Тёмный

സമസ്തയുടെ തങ്ങൾ പഠിപ്പിക്കുന്നതും, യഥാർത്ഥ അഹ്ലുൽ ബൈത്ത് പഠിപ്പിച്ചതും! | @AbdulMuhsinAydeed 

Abdul Muhsin Aydeed
Подписаться 116 тыс.
Просмотров 8 тыс.
50% 1

#abdulmuhsinaydeed #quran #sunnah
സമസ്തയുടെ തങ്ങൾ പഠിപ്പിക്കുന്നതും, യഥാർത്ഥ അഹ്ലുൽ ബൈത്ത് പഠിപ്പിച്ചതും!
ജനങ്ങളെ തനിച്ച അന്ധവിശ്വാസത്തിലേക്കും പരലോകത്ത് തനിച്ച നഷ്ടത്തിലേക്കുമാണ് സമസ്തയുടെ പുതിയ തങ്ങൾ നയിക്കുന്നത്. യഥാർത്ഥ തങ്ങന്മാരുടെ കഥകൾ കേട്ടാൽ ഇവരുടെ തനിനിറം നമുക്ക് ബോധ്യപ്പെടും!
6.15 Minutes
• സമസ്തയുടെ തങ്ങൾ പഠിപ്പ...
WhatsApp Group: wa.me/message/...

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@salihkt4298
@salihkt4298 Год назад
Subhanaallah
@beerankoya2492
@beerankoya2492 Год назад
جزاكم الله خيرا 🤲
@rasheedkalladi
@rasheedkalladi Год назад
ആമീൻ
@muthaman3724
@muthaman3724 Год назад
Barakallahu feekum 🖐️👍💐
@hakkimkalappetty5658
@hakkimkalappetty5658 Год назад
Alhamdulillah
@izupk6762
@izupk6762 Год назад
Jazakallahu khaira
@shajitha5515
@shajitha5515 Год назад
Mashallah 👌👌
@Foreverp7
@Foreverp7 Год назад
Tawheed❤
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah......
@abduljaleelkt8426
@abduljaleelkt8426 Год назад
امين امين يارب العالمين
@DARULARQAM-jkt
@DARULARQAM-jkt Год назад
💚
@kcummer9566
@kcummer9566 Год назад
💯💚💚💚💚💚💚💚💚👌👌👌
@ismayilasharaf2339
@ismayilasharaf2339 Год назад
Niskarathil sujoodil kidannu dikirnu shesm dua cheyyan paadundooo
@LabeebMohammed
@LabeebMohammed Год назад
അതെ, സുജൂദിൽ ദുആ വർദ്ധിപ്പിക്കാൻ റസൂലുള്ളാഹി صلى الله عليه وسلم പറഞ്ഞിട്ടുണ്ട്.
@hakkimqtr
@hakkimqtr Год назад
ആഡംബര ജീവിതവും രുചിയുള്ള ആഹാരവും യഥേഷ്ടം ഫ്രീ ആയി ലഭിക്കാൻ ഇസ്‍ലാം എന്ന പേരിൽ മതത്തെ കുറിച്ച് അറി വില്ലാത്തവരെ ഓരോ ഉടായിപ്പ് പറഞ്ഞു പണം തട്ടുന്ന ലോബി കേരളത്തിൽ ഇഷ്ടം പൊലെ ഉണ്ട് നാളെ മഹ്ശറയിൽ അള്ളാഹ് പൊറുക്കാത്ത ശിർക്കിൽ പെട്ട ആളുകൾ തൗബക്ക് അർഹരും അല്ല അള്ളാഹ് എല്ലാരുടെയും തെറ്റുകൾ പൊറുത്തു കൊടുക്കട്ടെ ആമീൻ
@gassalimuringeri614
@gassalimuringeri614 Год назад
Maattam undu...shirkallallo...!!
@bushrahassan978
@bushrahassan978 Год назад
🔹👌👌👌🔹🔸🔸🔸🌹
@gassalimuringeri614
@gassalimuringeri614 Год назад
Khabarokke nirappaakkiya saudiyude ippozhathe avastha entha???
@Niyasudheeak
@Niyasudheeak Год назад
Jumua khuthuba evde
@sajeerkv3510
@sajeerkv3510 Год назад
😅😅😅😅😅
@muhammednavasaby
@muhammednavasaby Год назад
മഹാന്മാരായ സഹാബാക്കളുടെ (റ. അ.) പേര് പറയുമ്പോൾ സ്വന്തം അളിയന്റെ പേര് പറയുന്നപോലെ എത്ര നിസ്സാരമായി ആണ് പറയുന്നത്!!!! കഷ്ടം.
@azrukanhangad
@azrukanhangad Год назад
എന്താണ് താങ്കൾ അങ്ങനെ പറയാൻ കാരണം? Radiyallaahu anhu ഒക്കെ അദ്ദേഹം പറയുന്നുണ്ട്
@iqbalpv8407
@iqbalpv8407 Год назад
ഐദീദേ വീഡിയോയും ഫോട്ടോയും ഒക്കെ ഇപ്പോൾ ഹലാലായോ. എന്തിനായിരുന്നു വെറുതെ ഓരോന്ന് പറഞ്ഞ് മുജാഹിദുകളിൽ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കിയത്. ഈ പ്രസംഗമൊക്കെ നല്ലത് തന്നെ. ഇതൊക്കെ ഒന്നിച്ച് നിന്നുകൊണ്ടാവുമ്പോൾ എത്ര സന്തോഷമുണ്ട്. തൗഹീദീ പ്രസ്ഥാനത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ചൊക്കെ ഞാൻ പറയാതെ തന്നെ താങ്കൾക്ക് അറിയാമല്ലോ
@AbdulAzeez-yy6dz
@AbdulAzeez-yy6dz Год назад
ഭിന്നിപ് ഉണ്ടാക്കിയത് മുഹ്സിൻ അയ്ദീദ് ആണോ.... 😡😡😡
@kmabdulla3604
@kmabdulla3604 Год назад
ചില സത്യംഈ കാലത്ത് തുറന്നു കാണിക്കുമ്പോൾ വീഡിയോ കാണിക്കേണ്ടി വരും അതാണ് അതിന്റെ ശരി
@shameeraavaz8117
@shameeraavaz8117 Год назад
Video engane yaanu haram akunnathu manassilayilla.
@sahshadt3349
@sahshadt3349 Год назад
അദ്ദേഹം നമ്മുടെ എല്ലാവരുടെയും നന്മക്ക് വേണ്ടിയാണ് പറയുന്നത്. പടച്ചവന്റെ തൃപ്തി ഉദ്ദേശിച്ചു കൊണ്ട് മാത്രം. ദയവു ചെയ്തു അതൊന്നു മനസ്സിലാക്കു....
@LabeebMohammed
@LabeebMohammed Год назад
കക്ഷിത്വം ബാധിച്ച് എന്തെങ്കിലും വിളിച്ചു പറയുന്ന തരത്തിൽ തരം താഴരുത് സഹോദരാ, സംഘടനകളിൽ പല തെറ്റുകളും അത് അറിയുന്ന വിവരമുള്ളവർ എക്കാലത്തും തിരുത്തി ക്കൊടുക്കാറുണ്ട്. ഉമർ മൗലവി പോലും അപ്രകാരം തിരുത്തി കൊടുത്തിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനം കാലങ്ങളായി ഭിന്നിച്ച് പോകാൻ കാരണം മുഹ്സിനോ മറ്റോ അല്ല, അവർക്കിടയിൽ അറിവില്ലാത്ത ചിലർ നേതാക്കളായി വരുന്ന പ്രശ്നമുണ്ട്, അത് പോലെ അറിവുള്ള വലിയ വലിയ പണ്ഡിതന്മാരോട് അറിയാത്ത കാര്യങ്ങൾ ചോദിക്കാതെ ചിലർ എടുക്കുന്ന തീരുമാനങ്ങളുമൊക്കെ. അതൊക്കെ തിരുത്തി , കക്ഷിത്വ സ്വഭാവമൊക്കെ മാറ്റിയാൽ അതും ഒരു നല്ല സംഘമായി മാറും.
Далее
Тарковский - гений
00:48
Просмотров 742 тыс.
СМЕЛОЕ РЕШЕНИЕ #shorts
00:14
Просмотров 17 тыс.