Тёмный
No video :(

സപ്പോട്ട നിറയെ കായ്ക്കാൻ simple tips # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 4,6 тыс.
50% 1

സപ്പോട്ട നിറയെ കായ്ക്കാൻ simple tips
namukkumkrishicheyyam
namukkumkrishicheyyam sapota krishi

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@lalsy2085
@lalsy2085 3 месяца назад
Very useful 👍
@kichukichzz7838
@kichukichzz7838 3 месяца назад
Very useful Thanku Mam 👏👏👏
@ashokeratt1264
@ashokeratt1264 3 месяца назад
ഡ്രാഗോൺഫ്രൂട്ട് കൃഷിരീതി ഒന്ന് പറഞ്ഞു തരാമോ
@vidyanandannhattuvetty5813
@vidyanandannhattuvetty5813 3 месяца назад
Very good information Thank you madam
@susyrenjith6599
@susyrenjith6599 3 месяца назад
നന്നായി കായ്ക്കുന്നു
@haneypv5798
@haneypv5798 3 месяца назад
🙏🙏🙏🙏
@susyrenjith6599
@susyrenjith6599 3 месяца назад
👍🏻👍🏻👍🏻👍🏻
@jayanthipv101
@jayanthipv101 3 месяца назад
👍
@y.santhosha.p3004
@y.santhosha.p3004 2 месяца назад
നാടൻ ഞാലിപൂവൻ കടക്കാർ വാങ്ങുന്നില്ല, കാരണം പറയുന്നത് ഞ്ഞെടുപ്പ് കറുത്ത് പഴം ചീത്തു പോകുന്നു പക്ഷേ തമിഴ്നാടൻ കായ്ക്ക് ഈ കുഴപ്പം ഉണ്ടാകുന്നില്ലാത്തതിനാൽ അത് കടക്കാർ വാങ്ങുന്നു കടക്കാർ പറയുന്നത് ശരിയാണ് നാടൻപഴത്തിൻ്റെ ഞ്ഞെടുപ്പ് കറുത്ത് പഴം ചീയുന്നുണ്ട് എന്താണ് പ്രതിവിധി? പറയാമോ?
@sanalkumar754
@sanalkumar754 3 месяца назад
കൃഷിയെ കുറിച്ച് ethupole കാര്യങ്ങൾ പഠിക്കാന്‍ എന്താണ് വഴി. Any short term classes available?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Please watch authentic videos
@vijaysathya5960
@vijaysathya5960 3 месяца назад
നല്ല തൈകൾ എവിടെ കിട്ടും. നല്ല ചെടികളും തൈകളും എവിടെ കിട്ടും എന്ന് ഒന്ന് പറഞ് തരുമോ മേം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Kerala Agrl University centres
@92015install
@92015install 3 месяца назад
Kvk യില് നിന്നു ഒരു സപോട്ട പ്ലാൻ്റ് നട്ടു വളർത്തി 5 വർഷം കഴിഞ്ഞു, പൂ ആവും, പൊഴിഞ്ഞു പോവും, കായ്ക്കില്ല
@aboobacker1575
@aboobacker1575 2 месяца назад
സപ്പോട്ടക്ക് കുമ്മായം ചേർക്കണോ?????
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
S
@noufalmunnu4671
@noufalmunnu4671 3 месяца назад
എൻ്റെ വീട്ടിലെ സപ്പോട്ടയിൽ ആദ്യം ഒക്കെ നല്ലവണ്ണം കായിച്ചിരുന്നു... അതിൻ്റെ ശിഗരങ്ങൾ വെട്ടിയപ്പോൾ ഇപ്പൊൾ തീരെ കായിക്കുന്നില്ല.. എന്തെന്കിലും സല്യൂഷൻ ഉണ്ടോ.. ആദ്യത്തെ പോലെ കായ ഉണ്ടാകാൻ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Correct nutrients and proper irrigation
@nidaartmahmood
@nidaartmahmood 2 месяца назад
ജൈവ വളം ആട്ടിൻ കാഷ്ടം ആണ് ഇട്ട് കൊടുക്കാറ് പിന്നെ കമ്പോസ്റ്റും കായ് പിടുത്തം വളരെ കുറവാണ് എല്ലു പൊടി ആണോ പൊട്ടാഷ് ആണോ ഏറ്റവും നല്ലത് എല്ലു പൊടി ഒന്നും ഇതു വരെ കൊടുത്തിട്ടില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Potashinte joli ellupodi cheyyilla Randum vennam
@nidaartmahmood
@nidaartmahmood 2 месяца назад
@@namukkumkrishicheyyam1583 thnks
@nidaartmahmood
@nidaartmahmood 2 месяца назад
രണ്ടും ഒന്നിച്ചു കൊടുക്കാൻ പറ്റുമോ എത്ര ഇടവേള വേണം
@vineethhi9731
@vineethhi9731 3 месяца назад
Evidethe photo?
@haseenazaya5250
@haseenazaya5250 3 месяца назад
Sappotta pruning cheyyaan patto ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Just give a shape
@nairknv
@nairknv 3 месяца назад
മാഡം നമസ്തേ,,,ഞാന്‍ വാഡ്സാപ്പില്‍ തെങ്ങുവളത്തേക്കുറിച്ച് ചോദിച്ചിരുന്നു. മാഡം അതുകണ്ടിട്ടില്ല. ഒന്നു നോക്കി മറുപടി തരണേ...
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Okay
@user-ri5mx8ed9e
@user-ri5mx8ed9e 3 месяца назад
അവ ക്കോഡ യേ കുറിച്ച് ഒരു വിഡിയോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Try cheyyam
@hashimmuhamed549
@hashimmuhamed549 3 месяца назад
പുവ് വന്ന് കൊഴിഞ്ഞ് പോകുന്നു Graft banana സപ്പോട്ടയാണ് Drum ആണ്
@IMK786
@IMK786 3 месяца назад
Same here
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Correct nutrients management vennam
@theunscriptedwonders3621
@theunscriptedwonders3621 3 месяца назад
കായ പിടിക്കുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 3 месяца назад
Sharikkum vallam cheyyu
@user-lu4sv6fm7g
@user-lu4sv6fm7g 3 месяца назад
Contact number tharamo?
@kichukichzz7838
@kichukichzz7838 3 месяца назад
Very useful Thanku Mam 👏👏👏
@sasikalaradhakrishnan4465
@sasikalaradhakrishnan4465 3 месяца назад
🙏🏻
Далее
МАМА И ВАЛДБЕРИС
00:48
Просмотров 667 тыс.