ഒരുപാട് വിഷമിച്ചു ചേട്ടൻ ന്റെ അവസ്ഥ ഞങ്ങൾ ദിലീപ് ചേട്ടന്റെ പടം ഒരുപാട് കാണുന്ന ആളാണ്, ഹായ്,ദിലീപ്, ചേട്ടാ ഇന്ന് വരെ നേരിൽ കണ്ടിട്ടില്ല ഈ ജന്മത്തിൽ കാണാൻ പറ്റുമോ
ട്രെയിലർ കണ്ടതിൽ നിന്നും മനസിലാകുന്നത്.. ജോജു പൊളിക്കും, ദിലീപ് പഴയത് പോലെ തന്നെ ആക്ടിങ്.. ബാക്കി സിനിമ കാണുമ്പോൾ അറിയാം.. എന്തായാലും സിനിമ വൻ വിജയമാകട്ടെ 👌👌
പക്ഷെ കൊച്ചിൻ ഹനീഫ ഒടുവിൽ ഉണ്ണികൃഷ്ണൻ ജഗതി ഒന്നും ഇല്ലാതെ എങ്ങനെ ആവും 😢 ഭാവന ഉണ്ടാവില്ല. ദിലീപ് ഹരിശ്രീ അശോകൻ സലിം കുമാർ പണ്ടത്തെ പോലെ വൈബ് ഉണ്ടാവുമോ ??
തിലകന് തന്റെ അവസാന നാളുകളിൽ ദിലീപിനോടുള്ള സമീപനത്തിൽ മാറ്റം ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ മകൻ തന്നെ പറഞ്ഞിട്ടുണ്ട്.. അത് സേട്ടൻ കണ്ടിട്ടുണ്ടാകില്ലല്ലേ..
ഇതിനു മുന്നേ ഒരു tv പ്രോഗ്രാമിൽ നദിർഷാ ദിലീപിന്റെ പേര് പോലും mention ചെയ്തിട്ടില്ല നദിർഷാ നീ ആരാണെന്നു ആദ്യം മനസിലാക്കണമായിരുന്നു... ഇനി നീ മനസിലാക്കും ദിലീപ് ആരാണെന്നു
അങ്ങനെ നീട്ടിക്കൊണ്ട് പോയി ജീവിതകാലം മുഴുവൻ കുറ്റാരോപിതൻ ആക്കി നിർത്താൻ ആണ് നിങ്ങളുടെ അതിജീവിതയുടെ plan.. Case പെട്ടെന്ന് തീർക്കാൻ ആവശ്യപ്പെട്ടത് ദിലീപാണ്.. അതിനെതിരെ കക്ഷി ചേർന്നത് നിങ്ങളുടെ അതിജീവിതയും.. എന്തായാലും case തീരാറായി.. ഓഗസ്റ്റ് ൽ മിക്കവാറും വിധി വരും.. വേറെ ആൾക്കാരെ ഒന്നും പോലീസ് കെട്ടിയിറക്കിയില്ലെങ്കിൽ
Please help to translate, I just get korch korch of that ..what was the answer by #D-दिलीप, on the question of How dileep get his name? Some what I get is as ... his father was fan of dileepkumar & brother fan .. and so on... but not able to get fully while his school time per .. & Bank a/c per... P. DILEEP... correct me if I wrong. Thanks in advance. #D-दिलीप...💝
His father's brother was a fan of hindi films.. So he gave names of three heroes to his brother's kids. That's how Dileep got his name.. Even in his first bank account, he used Dileep Kumar as his name.
ദിലീപെട്ടന് ഒന്ന് മാറി നിന്നപ്പോള്‍ ഒരുപാട് കഴിവുള്ള നല്ല നടന്‍മാര്‍ ഉദയംകൊണ്ട് ...നല്ല പടങ്ങള്‍ ഉണ്ടായി .. ജോര്‍ജെട്ടന്‍സ് പൂരം പൊട്ടും എന്ന് ഉറപ്പായപ്പോള്‍ അത് വിജയിപ്പിക്കാന്‍ വേണ്ടി അന്ന് hit ആയി ഓടികൊണ്ടിരുന്ന അങ്കമാലി ടൈരീസ് വേഗം തിയറ്ററില്‍ നിന്നും ഒഴിവാക്കിയത് ഒക്കെ ചെറിയ ഉദഹരണം ആണ്.. എന്തായാലും ദിലീപേട്ടന്റെ നല്ല പടങ്ങള്‍ ആയി വീണ്ടും വരട്ടെ