Тёмный

സദാ ശ്വാസത്തിൽ ആയിരിക്കുക l Challenges of a seeker l മരുത്വമലയിലെ ഊർജ്ജവിനിമയങ്ങൾ l ഗഗനചാരികൾ l 

ESP Paranormal
Подписаться 91 тыс.
Просмотров 27 тыс.
50% 1

#spiritual #mystery #kriyayoga
ജ്യോതിഷം , മാന്ത്രികം,താന്ത്രികം , പോസിറ്റിവ് നോളജ് ഓഫ് അഥർവ്വ വേദ എന്നിവയിൽ പ്രാവീണ്യവും ക്ഷേത്ര പുരോഹിതനും,ഹിപ്നോട്ടിസ്റ്റും, പ്രാണിക് ഹീലിംഗ്, റെയ്ക്കി തുടങ്ങിയവയിൽ പ്രാവീണ്യവും, അറ്റ്യൂൺമെൻ്റും,ക്ലാസ്സുകളും, കൗൺസിലിംഗും, സിദ്ധമർമ്മ തെറാപ്പിയിൽ ഡോക് ടറേറ്റും,ബോൺ അലൈമെൻ്റ്,തെറാപ്പിസ്റ്റും
സിദ്ധയോഗിയും കുണ്ഡലിനി യോഗ ഗ്രാൻഡ് മാസ്റ്ററുമായ Dr:Retheesh Sai
Contact no :- 8921406675, 8714437453

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@senms3199
@senms3199 9 месяцев назад
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അത് വിശ്വസിച്ചാലും ഇല്ലങ്കിലും ഞാൻ ഇതുപോലെ മരുത്വമലയിൽ മലയിൽ പോയി ഇതിനെ കുറിച്ച് അറിയുവാൻ കുറച്ച് നേരം അവിടെ ഓക്കേ കറങ്ങി നടന്നു അവിടെ എങ്ങും ആരും ഇല്ല കുറച്കഴിഞ്ഞപ്പോൾ ആ മലയുടെ മുകളിൽ നിന്നും ഒരു യോഗി വന്ന് അവിടെ നിന്നും നോക്കി കൊണ്ട് നിന്ന് അദ്ദേഹം എന്നെ വിളിച്ചു എന്നിട്ടു നടന്നു പോയി ഞാൻ വേഗം അദ്ദേഹത്തിന്റെ കൂടെ പോയി എന്ത് വേഗത്തില അദ്ദേഹം മലകയറിപോകുന്നത് ഞാൻ ഒരുപാട് പാട് പെട്ട് അദ്ദേഹത്തിന്റെ കൂടെ പിടിച്ച് ഞാൻ ഒരു ഗുഹയിൽ വന്ന് എത്തി അപ്പോഴേക്കും ഞാൻ ഒരു പരുവം ആയി അവിടെ ഇരിന്നു അപ്പോൾ എന്നെ നോക്കി അദ്ദേഹം ചിരിക്കുന്നു അദ്ദേഹം എന്നോട് അങ്ങിയം കാണിച്ചു വിശക്കുന്നോ എന്ന് ഞാൻ പറഞ്ഞു 'മ്മ് ' അവിടെ ഇരുന്ന പഴം എടുത്തു തന്നു ഞാൻ മുന്ന്നാലു പഴം കഴിച്ചു വെള്ളം കൊണ്ട് വരാം എന്ന് പറഞ്ഞു ഒരു ചിരട്ട പോലെ ഉള്ള വലുത് എടുത്തു. പിന്നെ നടന്നത് കണ്ണിനെപോലും വിശ്വസിക്കാൻ പറ്റാത്തകാര്യം ആണ് നടന്നത് അദ്ദേഹം വായുവിൽ അലിഞ്ഞു ഇല്ലാതായി ഞാൻ ഭയന്ന് നല്ലപോലെ കുറച്ചു സെക്കന്റ്‌കൾ കൊണ്ട് അദ്ദേഹം തിരിച്ചു വന്നു വെള്ളവും ആയി ഞാൻ എന്റെ ഭയം പുറത്തു കാണിക്കാതെ ആ വെള്ളം കുടിച്ചു നല്ല തണുപ്പ് നല്ല രുചിയും വെള്ളത്തിന്‌ അത് കുടിച്ചപ്പോൾ ശരീരത്തിന് ഒരു പ്രതേക ഉന്മേഷം..... പിന്നീട് ഞാനും അദ്ദേഹവും ഒരുപാട് കാര്യങ്ങൾ സംസാരിച്ചു എനിക്കും നിങ്ങളെ പോലെ ആകണം എന്ന് പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞു അറിയാം നീ അതിനാ വന്നത് എന്ന് പക്ഷേ അതിന് സമയം ആയിട്ടില്ല നീ കാത്തിരിക്കണ്ടതുണ്ട് ആ സമയം നിന്നെ തേടി വരും അപ്പോൾ നിനക്ക് ബോധം ഉണ്ടാകും... നീ ഇപ്പോൾ തിരിച്ചു പോണം എന്ന് പറഞ്ഞു.... അപ്പോൾ ഒരു കാര്യം പറഞ്ഞു മാനവ സേവ താൻ മാധവ സേവ.... 🙏🙏🙏😔
@dailysuccess1293
@dailysuccess1293 9 месяцев назад
ഇത് ഏതു വർഷം നടന്നതാണ്
@minimadhavan9204
@minimadhavan9204 8 месяцев назад
വിസ്മയകരം. താങ്കൾ ഇനി സമയമാകുമ്പോൾ പോകുക . തീർച്ചയായും ലക്ഷ്യത്തിലെത്താൻ കഴിയും.
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 8 месяцев назад
Ningal Bhagiavanu.... Munneruka... Om Muruga....
@senms3199
@senms3199 7 месяцев назад
@@dailysuccess1293 ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് ജോലി ചെയുന്നത് 6 വർഷം മുൻപ് ഉള്ള കാര്യം ആണ് ഇത്... 🙏
@senms3199
@senms3199 7 месяцев назад
@@minimadhavan9204 തീർച്ചയായും പോകും ഞാൻ ഞാൻ എത്ര മാറാൻ ശ്രമിച്ചാലും പിന്നെയും എന്നെ ആരോ ആ മാർഗ്ഗത്തിലേക്ക് വലിച്ച് കൊണ്ട് പോകുകയാണ്... 🙏
@prosperityking1870
@prosperityking1870 9 месяцев назад
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@Wexyz-ze2tv
@Wexyz-ze2tv 9 месяцев назад
നമസ്കാരം ഗുരുജി. നമസ്തേ സാർ.. 🙏🙏🙏🙏🔥🔥🔥വ്യത്യസ്ത ത കൊണ്ട് അത്ഭുതം തോന്നിപോകുന്നു
@adithyanbabu5482
@adithyanbabu5482 9 месяцев назад
ആത്മ നമസ്കാരം ഗുരുനാഥ 🙏🙏
@mookambikasaraswathi58
@mookambikasaraswathi58 9 месяцев назад
🎉🙏🏼ഗുരുജിക്കും ബിജു സാറിനും ആത്മ വന്ദനം ThankU 🙏🏼🙏🏼🙏🏼👌👍
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@user-rl4rv5vf7f
@user-rl4rv5vf7f 9 месяцев назад
ഞാനും ഹംസ യോഗം പഠിച്ചിട്ടുണ്ട്. ബാലകൃഷ്ണനാഥിന്റെ അടുക്കൽ നിന്ന്
@jayanv7092
@jayanv7092 9 месяцев назад
ആത്മ നമസ്കാരം ഗുരുനാഥ അങ്ങയുടെ ശിഷ്യത്വം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@renjithpavithran564
@renjithpavithran564 9 месяцев назад
ആത്മ നമസ്കാരം ഗുരുജി 🙏🏻
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@Sanatan_369
@Sanatan_369 9 месяцев назад
ആത്മ നമസ്കാരം ഗുരുനാഥാ സായി റാം
@user-tg1nw8dh5y
@user-tg1nw8dh5y 9 месяцев назад
Albhudakaramaya arive❤
@sureshbabuk9457
@sureshbabuk9457 9 месяцев назад
🥰🙏🥰 പരമ മായ അറിവുകൾ 🙏🥰🙏
@geethagnair7361
@geethagnair7361 9 месяцев назад
നമസ്കാരം ഗുരുജി 🙏🙏
@mythmith7188
@mythmith7188 9 месяцев назад
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@shimmitht1268
@shimmitht1268 9 месяцев назад
🪷🪷🪷ആത്മ നമസ്കാരം ഗുരുനാഥ 🙏🙏🙏
@IayanpzklIayanpzkl
@IayanpzklIayanpzkl 14 дней назад
I think that breathing can be corrected when you pay attention to the photo while doing any activity
@mr.soloist8789
@mr.soloist8789 9 месяцев назад
Adma namaskaram guru nadha🙏🙏🙏🙏🌹🌹🌹🌹
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 9 месяцев назад
ആത്മ നമസ്കാരം 🙏🙏🙏
@manjukm8928
@manjukm8928 9 месяцев назад
മായക്കാഴ്ച മാത്രം അല്ല ; നമ്മെ പേടിപ്പെടിത്തുന്ന പലതും നമ്മുടെ മുൻപിൽ വരും.
@sreekanthd5450
@sreekanthd5450 9 месяцев назад
പലർക്കും പല പല അനുഭവങ്ങൾ ആണ് ഉണ്ടാകുന്നത്
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@livestream-zx8jc
@livestream-zx8jc 9 месяцев назад
Deeksha edtho
@vishnubj826
@vishnubj826 9 месяцев назад
I really appreciate the channel for introducing our master who has attain spiritual heights.....eagerly waiting for other vdos....athmanamaskaram sai ram
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@vanaejaanair5162
@vanaejaanair5162 9 месяцев назад
Hari om many things in different ways v can get to know even though in our practical life we r doing it v r not connecting it actually v just do it mechanically I feel. Am doing meditation little short time only still its very super So biju sir connecting many people with different knowledge Pranamam sir to both of u tku soo much 🙏
@spjourneycreators
@spjourneycreators 9 месяцев назад
ഇത് sir നെ തേടിവന്നതാണ് sir പെട്ടുപോയതാണ് അങ്ങനെ കരുതി സമാധാനിക്കാം 😊
@MusicMamman-iv1pc
@MusicMamman-iv1pc 9 месяцев назад
Supper
@gopakumarkrishna
@gopakumarkrishna 9 месяцев назад
പുതിയ അറിവുകൾ 🙏🙏🙏🙏🙏
@sumakunji5064
@sumakunji5064 9 месяцев назад
നമസ്കാരം സാർ🙏
@vinodb1505
@vinodb1505 9 месяцев назад
നമസ്തേ 🙏
@pushpakumarib4306
@pushpakumarib4306 9 месяцев назад
Thrilling as well as motivating video.Thank You .
@sajiew
@sajiew 9 месяцев назад
ഒന്നിനെന്ന് മികച്ചത്
@ajithpanikar2860
@ajithpanikar2860 9 месяцев назад
മഹത്തായ അറിവുകൾക്ക് നന്ദി 🙏
@beenabnair8439
@beenabnair8439 9 месяцев назад
Guru nadhanu pranamam🙏🙏🙏🙏🙏🌹🌹🌹
@rajakrishnanr3039
@rajakrishnanr3039 9 месяцев назад
Thanks for sharing your experience
@shymaanil6186
@shymaanil6186 9 месяцев назад
Good👌
@user-zu4jg3oq4f
@user-zu4jg3oq4f 9 месяцев назад
🙏🙏🙏Atmanamaskaram gurudevaa🙏🙏🙏omsaayiram🙏🙏🙏
@SasiSasi-bj3dg
@SasiSasi-bj3dg 9 месяцев назад
Namastheji
@soorajkumarramma
@soorajkumarramma 9 месяцев назад
Its really interesting to watch listening to Ratheesh Sai's speech and really motivated by the way he has travelled to attain these heights.. Sai Ram..
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@AkhilRaj-qx5vc
@AkhilRaj-qx5vc 9 месяцев назад
ഗുരുദേവൻ 5 വർഷം തപസ് അനുഷ്ഠിച്ച പിള്ളത്തടം ഗുഹ.. ഞാൻ എത്രയോ തവണ പോയിരിക്കുന്നു.... 🙏🙏🙏...ഭൂമിയുടെ ഗർഭപാത്രം....
@gayathrip3965
@gayathrip3965 9 месяцев назад
u r grate. Sir
@jithinmohan3403
@jithinmohan3403 9 месяцев назад
Good information
@ranjithkothot9628
@ranjithkothot9628 9 месяцев назад
ആത്മ നമസ്കാരം
@aneeshjyothirnath
@aneeshjyothirnath 9 месяцев назад
Law of attraction alla adheham udhesichatennu tonnunnu...atu Saranool aanennu tonnunnu....
@MrRidhun
@MrRidhun 9 месяцев назад
എടേഹം oru spiritual advance soul aanu.
@AjithaAjitha-pp4uk
@AjithaAjitha-pp4uk 9 месяцев назад
Supper🙏🙏🙏🌹🌹🌹
@sujathasuja4936
@sujathasuja4936 9 месяцев назад
🙏Admanamaskaram ji 🙏
@jijupattan4511
@jijupattan4511 9 месяцев назад
Tq❤❤❤
@sreejayaashokan1355
@sreejayaashokan1355 9 месяцев назад
🙏🏻
@RETHEESHSAI
@RETHEESHSAI 9 месяцев назад
🙌🙌🙌🙌🙌🙌🙌🙌🌹
@jinadevank7015
@jinadevank7015 9 месяцев назад
🌹🙏🏾🌹
@mentalincubation6756
@mentalincubation6756 9 месяцев назад
മെഡിറ്റേഷൻ =ടർണിങ് =കടയുക, എന്താണ് കടയേണ്ടത്, വാസനകളെയാണ് കടഞ്ഞു കളയേണ്ടത് (നെഗറ്റീവ് )കണ്ണടച്ച് ഒന്നും ചിന്തിക്കാതിരിക്കുന്നതല്ല മെഡിറ്റേഷൻ 💞
@TheKunhiraman
@TheKunhiraman 9 месяцев назад
ഹരി ഓം..
@sherlyprabha2101
@sherlyprabha2101 8 месяцев назад
Athma namaskaram
@akhisidhusart4036
@akhisidhusart4036 9 месяцев назад
Spr🙏🙏
@remak8646
@remak8646 3 месяца назад
❤️❤️❤️🙏🙏🙏🙏🙏🙏👌🏻👌🏻👌🏻
@user-hw2si9eq6n
@user-hw2si9eq6n 9 месяцев назад
🙏🕉️🙏
@manjukm8928
@manjukm8928 9 месяцев назад
🙏🙏🙏😍
@sdprakash2549
@sdprakash2549 9 месяцев назад
🌹🌹🌹🌹🙏
@sumeshmk2285
@sumeshmk2285 8 месяцев назад
അഷ്റഫ് സാറിന്റെ അനേകം ശിഷ്യരിൽ ഒരാളാണ് ഇദ്ദേഹം ഇദ്ദേഹത്തിന്റെ ക്ലാസില്ലെ വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്
@rajeeshkuttur
@rajeeshkuttur 8 месяцев назад
താങ്കൾ കോഴിക്കോടല്ലേ
@SajeevanK-qj2dl
@SajeevanK-qj2dl 8 месяцев назад
പല സ്ഥലത്തും പോയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ. ഒരു നല്ല ഗുരുവിനെ തേടി പല സ്ഥലങ്ങളിലും അലയുന്നവർ അവസാനം എത്തേണ്ട സ്ഥലത്ത് എത്തും
@suprabhan9204
@suprabhan9204 9 месяцев назад
❤️❤️❤️❤️❤️
@rubyk.b6474
@rubyk.b6474 9 месяцев назад
🎉
@narayanantp3992
@narayanantp3992 9 месяцев назад
🙏🙏🙏🙏🙏
@girijaek9982
@girijaek9982 9 месяцев назад
ലെനയുടെ ഒരു ഇന്റർവ്യൂ ഇടുമോ
@pathroskoodily
@pathroskoodily 9 месяцев назад
Please explain BRAHMAV..
@veenasasidharan2858
@veenasasidharan2858 9 месяцев назад
എനിക്ക് ഇദ്ദേഹത്തിൻറെ നമ്പർ ഒന്ന് തരുമോ എനിക്കും വല്ലാത്ത ഒരു അവസ്ഥ അദ്ദേഹത്തിനടുത്ത് ചോദിച്ച് മനസ്സിലാക്കാനാണ് പ്ലീസ് ഹെല്പ് മി
@ESPParanormalsai
@ESPParanormalsai 9 месяцев назад
Please move to the description box
@successthoughts2675
@successthoughts2675 9 месяцев назад
അത് സത്യം ഭ്രാന്ത് നമുക്കല്ല. കണ്ടു നില്കുന്നവരാണ്
@DGP8630
@DGP8630 9 месяцев назад
Ippo Lena ye parayunnapole 😮
@keralacitizen
@keralacitizen 9 месяцев назад
3rd eye class attend cheythathum parayu
@josephgeorge3021
@josephgeorge3021 7 месяцев назад
Mahathmave താങ്കളും അഷ്‌റഫ്‌ ഗുരുനാഥന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തയാളല്ലേ. ഇതൊക്ക 3വർഷം കൊണ്ട് തീരുമാനമായോ. സൂക്ഷിച്ചു മുന്നോട്ടുപോകു. ദുരന്തങ്ങളുണ്ടാകാതിരിക്കട്ടെ. സംഭവാമി യുഗേ യുഗേ.
@user-lq6xy5gs8x
@user-lq6xy5gs8x 9 месяцев назад
Appo chumma kannukal adChirunnu dhyanikunnathu kuzhappam aano njan divasavum 4to6 manikoor dhyanikarundu
@sivannarayanansivannarayan144
@sivannarayanansivannarayan144 9 месяцев назад
കുഴപ്പമില്ല
@Sp_Editz_leo10
@Sp_Editz_leo10 9 месяцев назад
പലരും പലതും പറയും അതൊന്നും ശ്രദ്ധിക്കേണ്ട തങ്ങൾ ആത്മാർഥമായി തങ്ങൾ എന്തോ ചെയ്യുന്നോ അത് ചെയ്യൂ ഈശ്വരാനെ സമർപ്പണത്തോടെ ധ്യാനം ചെയ്താൽ മതി സിദ്ധിക്കു വേണ്ടിയോ ഒന്നും നമ്മൾ ധ്യാനം ചെയ്യരുത് ഇപ്പോൾ എങ്ങനെ ആണോ ജീവിക്കുന്നത് അത് പോലെ ജീവിക്കു മോക്ഷം കിട്ടുമ്പോൾ കിട്ടട്ടെ ഇപ്പോൾ തങ്ങളുടെ ധ്യാനം സ്വഭാവം മഹിമയും എല്ലാം അടുത്ത ജന്മത്തിൽ അട്ടോമാറ്റിക്കലി തങ്ങൾ മോക്ഷത്തിലേക്കു പൊയ്ക്കോളും അല്ലെങ്കിൽ കുറച്ചു ജന്മങ്ങൾ കൂടി ഇപ്പോൾ തങ്ങൾ ചെയ്യുന്ന ധ്യാനം ഓരോ ജന്മത്തിലും ശക്തമാകുകയേ ഉള്ളു ധ്യാനം ചെയ്യുന്ന തങ്ങൾ റിസൾട്ട്‌ നെ കുറിച്ച് ആകാംഷ പെടുന്നത് ശെരിയല്ല മനസ്സ് വിട്ടു പോകുന്നതിനെ കുറിച്ചും വേവലാതി പെടേണ്ടതില്ല ഇപ്പോൾ തങ്ങൾ പോകുന്നത് കറക്റ്റ് വഴി ആണ് തങ്ങൾ ധ്യാനിക്കുന്ന ഈശ്വരനും മനസ്സും പ്രകൃതിയും തന്നെ തങ്ങളുടെ ഗുരു.
@jayaprakash6005
@jayaprakash6005 8 месяцев назад
Sir idheham ethu sthalathanu
@lalkrishna451
@lalkrishna451 9 месяцев назад
Gudience ഇല്ലെങ്കിൽ most dengerous ആണ്
@Nipin-if6xm
@Nipin-if6xm 9 месяцев назад
Yes edakku edakku guruvinte aduthu chennu nammal cheyunnathu currect ano annu guruvinte aduthu study cheyththu kannichu kodukkenam apoll breath asanam anniva avide allam probleam gurunadhante aduthu ninnu clear cheythittu venam nammal start cheyyan
@uppumpuliyum8584
@uppumpuliyum8584 9 месяцев назад
?????
@Indiang7h
@Indiang7h 9 месяцев назад
I don't know...something undigestable....not waiting for 2nd part sorry...
@santhinin5061
@santhinin5061 9 месяцев назад
🙏💚💐🌻🇳🇪🌹💯🙏
@-bi1oasis8r2efr
@-bi1oasis8r2efr 9 месяцев назад
വീഡിയോകൾ അപൂർണ്ണം ആണല്ലോ സർ എന്ത് പറ്റി?
@ESPParanormalsai
@ESPParanormalsai 9 месяцев назад
ഒന്നര മണിക്കൂർ interview അല്ലേ, ഭാഗങ്ങൾ ആയിട്ടല്ലേ ഇടാൻ പറ്റൂ
@-bi1oasis8r2efr
@-bi1oasis8r2efr 9 месяцев назад
@@ESPParanormalsai ഓക്കേ സർ 🙏
@user-vn5wh1un6z
@user-vn5wh1un6z 9 месяцев назад
Spirutality is not an occult science....
@gokulammedia6594
@gokulammedia6594 7 месяцев назад
പ്രാണിക് ഹീലിങ്ങിലെ അർഹാത്തിക് യോഗയിൽ ഇപ്പറഞ്ഞ സംഗതി കളൊക്കെ ഉണ്ട് - ഭഗവാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട് എത്ര വലിയ ജ്ഞാനിയാ യാലും അവന് ഭക്തിയില്ലെങ്കിൽ മുക്തിയില്ല എന്ന് - പൂന്താനത്തിന് ഭക്തി കൊണ്ടാണ് ഉടലോടെ ഭഗവാന്റെ കൂടെ പോകാൻ കഴിഞ്ഞത് - ഏതായാലും ഇദ്ദേഹം പറയുന്നതിൽ കഴമ്പുണ്ട് -
@TheKunhiraman
@TheKunhiraman 9 месяцев назад
എന്തൊക്കെയാ കേൾക്കുന്നത്. നാം യഥാർത്ഥ രൂപമല്ലേ.. ഭഗവാൻ എങ്ങിനെയെല്ലാം പരീക്ഷിക്കുന്നു.
@sajeevk7644
@sajeevk7644 6 месяцев назад
എന്ത് ജോണർ!
@spjourneycreators
@spjourneycreators 9 месяцев назад
👎👎👎🫣🫣🫣😊😊😊😊
@RajanRajan-hd2gw
@RajanRajan-hd2gw 9 месяцев назад
ഈപ്പറയുന്ന 5 മണിക്കൂർ ഇരുന്നു എന്നു പറയുന്നതാണ് നിദ്ര. യോഗ ഭാഷയിൽ പറഞ്ഞാൽ യോഗിക് നിദ്ര. സമാധിയിൽ ഉൾബോധമുണരണം താൻ ശരീരമോ മനസോ അല്ല കേവലബോധം മാത്രമണന്നറിയണം. . ആ ബോധത്തിനു ബാഹ്യമായി നിലക്കുന്നതെല്ല ഭ്രമം എന്ന് അപ്പോൾ അറിയും ഇത്തരം അറിവൊന്നും കിട്ടാതുള്ള ഇരുത്ത വെറും നിദ്ര മാത്രം. നിദ്രയിൽ വീഴാതിരിക്കാൻ വളരെ ശ്രദ്ധിക്കലാണ് യോഗയുടെ പ്രധാന പണി ..
@muralidharanktp309
@muralidharanktp309 9 месяцев назад
മലയാളത്തിൽ പറഞ്ഞാൽ നട്ട .... പിരാന്ത്
@manjukm8928
@manjukm8928 9 месяцев назад
ആർക്ക്... താങ്കൾക്കോ 😄😄
@sureshktv7796
@sureshktv7796 9 месяцев назад
എല്ലാവർക്കും ഭ്രാന്ത് ഉണ്ട് ചിലർക്ക് പണം ഭ്രാന്ത് ചിലർക്ക് കുടുംബം ഭ്രാന്ത് ചിലർക്ക് വസ്തുക്കൾ ഭ്രാന്ത് ചിലർക്ക് അധികാരം ഭ്രാന്ത് .....ഇങ്ങനെ നോക്കിയാൽ ഏതാണ് ഭ്രാന്തല്ലാത്തത് ...... 😂
@sreeveena3181
@sreeveena3181 9 месяцев назад
കൊല്ലത്ത് ക്ലാസ്സ് നടക്കുന്നതിൻ്റെ details, phone number അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അറിയാൻ സാധിക്കുമോ,plz
@beenabnair8439
@beenabnair8439 9 месяцев назад
Discription nokku number koduthittunde
@sreeramdastr9810
@sreeramdastr9810 6 месяцев назад
Waste😂
@mr.soloist8789
@mr.soloist8789 9 месяцев назад
Adma namaskaram guru nadha🙏🙏🙏🙏🌹🌹🌹🌹
@MusicMamman-iv1pc
@MusicMamman-iv1pc 9 месяцев назад
Supper
@naveenpattathil173
@naveenpattathil173 9 месяцев назад
ആത്മ നമസ്കാരം ഗുരുനാഥാ 🙏🙏🙏
@santhiamurkunnath5200
@santhiamurkunnath5200 9 месяцев назад
🙏🏻
@jayakumar200
@jayakumar200 9 месяцев назад
🙏🙏🙏🙏🌹
@vijayakumar.thettikkattil3853
@vijayakumar.thettikkattil3853 9 месяцев назад
👍👍👍🙏🙏🙏
@pv.unmesh3203
@pv.unmesh3203 8 месяцев назад
❤❤
@KeralaVlog8
@KeralaVlog8 9 месяцев назад
❤️❤️❤️🙏🙏🙏🙏
@0n0p0g
@0n0p0g 9 месяцев назад
🙏
@saralaviswam843
@saralaviswam843 9 месяцев назад
🙏🏿
@The_Sadhak
@The_Sadhak 9 месяцев назад
🙏
@BPOSITIVEa6054
@BPOSITIVEa6054 9 месяцев назад
🙏
@sajeeshkumarkg8837
@sajeeshkumarkg8837 9 месяцев назад
🙏🙏🙏
@aveenkumar8199
@aveenkumar8199 9 месяцев назад
🙏🙏🙏
@creativeworld8138
@creativeworld8138 9 месяцев назад
🙏
@aveenkumar8199
@aveenkumar8199 9 месяцев назад
🙏🙏🙏
@priyamvadam.c1248
@priyamvadam.c1248 9 месяцев назад
🙏🙏🙏
@sudhadevi827
@sudhadevi827 9 месяцев назад
🙏🙏🙏🙏
@taradeepam
@taradeepam 9 месяцев назад
🙏🙏🙏🙏
@nkdoly7007
@nkdoly7007 9 месяцев назад
🙏🙏🙏
Далее
ВОТ ЧТО МЫ КУПИЛИ НА ALIEXPRESS
11:28