Тёмный

അഞ്ചു കോടി വിലയുള്ള ആനയ്ക്ക് വെറും അഞ്ചു ലക്ഷം രൂപയുടെ ഇൻഷൂറൻസ്...? 

Sree 4 Elephants
Подписаться 265 тыс.
Просмотров 177 тыс.
50% 1

ആനമരണങ്ങൾ വാർത്തകൾ പോലും ആവാത്ത വിധം "സാധാരണം " ആയി മാറുന്ന കാലത്ത് അക്ഷരാർത്ഥത്തിൽ തന്നെ വിവാദങ്ങൾ ആളിക്കത്തിക്കുന്നതായി വിഷ്ണുശങ്കറിന്റെ മരണം.
ആനയുടെ ദുരന്തത്തിന് നേരെയുള്ള പ്രതിഷേധമോ, അതോ ഓരോരോ സ്ഥാപിത അത്പര്യങ്ങളുടെ പേരിലുള്ള ചേരിപ്പോരോ ..?
വിഷ്ണുവിന്റെ മരണത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ...
#sree4elephants #aanapremi #keralaelephants

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 640   
@KL_51_MaLaYaLi
@KL_51_MaLaYaLi Год назад
വെറുമൊരു ആരാധനയായിരുന്നില്ല വിഷ്ണു നിന്നോട്.... അഹങ്കാരമായിരുന്നു നീ.... ആനപ്രേമികളുടെ ഹൃദയം തൊട്ടറിഞ്ഞ അവതാരമായിരുന്നു നീ.... ഓർമകളിൽ എന്നും നീ വാഴ്ത്തപ്പെടട്ടെ... 🙏🏻💔....
@chirakkalabhi266
@chirakkalabhi266 Год назад
ഈ episode ഇൽ ഒരേപോലെ സങ്കടം തോന്നിയ രണ്ട് കാര്യം... ഒന്ന്, അകാലത്തിൽ പോയ വിഷ്ണു.. രണ്ട്, കായംകുളം ശരത്.. ശരത്തേട്ടനെ കവച്ച് വെക്കാൻ കേരളത്തിൽ ഇന്ന് ഒരു ആന ഇല്ല... അത്രയേറെ കഴിവുള്ള ഒരാളുടെ ജീവിതം എന്തൊക്കെയോ കാരണത്താൽ നശിച്ചു പോകുന്നത് കാണുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു... ഇത്ര വ്യത്യസ്തമായി ആനപ്പണി എടുക്കുന്ന ഒരാളെ കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല.. വിഷ്ണുവിന്റെ ഉടമ സ്വപ്നം കണ്ടത് പോലെ ഞാനും അന്ന് ഒരുപാട് സ്വപ്നം കണ്ടിരുന്നു. ശെരിയാകും എന്ന പ്രാർത്ഥനയോടെ... ❣️❣️
@jsmedia9247
@jsmedia9247 Год назад
നല്ല പാപ്പാൻ ആണ് ഒരു സ്ഥലതും സ്ഥിരത ഇല്ല
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ ഇന്നത്തെ ശരത്തിന്റെ ഏറ്റവും വലിയ വിമർശകൻ ശരത് തന്നെയാവണം. ആവശ്യമായ തിരുത്തലുകൾക്ക് തയ്യാറായാൽ the best എന്നു തന്നെ പറയാൻ കഴിയുന്ന ഒരാളാവാം.
@smirthisugathan8144
@smirthisugathan8144 Год назад
@@jsmedia9247 അത് എന്താണ് കള്ളുകുടി ആണോ പ്രശ്നം
@Arjun-r8j9b
@Arjun-r8j9b Год назад
കായംകുളം ശരത്തേട്ടൻ്റെ ഒരു വീഡിയോ ഞാൻ ഉൾപെടെ ഒരുപാട് ആളുകൾ കൊതിച്ചതാണ് ശ്രീകുമാർ ഏട്ടൻ്റെ നമ്മുടെ സ്വന്തം ആന ചാനലിൽ കാണുവാൻ വേണ്ടിയിട്ട് സാഹചര്യങ്ങൾ കൊണ്ടാവാം ഇതു വരെ കാണാൻ കഴിഞ്ഞില്ല ശ്രീകുമാറേട്ടൻ അതിനു വേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം ഇപ്പഴും ഞങ്ങൾ വെയിറ്റിംഗിൽ ആണ് ശരത്തേട്ടൻ്റെ ഒരു ഇൻ്റർവ്യുവിനു വേണ്ടി വരും എന്ന ഒത്തിരി പ്രതീക്ഷയോടെ ഒത്തിരി അകലെ നിന്ന് ഒരു പ്രവാസി.......
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരത് ഏതെങ്കിലും ഒരു ആനയിൽ കയറിയിട്ട് ചെയ്യാമെന്ന് വിചാരിച്ച് വെയിറ്റിങ് ആണ്.
@tijo4346
@tijo4346 Год назад
@@Sree4Elephantsoffical വെറും വെയ്റ്റിംഗ് അല്ല... കട്ട വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@anandhuss3587
@anandhuss3587 Год назад
@@Sree4Elephantsoffical alla munp orikkal sree 4 elephant comment cheithittund..lahariyudem madhyathintem pinnale nadakkunna ankkare intrw cheyyullan..
@llll507
@llll507 Год назад
@@Sree4Elephantsoffical നടന്നത് തന്നെ 😹
@tijo4346
@tijo4346 Год назад
@@anandhuss3587 ആണോ കുഞ്ഞേ 🥴🥴🥴
@desmondtittoreynold3514
@desmondtittoreynold3514 Год назад
മികച്ച രീതിയിൽ വിശകലനം ചെയ്ത് അവതരിപ്പിച്ച ശ്രീകുമാർഏട്ടന് അഭിനന്ദനങ്ങൾ..👏 പ്രണാമം വിഷ്‌ണുശങ്കർ🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@lijoraju6453
@lijoraju6453 Год назад
ഉടമയുടെ ഭാഗത്തു നിന്ന് കേൾക്കുമ്പോൾ ഇതിൽ കൂടുതൽ അദ്ദേഹം എന്ത് ചെയ്യാനാണ്. (ഈ എപ്പിസോഡ്... 👍🏼👍🏼👍🏼)
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sanalek8242
@sanalek8242 Год назад
ശെരിയായ വിശകലനം... ഇത്ര വ്യക്തമാക്കാൻ നിങ്ങൾക്കല്ലാതെ ഒരു ആന ചാനലുകാർക്കും കഴിയില്ല.. ശ്രീകുമാർ എന്ന വെക്തിക് ഉള്ള സ്ഥാനം അതാണ്.... ശ്രീഎട്ടാ നമസ്‍കാരം 🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@kpn82
@kpn82 Год назад
ശ്രീ ചേട്ടാ...... ശശിഏട്ടൻ എന്റെ മകൻ ആണ് വിഷ്ണുശങ്കർ എന്നു പറയുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... ശരിക്കും ഈ എപ്പിസോഡ് ആന കേരളത്തിന് ആവശ്യം ആയ ഒന്നായിരുന്നു ആളുള്ളുടെ കുറെ തെറ്റ് ധരാനന്കൾ മാറാൻ ഈ എപ്പിസോഡ് ന് കഴിയും എന്നു വിശ്വസിക്കുന്നു,,, ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു ആന കളെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആൾ എന്ന നിലയിൽ എന്റെ ബിഗ് സല്യൂട്,,,,,,
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@Riyasck59
@Riyasck59 Год назад
വിഷ്ണുവിൻ്റെ മരിക്കാത്ത ഓർമ്മകൾ മുന്നിൽ ശതകോടി പ്രണാമം 💐💐💐 ശ്രീ ഏട്ടൻ & SREE 4 ELEPHANTS 🐘🤩💕
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear riyas
@ravindranpallath7062
@ravindranpallath7062 Год назад
കണ്ണ് നിറഞ്ഞു പോയി വിഷ്ണുശങ്കറിന്റെ എപ്പിസോഡ് കണ്ടപ്പോൾ. ഇനി പറഞ്ഞിട്ടെന്താ കാര്യം. നല്ലൊരു ആനയായിരുന്നു.
@sudhisukumaran8774
@sudhisukumaran8774 Год назад
കാലന് പോലും കണ്ണ് നിറഞ്ഞിട്ടുണ്ടാവും വിഷ്ണുവിന്റെ ജീവൻ എടുത്തപ്പോൾ 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@binduwilson2534
@binduwilson2534 Год назад
ഇല്ല....കാലന്‍ അതിനെ രക്ഷപ്പെടുത്തി കൊണ്ടു പോയി..ഇവിടുത്തെ കാലമാടന്‍മാരുടെ കൈയില്‍ നിന്നും...
@Binoys
@Binoys Год назад
Super interview❤❤❤ Kayamkulam sharathine kurichu udama paraunna kettapol santhosham❤❤❤ Thx Sree 4 🐘
@jsmedia9247
@jsmedia9247 Год назад
ഒരു സ്ഥലതും മൂന്ന് മാസത്തിൽ കൂടുതൽ നിൽക്കില്ല അതാണ്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@kkk19905
@kkk19905 Год назад
@@jsmedia9247 dai nattukar agerod adi undakiyatha
@international_fraud
@international_fraud Год назад
@@kkk19905 nthinu
@kannan-22
@kannan-22 Год назад
വിഷ്ണുവിന്റെ ഒരിക്കലും മരിക്കാത്ത ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@kannan-22
@kannan-22 Год назад
@@Sree4Elephantsoffical 🌹🙏
@sabi5876
@sabi5876 Год назад
കണ്ണ് നിറക്കാതെ വിഷ്ണുവിനെ കുറിച് കേട്ടിരിക്കാൻ പറ്റുന്നില്ല 😔🖤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️ sabi
@krishnac5802
@krishnac5802 Год назад
ഞാൻ ഉൾപ്പടെ ആനയെ ഇഷ്ടപ്പെടഉന്ന പലരിലും ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ മാറ്റാൻ ഇ എപ്പിസോഡിന് ആയി... താങ്ക് ശ്രീയേട്ടാ 🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️ Krishna
@abhijithrajashekharan1055
@abhijithrajashekharan1055 Год назад
ആർക്കും വായിൽ വരുന്നത് എന്തും പറയാൻ പറ്റും ഇനി എങ്കിലും കാര്യം മനസിലാക്കാതെ കുറ്റം ആരോപിച്ചു സമൂഹത്തിൽ അവരെ ഒറ്റപെടുത്താതെ ഇരിക്ക് .ശരി തെറ്റുകൾ വേർ തിരിച്ചു ഇതു പോലെ വീഡിയോ ചെയ്യാൻ ഒരു profesional നു മാത്രമേ കഴിയു .ശ്രീകുമാർ അണ്ണാ you are a real professional
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@mohammedsafeer9874
@mohammedsafeer9874 Год назад
Kayamkullam sharath ettan❤💥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@aadhi920
@aadhi920 Год назад
മിടുക്കൻ ആയിട്ടുള്ള ആനക്കാരൻ ❤️❤️💥💥ശരത്തേട്ടൻ 🥰
@vimalkr812
@vimalkr812 Год назад
👍👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you for your comment ❤️
@Gods_Own_Country.
@Gods_Own_Country. Год назад
*Good Effort Team Sree 4 Elephant 👍🏻* *May His Soul Rest In Peace 🙏🏻*
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@bindupavi4947
@bindupavi4947 Год назад
വിഷ്ണുശങ്കറിന് കണ്ണീർ പ്രണാമം 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sandeepasokan2928
@sandeepasokan2928 Год назад
വിഷ്ണുവിന്റെ ഓർമകൾക്ക് മുൻമ്പിൽ പ്രണാമം😭😭🙏🏼🙏🏼
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support ❤️
@amalmohanamalu6977
@amalmohanamalu6977 Год назад
@@Sree4Elephantsoffical oooooooooo
@amalmohanamalu6977
@amalmohanamalu6977 Год назад
@@Sree4Elephantsoffical//
@amalmohanamalu6977
@amalmohanamalu6977 Год назад
ooooo
@amalmohanamalu6977
@amalmohanamalu6977 Год назад
9
@HariKrishnan-lr8yu
@HariKrishnan-lr8yu Год назад
ഇനിയെങ്കിലും ഓർക്കുക പ്രായമോ എക്സ്പീരിയൻസ്സോ അല്ല ഒരു ആന പാപ്പാനെ സംബന്ധിച്ച് പ്രാധാന്യം നല്ല മനസാണ്.💖
@Binoys
@Binoys Год назад
sathyam
@apputamiyathii3818
@apputamiyathii3818 Год назад
😄😄👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ... നല്ല മനുഷ്യനാവുക. നല്ല മനസ്സുണ്ടാവുക.....
@jibinmjohn8444
@jibinmjohn8444 Год назад
മനസ്സ് മാത്രം ഉണ്ടായാൽപോരാ പാദരോഗം ചികിത്സിച്ചു മാറ്റാൻ അറിയുന്ന പാപ്പാന്മാരും ഉണ്ട്, ഇന്നത്തെ എത്ര ഇരട്ടച്ചങ്കൻ പാപ്പന്മാർക്ക് അറിയാം ആനകളുടെ രോഗലക്ഷണങ്ങളും മരുന്നും?
@febinmv3335
@febinmv3335 Год назад
@@jibinmjohn8444 ചേട്ടൻ പറഞ്ഞത് 100% സത്യം.
@sreelathamohanshivanimohan1446
ഇനിയെങ്കിലും കാര്യമറിയാതെയുള്ള വിധിയെഴുത്ത് പാടില്ല ആ ആനക്കുട്ടി ഒരുപാട് അനുഭവിച്ചു.. വേദന തിന്ന് തന്നെ പോയി അതുപോലെ ആ പഴുത്ത കാലുകളിൽ മരുന്ന് വെച്ചും പഴുപ്പും ചോരയും കോരിയ ഉണ്ണിയെ. കുറ്റവാളിയാക്കരുത് അവന്റെ വേദന ആർക്കും കാണണ്ട.. ആ ഉടമയുടെ നെഞ്ചു പൊടിയുന്ന വേദനയും വേർപാടും ആർക്കും അറിയുകയും വേണ്ടാ.. നമ്മളൊക്കെ എന്താ ഇങ്ങനെ... വളരെ സങ്കടത്തോടെ കണ്ടു നിന്ന് പോയി... ഒന്നുല്ല പറയാൻ ശ്രീ... നന്നായി പറഞ്ഞു..ആ ചെറുപ്പക്കാരോട് ഇത്തിരി നീതി കാണിക്കാൻ കാണിച്ച മനസ്സിന് സല്യൂട്ട്
@badaribadari6046
@badaribadari6046 Год назад
💯👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and very meaningful response 💕
@thiriyadans4u
@thiriyadans4u Год назад
ശ്രീകുമാർ ചേട്ടാ... 🙏
@SPTrollen
@SPTrollen Год назад
ആരെയും കുറ്റം പറയാനോ വാഴ്തി പാടാനോ നമ്മുക്കാവില്ല.. ഇനി മുന്നോട്ട് ഏങ്ങനെ എന്ന ചിന്ത മാത്രം ബാക്കിവെച്ചു കൊണ്ട് അവർ പോയി കൊണ്ടിരിക്കുന്നു... 6 മാസം കൂടുമ്പോൾ ബ്ലഡ് ടെസ്റ്റ് നടത്താനുള്ള സംവിധാനങ്ങൾ കൊണ്ടുവരണം.. ബ്ലഡ് ടെസ്റ്റ് നടത്തുന്നതിനനുസരിച്ച് ആനയുടെ ബ്ലഡിൽ എന്തെങ്കിലും ഇൻഫെക്ഷൻ പോലുള്ള രോഗങ്ങൾ കണ്ടെത്തി ചികിത്സ നല്കാനാകും..
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Very valuable suggestion
@AkashAkash-rr6kf
@AkashAkash-rr6kf Год назад
Kayamkulam sharathettante photo vechitt oru thumbnail ath polichu eee channelil allude oru full vedio pradeekshikunnu❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരത് ... ഒരാനയിൽ നിൽക്കുമ്പോൾ എടുക്കാനാണ് താത്പര്യം. മീനാട് വിനായകനിൽ നിൽക്കെ ഒരിക്കൽ ശ്രമിച്ചിരുന്നു..... പക്ഷേ .....
@AkashAkash-rr6kf
@AkashAkash-rr6kf Год назад
@@Sree4Elephantsoffical athum sheriyannu Ningal shremichirunnu ennu paranjathil param vere endhu vennam time inniyum undalo
@aneeshnarayanan2698
@aneeshnarayanan2698 Год назад
ഞങ്ങൾ കായംകുളം കാരുടെ അഭിമാനം ശരത്തേട്ടൻ 🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and comment ❤️
@SKGAMING-lq2km
@SKGAMING-lq2km Год назад
@@Sree4Elephantsoffical 3 namaste namaste 343 namaste namaste 33 namaste 33 3 namaste namaste namaste namaste namaste 3 9 namaste 333 namaste namaste namaste namaste namaste namaste namaste 3 namaste 39 namaste namaste namaste namaste namaste 4 namaste namaste 3 namaste namaste namaste 3
@imperfections1830
@imperfections1830 Год назад
Kayakulam sharathettan poli... ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and comment ❤️
@SubairKp-vc3cc
@SubairKp-vc3cc Год назад
കായംകുളം ശരത്തിനെ പറ്റി ഉടമസ്ഥൻ പറഞ്ഞപ്പോൾ വീണ്ടും അദ്ദേഹത്തിനെ കുറിച് അഭിമാനം തോന്നി ചെറിയ mainute പ്രശ്നങ്ങൾ അദ്ദേഹം ഒഴിവാക്കിയാൽ ശരത്തിനെ വെല്ലാൻ ഒരാളും ഇന്നില്ല യുവ ചട്ടകാരിൽ അദ്ദേഹത്തിനോട് ഒരു അഭിമുഖത്തിൽ ഏത് ആനയെയാണ് ഇഷ്ടം എന്ന് ചോദിച്ചപ്പോൾ അത് വിഷ്ണുവാണ് എന്നും പറഞ്ഞു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ.... അദ്ദേഹം സ്വയം ഒന്ന് മനസ്സുവച്ചാൽ അത് ആന പ്രസ്ഥാനത്തിന് തന്നെ മുതൽക്കൂട്ടാകും
@Dilna617
@Dilna617 Год назад
ഈ പാവം ജീവികളുടെ മരണം കാണാൻ വയ്യ 😭😭ഇനിയും ആവർത്തിക്കാതിരിക്കട്ടെ അത്രമാത്രം......
@badaribadari6046
@badaribadari6046 Год назад
ശ്രീകുമാർ ചേട്ടാ നിങ്ങൾ വലിയ മനുഷ്യൻ ആണ് സത്യം തുറന്ന് കാട്ടിയതിന്. ആ ഉടമസ്ഥൻ അല്ല അവന്റെ അച്ഛൻ എന്ന് വേണം പറയാൻ ഹൃദയം തുറന്ന് കാണിച്ചതിന് തുല്യമായി. ഇതിലൂടെ ആ രണ്ട് ചെറുപ്പാകാര് കൂടി രക്ഷപ്പെടും നന്ദി നന്ദി ശ്രീകുമാർ ചേട്ടാ .(ഇതിലും വിമർശനകാർഉണ്ടാകും അത് നമ്മൾ കേൾകേണ്ട അതിന്റെ ആവശ്യം ഇല്ലാ)
@Sree4Elephantsoffical
@Sree4Elephantsoffical Год назад
തെറിവിളിയും .... വെളുപ്പിക്കൽ ആരോപണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇത് ചെയ്യുവാൻ ഇറങ്ങിയത് തന്നെ. മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുവാൻ കഴിയുന്നില്ലെങ്കിൽ എന്ത് പ്രയോജനം. എന്ത് ജീവിതം. ബഹുഭൂരിപക്ഷം ജനങ്ങളും സീസറിന് എതിരാണ് എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ... മാർക്ക് ആന്റണി അയാൾക്ക് സത്യമെന്നും ശരിയെന്നും തോന്നിയ ഭാഗത്ത് ഉറച്ചുനിൽക്കുവാൻ തീരുമാനിച്ചത്. സത്യം പറയുന്നതിന്റെ ഭാഗമായി ഈ ചാനൽ എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കേണ്ടി വന്നാലും ഞാൻ ഒട്ടും റിഗ്രറ്റ് ചെയ്യില്ല. എന്തെന്നാൽ വ്യക്തി ജീവിതത്തിൽ നഷ്ടങ്ങളുടെ ബാലൻസ് ഷീറ്റ് മാത്രമാണ് എനിക്ക് ഈ ചാനൽ തന്നു കൊണ്ടിരിക്കുന്നത്. ഇത്തിരി ജോബ് സാറ്റിസ്ഫാക്ഷൻ എന്ന ഘടകം മാറ്റി നിർത്തിയാൽ നഷ്ടങ്ങൾ അല്ലാതെ മറ്റൊന്നുമില്ല.
@badaribadari6046
@badaribadari6046 Год назад
@@Sree4Elephantsoffical 🙏🙏🙏
@r1brighter753
@r1brighter753 Год назад
വളരെ നന്നായിട്ടുണ്ട്.. ഞാൻ ഒരുപാട് ചീത്ത വാക്കുകൾ കേട്ടതായിരുന്നു..പക്ഷെ ഇപ്പോഴെങ്കിലും മനസിലാക്കണം ഒരാളെയും ഒന്നും അറിയാതെ പഴിചാരരുത് 🙏🙏🙏 (R1 BRIGHTER )
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@jilulal8112
@jilulal8112 Год назад
സത്യം പുറത്തു കൊണ്ടുവന്ന ശ്രീകുമാർ ചേട്ടന് ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@manu-ch7ju
@manu-ch7ju Год назад
ആനപ്പറമ്പിൽ ആനയെ കാണിക്കാൻ ആളുകളെ കയറ്റാതിരുന്നതാണ് ഏറ്റവും വലിയ പ്രശ്നമായത്, ഒരുപക്ഷേ ആളുകളെ കയറ്റിയിരുന്നുവെങ്കിൽ ഇത്രത്തോളം സംശയങ്ങൾ ആളുകൾക്ക് ഉണ്ടാവില്ലായിരുന്നു അതിനിടയിൽ കാര്യങ്ങൾ തിരക്കുമ്പോഴൊക്കെ അവനൊരു കുഴപ്പവുമില്ല അവനു ഉടനെ തിരിച്ചെത്തും എന്ന് പറഞ്ഞിരുന്നു. പിന്നീട് പെട്ടെന്നൊരു ദിവസം അറിയുന്നു ആന ചരിഞ്ഞു എന്ന് ഇത് എങ്ങനെ ആളുകൾ ഉൾക്കൊള്ളും 🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതും ഒരു പരിധി വരെ ശരിയാണ്. കുറച്ചുപേരെങ്കിലും എതിരാകുവാൻ കാരണമായി
@adithyadevs2105
@adithyadevs2105 Год назад
വിഷ്ണു ആനയുടെ പെട്ടന്നുള്ള വിടവാങ്ങൽ ഉൾകൊള്ളാൻ പലർക്കും സാധിച്ചില്ല എന്നതാണ് സത്യം... പെട്ടന്നുള്ള വികാര വിക്ഷോഭങ്ങളിൽ സംഭവിച്ച തെറ്റുകൾ ആണ് ഭൂരിഭാഗം പേർക്കും സംഭവിച്ചത്.. അത് കൂടുതൽ മനസ്സിലാക്കാൻ ഉപകാരപ്പെടുന്നതായി ഈ എപ്പിസോഡുകൾ.. ശ്രീകുമാറേട്ടന് അഭിനന്ദനങ്ങൾ...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear Adithya 💖
@shijinchristy733
@shijinchristy733 Год назад
comment box free ആയി കിടക്കുമ്പോൾ രണ്ട് comment ഇടാൻ ആർക്കും പറ്റും, പഷേ ഉത്തരവാദിത്തം ഉള്ള ഒരു ചാനെലും അതിലും ഉത്തരവാദിത്തം ഉള്ള ഒരു അവതാരകൻ എന്ന നിലയിലും 100% സത്യ സന്ധത പുലർത്തുവാൻ ചേട്ടന് പറ്റുന്നുണ്ട്... 🎈🎈🎈.. പ്രോഗ്രാം ഒരു എപ്പിസോഡ് പോലും miss ആക്കാതെ കാണുന്നുണ്ട്.... കൂട്ടുകാരോട് suggest ചെയ്യുന്നുമുണ്ട്.....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and valuable appreciation ❤️
@tijo4346
@tijo4346 Год назад
ശ്രീ കുമാർ ചേട്ടാ... ഇന്നത്തെ വീഡിയോ നല്ല തുടക്കം ആയിരുന്നു ♥️♥️♥️♥️♥️ഒരു ഓർമ്മപ്പെടുത്തലും കൂടിയാണ് ♥️♥️♥️♥️♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes Tigo... അനിവാര്യമായി മാരിയ ഒരു ഓർമ്മപ്പെടുത്തൽ
@arunthomas4944
@arunthomas4944 Год назад
ഉഗ്രൻ ആയിട്ടുണ്ട് ശ്രീ .അഭിജിത്ത് കമൻ്റ് ചെയ്തിരിക്കുന്നത് പോലെ ഒരു true professional ന് മാത്രമേ ഇത് പോലെ ഒരു controversial subject ഇങ്ങിനെ അവതരിപ്പിക്കാൻ കഴിയൂ . എല്ലാ മംഗളങ്ങളും.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@muhammadnoufal78693
@muhammadnoufal78693 Год назад
E4Elephants ഒന്നും അന്ന് നല്ല രീതിയിൽ കാണാൻ പറ്റിയിട്ടില്ല.. അന്ന് ഉണ്ടായിരുന്ന പല ആനകളെയും ഇന്ന് RU-vid വഴി ആണ്.. കണ്ടത് അന്നത്തെ വീഡിയോ ആയാലും ഇന്നത്തെ വീഡിയോ ആയാലും 100%നീതി പുലർത്തുന്ന രീതിയിൽ ചെയ്യാൻ ശ്രീകുമാർ ഏട്ടാ നിങ്ങളെ കൊണ്ടേ പറ്റു.. നിങ്ങൾ പുലിയാണ്.. ❤️❤️👍👍(പിന്നെ ഇപ്പോൾ പഴയ പോലെ കമെന്റ്സിന് ഒന്നും റിപ്ലൈ തരുന്നില്ല തിരക്കുകൾ കാരണം ആയിരിക്കും.. എന്നാലും സാരമില്ല )എല്ലാം അടിപൊളി ആണ് ❤️❤️👍👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നൗഫൽ ഓടിയെത്തുന്നില്ല. മനപ്പൂർവമല്ല. ഇന്നലെ രാത്രി അതായത് ഇന്നു പുലർച്ചെ മൂന്ന് മണിയോടെയാണ് ഇന്നത്തെ വീഡിയോയുടെ പണി തീർന്നത്. അത് പോരാതെ എണ്ണമറ്റ പ്രശ്നങ്ങളും..... കൃത്യമായി റിപ്ലേ തരാൻ കഴിയാത്തതിന് സോറി
@vijayakumar416
@vijayakumar416 Год назад
കെട്ടഴിച്ചു കെട്ടഴിച്ചു പലരും കാവടി തുള്ളി പ്രമാണി മാരായി. കെട്ടഴിച്ചു പോയി ആ പാവം മിണ്ടപ്രാണിയും. 🌹
@ShivaPrasad-ue6xk
@ShivaPrasad-ue6xk Год назад
പ്രണാമം വിഷ്ണു ശങ്കർ 🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@jitheshnambiar5588
@jitheshnambiar5588 Год назад
ചുള്ളിപ്പറമ്ൻപിൽ വിഷ്ണുശങ്കർ മുഴുവൻയായി കണ്ട്തിർന്നപ്പോൾ രണ്ട് തുള്ളി കണ്ണുനീർ മാത്രം ബാക്കി. ശ്രീ കുമാർ ഏട്ടാ സമയം കിട്ടുമ്പോൾ എല്ലാം കാണുന്നത് തങ്ങളുടെ വീഡിയോ ആണ്. വിഷ്ണുവിന്റെ പിന്നപുറം താങ്കൾ വളരെ ജാഗ്രതയോടെ കാണിച്ച് തന്നു ❤❤❤
@sarathkg5124
@sarathkg5124 Год назад
അവസാനം പറഞ്ഞത് വളരെ ശരിയാണ് കേരളത്തിൽ ആനക്ക് ഉള്ളിൽ (പുറത്തു അല്ല )ഒരു അസുഗം വന്നാൽ അത് കണ്ടു പിടിക്കാനുള്ള സാഹചര്യം കേരളത്തിൽ ഇന്നേ വരെ ഇല്ല .ആനക്ക് നല്ല ഒരു മരണം ആശംസിക്കാനേ ഇപ്പോഴത്തെ അവസ്ഥയിൽ govt ചെയ്യുന്നുള്ളു അത് പറയാതെ വയ്യ .പിന്നെ ഒന്നും പറയാനില്ല .respected sir thank you 🙏
@sherlythomas6792
@sherlythomas6792 Год назад
വിഷ്ണുവിന്റെ ഉടമ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. ഇനിയെങ്കിലും ആ ഉടമയെയു വിഷ്ണുവിന്റെ അവസാനത്തെ പാപ്പന്മാരെയും കുറ്റപ്പെടുത്തൽ നിർത്തുക. അവരുടെ മാത്രം കുറ്റം അല്ലന്നു മനസിലായല്ലോ. വിഷ്ണു പോയി. വിഷ്ണു പ്രണാമം ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes.... Thank you so much dear Sherly thomas for your support and appreciation ❤️
@sreekeshkesavansambhanda
@sreekeshkesavansambhanda Год назад
നല്ലൊരു എപ്പിസോഡ്... വളരെ നല്ല രീതിയിൽ തന്നെ വിഷ്ണുവിന്റെ മരണ കാരണങ്ങളും മറ്റും കൂടുതൽ അന്വേഷിച്ചു പഠിച്ചു അത് പൂർവാധികം നല്ല രീതിയിൽ തന്നെ നമ്മുടെ മുൻപിൽ ഓരോ സത്യങ്ങളും മറ്റും കൊണ്ട് എത്തിച്ച ശ്രീകുമാർ സാറിനും കൂട്ടർക്കും ഒരായിരം നന്ദി.... വിഷ്ണുവിന് വേണ്ടി അവസാന നിമിഷം നില കൊണ്ട അവന്റെ ഉടമ ശശി ഏട്ടന് big സല്യൂട്ട് അതിൽ കൂടുതൽ വേറൊന്നും പറയാൻ സാധിക്കില്ല....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️
@peaceout4249
@peaceout4249 Год назад
Sharath ettaanee snehikkunna kureeee aalkaar und 💝 ettan nalath varatteeeee
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... ശരത് എല്ലാ അർത്ഥത്തിലും മികച്ച ഒരു പാപ്പാനും വ്യക്തിയുമായി അംഗീകാരങ്ങൾ നേടട്ടെ ...
@Anand8656
@Anand8656 Год назад
ശ്രീ കുമാർ ചേട്ടാ... ഒരുപാട് നന്ദി 🙏🙏🙏
@SM-bm5is
@SM-bm5is Год назад
പറയാൻ ഉള്ളവർ പറയട്ടെ ശ്രീ ഏട്ടൻ. ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്. E4 elephants തൊട്ട് കാണുന്നതാ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@arunrajops2288
@arunrajops2288 Год назад
കായംക്കുളം 😍💖
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@ananthakrishnanm9380
@ananthakrishnanm9380 Год назад
എന്താണ് കാരണം എന്ന് അറിയില്ല പക്ഷെ ഒന്ന് ഉണ്ട് ആനയെ ദ്രോഹിച്ചവൻ ഒന്നും വെള്ളം ഇറങ്ങി ചാവില്ല... ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതാണ് സത്യം... ദ്രോഹിക്കുന്നവർക്കും ... മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ആനയ്ക്ക് നേരെ കൊടുംക്രൂരത ചെയ്യുന്നവർക്കും ഒരു ഓർമ്മപ്പെടുത്തൽ ആവട്ടെ ഈ വരികൾ.
@sreethuravoor
@sreethuravoor Год назад
ലാസ്റ്റ് സെന്റെൻസ് ആണ് കറക്റ്റ്. 🙏🏻🙏🏻🙏🏻🙏🏻 ഓരോ ഓരോ മരണം വരുമ്പോൾ നടക്കുന്ന പഴിചാരൽ വെള്ളത്തിലെ കുമിളയുടെ ആയുസ് മാത്രം.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes . വെറും വിവാദങ്ങൾക്ക് അപ്പുറം ക്രിയാത്മകമായി എന്തെങ്കിലും നടക്കണമെന്ന് എത്ര പേർ ചിന്തിക്കുന്നുണ്ട് എന്നതാണ് സംശയം
@vinuvalappil337
@vinuvalappil337 Год назад
നല്ല വ്യക്തവും സത്യവും ഉള്ള അവതരണം... 🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@arshalbinbacker1810
@arshalbinbacker1810 Год назад
വളരെ നല്ല ഒരു എപ്പിസോഡ് 🤍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@Nomad3233
@Nomad3233 Год назад
the quality of your production, every episode is exemplary
@Dani-qe9lg
@Dani-qe9lg Год назад
കായംകുളം ശരത് ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@avinkrishana1434
@avinkrishana1434 Год назад
Ingane venam vidio edukandayh❤️ nice vidio👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear avin... for your support and appreciation ❤️
@rajeshkalathil4276
@rajeshkalathil4276 Год назад
ശരത്തേട്ടനെ പറ്റി ഉടമസ്ഥൻ തന്നെ പറയുന്നത് കേട്ടോ........ ❤❤❤❤
@jsmedia9247
@jsmedia9247 Год назад
എന്ത്‌ കാര്യം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you for your comment
@anoopchandran7257
@anoopchandran7257 Год назад
ശ്രീയേട്ടാ നന്നായിട്ടുണ്ട്, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ എങ്ങനെ മരിച്ചു എന്നുള്ളത് എല്ലാവരെയും അറിയിപ്പിച്ചതിന് നന്ദി, അവസാനം പറയണ പോലെ. നല്ലൊരു ആന ഹോസ്പിറ്റൽ നമ്മുടെ ഗവൺമെന്റ് ചിന്തിക്കേണ്ടിയിരിക്കുന്നു ഗവൺമെന്റ് മാത്രമല്ല ആ മുതലാളിമാരും ഗുരുവായൂർ ദേവസ്വം ഒക്കെ മുന്നോട്ടു വന്നാൽ ഇനിയൊരു ആന മരണം ഒഴിവാക്കാൻ പറ്റും എന്ന് ആശിക്കുന്നു 👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ആന മരണങ്ങളേക്കാൾ ... തീർച്ചയായും അകാല മരണങ്ങൾ ഒഴിവാക്കാൻ പറ്റും
@adhithyanprakash7118
@adhithyanprakash7118 Год назад
അതാണ് കായംകുളം 🥰🥰🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@ritaravindran7974
@ritaravindran7974 Год назад
Heart touching episode. Really tears came from my eyes
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@vishnuchaliyath1191
@vishnuchaliyath1191 Год назад
Valare nalla oru channel
@ajiljaison5239
@ajiljaison5239 Год назад
ശരത്തേട്ടൻ 🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and comment ❤️
@ajayvellinezhi
@ajayvellinezhi Год назад
Waiting next Vedio Athil kaymkulathine ulpeduthan patu
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Next video വിഷ്ണു അല്ല
@rajiviyyer
@rajiviyyer Год назад
ശരത്തിനെ ഒന്നു ഉൾപ്പെടുത്താമായിരുന്നു നല്ല വിവരണം i strongly support sree ettan
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഇനിയും സമയമുണ്ടല്ലോ.. ചാനൽ നിലനിൽക്കുമെങ്കിൽ നമുക്ക് നോക്കാം
@rajiviyyer
@rajiviyyer Год назад
@@Sree4Elephantsoffical നിലനിൽക്കാതെ എവിടെ പോകാൻ അറിയാവുന്ന സത്യം അല്ലെ പറയുന്നത് ❤️❤️
@manojchemboth7337
@manojchemboth7337 Год назад
വിഷ്ണു 🌹🌹ആദരാഞ്ജലികൾ 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@jr7773
@jr7773 Год назад
Sasi Chetto big salute❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@abiabeena5640
@abiabeena5640 Год назад
ശരത്തേട്ടൻ ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@anilkumar-rh1uu
@anilkumar-rh1uu Год назад
Hallo Sreekumar ningal parayunnath ellam Sathyam aanu thelivukal und
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@vaisakhsivankutty8953
@vaisakhsivankutty8953 Год назад
ഇവിടെ കുറച്ച് ആന ഡോക്ടർമാർ ഉണ്ട്‌. ഇവന്മാർ ചികിൽസിച്ചു കൊന്ന കുറേ ആനകൾ ഉണ്ട്‌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
എല്ലാ നാടുകളിലും അസുഖം വന്ന് മരിച്ച കുറേ മനുഷ്യരും അവരെ ചികിത്സിച്ച ഡോക്ടർമാരും ഉണ്ടാകും. നമ്മുടെ ഒരു ബന്ധുവിനെ അല്ലെങ്കിൽ നമ്മുടെ ആനയെ എവിടെ ചികിത്സിപ്പിക്കണം എന്നത് ആ കുടുംബത്തിന്റെ നാഥന്റെയോ ... discretionary decision ആണ്. ചികിത്സയ്ക്ക് നിയോറിക്കപ്പെടുന്ന ആൾക്ക് അതിനുള്ള അർഹതയും ഭരണകൂടങ്ങൾ നിശ്ചയിട്ടുള്ള മാനദണ്ടങ്ങളും ഉണ്ടാവണം എന്ന് മാത്രം.
@AnandNedumchirayil
@AnandNedumchirayil Год назад
ചേട്ടാ വൈക്കത് അഷ്ടമി എപ്പിസോഡ് എന്ന വരുന്നേ. അഷ്ടമിടെ അന്ന് പാമ്പാടി ആനയെ കഴുകുന്ന സ്ഥലത്ത് വെച്ച് ചേട്ടനെ കണ്ടിരുന്നു. പിന്നെ വലിയ ശ്രീ ബലിക്കും. Waiting......
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഉടനേ ...
@AnandNedumchirayil
@AnandNedumchirayil Год назад
@@Sree4Elephantsoffical 🥰🥰
@molybabu5130
@molybabu5130 Год назад
We are waiting for ashtami episode 🔥
@sreejithkavungal3924
@sreejithkavungal3924 Год назад
തൃപ്പ്രയാര്‍ ഏകാദശീ ഉണ്ടാകുമോ ശ്രീയേട്ടന്‍!!!!
@praveenphari8133
@praveenphari8133 Год назад
ഞാൻ ഒരിക്കലും ഉണ്ണി യെ കുറ്റപ്പെടുത്തിയിരുന്നില്ലവിഷ്ണു പോയപ്പോൾ.ഉടമയുടെ വാക്കിൽ നിന്നും തന്നെ വ്യക്തം ആണ്.. ഉണ്ണിയുടെ നന്മ.പുള്ളിടേം വിഷമം അറിയാൻ ആകുന്നുണ്ട്..
@pramoodpp
@pramoodpp Год назад
Well said it sree chettan, Benchmark. Standing with Sasi sir..Owner.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@jeromeantony9960
@jeromeantony9960 Год назад
Thanks for the video sreeyetta
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️ Jerome
@vishnuprasad981
@vishnuprasad981 Год назад
അവസാന പ്രയോഗം 💯🥰💝💔
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support 💝
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@kunnelauthakkutty9885
@kunnelauthakkutty9885 Год назад
കായംകുളം ശരത്ത് ഒരു episod ചെയ്യാമോ 💓
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നോക്കട്ടെ...
@monishavineeth6832
@monishavineeth6832 Год назад
Kayamkulam
@abichakkandan1931
@abichakkandan1931 Год назад
നാട്ടിൽ വരുമ്പോൾ നേരം വെളുത്താൽ ആദ്യം പോകുന്നത് വിഷ്ണുവിനെ കാണാൻ ആയിരുന്നു. മരിച്ചു എന്നറിഞ്ഞപ്പോൾ വളരെ ഷോക്ക് ആയി പോയി. ഇനി അതിനെ കാണാനുംപറ്റില്ല 😭. എന്തായാലും കഴിഞ്ഞവീഡിയോയിൽ ഞാൻ കമെന്റ് ചെയ്തതിനുള്ള ഉത്തരം കിട്ടി. കാര്യങ്ങൾ മനസിലാക്കുന്നു.👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@popkidgaming
@popkidgaming Год назад
Sreekumar etta orupad naal ayi kayamkulam sharath ettante interview nammude channelil varunnath noki erikuva. Udane thanne varumennu vijarikunnu ☺
@vaisakhanmv
@vaisakhanmv Год назад
ശ്രീ 4എലിഫൻ്റ് നെ മറ്റു ആന പരിപാടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇതുപോലുള്ള എപിസോടുകളാണ് പ്രോഗ്രാം തുടങ്ങിയതിനു ശേഷം വന്ന എപിസോടുകളിൽ മികച്ച എപിസോടുകലിൽ ഒന്ന് എന്തിൻ്റെ perilanenkilum പപ്പാൻമരെ ആക്രമിച്ച ആളുകളെ നിയമപരമായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@vishnuvijayan7045
@vishnuvijayan7045 Год назад
Kayamkulam😍🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you ❤️
@shajipa5359
@shajipa5359 Год назад
നാട്ടാന ചന്തത്തിന്റെ തീപ്പൊരി മുതൽ വിഷ്ണു ശങ്കറിന് ഒരായിരം കണ്ണിൾ പ്രണാമങ്ങൾ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@shibinkk1784
@shibinkk1784 Год назад
ഈ വിവരങ്ങൾ കേട്ടപ്പോൾ മനസ്സിൽ വന്നൊരു കാര്യമുണ്ട്.......തിരുവാണിക്കാവ് ദേവീകൃഷ്ണൻ എന്നൊരാനാ ഇവിടെ ജീവിച്ചിരുന്നു..ഒരുപാട് പേരും പെരുമേ ഒന്നുമുണ്ടായില്ല(മറ്റൊരുപാടാനകൾ ഇവിടെ ഉണ്ടായിട്ടുണ്ട് ഇത് എനിക്ക് തോന്നിയ കാര്യം)...…ഒരാനക്കാരനും മനപ്പൂർവ്വം അവർ പോകണം എന്ന് കരുതി ഒനും ചെയ്യില്ല.... അബദ്ധങ്ങൾ പറ്റാം മനുഷ്യനാണ് പക്ഷെ അതിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്.....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes ..shibin... അറിഞ്ഞു കൊണ്ട് ദ്രോഹിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
@jijopalakkad3627
@jijopalakkad3627 Год назад
വിഷ്ണുശങ്കർ 💔💔💔🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sheejamanoharan1093
@sheejamanoharan1093 Год назад
Kayamkulam ♥️
@charlesthomasjasmi9562
@charlesthomasjasmi9562 5 месяцев назад
Thanks for this episode
@sreeragmh3381
@sreeragmh3381 Год назад
ശ്രീകുമാറേട്ട... പണ്ടത്തെ ഇ ഫോർ എലിഫന്റ് മുതലെ കാണുന്നതാണ്. പണ്ടു മുതലെയുള്ള ക്വോളിറ്റിയും പക്വതയാർന്ന അവതരണവും ഇപ്പോഴും തുടർന്നു കൊണ്ടെയിരിക്കുന്നു. എന്നെങ്കിലും ശ്രീകുമാർ എന്ന യഥാർത്ഥ ആന പ്രേമിയെ കാണണം എന്ന ആഗ്രഹമുണ്ട്.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നല്ല വാക്കുകൾക്കും സ്നേഹത്തിനും നന്ദി. എപ്പോൾ വേണമെങ്കിലും കാണാം. 8848095941
@merlysajan7365
@merlysajan7365 Год назад
Vishnuvinte ormakalkkumunbil prenamam
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much ❤️
@ratheeshkumar480
@ratheeshkumar480 Год назад
ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടാരുന്നു വിഷ്ണുവിന്റെ മരണത്തിൽ. ഇത് കണ്ടപ്പോൾ എല്ലാം മാറി. നന്ദി ശ്രീയേട്ടൻ ആൻഡ് ടീം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear ❤️ Retheesh
@jomon8263
@jomon8263 Год назад
അതൊക്കെ അത്രേ ഇല്ലു.. കായംകുകുളത്തിന് പകരം ആരും ഇല്ലാ 💯✌🏻
@sreeninarayanan4007
@sreeninarayanan4007 Год назад
ആർക്കും പകരം ആരും ഇല്ല bro
@SUBHASH680
@SUBHASH680 Год назад
പിന്നെ എന്തുകൊണ്ട് വിഷ്ണുവിൽ അധികനാൾ നിന്നില്ല.
@vishnukannan3872
@vishnukannan3872 Год назад
@@SUBHASH680 ഏകദേശം ആറുമാസത്തോളം അവൻ നിന്നു അവൻ അവിടെ നിൽക്കാത്തത് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു വണ്ടിക്കാരനും ആയിട്ട് പ്രശ്നമുണ്ടാക്കിയിട്ടാണ് ആനയെ കൊണ്ട് വണ്ടി നീക്കുകയോ കാര്യങ്ങളൊക്കെ ചെയ്തു.. അങ്ങനെ ചില പ്രശ്നങ്ങളാൽ അവിടുന്ന് പോകേണ്ടിവന്നു
@ottayaan4738
@ottayaan4738 Год назад
Vakathiruvu vatta poojiyam
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you for your comment ❤️
@harikrishnanmpillai3101
@harikrishnanmpillai3101 Год назад
Sreekumar Chetta.... be with your ethics always, you are an awesome person 😍🌿💫
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear harikrishnan for your support and appreciation ❤️
@kunjannammamammen678
@kunjannammamammen678 Год назад
മനസ്സിൽ വല്ലാത്ത നൊമ്പരം. എന്തുപറയാൻ.....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sabarisureshel9911
@sabarisureshel9911 Год назад
Vaikom ashtami video cheyyan nokkanee chetta orupadu aanakl varunundallo 🙏🥰
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... thank you so much ❤️
@gajahimavanaanakaryampoora3994
CC ഉണ്ണി എന്ന് ആനക്കാര്യം മികച്ച ഒരു ആനക്കാരനാണ്.. ആനക്ക് മുമ്പേ ബുദ്ധിമുട്ടുക്കൾ ഉണ്ടായിരുന്നു... പാദരോഗം എന്ന മഹാവ്യാദിമൂലം ആന നമ്മേ വിട്ട് പിരിഞ്ഞെങ്കിലും, അതിന് കാരണം ആവുന്ന എല്ലാവർക്കും പണി കിട്ടും... ആന അനുഭവിച്ചത്തിൻ്റെ രണ്ടു ഇരട്ടി കിട്ടണം.... വിഷ്ണുവിന്റെ ആത്മാവിൻ്റെ മുന്നിൽ കണ്ണീർ പ്രണാമം 🌹🌹💔😔
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you for your support and comment ❤️
@_Vishnu_Sivadas
@_Vishnu_Sivadas Год назад
ഒരു സംശയം ബാക്കി ഒരാനയുടെ പാതരോഗം 8 മാസം ചികിത്സ നൽകിട്ടും മാറിയിട്ടില്ല എന്ത് കൊണ്ട് അതിൽ ഡോക്ടർ ആണ് ഉത്തരം നൽകേണ്ടത് അതിന്റെ അസുഖം തിരിച് അറിയാൻ കഴിഞ്ഞില്ല എങ്കിൽ എന്ത് കൊണ്ട് മറ്റൊരു ഡോക്ടറെ സമീപിച്ചില്ല
@Sree4Elephantsoffical
@Sree4Elephantsoffical Год назад
എട്ടുമാസം എന്നല്ലല്ലോ പറഞ്ഞത്. കാവഴിയാശാന്റെ കാലത്ത് വിലക്ക് വന്നപ്പോഴും അധികൃതർ നൽകിയ സ്റ്റേ ഉത്തരവിൽ .. ഈ ആനയ്ക്ക് വിട്ടുമാറാത്ത തരത്തിലുള്ള പാദരോഗം ഉണ്ടെന്നല്ലേ പറഞ്ഞിരിക്കുന്നത്. അപ്പോൾ എട്ടുമാസത്തെയല്ല... കാലങ്ങളായി പാദരോഗം ആനയെ അലട്ടിയിരുന്നു എന്നല്ലേ മനസിലാക്കേണ്ടത്.
@rijeeshkodi3164
@rijeeshkodi3164 Год назад
കായംകുളം ശരത്തിന്റ വിഡിയോ വേണം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരത് ഇനി ഒരു ആനയിൽ കയറിയിൽ ഉടൻ നമ്മൾ ചെയ്യും
@syamkumars4929
@syamkumars4929 Год назад
പറയുന്നവർ എന്തു വേണമെങ്കിലും പറയട്ടെ. Go ahead sreeyetta...God bless you.
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@Prajeesh_Bangalore
@Prajeesh_Bangalore Год назад
ശരത്തിനും കാവടിക്കും പറയാൻ ഉള്ളത് കൂടെ ഉൾപെടുത്തിയാൽ its too good.... ശ്രീയേട്ടാ please try
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പ്രജീഷഷ് അതെല്ലാം പ്രത്യേകിച്ചും വിഷ്ണുവിനൊപ്പം മുൻപ് നിന്നിട്ടുള്ള എല്ലാ പാപ്പാൻമാരെയും ഉൾപ്പെടുത്തി വീഡിയോ ചെയ്യുന്നത് ഒക്കെ നല്ല കാര്യമാണ്. മുൻപ് രാമന് വിലക്ക് വന്ന കാലത്ത് അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ ... ഒന്നാമത്തെ കാര്യം നമ്മുടെ ആളുകൾക്ക് വേണ്ടത് അങ്ങനെയുള്ളതാണോ അതോ വെറും വിവാദങ്ങൾ മാത്രമാണോ എന്ന കാര്യത്തിൽ നല്ല സന്ദേഹമുണ്ട്. രണ്ടാമത്തെ കാര്യം ഇപ്പോൾ തന്നെ തെറ്റില്ലാത്തവിധമുള്ള സാമ്പത്തിക ബാധ്യതയിലൂടെ നീങ്ങുന്ന ഒരു ചാനലിന് എല്ലായിടവും ഓടിയെത്തി എല്ലാവരുടേയും ഇന്റർവ്യൂസ് ഒക്കെ ഉൾപ്പെടുത്തുക എന്നത് എത്ര കണ്ട് പ്രായോഗികമാണ് എന്ന കാര്യം'
@Prajeesh_Bangalore
@Prajeesh_Bangalore Год назад
@@Sree4Elephantsoffical Yes 💯 correct...എല്ലാം ശെരിയാവും എന്നല്ലാതെ വേറെ ഒന്നും പറയാൻ നിർവഹവും ഇല്ല.... ശെരിയാവും
@sachu123sachusudevan4
@sachu123sachusudevan4 Год назад
Kayamkulam😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your comment ❤️
@vis412
@vis412 Год назад
ഒരു കാര്യം ഉറപ്പാണ് വിഷ്ണു ശങ്കറിന് ഏറ്റവും കുടുതൽ ഇഷ്ടം അവന്റെ അച്ഛൻ ശശി ചേട്ടനോട് തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ അറിയാം ഇതൊരു ബിസിനസിന് വേണ്ടി അതിനെ വളർത്തിയതല്ലാ എന്ന് . കാവടിയോട് അവർക്ക് ഒട്ടും താൽപര്യം ഇല്ലായിരുന്നു അത് അദ്ദഹത്തിന്റെ സംസാരത്തിൽ തന്നെ ഉണ്ട് എന്തായലും ആന പോയി അവര് നോക്കവുന്നതിന്റെ പരമവധി നോക്കി. പൈസ വേണ്ടുവോളം മുടക്കി ദൈവം അവന് അത്രയേ ആയുസ്സ് കൊടുത്തുള്ളു. ഉണ്ണിചേട്ടനും ഷൺമുഖനും നല്ല ആനയിൽ കേറാൻ സാധ്യക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രി കുമാർ ചേട്ടാ സത്യം പുറത്ത് കൊണ്ടുവന്നതിന് ഒരായിരം നന്ദി. കായംകുളം ശരത്തിന്റെ ഒരു episode ചെയ്യണേ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ചെയ്യാം ... ശരത് ഒരു ആനയിൽ കുറച്ച് കാലം നല്ല രീതിയിൽ നിന്നാൽ ഉടൻ ...
@rajeeshvkvaliyakadavath767
@rajeeshvkvaliyakadavath767 Год назад
Sree yeatta sarikkum eathavum vishnu maranakaranam
@Sree4Elephantsoffical
@Sree4Elephantsoffical Год назад
final report വരട്ടെ. കാര്യമായ മാറ്റം ഒന്നും ഇല്ല എന്നാണ് അരിയുന്നത്.
@vishnumohan7157
@vishnumohan7157 Год назад
Shanmugan chettainte special interview venam please
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Let's see
@SuneeshKumar-t5d
@SuneeshKumar-t5d 2 месяца назад
പ്രണാമം 🌹😢
Далее