Тёмный
No video :(

സമസ്തക്ക് മറുപടി | അഹ്‌മദ് അനസ് മൗലവി | ചേളാരി 

Renai TV Live
Подписаться 24 тыс.
Просмотров 28 тыс.
50% 1

ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദീ മുന്നേറ്റം
മുജാഹിദ് ആദർശ സമ്മേളനം
അഹമ്മദ് അനസ് മൗലവി
ചേളാരി

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@Abbas-en1zm
@Abbas-en1zm 7 месяцев назад
തുടരട്ടെ തൗഹീദി പ്രബോധനം.അതിനിടക്ക് അനസിനോട് അരിശംതീർക്കുന്ന അൽപൻമാർക്ക്സലാം
@kpp4501
@kpp4501 Год назад
അനസ് മൗലവിക്ക് ആരോഗ്യവും ദീർഘായുസ്സും നാഥനായ അല്ലാഹു ദീർപ്പിച്ച് ദീനി രംഗത്ത് പ്രവർത്തിക്കുവാനുള്ള അവസരം ധാരാളം നൽകമാറാക്കട്ടെ. ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അൽഹംദുലില്ല,
@rasheeda1651
@rasheeda1651 Год назад
ആമീന്‍
@jaseenajasi2532
@jaseenajasi2532 Год назад
ആമീൻ
@moiduppa6939
@moiduppa6939 Год назад
ജിന്നിൽ പെട്ട ഒരു ഖരീൻ എല്ലാവരുടെയും കൂടെ ഉണ്ടന് പഠിപ്പിക്കപെട്ടവരല്ലേ നാം എന്റെ കൂടെയുണ്ടാവാൻ സാധ്യതയുള്ള ജിന്നിൽ പെട്ട ഖരീനിനോട് നിനക്ക് മുസ്ലിമായി എന്റെ ദഅവതിൽ എന്നെ സഹായിച്ചു കൂടെ എന്ന് ഇസ്തിഗാസ തേടുന്നത് ശിർക്കാണോ ? ജിന്നുകളോടുള്ള എല്ലാ ചോദ്യങ്ങളുംശിർക്കാണന്ന നിങ്ങളുടെ പുതിയ കണ്ടുപിടിത്ത പ്രകാരം ഇത് ശിർക്കല്ലേ ഇത് ശിർക്കാണങ്കിൽ അല്ലാഹുവിന് മാത്രം അവകാശപെട്ട ഏത് കാര്യത്തിലാണ് ഞാൻ ശിർക്ക് വച്ചത്? 2007 ൽ ജബ്ബാർ മൗലവി എഴുതിയ കാര്യം ശിർക്കാണ് എന്നാണല്ലോ KNMവിഭാഗം കണ്ടത്തിയത് ഈ സഹായതേട്ടം ശിർക്കാണങ്കിൽ അത് അല്ലാഹുവിനോടാണങ്കിൽ തൗഹീദ് കലർന്ന ഇബാദത്താ വേണ്ടേ രാത്രിയുടെ ഇരുളിൽ തപ്പിത്തടയുന്ന ഒരാൾ ഒരു ശബ്ദം കേൾക്കുകയും ആ ശബ്ദത്തിന്റെ ഉടമ അല്ലാഹു ആയിരിക്കും എന്ന് കരുതുക പോലും തെറ്റല്ലേ എന്നിട്ടോ ഇസ്ലാഹിൽ വന്ന സഹായം ആവശ്യപെടുന്ന വാചകങ്ങൾ അല്ലാഹു യാനോടായാൽ കുഫ്റും ശിർക്കുമല്ലേ ഈ കാര്യം അംഗീകരിക്കാത്തതിനല്ലേ ശിർക്കാരോപിച്ച് മുവഹി ഹിദുകളായ മുജാഹിദുകളെ റബ്ബർ സീലും ലറ്റർ പാഡും ഉപയോഗിച്ച് പുറത്താക്കിയത് നാളെ പരലോകത്ത് നിങ്ങൾ എന്ത് മറുപടിയാണ് പറയുക കെ എന്നുമ്മുകാരേ
@sfinnan88
@sfinnan88 Год назад
Ameen
@sayeedali587
@sayeedali587 Год назад
p
@mustafamohajir
@mustafamohajir Год назад
വെയിലും മഴയ്യയും കൊള്ളിക്കാതെ പച്ചപ്പട്ട് മൂടി യുംനിലവിളക്ക് കൊളുത്തിയും കോടികൾ സമ്പാദിച്ചു കൂട്ടുന്ന കാര്യം മാത്രം ഒന്ന് ചിന്തിച്ചാൽ മാത്രം മതി.
@sfinnan88
@sfinnan88 Год назад
അഹ്‌മദ്‌ അനസ് മൗലവി.. ധ്യാര്യമായി മുന്നോട്ടു പോകൂ.. വര്ഷങ്ങളായി ദീനി രംഗത്ത് തൗഹീദിനു വേണ്ടി പോരാടുന്ന അങ്ങേക്ക് റബ്ബിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ..വര്ഷങ്ങളായി ഈ ഖുബൂറികളുടെ പേടി സ്വപ്നം ആണ് താങ്കൾ..
@kpp4501
@kpp4501 Год назад
ഒരു ഭാഗത്ത് തൗഹീദും സുന്നത്തും മറുഭാഗത്ത് ശിർക്കും ബിദ്അത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ്. അതിൽ തൗഹീദും സുന്നത്തും ജയിക്കും തീർച്ച.
@netizen..
@netizen.. Год назад
ഈച്ച മുകിയ ജ്യൂസ് കുടിക്കാൻ പറ്റുമോ?
@musthafatp908
@musthafatp908 Год назад
വിസ്‌ഡം ഇസ്ലാമിക്‌ കോൺഫ്രൻസ് ഫെബ്രുവരി 12 വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കടപ്പുറം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@nazarillath9236
@nazarillath9236 Год назад
@@netizen.. പറ്റില്ലേ....?
@netizen..
@netizen.. Год назад
@@nazarillath9236 ഞാൻ ചോടിച്ച ചോദ്യം തിരിച്ചു ചോദിക്കുന്നനോ?
@sanafaris5160
@sanafaris5160 4 месяца назад
8ലു ഏതാണ് ശരിക്കും thawheed... അനസ്സെ
@aboobackercp4504
@aboobackercp4504 Год назад
Thank you Anasmoulavi Barakallahu laka!
@muhammedjed4443
@muhammedjed4443 Год назад
മാഷാഅള്ള അള്ളാഹുഅക്ബർ സുബ്ഹാനള്ളാ ❤❤❤🌲🌲🌲🌹🌹🌹👍👌
@mahammad7557
@mahammad7557 Год назад
Baarakallah 👍👍👍🌹🌹🌹
@abdulazizshamsudeen
@abdulazizshamsudeen Год назад
മറുപടി പറഞ്ഞിട്ട് എന്താ കാര്യം. എത്ര വർഷമായി ഈ വാദപ്രതിവാദം തുടങ്ങിയിട്ട്. ഒരു CM. മടവൂർ ഔലിയ അധികമായി അവർക്കു ലഭിച്ചു. ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.
@moonandsun3
@moonandsun3 Год назад
മറുപടികൾ കൊണ്ടും വാദപ്രതിവാദം കൊണ്ടും ഒരുപാട് ആളുകൾ യഥാർത്ഥ ഇസ്ലാം മനസ്സിലാക്കി ജീവിക്കുന്നുണ്ട്.. 2 വർഷം മുൻപ് സമസ്ത വിട്ട ഞാൻ സാക്ഷി.. അൽഹംദുലില്ലാഹ്.. ഈ പ്രവർത്തനം തുടരുക
@mayinkt7275
@mayinkt7275 Год назад
ഓരോ പുതിയ ഔലിയയിൽ നിന്നും ഒരായിരം സലഫികളുയരുന്നു❤️
@razacknainan6605
@razacknainan6605 6 месяцев назад
Masha Allha allha aathi kalafiya antha
@aflah.c6175
@aflah.c6175 Год назад
👍👍👍👍👍
@basheerccj1987
@basheerccj1987 Год назад
സമസ്തക്കാരെ വെളുക്കാൻ തേച്ചത് പാണ്ടായോ
@AbdulHameed-ft5uk
@AbdulHameed-ft5uk Год назад
നിങ്ങൾ ഭിന്നിക്കരുത് എന്ന ബുക്കിൽ സ്വഹീഹായ ഹദീസ് നിഷേധം എഴുതാനോ പ്രസംഗിക്കാനോ പാടില്ലെന്ന് പറഞ്ഞിട്ട് സമ്മേളനത്തിന് പോലും ഹദീസ് നിഷേധിച്ചു പ്രസംഗിച്ച മൗലവിയെ പുറത്താക്കിയോ???
@Ahammedkuttyk
@Ahammedkuttyk Год назад
Sukrananasmoulavi
@AbdulSalam-qg5kb
@AbdulSalam-qg5kb Год назад
സൗണ്ട് ഇല്ലേ
@yoosufsulaim9392
@yoosufsulaim9392 Год назад
ഈച്ച മുജാഹിദ് എത്രണ്ണായി
@salmanfaizy9958
@salmanfaizy9958 Год назад
اتوب الی الله
@misbahivlogparappa2803
@misbahivlogparappa2803 Год назад
എടവണ്ണയിലെ തൗബ ആവർത്തിക്കുമൊ? പക്ഷെ തൗബയിൽ ചതിക്കരുത്
@teamthanneermathan9844
@teamthanneermathan9844 Год назад
👍🏻👍🏻👌🏻👌🏻
@shijus408
@shijus408 Год назад
Mr. ജിഫ്രീ മുത്തുകോയാ കാക്കാ. അള്ളാഹുവിന്റഖുർആനിനെയും പ്രവാചകർ. (സ )യുടെ ഹദീസുകളെയും. ദുർവ്യാഖ്യാനിക്കാൻ ഒരുമടിയുമില്ലാത്ത. ജിഫ്രീകാക്കാ നിങ്ങളുടെ തൊലിക്കട്ടിഅപാരംതന്നെയാണ്. താങ്കളുംകൂട്ടരും എത്രയുപെട്ടന്ന്തന്നെ. ഷഹാദത്ത്കലിമപുതുക്കി. ഇസ്ലാം സ്വീകരിക്കുക. കാരണംപ്രായം കുറെആയില്ലേ. അള്ളാഹുവിന്റെ ശിക്ഷയെകുറിച്ചും. പരലോകത്തെവിചാരണയും. നരകവുമൊക്കെ ഓർമ്മവേണം. റസൂൽ (സ)യുടെ പേരിൽ മനഃപൂർവ്വം കള്ളം കെട്ടിച്ചmച്ചവന്റവാസസ്ഥലം. നരകമത്രെ. അതുകൊണ്ട് വീണ്ടും ഒരിക്കൽ കൂടിപറയുന്നു താങ്കളും കൂട്ടരും ഷഹാശത്ത് പുതുക്കി. തൗബാ ചെയ്ത് റബ്ബിലേക്ക് മടങ്ങുക. സത്യ വിശ്വാസികളായ ഞങ്ങൾ നിങ്ങളുടെ ഹിഷായത്തിനായ്. പ്രാർത്ഥിക്കുന്നു അള്ളാഹുവേ ജിഫ്രീയെയും. കൂട്ടരെയും ഹിദായത്തിലാക്കേണമേ ആമീൻ
@shijus408
@shijus408 Год назад
ഹിദായത്തിനായ് പ്രാർത്ഥിക്കുന്നു. എന്നാക്കി വായിക്കുക
@sanafaris5160
@sanafaris5160 4 месяца назад
നിൻറെ ഹുസ്നുൽ ഖത്തിമ പോയി മോനെ..... എഴുതി വെച്ചോ... നീ മരിക്കുമ്പോൾ നമുക്ക് കാണാം.....
@malarvadivlog845
@malarvadivlog845 Год назад
സമസ്ത ക്ക് മറുപടി കൊടുക്കാൻ ഇബ്‌ലീസ് ന്റെ അനുയായികൾ ആയിട്ട് ഉണ്ടോ
@abdusalam6681
@abdusalam6681 Год назад
MassaAllah
@muhammadazhar-bj1nx
@muhammadazhar-bj1nx Год назад
masha allah
@mhdhafis1191
@mhdhafis1191 Год назад
❤️❤️🔥🔥🔥🔥🔥🔥
@fasa4196
@fasa4196 Год назад
👌👌👌
@ashrufashruf6121
@ashrufashruf6121 Год назад
മുജാഹിദ് അതിനോട് താല്പര്യം ഉണ്ട്...പക്ഷെ ആരെങ്കിലും എന്തങ്കിലും ചോദിക്കുമ്പോൾ ഖുർആൻ നിങ്ങൾ വളച്ചൊടിച്ചില്ലേ..അന്ന് ബ്രിട്ടസിനോട് മറുപടി പറഞ്ഞത് 😄
@muhamedt2658
@muhamedt2658 Год назад
പൂർവ കാല മുജാഹിദിന്റെ ആദർശം കൊണ്ടുനടക്കുന്ന വിഭാഗം മുജാഹിദ്ലേക്ക് മടങ്ങുക.
@sideeq9037
@sideeq9037 Год назад
മാലോകരെ മാപ്പ് മാലോകരെ മാപ്പ്
@latheefchengara3020
@latheefchengara3020 Год назад
സമസ്ത പ്രഭാഷണം നടത്താൻ അവസരം കൊടുക്കുക ആളുകൾ മനസിലാക്കട്ടെ 😜😜😜
@muhammedsalimmsl4322
@muhammedsalimmsl4322 8 месяцев назад
തുടക്കത്തിൽ കേൾപ്പിച്ചത് മാത്രം മതിയെടോ നീ ആരെന്നറിയാൻ ? പടച്ചവനിൽ അഭയം !
@padnekad
@padnekad Год назад
ഒരു ഈച്ചമുജാഹിദും കൂടിഉണ്ടായല്ലോ Lab Lab മുജാഹിദ് കൊള്ളാ നല്ല തൗഹിദ് അപ്പോൾ' 1921നുമുമ്പ് എന്താണ് മുജ അഭിപ്രായം
@mahinbenganamohammed4824
@mahinbenganamohammed4824 Год назад
Savasthe shavapoojakare thauheedi virodikale cool dawn iskut
@Maydanvision
@Maydanvision Год назад
തിൻമയുടെ പ്രബോധകൻ-ദീന യറിയാം പക്ഷേ പറിയില്ല , തീനിനു വേണ്ടി - തൊള്ളക്കും, പള്ളക്കും , കെട്ട്യോൾക്കും, കുട്ട്യോൾക്കും വേണ്ടി ദീനിനെ തീ നാക്കുന്നവൻ... വരുമാനം ഹലാലോ ? ചിന്തിക് - അതില്ലല്ലോ അല്ലേ... അത് ഇതര മുജകൾ തന്നെ പറയുന്നുണ്ടല്ലോ? മരണാനന്തര ജീവിതം ? രക്ഷ ഉറപ്പുണ്ടെങ്കിൽ എനിക്കും താടോ ഒരു വിസ സ്വർഗ്ഗത്തിലേക്ക് ..... പ്രതീക്ഷിക്കുന്നു.
@yaseenniravil6980
@yaseenniravil6980 Год назад
മറുപടി പറയാൻ പറ്റിയ ചൾക്ക് അനസ് തൂ...
@abdulazeez5380
@abdulazeez5380 Год назад
ഉന്നക്കായിയെ പോലെ പൊട്ടി തെറിക്കുന്നു മുജാഹിദ്....
@almarwa3
@almarwa3 Год назад
Vevaramellathapputhanvaathegalea
@salafimasjidvyttila4557
@salafimasjidvyttila4557 Год назад
01:31
@bsa8842
@bsa8842 Год назад
VIVARAMULLAVARKIEE.VIVARAM KETTAVAN.JAHLU.MURAKJABANO MARUPADIPARAYAN.POYAD MARAMANDANANASKAKKA😁
@sayedrabahok1306
@sayedrabahok1306 Год назад
ഈ പണിക്ക് അനസിനെ പറ്റുല ബാലുശ്ശേരി വേണം
@zubairpt9561
@zubairpt9561 Год назад
ഒറ്റ വഹാബിയും പറ്റില്ല
@almarwa3
@almarwa3 Год назад
Kalisamasthayodveada
@Ansar-t-a
@Ansar-t-a Год назад
Anase nee poy thouheed padikk ennit baaa
@AbdulKareem-dz1up
@AbdulKareem-dz1up Год назад
Vahabeesam Dajjalissam 😇😇😇💯
@khalidck6930
@khalidck6930 Год назад
ജാറ വ്യവസായികൾ 😂
@farshumon6871
@farshumon6871 Год назад
കെഎം മൗലവി ഈമാൻ തെറ്റി പോയി. സനദ് മുറിഞ്ഞു മുജേ
@musthafatp908
@musthafatp908 Год назад
അന്തൽ ഹഖ് ആതാ കഫറ ഉള്ളാൾ തങ്ങൾ ek യെ പറ്റി പറഞ്ഞത്
Далее
Simple Flower Syrup @SpicyMoustache
00:32
Просмотров 934 тыс.