Тёмный

Interview with Swami Chidananda Puri ji 

Advaithashramam
Подписаться 146 тыс.
Просмотров 50 тыс.
50% 1

Swami Chidananda Puri Ji responds to the allegations raised by CPI(M) leaders.

Опубликовано:

 

19 апр 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 91   
@noufalsani4601
@noufalsani4601 5 лет назад
സ്വാമിജിയുടെ ആശ്രമത്തിൽ ഞാൻ സന്ദർശിച്ചിട്ടുണ്ട് വളരെ മനോഹരമായ അന്തരീക്ഷവും സ്വാമിജി തന്നെ ഗീതാ ഗ്രന്ഥവും എന്നും എൻറെ കയ്യിൽ ഉണ്ട് പക്ഷേ അതിനേക്കാളപ്പുറം സ്വാമിജി നൽകിയ ആദിത്യമര്യാദ എന്നെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് ഒരു മുസ്ലിമായ എനിക്ക് ഈ സനാതന ധർമ്മത്തിന് മഹത്വത്തെ നേരിട്ട് അറിയുവാൻ സ്വാമിജിയുടെ അടുക്കൽനിന്ന് സാധിച്ചത് വലിയ ഭാഗ്യമായി ഞാൻ കാണുന്നു
@deepthisarath812
@deepthisarath812 5 лет назад
സ്വാമിജിയെ 100ശതമാനവും പിന്തുണക്കുന്നു..അങ്ങയുടെ എല്ലാ ധർമ്മ പ്രവർത്തനങ്ങൾക്കും എല്ലാവിധ നന്മകളും നേരുന്നു..പ്രണാമം
@renjinirjn
@renjinirjn 5 лет назад
Swamijii 1000🙏. Awesome . Crystal clear answers👌👌👌👌
@jayanv4908
@jayanv4908 5 лет назад
സ്വന്തം യോഗ്യതയ്ക്ക് അനുസരിച്ചേ ഏതൊരു വ്യക്തിയ്ക്കും സാധിക്കുകയുള്ളു.. പക്ഷെ ഇനിയും മണ്ടരെപ്പോലെ ഞങ്ങൾ കഴിയില്ല... ഈ ഇലക്ഷൻ ഞങ്ങൾ ശരിക്കുപയോഗിക്കും...
@SunilKumar-oe4cb
@SunilKumar-oe4cb 2 года назад
മഹാനായ ഗുരുവിന് പ്രണാമം 🙏🙏🙏അങ്ങേയ്ക്ക് എതിരെ വരുന്നഎല്ലാആരോപണങ്ങളും നിഷ്പ്രഭമായിക്കു
@naveencv3793
@naveencv3793 5 лет назад
We support Swamiji
@sajeevdavas6573
@sajeevdavas6573 5 лет назад
സ്വാമിമാരുടെ സ്വത്തു വിവരം മാത്രം മതിയോ എല്ലാ സമുദായത്തിന്റെയും ട്രസ്റ്റുകളുടെയും കാര്യങ്ങൾ പറയുകയും അന്നെഷിക്കുകയുംവേണം,,
@rajanak323
@rajanak323 5 лет назад
സ്വാമിജീ അങ്ങൊററക്കാവില്ല....അങ്ങേക്കുവേണ്ടി ജീവത്യാഗ൦ വരെ ചെയ്യാ൯ ഞങ്ങള്തയ്യാറാണ്
@saraswatinair223
@saraswatinair223 5 лет назад
Swamiji ko bahuth Bahuth Pranam!!!!🌷🙏🙏🙏🙏🙏
@adarshks674
@adarshks674 5 лет назад
Endoru bhashayum gyanavum....shatakodi Pranamam gurudeva
@sreelathaprathapan2625
@sreelathaprathapan2625 5 лет назад
ജ്ഞാനപ്രകാശമായ ഹിന്ദുവിൻ്റെ അഭിമാനമായ ആശ്രയമായ സ്വാമിജി, അങ്ങയുടെ യാതൊരു വിശദീകരണത്തിൻ്റെയും ആവശ്യമില്ല. സ്വാമിജി ആരെന്ന് എല്ലാവർക്കു അറിയാം . എതിർക്കുന്നവർക്കുൾപ്പെടെ. കമ്മിക്കുട്ടങ്ങൾ അവരുടെ സംസക്കാരം കാണിക്കുന്നു. വ്യക്തിഹത്യ അല്ല എങ്കിൽ വെട്ടിക്കൊല അവരുടെ രീതിയാണ്. അധർമികൾ തുലയട്ടെ.
@soorajtk7251
@soorajtk7251 5 лет назад
Pranamam swamiji🤗🤗😍
@pavithranparamel4387
@pavithranparamel4387 5 лет назад
a big to you swamiji...we need more sages like you to lead the hindu devotees who are in darkness..
@ravimp2037
@ravimp2037 9 месяцев назад
Wonderful answers. All answers 916 purity and sharpness. Pranamam to Poojya Swamiji!
@muraleedharankumaran9657
@muraleedharankumaran9657 5 лет назад
Great ! Pranamam. We admire you.
@harikumarharikeralam4716
@harikumarharikeralam4716 5 лет назад
പ്രണാമം ഗുരുജി
@divyanair5560
@divyanair5560 5 лет назад
Thanku swamiji 🙏🙏🙏🙏
@kmadhavan2573
@kmadhavan2573 5 лет назад
Sakshtanga Pranamam Swamiji.
@swarganila
@swarganila 5 лет назад
We love you Chidanandhapuri swamiji 🙏🙏🙏🙏🙏🙏🙏🙏🙏🙏
@shailajakpgigrjrg6307
@shailajakpgigrjrg6307 5 лет назад
Pranamam
@jayakumarb9553
@jayakumarb9553 5 лет назад
മഹത്വരമായ വാക്കുകൾ
@BijeevKumaran
@BijeevKumaran 2 года назад
Saranam Gurujii 🙏🙏🙏🙏
@vishnugpillai54
@vishnugpillai54 5 лет назад
Great speech 👌👌
@ratheeshravi5768
@ratheeshravi5768 4 года назад
നല്ല മറുപടികൾ സ്വാമി 👏
@sujithsahadevan4127
@sujithsahadevan4127 5 лет назад
Pranam swami G
@praveenraj2275
@praveenraj2275 5 лет назад
Namaste swamiji.. Angu dayav cheythu Chanel charcha yil pang eduth angayude villa Peta samayam kallayaruth.. Mathrubhumi ennalla keralathille ottumika chanelinum oru madhyama ajenda und. Avar athu nadapilakunnu Hindhu kale paramavathy tharam thazhthuka. Angayude ayur arogyathinu bhagavante anu🙏graham eppozhum undakum. Iniyum orupaad nalla karyangal CHEYAAN saadhikate.. Namaste 🙏
@muraleedharancd7814
@muraleedharancd7814 5 лет назад
ഉഗ്രൻ മറുപടി
@prakashajith8759
@prakashajith8759 5 лет назад
Pranamamme . Om santhi
@RK-yw9io
@RK-yw9io 5 лет назад
ഹിന്ദു സമൂഹത്തേ വീണ്ടു വീണ്ടു അവഹേളിക്കുകയണെങ്കിൽ പാർട്ടിയെ വെറുക്കപ്പെട്ടവനായി കാണണ്ടി വരും
@BijeevKumaran
@BijeevKumaran 2 года назад
Pranamam swamin 🙏 🙏🙏🙏
@rajikk8837
@rajikk8837 3 года назад
അഭിനന്ദനങ്ങൾ സ്വാമി ജീ
@narayandas8932
@narayandas8932 5 лет назад
Hara Hara Shankara! Shiva Shiva Shankara! Kaladi Shankara Kailasa Shankara! Sree Shankara Digvijayam!
@dhaneeshvm1122
@dhaneeshvm1122 5 лет назад
ഇന്നത്തെ രാഷ്ട്രിയകാർക് സ്വാമിയേ പറ്റിയോ ആശ്രമത്തെ പറ്റിയോ ഒന്നും അറിയില്ല
@mavayalilakathali1684
@mavayalilakathali1684 3 года назад
എല്ലാ നന്മകളും നേരുന്നു സ്വാമിജി.പ്രണാമം.
@sooryanarayanankk9099
@sooryanarayanankk9099 Год назад
രാഷ്ട്രീയ ഛു തീയിൽ നാശത്തിലേയ്ക്കു നീങ്ങി കൊണ്ടിരിക്കുന്ന . ഹിന്ദു സമൂഹത്തെ അദ്ധ്യാത്മീക നവോന്ഥാനത്തിലേയ്ക്കു നയിച്ച മഹാപുരുഷനാ ണ് സ്വാമി ജീ സ്വാമീ ജീയെ അറിവുകൊണ്ട് തോല്പിക്കാൻ അന്യ മതസ്തർക്കോ ഭൗതീതവാദികൾക്കോ സാദ്ധ്യമല്ല ദേശീയതയിൽ സ്വാമീ ജീ അടി ഉറച്ചു തുടരുന്നു സ്വാമീ ജീ ഈ കാലഘട്ടത്തിലെ ആധുനിക നവോ സ്ഥാന നായകനാണ് രാഷ്ട്രീയത്തെ ധാർമീകതയിലേയ്ക്കു തീരുത്താൻ പൗരൻ എന്ന നിലയ്ക്ക് സ്വാമീ യ്ക്കു ബാദ്ധ്യത ഉണ്ട്
@starplus1972
@starplus1972 3 года назад
Arivinte uravidam aaa Swamiji👍
@kamalasananpanicker805
@kamalasananpanicker805 5 лет назад
സ്വാമികൾകു. .ആശംസകൾ
@ratheeshkarthikeyan4720
@ratheeshkarthikeyan4720 Год назад
🔥🔥🔥
@CommonAadmi
@CommonAadmi 5 лет назад
Mr Venu, You are accusing swamiji of not behaving like a sanyassi, whereas you yourself are not behaving and talking like a journalist, you are acting as if you are a Head Constable treating a petty criminal. Shame to you ! Vasista, Vishwamitra and so many Rishi's were the Rajagurus for our Kings, they were in active politics whenever the situation warranted. When the state was in a confusion, it was these Rajagurus like Chanakya who helped the Kingdom to get back to its knees. In Kerala also one will find many such examples.
@parakat1977
@parakat1977 5 лет назад
pranamam
@govindn3536
@govindn3536 5 лет назад
Pujya Swamiji, ennum koode und..
@venupk3817
@venupk3817 5 лет назад
pranamam juruji
@pramodmadhavan476
@pramodmadhavan476 5 лет назад
🙏🙏
@kishorenk2715
@kishorenk2715 3 года назад
നല്ല വാക്കുകൾ 🙏🙏
@praveenpraveen6543
@praveenpraveen6543 5 лет назад
നല്ല മറുപടി
@sudheerma5338
@sudheerma5338 5 лет назад
Well done swamiji .😎😎very proud you sir.proud to a hindu 😎😎😎
@sreekumarparameswarannair8362
@sreekumarparameswarannair8362 5 лет назад
Hari Ohm. Satyameva jayathe
@manojmk890
@manojmk890 2 года назад
🙏🙏🙏
@girishkumar3508
@girishkumar3508 4 года назад
ഇന്ന് കോടിയേരി ബാലകൃഷ്ണന്റെ സ്ഥിതി എന്താണ്?
@user-ts6fe4tv9p
@user-ts6fe4tv9p 5 лет назад
നമസ്കാരം
@harishkiran3663
@harishkiran3663 5 лет назад
ഹര ഹര ശിവ ശിവ.
@BijeevKumaran
@BijeevKumaran 2 года назад
🙏🙏🙏🙏🙏
@padmajareghunath5426
@padmajareghunath5426 Месяц назад
പ്രണാമം സ്വാമിജി 🙏🏻🙏🏻
@narayanannamboothiri3447
@narayanannamboothiri3447 5 лет назад
പ്രണാമം സ്വാമിജി 🙏
@dijithdijithe5259
@dijithdijithe5259 2 года назад
ഇദ്ദേഹത്തെ കാണുന്നത് തന്നെ മനസ്സിന് ഒരു ആശ്വാസമാണ് പുരാണ കഥകൾ ഇദ്ദേഹം പറയുന്നത് കേട്ടു കൊണ്ട് ഇരിക്കാൻ നല്ല രസമാണ്
@santhoshkurumpolil586
@santhoshkurumpolil586 9 месяцев назад
സ്വാമിജിയെപ്പോലെയുള്ള ആചാര്യന്മാരാണ് ഹൈന്ദവജനതയുടെ ബലം ❤
@shankaranbhattathiri6741
@shankaranbhattathiri6741 5 лет назад
,🙏🙏👍👍👌
@praveenpraveen6543
@praveenpraveen6543 5 лет назад
കോഴിക്കോട് എവിടെ ആണ് സ്ഥലം - Addessപറയുമൊ: 'മലപ്പുറത്ത് കേന്ദ്രം ഉണ്ടൊ- വേദം പഠിപ്പിക്കുന്നുണ്ടൊ
@prakashkrishna1490
@prakashkrishna1490 5 лет назад
Supper interview
@aswathyrekha531
@aswathyrekha531 3 года назад
😇🙏🙏🙏👍👍👍
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 4 года назад
All Good people will support you
@lakshmankarimath5356
@lakshmankarimath5356 5 лет назад
Sanyasimarkku samantha makhalayilum arivundakanam rashtrameemamsayadakkam athill poornavijayiyanu swamikal mathrukayakunnathil valareyadikam vijayicha swamikal
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 4 года назад
Very Great swamiji
@radhakrishnanbalachandran7017
@radhakrishnanbalachandran7017 5 лет назад
ഒരു സുപ്രീം കോടതി വിധി അവഗണിക്കാൻ പറയുവാനുള്ള സ്വാതന്ത്ര്യം എവർക്കുമുണ്ട്.എന്നാൽ സാമൂഹികമായ ഒരു പുനർനിർമിതിയുടെ വേളയിൽ വേണ്ട അനുകൂല വ്യവസ്ഥ നല്കിയതാണോ ഒരു സമൂഹ രാഷ്ട്രീയ പാർട്ടി ആണോ നിങ്ങൾ നഖ ശികാന്തം എതിർക്കുന്നത് .
@harikumar-nm8np
@harikumar-nm8np 5 лет назад
An intellectual genius
@adarshks674
@adarshks674 5 лет назад
Ithrem valya oru sanyaasiye paraamarshikkaan polum ivarkkokke end yogyathayund... Kashtam thanne e samoohathinte kaaryam
@sankaragopal9392
@sankaragopal9392 4 года назад
Communists are traitors will say nonsense agaist the marvellous Asramam headed by Chidandapuriswamiji
@syamkumarthottumkal
@syamkumarthottumkal 5 лет назад
അദ്വൈതാശ്രമത്തിന്റെ അധിപനെന്ന നിലയിൽ ഒരേ ഒരു ചോദ്യം, ബ്രഹ്മത്തിന് ശുദ്ധിയും അശുദ്ദിയുമുണ്ടോ?
@windcreationclappana5857
@windcreationclappana5857 5 лет назад
സ്വാമി ശബരിമല വിഷയത്തിൽ മുൻപ് നടത്തിയ അഭിപ്രായം മാറാൻ കാരണം എന്താണ്? മറുപടി ഇല്ലേ
@SYLVESTER897
@SYLVESTER897 5 лет назад
സ്വാമി ചിദാനന്തപുരി കണ്ണടച്ച് BJP ക്ക് വേണ്ടി സംസാരിക്കുന്നു... ! മുസ്ലിമിനെയും ക്രിസ്താനിയെയും വിമർശിക്കാൻ കിട്ടുന്ന അവസരം പാഴാക്കാറില്ല.... ! സ്വാമി സന്തീപാനന്ത ഗിരി കണ്ണ് പകുതി തുറന്ന് വെച്ചു കമ്മ്യൂണിസ്റ്റിനു വേണ്ടി സംസാരിക്കുന്നു.... ! മറ്റ്‌ മതക്കാരെ വിമർശിച്ചു കണ്ടിട്ടില്ല..... ! മതം മാറ്റുന്നതിനെതിരെ വിമർശിക്കുന്നത് ഒഴിച്ചാൽ..... ! സ്വാമിമാർ രാഷ്രീയകാരുമായി ബന്ധപ്പെടുമ്പോൾ ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടാവുക സ്വാഭാവികം..... ! വോട്ട് ഇടുന്ന സമയത്തുള്ള ഒരു അവകാശം ഒഴിച്ചാൽ പിന്നെ ഭരണാധികാരിയുടെ തീരുമാനം തന്നിഷ്ടം പോലെയാണ്.... ! അപ്പോൾ ജനത്തിന് ഒരു അവകാശവുമില്ല.....അവർ അടിമകൾ ! അതുകൊണ്ടാണ് നിർമ്മലാനന്ത സ്വാമി പറഞ്ഞത്.... "ജനാധിപത്യം ഗുണ്ടായിസമാണ് എന്ന്. ഈ ഗുണ്ടായിസത്തിനുവേണ്ടിയാണ് നമ്മൾ വോട്ട് പിടിക്കാൻ നടന്ന് ആവശ്യമില്ലാത്ത വിമർശനങ്ങൾ ഏറ്റു വാങ്ങുന്നത് .......!
@windcreationclappana5857
@windcreationclappana5857 5 лет назад
മറുപടി ഇല്ലേ, ഇതിന്റെ മറുപടി പറയാൻ കഴിയില്ല എങ്കിൽ മറ്റെല്ലാം വെറും വാചകമടി
@sukumaranca9383
@sukumaranca9383 3 года назад
ചോദികർത്താവ് തന്നെ സങ്കി 🤩
@mohamedhaneefa4429
@mohamedhaneefa4429 5 лет назад
സ്വാമിക്ക് രാഷ്ടീയം ചേരില്ല... അത് മീ യതയാണ് ഉചിതം
@rajeevp.r5001
@rajeevp.r5001 5 лет назад
🙏
@A_A6969
@A_A6969 5 лет назад
🙏🙏🙏
@ramadassivasankaran4681
@ramadassivasankaran4681 4 года назад
🙏
Далее
Ramayanam | Swami Chidananda Puri | Ep: 02 | Amrita TV
27:11