Тёмный

സത്യന്റെ പേരിൽ സംസ്ഥാന ചലച്ചിത്ര അവാർഡ് പുനസ്ഥാപിക്കണം. ഓർമ്മകൾ പങ്കുവെച്ച് മകൻ സതീഷ് സത്യൻ SATHYAN 

Right News Kerala
Подписаться 12 тыс.
Просмотров 16 тыс.
50% 1

​@RIGHT NEWS KERALA
#talk_show
#Rightnewskerala
#Remembering_sathyan
സംസ്ഥാന ചലച്ചിത്ര അവാർഡ് സത്യന്റെ പേരിൽ പുനസ്ഥാപിക്കണം. ഓർമ്മകൾ പങ്കുവെച്ച് മകൻ സതീഷ് സത്യൻ
കരിംകുളത്ത് സംഘര്‍ഷം; വികാരിയെ ആശുപത്രിയിലേക്കു മാറ്റി: • പരിക്കേറ്റ ഇടവക വികാരി...
തേവലക്കര STRATFORD PUBLIC SCHOOL മാനേജ്‌മെന്റ് ഗുണ്ടായിസം കാട്ടുന്നു.വിദ്യാഭ്യാസ മന്ത്രി ഇത് കാണണം : • തേവലക്കര STRATFORD PUB...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആര്‍ക്കു വേണ്ടിയാണ്. കോവിഡ് കാലത്ത് ആര്‍ക്കാണ് ഇത്ര തിടുക്കം: • കാലിക്കറ്റ് യൂണിവേഴ്‌സ...
വിജയ് യേശുദാസ് നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം: • വിജയ് യേശുദാസ് നിങ്ങള്...
സിനിമ കാണിക്കില്ലെന്ന് തമിഴ്‌നാടിന്റെ ശപഥം, മുല്ലപ്പെരിയാറിന്റെ കഥ വളച്ചുകെട്ടി പറയുന്നു: • സിനിമ കാണിക്കില്ലെന്ന...
കുടപ്പനക്കുന്ന് ഇരപ്പുകുഴിയിലെ ഡ്രൈവിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പരാതിക്കാര്‍ : • കുടപ്പനക്കുന്ന് ഇരപ്പു...
വാര്‍ത്താവലോകന പരിപാടിയില്‍ മലയാളികളുടെ വാര്‍ത്താശബ്ദമാധുര്യം സുഷ്മ : • വാര്‍ത്താവലോകന പരിപാടി...
HALAL LOVE STORY MOVIE REVIEW... ഞങ്ങള്‍ക്കും കാണണ്ടേ സിനിമ, ഞങ്ങക്കും ചെയ്യണ്ടേ സിനിമ: • HALAL LOVE STORY MOVIE...
അമ്പലം വിഴുങ്ങികളായ ദേവസ്വം ജീവനക്കാരുടെ വിക്രിയകള്‍ തീരുന്നില്ല: • അമ്പലം വിഴുങ്ങികളായ ദേ...
സര്‍ക്കാരിന്റെ ലൈഫ് എടുക്കാനൊരു മിഷന്‍: • സര്‍ക്കാരിന്റെ ലൈഫ് എട...
ADAYALAM. ഒരു ഓര്‍ത്തോപീഡിക് കവി: • ADAYALAM. ഒരു ഓര്‍ത്തോ...
facebook : www.facebook.c...
Right News Kerala Website :rightnewskeral...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@jojykunchattil7070
@jojykunchattil7070 3 года назад
വളരെ നന്നായി. അഭിനയ ചക്രവർത്തി ഈ ലോകത്തോട് വിട പറഞ്ഞതിന്റെ അമ്പതാം വാർഷികത്തിൽ ഈ അനുസ്മരണം വളരെ സന്ദർഭോചിതവും ഉചിതവും ആയി.
@shanthilalitha4057
@shanthilalitha4057 3 года назад
റൈറ്റ് ന്യൂസ് കേരളയിലൂടെ അനശ്വര നടൻ സത്യൻ മാസ്റ്ററുടെ ഓർമ്മപ്പെടുത്തൽ നന്നായി ട്ടുണ്ട് സാറിന്റെ മകനും മായിട്ടുളള അഭിമുഖസംഭാഷണം സ്വാഗതാർഹം ആണ് അഭിനന്ദനങ്ങൾ നേരുന്നു 🙏🏻💐💐🙏🏻
@sukumaranarmycustoms6083
@sukumaranarmycustoms6083 3 года назад
വളരെ നല്ല അഭിപ്രായം,സത്യനെപോലെ അഭിനയിക്കാൻ കഴിവുള്ള ഒരു താരവും ഇനി ജനിക്കുകയില്ല ജനിച്ചിട്ടുമില്ല, ആയതിനാൽ സത്യന്റെ ഓർമ്മക്കായി സത്യൻ അവാർഡ് ഏർപ്പെടുത്തണം
@davispallipurammporinchu6821
@davispallipurammporinchu6821 2 года назад
❤️❤️❤️
@rahimpoovattuparamba5273
@rahimpoovattuparamba5273 3 года назад
അതീവ ഹൃദ്യമായ അനുസ്മരണവും ആദരവും. സത്യൻ മാഷ് മലയാള സിനിമയിലെ അഭിനയ ചക്രവർത്തിയാണ്. അദ്ദേഹം അഭിനയിച്ച സിനിമകളെല്ലാം ഇന്നും മനോഹരം. നല്ല അഭിമുഖം. ഒരുപാട് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.
@tomygeorge4626
@tomygeorge4626 2 года назад
ലോക സിനിമാ മത്സരവേദിയിൽ സത്യ൯ മാഷിന്റെ ചിത്രങ്ങൾ അയച്ചിരുന്നെന്കിൽ തുടർച്ചയായി 19 വർഷവും ഓസ്കാർ - ഗ്രാമി അവാ൪ഡുകൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ എത്തിച്ചു തരുമായിരുന്നു അദ്ദേഹം. ഇത്രയും റേ൯ജ് ഉള്ള മറ്റൊരു നട൯ ലോക സിനിമയിലുണ്ടോ? മാഷിന്റെ ആത്മാവിന്റെ മുൻപിൽ ഒത്തിരി ഒത്തിരി ❤️സ്നേഹം❤️...... ബഹുമാനം......... പ്രണാമം🌹🌹. .....കൂപ്പുകൈ. ..... 🙏🙏🙏
@kunj0081
@kunj0081 2 года назад
മലയാളികളുടെ മനസ്സിൽ മഹാനായ അഭിനയ പ്രതിഭ സത്യൻ മാഷിന് ഒരിക്കലും മരണം ഇല്ല 🙏🙏🙏🙏🌹🌹🌹🌹
@nkspaal3580
@nkspaal3580 3 года назад
അഭിനയ ചക്രവര്‍ത്തി സത്യന്‍റെ പേരിലുള്ള അവാര്‍ഡ്‌ പുനസ്ഥാപിക്കുക തന്നെ വേണം.നടന്‍ സുധീറിനാണെന്നു തോന്നുന്നു ആദ്യത്തെ മികച്ചനടനുള്ള സ്റ്റേറ്റ് അവാര്‍ഡ്‌ [സത്യന്‍ അവാര്‍ഡ്‌] ലഭിച്ചത്. സത്യത്തിന്‍റെ നിഴലില്‍ എന്ന ചിത്രത്തിന്. ഇദ്ദേഹത്തോട് താരതമ്യം ചെയ്യാവുന്ന ഒറ്റ നടനും ഇപ്പോളില്ല.
@thekkupant785
@thekkupant785 3 года назад
മലയാളത്തിൻറെ അഭിമാന താരം
@k.ksunilkuttappan7759
@k.ksunilkuttappan7759 3 года назад
നന്നായിട്ടുണ്ട്,,,,, അടിപൊളി
@krishnadasc4647
@krishnadasc4647 3 года назад
National Award janangal Sathyanu koduthu kazhinju....Manassil sathyan orikkalum marichittilla.... Pranamam... 🙏🙏🙏🌹🌹🌹💓💓💓💓💓💓💓💓💓💓💓
@vellayathradhakrishnanmeno5467
@vellayathradhakrishnanmeno5467 3 года назад
Informative 👍
@kuttanas290
@kuttanas290 3 года назад
ശാന്തം, ഗംഭീരം
@THUNDATHILcreations
@THUNDATHILcreations 3 года назад
Simply superb!
@VenuGopal-nj4ss
@VenuGopal-nj4ss 2 года назад
I know Sri. Satheesh Sathyan at Tharangini, highly humble and responsible gentleman. And seen his "Pappa" our beloved Sathyan Master once at Allappuzha.
@mathewkj1379
@mathewkj1379 3 года назад
Jc ഡാനിയേൽ അവാർഡ് എന്ന് കേട്ടാൽ സാധാരണ കാർക്ക് ഒന്നും തോന്നില്ല. എന്നാൽ സത്യൻ മാസ്റ്റർ അവാർഡ് എന്ന് പറഞ്ഞാൽ അതൊരു വികാരമാണ്.
@ratheeshratheesh.p7169
@ratheeshratheesh.p7169 2 года назад
സത്യൻ സാർ ഇഷ്ട്ടം
@mollykuttykn6651
@mollykuttykn6651 3 года назад
മൂത്തമകനെ കുറിച്ച് ഒന്നും അറിയില്ല, കണ്ടിട്ടില്ല. കാണാനും അറിയാനും ആഗ്രഹം ഉണ്ട്.
@fathimafarsana653
@fathimafarsana653 3 года назад
nice interview
@swamianandatit
@swamianandatit 3 года назад
Satyan acted in 160 films in 19 years.Becomes an average of 8 films per year.
@narayanankumaran562
@narayanankumaran562 3 года назад
👌
@sambanpoovar8107
@sambanpoovar8107 3 года назад
Sathyan the Best Actor in the world ever.
@user-zo9gt8jk4y
@user-zo9gt8jk4y 8 месяцев назад
Such a great personality Sri Sathyan Master❤🙏✨️
@ratheeshratheesh.p7169
@ratheeshratheesh.p7169 2 года назад
ഹൃദയസ്പർശിയായ. അഭിമുഖം
@jayaramjayaram1128
@jayaramjayaram1128 3 года назад
54 neelakuyil silver medal national award snehaseema very award
@adikesavans6852
@adikesavans6852 3 года назад
Ajith....valare nalla abhimukham. Ormakal thirathalli varunnu, Ajithinum mahaanadante makanum...
@ayyappankuttykallellimolat6356
@ayyappankuttykallellimolat6356 3 года назад
Njan annu ettam klassil padikkunnu ente priyappetta nadan dhukkarthamaya poya 50 varshanghal 1989 june 15 ente vivaha varsheekam koodiyanu dhukkavum sathoshavum onnikkunna dhinam
@janardhananmt6171
@janardhananmt6171 3 года назад
Athe mahanaya ntan ente priyapetta natan
@jayaramjayaram1128
@jayaramjayaram1128 3 года назад
54 2 super hit sathyan master snehaseema. Neelakuyil
@VisweshwaraV
@VisweshwaraV 2 месяца назад
Thank you
@vinodfrancis8177
@vinodfrancis8177 2 года назад
Anaswara Sathyan Sir Orikkalum Marikkilla Jeevikkunnu ente Manasilum.Namikkunnu
@smk580
@smk580 3 года назад
Thiruvithangoor tamizhan sathyan master..
@janardhananmt6171
@janardhananmt6171 3 года назад
Njanvalareyadhikam istapetukayum bahumanikkayum cheyyunna mahanaya natan
@saehiaraj
@saehiaraj 3 года назад
ശ്രീ സത്ഷിന്റെ മൊബൈൽ നമ്പർ ലഭിക്കുമോ
@jayaramjayaram1128
@jayaramjayaram1128 3 года назад
Kr mohanan 2films national award my uncule swaroopanand 92 purusharth 87
@jayaramjayaram1128
@jayaramjayaram1128 3 года назад
Sathyan master deathaniversary 50th his very good ganna at thomas sathyan kr mohanan 4th twoare passed away
@subashk4019
@subashk4019 3 месяца назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤙
@jayaramjayaram1128
@jayaramjayaram1128 3 года назад
Mikacha film language national directorate 5 times adoor gopalakri. 3 times aravindan kr mohanan 2 times aravindan and kr mohananpassedaway
@jayaramjayaram1128
@jayaramjayaram1128 3 года назад
Kg george 1 time national 75 swapnadanam
@premsuja4815
@premsuja4815 2 года назад
Great 💐
@knvenugopal
@knvenugopal Год назад
വീണ്ടും വീണ്ടും എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കാതെ കാര്യത്തിലേക്കു വരൂ
@saehiaraj
@saehiaraj 3 года назад
ശ്രീ സത്ഷിന്റെ മൊബൈൽ നമ്പർ ലഭിക്കുമോ
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
A small kitten was dumped #cat #kitten #cutecat
00:41
Презентация iPhone 16 за 4 минуты
04:00
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45