Тёмный

സത്യത്തിന്റെ സാക്ഷികളാകുക | Hussain Salafi | Wisdom Islamic Conference 

Wisdom Global TV
Подписаться 212 тыс.
Просмотров 36 тыс.
50% 1

മാനവ സമൂഹത്തിന് പടച്ച തമ്പുരാൻ കനിഞ്ഞേകിയ സത്യമതമാണ് പരിശു ദ്ധ ഇസ്ലാം. ലോകത്ത് നന്മയുടെ വഴി പഠിപ്പിക്കുന്ന മതം. സകല തിന്മ കൾക്കെതിരെയും ശബ്ദം ഉയർത്തിയ മതം. ഈ സത്യമതത്തെ പുൽകേണ്ടവരും പ്രചരിപ്പിക്കേണ്ടവരുമാണ്. വിസ്ഡം ഇസ്ലാമിക് കോൺഫറ ൻസിൽ സത്യത്തിന്റെ സാക്ഷികളാവുക എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഡിതൻ ഹുസൈൻ സലഫി സംസാരിക്കുന്നു.
സത്യത്തിന്റെ സാക്ഷികളാവുക
🎙️ഹുസൈൻ സലഫി
Full video link: ru-vid.comid7Z748M...
#WisdomIslamicConference #HussainSalafi #WisdomYouth #WisdomStudents #WisdomIslamicOrganization #Mujahid Wisdom Islamic Conference, Hussain Salafi Speech, Hussain Salafi new speech,Islamika Prabhashanam,Wisdom Conference, Wisdom Sammelanam,Wisdom Adarsha Sammelanam, Thouheed speech ,Mujahid Sammelanam 2023,Mujahid Sammelanam,Mujahid speech,Malayalam islamic speech, വിസ്‌ഡം ഇസ്‌ലാമിക് കോൺഫറൻസ്, കടപ്പുറം സമ്മേളനം,ഇസ്ലാമിക പ്രഭാഷണങ്ങൾ,മുജാഹിദ് പ്രഭാഷണം,തൗഹീദ്,വിസ്‌ഡം ഇസ്ലാമിക് കോൺഫറൻസ്, വിസ്‌ഡം യൂത്ത്,വിസ്‌ഡം
Full video link: ru-vid.comid7Z748M...

Опубликовано:

 

12 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 240   
@himahima3562
@himahima3562 Год назад
അല്ലാഹു ഒരുപാട് കാലം പ്രഭാഷണം നടത്താൻ ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ
@ramsheedtanur360
@ramsheedtanur360 Год назад
Ameen
@ihsanibnshemeer1050
@ihsanibnshemeer1050 Год назад
ആമീൻ
@abdulshabeer1296
@abdulshabeer1296 Год назад
Ameen
@ajasvpr241
@ajasvpr241 Год назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീന്
@rasheedkk72
@rasheedkk72 Год назад
ആമീൻ
@shameermannarkkad2637
@shameermannarkkad2637 Год назад
സമ്മേളനം. അല്ലാഹു വിൻറെ.അനുഗ്രഹത്താൽ.വിജയിച്ചു
@abidkabid6525
@abidkabid6525 Год назад
ലോകത്ത് എമ്പാടുമുള്ള... തീവ്രവാദികളും സലഫി ആശയക്കാർ ആണ്... അതിപ്പോ...ലോകത്തിലെ ഏറ്റവും വലിയ ക്രൂര സങ്കടന ആയ... Isis...ആയാലും.. ട്രേഡ് സെൻ്റർ ആക്രമിച്ച ബിൻലാദ നും കൂട്ടരും ആയാലും.. പാകിസ്താനിലെ ജൈശേ മുഹമ്മദ്,പോലുള്ള തീവ്രവാദികൾ ആയാലും താലിബാൻ ആയാലും..സലഫി ആശയക്കാർ ആണ്.. എന്തിന്... ഇന്ത്യയില് സമീപ കാലത്ത് നിരോധിച്ച പോപുലർ frantum... ബൂരിപാകവും സലഫി ആശയാക്കാർ ആണ്... എസ്ഡിപിഐ പിന്തുടരുന്ന തും സലഫി മൗദൂദി ആശയം ആണ്... എന്നിട്ട് കേരളത്തിൽ മാത്രം സലഫികൾ... കപട മതേതരം പിന്തുടരുന്നു.. ഇവിടെ ലീഗിൻ്റെ തണലിൽ.. ഒതുങ്ങി കൂടുന്ന സലഫി തീവ്രവാദികൾ... നാളെ ലീഗിന് തന്നെ ഭാദ്യത ആവും... ഇവരെ കൂടെ കൂട്ടാൻ കൊല്ലാവുന്നവർ അല്ലാ... മുസ്ലിം ലീഗ് നേതൃത്വം ഇത് ഗൗരവമായി തന്നെ എടുക്കണം... മഖ്ബറകെ ളിൽ പോവുന്ന ജാറത്തിൽ പോവുന്ന നബിദിനം ആഘോഷിക്കുന്ന മൗലൂദ് ചൊല്ലുന്ന.. ഇസ്ലാമിൻ്റെ യഥാർത്ഥ രൂപമായ . സുന്നികളെ...ഇത്തരം തീവ്രവാദ ങ്ങളിൽ ഒന്നും ലോകത്ത് കാണാൻ കഴിയില്ല... അനിൽ മുഹമ്മദീ നെ പോലുള്ള മുജാഹിദ് ബാലുശ്ശേരി... ഹുസ്സൈൻ സലഫി... പോലുള്ള കപട മതേതരന്മാർ... സലഫിസതെ.. വെളുപ്പിക്കാൻ നടക്കുകയാണ്.. എത്ര വെളുപ്പിച്ചാലും സലഫിസം... ലോകത്തിന് ആപത്താണ്....
@nisarnedungattil2524
@nisarnedungattil2524 Год назад
Alhamdulillah
@mohammedbasheer855
@mohammedbasheer855 Год назад
യാ അല്ലാഹ് ഈ ഉസ്താദ്‌ എത്ര കാലമായി ഒറിജിനൽ തൗഹീദ് എന്ന് വെച്ചാൽ ശിർക്ക് കലരാത്ത ഉപദേശം മാത്രം എത്ര koody ജനങ്ങളെ നേർവഴി യിൽ കൊണ്ട് വന്നു അള്ളാഹു ഈ ഹുസൈൻ സലഫി ഉസ്താദ്‌ നു ജന്നാത്തുൽ ഫിർദൗസിൽ ഒരു ഭവനം കിട്ടുമാറാകട്ടെ ആ മീൻ
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj Месяц назад
Ameen ya rabbul alameen ❤❤❤❤❤
@muhammedashraf8387
@muhammedashraf8387 Год назад
അർത്ഥവത്തായ പ്രഭാഷണം. സമ്മേളനത്തിലെ ഓരോ പ്രഭാഷകരുടെയും പ്രഭാഷണം ഒന്നിനൊന്ന് മെച്ചം. അൽഹംദുലില്ലാഹ് . വാക്ക് തർക്കങ്ങളോ കുത്തിത്തിരിപ്പുകളോ അച്ചടക്കമില്ലായ്മയോ ഒന്നും ഉണ്ടായില്ല. നാഥാ നിനക്ക് സ്തുതി. I T wing ന്റെ നിസ്വാർത്ഥ പ്രവർത്തനം കൃത്യമായി പ്രതിഫലിച്ചു കണ്ടു , അവസാനം വരേക്കും. നാഥാ എല്ലാവർക്കും തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കണേ.
@nazeerahmed9389
@nazeerahmed9389 Год назад
ശേഷിയാണ്...
@muhsinpathur7426
@muhsinpathur7426 Год назад
Chelari and
@iloveindia1516
@iloveindia1516 Год назад
ശരിയാണ്
@nisarnedungattil2524
@nisarnedungattil2524 Год назад
Aameen
@maimoonapgodbleusyou8356
@maimoonapgodbleusyou8356 Год назад
മാഷാ അള്ളാ ... ദീർഘകാലം ഇനിയും ഇതുപോലെ പ്രസംഗിക്കാൻ അള്ളാഹു തൗഫീഖ് നൽകുമാറാവട്ടെ !! ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 Год назад
Allahummaameen
@dilshanarafeek1382
@dilshanarafeek1382 Год назад
Ameeen
@hashimp8945
@hashimp8945 Год назад
Ameen
@Aikabake
@Aikabake Год назад
آمين
@ummuhabeeba8069
@ummuhabeeba8069 Год назад
ആമീൻ യാറബ്ബൽ ആലമീൻ
@mushthafamushthaf9574
@mushthafamushthaf9574 Год назад
ഈ പ്രഭാഷണത്തിന്റ പ്രസക്തി ഒരിക്കൽ കൂടി വ്യക്തമാകുന്ന യഥാർത്ഥ സമയം
@shibilrahman7587
@shibilrahman7587 Год назад
മാഷാ അള്ളാ മാഷാ അള്ളാ എല്ലാ പ്രഭാഷകങ്ങളും നേരിട്ട് കാണാനും കേൾക്കാൻ കഴിഞ്ഞു പടച്ച റബ്ബ് നമ്മൾക്ക് പണ്ഡിതന്മാർക്കും ആയുസ്സും ആരോഗ്യവും തരട്ടെ ആമീൻ
@naruto200k
@naruto200k Год назад
ആമീൻ
@abdulmajeedthekkekolethmak3436
Aameen
@nisarnedungattil2524
@nisarnedungattil2524 Год назад
Aameen
@kabeerok5437
@kabeerok5437 Год назад
ماشاء الله സലഫി പണ്ഡിതൻമ്മാർക്ക് اللهദീർഘായസ്സും ആഫിയത്തും പ്രധാനം നൽകട്ടെ امين يا رب العالمين
@ramshidoneindiaone6726
@ramshidoneindiaone6726 Год назад
Masha Allah നേരിട്ട് ,,,,കേട്ടു വീണ്ടും യൂറ്റൂബിൽ കണ്ടു
@munawaralikkapparambil2091
@munawaralikkapparambil2091 Год назад
പഠനം ഉദ്ദേശിക്കുന്ന ആർക്കും വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന കൃത്യമായ അവതരണം... സർവശക്തനായ റബ്ബ്എല്ലാ അനുഗ്രഹങ്ങളും ചൊരിയു മാറാകട്ടെ
@hanibasi8014
@hanibasi8014 Год назад
ഫൈസൽ ഉസ്താദ് ഉസൈൻ സലഫി ഇവർ
@nisarnedungattil2524
@nisarnedungattil2524 Год назад
Aameen
@zakriyaza2745
@zakriyaza2745 Год назад
അല്ലാഹു ഞങ്ങളുടെ പണ്ഡിതൻമാർ ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്ക് നാഥാ
@semeerkp1059
@semeerkp1059 Год назад
പതിവ് മുജാഹിദ് സമ്മേളനങ്ങളിൽ നിന്ന് വിഭിന്നമായി പരിഹാസവും പാരവെപപും ഇല്ലാ തത വസ്തുനിഷ്ഠമായ അവതരണങൾ
@arabicmedia4933
@arabicmedia4933 Год назад
മാഷാ അല്ലാഹ്, കടപ്പുറം സമ്മേളനം ഇസ്ലാഹീ കേരളത്തിന്റെ ഒത്തുചേരലായിരുന്നു.
@abdulrahmanrahman7635
@abdulrahmanrahman7635 Год назад
നിങ്ങള് ഒത്ത് ചേരുമ്പോഴേക്ക് അനസും ടീമും നിങ്ങളെ kafirakki കഴിഞു
@rifana3981
@rifana3981 Год назад
അങ്ങനെ അവർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവരിലേക്ക് തന്നെ വന്ന് ചേരും
@abdulrahmanrahman7635
@abdulrahmanrahman7635 Год назад
ഒരു കാലത്ത് സുന്നികളെ പറയുമ്പോ ഈ ബോധം ഉണ്ടായില്ല
@mushthafamushthaf9574
@mushthafamushthaf9574 Год назад
അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ❤️❤️❤️ മനസ്സിൽ കൊതിച്ച കാര്യം... ബാറക്കല്ലാഹ് ❤️
@farise7374
@farise7374 Год назад
വസ്തുനിഷ്ടമായ അവതരണം, സമയ ബന്ധിതം, പരിഹാസങ്ങളില്ല, കുറ്റപ്പെടുത്തലുകളില്ല, നസ്വീഹത് മാത്രം മാഷാ അല്ലാഹ wisdom എന്താണെന്നും അതിന്റെ ആദർശം എന്താണെന്നും മനസ്സിലാക്കാൻ ഈ 27 മിനുട്ട് മതി ഇനിയും ജിന്നുവാദികൾ എന്ന് വിളിച്ചു പരിഹസിക്കുന്നവരെ സ്നേഹബുദ്ധ്യാ ഇതൊന്നു കേൾക്കൂ👇 സംഘടനക്ക് വേണ്ടിയല്ല നമ്മുടെ പരലോകത്തിനുവരേണ്ടി നാഥൻ അനുഗ്രഹിക്കട്ടെ
@shameermannarkkad2637
@shameermannarkkad2637 Год назад
Supet
@kabeerkallambalam
@kabeerkallambalam Год назад
എന്തിനു വേണ്ടിയാ വിസ്‌ഡം എന്നൊരു സംഘടന ഉണ്ടാക്കിയത് ???
@kabeerkallambalam
@kabeerkallambalam Год назад
പരലോകത്തിനു വേണ്ടി ആണെന്ക്കിൽ എന്തിനാണ് knm എന്നൊരു സംഘടനയിൽ പിളർപ്പ് ഉണ്ടാക്കിയത് വിസ്‌ഡം എന്നൊരു സംഘടന രൂപപ്പെട്ടത് പറയുമോ
@farise7374
@farise7374 Год назад
@@kabeerkallambalam പിന്നെയെന്തിനു പിരിഞ്ഞു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഞങ്ങളിത്രയും കാലം ചോദിച്ചു കൊണ്ടിരുന്ന ചോദ്യം ഞങ്ങളോട് തിരിച്ചു ചോദിക്കുമ്പോൾ ഞങ്ങളെന്തോ ഇറങ്ങിപ്പോയതാണ് എന്ന ധ്വനിയാണ് ഉള്ളത്. അല്ല, ഞങ്ങളെ ഓരോരുത്തരെയും ദുരാരോപണം ഉന്നയിച്ച് സർക്കുലർ അയച്ച് പുറത്താക്കുകയായിരുന്നു. അന്നേ ഞങ്ങൾ ആവർത്തിച്ചു പറഞ്ഞു, ജിന്നേ രക്ഷിക്കണേ മലക്കേ കാക്കണേ എന്ന് വിളിക്കാമെന്നോ, അത് ശിർക്കല്ലെന്നോ ഞങ്ങൾക്ക് വാദമില്ല, അത് പ്രാർത്ഥനയാകുന്ന സഹായതേട്ടമാണ് എന്ന്.! എന്നിട്ടും ഭൗതിക ലോകത്ത് ജീവിക്കുന്ന സൃഷ്ടികളോടുള്ള പ്രാർത്ഥനയുടെ പരിധിയിൽ വരാതെ തേട്ടങ്ങളെ പറ്റി പ്രായോഗിക ജീവിതത്തിൽ വരാത്ത വിഷയങ്ങൾ എടുത്തിട്ട്, ഞങ്ങൾ ജിന്നേ രക്ഷിക്കണേ എന്ന് തേടിയാൽ ശിർക്കല്ലെന്ന് പറയുന്നവരാണെന്ന പച്ചക്കള്ളം ആവർത്തിച്ചു. ഇതിന് ഒരു അറുതി വരുത്താൻ കൂടിയാണ് സ്ക്രീനിൽ എഴുതി കാണിച്ച്, ആരോപണം ഉന്നയിച്ചവരെ കൊണ്ട് തന്നെ ഞങ്ങളുടെ വാദം എല്ലായിടത്തും പ്രചരിപ്പിക്കാൻ ഇങ്ങനെ ഒരു രീതി സ്വീകരിച്ചത്, അത് നടന്നു, അൽഹംദുലില്ലാഹ്..! തെറ്റിദ്ധാരണകൾ തീർന്ന സ്ഥിതിക്ക്, അത് പ്രചരിപ്പിച്ചവരെ കൊണ്ട് തന്നെ തിരുത്തി പ്രചാരണം നടത്തിച്ച സ്ഥിതിക്ക് ഇനി ചോദ്യം നേതാക്കളോടാകട്ടെ, എന്തിന് പുറത്താക്കി എന്ന്. ✒️Dr. Abdullah Basil CP
@kabeerkallambalam
@kabeerkallambalam Год назад
@@farise7374 അപ്പൊ എന്തിനായിരുന്നു ഫൈസൽ മൗലവി മുകാമുകം സംഘടിപ്പിച്ചു സൂറത്തുൽ ജിന്ന് ഓതിയത് പിന്നെ എന്തിനാ മുജാഹിദ് ബാലുശ്ശേരി ജിന്ന് സികിൽസാ വേണം എന്ന് പറഞ്ഞത് സിറാജുൽ ഇസ്ലാം ബാലു ശെരി എന്തിനാ പിഞ്ഞാണത്തിൽ എഴുതി കുടിക്കാം എന്ന് പറഞ്ഞത് മന്ത്രിച്ചു ഉതം എന്ന് പറഞ്ഞത് ഷാർജയിൽ ഹുസ്സൈൻ സലഫിയുടെ പള്ളിയിൽ സലഫി ഇല്ലാത്തപ്പോൾ പ്രസംഗിക്കുന്ന ആൾ ജിന്നിനെ കുറിച്ച് പറഞ്ഞത് എന്താണ്
@AbdulHameed-wx9ed
@AbdulHameed-wx9ed Год назад
കുടുംബ സമേതം പരിപാടിയിൽ പങ്കെടുക്കാനും തുടക്കം മുതൽ ഒടുക്കം വരെ എല്ലാം ശ്രവിക്കാനും നേരിൽ കാണുവാനും സാധിച്ചതിൽ റബ്ബിനെ വീണ്ടും വീണ്ടും സ്തുതിക്കുന്നു.. ❤ ഇത്രയും ജനനിബിഡ്ഢമായ ഒരു സമ്മേളനം അടുത്തൊന്നും കാണാൻ കഴിഞ്ഞിട്ടില്ല... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@SpreadingIslam01
@SpreadingIslam01 Год назад
*Excellent Speech👍🔥* بارك الله فيكم
@shuhoodkkshuhoodkk1302
@shuhoodkkshuhoodkk1302 Год назад
അൽഹംദുലില്ലാഹ്.... അള്ളാഹു അക്‌ബർ 😍
@sayedthaha3050
@sayedthaha3050 Год назад
മാഷാ അല്ലാഹ്
@nizarc88991
@nizarc88991 Год назад
Organization, Coordination and the continuity of topics, Great home work. Appreciate
@saleemakarattil4784
@saleemakarattil4784 Год назад
Masha allah
@saheerp230
@saheerp230 Год назад
Masha alllha
@JasimAbdulGafoor
@JasimAbdulGafoor Год назад
Sooper speech ✨ Ma sha allah
@nublafathima8670
@nublafathima8670 Год назад
Masha Allah
@abdulsamad2518
@abdulsamad2518 Год назад
ما شاء الله 👍 നല്ല അവതരണം.
@mohammedshuaibofficial
@mohammedshuaibofficial Год назад
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@abdulsalam-by7gb
@abdulsalam-by7gb Год назад
വിസ് ഡവുമായി യാതൊരു ബന്ധമില്ലാ ത്ത എനിക്ക് ഈ മഹാ സംഗമത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന് നാഥനെ സ്തുതിക്കുന്നു..
@junaid6210
@junaid6210 Год назад
ماشاء الله⁦❤️⁩
@mohammedshuaibofficial
@mohammedshuaibofficial Год назад
اَلْحَمْدُ لِـلّٰـه
@mohammedshuaibofficial
@mohammedshuaibofficial Год назад
مَاشَاءَ الله❤❤🌹
@hussain8505
@hussain8505 Год назад
Ma sha Allah
@rahmathbinthhilarudeen898
@rahmathbinthhilarudeen898 Год назад
Alhamdulillah.... Nalla class aayirunnu koode nalloru dua padikkan saadich ... Wisdom athinte jaithra yaatra thudarunnu...
@sajithabeevi8015
@sajithabeevi8015 Год назад
Mashaallah alhamdhulilla alhamdhulilla jazakaallahukhair ameen yarabalalameen
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
അൽ ഹംദുലില്ലാഹ്......
@haseena9801
@haseena9801 Год назад
Barakallahu feekum
@farhanhamzasm2778
@farhanhamzasm2778 Год назад
Alhamdulillah Allahu Akbar
@gaimingwithdude311
@gaimingwithdude311 Год назад
Kathirunna speech.barakallahu feekum.
@jihan.p5229
@jihan.p5229 Год назад
അൽഹംദുലില്ലാഹ്
@abdulazeezpy9906
@abdulazeezpy9906 Год назад
Jazzakkumullah khairan.........
@kairunisa7014
@kairunisa7014 Год назад
Mashaallah,,
@jamaludheenvk8639
@jamaludheenvk8639 Год назад
Mashaallah
@moideenap3662
@moideenap3662 Год назад
മാഷാ അള്ളാഹ്.
@iloveindia1516
@iloveindia1516 Год назад
*Wisdom Islamic Organisation,* അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് തൗഹീദിന്റെ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നടത്തി ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം.
@rajeenabindseethy66
@rajeenabindseethy66 Год назад
Good speech Barakallah feekum
@veerankuttyp.k7103
@veerankuttyp.k7103 Год назад
Alham dulillah
@noorudheennoorudheen1185
@noorudheennoorudheen1185 9 месяцев назад
Mashaallah good speech alhamdhulillah allahuakber
@nusruanwar3384
@nusruanwar3384 Год назад
Ma sha allah...
@marvanking4351
@marvanking4351 Год назад
ശിർക്കിനയും ശിർക്കന്മാരെയും തിരിച്ചറിയാൻ KNM ന് കഴിയട്ടെ... 🤲
@ashrafka8634
@ashrafka8634 Год назад
الحمد لله جزاك الله خيرا
@thameemthameemudhar4651
@thameemthameemudhar4651 Год назад
Mashaallha alhamdulella
@navasmuhammed7995
@navasmuhammed7995 Год назад
الحمد للّه
@sidheeksidheek4127
@sidheeksidheek4127 Год назад
ما شاء الله ،الحمد الله
@chikoosnazar8356
@chikoosnazar8356 Год назад
Ma sha allah
@sulaimank.k5475
@sulaimank.k5475 Год назад
മാഷാ അള്ളാഹ് അള്ളാഹു ഈ പ്രസ്ഥാനത്തെ ഖിയാമത് നാൾ വരെ നില നിർത്തട്ടെ ആമീൻ അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ
@hifsurahimankv147
@hifsurahimankv147 Год назад
Alhamdhulillah
@subaidamuhammed8182
@subaidamuhammed8182 Год назад
Alhamdulilla
@vahabayanicode9704
@vahabayanicode9704 Год назад
Mashalllah
@fathimasajeer6397
@fathimasajeer6397 Год назад
Alhamdulillah
@hamzakuttyp3789
@hamzakuttyp3789 Год назад
Seen..
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj Месяц назад
Laillahaillallah ❤❤❤
@logicalanswers1559
@logicalanswers1559 Год назад
Masha allaah
@neslasherin9265
@neslasherin9265 Год назад
Allahuve njangale annum nervazhykkunadathan wisdom prevarthakarkku deergayus nalkane allahaaa
@umaivathodengal85
@umaivathodengal85 Год назад
بارك الله
@modmpperumparamb2709
@modmpperumparamb2709 Год назад
Mashaalhaaaa
@bushrashowkath6917
@bushrashowkath6917 Год назад
മാ ഷാ അല്ലാഹ്.. ബാറക്കല്ലാഹു ഫീക്കും
@Aikabake
@Aikabake Год назад
Support
@rafeekmtk4327
@rafeekmtk4327 Год назад
Ma sha allah Plz upload haris bin saleem speech
@hussainV-xw6qu
@hussainV-xw6qu 6 месяцев назад
👍
@jaseemjm
@jaseemjm Год назад
❤️
@hafisahamed5635
@hafisahamed5635 Год назад
❤❤❤❤
@ramlatp1391
@ramlatp1391 Год назад
👍👍👍
@zakriyaza2745
@zakriyaza2745 Год назад
എല്ലാവർക്കും തിരിച്ചറിവ് പ്രതാനം ചെയ്യ് നാഥാ
@irittyiqbal2278
@irittyiqbal2278 Год назад
السلام عليكم ورحمة الله جزاك الله خيرا
@vphouse7831
@vphouse7831 Год назад
شروط لا إله الا الله (١) العلم بمعنا ها نفيا واثباتا المنافي للجهل(٢) اليقين المنافي للثك والريب(٣) الا خلاص المنافي للشرك( ٤)ا الصدق المنافي للكذب المانع من النفاق(٥) ا المحبة ا المنافي للبغض والكره(٦) ا لا نقيادالمنافي للترك(٧) ا القبول المنافي للرد
@abuthahir9100
@abuthahir9100 Год назад
അവസാനം കൂട്ടപ്രാർത്ഥനയാണല്ലോ മൗലവീ
@muhsinkkkk
@muhsinkkkk Год назад
സഹോദര കൂട്ടപ്രാർത്ഥന തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. നമസ്കാരത്തിന് ശേഷമുള്ള നിങ്ങൾ നടത്തുന്ന കൂട്ട പ്രാർത്ഥന അതാണ് തെറ്റ്.അത് അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടില്ല. നമസ്കാരശേഷം അവരവർ സ്വയം ദിക്റുകൾ ചൊല്ലി പ്രാർത്ഥിക്കുകയാണ് ചെയ്യേണ്ടത്. അതാണ് അല്ലാഹുവിന്റെ റസൂൽ നമുക്ക് കാണിച്ചുതന്നത്.
@kunhibiebrahim-oy3ey
@kunhibiebrahim-oy3ey Год назад
V
@vphouse7831
@vphouse7831 Год назад
شروط لا إله الا الله (١)العلم بمعنا ها نفيا واثباتا المنافي للجهل (٢)اليقين المنافي للثك والريب ( ٣)(الإخلاص المنافي للشرك (٤)الصدق المنافي للكذب المانع من النفاق (٥)المحبة المنافي للبغض والكره (٦) الا نقيادالمنافي الترم (٧)القبول المنافي للرد
@vphouse7831
@vphouse7831 Год назад
(٦)للترك
@truthseeker4813
@truthseeker4813 Год назад
പേര് ശരിയില്ല ...ഭംഗിയുളള പേരിടാമായിരുന്നു ,.
@musalsala26
@musalsala26 Год назад
മഹാനായ ഞാൻ4:04
@muneerm5203
@muneerm5203 Год назад
?
@ubaidvelakkadan8458
@ubaidvelakkadan8458 Год назад
പ്രശ്നം താങ്കളുടെ മനസിനാണ്.
@talatmahmud9478
@talatmahmud9478 Год назад
എന്റെ നേതാവ് മഹാൻ തന്നെയാണ്.
@rashidk5908
@rashidk5908 Год назад
റഫീഖ് സലഫിയെ കാണുന്നില്ലല്ലോ കാണാൻ ആഗ്രഹമുണ്ട്
@vphouse7831
@vphouse7831 Год назад
Adya bagam kattu chidanu e video irkiyutullatu(لا إله الا الله) salafi praga ( نفي) bagam kattu chidu video kodutta kalana pidikuga
@vphouse7831
@vphouse7831 Год назад
Adya bagam نفي kattu chidanu
@vphouse7831
@vphouse7831 Год назад
(٦)ا لا نقيادالمنافي للترك
@vphouse7831
@vphouse7831 Год назад
لا إله الا الله endila لا إ له (نفي )kattu chidanu E video irkiyuttuladu
@rashdfocus4384
@rashdfocus4384 Год назад
Nebi ﷺ tangale nissaramakanum, mahatwathe podu samoohattil koravakanumulla atyujjala prasangam.
@noorulirfan8351
@noorulirfan8351 Год назад
റബ്ബ് ഇവരുടെ ശർറിൽ നിന്ന് കാക്കട്ടേ ആമീൻ
@kunhimuhamed4761
@kunhimuhamed4761 Год назад
durbala hadeesumayi soudiakku purapettadhanu eddeham 10 varsham aayi soudikku poyitt eppozhanu knm paranchavidathekku attiyadu jinninodu sahayam thedal shirkkanannu
@abdulkader2426
@abdulkader2426 Год назад
Parambara parayan sadhikunnilla endhkond?
@jamaludheenbavu7544
@jamaludheenbavu7544 Год назад
സഹാബഥിനേ.അംഗീഗരികകാതഥവർ.തറാവീഹ് ഇരുപത്‌അ.
@vibe_videos_9562
@vibe_videos_9562 Год назад
സ്വാഹബത് തരാവീഹ് 20 രാഘത് നിസ്‌ക്കരിച്ചു വഹാബികൾ 8 നിസ്‌ക്കകരിക്കുന്നു
@videomax7182
@videomax7182 Год назад
@@vibe_videos_9562 hadees und 8 in . Nebidinathin oru durbala hadees polum illa . Appo aran sahabathin ethir rsoolin ethir . Christianity xmas agoshikunnu nigal avarod malsarikunnun
@freekbuddy1707
@freekbuddy1707 Год назад
തരാവീഹ് 8 ആയാലും 20 ആയാലും പ്രശ്നമില്ല അത് മുസ്ലിംകളെ ബിന്നിപ്പിക്കുന്ന ഒരു ടോപ്പിക്ക് എല്ല. 11 ഒന്നിൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാ ഹദീസ് ഇണ്ട്,13 ഇൽ കൂടുതൽ നിസ്കരിച്ചിട്ടില്ല എന്നാ ഹദീസ് ഇണ്ട്.. നബി സല്ലല്ലാഹു അലൈഹി വസ്സല്ലമ ഒരു വട്ടം ഉംറ ചെയ്തിട്ടുള്ളൂ അത് കൊണ്ട് 3 വട്ടം ചെയ്താൽ തെറ്റ് ആകുമോ? So അതെ പോലെ നബി (saw) 11,13 ഒകെ ചെയ്തിട്ടുള്ളൂ അതിൽ വിത്തർ, fajr ഒകെ ഇന്ടെന്നൊക്കെ ഇണ്ട്.. 20 ചെയ്താലും തെറ്റ് ഇല്ല 8, ചെയ്താലും തെറ്റ് ഇല്ല.. അത് മുസ്ലിം ഇന്റെ ഇടയിൽ ഒരു പ്രശ്നമല്ല. കയ്യ് കെട്ടൽ സുന്നത് ഉള്ളൂ നിസ്കാരത്തിൽ. കയ്യ് കേട്ടുന്നവർക്കു കെട്ടാത്തവരോട് തെറ്റ് എന്ന് പറയാൻ പറ്റൂല. വേണെങ്കി കയ്യ് കെട്ടൽ നല്ലതാണ് എന്ന് പറയ അത്ര മാത്രം.. ഇങ്ങനത്തെ കാര്യങ്ങൾ മുസ്ലിംസുകളെ ബിന്നിപ്പിക്കുന്ന topic ആകുന്നതാണ് തെറ്റ്
@kabeerkallambalam
@kabeerkallambalam Год назад
@@vibe_videos_9562 സഹാബികൾ 20 നമസ്ക്കരിച്ചു എന്നൊരു ഹദീസ് സ്വാഹീഹായി കാണിക്കാൻ കഴിയുമോ
@kabeerkallambalam
@kabeerkallambalam Год назад
@@freekbuddy1707 😀😀😀😀 അപ്പോൾ പിന്നെ എന്തിനാ സുന്നത്തു പിൻപറ്റുന്നത് പ്രവാചകൻ 5 വക്ത നമസ്ക്കരമേ പഠിപ്പിച്ചിട്ടുള്ളു നമ്മുക്ക് 6 വക്തു നമസ്‌കരിക്കാമോ പ്രവാചകൻ സുന്നത്തു നോമ്പ് ചില ദിവസങ്ങളിൽ മാത്രമേ അനുഷ്ച്ചിട്ടുള്ളു നമ്മുക്ക് എല്ലാ മാസവും സുന്നത്തു നോമ്പ് എടുക്കാമോ🤔
@mimashraf1430
@mimashraf1430 Год назад
Husain oru parambaryam vayikkamayirunnu
@nazeerahmed9389
@nazeerahmed9389 Год назад
ماشاء الله.... ماشاء الله ഈ ഒരു കോച്ചു സംഘത്തേ الله നിലനിർതുമാരകട്ടേ...... പണ്ടിതന്മാർക് ഒരു വിയോജിപ്പ് തർക്കങ്ങൾ ഇല്ലാതേ ്് ഒരോട്ട ഉദ്ദേശം മാത്രം (പരലോക) ചിന്തയിൽ പ്രബോധനം പ്രവർത്തനം ചേയ്യൃന് الله തവ്വ്പി നൽകണേ....
@hamzakundadka9791
@hamzakundadka9791 Год назад
യഹൂദികൾ
@aakibsyed
@aakibsyed Год назад
Wisdom സംഘടന യുടെ കീഴിലോ ഈ നേതൃത്തിയത്തിന്റെ കീഴിലോ സ്കൂളുകൾ ഉണ്ടോ? എന്റെ മകളെ ഇസ്ലാമിക മൂല്യങ്ങൾക്ക് മുൻ‌തൂക്കം നൽകി പഠിപ്പിക്കണമെന്നുണ്ട്.. അറിയുന്നവർ പറയൂ
@sameerbabu3666
@sameerbabu3666 Год назад
നിങ്ങൾ എവിടെ ആണ്
@muhammedm826
@muhammedm826 Год назад
Green valley und
@rashadbinishaq111
@rashadbinishaq111 Год назад
Green Valley mukkam
@jamalmuhsin9410
@jamalmuhsin9410 Год назад
Jamia AlHind
@umayath
@umayath Год назад
Jamia Al Hind & Green Valley
@hashirsainudheen3682
@hashirsainudheen3682 Год назад
അല്ലാഹുവിന്റെ പ്രവാചകൻ മാർക്ക് അല്ലാഹു വാഹി ഇറക്കുന്നത് മലക്ക് മുഖേനയാകുന്നു പക്ഷേ ഇവിടെ ഒരു വ്യത്യാസം ഉണ്ട് നേരിട്ടാണ്
@vansales8698
@vansales8698 Год назад
ഉസ്താദേ, നിങ്ങൾ എന്ത് കൊണ്ടാണ്, ഖുർആൻ ഓതുമ്പോൾ "ബിസ്മി "ചൊല്ലാത്തത്?, ബിസ്മി എന്താണ് നിങ്ങളോട് ചെയ്തത്?, ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@ashrafmisbahi3665
@ashrafmisbahi3665 Год назад
നിങ്ങൾ സുന്നി യാ യോ ?
@user-nq2ye2vs3h
@user-nq2ye2vs3h Год назад
നിങ്ങളാണ് പണ്ട് പറഞ്ഞത് ജിന്നിനോട് സഹായം തേടാൻ പറ്റുമോ നാടക പറഞ്ഞു പാടി പ്രസംഗിച്ച് നടന്ന നിങ്ങളാണ് നേരത്തെ ആ പറഞ്ഞ ഈ സമയത്തെല്ലാം ശരിക്കും അതിൻറെ വ്യാഖ്യാനം തെറ്റായിരുന്നു നിങ്ങൾക്ക് എവിടുന്നാണ് ഈ അറിവ് കിട്ടിയത് അപ്പോൾ നേരത്തെ പറഞ്ഞത് അറിവില്ലാ തെറ്റാണ് തൗഹീദ് അറിയാത്ത നിങ്ങളെന്തിനാണ് തൗഹീദ് പറയാൻ നിൽക്കുന്നത്
@rasheedm2111
@rasheedm2111 Год назад
Pachaaa. Kallam. Parayaalllaaaaa
@shihabudheenk7046
@shihabudheenk7046 Год назад
ജിന്ന് ഭൗതികമാണെങ്കിൽ, ഹാളിറായ ജിന്നിനോട് സഹായം ചോദിക്കൽ എങ്ങിനെ ശിർക്കാവും ? ഇതു വരെ ഹറാം എന്ന് പറഞ്ഞു, പിന്നെ വസീലത്തു ശിർക്ക് എന്ന് പറഞ്ഞു, ഇപ്പൊ അവസാനം ശിർക്കാണെന്ന് സമ്മതിച്ചു. അൽ ഹമ്ദുലില്ല. പിന്നെ എന്തിന് പുതിയ ഒരു സംഘടനയുണ്ടാക്കി. സക്കരിയ സ്വലാഹിയെ പുറത്താക്കിയപ്പോൾ കൂടെ പോയി , ഇപ്പോ അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നതുമില്ല, ഓരോന്നും തിരുത്തുകയും ചെയ്യുന്നു. വല്ലാതെ വൈകാതെ ജിന്ന് മനുഷ്യരുടെ വ്യവസ്ഥക്ക് പുറത്താണെന്നും നിങ്ങൾക്ക് സമ്മതിക്കേണ്ടിവരും. ഇത് സമ്മതിക്കാൻ ബദറിൽ മലക്കുകൾ ഇറങ്ങിയത് നിഷേദിക്കേണ്ടതില്ല, കാരണം പ്രവാചകനും സഹാബാക്കളും അവരുടെ വ്യവസ്ഥക്ക് പുറത്തുള്ള മലക്കുകളോട് സഹായം ചോദിച്ചിട്ടില്ല. അതേ സമയം മലക്കുകൾ അല്ലാഹുവിന്റെ നിർദ്ദേശ പ്രകാരം ചെയ്തത് മലക്കുകളുടെ വ്യവസ്ഥക്കുള്ളിലുള്ള കാര്യമാണ്.
@muhammadshameer145
@muhammadshameer145 Год назад
ആ ശബ്ദം എല്ലാം അറിയിക്കുന്നുണ്ട് ചാലാപീ
@mohammednil1452
@mohammednil1452 Год назад
തല ഒന്ന് മറച്ച് കൂടെ
Далее
Minecraft Pizza Mods
00:18
Просмотров 1,1 млн
POP CHALLENGE 🎈
00:36
Просмотров 688 тыс.