Тёмный

സഭ ചാണകത്തെക്കുറിച്ച് ചിന്തിക്കാതെ പാലിനെക്കുറിച്ച് ചിന്തിക്കുക 

Bethlehem TV
Подписаться 422 тыс.
Просмотров 20 тыс.
50% 1

Topic : സഭ ചാണകത്തെക്കുറിച്ച് ചിന്തിക്കാതെ പാലിനെക്കുറിച്ച് ചിന്തിക്കുക. ബിഷപ്പിന്റെ പ്രസംഗം സംഭവം തന്നെ !
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our RU-vid Channel
/ bethlehemtvindia​​

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@ochan4884
@ochan4884 3 года назад
CONGRATS. First time I hear someone speak so boldly the truth.
@deepathomas7247
@deepathomas7247 2 года назад
👍
@deepathomas7247
@deepathomas7247 2 года назад
Listening like this wonderful message after long time. Thanks 🙏🏻
@deepathomas7247
@deepathomas7247 2 года назад
My goodness.... Thank you dear Friends for sharing this wonderful message.🙏🏻
@kppaulpaul794
@kppaulpaul794 2 года назад
Thank you Jesus bishop
@BABU-qh3zk
@BABU-qh3zk 3 года назад
Wonderful speech... God bless you Bishop..more and more
@deepathomas7247
@deepathomas7247 2 года назад
Marvellous 👍👍👍🙏🏻🙏🏻🙏🏻🙏🏻
@ksantony1709
@ksantony1709 3 года назад
കത്തോലിക്കാ സഭയിൽ അജപാലകരും അജ ഗണവും തിരിച്ചറിയേണ്ട ഒരു വലിയ സത്യം ഈ തിരുമേനി ധൈര്യപൂർവ്വം വിളിച്ചു പറയുന്നത് കേട്ടാൽ വലിയ സന്തോഷമുണ്ട്. ദൈവത്തിന് മഹത്വം ഉണ്ടാകട്ടെ.
@rojasmgeorge535
@rojasmgeorge535 3 года назад
അഭിനന്ദനങ്ങൾ 💞🙏💞🙏💞🙏
@deepathomas7247
@deepathomas7247 2 года назад
Fantastic 👍👍👍👍
@David-zb1ld
@David-zb1ld 3 года назад
ഏറ്റവും മികച്ച ഒരു പ്രസംഗം.
@shaileshmathews4086
@shaileshmathews4086 3 года назад
വിശുദ്ധ ബൈബിളിൽ കർത്താവ് പറയുന്നു നിങ്ങൾ മിണ്ടാതിരുന്നാൽ, ഈ കല്ലുകൾ ആർത്തു വിളിക്കും.
@whiteandwhite545
@whiteandwhite545 3 года назад
അവൻ ആരാണ് എന്ന് നിങ്ങൾ മിണ്ടാതിരുന്നാൽ അവൻ ആരാണ് എന്ന് കല്ലുകൾ ആർത്തു വിളിയ്ക്കും🙏
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 3 года назад
Let us make use of cowdung as manure.
@nikidale1
@nikidale1 3 года назад
പരിശുദ്ധപിതാവ് ആരെയാണ് കുറ്റപ്പെടുത്തുന്നത്...ഇവിടെ സത്യസന്ധമായ ഒരുകാര്യം മറ്റൊരു പിതാവ് പറഞ്ഞതിനെ തീർത്തും അപരിചിതമായ തരത്തിൽ ഘോഷിച്ച തിരുമേനി പ്രസംഗത്തിൽ ഉടനീളം എവിടെയോ ഒരു പിശക്... പിശക് എന്താണ് എനിക്കറിയില്ല?പിശക് തിരിച്ചറിയാൻ വൈകരുത്,ഇങ്ങനെ സംസാരിക്കാൻ പോലും കഴിയാതെ വരും കാലം അധികദുരമില്ല എന്നു ആശങ്ക.
@joseec2942
@joseec2942 3 года назад
Super 🙏
@georgejosephmaliakalvachal8755
@georgejosephmaliakalvachal8755 3 года назад
Hallalluya Ammen blessed specah hallalluya Ammen 🙏
@princevazhakalam1664
@princevazhakalam1664 3 года назад
കരിസ്മാറ്റിക് പ്രസ്ഥാനം ഉണ്ടായ 68 മുതൽ ഇതേ കാര്യങ്ങൾ തന്നെയാണ് കരിസ്മാറ്റിക് കാർ പറയുന്നത്. പക്ഷേ ആരും കേട്ടില്ല അവരെ ഒറ്റപ്പെടുത്തി. ഇനിയെങ്കിലും ഉണരുക. വിദേശരാജ്യങ്ങളിലും സുവിശേഷം ആവശ്യമാണ് അല്ലെങ്കിൽ മറ്റു വിശ്വാസങ്ങളിലേക്ക് അവർ മാറും. പക്ഷേ സുവിശേഷം മാത്രം കൊടുക്കുക.
@sibithomas2515
@sibithomas2515 3 года назад
Jeseus pleaae give us Blesing to preach you ✝️
@josejohn7324
@josejohn7324 3 года назад
Great Pithavae..Very good msg.🙏🙏
@mathewalex8800
@mathewalex8800 3 года назад
Love your creator God understand him and then love your neighbour as you love yourself .This if you do you are a christian .there is no convertion .conversion is in your mind ,your altitude ,your deeds
@ksantony1709
@ksantony1709 3 года назад
This is the truth. Even, lot many responsible people in the Catholic Church will not agree with this truth.
@Thomas-wy7db
@Thomas-wy7db 3 года назад
Our institutions are aburdon Nowadays. There was a time we needed them. Society accepted and admired them. In today's corporate world we can never run charity institutions. We can run a dispensary, not a multispeciality hospital. Pothubodham nammal labhamundakukayanannau. Even so called educated people think so! Ethilninnu nammal pinmaranam at least in Kerala. Aathmeeyathayil mathram sradhikuka.
@rojasmgeorge535
@rojasmgeorge535 3 года назад
സുവിശേഷം അഗ്നിയായി കത്തി പടരണം.. അല്ലെങ്കിൽ.. ഹാ കഷ്ടം.
@baijuponnarijohney9686
@baijuponnarijohney9686 3 года назад
👍👍👍
@jessychacko2071
@jessychacko2071 3 года назад
ഈ സുവിശേഷം സുവിശേഷം പ്രസംങ്ങിക്കുക എന്നു പറഞ്ഞാൽ അത് എല്ലാ വഴിപോക്കർക്കും പറ്റിയ പണി അല്ല .ദൈവത്തിൻ്റെ വരദാനം ആണ് സുവിശേഷ പ്രസങ്ങം ചുമ്മതെ കവല പ്രസങ്ങം സുവിശേഷം ആകില്ല സുവിശേഷം പ്രസംങ്ങിക്കണമെങ്കിൽ പരിശുദ്ധാത്മാവ് നമ്മളിൽ ഇല്ലാതെ ഒരു വാക്ക് പറയാൻ പറ്റില്ല
@whiteandwhite545
@whiteandwhite545 3 года назад
ഉദാഹരണം. ഫാദർ ബോബി ജോസിന്റെ സുവിശേഷം കേൾക്കുക മനോഹരം തന്നെ ആണ് 🙏
@varghesenv2787
@varghesenv2787 3 года назад
എല്ലാ ക്രിസ്ഥാനികളും സുവിശേഷസം പ്രസംഗിക്കുവാൻ കടപ്പെട്ടവരാണ്. നമ്മുടെ നല്ല പ്രവൃത്രിയിൽകുടി നമുക്ക് സുവിശേഷം പ്രസംഗിക്കാം. ഓരു ക്രിസ്താനി, പണ്ഡിതൻ അല്ലെകിലും അവൻ വഴിപോക്കാനല്ല
@whiteandwhite545
@whiteandwhite545 3 года назад
@@varghesenv2787 കുറച്ചു പേരെങ്കിലും ഇതു മനസ്സിലാക്കി പ്രവർത്തിച്ചാൽ തന്നെ ക്രീസ്തീയ സമൂഹം എത്രയോ ഔന്നത്യത്തിൽ എത്തും 🙏💓💓💓💓
@jollyflaviyajolly1106
@jollyflaviyajolly1106 3 года назад
Go to North India and see what we have to do. Now things are better. When we missioneris comes to Kerala we were treated as though were doing something wrong. If you have courage, go to Jharkhand, up, mp and Preach to the non christians then you will the difference.
@josemonsebastian8560
@josemonsebastian8560 3 года назад
Why Jesus told "you didn't give me food, shelter, clothes etc....( Last judgement)????
@marykuttyjohnson6070
@marykuttyjohnson6070 3 года назад
പട്ടിണി പാവങ്ങളുടെ ഇടയിൽ .. സുവിശേഷം പറഞ്ഞാൽ .... മാത്രം മതിയോ?... അവരുടെ പഠനം ... ആരോഗ്യം ... സാമൂഹ്യ പരിഷ്കരണം ... ഇതെല്ലാം സംരക്ഷിക്കേണ്ടതല്ലേ .... പ്രസംഗം മാത്രം പോരാ --- പ്രവൃത്തിയും വേണം
@thamashaunlimited2763
@thamashaunlimited2763 3 года назад
അത് മാത്രം ആവരുതെന്ന പിതാവ് പറയുന്നത്...
@Bethlehem_TV
@Bethlehem_TV 3 года назад
പാവപ്പെട്ടവർക്കായ് ജീവിതം സമർപ്പിച്ച് പ്രവർത്തിക്കുന്ന ആളാണ് ഈ പിതാവ്.
@marykuttyjohnson6070
@marykuttyjohnson6070 3 года назад
പക്ഷേ കുടുംബത്തിൽ കൂടോത്രം വയ്ക്കും ... ഒരു സാമുദായിക പ്രശ്നം വന്നപ്പോൾ ... എതിർചേരി ക്കൊപ്പം നിൽക്കുന്ന ആൾ ... പാവപ്പെട്ടവർക്കായി ജീവിച്ചോട്ടെ! എതിർചേരിയിലുള്ള ഡസൻ കണക്കിന് വിഭാഗങ്ങൾ ഒരുമയോടെ നിന്നപ്പോൾ ... മിലാത്തിയോസ് അടക്കം ഏത് നിലപാടാണ് സ്വീകരിച്ചത് ... വിശ്വാസികളും അവിശ്വാസികളും കണ്ടു ...എല്ലാം
@sibytjoseph5674
@sibytjoseph5674 3 года назад
ഇപ്പോൾ പ്രവർത്തി മാത്രമേ ഉള്ളൂ വിശ്വാസം ഇല്ല
@jacobmani9553
@jacobmani9553 3 года назад
Too much boaring speech
@tsjacob2123
@tsjacob2123 3 года назад
Protect the sheeps you have before trying to convert more.
@nanisivan1644
@nanisivan1644 3 года назад
സുവിശേഷവത്കരണം എന്നാൽ സുവിശേഷാനുസൃത ജീവിതം ആണ്... തിരുമേനിമാർ അതൊന്നു കാണിച്ച് തന്നാട്ടെ... ഒറ്റ മേലങ്കി മാത്രം ധരിച്ചു കാട്ടിലും വിജന പ്രദേശത്തും ഒക്കെ തല ചായ്ച്ച ഒരു മനുഷ്യന്റെ പിൻഗാമികൾ ആണ്.... പഴയ പോലെ സുവിശേഷം പ്രസംഗിച്ചു മതം മാറ്റൽ ഒന്നും നടക്കില്ല...
@thamashaunlimited2763
@thamashaunlimited2763 3 года назад
ആഹാ യേശു ക്രിസ്തുവിന്റെ അനുയായി എന്നാ വെപ്പ് പക്ഷെ സുവിശേഷത്തിൽ വിശ്വാസം ഇല്ലാ.. കൊള്ളാം
@jinothomas5944
@jinothomas5944 3 года назад
👌👌👌
@geotom1937
@geotom1937 3 года назад
Why are you speeching it today? Prepare your team for this job.
@mathewalex8800
@mathewalex8800 3 года назад
Christ said I am the way I am the truth and I am life .Christ only has said this. Up to this time and He said I am the light of earth .Where there is christ there is exemplery humanity .Understand this you are born as a child of god .you are not inferior or superior to another man
@johnymathew1508
@johnymathew1508 3 года назад
നമുക്ക് നടുവാൻ ഒരു കാലം നൽകിയിരുന്നു... അപ്പോൾ ചാരിറ്റി മാത്രം ആക്കി... ചാരിറ്റി ക്രമേണ ബിസിനസ്‌ ആക്കി... നമ്മുടെ സ്ഥാപനങ്ങളിൽ ഈശോയെ വേണ്ടവിധത്തിൽ കൊടുക്കൻ മാത്രം നമ്മൾ മറന്നു.. കുട്ടികളിൽ വിശ്വാസം കൊടുക്കാൻ നമ്മൾ ശ്രദ്ദിക്കുന്നുണ്ടോ?
@abbaasgertrude4915
@abbaasgertrude4915 3 года назад
Very good 👍
@georgechackotheveruvelil8135
@georgechackotheveruvelil8135 3 года назад
Evangalization of Christ is not speaking but live models of Christ. If anybody interested to accept Christ help them but do not force them to convert.
@mathews5577
@mathews5577 3 года назад
Ivide chanakom anu prasnom
@imafarright826
@imafarright826 3 года назад
By 2040 kerala will be Muslim state beware of that
@shinyjohny9625
@shinyjohny9625 3 года назад
Chanakam illathe palundo...
@jssolo9646
@jssolo9646 3 года назад
Great👍👍👍
@mathews5143
@mathews5143 3 года назад
ഏക കല്പനയായ സവിശേഷം എന്താണ് ?..... പാപങ്ങൾ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുവിൻ, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ മുഴുകൽ സ്നാനം ഏൽക്കുവിൻ .... കാത്തിരുന്ന് പരിശുദ്ധാത്മാവിന്റെ അഭിഷേകം അന്യഭാഷാ അടയാളത്തോടെ പ്രാപിക്കുവിൻ .... വേർപാടു ജീവിതം നയിക്കുവിൻ :- യേശുവിന്റെ വീണ്ടും വരവിനെ കാത്തിരിക്കുവിൻ .... ഇതാണ് ഏക സുവിശേഷം .... ഇത് അനുസരിക്കാത്തവൻ ക്രിസ്ത്യാനി അല്ല .... നാമ ദേയ ക്രിസ്ത്യാനി
@whiteandwhite545
@whiteandwhite545 3 года назад
താങ്കൾ ഈ പറഞ്ഞത് ശരിയല്ല പൂർണമായും, സ്നേഹം ഇല്ലാതെ നിങ്ങൾ എന്തു ചെയ്താലും ചിലമ്പുന്ന കൈത്താളം മാത്രമാണ്, നിങ്ങളുടെ രണ്ടു വസ്ത്രത്തിൽ ഒന്ന് ഇല്ലാത്തവനു കൊടുക്കുമോ?, ബിരിയാണിയും, പോത്തിറച്ചിയും വയറു നിറച്ച നിങ്ങൾ നിങ്ങളുടെ ചുറ്റുപാടും താമസിയ്ക്കുന്ന പാവപ്പെട്ടവരുടെ കാര്യം തിരക്കാറുണ്ടോ? ഔപചാരികമായി സ്നാനം ചെയ്തതു കൊണ്ടു മാത്രം ക്രിസ്തു വിശ്വാസികൾ ആകുകയില്ല, ക്രിസ്തീയതയുടെ ആണിക്കല്ല് സ്നേഹമാണ്. കർത്താവ് വീണ്ടും വരും ,നീ സത്യമായിട്ടും നിന്റെ സഹജീവികളെ സ്നേഹിച്ചിരുന്നോ എന്ന് ചോദിയ്ക്കും🙏
@mathews5143
@mathews5143 3 года назад
@@whiteandwhite545 തിരുവചനം പറയുന്നു, എന്നെ സ്നേഹിക്കുന്നവൻ എന്റ കല്പനകൾ പ്രമാണിക്കും ....അവന് സഹജീവികളെയും സ്നേഹിക്കാൻ കഴിയും ... ഇത് രണ്ടും ഒരു നാണയത്തിന്റെ ഇരുവശം പോലെയാകുന്നു .... കൃപയാൽ ഞാൻ ഈ രണ്ടു വശവും ശ്രദ്ധിച്ചു പോകുവാൻ കർത്താവ് സഹായിക്കുന്നു.
@mathews5577
@mathews5577 3 года назад
Anyabhasha enthanennu bible vayichu padhikuka, veruthe .........
@nirmalapaul1033
@nirmalapaul1033 3 года назад
Charity work cheyyunna kettathil Christians eppozhum valare munnilanu all over the world. Christian leaders nte prashnam parasparamulla we pani dharalanu. School, hospital, agathi madhiram ithellam catholics church alle cheyyunnathu?
@kunjumolbenny5389
@kunjumolbenny5389 3 года назад
EE pithave aaranenno evideyanenno ariyatha ningal bad comments cheyyumpol sahathaapam thonnunnu. Swargathil irikkunna pithave ningalode kshamikkatte.
@gedat5538
@gedat5538 3 года назад
What you mean by the word "Gospel"? Jesus commands the "Gospel" to be proclaimed at the end of his life on earth. The word "Gospel" means all that he has asked us to do and speak. This bishop seems to imply that 'proclaiming the Gospel' means only "speaking"! In that case Jesus would have said: go into the whole world and be just CHARLATANS!
@abrahambabybaby1518
@abrahambabybaby1518 3 года назад
പറഞ്ഞതെല്ലാം ശരിയാണങ്കിൽ മെത്രാന് . അവിടെ പോയി അങ്ങനെ ചെയ്ത് കൂടെ
@deepathomas7247
@deepathomas7247 2 года назад
Dear friend, you are writing this message, because some Christine has done some good thing. Don't bite the hand, who gave milk.
@emmanueljohn5247
@emmanueljohn5247 3 года назад
Bishop you stop all institutions in your diocese and be a model. Then talk. You have the power. Why don't you act? Your talk is pessimistic.
@samuelgeevarughese208
@samuelgeevarughese208 3 года назад
But Christ talked more about hell than about heaven. Chanakam illatha pasu paalum tharilla.
@skariamammmen2829
@skariamammmen2829 2 года назад
തിരുമേനി ഈ പ്രസംഗം തിരുമേനി മാരുടെ സിനടിൽ പ്രസംഗിച്ചിരുന്നെങ്കിൽ ശ്രേഷ്ടമായിരുന്നു. ഒപ്പം അച്ചന്മാരേയും വിളിച്ചുകൂട്ടണമായിരുന്നു. അച്ചന്മാരെയെല്ലാം എന്തിനാണ് യൂറോപ്പിലേക്ക് പറഞ്ഞുവിടുന്നത്.
@secondcomingj
@secondcomingj 3 года назад
പ്രിയപ്പെട്ട ബർണബാസ് പിതാവ് ഇപ്പോൾ സ്വർഗ്ഗത്തിൽ ആണെന്ന് എത്രപേർക്കറിയാം? താഴത്തെ കമൻറ് വായിച്ചിട്ട് ആരും അറിഞ്ഞില്ലെന്നു തോന്നുന്നു. പിതാവ് ഇഹലോക ജീവിതം വെടിഞ്ഞിട്ട് ദിവസങ്ങൾ മാത്രം. കോവിഡിന് പുല്ലുവില കൊടുത്തു, കോവിടിനെ വെല്ലുവിളിച്ചു. തൻറെ അജപാലന ദൗത്യം പൂർത്തിയാക്കി. ഡൽഹിയിൽ എൻറെ അനിയൻറെ കുടുംബത്തിൻറെ ആത്മമിത്രം ആയിരുന്നു അദ്ദേഹം.
@jibing3018
@jibing3018 3 года назад
I also have a very personal experience with him when I was in Delhi... He is a saint... Bp. Bernabas Please do pray for us from heavens
@aboobackerpk2710
@aboobackerpk2710 3 года назад
Khrsagivivarameallatta.pennupudiynmrau.kllhkudiyanmarum.kudea.brunsure. kchvadakaru.madathilnadakunna.peanghlleakollachydu.kinnathitattunavarre. Virttikeattavan.ahranne. bisnaskhar
@jollyflaviyajolly1106
@jollyflaviyajolly1106 3 года назад
Go to North India and see what we have to do. Now things are better. When we missioneris comes to Kerala we were treated as though were doing something wrong. If you have courage, go to Jharkhand, up, mp and Preach to the non christians then you will the difference.
Далее
小丑调戏黑天使的后果#short #angel #clown
00:16
小丑调戏黑天使的后果#short #angel #clown
00:16