Тёмный

സമൂഹത്തെയും മനസിനെയും ഉഴുതുമറിച്ച ശ്രീ നാരായണ ഗുരു Dr: Sunil p ilayidam _KLF -2019 

DemocracY
Подписаться 15 тыс.
Просмотров 46 тыс.
50% 1

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@muraleedharan.p9799
@muraleedharan.p9799 2 года назад
മഹാ ഗുരുദേവൻ ഒരു മഹാ വൃക്ഷമാണ്. അത് പൂക്കാരന് പൂക്കൾ തരുന്ന വൃക്ഷമാണ് , വഴി യാത്രക്കാരന് അത് തണൽ വൃക്ഷമാണ് , ഫലം കാംക്ഷിക്കുന്നയാൾക്ക് അത് ഫലവൃക്ഷമാണ്. തടി വെട്ടുകാരൻ ആ വൃക്ഷത്തെ നോക്കി തടി മാത്രമെ കാംക്ഷിക്കുകയുള്ളു. അതുപോലെ മഹാഗുരുവിനെയും ഓരോരുത്തരുടെയും വീക്ഷണ കോണിലൂടെയാണ് ഗുരുവിനെയും കാണുന്നത്.
@satheeshjanardhanan5258
@satheeshjanardhanan5258 Год назад
തീർച്ചയായും 🙏
@Master80644
@Master80644 4 года назад
ഗുരുവിനെയും മനുഷ്യത്വത്തെയും കേരളത്തെയും വെറുക്കുന്നവർ ഡിസ്‌ലൈക് ചെയ്യുക !!!!!!
@pretheeshmp1936
@pretheeshmp1936 4 года назад
Etha ithu
@vivekcv
@vivekcv 4 года назад
ഗുരുദർശനവും മതേതരത്വവും-ഡോ.സുനിൽ പി ഇളയിടം ഒന്നാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j66Zyd_sDvg.html രണ്ടാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FM2StJpwc4.html മൂന്നാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vr5FmPtAk1o.html
@thoma7873
@thoma7873 4 года назад
ഗംഭീരം ....ഡോ സുനില്‍!!!!!
@abdulkader5
@abdulkader5 3 года назад
The professor is the one who brought the history and literature from the confined academic circles to the vast open society and hence to the very useful dialogue.
@letsstudypsc2347
@letsstudypsc2347 4 года назад
എന്തൊരു മനുഷ്യൻ.എന്തായാലും നേരിട്ട് കാണണം...
@sasidharanp.v3404
@sasidharanp.v3404 9 месяцев назад
ബഹു :മാഷെ...ശ്രീനാരായണ ഗുരുവിനെ ഇത്രയും വ്യാപ്തിയിലും ആഴത്തിലും പരപ്പിലും ശാസ്ത്രീയമായം അവതരിപ്പിക്കാൻ സുനിൽ മാഷിന് കഴിഞ്ഞതുപോലേ മറ്റാർക്കും കഴിഞ്ഞിട്ടില്ല.''സാഷ്ടാംഗ പ്രണാമം...!🙏🏼
@PonnammaPonnammaB
@PonnammaPonnammaB 3 месяца назад
Ohm,mahaguruvay,nmaha,hguruvtay,mahathum,,janaglilake,karnnukoduthathinu,sunilmashinu,orayiram,thanks.❤❤❤🎉🎉🎉🎉😮😮😮😮❤❤❤.
@user-om7jb5rx1g
@user-om7jb5rx1g 4 года назад
Awesome
@venugopalank8551
@venugopalank8551 2 года назад
Sir, You studied Sree Narayana Guru well. We got more new knowledge about Sree Narayana Guru. Congratulations and Thank you very much.
@shihabbava1755
@shihabbava1755 4 года назад
Love..you
@sudhakurup4331
@sudhakurup4331 10 месяцев назад
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
@georgephilip7627
@georgephilip7627 5 месяцев назад
In depth study.
@anandhuashok4353
@anandhuashok4353 4 года назад
സുനിൽ മാഷിന്റെ നല്ല ഒരു പ്രഭാഷണം.ഈഴവർ ഒഴികെ മറ്റുള്ളവർക്ക് ഗുരുദേവൻ ആരും അല്ലായിരിക്കാം.ഗുരുസ്വാമി ദൈവമല്ല, അപ്പം വീതിച്ച് കൊടുക്കാനൊ, വെള്ളത്തിൽ കൂടി നടക്കാനൊന്നും പറ്റുമായിരുന്നില്ല തന്നെ ദൈവമായ് ആരാദിക്കരുത് എന്ന് ഗുരുസ്വാമി പറഞ്ഞിട്ടൊണ്ട്.ഈഴവർ അങ്ങനെ കാണുന്നത് ഗുരുവിനോടുള്ള ആദരവും, ഭക്തിയും,ബഹുമാനവും കൊണ്ടാണ്.പക്ഷെ വന്ദിച്ചില്ലങ്കിലും നിന്ദിക്കരുത് ഗുരുവിനെ കാരണം ശ്രീ ബുദ്ധനും,ശങ്കരാചാര്യരും,യേശു ക്രിസ്തുവും ഗുരുവിനെ പോലെ തന്നെയാണ് അല്ലാതെ അവരാരും പ്രപഞ്ച സൃഷ്ട്ടാക്കളല്ല ഗുരുവിനെ പോലെ തന്നെ വലിയ തേജസുള്ള മഹായോഗികൾ.പക്ഷെ ഇതൊന്ന് അങ്ങീകരിക്കാൽ മറ്റു ജനങ്ങൾക്ക് ഭുദ്ധിമുട്ടാണ് എല്ലാവരും അവരവരുടെ സമുദായത്തിയ മഹായോഗികളെ ദൈവമായ് അങ്ങ് ആരാദിക്കും.ഈഴവരും അത്രയെ ചെയ്യുന്നുള്ളൂ അതിൽ ഒരു തെറ്റും ഇല്ല കാരണം ഗുരുവിന് കിട്ടിയ അദേന്ദ്രിയജ്ഞാനവും,അറിവും ബുദ്ധിശക്തിയും കൊണ്ട് ചെയ്ത കാര്യങ്ങൾ ചെറുതല്ല. കുമാരനാശാൻ,വയലാറും, വൈലൊപ്പിള്ളിയും, അഴീകോട് മാഷ്, രമണ മഹർഷി, ടാഗോർ, ഗാന്ധിജി, റൊമൈൻ റോളൻഡ്, EMS,തുടങ്ങിയ പ്രതിഭകൾ ഗുരുസ്വാമിയെ പറ്റി പുകഴ്ത്തി എഴുതിയിടുള്ളതും പറഞ്ഞതുമായ കാര്യങ്ങൾ വെറുതെ മുഖസ്തുതി ആയിട്ടൊ തമാശയ്ക്ക് ആളെ പറ്റിക്കാനൊ അല്ല. കാരണം കേരളത്തിന്റെ ചരിത്രത്തിൽ അത്രമേൽ തേജസുള്ള ഒരു മഹാപുരുഷൻ ആയിരുന്നു ശ്രീ നാരായണ ഗുരുദേവൻ .
@vivekcv
@vivekcv 4 года назад
ഈ പ്രഭാഷണം ഉപകാരപ്പെടട്ടെ ഒന്നാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-j66Zyd_sDvg.html രണ്ടാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7FM2StJpwc4.html മൂന്നാം ഭാഗം : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vr5FmPtAk1o.html
@AkbarALi-ux9ph
@AkbarALi-ux9ph Год назад
Great speech 💯
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
Great sunil mash .....
@royantony4433
@royantony4433 10 месяцев назад
മാഷേ അടിപൊളി ❤️
@lakshmir1333
@lakshmir1333 4 года назад
Beautiful understanding
@bijukumar1874
@bijukumar1874 4 года назад
😍😍😍😍😍😍
@nasserms8463
@nasserms8463 11 месяцев назад
Great മാഷേ 🌹🙏
@mahithambi9404
@mahithambi9404 3 года назад
Sunil mash super
@rdinakaran5318
@rdinakaran5318 4 года назад
An enlightened speach sir
@prasanthak3086
@prasanthak3086 2 года назад
🙏🙏Great ♥
@pretheeshmp1936
@pretheeshmp1936 4 года назад
Super speech
@abpt7647
@abpt7647 4 года назад
🙏
@SunilKumar-sk3uy
@SunilKumar-sk3uy 4 года назад
അടിപൊളി മാഷെ
@mahaneeshforyou2090
@mahaneeshforyou2090 2 года назад
മുത്ത്
@keralateacherstudent3083
@keralateacherstudent3083 4 года назад
നബി (സ്വ) പറഞ്ഞു: നീ നിനക്ക് ആഗ്രഹിക്കുന്നത് നിന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കണം (ഹദീസ് അഹ്മദ് 17107).
@pretheeshmp1936
@pretheeshmp1936 4 года назад
Meaning please
@malayali2546
@malayali2546 Год назад
കാഫിറിനു വേണ്ടി ആഗ്രഹിക്കരുത്😂
@krpanicker
@krpanicker Год назад
അറിവിലും ഏറി അറിയാൻ ഈ പ്രഭാഷണം ഉപകരിക്കും
@franciskm4144
@franciskm4144 4 года назад
E M S is the only man who shaped Kerala.
@padmakumar6081
@padmakumar6081 3 года назад
He is not the only man. but if a single person is to be selected it is EMS.He is surely the chief architect of modern Kerala, see Decentralisation and people s planning.
@muraleedharan.p9799
@muraleedharan.p9799 2 года назад
KR ഗൗരിയമ്മ കേൾക്കരുത്. താങ്ങളുടെ ആഭിപ്രായം
@venugopalank8551
@venugopalank8551 2 года назад
You study EMS history well. Dr. Sunil P Elayath studied well. Don't tell your biased things in public.
@sureshbabus9627
@sureshbabus9627 3 года назад
ഗ്രേറ്റ്
@SureshKumar-fg2if
@SureshKumar-fg2if 2 года назад
Charithram boomishasthram samuhyashasthram ennivayoke eppozhum parayunnathupole eppozhum nallathuthanne thalkalam athuvitu ethinu marupadi parayumo guruvinu ennathe sndp ye kurichu endhanu parayanuddakuka (munne guru parajavasanippichathanu)
@bindhubindhu4997
@bindhubindhu4997 8 месяцев назад
ബ്രിട്ടീഷര് ഉള്ളതുകൊണ്ട് നാരായണ ഗുരുവിനു സന്യാസം കിട്ടി അല്ലെങ്കിൽ വേറൊര ശമ്പുകൻ ആകുമായിരുന്നു 😂😂😂
Далее
БЕЛКА РОЖАЕТ?#cat
00:28
Просмотров 314 тыс.
БЕЛКА РОЖАЕТ?#cat
00:28
Просмотров 314 тыс.