Тёмный

സന്തോഷിന്റെ ജീവനെടുത്തപ്പോൾ വിഷ്ണുശങ്കറിന് നഷ്ടമായത് ...? 

Sree 4 Elephants
Подписаться 265 тыс.
Просмотров 169 тыс.
50% 1

കൊലവിളിയും പുലകുളിയും കഴിഞ്ഞുള്ള വരവായാലും അമ്മയ്ക്ക് മുന്നിൽ എത്തിയാൽ അയ്യോപാവം ...!
കേരളത്തിലെ നാട്ടാന പരിപാലന രംഗത്തും ആനപ്രേമികളുടെ മനസ്സുകളിലും ഒരു പോലെ വെള്ളിടിയായി മാറിയ ഒരു ആനമരണം. അവസാന ശ്വാസം വരെയെന്നോണം മനുഷ്യവർഗ്ഗത്തിന്റെ മേൽക്കോയ്മകളോട് മല്ലടിച്ച വിഷ്ണുശങ്കർ എന്ന ആന അവന്റെ ജീവിതത്തിൽ ഉടനീളം ഉയർത്തിക്കൊണ്ടേയിരുന്ന തീയും പുകയും
സമാനതകൾ ഇല്ലാത്തതായിരുന്നു.
വിഷ്ണുശങ്കർ ഇന്ന് ജീവനോടെയില്ല എങ്കിലും അവൻ ഉയർത്തുന്ന ചോദ്യങ്ങളും ബാക്കി വച്ചിട്ടു പോയ വിവാദങ്ങളും കാലങ്ങളോളം ചർച്ച ചെയ്യപ്പെടും....!
#sree4elephants #aanapremi #vishnushankarelephant #keralaelephants #elephant

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 443   
@ajithmurali3146
@ajithmurali3146 Год назад
സന്തോഷേട്ടന്റെ കഥയും ആ bgm ഉം പ്രത്യേക ഫീൽ ആയിരുന്നു
@sivasankarv4759
@sivasankarv4759 Год назад
ഇതാണ് മാധ്യമ ധര്‍മ്മം.....keep going sreee ettaaa....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@Akhil-k4s
@Akhil-k4s Год назад
ആന കേരളം ഇപ്പോഴും വിശ്വസിക്കാൻ പറ്റാത്ത നഷ്ടം ചുളിപറമ്പിൽ വിഷ്ണു ശങ്കർ ഒളരിക്കര കളിദാസൻ ഓർമ്മകൾക്കും മുമ്പിൽ പ്രമാണം 🌹🙏🏿
@Dingan223
@Dingan223 Год назад
ഇവരെ മറന്നാലും മറക്കാൻ പറ്റാത്ത ഒരാൾ ഉണ്ട്. കർണൻ ❤️
@vampire7824
@vampire7824 6 месяцев назад
ഈ ആനകൾ പെടുമരണം ഇരന്നു വാങ്ങിയതാണ്... കൈയിൽ ഇരുപ്പു കൊണ്ട്.😂🎉🎉🎉🎉
@sandeep12457
@sandeep12457 Год назад
ഒരു പാപ്പാൻ ചുരുങ്ങിയത് ആനയ്ക്ക് അഞ്ച് വർഷം നിൽക്കണം. എന്ന നിയമം വന്നാൽ ആന മരണം കുറയും!🙏🏻
@premjithparimanam4197
@premjithparimanam4197 Год назад
ഒരുപരിധിവരെ ശരി ആണ്
@sreeragsreerag5835
@sreeragsreerag5835 Год назад
💯💯💯💯💯
@vijayanp5342
@vijayanp5342 Год назад
പാപ്പൻ മാരും, മുതലാളി മാരും ആർത്തി ബാധ ബാധിച്ചവർ
@sandeep12457
@sandeep12457 Год назад
@vijayanp ആനയെ ലാഭം നോക്കാതെ വളർത്തുന്നവരും ഉണ്ട്.. ❤️🙌🏻
@vishnukannan3872
@vishnukannan3872 Год назад
@@premjithparimanam4197 അങ്ങനെ ഒരു നിയമം ഉണ്ട് ഓൾറെഡി മൂന്നുകൊല്ലം എങ്കിലും നിൽക്കണമെന്ന് സ്ട്രിക്റ്റ് ആക്കിയിട്ടില്ല
@sanalek8242
@sanalek8242 Год назад
ചിറക്കൽ കാളിദാസനുമായി ഞങ്ങളുടെ നാട്ടിൽ സന്തോഷേട്ടൻ വന്നപ്പോൾ കണ്ടിട്ടുണ്ട്.. കോഴിക്കോട് കണ്ണഞ്ചേരി 🙏🙏🙏🙏🙏🙏🙏🙏.... അതിൽ നിന്ന് മാറിയിട്ടാണ് വിഷ്ണുവിനെ അഴിച്ചത് 😥
@manuurumbayil9918
@manuurumbayil9918 Год назад
വിഷ്ണുവിനെ ഏറ്റവും കൂടുതൽ ഇഷ്ട്ടപെയിട്ടുള്ളത് അവന്റെ മിനി ചേച്ചി തന്നെ ആയിരുന്നിരിക്കണം
@vishnuiv1983
@vishnuiv1983 Год назад
സന്തോഷേട്ടൻ. ഒരു നല്ല മനുഷ്യൻ. ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഒരുപാട് നല്ല സദസുകളിൽ വിഷ്‌ണു ആന നിറഞ്ഞ് നിന്നെന്നെ. അവസാനം ആയി ആനയെ കാണുന്നതും സന്തോഷേട്ടനോടൊപ്പം 🙏🏻😢
@Sree4Elephantsoffical
@Sree4Elephantsoffical Год назад
സത്യമാണ്
@akhil6549
@akhil6549 Год назад
നല്ല ചിട്ട ഉള്ള പരിപാടികൾ എടുത്തത് സന്തോഷേട്ടൻ ഉള്ളപ്പോൾ മാത്രം
@rebelson5883
@rebelson5883 Год назад
ഒരു അബദ്ധം അവന് പറ്റി.. അതിന്റെ ശിക്ഷ അവൻ സ്വയം ഏറ്റ് വാങ്ങിയാതാവാം. ആനകളിലെ ആണൊരുത്തൻ ❤️ സന്തോഷേട്ടൻ.. മറക്കില്ല.. 🌹
@harikrishnanr6132
@harikrishnanr6132 Год назад
സന്തോഷേട്ടന്റെ ഭാഗം വന്നപ്പോൾ കണ്ണു നിറഞ്ഞുപോയി പ്രണാമം സന്തോഷേട്ടാ / പ്രണാമം വിഷ്ണു💔💔
@llll507
@llll507 Год назад
പാപ്പൻ ഫാൻസ്‌ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ ആനയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് സന്തോഷേട്ടൻ ആയിട്ട് തന്നെ ആയിരുന്നു 🙌🏻
@midhunmathew9722
@midhunmathew9722 Год назад
കാവടി ആശാൻ also...
@ashif920
@ashif920 Год назад
2 sandhosettanum poli aanu
@ratheeshkallazhy6824
@ratheeshkallazhy6824 Год назад
സത്യം ആനയെ മൽസര പൂരങ്ങളിൽ നിന്ന് പുറത്ത് കൊണ്ട് വന്ന് നല്ല ഒരു എഴുന്നള്ളിപ്പ് ആന ആയി കാണിച്ച് കൊടുത്തു ആറാട്ടുപുഴ പൂരത്തിന് ആനയെ കൊണ്ട് നിർത്തിയിരുന്നത് ഒക്കെ കാണണം 🙏
@vishnuiv1983
@vishnuiv1983 Год назад
സത്യം. ആനക്ക് പറ്റിയ ഏറ്റവും വലിയ തെറ്റും അത്‌ തന്നെയാണ്.
@apputamiyathii3818
@apputamiyathii3818 Год назад
👍👍❤️❤️❤️🌹
@akshaitsr
@akshaitsr Год назад
തല്ലി കൊല്ലാൻ സമ്മതിക്കില്ലെന്ന് ഉടമ പറഞ്ഞു😂 അതുകൊണ്ട് ഇന്ന് ആന ഇല്ല👌🖕🖕
@llll507
@llll507 Год назад
🙏🤦🏻‍♀️
@JSunilvlogs79
@JSunilvlogs79 Год назад
ഉണ്ണിയെ പുണ്യാളൻ ആക്കാൻ നോക്കല്ലേ ടീമെ .. ചോറ്റാനിക്കരയിൽ വിഷ്ണുവിനെ എഴുന്നുള്ളിപ്പിച്ചത് കണ്ടാൽ ആരും ഉണ്ണിയെയും ഉടമയെയും എഴുന്നുള്ളിപ്പിക്കൻ കൂട്ട് നിന്ന ഉദ്യോഗസ്ഥന്മാരെയും നല്ലത് തന്നെ പറയും.നിങ്ങൾ ഒരു ആനപ്രേമി യാണെങ്കിലും അല്ലെങ്കില്ലും സഹിക്കൂല . 20 ഓളം സൈറ്റപ്പ് വിഷ് ണു കയറുന്ന ദയനീയമായ കാഴ്ച നേരിൽ കണ്ടതാ ഞാൻ .. തലെ കെട്ട് കെട്ടി നടക്കുബോൾ ആനയുടെ കാൽ ഉറയ്ക്കാതെ വീഴുവാൻ പോയതാണ് . ഉണ്ണി നല്ല പാപ്പാൻ ആയിരിക്കും. പാദരോഗം ഗുരുദ്രാവസ്ഥയിൽ ആയിരിക്കുമ്പോൾ അന്ന് ഉദ്യോഗസ്ഥരുടെ കയ്യും കാലും പിടിച്ച് എഴുന്നള്ളിപ്പിച്ചത് എന്തിനായിരുന്നു ഉണ്ണി .
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതാണ് ഉണ്ടായതെങ്കിൽ ന്യായമായ ചോദ്യമാണ്
@sreerakshith
@sreerakshith Год назад
Kadavallur santhosh…Simple and humble aayi aanayum koode indarnu..adhaan oru kootuket
@001zzz
@001zzz Год назад
സന്തോഷേട്ടൻ💔വിഷ്ണുവിന് പറ്റിയ ഏറ്റവും വലിയ തെറ്റ് 💯
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes....
@001zzz
@001zzz Год назад
@@Sree4Elephantsoffical 💔🙂
@sree7012
@sree7012 Год назад
ഇത്ര ഗുരുതരാവസ്ഥയിൽ നടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന ആനയ്ക്ക് എഴുന്നള്ളിക്കാൻ സർട്ടിഫിക്കറ്റ് കൊടുത്ത ആ ഡോക്ടർ ഉണ്ടല്ലോ, അയാളുടെ പേര് പറയുന്നില്ല.. സമ്മതിക്കണം... അയാളെ പോലെയുള്ള ഡോക്ടർമാരാണ് ആനകളെ ഇല്ലാതാക്കുന്നത്... എന്നിട്ട് ഈ വിവാദങ്ങളിൽ നിന്നെല്ലാം ചുളിവിൽ മാറി നിൽക്കുകയും ചെയ്യും.. ആന ചരിഞ്ഞു കഴിയുമ്പോൾ നല്ല രീതിയിൽ പുട്ടിയിട്ട് വെളുപ്പിച്ച് ഒരു പോസ്റ്റ്മോർട്ടം റിപ്പോർട്ട് തയ്യാറാക്കി കൊടുക്കും.. കേരളത്തിലെ ചരിഞ്ഞ ആനകളുടെ പോസ്റ്റുമോർട്ടം കേരളത്തിന് പുറത്തുള്ള വിദഗ്ധ ഡോക്ടർമാരെ കൊണ്ട് ചെയ്താൽ പല ആനകളുടെയും യഥാർത്ഥ മരണ കാരണം പുറത്തുവരും... കൊല്ലാൻ കൂട്ടുനിൽക്കുന്ന അവന്മാര് തന്നെ തയ്യാറാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുംകാലങ്ങളിൽ ഇനിയും വേണ്ടി വന്നേക്കാം...
@llll507
@llll507 Год назад
വിനോദ് ചേട്ടനും രാമനും ഇല്ലാത്ത video ഇല്ല 🙂😹🙌🏻❤️‍🔥
@anoopchandran7257
@anoopchandran7257 Год назад
സത്യങ്ങൾ ഓരോന്നായി വരുന്നു, സത്യാവസ്ഥ പുറത്തു കൊണ്ടുവരണം. വെയ്റ്റിംഗ്
@mastertech9235
@mastertech9235 Год назад
2015 ൽ കയറിയ ഉണ്ണി പാപ്പാൻ 6 വർഷത്തിൽ ഇടയിൽ 20 ആന sammmathikkanam ഉടുപ്പ് മാറുന്നത് പോലെ ആണ് ഈ ജോലി ഒക്കെ എടുക്കുന്നത് ഇങ്ങനെ ഉള്ളവരൊക്കെ ആണ് ആനക്ക് ഭീഷണി.. ഒരു ആനയിൽ ഒരു വർഷം പോലും തികച്ചിട്ടില്ല കഷ്ടം..... ആനകളുടെ ആരോഗ്യത്തിനു തന്നെ ഭീഷണി ആകും ഇങ്ങനെ മാറി മാറി പാപ്പാൻ വന്നാൽ
@mts1131
@mts1131 Год назад
രണ്ടുപേരും സ്വർഗത്തിൽ ഒത്തുചേരട്ടെ 🥺😭സന്ദോഷേട്ടൻ 🥀
@abhinavsurendran2203
@abhinavsurendran2203 Год назад
അവിടെയേലും അതിന് ഒരു മനഃസമാദാനം കൊടുക്ക്
@sreejadhevadhara
@sreejadhevadhara Год назад
നല്ല എപ്പിസോഡ് ശ്രീയേട്ടാ 👍👍
@murukeshv4224
@murukeshv4224 Год назад
കാവടി ആശാന് പറയാൻ ഉള്ളതും അറിയാൻ താല്പര്യം ഉണ്ട് ഞങ്ങൾക്ക് അതുകൂടി ഉൾപ്പെടുത്തണം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതിന് അദ്ദേഹം കൂടി തയ്യാറായാൽ ഞങ്ങൾ തയ്യാർ...
@AkshayThrishivaperoor
@AkshayThrishivaperoor Год назад
മികച്ച പാപ്പനുള്ള പുരസ്‌കാരം നേടി ആദരം ഏറ്റു വാങ്ങിയ സന്തോഷേട്ടൻ തൊട്ടടുത്ത ദിവസത്തിലാണ് കൊല്ലപ്പെടുന്നത്... വിഷ്ണുശങ്കറിന് അദ്ദേഹം ഫ്രൂട്ടി തുമ്പികൈയ്യിൽ ഒഴിച്ച് കൊടുക്കുന്ന കളറ് ഫോട്ടോ അന്ന് പത്രത്തിൽ ഉണ്ടായിരുന്നു 🙏🙏🙏
@sabeeshtsts5745
@sabeeshtsts5745 Год назад
വിഷ്ണു ആനയെ ഉടമ പറഞ്ഞ സ്ഥലത്ത് മുറിവ് ഇതുവരെ കണ്ടിട്ടില്ല. ഉണ്ടോ അവർക്ക് അളെ പറ്റില്ല അതു തന്നെ.
@vidyasharat
@vidyasharat Год назад
Murivillatha bhagam onnu kaanichu kodukku . Kannundaayal pora . Kaananam
@vinayakvinayak6120
@vinayakvinayak6120 Год назад
എന്തൊക്കെ ആയിരുന്നു നാരായണ ഫാൻസിന് ചുള്ളിപ്പറമ്പ് തറവാടിനെ കുറിച്ച് കേരളത്തിലെ 10 അടിക്ക് ആനക്ക് ലോറിയിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഉള്ള കാലത്തും കുന്നം തൃശൂർ ജില്ലയിൽ മാത്രമേ ചുള്ളിപ്പറമ്പിൽ ആനയെ പരിപാടിക്ക് വിട്ടിരുന്നുള്ളൂ ആനയ്ക്ക് പാദരോഗം കൃത്യമായി അവർ കാര്യങ്ങൾ ചെയ്തിരുന്നു ഈ കാവടി നാരായണൻ ഉള്ളപ്പോഴും ആനയ്ക്ക് സ്റ്റേ കിട്ടിയിരുന്നല്ലോ ആനയെ അറിഞ്ഞു കയറിയ സന്തോഷേട്ടൻ നന്നായി കൊണ്ട് നടന്നതാണ് അവിടുന്ന് മുതലാണ് ആനയുടെ കഷ്ടകാലം തുടങ്ങിയത് സന്തോഷിനെ ചേട്ടനെ ചെയ്തു നിൽക്കുന്ന ടൈമിൽ നാരായണേട്ടൻ നട അടിച്ച് പൊട്ടിച്ചിരുന്നല്ലോ അതും കൂടി ഫാൻസ് പറയണം മകനെ പോലെയാണെങ്കിൽ രണ്ടു കൊല്ലത്തിനു മീതെ എന്താ ആനയിൽ നിൽക്കാത്തത് 60 താഴെ മാത്രമേ ആന പരിപാടി എടുക്കൂ സന്തോഷേട്ടൻ നിൽക്കുന്ന ടൈമിൽ അമരത്തിൽ ഒരു മുറിപ്പാട് പോലും ഉണ്ടായിരുന്നില്ല പിന്നീട് വല്ല ചിത്ര പണി നടത്തിയ പോലെ ആനയുടെ കാലുകൾ അതൊക്കെ ഇരട്ട ചങ്കന്മാരുടെയും പരട്ട ചങ്കന്മാരുടെയും സ്നേഹപ്രകടനം ആയിരിക്കും ആ സ്നേഹ പ്രകടനം ഒക്കെ തന്നെയാണ് പാദരോഗം കൂടി പഴുപ്പ് വരാൻ കാരണം നീരിൽ കെട്ടാൻ പോകുന്ന ആനയെ എങ്ങനെയാണ് മർദ്ദിക്കുക എന്ന് ഇവരൊക്കെ പറയണംചുള്ളിയുടെ ഏറ്റവും നല്ല കൂട്ടുകെട്ട് മുറുക്കാൻ സന്തോഷേട്ടൻ തന്നെയാണ് 💯💯💯
@bijuvayakadan9368
@bijuvayakadan9368 5 месяцев назад
Shoor
@sabeeshtsts5745
@sabeeshtsts5745 Год назад
സന്തോഷേട്ടൻ നല്ലയോരു പാപ്പാൻ ആയിരുന്നു. ❤️, പക്ഷെ ആനയെ അറിഞ്ഞു കേറാന്നൊരു ചടങ്ങ് ഉണ്ട്‌, അവിടെയാണ് കാവടി ആശാനൊക്കെ നേടിയത്,
@robinpaul1413
@robinpaul1413 Год назад
സത്യം
@Polayan
@Polayan Год назад
അറിഞ്ഞു കയറുകയല്ല , അടിച്ചു കയറുകയാണ് അതൊക്കെ,
@sabeeshtsts5745
@sabeeshtsts5745 Год назад
@@Polayan തോട്ടിയും വടിയും ഇല്ലാതെ ആനയെ കൊണ്ടുനടക്കാൻ പറ്റോ, അതൊക്ക എന്തിനുള്ളതാ, ആവശ്യത്തിന് ഉപയോഗിക്കാൻ
@vidyasharat
@vidyasharat Год назад
@@sabeeshtsts5745 pinnenthinu parayunnu arinhu kerunnu ennu ? Owner polum parayunnundallo kavadi ashante thotti prayogathe patti. 100 paranhu 10 oongi 1 adikkanam .. anganeyaa allathe .. veruthe ingane kidannu nyaayeekarikkale
@anoopvkumaran1226
@anoopvkumaran1226 Год назад
എന്തൊക്കെ ആരൊക്കെ ന്യായീകരിച്ചാലും 2വർഷത്തോളം പരിപാടി ഒന്നും എടുക്കാതെ തറിയിൽ നിന്നിരുന്ന ആനയുടെ മേൽ അത്രയും മുറിവുകൾ എങ്ങിനെ വന്നു. മാറിയ പാദരോഗം എങ്ങിനെ വീണ്ടും വന്നു. ഇതിനെല്ലാം പലരും ഒരുനാൾ വിഷ്ണു ശിരസ്സിലേറ്റിയ ദേവിദേവന്മാരുടെ മുന്നിൽ മറുപടി പറയേണ്ടി വരും. 🙏🏻.
@jibinmjohn8444
@jibinmjohn8444 3 месяца назад
ആനയെ സ്ഥിരമായി ഒരിടത്തു കെട്ടിയാൽ പാദരോഗം വരും, തറി സമ്പ്രദായംതന്നെ തെറ്റാണ്. പിന്നെ പാദരോഗം കാൻസർപോലെയാണ് വന്നാൽ പിന്നെ മാറില്ല.
@shajipa5359
@shajipa5359 Год назад
വിഷ്ണു ശങ്കറിന്റെ അവസ്ഥ ഒരാനയ്ക്കും ഉണ്ടാവാതിരിക്കട്ടെ . ഇനിയും വിഷ്ണുവിന്റെ ബാക്കി ഭാഗം പ്രതീക്ഷി ഒന്നു നന്ദി ശ്രീയേട്ട
@unni_kattampack
@unni_kattampack Год назад
സന്തോഷേട്ടൻ എന്റെ നാട്ടുകാരനാണ്. നല്ല ഒരു ചട്ടക്കാരൻ ആയിരുന്നു അതുപോലെ നല്ല ഒരു മനുഷ്യനും. വിഷ്ണുവിനെ തലയോലപ്പറമ്പിൽ ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. രണ്ടുപേർക്കും പ്രണാമം.
@shyamlalmurali3301
@shyamlalmurali3301 Год назад
അതെ 💕
@vishnuprasad981
@vishnuprasad981 Год назад
സന്തോഷേട്ടൻ ആനയെ അമിതമായി വിശ്വസിച്ചു...💔 നേരെ മറിച്ച് കടവല്ലൂർ വന്നപ്പോ ആനയെ ഒരു വിധം അടിപൊളി ആയി വന്നതായിരുന്നു...രണ്ട് വർഷം... ഒന്ന് ഒന്നര കൂട്ടുകെട്ട് ആയിരുന്നു...🔥❤️
@ashif920
@ashif920 Год назад
Yes....💯💯💯
@ratheeshkallazhy6824
@ratheeshkallazhy6824 Год назад
അതെ കടവല്ലൂര് കൊണ്ട് നടന്നപ്പോൾ പറക്കോട്ടുകാവ് താലപ്പൊലിക്ക് ആന തിടമ്പ് എടുത്ത് നിക്കുന്ന ഒരു ഫോട്ടോ ഉണ്ട് ♥️
@ashif920
@ashif920 8 месяцев назад
Kadavalloor eadhu aanem kaikaryam cheyyum...Raman nandilath aana kutti,kunju,chulli,mahadevan etc...
@anoopsivadas
@anoopsivadas Год назад
വസ്തുനിഷ്ഠമായി കാര്യങ്ങൾ പറയുന്ന ഒരേ ഒരു ആന ചാനൽ ❤️❤️❤️
@arunantony3567
@arunantony3567 Год назад
മഹാനായ പാപ്പാൻ സ്നേഹ നിധിയായ മൊതലാളി മൊതലാ പൊയ്ക്കിട്ടി എന്തു പറയാനാണ് ആശാൻ ഉണ്ടാരുന്നേൽ ഇപ്പോളും വിഷ്ണു ഇന്നും ഉണ്ടാവുമെന്ന് ഞാനും വിശ്വസിക്കുന്നു 🙏🙏
@fairuzbinabdullah2729
@fairuzbinabdullah2729 Год назад
Good Episode Appreciate your team work👍🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@krishnarajek3806
@krishnarajek3806 Год назад
ഇനി ആരൊക്കെ എന്ത്ഒക്കെ പറഞ്ഞു നടന്നാലും..... വിഷ്ണുവിന്റെ നഷ്ടം........നഷ്ടം തനയാണ് 😔
@diyadiya7653
@diyadiya7653 Год назад
ജീവിതത്തിൽ വിഷ്ണുവിന്റെ ഏറ്റവും നല്ല പാപ്പാൻ അത് വൈക്കം സന്തോഷേട്ടൻ തന്നെ ആണ് എവിടെ കൊണ്ടുപോയാലും ആരു കയറിയാലും സന്തോഷേട്ടന്റെ അടുത്ത് പോലും എത്തില്ല
@ramkumarv2363
@ramkumarv2363 Год назад
കവടി ആശാൻ ചുള്ളിയെ കൊടുനടക്കുബോൾ ചങ്ങല പോലും വേണ്ടായിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നല്ല കാര്യം. പക്ഷേ അത് അത്ര നല്ല ആശാസ്യമായ ഒന്നാണെന്ന് തോന്നുന്നില്ല
@prajeeshplkd6116
@prajeeshplkd6116 Год назад
ഒന്നാമത്തെ കാര്യം ചുള്ളിപ്പറമ്പിൽ ആനയ്ക്ക് ഒരു സ്റ്റാൻഡേർഡ് ആക്കി കൊടുത്തത് സന്തോഷ്‌ അണ്ണൻ ആണ് ആന നല്ല സദസ്സിൽ കയറി നിന്നതും നല്ല രീതിയിൽ ഒലിവിൽ നിന്നതും ആ സമയത്ത് ആണ്, ആനയ്ക്ക് ഒരു ചിട്ട ആയി വന്നതും ആ സമയത്ത് ആണ് ❤
@jossygeorge9776
@jossygeorge9776 Год назад
വിഷ്ണുവിന് പ്രണാമം 🙏 നന്ദി ശ്രീകുമാർ ചേട്ടാ 🙏
@dreem7355
@dreem7355 Год назад
Waiting ❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഉടനെ എത്തും
@kittukittoos5658
@kittukittoos5658 Год назад
ഒരുപാട് വിഷമം തോന്നിയ വീഡിയോ എന്തിനാണ് പാപ്പാൻമാർ ഈ പാവം മിണ്ടാ പ്രാണിയെ ഇങ്ങനെ ഉപദ്രവിച്ചത് അതിൻറെ ശരീരത്തിൽ ഉപദ്രവിച്ചതിന് എത്ര പാടുകൾ ആണ് ഉള്ളത് സന്തോഷേട്ടൻ മാത്രമാണ് അതിന് ഉപദ്രവിച്ചിട്ടില്ല എന്ന് ഈ വീഡിയോയിൽ നിന്നും മനസ്സിലായത് പാവം ആന അല്ലേ ഇത് അതിന് ഉപദ്രവിച്ചത് കൊണ്ടാണ് അത് ആർക്കും വഴങ്ങാത്തത് അവസാനം അതിനെ നടക്കാൻ വയ്യാത്ത മരിക്കുകയും ചെയ്തു പാവമാണ് ഇനിയെങ്കിലും ഈ ആനകളെ വളർത്തുന്നത് ഒഴിവാക്കുക അവർ കാട്ടിൽ സുഖമായി ജീവിച്ചോട്ടെ നാം മനുഷ്യരാണ് ഇത് മനസ്സിലാക്കേണ്ടത് അതിന് ഉപദ്രവിച്ച ഇട്ടാണ് അത് തിരിച്ചും ആളുകളെ കൊല്ലുന്നത് പക്ഷേ ഈ സന്തോഷേട്ടൻ അതിന് ഉപദ്രവിച്ചിട്ടില്ല എന്നാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചത് ബുദ്ധിയില്ലാത്ത ജീവി അല്ലേ ആന അതുകൊണ്ട് ആയിരിക്കാം അത് സന്തോഷ് ചേട്ടനെ കൊന്നത്
@Riyasck59
@Riyasck59 Год назад
SREE 4 ELEPHANTS 🐘🐘💖💖 ശ്രീ ഏട്ടൻ 🤩🤩😍😍
@Sp_Editz_leo10
@Sp_Editz_leo10 Год назад
കർണനെ കുത്തുക എന്നത് അനകൾക്ക് oru ചലഞ്ച് പോലെ ആണലോ.
@prasanthkumar414
@prasanthkumar414 Год назад
വിഷ്ണു..... അവൻ പോയി... തീരാനഷ്ട്ടം.. പ്രണാമം 🌹
@vijayanp5342
@vijayanp5342 Год назад
മാനേജർ ഒരു നല്ല പോസ്റ്റ്‌ അല്ല, ഇവർ കുഴപ്പം ആണ്
@anuvindkichu7528
@anuvindkichu7528 Год назад
ഇടക്ക് കയറി പറയല്ലേ അവർക്കു പറയാനുള്ളത് പറയട്ടെ
@sanut8903
@sanut8903 Год назад
സന്തോഷ്‌ ഏട്ടൻ മരണത്തോടെ അവന്റെ നാശം തുടങ്ങി 😪😔😔
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes...
@beenaaravind2462
@beenaaravind2462 Год назад
ഒരിക്കലും മാറില്ല ഈ വേദന 😢😢😢😢😢വിഷ്ണു.......മോനേ...... 😢😢😢😢
@kannan-22
@kannan-22 Год назад
വിഷ്ണുവിന്റെ ജീവിതത്തിലെ സുവർണ കാലഘട്ടം ഏതെന്നു ചോദിച്ചാൽ അത് സന്തോഷ്‌ ചേട്ടൻ കേറിയപ്പോഴാരുന്നു
@adwaithkb1451
@adwaithkb1451 Год назад
Shanthosh chettane onnum fens inu ariyilla avrk 5 masam keriya ..alaleee..valuth😅💔
@akshay5572
@akshay5572 Год назад
💯💯 ഈ ആനയെ എഴുന്നലിപ്പ് ആന ആക്കിയത് സന്തോഷേട്ടൻ ആണ് 💯💯
@Sha-gf4xb
@Sha-gf4xb Год назад
Superb episode cheta.. mattu youtube chanels pole pysa indakan vendi video irakunna pole alle ith.. appreciate your hardwork♥️ Keep going👍
@kpn82
@kpn82 Год назад
വിഷ്ണുവിന്റെ വിശേഷങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ച ശ്രീ 4🐘ന് ഒരുപാട് നന്ദി...എന്നാലും, കുറച്ചു കൂടി നന്നായി നോക്കിയിരുന്നു എങ്കിൽ കൂടെ ഉണ്ടായനെ.... എന്റെ മനസ്സിൽ അങ്ങനെ തോന്നുന്നു, ...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
കുറച്ച് കൂടി നന്നായി നോക്കേണ്ടിയിരുന്നു എന്ന കാര്യത്തിൽ യോജിക്കുന്നു
@ratheeshkallazhy6824
@ratheeshkallazhy6824 Год назад
അതെ 8 മാസത്തോളം ചികിൽസിച്ചിട്ടും അസുഖം മാറാതെ ആന പോയത് ആണ് ഏറ്റവും സങ്കടം മുതലാളി എന്ത് കൊണ്ട് വേറെ ഒരു ഓപ്ഷൻ നോക്കിയില്ല നിസ്സാരം നമുക്ക് ഒരു പനി വന്നാൽ തന്നെ 2.3 ദിവസം നോക്കിയിട്ടും മാറിയില്ല എങ്കിൽ വേറെ ഒരാളെ നമ്മൾ കാണിക്കും ഇവിടെ 8 മാസത്തോളം കിട്ടി എന്നിട്ടും മുതൽ പോയി എങ്കിൽ മുതലാളിക്കും dr എവിടെയോ തെറ്റ് പറ്റി നമ്മുടെ മുന്നിൽ അതിന് തെളിവ് ആയി ഇപ്പോളും ജീവനോടെ ബാസ്റ്റിൻ ആന നിക്കുന്നു അതിനും സൈം അവസ്ഥ ആയിരുന്നു മുതലാളിയുടെയും പാപ്പന്റെയും dr ടെയും നോട്ടം കൊണ്ട് ആ ആന ഇപ്പോൾ സുഖം ആയി ഇരിക്കുന്നു
@sanalkumarpn3723
@sanalkumarpn3723 Год назад
2016 - മുതൽ 22 - അകം 20- ആനക്ക് ചുമതല 😀😀😀 നല്ല ബെസ്റ്റ് പാപ്പാൻ . ഇവർ നല്ല ഒരു പാപ്പാനെ അല്ല . ഇവൻ മാർ തല്ലി കൊന്നതാണ്.
@itsme_ronocr7709
@itsme_ronocr7709 Год назад
നിങ്ങളുടെ ചാനലിനെ പറ്റി കുറച്ചു മതിപ്പ് ഒക്കെ ഉണ്ടായിരുന്നു,ഇങ്ങനെ ഫുൾ ടൈം ഇവരെ naayikarikunna കാണുന്നതോടെ അതങ്ങ് മാറിക്കിട്ടി.ആന മരിച്ചത് പാദ രോഗം ആണ് അത് ശെരിയാണ് .but നടക്കാൻ വയ്യാത്ത ഒരു ആനയെ മനസാക്ഷി ഉള്ള ഒരു പാപ്പാൻ ആണേൽ aa ഉത്സവം cancel ചെയ്ത അതിനു റെസ്റ്റ് കൊടുത്തേനെ.ഇവിടെ എത്രയോ പ്രോഗ്രാമുകൾ വരാമെന്ന് എൽകുന്ന ആനകൾ cancel cheyunnu .നടക്കാൻ വയ്യാത്ത ആനയ്ക്ക് ഒരു കുഴപ്പവും ഇലെന്ന് ഒരു ഡോക്ടർ പറയുമെന്ന് തോന്നുന്നില്ല.ഇങ്ങനെ ഉള്ള മണ്ടത്തരങ്ങൾ ഒരു ചാനലിലൂടെ തുറന്നു കാട്ടുമ്പോൾ ചിരി വരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ചോറ്റാനിക്കരയിൽ ഉണ്ടായ സംഭവത്തെ പറ്റി അവർ പറയുന്നത് നമ്മൾ കാണിക്കുമ്പോൾ അത് അവരുടെ അഭിപ്രായമാണ്. ആ സംഭവത്തിൽ അവർക്ക് പറയാനുള്ളത് കാണിക്കുമ്പോൾ അത് ചാനലിന്റെ അഭിപ്രായമാണെന്ന് വ്യാഖ്യാനിക്കുന്നത് എത്ര കണ്ട് ശരിയാണ്. പിന്നെ പ്രേക്ഷകരിൽ ഓരോരുത്തർക്കും ഒരോ അഭിപ്രായമായിരിക്കും. നമ്മൾ നമ്മുടെ പരിമാതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ പറയുമ്പോൾ എല്ലാവർക്കും അത് ശരിയെന്ന് തോന്നണമെന്നില്ല. വിയോജിപ്പുള്ള ഒരു വിഭാഗം ഉണ്ടാവുക സ്വാഭാവികം.
@VishnuVishnu-g4z
@VishnuVishnu-g4z 3 месяца назад
ഇവന്റെ കയ്യിൽ കിട്ടിയ ശേഷമാണ് 😢
@hariskochimedia8322
@hariskochimedia8322 Год назад
ഉണ്ണി അഴിച്ച സമയത്തു ആനക്ക് നല്ല മുറിവ് ആനക്ക് ഉണ്ട് അവൻ ആനയെ പള്ളുരുത്തിയിൽ കൊണ്ട് വന്നപ്പോൾ ആനക്ക് അത്യാവശ്യം മുറിവ് ഉണ്ടായിരുന്നു പിന്നെ വൈറ്റില ചക്കര പറമ്പിൽ കൊണ്ട് വന്നപ്പോൾ ആ മുറിവിന് ഒരു മാറ്റവും ഉണ്ടായിരുന്നില്ല..
@vishnukannan3872
@vishnukannan3872 Год назад
ആന അഴിച്ചിട്ട് രണ്ടു കൊല്ലമായി അഴിക്കുമ്പോൾ ഉണ്ടാകുന്ന മുറി ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ആനക്കാരൻ
@VishnuVishnu-g4z
@VishnuVishnu-g4z Год назад
ഇവന്റെ കയ്യിൽ കിട്ടിയ ശേഷമാണ് ആന ചരിഞ്ഞത്
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
ഓ... അതു ശരി... thank you for this novel and valid information
@satheeshkpm4261
@satheeshkpm4261 Год назад
Vishnusankarnte video cheyan parnja njan attakam ella aanna premikalum parnjathinte karanam introyile sree ettan parnjathuthaneyan💯💯💯
@abichakkandan1931
@abichakkandan1931 Год назад
കാവടി ആശാൻ ആനയുടെ ചീളിൽ വലിയ കോലിന് ഇടിച്ചു ആണ് പെട്ടന്ന് ആനയെ കെട്ടിയഴിച്ചത് എന്ന് ആരോ കണ്ടിട്ട് മുതലാളിയോട് പറഞ്ഞിരുന്നത്രെ. ഞാൻ കാവടി ആശാന്റെ അനുകൂലി ഒന്നുമല്ല. പക്ഷെ കാര്യം ഉള്ളത് പറയണമല്ലോ വിഷ്ണുശങ്കർ ആനയെ ആര് അഴിച്ചാലും നീരിൽ ആണെങ്കിലും കാവടി ആശാൻ ചെന്നു വിളിച്ചാൽ അയാളുടെ കൂടെ പോകും ആ ആന. ആ ഒരു ബന്ധം ഒന്നും വേറെ ആർക്കും കിട്ടിയിട്ടില്ല. മുതലാളിക്ക് കാവടി ആശാനോട് താല്പര്യം കുറവുണ്ടെങ്കിൽ അത് പറയണം ആ കാര്യങ്ങൾ പറയുമ്പോൾ മുതലാളിയുടെ വിക്കലും മൂലളും ഒരു ഇരട്ടതാപ്പ് തന്നെ. കാരണം മുൻ പാപ്പാൻ സതീഷ് ചേട്ടന്റെ അളിയനെ വിഷ്ണുനാട്ടികയിൽ വച്ച് കുത്തി പരിക്കേല്പിച്ചിരുന്നു പിറ്റേ ദിവസം ആണ് ആനയെ എങ്ങണ്ടിയൂർ കൊണ്ടുവരുന്നത്. അന്ന് അഞ്ചും ആറും പേര് ചേർന്ന് വലിയകോലിനു ചീളിക്ക് കുത്തുകയും. ഇടിക്കുകയും. തോട്ടി വെട്ടി മറിച്ചിടുമ്പോഴും എന്റെ സമ്മമില്ലാതെ എന്റെ ആനയെ ആരും ഒന്നും ചെയ്യില്ല എന്ന് ഇപ്പൊ പറയുന്നഈ ഇരട്ടതാപ്പ് പറയുന്ന മുതലാളി എവിടെ ആയിരുന്നു. അന്ന് കേമറ ഉള്ള മൊബൈൽ ഉണ്ടെങ്കിൽ ആ വീഡിയോ എന്റെ കൈയ്യിൽ ഉണ്ടായിരുന്നേനെ. എന്റെ കയ്യിൽ മാത്രമല്ല മറ്റുചിലരുടെയും. അന്ന് ആ ആനക്ക് കിട്ടിയ ഇടിയൊന്നും പിന്നെ അതിന്റെ ജീവിതത്തിൽ ഇതുവരെ അതിനു കിട്ടിയിട്ടില്ല. സത്യം പറഞ്ഞാൽ കേസ് ആകുമെങ്കിൽ ആകട്ടെ മിണ്ടാതിരിക്കാൻ വയ്യ 🙏. വിഷ്ണുശങ്കർ ഇഷ്ടം ❤❤
@tpsankaran6750
@tpsankaran6750 Год назад
മുതലാളി ശുദ്ധ പാവം.. ഒന്നും കേട്ടില്ല ഒന്നും കണ്ടില്ല ഒന്നും അറിഞ്ഞതുമില്ല 😔😔 സത്യത്തിൽ ഈ ആനയുടെ ഏറ്റവും വലിയ ദൗർഭാഗ്യം ഈ മൊതലാളി ആയിരുന്നില്ലേ???
@iqbalshams7969
@iqbalshams7969 Год назад
ഒരാളെ അഭിമുഖം ചെയ്‌തു എന്തെങ്കിലും ചോദിക്കുമ്പോൾ അവർക്ക് പറയാനുള്ള വാക്കുകൾ ക്ഷമയോടെ കേൾക്കുക , കേൾപ്പിക്കുക. അല്ലാതെ ചോദ്യം ചോദിച്ചിട്ട് തന്റെ സാഹിത്യം വിളമ്പരുത്. ബോറാണ്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
സാഹിത്യം വിളമ്പുന്നത് ബോറ് തന്നെയാണ്. എന്നാൽ ചില നേരങ്ങളിൽ എങ്കിലും ഉടനടി ചില ചോദ്യങ്ങൾ ചോടിക്കേണ്ടിവരും. അലോചിച്ച് ... മറുപടിയിൽ നിന്ന് ഒഴിഞ്ഞു മാറുവാനോ ... ഒഴിവുകഴിവ് മറുപടി നൽകാൻ സമയം കിട്ടും മുമ്പോ ചോദിക്കേണ്ടതായി വരും.
@thakkudusidiq7873
@thakkudusidiq7873 3 месяца назад
vishnu shakr nte marikbol ulla age ethree
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
കൃത്യമായി പറയുവാൻ ഇപ്പോൾ ചെക്ക് ചെയ്യേണ്ടിവരും ...45+
@nishantha.g3015
@nishantha.g3015 Год назад
സന്തോഷേട്ടൻ പോയതിനുശേഷം വിഷ്ണുവിന്റെ കൗണ്ട് ഡൗൺ സ്റ്റാർട്ടിങ് തുടങ്ങി..... കഷ്ടം എന്നല്ലാതെ എന്തു പറയാൻ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ അതാണ് ദൗർഭാഗ്യം
@binduwilson2534
@binduwilson2534 Год назад
നമ്മളെ ആണ് എങ്കിലും മറ്റുള്ളവര്‍ ഉപദ്രവിച്ചാൽ നമ്മളും തിരിച്ചു ചെയ്യും...മനുഷ്യര്‍ തന്നെ ആണ് അതിനെ ഉപദ്രവകാരി ആക്കിയതും drohichu കൊന്നതും .....എത്ര കണ്ടു മിണ്ടാപ്രാണി സഹിക്കും 😢😢❤❤😢
@abhiramvp7371
@abhiramvp7371 6 месяцев назад
Athe Parayuna ketile 16:58 🥲
@sabarisureshel9911
@sabarisureshel9911 Год назад
Chetta kadavallor santhoshettante oru video cheyyan sramikuvo 🙏
@mastertech9235
@mastertech9235 Год назад
ആനകളെ പറ്റി ആദ്യമായി eppisode ചെയ്ത ആളാണ് ശ്രീകുമാർ ചേട്ടൻ അത് E4 elephant... അതിൽ പിന്നെ ആണ് ആനയെ ഇഷ്ട പെടാൻ തുടങ്ങിയത്.... പക്ഷേ ആനകളുടെ ആയുസു കുറഞ്ഞു വരുന്നു അതിന്റ reason പാപ്പൻ മാർ ഉടുപ്പ് മാറുന്നത് പോലെ ആണ് ആനകളെ വിട്ടു മാറി പോകുന്നത് എന്നിട്ട് മറ്റൊരാനെയെ അടിച്ചു ഇരുത്തി വരുതിയിൽ ആകും അങ്ങനെ ആനക്ക് വൃണങ്ങൾ ഉണ്ടാക്കുന്നു ഇതൊക്കെ ശ്രീകുമാർ ചേട്ടനെ പോലുള്ളവർ മനസിലാക്കി യിട്ടുള്ള കാര്യങ്ങൾ ആയിരിക്കും എന്നിട്ടും ശബ്‍ദം ഉയർത്തുന്നില്ല.. 🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശബ്ദം ഉയർത്തുവാൻ എനിക്ക് മാത്രമല്ല ... ഓരോരുത്തർക്കും ഉത്തരവാദിത്തമില്ലേ... ഇന്ന് സോഷ്യൽ മീഡയ ഇത്രമാത്രം ശക്തമായ കാലത്ത് ഒരാൾ ഇടുന്ന FB Live - ന് പോലും കാര്യമായ റിസൾട്ട് ഉണ്ടാക്കാൻ കഴിയും എന്നിരിക്കെ ഓരോരുത്തരും അതിന് തയ്യാറാവുകയാണ് വേണ്ടത്. ഷൂട്ടിംഗും എഴുത്തും തിരുവനന്തപുരത്തെ ഡബ്ബിംഗും എറണാകുളത്തെ എഡിറ്റിംഗ്യമൊക്കെയായി ഒരാഴ്ച്ച മുഴുവൻ ഓടി നടന്നാലാണ് പലപ്പോഴും നല്ലൊരു പ്രൈം വീഡിയോ തയ്യാറാക്കാൻ കഴിയുന്നത്. അതിനിടയിൽ എത്ര സമയം ബാക്കിയുണ്ടാവും എന്ന് ആലോചിച്ചാൽ മതി. മധ്യവയസ്കനായ ഒരാളിൽ നിന്ന് ...രണ്ടു വർഷമായി സാമ്പത്തിക നഷ്ടവും ടെൻഷനും മാത്രം ബാക്കിയാകുന്ന ഒരു ചാനലാണ് ഇതെന്ന കാര്യവും ഓർക്കണം. എത്രയോ ചെറുപക്കാരുടെ ചാനലുകളും ഇന്നുണ്ട്..... പറയുവാനും വിമർശിക്കുവാനും ഏറെ ഏളുപ്പമാണ്. പ്രാക്റ്റിക്കൽ സൈഡിലേക്ക് വരുമ്പോഴാണ് പ്രശ്നം.
@mastertech9235
@mastertech9235 Год назад
@@Sree4Elephantsoffical ശരിയാണ്... Bt ഞാൻ പറയേണ്ടത് പറയാറുണ്ട്.... എത്രയോ ആനകൾ വിട്ടു പോകുന്നു അതും വേദനകൾ എല്ലാം സഹിച്ചു എന്തിനാണ് ഇങ്ങനെ വേദനിപ്പിച്ചു പറഞ്ഞു വിടുന്നത് 😔😔😔
@vidyasharat
@vidyasharat Год назад
@@Sree4Elephantsoffical evideyenkilum ingane kandaal thankalkku അതു wildlife SOS നു ഒന്നു റിപ്പോർട്ട്‌ ചെയ്തു kodukkaan pattumo . They are trying to get the permission of govt to give an yearly medical check up for all captive elephants in india .
@elu33
@elu33 Год назад
ഒരു കൊല്ലം കയറി നിന്നിട്ടും ചുള്ളിയെ രേഷപ്പെടുത്താൻ പറ്റിയില്ല 😓😟
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ അതാണ് നമ്മുടെ അലോപ്പതി ചികിത്സാ രംഗത്തിന്റെ പരാധീനത...
@manu-ch7ju
@manu-ch7ju Год назад
6 വർഷക്കാലം കൊണ്ട് ചുമതലയേറ്റ ആനകളുടെ എണ്ണം 20 🙄 കൊള്ളാം അടിപൊളി ഉണ്ണി ആശാൻ 🤬😡
@rizasworld2122
@rizasworld2122 Год назад
ഫുൾ കേട്ടില്ലേ ചേട്ടാ... കോടനാടും കോട്ടൂരും.. ഗവണ്മെന്റിൽ 7 ആനക്ക്..
@vidyasharat
@vidyasharat Год назад
@@rizasworld2122 ok 20 il ninnu 7 kurachaal pinneyum 13 baakkiyundu . Forest dpt il 4 months il aana maarum ennanu paranhathu ,then athayathu 2 years kondu 6-7 aanakal . Then baakki 13 aanakal maariyathu verum 4 varsham kondaanu . Think about it . Pinne parayunnu "enikku kallam parayanda aavashyam illennu". Joli and reputation nilanirthaan kallam alle parayaathe iyaalkku pattumo.
@jessyalbert9399
@jessyalbert9399 Год назад
Ivan enthoram athine upadravichittundakum.😡😡😡😡
@jiljomathew
@jiljomathew Год назад
കാവടി ആശാന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ കൊള്ളാം, പിന്നെ കായംകുളം ശരത്തിന്റെയും....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നാരായണേട്ടൻ ഇന്റർവ്യൂ എടുക്കുന്നതിന് പ്രയാസം അറിയിച്ചു.
@jiljomathew
@jiljomathew Год назад
@@Sree4Elephantsoffical aaa best..Thank u somuch for your great rply sir🙏..
@rajmuraliv5804
@rajmuraliv5804 Год назад
പശ്ചാത്തല സംഗീതം അടിപൊളി
@shymamadhu2356
@shymamadhu2356 Год назад
Kandampully tharavaadinte ore episode pratheekshikkunnu😔
@manu-ch7ju
@manu-ch7ju Год назад
അറിഞ്ഞപ്പോൾ ചങ്കുപൊട്ടിയ വാർത്തകളിൽ ഒന്ന് സന്തോഷേട്ടന്റെ വിയോഗം 😔😔😔 വിഷ്ണുവിനോട് ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയ നിമിഷം 😢😓😥 ശരിക്കും വിഷ്ണുവിന്റെ കഷ്ട്ടകാലവും തുടങ്ങിയത് അന്നുമുതൽ ഒരുപക്ഷെ അവൻ അന്നുകാണിച്ച ബുദ്ധിമോശം ആയിരിക്കാം ഒരുവർഷക്കാലം നീണ്ട ദുരിധയാഥനയിൽ അവന്റെ വിയോഗവും 😭😭😭
@സുജിത്വേണു
വിഷ്ണുശങ്കർ കാവടി ആശാൻ അത് കഴിഞ്ഞിട്ടുള്ള ഏതു കൂട്ടുകെട്ടും കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയതിനു ശേഷം വിവരിക്കാവോ അത് അറിയണമെങ്കിൽ ഞങ്ങളെ നാട്ടിലെ ഏങ്ങണ്ടൂരിൽ വരണം എന്നിട്ട് നാട്ടുകാരോട് ചോദിക്കണം നിങ്ങൾ ഈ പറയുന്ന സന്തോഷേട്ടൻ നല്ലൊരു പണിക്കാരൻ ആണ് ചരക്കിൽ കാളിദാസൻ എല്ലാവരും പറയും മാമ്പിയാണ് ആനയെ അങ്ങനെ ആക്കിയെടുത്തതെന്ന് അല്ല സന്തോഷേട്ടന്റെ മരുന്നുകളാണ് കാളി ഉയർച്ചയിൽ എത്താൻ കാരണം .സന്തോഷേട്ടനും വിഷ്ണു ഒരു നല്ല കൂട്ടുകെട്ട് അല്ലായിരുന്നു സന്തോഷേട്ടൻ ശാന്തമായ ഒരു തൊഴിൽക്കാരനാണ്.വിഷ്ണു ചുറുചുറുക്കോട് ആനക്കുട്ടിയും പത്താളുകൾ മുന്നിൽ നിന്നു വിഷ്ണു എന്നു വിളിച്ചാൽ ഒരു ആനക്കാരനും ഇല്ലാതെ തന്നെ നിലനിൽക്കുന്ന ഒരു ആന ആനയെ ആനയാക്കിയെടുത്ത കാവടി നാരായണൻ ആശാൻ ആളെ കുറിച്ച് ഒന്നും ഒരാളും മോശമായി പറയണ്ട ഞങ്ങൾ നാട്ടുകാരിക്ക് അറിയാം 👍
@amaldev1852
@amaldev1852 Год назад
Eee parajath 100 % sathyam aanu egadiyur ullavrrk ariyam karayam eth annanu kavadi ashan kond nadanath pole arum vishnuvine kond nadanitt illa
@llll507
@llll507 Год назад
ചരക്കിൽ കാളിദാസൻ എതാ അന 😹
@hariskochimedia8322
@hariskochimedia8322 Год назад
ശ്രീകുമാർ ചേട്ടാ കാവടി ആശാനെ കൂടി കാണണം ആയിരുന്നു ശശിയേട്ടൻ പറഞ്ഞത് ശരിയാണോ എന്ന്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
കാവടി ആശാനെ വിളിച്ചപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യം ഇല്ല. കേസോ മറ്റ് പ്രശ്നങ്ങളോ ഒക്കെ ഉണ്ടെന്ന് പറഞ്ഞു.
@luckystars5586
@luckystars5586 Год назад
കടവല്ലൂർ സന്തോഷിന്റെ അഭിപ്രായം ചോദിക്കായിരുന്നു
@jayakrishnanr3444
@jayakrishnanr3444 Год назад
Super episode 😍👍
@thiriyadans4u
@thiriyadans4u Год назад
🙏
@hariskochimedia8322
@hariskochimedia8322 Год назад
എന്തുകൊണ്ട് കടവലൂർ സന്തോഷ്‌ ഉള്ളപ്പോൾ ഇവൻ ആനയുടെ മുമ്പിൽ വരാൻ പറ്റാഞ്ഞത്
@newsdailys24
@newsdailys24 Год назад
ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്തുണ്ടായ എല്ലാവരും ഒരേ സ്വരത്തിൽ അന്നേ പറഞ്ഞതാ അവനുപറ്റിയ ഏറ്റവും വലിയതെറ്റാനിതു എന്ന് കാരണം സന്തോഷേട്ടൻ അത്രക്കും സാധു ആയിരുന്നു വിഷ്ണുശങ്കർ കുത്തിപൊളിച്ചിട്ട ശരീരം കണ്ടപ്പോൾ എനിക്കും തോന്നി ഇവൻ ചെയ്യാൻ പാടില്ലാത്തത് ചെയ്ദു എന്ന്
@Eliphentvibes
@Eliphentvibes Год назад
Kaavadi aashan,kadavallor santhosh,kayamkulam sharath,Subru ivarude koodi bites ulpeduthiyaal nannayirunnu
@jijopalakkad3627
@jijopalakkad3627 Год назад
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ 💔💔🙏🙏
@shanuminnu3574
@shanuminnu3574 Год назад
നിന്റെ രൂപം നിന്റെ ചെവി നിന്റെ ഗംഭീരം അത് ആർക്കും അർഖിക്കുന്നില്ല കിട്ടുവ യും ഇല്ല
@sreekeshkesavansambhanda
@sreekeshkesavansambhanda Год назад
ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എന്ന തീപ്പൊരി മുതലിന്റെ എപ്പിസോഡ് കാണുമ്പോൾ ഇപ്പൊ ഒരു പിടി കണ്ണീർ പൊഴിക്കാതെ കാണാൻ സാധിക്കുന്നില്ല.... മരണ കാരണം എന്ത് തന്നെ ആയികൊള്ളട്ടെ അതിന് എപ്പിസോഡിൽ പറഞ്ഞത് പോലെ തന്നെ നിന്ന പാപ്പാൻമാർ എല്ലാം ഉത്തരവാദികൾ ആയേക്കാം അത് എന്തോ ആയികൊള്ളട്ടെ അത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വരുമ്പോൾ അറിയാൻ സാധിക്കും... ശശിയേട്ടന്റെയും മിനി ചേച്ചിയുടെയും പൊന്നോമന പുത്രൻ ആയിരുന്നു എന്ന് അവരുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്.... വിഷ്ണു ശങ്കറിനെ കുറിച്ച് ഉള്ള അടുത്ത എപ്പിസോഡിനായി waiting... വിഷ്ണുവിന്റെ എപ്പിസോഡ് നമ്മുടെ മുൻപിൽ കുറച്ചു വൈകി ആണെങ്കിലും തികച്ചും ആധികാരികമായി അന്വേഷിച്ചു അതിന്റെ ഉള്ളറകളിൽ ഇറങ്ങി അത് ക്രോഡീകരിച്ചു നമ്മുടെ മുൻപിൽ എത്തിക്കുന്ന ശ്രീകുമാർ സാറിനും കൂട്ടർക്കും അഭിനന്ദനങ്ങൾ 🙏🏻🙏🏻
@jagadeeshjanardhanan5871
@jagadeeshjanardhanan5871 Год назад
സന്തോഷ് എന്റെ നാട്ടുകാരൻ ആണ് . കടുത്തുരുത്തി ക്ക് അ ടുത്തു കാട്ടാമ്പാക്ക് ( ഞീഴൂർ പഞ്ചായത്ത്)NSSHS -ൽ നിന്നുംSSLC പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങി ജയിച്ച ശേഷം ഏറ്റുമാനൂരുള്ള Techno ITC -യിൽ ഇലക്ട്രിക്ക് എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന സന്തോഷ് ആ പഠനം പൂർത്തിയാക്കാതെ ആനപ്പണിക്ക് ഇറങ്ങി. വാക്കയിൽ തറവാട്ടിലെ ആനകളിലായിരുന്നു ആദ്യം കണ്ടത്. നല്ല ഒരു വ്യക്തിയായിരുന്നു. ഞീഴൂരിലെ വീട് വിറ്റശേഷമാണ് തൃശ്ശൂർ ഭാഗത്ത് താമസം തുടങ്ങിയത്
@achuambi3769
@achuambi3769 Год назад
സന്തോഷിന്റെ മരണത്തോടെ വിഷ്ണുവിന്റെ കഷ്ടകാലം തുടങ്ങി,,,എന്തൊക്കെ പറഞ്ഞാലും പിനീട്,,പാപ്പാൻ മാരുടെ അമിതമായ ഇടി തന്നെയാണ് വിഷ്‌ണുവിന് പാത രോഗം പിടിച്ചത് അത് പഴുപ്പായി ഉണക്കാൻ കഴിഞ്ഞില്ല അത് മനപ്പൂർവം പാപ്പാൻ മറച്ചുപിടിക്കുന്നു,,ഞാൻ നാട്ടിൽ വന്നപ്പോൾ കാണാൻ പോയിരുന്നു അന്ന് അവിടെ മറകെട്ടി യിരുന്നു വിഷ്‌ണു കിടപിലായിരുന്നു അവിടെ ക്ക് ആരെയും കടത്തിയിരുന്നില്ല, അവനെ കാണാതെ പോയത് ഇന്നും മനസിന്ന് വിഷമം ഉണ്ടാകാറുണ്ട്,ഓർക്കുമ്പോൾ കണ്ണുകൾ നിറയും,,ഞങ്ങളായിരുന്നു അവനെ നീര് കഴിഞ്ഞാൽ ആത്യത്തെ പൂരത്തിന്ന് കൊണ്ടുവന്നിരുന്നത്,അവനുമായി അങ്ങനെ നല്ലൊരാടുപ്പമുണ്ടായിരുന്നു,,ഇനി ഇങ്ങനെ ഒരാനാ ഇല്ല ഉണ്ടാവുകയുമില്ല പലരും വന്നു തല്ലി തല്ലി അവനെ പേടിപ്പിച്ചു പിന്നെ അവസരം കിട്ടുമ്പോൾ ആക്രമിക്കാനും തുടങ്ങിയതാണ് അത്രക്ക് കുഴപ്പകാരനൊന്നുമല്ലായിരുന്നു,,,
@swaroopks32
@swaroopks32 Год назад
Sree Kumar etta....❤
@sudhikb937
@sudhikb937 Год назад
ശ്രീകുമാറേട്ടനോട് ഒരു അപേക്ഷ.. ചോദ്യം ചോദിക്കുമ്പോൾ അവർ പറയുന്ന ഉത്തരം കൃത്യമായി കേൾക്കാൻ അവസരം ഒരുക്കുക.. ഇടയ്ക്ക് കേറി പറയുമ്പോൾ വീഡിയോയുടെ ഭംഗി പോകുന്നു.. നമ്മൾ ഇടയ്ക്ക് പുഷ് ചെയ്തില്ലെങ്കിലും അവർ നമ്മളോട് പറയേണ്ടത് പറയും.. E4elephant ചെയ്തിരുന്നപ്പോൾ ഇങ്ങനെ ഉള്ള ഇടപെടലുകൾ കണ്ടിരുന്നില്ല 😄.. ഇപ്പൊ കൂടുതൽ ആണ്.. അഭിപ്രായം ആണ് മാനിക്കുന്നെങ്കിൽ എടുക്കുക..
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരിയാണ്. പക്ഷേ ഇടക്ക് ചോദിക്കുന്ന ചീല ചോദ്യങ്ങളിൽ നിന്ന് ... അവർ മനസിൽ കരുതി വച്ചിരിക്കുന്ന ഉത്തരത്തിൽ നിന്ന് വഴി മാറുന്ന അപ്രതീക്ഷിതമായ ചില വീവരങ്ങൾ കിട്ടുന്നതിന് സഹായമാക്കുന്ന സന്ദർഭങ്ങളും ഉണ്ടാകാറുണ്ട്. എങ്കിലും ദ്ധിക്കാം.
@indianmusicaljourney7697
@indianmusicaljourney7697 Год назад
ഈ പറഞ്ഞത് സത്യമാണ്.. ചേട്ടൻ പറയുന്നതിന് ഇടക്കുകേറി സംസാരിക്കുന്നതായ് ഫീൽ ചെയ്തിട്ടുണ്ട്.. വലിയ ബുദ്ധിമുട്ട് ആയി തോന്നിട്ടില്ല..എന്നാലും ശ്രദ്ധിക്കുന്നത് കൂടുതൽ നന്നാവും
@jeromeantony9960
@jeromeantony9960 Год назад
Thanks for the video sreeyetta
@vineethavineethavinu5432
@vineethavineethavinu5432 Год назад
Vannavarum ...ninnavarum...ellarum koodi pareekshichum ...pareekshanam ..nadathiyum avasanam avan poyi......😭😭😭
@sreelathamohanshivanimohan1446
സങ്കടം വന്ന് പോയി കണ്ടപ്പോൾ ഇനിയും ഉണ്ടാവില്ലല്ലോ ഒരു വിഷ്ണു ശങ്കർ കാരണമെന്തൊക്കെയായാലും ആന പോയില്ലേ..
@vishnuku2352
@vishnuku2352 Год назад
ഇതുപോലൊരു വീഡിയോ നാരായണേട്ടന്റെയും കൂടി ഇടുമോ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നാരായണേട്ടൻ തയ്യാറെങ്കിൽ ഞങ്ങൾ ok. അദ്ദേഹത്തെ വിളിച്ചപ്പോൾ ഇതേ കുറിച്ച് പറയാൻ തൽക്കാലം കഴിയില്ല എന്നാണ് പറഞ്ഞത്.
@pranavkv8021
@pranavkv8021 Год назад
ചേട്ടാ നാരായണൻ ചേട്ടന്റെ കൂടെ എടുക്കാമായിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അദ്ദേഹത്തിന് സമ്മതമില്ലാത്തതുകൊണ്ടാണ്. എന്തോ പോലീസ് കേസിന്റെ പ്രശ്നം പറഞ്ഞു. ഇതിനെ കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് സൂചിപ്പിച്ചത്.
@pranavkv8021
@pranavkv8021 Год назад
കാണുന്നവർക് അറിയില്ല അപ്പോൾ ആള് പറയുന്നത് ശെരി ഇന്നു ബാക്കി ഉള്ളവർ കരുത്തും
@vipin3638
@vipin3638 Год назад
@@Sree4Elephantsoffical കടവല്ലൂർ സന്തോഷേട്ടൻ
@vibinac4776
@vibinac4776 Год назад
വില്ലൻ ഓർമകളിൽ 😘
@RadhK.A-m1t
@RadhK.A-m1t 9 месяцев назад
Very good channel
@Sree4Elephantsoffical
@Sree4Elephantsoffical 3 месяца назад
Thanks and welcome
@mastertech9235
@mastertech9235 Год назад
മാടമ്പ് കുഞ്ഞുകുട്ടൻ സർ നെ ഒരുപാടു miss ചെയുന്നു
@vidyasharat
@vidyasharat Год назад
Ellaa aanakalum marikkatte , anganeyenkilum ee narakathil ninnu avar rakshappedatte ...allaathe ee bhoomiyil avare keralathile uthsavangalile ezhunnallippil ninnu rakshikkaan aarkkum kazhiyilla ., avare rakshikkaan avar thidambettunna daivangal thanne vichaarikkanam ... avare vegam vilikkatte daivangal ... ivide vere oru manushyanum avarodu sneham karuna ... onnum illa .
@sandeep.c.b4600
@sandeep.c.b4600 Год назад
ശ്രീയേട്ടാ മിനി ചേച്ചിയുടെ വാക്കുകൾ കേട്ട് കരഞ്ഞുപോയി പിന്നെ ഒരു കാര്യം പറയാനുണ്ട് വിഷ്ണുശങ്കർ ആനയുടെ കൊമ്പിന്റെ ചീളിന്റെ പ്രശ്നം കാവടി ആശാന്റെ കയ്യിൽ നിന്ന് പറ്റിയ പിഴവല്ല സന്തോഷേട്ടൻ മരണത്തിനുശേഷം കായംകുളം ശരത് ചുമതല കീറി അവൻ ആനയെ പുലർച്ച സമയങ്ങളിൽ ക്രൂരമായി മർദ്ദിച്ചിരുന്നു അവന്റെ കൈയിൽ നിന്നാണ് ആനയുടെ രണ്ടു കൊമ്പിന്റെ ചീളിനും വിള്ളൽ വന്നത്
@sreepadmam4577
@sreepadmam4577 Год назад
ആനയുടെ ഏറ്റവും നല്ല കൂട്ട് കെട്ട്
@ktmshortsvlogs5960
@ktmshortsvlogs5960 Год назад
പ്രിയപ്പെട്ട സന്തോഷേട്ടൻ ഞങ്ങളുടെ നാട്ടുകാരനായിരുന്നു കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ നീഴൂരിൽ ആയിരുന്നു അദ്ദേഹം പാലക്കാട് ചെറുപ്പളശ്ശേരിയിലേക്ക് താമസം മാറിയതാണ് ആദ്യകാലങ്ങളിൽ 10 30 വർഷം മുമ്പ് ഒരു പിടിയാനയുമായി എന്റെ വീടിന്റെ തൊട്ടടുത്ത ഒരു മാസക്കാലം തടിപ്പണിയുമായി വന്നതും ആ പുറകെ കൂടിയത് ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു ആനയ്ക്ക് കപ്പയും കപ്പളങ്ങാ പഴങ്ങളും പറിച്ചു കൊടുക്കുമായിരുന്നു ഞാൻ പല്ലാട്ട് തടത്തിൽ കുട്ടൻ ചേട്ടനും ആനിയോളം തന്നെ ശ്രദ്ധിക്കപ്പെടുന്ന പാപ്പാൻ ആയിരുന്ന അവറാച്ചൻ ചേട്ടൻ സന്തോഷ് ചേട്ടന്റെ വിഷലുകൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അത്രത്തോളം സ്നേഹമുള്ള മനുഷ്യനും ആയിരുന്നു
@mohanankk6080
@mohanankk6080 Год назад
സന്തോഷ് ഏട്ടൻ കാളിനെ അയ്യാലും വിഷ്ണു വിനെ അയ്യാലും പൊന്നു പോലെ കൊണ്ട് നടന്നത്
@keralaelephants5310
@keralaelephants5310 Год назад
സന്തോഷേട്ടനെ ആന ചെയ്തതിൽ പിന്നെ അവന് ഒരു നല്ല കാലം ഉണ്ടായിട്ടില്ല
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes...
@husainziya8340
@husainziya8340 Год назад
സന്തോഷേട്ടനെ ചെയ്തത് ഒരിക്കലും വിശ്വസിക്കാൻ പറ്റിയില്ല അന്ന്
@vishnunarayanan9379
@vishnunarayanan9379 Год назад
Intro ഡയലോഗ് കുറച്ചു short ആക്കാമോ?? Bore annu🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
എല്ലാ വീഡിയോസും ഒരുപോലല്ലല്ലോ. പറയേണ്ട കാര്യങ്ങൾ പറയാതെ പറ്റില്ല. ബോറാണെന്ന് തോന്നുന്നെങ്കിലും must ആയി പറയേണ്ടുന്നവ എന്നു തോന്നുന്ന കാര്യങ്ങൾ തുടർന്നും പറയാതെ തരമില്ല.
@vishnunarayanan9379
@vishnunarayanan9379 Год назад
@@Sree4Elephantsoffical തുടർന്ന് പറയപ്പെടുന്ന കാര്യങ്ങൾ മറ്റ് ചാനലിൽ നിന്നും കേട്ട് പ്രേക്ഷകർക് സുപരിചിതം ആണ്. അത് വീണ്ടും വലിച്ചു നീട്ടി വിവരിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. താങ്കളുടെ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ 😍
@arunaravind4556
@arunaravind4556 Год назад
Skip അടിച്ചു കാണു.... ഞങ്ങൾ കണ്ടോളാം
@hariskochimedia8322
@hariskochimedia8322 Год назад
ഒറ്റ ചട്ടം ഉള്ള ആന യാണെന്ന് നിങ്ങൾക്കു അറിയാം ഇനിയും ഇവൻ പറയുന്നത് അംഗീകരിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഞങ്ങൾക്കറിയില്ല. എന്തെന്നാൽ ഒരു പതിറ്റാണ്ടിന് മുൻപ് ഞങ്ങൾ ചിത്രീകരിക്കുമ്പോൾ രണ്ടാമനായ നെല്ലുവായ് കൃഷ്ണേട്ടൻ ആനയെ യാതൊരു ഭയവുമില്ലാതെ കൊണ്ടു നടക്കുന്നത് കണ്ടിട്ടുണ്ട്. അടുത്ത വീഡിയോ കാണൂ
Далее
Провал со стеклянным хлебом…
00:41
Лучше одной, чем с такими
00:54
Просмотров 851 тыс.