Тёмный

സന്ധ്യാവാർത്ത | 6 PM News | August 25, 2024 

Manorama News
Подписаться 9 млн
Просмотров 142 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 100   
@zuraedathodu9585
@zuraedathodu9585 18 дней назад
ഉത്ഘാടനം ചെയാൻ ഇവരെയൊക്കെ അല്ലേ വിളിക്കുന്നവരെ പറയണം.. സിനിമ നടികളെ യും നടന്മാരെയും കാണുമ്പോൾ വായയിൽ വെള്ളം നിറക്കുന്ന ജനങ്ങളെ പറയണം.. ഒരു serial നടിയെ കണ്ടാൽ ദൈവത്തിനെ പോലും ഇത്ര ബഹുമാനിക്കില്ല.. അതാണ്‌ ജനങ്ങൾ
@RajanThomas-z6i
@RajanThomas-z6i 18 дней назад
മറ്റു വാർത്ത ഒന്നും ഇല്ലേ? ഇതാണോ സന്ധ്യാ വാർത്ത?
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 18 дней назад
സിനിമാകാരെ കുറിച്ച് പഴമക്കാർ ഇതെല്ലാം മുമ്പേ പറഞ്ഞതല്ലേ.. മാന്യത ഉള്ള ആരും സിനിമയിൽ രക്ഷപെടില്ല.
@surendranpridukkysuru525
@surendranpridukkysuru525 18 дней назад
ഒന്ന് നിർത്തുമോ vedikathakal
@joythomas505
@joythomas505 18 дней назад
ആദ്യം തന്നെ മലയാള സിനിമയിലെ അപ്പാപ്പൻ മാർ.. അഭിനയം നിർത്തുക..
@careandhelpskondotty4450
@careandhelpskondotty4450 18 дней назад
ഒന്നും നടക്കാൻ 😃പോകുന്നില്ല കുറച്ച് ദിവസത്തേക്ക് ചാനൽകാർക്ക് ഒരു വാർത്ത കിട്ടി അത്ര തന്നെ
@ummercherukad7345
@ummercherukad7345 18 дней назад
വെറുതെയല്ല പിണറായി 5കൊല്ലം ഇതിൻമേൽ അടയിരുന്നത്അവസാനം പുറത്ത് വിട്ടപ്പോൾ പേരുകൾ മുഴുവൻ മറച്ചു വെച്ചപ്പോൾ സകല നടിമാരും മറനീക്കി പുറത്ത് വന്നു വെളുക്കാൻ തേച്ചത് പാണ്ടായി
@josekm607
@josekm607 18 дней назад
😅😅😅😅😅 നടൻ മുകേഷിൻറെ ഭാര്യ തന്നെ പറയുന്ന ഇവനൊരു മുൻ ഭാര്യയോട് ചോദിക്കുക മുകേഷ് എങ്ങനെയുള്ള ആളാണെന്ന്
@josekm607
@josekm607 18 дней назад
ആ സംഘടനയുടെ പേര് ഏതാനും മാറ്റുക തന്നെ ചെയ്യണം. അമ്മയുടെ മക്കളാണ് എല്ലാവരും അപ്പോൾ അതുതന്നെ ഒരു തെറ്റല്ലേ മക്കൾ തമ്മിൽ ഏതാനും കഷ്ടമേ എന്ന് സംഘടനയുടെ പേര്. മാറ്റുക തന്നെ ചെയ്യണം ഏത് കഷ്ടം പിടിച്ച ഒരു സംഘടനയായി
@zubairbaqavi
@zubairbaqavi 18 дней назад
സിനിമാ രംഗം ഇങ്ങനെയൊക്കെ ആണെന്ന് വെളിവുള്ളവർ പണ്ടേ പറഞ്ഞിട്ടുണ്ട്
@mohammedmusthafamampatta7538
@mohammedmusthafamampatta7538 18 дней назад
ജനാധിപത്യത്തിന്റെ ഒരു നെടും തുൺ വാർത്താ മാധ്യമങ്ങൾ...🙏🏻🙏🏻🙏🏻
@K.M.A.Sharaf
@K.M.A.Sharaf 18 дней назад
സിനിമാലോകം കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തുമുണ്ട് അവിടെയെല്ലാം നടക്കുന്നത് ഇവിടെയുംനടന്നു അത്രമാത്രം...😲
@bosekv898
@bosekv898 18 дней назад
ഇനിമുതൽ ബന്ധപ്പെടുന്നതിന് മുൻപ് സ്ത്രീയിൽ നിന്നും സമ്മതപത്രം എഴുതിവാങ്ങണം!!.
@abdullahcholkkal4739
@abdullahcholkkal4739 18 дней назад
എന്നാലും ബന്ധപ്പെടണം! അല്ലെ !?
@Venugopalan-fw3pl
@Venugopalan-fw3pl 18 дней назад
ഈ േകാലാഹലങ്ങൾ മാറും മറ്റെന്തെങ്കിലും സംഭവം ഉടലെടുക്കും അതിനു പിന്നാലെ പോകു സർക്കാർ ഇരകളോടൊപ്പം നിൽക്കില്ല.
@shajahanb6304
@shajahanb6304 18 дней назад
നിയമത്തിന്റെ വഴി പോയി കഴിഞ്ഞാൽ എങ്ങും രക്ഷപ്പെടുത്തില്ല തെളിവില്ലാത്ത കേസുകൾ അവസരം അവസരം മുതലെടുക്കുന്നു
@abdurahiman6702
@abdurahiman6702 18 дней назад
നിർത്തെടാ ഈ വ്യഭിചാര വാർത്ത. കേരളത്തിൽ മക്കൾ നാശ മാവും.
@abdullahcholkkal4739
@abdullahcholkkal4739 18 дней назад
അതെ ഇന്ത്യ കണ്ട ഏറ്റവും വലിയ കലാകാരൻ! ഏതു കലയാണാവോ?😅😂
@sreejusree8049
@sreejusree8049 18 дней назад
ഈ പോക്ക് എങ്ങോട്ട്
@Kotrl567
@Kotrl567 18 дней назад
ചെകുത്താൻ എഫക്ട്😂😂😂
@K.M.A.Sharaf
@K.M.A.Sharaf 18 дней назад
അമ്മേംമക്കളുംകൂടി നാറ്റിച്ചുചളമാക്കി...🥴
@vinuabdulsathar2291
@vinuabdulsathar2291 18 дней назад
മനോരമ ന്യൂസ്, നിങ്ങൾ എന്തിനാണ് സന്തൃവാർത്ത എന്ന് പറയുന്നത്, സിനിമ news എന്ന് പറഞ്ഞാൽ പോരായിരുന്നോ. വേറേയുംHead Line നിങ്ങൾ കാണിച്ചിരുന്നു, പക്ഷേ അതൊന്നും നിങ്ങൾ കാണിച്ചില്ല.
@RajanThomas-z6i
@RajanThomas-z6i 18 дней назад
അത് സ്ഥിരം പരിപാടി. എന്തെങ്കിലും ഒരു വാർത്ത കിട്ടിയാൽ അത് മാത്രം.
@rozario153
@rozario153 18 дней назад
ചുറ്റുമുള്ള ഉപഗ്രഹങ്ങൾ ഓരോ nnu ഉടയുകയാണ് ഇനിയെങ്കിലും മോഹൻലാൽ പ്രതികരിക്കണം
@rozario153
@rozario153 18 дней назад
20 വർഷം മുമ്പ് നടന്നതായാലും തെറ്റ് തെറ്റല്ലേ മുകേഷേ
@user-ri4xl2ns8l
@user-ri4xl2ns8l 18 дней назад
തെളിവ് ഹാജറാക്കണം കോടതിയിൽ തെളിവില്ലാതെ വല്ലതും വിളിച്ച് പറഞ്ഞാൽ അകതാക്കും വല്ല വൈരാഗ്യത്തിൻ്റെ മുകളിൽ ആണ് എങ്കിൽ
@jaco901
@jaco901 18 дней назад
കേരളത്തില്‍ ഒരു നടപടിയും ഇവര്‍ക്ക്‌ എതിരെ ഉണ്ടാകില്ല. കാശ് വാരി എറിഞ്ഞ് നീട്ടി, നീട്ടി പോകും. റിപ്പോര്‍ട്ട് വന്നിട്ട് 4 വര്‍ഷം പൂഴ്ത്തി വച്ചിട്ട് ഒരു നിയമവും എന്തായി എന്ന് ചോദിക്കാതെ പോയില്ലേ
@rozario153
@rozario153 18 дней назад
ബംഗാളി നടി ഒരു സിപിഎമ്മുകാരിയായിരുന്നു.. അപ്പോൾ വലതുപക്ഷ ഗൂഢാലോചന എന്ന് താങ്കൾ എങ്ങനെയാണ് പറയുക രഞ്ജിത്ത്
@anilthondampallil
@anilthondampallil 18 дней назад
Big boss eni,undakumoo
@RasakRasak-qc6qh
@RasakRasak-qc6qh 18 дней назад
മുഖ്യമന്ത്രി യെ ആരും ഫയപ്പെടുത്തെണ്ട❤. സിനിമ എന്നത് തകരാനൊന്നുംപോന്നില്ല.പനിക്കാത്തപനി. ഇതൊക്കെ ഒരു പുതിയ സംഘടന കെട്ടിപ്പൊക്കാനുള്ളകണ്ടുപിടുത്തം പുതിയ പുക കണ്ടുപിടുത്തം .ഒരുതരം.....
@lissythomas99
@lissythomas99 18 дней назад
Siddiq first wife's spirit will be happy now.
@sajikuttyjose3885
@sajikuttyjose3885 18 дней назад
Nariya news nirthi vere news vallathum parayeda....
@hamzakuttyvp1800
@hamzakuttyvp1800 18 дней назад
ഇതു० സതൃമാണോ അല്ല സിനിമയോ...
@K.M.A.Sharaf
@K.M.A.Sharaf 18 дней назад
വേറെ വാർത്തകളൊന്നുമില്ലേടേയ്...☹️
@Ha_re_ram_
@Ha_re_ram_ 18 дней назад
❤❤😊
@safeerak0077
@safeerak0077 18 дней назад
മഞ്ഞരമഅവസരം മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നു ആർക്കാ മനസ്സിലാകാത്തത്.
@sudhakaranpillai4662
@sudhakaranpillai4662 18 дней назад
Saji cheriyan paranjallo sarkarumayi bendhamillennu ippol anthayi
@hameedvethila629
@hameedvethila629 18 дней назад
Shakthi kapoor ethilappuram paranjirunnu.
@rajendranmanghat902
@rajendranmanghat902 18 дней назад
You enjoyed?
@faisalmkmk2004
@faisalmkmk2004 13 дней назад
Amma Band Cheyenam
@MonuVicky-18
@MonuVicky-18 18 дней назад
Kerala Media is Supreme Court of Kerala 🤣🤣🤣 Don't underestimate the power of Kerala media 😁😁😁
@AMMathew-rn6zn
@AMMathew-rn6zn 18 дней назад
News takes more time
@jacobgeorge5484
@jacobgeorge5484 18 дней назад
Indian movies 🎥 Revolution From Kerala!?
@jacobgeorge5484
@jacobgeorge5484 18 дней назад
"Poolla" Who are those? ???
@KannappiGAA
@KannappiGAA 18 дней назад
Mukesheithurashtriyamallaithusinimakkarudeoruvevicharasalayalle
@muhammedshereef1005
@muhammedshereef1005 18 дней назад
സിനിമാ നിലനിൽക്കാനും ബംഗാളി വരേണ്ടി വന്നു
@lissythomas99
@lissythomas99 18 дней назад
How come malluas are not taking action against this kind of womanizer??
@lissythomas99
@lissythomas99 18 дней назад
Siddiq showed his real character and his muhammad.
@bennymundackal4531
@bennymundackal4531 18 дней назад
മഹാ നടൻ തിലകന്റ് ശാപം 😅
@AbdulSalam-nx1we
@AbdulSalam-nx1we 18 дней назад
നല്ല വാർത്തകൾ ഒന്നുമില്ല 😭
@sailajasasi4017
@sailajasasi4017 18 дней назад
Forget all and say What are you going to do for Mulla periyar issue?
@byjulean5608
@byjulean5608 18 дней назад
Vera joliontm elea
@HaidarK-bg4sy
@HaidarK-bg4sy 18 дней назад
പണ്ട് കട്ടൻ കോടുത്തിട്ടു ഇപോൾ ബഹളം ഉണ്ടാക്കിട്ടു ഒരുകര്യം ഇല്ലാ
@Sivadas-x8j
@Sivadas-x8j 18 дней назад
ഇത് അവസാനംഉളളി പോളി പൊളിച്ചതു്പൊലെ ആകുഅതുകൊണ്ട് ഈ പണം വയനാട്ടിൽ വീ ട് നഷ്ട പെട്ടവർക്ക് കോടുക്കുക അതല്ലെ നല്ലതു്
@jacobgeorge5484
@jacobgeorge5484 18 дней назад
Any official/ MLA / MP must resign from Amma . Is it legally and Low full .Lal can stay front all official out from Amma.😢😮❤😊
@AbdulRasheedMK-pd7kd
@AbdulRasheedMK-pd7kd 18 дней назад
പാവം ചെയ്യാത്തവർ കല്ലെറിയട്ടെ
@RajuRaju-s4o3b
@RajuRaju-s4o3b 18 дней назад
Erageapodopuremon
@t.p.vamananthsvalil8753
@t.p.vamananthsvalil8753 18 дней назад
Amma..💣💣💣💣💣🏢🏢🏢🏢🏢
@SomeSome-zw4uk
@SomeSome-zw4uk 18 дней назад
Oottiyil nalla chansu kittikkaanum
@Amalraj973
@Amalraj973 18 дней назад
hi
@MusthafaMustafa-im5xg
@MusthafaMustafa-im5xg 18 дней назад
മലയാള സിനിമ ലോകം പിരിച്ചു വിടണം നടൻ മാർ വേറെ ജോലി ചെയ്തു ജീവിതം നോകി കൊള്ളും
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 18 дней назад
Ranjih Eni sathyam theliyikanda. A vazhi jailileku poiko avide jail pullikalaayi koodi aalochichaal mathi avide sarala undu 😂😂😂😂😂😂😂😂😂😂😂😂😂
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 18 дней назад
Amma achan sinima penkuttiyo thallayaa😂😂😂😂😂
@MehroofMahu
@MehroofMahu 15 дней назад
Evalokke mump evide ayirunnu
@ShuhaibBk
@ShuhaibBk 18 дней назад
Evanokea manushyanano .Poojkkunnavanmarea parayanam.
@ramadastp3690
@ramadastp3690 18 дней назад
Ade ozhugunna alagal😂😂😂
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 18 дней назад
Aanum pennum kozhikal 😂murukkan kada kutti moshanam😂😂😂😂😂
@MohammadAli-ck2ko
@MohammadAli-ck2ko 18 дней назад
😂😂.4.ra.varszam.vallattha.nede😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@jameslazer307
@jameslazer307 18 дней назад
PARATHI LODUTHAL PINANARI MUKKUM NARI LDF
@harikumars7072
@harikumars7072 18 дней назад
ഇവൾ കള്ളം പറയുന്നു
@Joseph20081
@Joseph20081 18 дней назад
Don't give any humanitarian considerations to such idiots. The journalist should have asked questions. Check Siddique's history. He always supports the male mafias in AMMA.
@GraceMary-xs5em
@GraceMary-xs5em 18 дней назад
Mukesh pennupidiyananu
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 18 дней назад
സിനിമ പെണ്ണുപിടിയൻ മാരുടെ കേന്ദ്രമാണെന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട്.
@Venugopalan-fw3pl
@Venugopalan-fw3pl 18 дней назад
അമ്പേഷണത്തിൽ കോടതിയുടെ ഫുൾ നിയ cന്തണത്തിൽ ആയിരിക്കണം ഒരെണ്ണം പോലും രക്ഷപെടരുത്
@salyjoseph8472
@salyjoseph8472 18 дней назад
Very good,,,, some immoral film is the result of all these..
@shajahansulaiman7070
@shajahansulaiman7070 18 дней назад
എങ്ങനെയെങ്കിലും സിനിമയിൽ കയറിക്കൂടാൻ കിടന്നു കൊടുക്കും അവ സാനം പുറത്താക്കുമ്പോൾ പീഠനപരാതികളും എന്തൊരു കഷ്ടം
Далее