Тёмный

സമസ്തയിൽ നിന്ന് മുജാഹിദ്ലേക്ക് വന്ന എല്ലാവരും കേൾക്കേണ്ട പ്രഭാഷണം! | സുബൈർ സലഫി പട്ടാമ്പി  

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 47 тыс.
50% 1

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Опубликовано:

 

4 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 84   
@dracoyt2637
@dracoyt2637 Год назад
അൽഹംദുലില്ലാഹ്... ഇനിയും ഇതുപോലുള്ള നല്ലനല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങൾ സമസ്ത വെടിഞ്ഞു മുജാഹിഡിലേക്ക് വന്നവരാണ്... അള്ളാഹു സത്യം മനസ്സിലാക്കി ജീവിക്കാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കട്ടെ.... ഹിദായത് നിലനിർത്തി തരട്ടേ....
@jameelajemi3495
@jameelajemi3495 Год назад
ALHAMDULILLAAH
@jameelajemi3495
@jameelajemi3495 Год назад
ആമീൻ
@shynibeegam7285
@shynibeegam7285 Год назад
അൽഹംദുലില്ലാഹ്.. ആമീൻ
@kuttyabdulla9543
@kuttyabdulla9543 Год назад
നല്ലപ്രഭാഷണം അൽഹംദുലില്ലാഹ്
@ashrafparakot4301
@ashrafparakot4301 Год назад
❤️❤️❤️🥰🥰🥰 മാഷല്ലാഹ്
@basheerpk8973
@basheerpk8973 Год назад
ماشاء الله
@shafeequeshafi8404
@shafeequeshafi8404 Год назад
അൽഹംദുലില്ലാഹ്
@aliakbar8631
@aliakbar8631 Год назад
Masha Allah
@sajnagafoor7478
@sajnagafoor7478 Год назад
Aameen 🤲
@ilyasamanath2893
@ilyasamanath2893 Год назад
Masha allha good speech👍🏻
@sumeshandimukh8389
@sumeshandimukh8389 Год назад
ആമീൻ
@iqbalk6915
@iqbalk6915 Год назад
Masha Allah good speech
@muneerasidiqmuneerasidiq738
Alhamdulillah
@wisdomnatuvayal5255
@wisdomnatuvayal5255 Год назад
Masha അള്ളാഹ്
@nowshibamuthu4461
@nowshibamuthu4461 Год назад
Mashaallah❤ നല്ല പ്രപാക്ഷണം
@arshiarshina4532
@arshiarshina4532 Год назад
👍👍👍👍👍
@assunarakkoth9119
@assunarakkoth9119 Год назад
L ?
@nasrirahim6030
@nasrirahim6030 Год назад
ദുഹായിലുള്പെടുത്തണം
@muhammadkallarnappi1237
@muhammadkallarnappi1237 Год назад
അല്ലാഹുവേ ത ഊഹീദിൽ ഉറച്ച് നിൽക്കാ൯ നി൯റേറ അനുഗ്ഗറഹ൦ ചൊരിണമേ
@ilyasamanath2893
@ilyasamanath2893 Год назад
ആമീൻ
@immuskitchen6249
@immuskitchen6249 Год назад
ആമീൻ
@shynibeegam7285
@shynibeegam7285 Год назад
ആമീൻ
@amnuameenu2641
@amnuameenu2641 Год назад
Aameen ya rabbal aaalameeen 🤲🏻
@alikunikkadan758
@alikunikkadan758 Год назад
ആമീന്
@volvovol4379
@volvovol4379 Год назад
Al humdulilla 🤲 Allahu hidayathil akkatte ameen Nan old kantha bakthan
@jameelajemi3495
@jameelajemi3495 Год назад
കാന്ത ഭക്തിയിൽ നിന്ന് രക്ഷിച്ച അല്ലാഹുവിന് സ്തുതി ....
@shafikkunnil3990
@shafikkunnil3990 Год назад
🤲🤲🤲🤲👍
@latheefideas5104
@latheefideas5104 Год назад
🤲🤲👍👍👍
@ashimujafar352
@ashimujafar352 Год назад
🤲🤲🤲🤲
@ashiqs473
@ashiqs473 Год назад
Alhamdulillah 👍 Tamil Nadu Thowheeth Jamaath. Mettur Dam Branch.
@abdulhameedmuhammed4600
@abdulhameedmuhammed4600 Год назад
Maa shaa allaha
@nasserck1808
@nasserck1808 Год назад
Nannavan allah vijarikkanam thoufeek cheyyumaravatte a(ameen)
@nabeesakp4371
@nabeesakp4371 Год назад
Masha allah 👍 👍
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah lahilaha illallhaah ahad enha allhaahuvinte amulya prakhashatte kurich vishadeekharikkunha zubair usthad itha vijayam itha maha nanma itha swargha praveshanam very good try fast
@jaleelp6414
@jaleelp6414 Год назад
Jaleel👋
@aboobackerthazhathel815
@aboobackerthazhathel815 Год назад
മൗലവി സാഹിബ് അവർകളെ കബർ സിയാറത്തിന് കബർ ആരാധന എന്ന് പറഞ്ഞു മുസ്ലിം സമുദായത്തെ അതിക്രൂരമായി ആക്രമിച്ചത് ആരാണ് സലഫിസം വഹാബിസം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക മൗലവി സാഹിബ് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരിച്ചറിയുക ബഹുമാനപ്പെട്ട ജനാബ് ഹുസൈൻ സലഫി അവർകളുടെ ഒരു പ്രസംഗം കേൾക്കാൻ ഇടയായി മരണപ്പെട്ടവരുടെ വീടുകളിൽ സുന്നി പണ്ഡിതന്മാർ ഖുർആൻ ഓതി കൂട്ടമായി ദുആ ചെയ്യുമ്പോൾ അവിടെ നിസ്കരിക്കാൻ പറ്റാത്ത കുട്ടികളും സ്ത്രീകളും ഒന്നടങ്കം ഈ മയ്യത്തിനെ നീ പൊറുത്തു കൊടുക്കണേ എന്ന ആ പ്രാർത്ഥനക്ക് ആമേൻ എന്ന് ഉത്തരം നൽകുമ്പോൾ മലായികത്തീങ്ങളും ഒരുപക്ഷേ ആ ദുആയിൽ പങ്കുചേരുമ്പോൾ എത്ര നല്ല ഒരു പ്രവർത്തിയാണ് അല്ലാഹു അത് സ്വീകരിച്ചാൽ ആ മരണപ്പെട്ടവൻറെ പാരത്രിക ജീവിതം രക്ഷപ്പെടുമല്ലോ എന്തിനാണ് അതിനെ എതിർത്ത് ആ നന്മയുടെ കടക്കൽ കത്തിവച്ചത് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു ഇപ്പോൾ മുജാഹിദ് പണ്ഡിതന്മാർ തന്നെ മുന്നേ പറഞ്ഞത് തിരുത്തുന്നത് കാണാം സ്വയം വിലയിരുത്തുക നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@mohamedparayil1910
@mohamedparayil1910 Год назад
മഖ്ബറ യിലെ sandarshanam, haraaaaam eath, aayaathilaa, പറഞ്ഞു
@hamsasafasafarullah5175
@hamsasafasafarullah5175 Год назад
മഖ്ബറ സന്ദർശനം ഹറാമല്ല. മഖ്ബറ സന്ദർശനം ഖബറാളികക്ക് വേണ്ടി പ്രാർത്ഥിക്കാനും , മരണചിന്ത നമ്മൾ ഉളവാകാനും , അത് മൂലം നാം കൂടുതൽ ഭയ ഭക്തിയോടെ അല്ലാഹു വിലക്ക് അടുക്കുകയും വേണം. അത്തരം മഖ്ബറ സന്ദർശനങ്ങൾ ഇസ്ലാം അനുവദിച്ചതും പ്രതിഫലാർഹമായ സുന്നത്തുമാണ്. മഖ്ബറ എന്നാൽ ഖബറുകൾ ഒരുപാടുള്ള പൊതു ശ്മാശാനമാണ്. എന്നാൽ ഹറാമാകുന്ന സന്ദർശനങ്ങൾ ജാറങ്ങളിലേക്കുള്ളതാണ്. കെട്ടി ഉയർത്തിയ ഖബറുകൾ പാടില്ല എന്ന് കൽപിച്ചത് നബി (സ) യാണ്. നബി (സ)യുടെ കല്പന ഉള്ളത് കൊണ്ട് തന്നെ ജാറങ്ങൾ ദീനിന് എതിരാണ്. പണ്ഡിതൻമാരിൽ ഒരു വിഭാഗം അതിനെ അനുകൂലിക്കുന്നുവെങ്കിൽ, അവർക്ക് അതിന് പിന്നിൽ ലക്ഷ്യങ്ങൾ ഉണ്ട്. ഖബറാളികളോട് സഹായാർത്ഥന നടത്തുന്നത് അല്ലാഹുവിൽ പങ്കു ചേർക്കലാണ്. ആ അർത്ഥത്തിലും ജാറ സന്ദർശനം ഹറാമാണ്.
@mujeebrahman7868
@mujeebrahman7868 Год назад
واه لم يكن لخطباءكم قبل ايام مثل هذه الثياب وإنا ننظر اليوم هيآت وصور كانت لمخالفكم ( اهلي سمست وسمستان) وإنا نظنكم ماشين ومبلغون اهلكم من الوسوسةوالتشكيك إلى اليقين والمرام الذي هو التوحيد بينواه وعرفوا وإسالوا اهل الذكر إن كنتم لاتعلمون
@IBRU222
@IBRU222 Год назад
ഇത് ഏത് മുജാഹിദാ ആട് ആണ് ല്ലേ..
@Hassan-oy6dk
@Hassan-oy6dk Год назад
കാന്ത 🧲📢
@muhammadessa3252
@muhammadessa3252 Год назад
👍👍👌👌👌👌👌
@abbaskodithodi6791
@abbaskodithodi6791 Год назад
അളളാഹു പറഞ്ഞ മതനിയമത്തിന് എതിരായി പണ്ഡിതന്‍ മാരേയും നേദാക്കന്‍ മാരേയും ഇലാഹാക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാരേയും സുല്ലമിയുടെ ആദര്‍ശം സ്വീകരിച്ച മുജാഹിദ് നാമധാരികളേയും യധാര്‍ത്ഥ തൗഹീദിലേക്ക് ക്ഷണിക്കുകയും വേണം
@ameenkp9647
@ameenkp9647 Год назад
ഖുർആനിന്റെ ആദ്യ കാലഘട്ടത്തിൽ ഖുറൈശികൾ മക്ബറയിൽ സന്ദർശനം നടത്തുന്നവരായിരുന്നു സലഫി മഖ്ബറ വിട്ടിട്ടുള്ള ഒരു പ്രഭാഷണം ഇല്ലല്ലോ താങ്കൾ ഉറക്കത്തിൽ മഖ്ബറ മഖ്ബറ മുസ്ലിയാക്കന്മാർ എന്നിങ്ങനെ പറയാറുണ്ടോ
@hashirhash5956
@hashirhash5956 Год назад
Ath kondu Kure per thouheedinde mahathaya paathayilek vannallo bro
@ashrafparakot4301
@ashrafparakot4301 Год назад
സുഹൃത്തേ മകബാറായിലുള്ള പൂജ അനിസ്ലാമികമാണ്
@dhosrygm247
@dhosrygm247 Год назад
ഹാഹാഹാ നല്ല രസം സമസ്തയിൽനിന്നു മുജാഹിദ് പിന്നെ പടച്ചോൻ തന്നെ ഇല്ല
@monajeeb5372
@monajeeb5372 Год назад
പടച്ചവൻ ഇല്ല എന്ന് ഏത് മുജാഹിദ് മൗലവിയാണ് പറഞ്ഞത് ?
@sumeshandimukh8389
@sumeshandimukh8389 Год назад
@@monajeeb5372 ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തി ക്കളിക്കൽ ശിർക് സുന്നിക്കൊരു ആനന്ദമാണ്
@sumeshandimukh8389
@sumeshandimukh8389 Год назад
ഉള്ളത് പറയാം ഇല്ലാത്തത് പടച്ചുവിട്ടാൽ പടച്ചോൻ വിടില്ല ഓർത്തോ
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
@@sumeshandimukh8389 അവർക്ക് അല്ലാഹുവിനെ പേടിയുണ്ടോ 🤔
@sumeshandimukh8389
@sumeshandimukh8389 Год назад
മയക്കു മരുന്നു കേസിൽ സമസ്തയിൽ നിന്ന് പഠിച്ചു ഇറങ്ങിയവരെയാണ് 98%കാണുന്നത്
@muhammedshareef5798
@muhammedshareef5798 Год назад
ഖുർആൻ ഓതി.... ദുർവ്യാഖ്യാനം ചെയ്യുന്നു..... ഖുർആൻ ആയത്തുകൾ അവനവന്റെ സംഘടനയിൽ ആളുണ്ടാക്കാൻ..... ഹായ് എന്തൊരു രസം...... ഇതേ പരിപാടി തന്നെയാണ് പണ്ട് ചേകന്നൂർ മൗലവി ചെയ്തത്..... അയാളും ഖുർആൻ ഓതി യാണ് പറഞ്ഞത്.... അയാളും ഇതേ പോലെ കുറേ സോപ്പിടലും ഉണ്ടായിരുന്നു
@muneerpuvvathan7603
@muneerpuvvathan7603 Год назад
അല്ലാഹുവെ ഈ വഹാബീ ഭീകരവാദികളിൽ നിന്ന് ഞങ്ങളൊ കാത്ത് രക്ഷിക്കണം അള്ള...
@kingstarmalayalam1517
@kingstarmalayalam1517 Год назад
ഉംറക്ക് പോവാൻ വേണ്ടി എന്നേ ക്ഷണിച്ചാൽ ജാൻ പറയും വഹാബി യെ തുടരേണ്ടത് വരും അത് കൊണ്ട് ജാൻ വരുന്നില്ല മക്കത്തെ ഇമാം എപ്പോൾ സുന്നി ആവുന്നോ അന്നേ ഞങ്ങൾ പോവുള്ളൂ
@hashirhash5956
@hashirhash5956 Год назад
@@kingstarmalayalam1517aranu Sunni ? Thalayil kali mannano?? Ethra manoharamaya thouheedine kurichanu ivde prasangikunnath.. padachon hidayath tharate .. allathenthu parayan.. Oru kaaryam ningal eniyum “ Sunni “ ennu parayaruth.. samsatha Shia Athanu better
@hashirhash5956
@hashirhash5956 Год назад
Padachone samastha qurafikalil ninnu ee ummathine nee kaakane
@user-yu2rl8tj2k
@user-yu2rl8tj2k Год назад
@@kingstarmalayalam1517 അപ്പൊ ഈ ജന്മം ഉംറക്ക് പോവാൻ പറ്റൂല്ലല്ലേ 🤣
@sakeervphusain9169
@sakeervphusain9169 Год назад
സൗദിയിൽ പോയി വഹാബിയുടെ ഉച്ചിശ്ടം ഭക്ഷിക്കാൻ ഖുബൂരിക്ക് യാതൊരു ബുദ്ദിമുട്ടുമില്ലല്ലോ ല്ലേ ...⁉️
@shafeequeshafi8404
@shafeequeshafi8404 Год назад
അൽഹംദുലില്ലാഹ്
@ismailkunnumbarath4220
@ismailkunnumbarath4220 Год назад
ആമീൻ
@jafferhassan2417
@jafferhassan2417 Год назад
അൽഹംദുലില്ലാഹ്
Далее
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 617 тыс.