Тёмный

സന്തോഷം നിലനിർത്താൻ ഒരു ഉപായം 😊 

Swasthika All is well
Подписаться 216 тыс.
Просмотров 96 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@nishasineesh179
@nishasineesh179 2 года назад
മനുഷ്യരുടെ ആഗ്രഹങ്ങൾക്ക് അറ്റമില്ല. അത് വാസ്തവമാണ്. ഉള്ളതുകൊണ്ട് സംതൃപ്തി ഉണ്ടാകുവാൻ സർവശക്തനായ ഭഗവാൻ നമ്മളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ. ജയശ്രീ രാധേ രാധേ
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@jalajamenon8864
@jalajamenon8864 2 года назад
Hare krishna🙏🙏
@sunithamolly4997
@sunithamolly4997 Год назад
Athe Here Krishna 🙏
@sreekalaravikumar6999
@sreekalaravikumar6999 Месяц назад
❤❤❤
@jothiprem3541
@jothiprem3541 2 года назад
ഹരേ കൃഷ്ണ 🙏🏻നല്ല കാര്യം. നല്ല കഥ പറഞ്ഞു തന്ന മോൾക്ക് ഒരുപാട് നന്ദി അറിക്കുന്നു നമിക്കുന്നു 🙏🏻🙏🏻
@sailajasasimenon
@sailajasasimenon 2 года назад
ഭഗവാനേ🙏🏻 മനോ നിയന്ത്രണത്തിനും,ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും അനുഗ്രഹിക്കണേ🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙
@remirenjith7021
@remirenjith7021 2 года назад
സത്യം
@bindusanthosh7439
@bindusanthosh7439 2 года назад
ഹരേ കൃഷ്ണാ 🙏
@sindhujkurup3843
@sindhujkurup3843 2 года назад
ഹരേ കൃഷ്ണ ❤❤❤
@jishnac3034
@jishnac3034 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RLI5nXkg6mU.html Spread love and blessings Jai sree radhekrishna
@sailajasasimenon
@sailajasasimenon 2 года назад
🙏🏻ഭഗവാനേ എല്ലാവർക്കും അനുഗ്രഹ മേകണേ🙏🏻
@vijeshvj-bluepearls5772
@vijeshvj-bluepearls5772 2 года назад
ഹരേ.. കൃഷ്ണാ.. പാർവ്വതിചേച്ചിയുടെ ഓരോ വാക്കുകളും മനസിന് വല്ലാത്ത ധൈര്യം നൽകുന്നു...തളർന്നു ഇരിക്കുന്ന ഓരോ മനസുകൾക്കും ഉയരാൻ സാധിക്കട്ടെ ഈ മനോഹരമായ വാക്കുകളിലൂടെ...❤️🙏
@sailajasasimenon
@sailajasasimenon 2 года назад
മനുഷ്യമനസ്സിനു പരിവർത്തനങ്ങൾ ഉണ്ടാക്കുന്ന കഥകൾ പറഞ്ഞു തരുന്ന സ്വസ്തികയോട് നന്ദിയുണ്ട്🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙
@aryasivadas2484
@aryasivadas2484 2 года назад
അതെട്ടോ... 💙ഹരേ കൃഷ്ണാ💙
@sindhujkurup3843
@sindhujkurup3843 2 года назад
ഹരേ കൃഷ്ണ മാതാജി ❤❤❤
@leenanair9209
@leenanair9209 2 года назад
Hare Krishnaa
@sureshpattatt8844
@sureshpattatt8844 2 года назад
Hare krishnan 💯 🙏 ♥ ❤ 💖 👍 💯 🙏
@joythyv3203
@joythyv3203 2 года назад
Hare Krishna thanks chechi eniyum ethu polulla kadhakal parayanee
@joshicharan4968
@joshicharan4968 2 года назад
ആഗ്രഹമില്ലാത്തഅവസ്ഥയാണ് സന്തോഷം. എന്തെങ്കിലും വേണമെന്നാഗ്രഹിക്കാതെ എന്താണുള്ളതെന്ന് കണ്ടുപിടിക്കുക. എന്നിട്ട് അത് വച്ച് എന്ത് ചെയ്യാമെന്നും കണ്ടുപിടിക്കുക. ജീവിതം സന്തോഷപൂർണ്ണമാവും.
@ranju_rans2969
@ranju_rans2969 2 года назад
പരമാനന്ദം ഭഗവാനിൽ മാത്രം... അതാണ് സംതൃപ്തി... ഹരേ കൃഷ്ണാ 🙏 രാധേ ശ്യാം 🙏 സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏❤️
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@vijikv1512
@vijikv1512 Год назад
Athanubhavikunnavarke ariyu sathyam
@bindusanthosh7439
@bindusanthosh7439 2 года назад
ഹരേ കൃഷ്ണാ 🙏🙏❤️❤️❤️❤️ ഭാഗവാനോട് കൂടുതൽ അടുക്കും തോറും മനസ്സിൽ ആഗ്രഹങ്ങൾ കുറഞ്ഞു വരും. പകരം എന്തു സംഭവിക്കുമ്പോഴും ഭഗവത് ഇഛ യായി കരുതി എന്തിനെയും admit ചെയ്യാനുള്ള മനസുണ്ടാകുന്നു. സ്വസ്തികയുടെ കഥകൾ അതിനുള്ള ഊർജ്ജം നമ്മുക്ക് തരുന്നുണ്ട്. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏♥️♥️
@geethavadassery6408
@geethavadassery6408 2 года назад
It's true
@sailajasasimenon
@sailajasasimenon 2 года назад
അതേ, ഇപ്പോൾ മനസ്സിന് കുറച്ചു ഒരു ശക്തി വന്ന പോലെ തോന്നുന്നു. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻ഹരേ കൃഷ്ണാ🙏🏻💙
@santhoshkesav831
@santhoshkesav831 2 года назад
ഹരേ കൃഷ്ണ ❤
@gayathrigouri6303
@gayathrigouri6303 Год назад
Sathyam ❤❤
@hariprasad391
@hariprasad391 2 года назад
ഹരേകൃഷ്ണ, രാധേശ്യാം 🙏🙏🌹🌹❤️❤️ നമസ്കാരം സ്വസ്തികാ 🙏🙏🌹🌹❤️❤️
@harekrishna405
@harekrishna405 2 года назад
Hare krishna radhe radhe 😊☺️💐💐
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@krishnaluvr7188
@krishnaluvr7188 2 года назад
Love you chechiii🥰😘💜 ഭഗവാൻ ഒപ്പമുണ്ട് എന്ന് തെളിയിച്ചുകൊണ്ട്, ഓരോതവണയും എനിക്ക് motivation ആശ്യമുള്ളപ്പോൾ എത്തി നല്ല കാര്യങ്ങൾ പറഞ്ഞുതരുന്നതിന്. നന്ദി 🙏🏻 ഹരേ കൃഷ്ണ... 🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു.
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@anagha6217
@anagha6217 2 года назад
Athe bhagavan aayitt paranju tharunnu nammalku "when your passion becomes purpose then you experience miracles" സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙇🥰❤️ ഹരേ നാരായണ ❤️❤️❤️🙏.
@preethaanil3021
@preethaanil3021 2 года назад
എല്ലാം അറിയുന്ന കണ്ണാ എന്നെ മോഹവലയിൽ പെട്ടു പോകാതെ കാത്തോണെ🙏🙏🙏🙏🙏
@sruthismitha5863
@sruthismitha5863 2 года назад
Hare krishna 🙏🙏 Let krishna bless us all with his divine happiness.. Radhe radhe ❤❤ Sarvam radha krishnaarpanam asthu ❤🙏
@shinushinu6968
@shinushinu6968 Год назад
കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേശ്യാം 🙏🙏🙏🙏🙏🙏
@beena_maths_class
@beena_maths_class Год назад
🙏🪔👌ച ക്ക രയുമ്മ swasthika❤
@ArunKumar-mr9fx
@ArunKumar-mr9fx 2 года назад
Chechi ശ്രീനിവാസ് ഭാർഗവി പദ്മാവതി avarude കഥ paranju tharumo
@rekhasunil4261
@rekhasunil4261 2 года назад
എനിക്കും മാറി മാറി ആഗ്രഹം ഉണ്ട് . പക്ഷേ ഈ കഥ കേട്ടപ്പോൾ എനിക്ക് ഒരു ആഗ്രഹം മാത്രം കണ്ണൻ്റെ നാമം ചൊല്ലാൻ എന്നു സതിക്കണം❤️. ഹരേ കൃഷ്ണ🖕🙏🙏🙏🙏
@sheebapv9024
@sheebapv9024 2 года назад
Hare Krishna 🙏🙏🙏🙏🙏
@sarathpc5408
@sarathpc5408 2 года назад
Hare Krishna mataji
@minishajikalapurakkal18
@minishajikalapurakkal18 2 года назад
ഹരേ കൃഷ്ണ 🙏🙏
@radhekrishna1935
@radhekrishna1935 2 года назад
എനിക്ക് കൃഷ്ണ ന്റ് ഭക്ത ആവണമെന്ന് ആഗ്രഹമുണ്ട് but manasu ഇടക്കു വഴിതെറ്റി പോവും.അപ്പോ കണ്ണൻ എന്നെ ഒരു prasnam തന്ന് kannanilekku അടുപ്പിക്കും.
@sujamohan9063
@sujamohan9063 2 года назад
ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണം രാധേ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤❤❤❤🥰
@rajubhai7837
@rajubhai7837 Месяц назад
Oru agrahavum ella bro.oru prashnam ellathe jeevichupoyal madi
@VBN_SHORTS_1009
@VBN_SHORTS_1009 2 года назад
ചേച്ചി പറഞ്ഞത് സത്യമാണ് എനിക്കും ഇടക്ക് അങ്ങനെ ആഗ്രഹങ്ങൾ ഉണ്ടാകും പക്ഷെ ഇതു കേട്ടപ്പോൾ ഓരോ സന്തോഷത്തിന്റെയും രഹസ്യം ഞാൻ മനസ്സിലാക്കി... പറഞ്ഞാൽ തീരാത്ത അത്രയും നന്ദി പറയുന്നേ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@aryasivadas2484
@aryasivadas2484 2 года назад
💙ഹരേ കൃഷ്ണാ💙 എല്ലാവരുടെ ഉള്ളിലും നന്മ ജനിപ്പിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ഭഗവാന്റെ ഓർമകളിലൂടെ എല്ലാവരും pure ആയി തീരട്ടെ... ❤️🙏 ഇതുപോലുള്ള കഥകൾ മനസിന് വളരെ സമാധാനപ്രദമാണ് 💙 💙സർവം കൃഷ്ണാർപ്പണമസ്തു💙
@sailajasasimenon
@sailajasasimenon 2 года назад
ഹരേ കൃഷ്ണ🙏🏻💙ലോകാ സമസ്താ സുഖിനോ ഭവന്തു🙏🏻
@Mahinkrishna1210
@Mahinkrishna1210 2 года назад
🥰❣️
@vijaykavu4557
@vijaykavu4557 Месяц назад
ഈ. ശ്രീകൃഷ്ണ ഭഗവാന്റെ. അനുഗ്രെഹം ഉള്ള. സുന്ദരവും. ഐശ്വെര്യവും. നിറഞ്ഞ. ഈ. മുഖം. കാണുമ്പോൾ. എനിക്ക്. എല്ലാസന്തോഷവും. ആയി.... 🙏🏾❤👍🏾
@KannanP-rz9cx
@KannanP-rz9cx Год назад
വീട്ടിൽ തുളസിത്തറയിൽ നെയ് വിളക്ക് കത്തിച്ചു വയ്ക്കുന്നത് നല്ലതാണോ
@akshaybinesh
@akshaybinesh 2 года назад
ദേവി ഒരു അൽഭുതം തന്നെ 🙏🙏🙏🙏
@radhekrishna1935
@radhekrishna1935 2 года назад
Swasthika chechi iniyum radhedem krishnate story parayaam
@aiswaryavsuresh2315
@aiswaryavsuresh2315 2 года назад
ഹരേ കൃഷ്ണ 🙏 സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏
@ambikaambika5733
@ambikaambika5733 2 года назад
സ്വസ്തികയുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട് അത് കേൾക്കുമ്പോൾ എന്റെ മനസു ശാന്തമാകുന്നു എല്ലാ അനുഗ്രഹങ്ങളും നേരുന്നു😍😍❤❤❤🙏🙏🙏🙏🙏🙏
@muralinairnair5450
@muralinairnair5450 Год назад
നമ്മൾ ചെയുന്ന പ്രവർത്തിലുടെ സന്തോഷം കിട്ടുന്നത് ഭഗവാൻ ദേർശിച്ചാൽ സന്തോഷം കിട്ടുമോ നമ്മൾ ചെയുന്ന പ്രവർത്തിയാണ് സന്തോഷം 8:02 good spichining
@leenarajeev4904
@leenarajeev4904 2 года назад
Radhe Radhe.Sarvam Krushnarppanamasthu.
@lijithaliji2498
@lijithaliji2498 2 года назад
എന്തിലും സംതൃപ്തിയുള്ളതും അഹങ്കാരമില്ലാത്തതുമായ ഒരു മനസും ആണ് നമുക്ക് പ്രാർത്ഥിച്ചു കിട്ടേണ്ടത് കൃഷ്ണ🙏🙏🙏🙏 കൃഷ്ണാ
@manjunath6866
@manjunath6866 Месяц назад
Radhe Radhe Krishna 🙏🏻🙏🏻
@pnarayanan5984
@pnarayanan5984 2 года назад
Om Jai Shri Radhe Radhe Shyam 🌹🙏🌹!!!🌹🌹🙏!!❤❤!!!!!
@vinayakavsreehariav3972
@vinayakavsreehariav3972 2 года назад
Hareee...... കൃഷ്ണാ 😘😘😘😘😘 പാറു ചേച്ചി ടെ കഥ കേൾക്കുമ്പോൾ മനസ്സിന് ഒരു ആശ്വാസം aneee...... 😘😘😘😘
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@RaviKumar-tp7tj
@RaviKumar-tp7tj 2 года назад
രാദേ രാദേ രാദേ ശ്യാം 🙏🙏🙏🙏
@siniv7140
@siniv7140 2 года назад
രാധേ ശ്യാം 🙏🙏🙏
@JeonAkshuz
@JeonAkshuz 2 года назад
Hare krishna Radhe syam 🥰
@sumeshremya8402
@sumeshremya8402 2 года назад
Chechìii harea krishnaaa radhea radhea narayana narayana narayana radhea radhea 💙❤
@nandakumarkrishnan4078
@nandakumarkrishnan4078 2 года назад
Hare Krishna 🙏 Radhe Shyam 🙏
@divyavv939
@divyavv939 2 года назад
Hare krishna swasthika chechi 🙏 🙏 🙏
@bindukrishnanunni1825
@bindukrishnanunni1825 2 года назад
Sarvam Krishnarppanamaasthu
@thusharapp8539
@thusharapp8539 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@praveenm9570
@praveenm9570 Год назад
എന്റെ സഗോദരികയു നല്ലതു മാത്രം കണ്ണൻ തരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@indiradevi1192
@indiradevi1192 2 года назад
Harakrishna Nanni Swasthika 🙏🙏
@draupadikrishnan1909
@draupadikrishnan1909 2 года назад
Onnmillengilm samadanam samtripty matram bhagavan ellarkm kodtt anugrihakatte.Hare Krishna 💖💖🤗
@withkrishna1016
@withkrishna1016 2 года назад
Enne support cheyyumo
@seemasunil7079
@seemasunil7079 2 года назад
"സർവ്വം കൃഷ്ണാർപ്പണമസ്തു...." 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sekharg4990
@sekharg4990 8 месяцев назад
♥️ ഹരേ കൃഷ്ണ... ഞാൻ രാജശേഖരൻ ശേഖർ ജി എന്ന് വിളിക്കും എറണാകുളം. ഭഗവാന്റെ കഥകൾ പറയുന്ന സ്വസ്തിക കുട്ടിക്ക് ശേഖർ ജിയുടെ സഹസ്രകോടി പ്രണാമം സർവ്വം കൃഷ്ണാർപ്പണ മസ്തു നന്ദി നമസ്കാരം... 💥
@knsoman3076
@knsoman3076 2 года назад
🙏🌺 Krishna Guruvayurappa Saranam 🌺🙏
@rahulrshambhu1752
@rahulrshambhu1752 7 месяцев назад
ഈ ബാക്ഗ്രൗണ്ടിൽ കേൾക്കുന്ന flute ൻ്റെ Link ഉണ്ടോ ചേച്ചി?
@mallikaparameswaran3034
@mallikaparameswaran3034 Год назад
🙏 ഹരേ കൃഷ്ണ ഞാൻ കണ്ടു കൃഷ്ണന്റെ ഗോപികയെ ഹരിപുരം ക്ഷേത്രത്തിൽ വച്ച് സന്തോഷമായിmallika ഫോട്ടോ എടുത്തു 💞💞💞🥰💞🙏🙏🙏🙏🙏❤ പിന്നെ കാണാം കാണണം❤
@sijinasojith4536
@sijinasojith4536 2 года назад
Hare krishna 🙏 radhe syam 🥰
@ManojKumar-zh7ko
@ManojKumar-zh7ko 11 месяцев назад
തൊണ്ണൂറ് കഴിഞ വലിയമ്മ എത്ര ആത്മാർത്ഥതയെ ആണ് ചാനലുകൾ എന്താണെന്നു അറിയില്ല അമ്മേ ദേവി
@anilkumartn6069
@anilkumartn6069 2 года назад
ഹരേകൃഷ്ണ സർവ്വംകൃഷ്ണാർപ്പണമസ്തു,ജയ്ശ്രീരാധേരാധേ
@craftskerala7653
@craftskerala7653 2 года назад
ഈശ്വരനെ ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അനുഭവം പറയു
@sureshlakshmanan343
@sureshlakshmanan343 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാരായണ ഭഗവാനേ എല്ലാവരെയും കാത്തോളണേ
@vijayakumar434
@vijayakumar434 2 года назад
ഓം നമോ നാരായണായ ശിവം krishnarppanamasthu
@lekhaanil9900
@lekhaanil9900 2 года назад
🌿🌿ഹരേ കൃഷ്ണാ... 🌿🌿🙏🙏🙏 ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏
@Nivin-2255
@Nivin-2255 2 года назад
ഭഗവാനെ ആഗ്രഹങ്ങൾ നിയന്ത്രിക്കാനും. ശരിയായ തീരുമാനങ്ങൾ എടുക്കാനും സാധിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലാരുന്നു. വൈകി പോയി കണ്ണ് തുറക്കാൻ. ലഭിച്ച അനുഗ്രഹങ്ങൾക് നന്ദി പറഞ്ഞു ജീവിക്കണമായിരുന്നു.
@vpgvpg1015
@vpgvpg1015 2 года назад
ഓർമ്മയുണ്ടോ ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നും കണ്ട ആളാണ് ഞാൻ നമസ്കാരം
@mohanannair518
@mohanannair518 Год назад
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@jitheshkj738
@jitheshkj738 2 года назад
ഹരേ കൃഷ്ണാ ❤️🙏 രാധേ ശ്യാം ❤️🙏
@ArtofGodmaheshpai
@ArtofGodmaheshpai 10 месяцев назад
ഇതിൽ use ചെയുന്ന back ഗ്രൗണ്ട് മ്യൂസിക് ഏതാണ്
@sudheeshkumarg3392
@sudheeshkumarg3392 2 года назад
ഹരേകൃഷ്ണ
@thankamnair1233
@thankamnair1233 2 года назад
ഹരേ കൃഷ്ണാ❤🙏. സർവ്വ൦ കൃഷ്ണാർപണമസ്തു🙏🙏🙏.
@sandrasrinivas8117
@sandrasrinivas8117 10 месяцев назад
പാർവതി ചേച്ചി എനിക്ക് ചേച്ചീനെ കാണണം എന്നൊരു ആഗ്രഹം. സംസാരിക്കണം എന്ന് ഒരാഗ്രഹം. എന്നെ ഒരു അനിയത്തി ആയിക്കണ്ടു എന്റെ ഈ ആഗ്രഹം സാധിച്ചു തരുമോ? ന്റെ ഭഗവാനെ ഞാൻ കൂടുതൽ അറിഞ്ഞത് ചേച്ചി കാരണം ആണ്. സമാധാനം ആയതും ചേച്ചിടെ വാക്കുകൾ ആണ്. 🙏🙏🙏
@chaithanyas7906
@chaithanyas7906 2 года назад
14 ലോകങ്ങളെ കുറിച്ച് explain ചെയ്യാം എന്ന് പറഞ്ഞിരുന്നു.
@indian4718
@indian4718 2 года назад
ശ്രീ കൃഷ്ണ ഉപാസന ചെയ്യുന്നുണ്ടോ. പരമാത്മാവ് ദേഹത്ത് വരുന്നുണ്ടോ
@Indhira-zq9fb
@Indhira-zq9fb Год назад
ഭഗവാനെ എനിക്ക് ചെറിയ വിഷമം തട്ടാൻ കഴിയുന്നില്ല എനെറ മനസ്സിന് ശക്തി തരണേ ക്യഷ്ണാ?
@chalapuramskk6748
@chalapuramskk6748 Год назад
our greedy towards comforts is a never ending game. we should be happy with whatever you got.That feelings will makes you happy.
@NaviNavi-jc1kk
@NaviNavi-jc1kk 2 года назад
HARE RAMA HARE KRISHNA Valare Nandi
@rajendranpp2581
@rajendranpp2581 2 года назад
ഭാരത ഭൂഖണ്ഡത്തിലല്ല,, ഈ കലിയുഗത്തിൽ, ജനിക്കണ്ടായിരുന്നു,,
@sheelabsheela9205
@sheelabsheela9205 2 года назад
Male.pularkale.pokunu.ijan.nalika.nethrene.kondunju.poruvan.avalumam.maluru Mam.paladumam.yada.sakthi
@goureeshankaram
@goureeshankaram 9 месяцев назад
തിരുവനന്തപുരം നാവായിക്കുളം ക്ഷേത്ര ത്തിലെ സ്വസ്തിക കഥകളുടെ ലിങ്ക് കിട്ടുമോ 🙏
@sreekumars3024
@sreekumars3024 2 года назад
Hare Krishna❤🙏🙂 jai shree Radhe Radhe shyam 🙂❤🙏🙂🙏❤🙏🙂❤🙏❤
@leenanair9209
@leenanair9209 2 года назад
Hare Krishnaa Jai Sree Radhe RadheShyam. Krishna Govindha Narayanaa Hare. Thank u Swasthikakuty.
@souhrudanpp8231
@souhrudanpp8231 2 года назад
The Secret of Contentment ------------------------------------------- The secret and the key to the door of permenant happiness is getting only through practicing meditation and which is going on through the realization of the secret of this universe ; which needs Naama- samkeerthana ( Chanting of Hare Krishna Mahaa-Mantra) and Seva or dedicated service,which're the two wings,to fly high.... 'Naasthi-Budhirayukthasya.... Ashaanthasya Kuthah sukham..?' Bh.Geetha:2:66 (when the mind gains peace,wisdom follows...) 'Prasaade Sarva Dukhaanaam Haanirasyopajaayathe...' ( without spiritual devpt,happiness is not possible) (Ibid:2:65) 'Govindam Aaadi Purusham Thamaham Bhajaami...'
@sailajasasimenon
@sailajasasimenon 2 года назад
By practising meditation ,wil get mental peace &happiness which is the key hole of leading a successful life.
@lalithams4394
@lalithams4394 2 года назад
ഹരേ കൃഷ്ണ. നല്ല അവതരണം. മോൾക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@BeHappy-wm6ub
@BeHappy-wm6ub 2 года назад
ഹരേ കൃഷ്ണ....ഗോഡ്സ് grace 🙌🙏❤️ got job🥰🙏
@vinayadg4715
@vinayadg4715 Год назад
Nalla oru collegil chernnu padikkunnathu kuttikalude swapnamalle...athum pavapetta kudumbathilullavarku. Athengane swarthatha akum....Mattullavarku nanma cheyyuthinoppam nammude jeevithavum munnottu ponam...athinu kochu veedum alpam paisayum koodiye theeru...Nalla speech🙏🙏
@krsnaholickrsna9473
@krsnaholickrsna9473 2 года назад
Hare Krishna 💖🙏🥰
@nithyaravik
@nithyaravik 2 года назад
Harey Krishna sarvam krishnarpanamasthu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 jai shree radhey radhey 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 syam
@reshmarajv8228
@reshmarajv8228 2 года назад
Aa
@aswathisasikumar4689
@aswathisasikumar4689 Год назад
പരമാനന്ദം ഭഗവാനിലാണ്.അത് തിരിച്ചറിയുന്നവരാണ് യഥാർത്ഥ സന്തോഷമുള്ളവർ
@sathishsathish4617
@sathishsathish4617 2 года назад
Hare Krishna
@akshaybinesh
@akshaybinesh 2 года назад
ദേവി ഇപ്പോൾ ഈ നിമിഷം പൂർണ്ണ സംതൃപ്ത ആണോ
@subhashrathore5320
@subhashrathore5320 2 года назад
JAY MAA VANDANIY BHARTI. Subhash Rathore LIC Agent Burhanpur MP
@chinthawilson796
@chinthawilson796 Год назад
ഹരേ കൃഷ്ണ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌹🌹🌹❤❤❤
@smithac2779
@smithac2779 Год назад
എൻ്റെ കുട്ടിയടെ മുഖത്ത് നല്ല ക്ഷീണം തോന്നുന്നുണ്ടല്ലോ? എന്ത് പറ്റി? ദേവു മോള് എന്ത് പറയുന്നു എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു
@sumahari8654
@sumahari8654 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌹❣️
@sumaprabhakaran6331
@sumaprabhakaran6331 2 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ മോളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@vampiredditz6110
@vampiredditz6110 2 года назад
🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ ജയ് ശ്രീ രാധേ കൃഷ്ണ..🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഷീജ ചന്ദ്രു.
@saifullap7645
@saifullap7645 Год назад
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി
@rincyrincy8145
@rincyrincy8145 2 года назад
കണ്ണാ എനിക്ക് സംതൃപ്തി എന്നാ അനുഗ്രഹം തരാമോ.. അവിടന്ന് തന്നാലേ എന്തും നില നില്ക്കു കണ്ണാ.. ഹരേ കൃഷ്ണ
@bindumol2382
@bindumol2382 11 месяцев назад
സന്തോഷം സ്നേഹം. കൃഷ്ണ. പുണ്യ ജന്മം ആണ് ഭാഗ്യം ഇതാണ് . എല്ലാം കേൾക്കാൻ ഭാഗ്യം ഇനിയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@bincyprakashan1383
@bincyprakashan1383 2 года назад
Orupadu Snehathode❤️..Tnk u So much Chechi🙏.
@charuthac7383
@charuthac7383 2 года назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🌹🌹🌹🌹
@abhidheyaks7326
@abhidheyaks7326 2 года назад
✨❣️ ഹരേ കൃഷ്ണാ :❣️✨🙏❤️🙏
@Abh103
@Abh103 2 года назад
പൂർണ സംതൃപ്ത്തി ഭഗവാനിൽ മാത്രം ആണ് 🥰Hare Krishna♥️♥️♥️♥️
Далее
ആനന്ദ രൂപ! ഭഗവന്നയി !!
59:52