Тёмный
DemocracY
DemocracY
DemocracY
Подписаться
Saleem Kumar Emotional Speech
15:16
4 года назад
Комментарии
@ummerka74
@ummerka74 6 дней назад
Fool
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 7 дней назад
ലളിതമായ ഭാഷയിൽ സാദാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ
@user-rx8rx1le2e
@user-rx8rx1le2e 9 дней назад
Respect You Masheeee🙏
@JayachandranJayan-fr1od
@JayachandranJayan-fr1od 10 дней назад
Nee.thanna. Sapam
@praveenindia1935
@praveenindia1935 12 дней назад
താങ്കളുടെ പാർട്ടിക്കാർ കൊലപാതകവും ഗുണ്ടായിസവും കാണിക്കുന്നതാണോ ജനാധിപത്യം.
@abhijithmk698
@abhijithmk698 15 дней назад
അതെ. ഒരു ശരാശരി മനുഷ്യൻ ഒരേയൊരു ജീവിതം ജീവിക്കുമ്പോൾ ഒരു വായനക്കാരൻ ഒരു ജന്മത്തിൽ തന്നെ അനേകായിരം ജീവിതം ജീവിക്കുന്നു. ബഹു ജീവിതം.
@ajikumar8653
@ajikumar8653 24 дня назад
വെറുതെ ആൾക്കാരെ പേടിപ്പിച്ചു... ബിൽ നടപ്പായി കഴിഞ്ഞു ആർക്കും ഒരു കോപ്പും സംഭവിച്ചില്ല. ജോലി ഒപ്പിച്ചു തന്ന പാർട്ടിക്ക് വേണ്ടി കുരയ്ക്കുന്നു
@bavaka1520
@bavaka1520 Месяц назад
EYYALKKE OURU PARAMAVEERA CHAKKRAM KODUTHU KOODEIA
@bavaka1520
@bavaka1520 Месяц назад
THAN LDF NE ETHERIYA UDF EN DHU. SAMARAM NADATHYALOUM THAN MUNPIL UNDAAKUM VAYALKILI YOUDEIA GAIL SILVER LINE SAMARAM EYALKKU OURU PARAMA VEERA CHAKRAM ONNU KODU THU KOODEIA
@jayakumaravarma
@jayakumaravarma 2 месяца назад
മനോഹരം
@valsalamanoraj1770
@valsalamanoraj1770 2 месяца назад
❤❤❤
@PonnammaPonnammaB
@PonnammaPonnammaB 2 месяца назад
Ohm,mahaguruvay,nmaha,hguruvtay,mahathum,,janaglilake,karnnukoduthathinu,sunilmashinu,orayiram,thanks.❤❤❤🎉🎉🎉🎉😮😮😮😮❤❤❤.
@user-ok6ip2ib4v
@user-ok6ip2ib4v 3 месяца назад
ചാക്രിയമായ മനുഷ്യവിഭവം കേരളം തുടരും
@omsanthi558
@omsanthi558 3 месяца назад
എടോ കാക്ക കുളിച്ചാൽ കൊക്കാകില്ല. കോപ്പിലെ പ്രഭാഷണം.
@JayachandranJayan-fr1od
@JayachandranJayan-fr1od 4 месяца назад
Edoaira Nee Etha Chelakunba Kazhuthe Vivaramuljavarum Parahathe Pinarayi nte Moochi Kuttiya Thozhil Edo Nayinta Mone Ninak Thonunilka Vivaramundanbe None Chath Tharo Vargiya Vadhi Samuham Naspikjathe Ninak Patyiya the Kunna Moichal
@rithul630
@rithul630 4 месяца назад
Nuna idam. Ivanokke partykkarudey echil nakkiyalley.
@ajikumar8653
@ajikumar8653 4 месяца назад
സാഹിത്യം പറയു കൊള്ളാം. രാഷ്ട്രീയം പറയാൻ പിൻവാതിൽ സഖാവെ നിനക്ക് അർഹത ഇല്ല
@georgephilip7627
@georgephilip7627 4 месяца назад
In depth study.
@nishank5095
@nishank5095 5 месяцев назад
മാഷ്❤️
@user-qw3um5th1d
@user-qw3um5th1d 5 месяцев назад
100 mark
@sureshputhanveettil7137
@sureshputhanveettil7137 5 месяцев назад
When you remember the people who lost the race, it is called democracy. If the losers are killed it is called Communism. Remember Trotsky.
@venugopalankarimbathil9985
@venugopalankarimbathil9985 5 месяцев назад
ശ്രീ T പദ്മനാഭൻ്റെ ഒരു ചെറുകഥ കഴിഞ്ഞ ഓണപ്പതിപ്പിലുണ്ട്. അതിൽ പേര് പറയാതെ തന്നെ വ്യക്തമാകുംവണ്ണം നിശിതമായി വിമർശിക്കപ്പെടുന്ന കേന്ദ്ര കഥാപാത്രം സുനിൽ പി ഇളയിടം എന്ന വാക് വിദഗ്ദനാണ്. ഒരിക്കലീ വിദഗ്ദൻ്റെ പകൽനീള പ്രസംഗം കേട്ട പദ്മനാഭന്, ആ അധികപ്രസംഗത്തിൽ ഒരു കഴമ്പുമില്ല എന്നാണ് ഗ്രഹിക്കാനായത്. (ഇതാണ് കഥാസാരം). ''മഹാഭാരതത്തെ കുറിച്ച്" 400നാഴിക നീണ്ട ഭാഷണ പരമ്പര ചെയ്താലും അതിൽ മഹാഭാരതത്തെ തൊടാതെ പ്രസംഗിക്കാനുള്ള 'മിടുക്ക്' ആണ് ഇളയിടത്തെ പെരിയിടമാക്കുന്നത്. ഈയുള്ളവനും അങ്ങേരുടെ ഒരു പരമ്പര മുഴോനെ കേട്ട കൂട്ടത്തിലാണ്. പാവം. ...ചെപ്പടി വിദ്യയിലൂടെ PhDയും ഉദ്യോഗവും ഒപ്പിച്ചെടുത്ത വിദ്വാൻ, നന്ദിയുടെ കാര്യത്തിൽ നായ്ക്കളെ നാണിപ്പിക്കും. യജമാനറായി ഭരണകൂടത്തെ സുഹിപ്പിക്കാൻ അഹോരാത്രം വാചാടോപം നടത്തി ഇളിയും. പുരോഗമന ലേബലിൽ പഴങ്കഥകൾ മാത്രം വിളമ്പി, തൻ്റെ യജമാനൻ്റെ നഗ്നതയെ നാക്ക് കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന ടിയാൻ്റെ പ്രസംഗങ്ങൾക്ക് ആദ്യകാലം യൂട്യൂബിൽ 10-250K viewers ഉണ്ടായിരുന്നു, ഇന്ന് 1Kയിൽ താഴെ മാത്രം. *എല്ലാരെയും എപ്പോഴും മണ്ടനാക്കാൻ പറ്റില്ലെങ്കിലും, ഈ ഭരണകൂടം ടിയാനെ കയ്യൊഴിയില്ല. അദോണ്ട്, നിരാശയില്ല ഇളിയിടത്തിന് '*
@rajraj67159
@rajraj67159 5 месяцев назад
ഇങ്ങിനെ ശരിക്കും😂😂ഗാന്ധിജി പറഞ്ഞോ😂😂
@PrasanthKumar-ke7zd
@PrasanthKumar-ke7zd 5 месяцев назад
😂😂😂😂😂
@jumyrahman751
@jumyrahman751 6 месяцев назад
🎉🎉🎉❤
@mathewkj1379
@mathewkj1379 6 месяцев назад
ചിരിക്കണേ 🤣വർഗീയത പറയാതെ പോവല്ലേ 🤣മാഷ് മാഷാവാൻ അതൊക്കെ വേണം.കുറച്ച് നുണയും ചേർത്തോളൂ 🤣
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
❤❤
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
❤❤
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
❤❤
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
❤️
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
❤❤
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
Sunil..... Mash....❤
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
Great sir...
@mahaneesh111-qx9iq
@mahaneesh111-qx9iq 6 месяцев назад
Great sunil mash .....
@mathewkj1379
@mathewkj1379 6 месяцев назад
വേശ്യയുടെ ചാരിത്ര്യ പ്രസംഗം 🤣 ഇന്റർവ്യൂ വിൽ കൂടെ ഓടിയവരെ കള്ളകളിയിൽ തോൽപിച്ച മഹാൻ. പര........ നാണമുണ്ടോ നിങ്ങൾക്ക്. ഇയാൾ പലപ്പോഴും വാ തുറക്കുന്നത് വർഗീയത പറയാൻ വേണ്ടിയാണ്.
@rishikesp4675
@rishikesp4675 6 месяцев назад
മാഷിനും ജോൺ ബ്രിട്ടാസിനും ഒരേ രാമനാണ് എന്നതിൽ ഉണ്ണിയ്ക്കൽഭുതമാഹ്ലാദം
@user-yo9ky9rb2i
@user-yo9ky9rb2i 6 месяцев назад
O may Goodnes
@JYachanxranmmJayan-vt9kb
@JYachanxranmmJayan-vt9kb 6 месяцев назад
Nethakjalum Thozhilorapine. Matham Thozhilorapine Akki Nadakunna Pattikale Giviknada Edo Kudumbamayi Vitt Giviknada Patti Poda Epam Supreme Court Viswasamillathe
@aneesh_official
@aneesh_official 6 месяцев назад
One of the biggest frauds in all aspects in Kerala education fraternity
@user-vv3jn3cd2j
@user-vv3jn3cd2j 7 месяцев назад
Enit enthey evide bhagat singh neyum subash chandra bose nem okke adarikathath?
@MrAbufathima
@MrAbufathima 7 месяцев назад
വാക്കുകളിൽ ആകാശവും ഭൂമിയും നിലാവും നക്ഷത്രങ്ങളും നിറക്കുന്നു. പൂക്കളും പൂമ്പാറ്റയും വസന്തം തീർക്കുന്ന വാക്കുകൾ പ്രണാർദ്രമായി പരിണമ്പണം കൊള്ളുന്ന ഈ പ്രഭാഷണകലയുടെ പേരാണ് സുനിൽ സാർ. കവിതയുടെ ഛന്ദസ്സ് എന്ത് എന്ന് വിശദീകരിക്കുന്നത് കാവ്യത്മകമായി തന്നെ. വാക്കുകൾ സാമാന്യ തലത്തിൽ നിന്നും വഴുതിമാറി സൗന്ദര്യരൂപീണിയായി ചമഞ്ഞു നിൽക്കുന്ന രംഗവേദിയാണ് കവിത എന്ന് മാഷ് നന്നായി പറഞ്ഞു പ്രതിഫലിപ്പിച്ചു. മലയാള ഭാഷയെ പ്രണയിച്ചു കവിതയെ സ്നേഹിച്ചു ജീവിക്കുന്ന എന്നെപോലെയുള്ള ഒരുപാട് പേർക്ക് വഴികാട്ടിയായി ഇനിയും ഒരുപാട് കാലം മാഷ് എന്ന ഈ ഞാനവെളിച്ചം പ്രകാശം പൊഴിച്ചു നിൽക്കട്ടെ... നന്ദി നമസ്കാരം
@user-zn9nm4md7i
@user-zn9nm4md7i 7 месяцев назад
نعم اعلم مني ولاكن للعالم بعض هبة كيف من هاذه😮
@mohamadashrof4270
@mohamadashrof4270 7 месяцев назад
Great🎉
@ravimk1630
@ravimk1630 7 месяцев назад
ലോകത്തു ബ്രാമണ്ർ ഇല്ല ആദം ഹൗ വ്വ ഇവരുടെ മക്കൾ ആണ് ഇവർ ഭൂമിയിൽ കാട്ടു ജാതിയായി ദൈവം ഭൂമിയിൽജനിപ്പിച്ചു തമ്മിൽ തല്ലാതെ ബൈബ്ൾ ഖുർആൻ ഇതിൽ പറയുന്നു അടുത്തത് സായൻസ്സിൽ മനുഷ്യന്റെ രൂപം മുള്ള കുരങ്ങ് കളിൽ നിന്ന് ആഫ്രിക്കാ ഭുഖണ്ധത്തിൽ നിന്നും അവിടെ നിന്നും ഭക്ഷണം തേടി പല പല സാലങ്ങളിലെ ക്ക് കൂടി യെറി മനുഷ്യർ പോയി അല്ലാതെ അവിടെ ബ്രാമണ്ർ ഇല്ല ആകേ മനുഷ്യ രൂപങ്ങൾ നാല് പേര് മാത്രം അത് കാപ്പിരി ആഫ്രിക്കൻ യൂറോപ്പു സായിപ്പന്മാർ പേർഷ്യൻ ഇന്ത്യക്കാർ നാലാം മത് ചൈന ജപ്പാൻ ബർമ്മ നേപ്പാൾ മംഗോളികൾ
@shajanjoy6992
@shajanjoy6992 7 месяцев назад
❤❤
@nijumonalappy5086
@nijumonalappy5086 7 месяцев назад
ലളിതമായ ഭാഷയിൽ അവതരണത്തിന് ❤ നന്ദി സാർ
@muraleedharanmk1461
@muraleedharanmk1461 7 месяцев назад
ആവശൃങളിൽ നിന്ന് ലാഭം കിട്ടുന്ന ഉത്പാദനരീതി പ്രകൃതിവിരുദ്ധ നാശവും.സമൂഹം അറിയുവാൻ.
@fmart8068
@fmart8068 7 месяцев назад
@bindhubindhu4997
@bindhubindhu4997 8 месяцев назад
ബ്രിട്ടീഷര് ഉള്ളതുകൊണ്ട് നാരായണ ഗുരുവിനു സന്യാസം കിട്ടി അല്ലെങ്കിൽ വേറൊര ശമ്പുകൻ ആകുമായിരുന്നു 😂😂😂
@user-ok6ip2ib4v
@user-ok6ip2ib4v 8 месяцев назад
എനിക്ക് വാക്കിന് ഒരു ക്ഷാമമില്ല