പോൾ ഇതുപോലെ പറയാൻ ധൈര്യം ഇല്ലാത്തവർ അല്ലേ നമ്മൾ.
@babuthomaskk6067
@babuthomaskk6067 11 дней назад
പിരിച്ചു വിടും ഏതെങ്കിലും ട്രാപ്പിൽ പെടുത്തി
@abeyjohn8166
@abeyjohn8166 11 дней назад
Correct
@Jayavinod687
@Jayavinod687 14 дней назад
സാറെ സത്യം പറയുന്നവരെയും ദീർഘ വീക്ഷണം ഉള്ളവരെയും കല്ലെറിയാൻ നമ്മളെ കഴ്ഞ്ഞിട്ടെ ആളുള്ളൂ
@ajithprasadajith5577
@ajithprasadajith5577 14 дней назад
തികച്ചും യാഥാർത്ഥ്യബോധമുള്ള ഒരു അവലോകനം , പ്രബുദ്ധരായ തുകൊണ്ട് ഇതൊന്നും മനസ്സിലാകത്തില്ല. സോമാലിയയാണ് യാഥാർത്ഥ്യം , അതോ വെനിസ്വലയോ.
@VenuKumar-gu7vp
@VenuKumar-gu7vp 14 дней назад
ഈ സാർ പറയുന്നത് കേട്ട് ഷാജൻ സാറിന്റെ ബുദ്ധി മരവിച്ചുപോകുന്നതാണ് കാണുന്നത്........ജനാധിപത്യപരമായി . ശരിയായി ഒരു ഭരണം നടത്തിയാൽ എങ്ങിനെ ഒരു പഞ്ചായത്തിന്റെ ഗതിയും വിധിയും മാറ്റാമെന്നു കിഴക്കമ്പലം പഞ്ചായത്തിലെ 10 വർഷം കൊണ്ട് സാബു സാറും..... ഒരു സംസ്ഥാനം എങ്ങിനെ..10... ൽ നിന്നും 100.ൽ എത്തിക്കാമെന്നു യോഗി ആദിത്യ നാഥ്‌ ഉത്തർ പ്രദേശ് എന്ന സംസ്ഥാനത്തിലെ ഭരണത്തിലൂടെയും..... ഒരു രാഷ്ട്രത്തെ എങ്ങിനെ ലോകത്തിന്റെ തന്നെ നെറുകയിൽ എത്തിക്കാമെന്നു ഇന്ത്യയുടെ പ്രധാന സേവകൻ.... ഒരു നരേന്ദ്ര മോദിയും നമ്മുടെ കണ്മുന്നിൽ കാണിച്ചു തരുമ്പോൾ നാം..... പ്രബുദ്ധ മലയാളികൾ... പിന്നെയും.... എന്തിനോ.... എന്തിനോ.... വിഴുപ്പു ചുമക്കുന്ന..... കഴുതയെപ്പോലെ..... പാവം.... ചുമക്കുന്നു..... വിധി അല്ലാതെന്താ..ല്ലേ? ... കഷ്ടം🚽🚽🚽💡💡💡🕯️🕯️🕯️🔎🔎🔎🗳️🗳️💥💥💥🙏
@mohananraghavan8607
@mohananraghavan8607 14 дней назад
സർക്കാർ ഉദ്യോഗം 60% രാജ്യത്തിൻ്റ വലിയ നഷ്ടം തുടർന്നു പോരുന്നു.
@jijupa2414
@jijupa2414 12 дней назад
SRP എന്ന് വിളിക്കുന്ന രാമചന്ദ്രപ്പിള്ളയുടെ മകനും ഇതുപോലെ വീണ ജോർജ് മന്ത്രിയുടെ PA ആയി 2 വർഷം മാത്രം വർക്ക്‌ ചെയ്തു ഇപ്പോൾ വേറെ ജോലിക്ക് പോയി അതിന്റെ ശമ്പളവും PA ആയതിന്റെ പെൻഷനും വാങ്ങുന്നു. എന്തൊരു ആദർശവാൻ ആണ് SRP
@shylasuresh3679
@shylasuresh3679 14 дней назад
ഒരു ഭാര്യക്ക് കൊടുക്കാവു എന്നാ നിയമം വരണം പിന്നെ കേട്ടുന്നവർക്ക് കൊടുക്കാൻ പാടില്ല
@radhakrishnanpk7230
@radhakrishnanpk7230 13 дней назад
രാഷ്ട്രീയ അതിപ്രസരമാണ് എവിടെയും..അതാണ് നമ്മുടെ കേരളത്തിൻറെ ശാപം...എവിടെയും അധികാരത്തിൽ തുടരാൻ അനതികൃത നിയമങ്ങൾ, ന്യായമല്ലാത്ത ആനുകൂല്യങ്ങൾ..ഇതെല്ലാം വിസനത്തിനായള്ള പണത്തിൻറ ലഭ്യത കുറിക്കുന്നു..നികുതിയായൂം കടമായും കിട്ടുന്ന പണം ഒരു വിഭാഗം ആൾക്കാരെ തീറ്റിപ്പോറ്റൂന്നതിനും നിലനിർത്തുന്നതിനൂമായി ചിലവഴിക്കുന്നു..
@sajindranathkovattil5412
@sajindranathkovattil5412 14 дней назад
The most relevant content. Congrats saja.....u are a great contributing reporter.....good job ❤❤❤
@jinuknr999
@jinuknr999 14 дней назад
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (Encyclopædia Britannica) അതാണ് *മറുനാടൻമലയാളി*
@elsamma3885
@elsamma3885 13 дней назад
ഇനിയൊരു 10വർഷത്തേക്കെങ്കിലും ശമ്പളം വർധിപ്പിക്കരുത്. മിനിമം പെൻഷൻ 20000/-രൂപയും കൂടിയ ശമ്പളം 100000/-രൂപയാക്കുകയും ക്ഷേമപെൻഷൻ 5000/-രൂപയുമാക്കിയാൽ ഈ സംസ്ഥാനം രക്ഷപെടും. Twenty 20വരണം. നാടുനന്നാവും.മറ്റൊന്നു കൂടിയ പെൻഷൻ 50000/-ത്തിൽ നിർത്തണം.
@Muhammadsuhail369
@Muhammadsuhail369 11 дней назад
Highest salary 225000 anu Chief secretary &dgp All india level egane annu
@nachikethus
@nachikethus 13 дней назад
നമ്മൾ തന്നെ ആണ് കാരണക്കാർ. സർക്കാർ ഉം രാഷ്ട്രീയ കാരും സർക്കാർ ഉദ്യോഗസ്ഥർ ഉം പൊതുജനങ്ങളാൽ ചോദ്യം ചെയ്യപ്പെടാവുന്നവർ ആണ് എന്ന് ഭൂരിപക്ഷം മനസ്സിലാക്കുകയും ആ അവകാശം പാർട്ടി ജാതി മതം ഇവക്ക് അതീതമായി സംഘടിതമായി ഉപയോഗിക്കുകയും ചെയ്യുന്നത് വരെ അത് തുടരും.
@ragasudhafilms4834
@ragasudhafilms4834 14 дней назад
സ്വർണ്ണ മുട്ടയിട്ട താറാവിനെ കീറിമുറിച്ച്വർ ഇനി എന്തു ചെയ്യും എന്ന് കാണാം
@ceeveemydeen5174
@ceeveemydeen5174 12 дней назад
വായ്പ എടുക്കലു० തിരിച്ചടക്കലു० മുട്ട പോലെ ആണ്. ഇറച്ചി വാങ്ങി തിരിച്ചു ഇറച്ചി കൊടുക്കൽ പ്രായോഗികമല്ല.
@babumampilly9063
@babumampilly9063 13 часов назад
100% VERY PERFECT QUESTION .... PUBLIC MUST BE THINK ABOUT THIS.
@sajeevancg978
@sajeevancg978 14 дней назад
You are Correct.
@haridasgopal7144
@haridasgopal7144 14 дней назад
പഞ്ചായത്ത് സെക്രട്ടറി എന്ന എൻറെ അനുഭവത്തിൽനിന്ന് പറയാം. തൊഴിൽ നികുതി പോലുള്ളവ മിക്ക പഞ്ചായത്തുകളും100% തന്നെ പിരിച്ചെടുക്കാറുണ്ട്. എന്നാൽ നഗരസഭകളുടെ കാര്യം വ്യത്യസ്തമാണ്. കൂടാതെ മിക്ക പഞ്ചായത്തുകളിലും വാഹന ചെലവ് ഡ്രൈവറുടെ ശമ്പളം അടക്കം ശരാശരി 75000 രൂപയിൽ താഴെയേ വരാറുമുള്ളൂ. അടിച്ചാക്ഷേപിക്കുന്നതിനു മുമ്പ് വസ്തുനിഷ്ഠമായ വിലയിരുത്തൽ കൂടെ നടത്തേണ്ടതായുണ്ട്!
@ajscrnr
@ajscrnr 14 дней назад
പാർട്ടി ക്കാരൻ ആയത് കൊണ്ട് ഒരു തസ്തിക സൃഷ്ടിക്കുക ,എന്നിട്ട് നിയന്ത്രണവും ഇല്ലാതെ വാരി കോരി കൊടുക്കുന്നത് നല്ലതാണ്.....സിസ്റ്റത്തിൻ്റെ പോരായ്മകൾ ആണ് പറയുന്നത് mr..
@haridasgopal7144
@haridasgopal7144 14 дней назад
@@ajscrnr ചില കാര്യങ്ങൾ പൂർണ്ണമായും വസ്തുതക്ക് നിരക്കാത്തതാണെന്ന് ചൂണ്ടികാണിച്ചെന്നേയുള്ളൂ. ഉന്നയിച്ച യഥാർത്ഥ പ്രശ്നങ്ങളോട് എതിർപ്പില്ല, മാത്രവുമല്ല ആവശ്യമായ നിയന്ത്രണങ്ങൾ, വെട്ടിച്ചുരുക്കലുകൾ അത്യന്താപേക്ഷിതമാണെന്ന പക്ഷക്കാരനുമാണ് ഞാൻ.
@georgeml1966
@georgeml1966 14 дней назад
വണ്ടിയുടെ ഡിപ്രീസിയേഷനും കണക്കാക്കണം
@user-fb9be9lg7x
@user-fb9be9lg7x 9 дней назад
ഒരു പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റിനു അപേക്ഷ കൊടുത്താൽ front end officer, clerk, head clerk, secretary എത്ര തട്ടാണ്. ഒരു കേന്ദ്ര മന്ത്രാലയത്തിൽ ഇത്രയേ തട്ടുകൾ കാണൂ.
@haridasgopal7144
@haridasgopal7144 9 дней назад
@@user-fb9be9lg7x മരണ സർട്ടിഫിക്കറ്റ് ഒരു പ്രധാന രേഖയല്ലേ, അത് കുറ്റമറ്റതാക്കാൻ ആയുള്ള മൂന്ന് തലത്തിലുള്ള (preparation, verification, approval)നടപടികളേ അതിനുള്ളൂ ! front office അപേക്ഷ സ്വീകരിക്കുന്ന നടപടിക്രമമാണ്, അത് online ആണിപ്പോൾ
@muralianna
@muralianna 14 дней назад
Simple if Kerala government implements what 20:20 did in kizhakkambalam we will easily come out of this mess.
@rajudaniel1
@rajudaniel1 13 дней назад
അനർഹമായി പെൻഷനും അമിത ശമ്പളവും വാങ്ങുന്നവരെയും അഴിമതി നടത്തുന്നവരെയും കണ്ടെത്തി തടയാൻ കഴിഞ്ഞാൽ കേരളം രക്ഷപെടും. പൂച്ചയ്ക്ക് ആരു മണികെട്ടും ഏന്നതാണ് പ്രശ്നം.
@josekooplikkattu125
@josekooplikkattu125 9 дней назад
He can be an intelligent adviser for 20/20
@skjkv2429
@skjkv2429 12 дней назад
ഇന്ന് ഒരു വികസിത സംസ്ഥാനമായി യൂറോപ്പ്യൻ സ്റ്റാൻഡേർഡിൽ ടൂറിസവും , വിദ്യാഭ്യാസ വികസനവും വരേണ്ട കേരളത്തിൻ്റെ വരുമാനം ജനസംഖ്യയുടെ 5 % ആളുകൾ ശമ്പളവും പെൻഷനുമായി പങ്കിട്ടെടുക്കുന്നു .
@sapereaudekpkishor4600
@sapereaudekpkishor4600 14 дней назад
നമ്മുടെ കുടുംബത്തീന്നും സ്കൂളീന്നും പുറപ്പെടുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിയ്ക്കാൻ....!!
@thomaspj1387
@thomaspj1387 9 дней назад
ഈ ഭരണം നടത്തുന്ന ചെറ്റകളെ തുറന്നു കാണിച്ചത് നിങ്ങൾക്ക് വളരെ നന്ദി
@thomassebastian4034
@thomassebastian4034 14 дней назад
ഭരണം സാബു ജേക്കബിന് ഏൽപ്പിച്ചു നോക്കൂ അപ്പോൾ കാണാം കേരളത്തിന്റെ വളർച്ച.....🌹👍🏻🙏🏻
@sreekutty2418
@sreekutty2418 14 дней назад
തേൻ കുടത്തിൽ നിന്നും രാഷ്ട്രീയക്കാർ മാറുമോ??
@sivasankaranav6104
@sivasankaranav6104 14 дней назад
Living beyond means & spending beyond income, sure prescription for bankruptcy !!! Kerala has been doing exactly the same.
@radkrishkeraltour
@radkrishkeraltour 14 дней назад
ശമ്പളം എന്ത് കൊണ്ടാണ് വർദ്ധിപ്പിക്കേണ്ടി വന്നത് എന്ന് കൂടി പഠിക്കു. ഡി വർദ്ധിപ്പിക്കാനുള്ള മാനദണ്ഡം അറിയാമല്ലോ? സാധാരണ നിലയിൽ ശമ്പളപരിഷ്കണം നടത്തി അടിസ്ഥാനശമ്പളം ഫിക്സ് ചെയ്യുമ്പോൾ ഡി അടക്കം വാങ്ങിയ ശമ്പളത്തിൽ നിന്നും ചെറുയൊരു വിത്യാസമേ കാണൂ.. മൻമോഹൻ സിംഗിന്റെ കാലത്ത് പണമൂല്യം വളരെ കുറച്ചതാണ് ഈ ശമ്പളവർദ്ധനവിന്റെ രഹസ്യം.. 2000 ത്തിൽ 70 രൂപ ദിവസകൂലി കൂലി രണ്ടായിരത്തി പതിനാലിൽ 1000 മായി എന്നത് കൂടി കാണുക..
@rian768
@rian768 14 дней назад
ഈ കാര്യങ്ങളിൽ ഇടപെടാൻ ഏതൊരു പാർട്ടി മുന്നോട്ടു വന്നാലും അവർ കേരളം ഭരിക്കും. പക്ഷേ 5 കൊല്ലം ഭരണം നടക്കില്ല എന്ന് അറിഞ്ഞു വോട്ട് ചെയ്യുക. കാരണം സമ്മതിക്കില്ല ഭരിക്കാൻ.
@baburjand9379
@baburjand9379 14 дней назад
ബുദ്ധിയും ബോധവും വിവരവും ദീർഘവീക്ഷണവും ഇല്ലാത്ത വ്യക്തികളെ തിരഞ്ഞെടുക്കുമ്പോൾ ആലോചിക്കണം... കിറ്റ് കിട്ടിയാൽ വോട്ട് കൊടുക്കും.. ബുദ്ധിയില്ലാത്തവർ ഭൂരിപക്ഷം ആയാൽ ഇങ്ങനെ ഇരിക്കും
@lucyvarghese2122
@lucyvarghese2122 6 дней назад
Eye opener for common people,Thank YOU sir,Expecting more such Videos ❤
@gopimr2244
@gopimr2244 13 дней назад
ഈ ചർച്ചയിൽ പറയുന്ന കുറേ കാര്യങ്ങൾ ശരി തന്നെ യാണ്. ജീവനക്കാരുടെ ശമ്പളം പെൻഷൻ പറയുമ്പോൾ സമകാലീന വസ്തുതകൾ പഠിക്കാതെയോ മനസിലാക്കാതെയോ അല്ലെങ്കിൽ അവരെ മൊത്തം സമൂഹത്തിന്റെ പൊതുശത്രുക്കളാക്കി അവരോധിക്കാനോ ആണ് ഇവിടെ കൂടുതലും ശ്രമിക്കുന്നത്.ഒരു ചെറിയ വിഭാഗത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ മാറ്റിനിർത്തിയാൽ ക്ലാസ്സ്‌4, 3 വിഭാഗത്തിലുള്ള ബഹുഭൂരി പക്ഷം വരുന്ന താഴെത്തട്ടിലുള്ളവർക്ക് ഇന്ന് എത്രാമത്തെ വയസ്സിലാണ് സർക്കാർ ജോലി കിട്ടുന്നതെന്നും അവർക്കൊക്കെ എത്ര വർഷം സർവീസ് കിട്ടുന്നുണ്ടെന്നും ശമ്പളത്തിൽ നിന്നും പല തരത്തിലുള്ള പിടുത്തങ്ങൾ കഴിഞ്ഞു എത്ര കയ്യിൽ കിട്ടുമെന്നോ, വീട്ടുവാടക / ഹൌസ് ലോൺ അടവ്, ചികിത്സചെലവ്, മക്കളുടെ വിദ്യാഭ്യാസം ഇതൊക്കെ കഴിച്ചു പട്ടിണി കിടക്കാതെ മുണ്ട് മുറുക്കിയുടുത്തു കേവലം ഒരാളുടെ ശമ്പളം കൊണ്ട് ഒരു മാസം ഒരു വീട് നടത്തിക്കൊണ്ട് പോകുന്നവർക്കേ അതിന്റെയൊക്കെ കഷ്ടപ്പാട് അറിയാൻ കഴിയൂ സാറമ്മാരെ!!! ഇനി ഈ പറഞ്ഞ വിഭാഗത്തിനു ഒരു പത്തോ പതിനഞ്ചോ വർഷം സർവീസ് കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ എത്ര ശതമാനമാണ് അവർക്കു പെൻഷൻ കിട്ടുകയെന്നും അതെത്രയാണെന്നും കണക്കുകൾ കാണിച്ചു ബോധ്യപ്പെടുത്തേണ്ട സാമാന്യ ഉത്തരവാദിത്തമോ മര്യാദയോ നിങ്ങൾ രണ്ടു പേരും കാണിച്ചില്ല എന്ന വസ്തുത നിഷേധിക്കാൻ പറ്റുമോ? ഇനിയും അടച്ചാക്ഷേപിക്കുന്നതിനു മുമ്പ് ബഹുഭൂരിപക്ഷം വരുന്ന ഈ വിഭാഗത്തിലെ ഞങ്ങളെപ്പോലെയുള്ള വരുടെ അവസ്ഥ കൂടി മനസ്സിലാക്കി പരിഗണിക്കണമെന്ന് അപേക്ഷയുണ്ട്.......
@Muhammedsalihcv
@Muhammedsalihcv 12 дней назад
ഉണ്ട മൊത്തത്തിൽ പിരിച്ചു വിടും ഉടനെ panna ഉദ്യോഗസ്ഥർ
@Vayanadanchamy
@Vayanadanchamy 10 дней назад
​@@Muhammedsalihcvആദ്യം ന്യൂന പച്ച ചംവരണം എന്ന് പറഞ്ഞ് കൊടുക്കുന്നത് നിർത്തുക.. 🤣🤣🤣🤣
@hyffii
@hyffii 14 дней назад
മദ്രസയിൽ പഠിപ്പിക്കാൻ കൊടുക്കുന്നുണ്ട് കോടികൾ...
@Sunuchouhan
@Sunuchouhan 5 дней назад
Madraakku enthina sarkar cash kodukkunnathu
@thomasjoseph3663
@thomasjoseph3663 13 дней назад
ഇത് വരെ ആരും ചർച്ചയാക്കാത്ത ഒരു വിഷയമാണ് രണ്ടും മൂന്നും പെൻഷൻ വാങ്ങുന്നവരെപ്പറ്റി. എങ്ങനെയാണ് ഇത് നടക്കുക ? ജീവിക്കാൻ ഒരു പെൻഷൻ പോരെ ? മൂന്നു ജോലി ചെയ്തു മൂന്നു പെൻഷൻ. ഇതിനെ പറ്റി ആരും അന്വേഷണമോ ചർച്ചയോ ചെയ്യാൻ മടിക്കുന്നു. ചെറിയ പെൻഷൻ അല്ല ഭീമമായ തുക പെൻഷൻ കൈപറ്റുന്നവർ. ഈ കൊള്ള നിർത്താൻ സമയമായി. ജീവിക്കാനാണ് പെൻഷൻ അല്ലാതെ ലക്ഷങ്ങൾ മാസവും ബാങ്കിൽ നിക്ഷേപിക്കാനല്ല
@josekooplikkattu125
@josekooplikkattu125 9 дней назад
He may be a good candidate to work with Sabu M Jacob of Twenty /20 ❤
@jaykumarnair5492
@jaykumarnair5492 14 дней назад
Thanks for revealing this shocking report.
@ajikumar3036
@ajikumar3036 14 дней назад
An Absolutely Relevant Interview for the Current Time. As the Citizens we need to think and do whatever we can Together necessarily to fight against these corruption...
@pushpushkaran3264
@pushpushkaran3264 9 дней назад
നമ്മൾ കടക്കാരായത് നമ്മള ലാൽ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ മൂലമാണ്
@babuvijayachandra1917
@babuvijayachandra1917 12 дней назад
Venugopal, thank you for reveaing the realities.
@venugopalk3874
@venugopalk3874 12 дней назад
നാടിനെ അറിയുന്ന നമ്മുടെ ഖജനാവിൻ്റെ വരുമാനത്തെയറിയുന്ന ഉദ്യോഗസ്ഥരേക്കാൾ പ്രായോഗിക ജ്ഞാനമുള്ള കഴിവുള്ള നല്ല നല്ല വ്യക്തിത്വങ്ങൾ രാഷ്ട്രീയ നേതാക്കളായി ഭരണത്തിൽ വന്നെങ്കിലെ ഇനി നാടു നന്നാവുകയുള്ളു. ഇത് ഇല്ലാതെ പോയതാണ് നമ്മുടെ നാടിൻ്റെ ഗതികേട്. ചർച്ചകൊണ്ട് ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. രണ്ടു പേർക്കും അഭിനന്ദനങ്ങൾ.
@x-factor.x
@x-factor.x 12 дней назад
മോദീടെ വിമാനത്തിൻ്റെ വിലയെയെത്രയാണെന്നറിയോ ?!. ഫക്കീറിൻ്റെ മെഴ്സിഡസ് ബെൻസിൻ്റെയും കാക്കത്തൊള്ളായിരം വസ്ത്രവൈവിധ്യത്തിൻ്റെയും സൺഗ്ലാസ്സുകളുടെയും വില കൊണ്ട് രാജ്യത്തിന് ഒരു വർഷം ജീവിക്കാം !.
@user-hf4mo3mf4v
@user-hf4mo3mf4v 14 дней назад
പുതിയ സർക്കാർ വരുമ്പോൾ ശമ്പളവും പെൻഷനും കിട്ടില്ലെ?
@sunithabiren7918
@sunithabiren7918 14 дней назад
Very innovative conversation 😊
@pnjoseph5067
@pnjoseph5067 14 дней назад
Quite interesting and matter of fact discussion.
@abhisurs
@abhisurs 13 дней назад
amazing job..... this is the time we realise how useless our mainstream media channels are and how they are worthless in this country.... none has done such a wonderful program. hats off to marunadan.... great great....
@sajeer131
@sajeer131 14 дней назад
Relevant information congrats 🎉
@rathnakaranthoovayil7146
@rathnakaranthoovayil7146 14 дней назад
ആം ആദ്മി പാർട്ടിക്കുണ്ടായ വലിയൊരു നഷ്ടമാണ് വേണുഗോപാൽ സർ.വെറുതേ എടുത്തു ചാടി തെറ്റായ തീരുമാനമെടുത്തില്ലായിരുന്നു എങ്കിൽ പൊതുപ്രവർത്തന രംഗത്ത് ആം ആദ്മിയിൽ കൂടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുവാൻ ഇദ്ദേഹത്തിനു കഴിയുമായിരുന്നു..
@ramachandrants5621
@ramachandrants5621 4 дня назад
Ee program super aayittundu
@unnikrishnan6870
@unnikrishnan6870 13 дней назад
Thanks to Marunadan for this video. Hope people would understand in near future.
@businesswizard2496
@businesswizard2496 14 дней назад
പ്രബുദ്ധ മലയാളിക്ക് യിതു വരണം അത്ര അഹങ്കാരമാണ്.
@achuromeo4190
@achuromeo4190 14 дней назад
ട്വന്റി ട്വന്റി വന്നാൽ ഇതെല്ലാം മാറും. ജനങ്ങൾ ഒന്നിക്കണം.
@user-fe6wi6yu4f
@user-fe6wi6yu4f 14 дней назад
More videos like this, please, Especially financial
@renjithgopalkrishnan6102
@renjithgopalkrishnan6102 14 дней назад
Super interview. ❤
@girijaunnikrishnan6653
@girijaunnikrishnan6653 14 дней назад
ജനോപകാരമായ മാറ്റങ്ങൾ വരണം
@valsanSamsung
@valsanSamsung 14 дней назад
Good analysis
@InLivein
@InLivein 11 дней назад
Eye opening interview 💛
@rajeshvg2286
@rajeshvg2286 День назад
ഒന്നും പറയാനില്ല. 🙏🙏🙏
@stellajoseph5242
@stellajoseph5242 11 дней назад
Good conversation
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi 12 дней назад
Very knowledgeable discussion. The Govt is a white elephant for sure. This has to be probed by the Central govt.
@user-bm9my7xr1p
@user-bm9my7xr1p 12 дней назад
Great 👌
@ANILKUMAR-kx4vr
@ANILKUMAR-kx4vr 14 дней назад
oh shajan what a realastic interview real true story
@yoosufyoosufhagi2440
@yoosufyoosufhagi2440 14 дней назад
സർക്കാർ,, ജോലിക്കാരെ, എലാം,, പിരിച്ചവിടണം,,, പകുടി,, സമ്പലത്തിന്ന്,, ഇഷ്ടപോലെ,, കിട്ടും,, പിണറാനെപോലെയുള്ളവരാൻ,,, ഇവന്മാരെ,, വലുടാകുന്നദ്,,
@yoosufyoosufhagi2440
@yoosufyoosufhagi2440 14 дней назад
സർക്കാർജോലികാരുടെസമ്പലംകുറക്കണം,,, ആദിൻ,, ഇച്ചാസാക്ടിയുള്ള,, സർക്കാർവരണം,,
@georgethottungal2490
@georgethottungal2490 14 дней назад
Our politicians plan how to create new job positions and employ party members.
@kuttyratnamkrishnan5576
@kuttyratnamkrishnan5576 9 дней назад
Conversant regarding actual fact person will be grilled by CPM leadership
@007sunilpaul1
@007sunilpaul1 14 дней назад
2013 മുതൽ, പങ്കാളിത്ത പെൻഷൻ ആണ്. നിലവിൽ 2 ലക്ഷം ഉദ്യോഗസ്ഥർ പങ്കാളിത്ത പെൻഷനിൽ ആണ്. 10-15 വർഷത്തിനുള്ളിൽ പെൻഷൻ ബാധ്യത ഇല്ലാതാകും.
@ramakrishnanpm4596
@ramakrishnanpm4596 13 дней назад
സർക്കാർ ജീവനക്കാരുടെയും സർക്കാരിൽ നിന്ന് പണംകൈപ്പറ്റുന്ന മുഴുവൻ പ്രരുടെയും ശമ്പള വും പെൻഷനും പുനപരി ശോധിക്കണം
Далее
МЯСНОЙ ЦЕХ - Страшилки Minecraft
37:24
ЭТО ВООБЩЕ НЕ БОЛЬНО !
00:15
Просмотров 352 тыс.