Ee rp noke purame enik ishtapettath chetante motivation ayirnu... Inn partyil okey keri ithupole samaravum okey kond jeevikam enn vicharikuna pillerod aan.... Ningal sprt cheyuna eth party ayalum samarangalkk athinte nethakal ningale munnil nirthi kalikum.. Avr epozhum safe aan.. Inalathe situation marichu veenath mothm citizens aayrnu.. Athupole thaneyan real lyfil ningade life vechit aan ee kanda party ude koode ningal nilkunath.... Nethakalo epozhum safe aan.. Ningalkk aan full riskum.. Keep that in mind... Athaan ee rp ilode nammal inale kandath❤️.. Hats off eagle bro💖
ജനങ്ങൾക് വേണ്ടി ഉള്ള സമരങ്ങൾ നല്ലതാണ്.. അത് ജനങ്ങൾക് ഉപകാരപ്പെടുന്നത് ആണെങ്കിൽ.. ഇവിടുത്തെ രാഷ്ട്രീയം നല്ല പച്ചക്കു കാണിച്ചു തന്ന RP.. തലപ്പത്തു ഉള്ളവർക്ക് പ്രേത്യേക പരിഗണന. അണികൾ എല്ലാം അവർക്കു വേണ്ടി ചാകുന്നു.. ഇതിലും വ്യകതമായി ഇപ്പോൾ നേരിടുന്ന രാഷ്ട്രീയം പച്ചക്കു കാണിച്ചു തരാൻ കഴിയില്ല.. പാവങ്ങളുടെ ശബ്ദം ആകണം ഓരോ നേതാക്കന്മാരും... ... റിയൽ content RP KINGS.. One and ഒൺലി TVA GANGS 🔥🔥🔥🔥💥💥 ഈ പരുന്തിന്റെ മുകളിൽ പറക്കണമെങ്കിൽ ആദ്യം പരുന്തിനെ പോലെ പറക്കാൻ പഠിക്കണം. Keep going EAGLE BRO🦅🦅🦅
Ath maathramalla bro TVA ulla 90% playersum enthengilum unique skill ullavara. For eg Rayannante dialogue delivery + emotional scene creation, Chandrante entertaining skill, Bob and gennapi solo rp kings, etc etc....
If those words mean something to do with real life , it's not just a coincidence...... 🔥🔥🔥🔥🔥 Bringing Real life problems to RP and shows the solutions.. Hat's Off Eagle 🦅🦅🧡🧡