Тёмный

സനാതന ധർമ്മത്തിന്റെ പൂർവ്വിക മഹിമയിൽ കീഴാള വിഭാഗങ്ങൾക്ക് അഭിമാനിക്കുവാൻ എന്താണുള്ളത്? 

Advaithashramam
Подписаться 144 тыс.
Просмотров 34 тыс.
50% 1

ചോദ്യം: സനാതന ധർമ്മത്തിന്റെ പൂർവ്വിക മഹിമയിൽ ഇവിടെയുള്ള കീഴാള വിഭാഗങ്ങൾക്ക്, അതായത് ജാതിയുടെ പേരിൽ പിന്നോക്കം നിർത്തപ്പെട്ടവർക്ക്, അഭിമാനം കൊള്ളുവാൻ എന്താണുള്ളത്? (മുതലക്കുളം, 15-ജനുവരി-2019)

Опубликовано:

 

11 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@saraswathigopakumar7231
@saraswathigopakumar7231 5 лет назад
ഇന്നത്തെ കാലഘട്ടത്തിൽ ഈശ്വരനായി അങ്ങയിൽ കൂടി ഒരു ഗുരുവിനെ ഹിന്ധുക്കൾക്കു തന്നിരിക്കുന്നു..
@user-po7cf7xe6c
@user-po7cf7xe6c 4 года назад
സ്വാമിജി' അങ്ങ് പകർന്ന് തന്ന അറിവ് വളരെ വലുതാണ്. നന്ദി ഒരായിരം നന്ദി'
@imgdon6898
@imgdon6898 3 года назад
കമെന്റിൽ ഒരാൾ എഴുതിയത് കണ്ടു അയ്യങ്കാളിയെ പറ്റിപറയാൻ ഇയാൾക്ക് എന്ത് അധികാരം എന്ന് ഗുരജി പറഞ്ഞത് മദ്യകാലഘട്ടത്തിൽ കടന്നുകൂടിയ ജാതിവ്യവസ്ഥയെ കുറിച്ചും അത് എല്ലായ്മ ചെയ്യാൻ കേരളത്തിൽ ഉണ്ടായിട്ടുള്ള നവോത്ഥാന നായകരെക്കുറിച്ചും ഗുരുദേവനെക്കുറിച്ചും എല്ലാം വളരെ വിശദമായ അറിവ് നമുക്ക് പകർന്നു തന്നു അതിനു ഗുരുജിയെ നമസ്ക്കരിക്കുന്നു പിന്നെ സ്വാമിജി അയ്യങ്കാളിയെ എന്നമഹാത്മാവിനെക്കുറിച്ചു ഒരുതെറ്റും പറഞ്ഞില്ലല്ലോ സഹോദരാ മനുക്ഷ്യനെ മനുക്ഷ്യനായി കാണാൻ പഠിക്കൂ ഇത് ഇരുപത്തൊണ്ണം
@sheejakamar1257
@sheejakamar1257 3 года назад
നമസ്കാരം സ്വാമിജി 🙏
@vipinva6211
@vipinva6211 5 лет назад
വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച ആദിശങ്കരനും പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്ന കൊടികൊളള ആ ശക്തയോട് മാപ്പ് ചോദിച്ചിട്ടുണ്ട്...കാരണം ആ ശക്തിയെ കേവലം ഒരു വിഗ്രഹത്തിൽ കണ്ട് പൂജിച്ച ഇനിക്കാണ് തെറ്റുപറ്റിയതെന്ന്..മദ്ധ്യകാലഘട്ടത്തിലെ ഇരുണ്ടയുഗമാണ് നമ്മുടെ സംസ്കാരം തകർത്തത്...അതിനുശേഷമാണ് മേലാളനും കീഴാളനും ഉച്ചനീചത്വങ്ങളും ഉണ്ടായത്...സ്വാമിജീയുടെ അറിവിന് മുന്നിൽ നമസ്കരിക്കുന്നു....പ്രണാമം..
@NIKHILDASCS999
@NIKHILDASCS999 3 месяца назад
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ
@omanakuttankuttan1074
@omanakuttankuttan1074 4 года назад
സാമിജി ഭഗവാൻ ശ്രീ ശുഭാനന്ദ ഗുരുദേവനെകുറിച്ചു പറഞ്ഞത് സത്യം നമസ്ക്കാരം
@treeoflife666
@treeoflife666 5 лет назад
I am sure and ready to challenge anyone to show me with testimony that caste discrimination existed before the Portuguese came in 1500 AD. Gurujii is so correct in his utterances and people should grasp this truth. His testimony is indeed reliable and bona fide!
@Pramodkrishnaguruvayur
@Pramodkrishnaguruvayur 2 года назад
ധർമ്മം ജയിക്കട്ടെ
@anandmvanand8022
@anandmvanand8022 4 года назад
സ്വാമിജി പറഞ്ഞത് വളരെ ശരിയാണ്
@4Sportsonly
@4Sportsonly 5 лет назад
വളരെ നല്ല വിശദീകരണം.🙏
@prasoonkumar8895
@prasoonkumar8895 3 года назад
Very informative.
@venunad6196
@venunad6196 5 лет назад
എന്താണു ഏതാണു തിരുച്ചറയാൽ കഴിയാത്ത മനസ്സിൽ ജാതിചിന്തകൾ ഉടലുടുക്കുന്നു.
@lalkumarpr3768
@lalkumarpr3768 Год назад
🙏 പ്രസാർ പ്രചാരണ വിഭാഗത്തിന് നന്ദി .
@vishnukpillai6446
@vishnukpillai6446 5 лет назад
സ്വാമിജി നമസ്‌തെ, സൂതപുത്രനായി തരം താഴ്ത്തപ്പെട്ട കർണ്ണനെ മറക്കരുത്.
@udayakumar8771
@udayakumar8771 5 лет назад
പ്രിയ ഗുരുവേ അങ്ങയുടെ ജ്ഞാന പ്രകാശത്താൽ , സംസ്കൃത ഭാഗവതം കഥാ കഥന രീതിയിൽ പുതിയ അറിവോട് കൂടിയ നല്ല വിവരണം പുതിയ ടീ സമൂഹത്തിന് ലഭ്യമാണോ
@ggirish7641
@ggirish7641 5 лет назад
Soulful
@SarathKumar-jz3gg
@SarathKumar-jz3gg 5 лет назад
Motive speach swami
@Sooryanshi819
@Sooryanshi819 2 года назад
Correct
@savithrikm3787
@savithrikm3787 9 месяцев назад
നമസ്തേ നമസ്തേ 🙏🏼🙏🏼
@ashokanashokvarma5539
@ashokanashokvarma5539 5 лет назад
Swamiji you are the gift of our hyndhava dharma Hindhu unarattey avidathey pravarthanam vridhavil avilya Pranam 🙏
@sajithkumar7617
@sajithkumar7617 5 лет назад
🙏🙏🙏
@haridasandasan3384
@haridasandasan3384 5 лет назад
Swamiji kki ante pranammam
@saraswathigopakumar7231
@saraswathigopakumar7231 5 лет назад
അന്ന് കുഞ്ഞുകുട്ടൻ തമ്പുരാൻ ഒരു പണ്ഡിറ്റ് കറുപ്പനെ സൃഷ്ടിച്ചു എങ്കിൽ ഇന്നലെ നാമജപം കേട്ട അമ്പലത്തിലെ ഫ്യൂസ് ഊരി വൈദ്യുതി നിർത്തി...നമ്മുടെ മുഖ്യമന്ത്രി...ഇതു ഈ കാലഘട്ടം.
@BijouBhaskarPadinjaraChira
@BijouBhaskarPadinjaraChira 10 месяцев назад
🎉🎉🎉
@unnikrishnan3849
@unnikrishnan3849 11 месяцев назад
ജാതി ഇല്ലങ്കിൽ പിന്നെ എങ്ങിനെ ഇപ്പോഴും മഹാസഭകൾ നിലനിൽക്കുന്നു
@pkmohanan2366
@pkmohanan2366 4 года назад
സ്റ്റിൽ the rular pratice faasian and ഡിവൈഡഡ് and rule policy
@ajithkumar765
@ajithkumar765 5 лет назад
Swamiji.....oru request anu ..mathaya samskaram jangalil ethanam ....kutikalil ethanam....
@damodarannair5319
@damodarannair5319 10 месяцев назад
18പുരാണങ്ങൾ രചിച്ച വേദവ്യാസൻ മത്സ്യഗന്ധിയുടെ പുത്രനായിരുന്നു എന്നതിൽ നിന്നു തന്നെ ജാതീയമായ ഉച്ചനീചത്വങ്ങൾ സനാതനധർമ്മത്തിൻ്റെ ഭാഗമല്ലെന്നു മനസ്സിലാക്കിത്തരുന്നുണ്ട്.
@Pramodkrishnaguruvayur
@Pramodkrishnaguruvayur 2 года назад
Chidananda puri swami speech Thrissur mayoga inauguration
@nonamem3729
@nonamem3729 11 месяцев назад
ഇന്നു ഉണ്ട് സാമി തൊട്ടു കുടയിമ എന്താ ണ് ക്ഷേതത്തിൽ അന്നദാനം നടത്തിയാൽ നബു തിരി അന്നദാനത്തിൽ പക്കെടുക്കാത്തത്
@shepheekkm7810
@shepheekkm7810 4 года назад
സ്വാമിജി, എന്തൊരു വിരോധാഭാസം. സ്വാമിജി എന്തൊരു നിഷ്കളങ്കൻ!!!. സ്വാമിജിക്ക് തിരിച്ചറിവ് ഉണ്ടായതിൽ നമുക്ക് സന്തോഷം ഉണ്ട്. നാം ഇത്രയും പെട്ടെന്ന് മനുസ്മൃതി നടപ്പിലായി കാണാൻ ആഗ്രഹിക്കുന്നു !!!
@artandcraft4742
@artandcraft4742 4 года назад
ഇതൊക്കെയാണങ്കിലുംകുളിച്ചിട്ട്വീട്ടിൽകേറണേ
@rajp5761
@rajp5761 4 года назад
വേദം പഠിക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്നു പറഞ്ഞത് ആണോ സനാതന ധർമം...
@raghavanaruma3722
@raghavanaruma3722 5 лет назад
Discard religion.... be human.....
@gopakumarsivaramannair4759
@gopakumarsivaramannair4759 3 года назад
Absolutely wrong
@artandcraft4742
@artandcraft4742 4 года назад
നബൂരി.ഛത്രീയൻ.വൈശൃൻ.ശൂദ്രൻ.പിന്നേഭാകി
@myreply1244
@myreply1244 5 лет назад
അയ്യൻങ്കാളിയെ പറ്റി പറയാൻ ഇയാൾക്ക് എന്ത് അവകാശം.. നമ്പൂതിരിമാരാണ് നീചജന്മങ്ങൾ.
@sreekanthkm1096
@sreekanthkm1096 5 лет назад
ധർമ്മം ജയിക്കട്ടെ
Далее
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 12 млн
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 980 тыс.
Boots on point 👢
00:24
Просмотров 2 млн
Interview with Swami Chidananda Puri ji
1:01:56
Просмотров 50 тыс.
|| Maya || by Swami Sarvapriyananda
1:19:36
Просмотров 836 тыс.
Cat Corn?! 🙀 #cat #cute #catlover
00:54
Просмотров 12 млн