Тёмный

"സമ്പൂർണ്ണ ചാച്ചരത... ബന്ദർ കാ ബച്ചേ " | Jayaram | Innocent | Mamukkoya | Thilakan | Oduvil 

New Malayalam Comedy Movies
Подписаться 588 тыс.
Просмотров 83 тыс.
50% 1

Sandhesam (transl. Message) is a 1991 Indian Malayalam-language political satire film directed by Sathyan Anthikad and written by Sreenivasan, starring Thilakan, Sreenivasan, Jayaram, Siddique, Kaviyoor Ponnamma and Maathu. The film deals with political activism existing in Kerala and takes major digs on the political parties in the state.
A commercial success upon release, Sandhesam is often regarded as a classic in Malayalam cinema. The film was included in IBN Live's list of "100 Greatest Indian Films of All Time". The film was remade in Tamil language as Veettai Paar Naattai Paar by director Thulasidas in 1994.
#Jayaram #Sandesham #Sreenivasan #Thilakan #Sidhique #OduvilUnnikrishnan #Mamukkoya #Shankaradi #MalaAravindan

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@sreeparvanaprasad
@sreeparvanaprasad 3 года назад
ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഒരു കിടിലൻ കോമഡി സീൻ 😚😙😙😙😍
@ARUN-bb9wg
@ARUN-bb9wg 3 года назад
കാലാതീതം ഈ സന്ദേശം......
@vineeth2521
@vineeth2521 3 года назад
Every word is filled with sarcasm. "Chamburna saksharata".. 😀
@unnikrishnan.m.r.3503
@unnikrishnan.m.r.3503 2 года назад
വിവരവും വിദ്യാഭ്യാസവുമുള്ള ആരും പാർട്ടിയിൽ ഇല്ല. ഇന്നും ഇതാണ് സത്യം
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
പൊതുവാൾ ji..fance
@sreeshmasajeevan
@sreeshmasajeevan 3 года назад
പൊതുവാൾജി ഏറ്റട്ടുണ്ടട്ടാ 🤣🤣🤣
@sinanig3263
@sinanig3263 3 года назад
Mamookoya best roll in sandesham
@arunks8281
@arunks8281 3 года назад
ക്യാ ഹാഫ് ബോട്ടിൽ ക്യാ ഫുൾ ബോട്ടിൽ..., 🤩🤣🤣🤣😂😂
@arshadbaz5201
@arshadbaz5201 3 года назад
ക്യ ചാഹിയെ... ചായ ചായ....😂😂😂
@specialistvlogs
@specialistvlogs 3 года назад
ബന്ധർ ക bacha😂
@swalihgudallur8844
@swalihgudallur8844 3 года назад
ഹഹ *ആരാണാവോഅത് ഞാൻആണാവോഅത്*
@vivekmt9095
@vivekmt9095 3 года назад
1:16 Araanavo athu... Njananavo athu 😂
@babumanampilly549
@babumanampilly549 3 года назад
ചെന്നിത്തലയുടെ കേരള യാത്ര പ്രഖ്യാപനം വന്നപ്പോൾ ഈ വീഡിയോ കാണാൻ വന്നതാ 💐👌👌👌👌
@muhammedrafi4695
@muhammedrafi4695 6 месяцев назад
Kopi nte fatha yathrayum orthu
@fousancvvm114
@fousancvvm114 3 года назад
ക്യ ഹാഫ് ബോട്ടിൽ ഫുൾ ബോട്ടിൽ
@renjithacharya1087
@renjithacharya1087 3 года назад
ക്യ ഹാഫ് ബോട്ടിൽ ക്യ ഫുൾ ബോട്ടിൽ😄😄
@b4tech600
@b4tech600 3 года назад
സന്ദേശം എന്ന സിനിമ അല്ലേ ഇത്
@DIVYA-cl2pb
@DIVYA-cl2pb 3 года назад
Yes
@bilaljohn8181
@bilaljohn8181 3 года назад
Allaa
@bilaljohn8181
@bilaljohn8181 3 года назад
Divya Sumesh Hi dude
@balakbalak3616
@balakbalak3616 2 года назад
വിവരവും, വിദ്യാഭ്യാസവും ഉള്ള ഒരാൾ പോലും ഞമ്മന്റെ പാർട്ടിയിൽ ഇല്ലേ😄😄😄.
@randomguyy5837
@randomguyy5837 3 года назад
President of the house.😀
@ARMAGEDDON_COMING
@ARMAGEDDON_COMING 2 года назад
ആരാണാവോ അത്.. ഞാനാണാവോ അത്..
@vishnupg4887
@vishnupg4887 2 года назад
Great filim🔥🔥❤️❤️❤️❤️❤️
@ameersvlog
@ameersvlog Год назад
പ്രസിഡന്റ് ഓഫ് ദി ഹൗസ് 😅😅😅
@Al_ameen_
@Al_ameen_ 2 года назад
സമ്പൂർണ സാക്ഷരത ഇത് സെൽഫ് ട്രോൾ ആയി തന്നെ കിട്ടി 🤣
@aninaniyan6378
@aninaniyan6378 2 года назад
Parliment
@swalihgudallur8844
@swalihgudallur8844 3 года назад
രാഹുൽ വയനാട്ടിൽ വരുമ്പോ ഇതുപോലെ ആണോ കോൺഗ്രസ്ക്കാർ കാട്ടുന്നത് ഹഹഹ 🙄🙄🙄🙄
@randomguyy5837
@randomguyy5837 3 года назад
കോൺഗ്രസ്സ് cpm എന്നീ രണ്ട് പാർട്ടികളെയും ഒരുപോലെ നിലത്ത് വാരി അടിച്ചിട്ടുണ്ട്. അത് കൊണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. മറ്റെ പാർട്ടി ഇല്ല കാരണം അതിന് 2 മണിക്കൂർ എക്സ്ട്രാ ഒരു കോമഡി പടം ആയി വേണ്ടി വരും.
@Pink_Floyd_Forever
@Pink_Floyd_Forever 3 года назад
@@randomguyy5837 🤣🤣
@zainurak7978
@zainurak7978 3 года назад
അന്തം കമ്മികളെ ആണ് സിനിമയിൽ ഉടനീളം നിലത്തുവാരി ഒട്ടിച്ചത് പിന്നെ ദേശസ്നേഹികളെ ഒരു സിനിമയിൽ ഉൾകൊള്ളിക്കാൻ പറ്റില ഒരു പരമ്പര തന്നെ വേണ്ടി വരും😂😂😂
@sameervk8426
@sameervk8426 3 года назад
Ee sahai Ennu parayunna manushiyan.. Manushiyano?? Allathe pinne mrugaano 😂😂😂😂😂
@faheemshanu5213
@faheemshanu5213 3 года назад
മാർ നായിക്കളേ മാമു കോയ
@AchuAchu-zv7rk
@AchuAchu-zv7rk 3 года назад
Who are u
@jerry8513
@jerry8513 3 года назад
കേരളത്തിലെ CPM ഇന്ന് അതിൻ്റെ നിലനിൽപ്പിനായി പോരാടേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് വേണ്ടിയുള്ള ലൈഫ് ഭവനപദ്ധതിയിൽ വൻക്രമക്കേട് കണ്ടെത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നാണ്. ഈ അഴിമതിയിൽ വെട്ടിച്ച പണം കൊണ്ട് എത്ര പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാനാകുമെന്ന വസ്തുത പോലും മുഖ്യമന്ത്രി പരിഗണിച്ചില്ല. ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ആ അഴിമതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് തന്നെ കണ്ടെത്തുമ്പോൾ ഈ ഭരണത്തിൻകീഴിൽ അഴിമതി എത്രത്തോളം സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്ന് വെളിവാകുകയാണ്. സിപിഎമ്മിൻ്റെ കള്ളക്കടത്ത് ബന്ധം, ലഹരി മാഫിയ ബന്ധം, അഴിമതി, സ്വജനപക്ഷപാതം, വർഗീയവൽക്കരണം എന്നിങ്ങനെ കേരളത്തിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും ലജ്ജ തോന്നുന്ന വിധത്തിലുള്ള വാർത്തകളാണ് അനുദിനം പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവിൽ കേരളചരിത്രത്തിലാദ്യമായി CPM സംസ്ഥാനസെക്രട്ടറിയുടെ വീട്ടിൽ വരെ റെയ്ഡ് നടക്കുന്ന സഹചര്യമുണ്ടായി. ഇതിൽനിന്നൊക്കെ ഒഴിഞ്ഞുമാറാൻ വേണ്ടി മുഖ്യമന്ത്രി അന്വേഷണ ഏജൻസികൾക്ക് നേരേ ആക്രോശിച്ചിട്ടും മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയിട്ടും കാര്യമില്ല. ഇടതുപക്ഷമെന്ന് സ്വയം അവകാശപ്പെടുന്ന മുന്നണി അധികാരത്തിലിരിക്കുമ്പോൾ മാവോയിസ്റ്റ് വേട്ട എന്നപേരിൽ എട്ടാമത്തെ ഭരണകൂട കൊലപാതകമാണ് കഴിഞ്ഞദിവസം വയനാട്ടിൽ നടന്നത്. ഇത്തരത്തിലുള്ള പാർട്ടിക്കുള്ളിലെ തീവ്രവലതുവൽക്കരണങ്ങൾക്കെതിരെ സ്വയം തിരുത്തലുകൾക്ക് തയ്യാറാകുകയാണ് CPM ചെയ്യേണ്ടത്. എവിടെയൊക്കെയാണ് വീഴ്ച്ചകൾ സംഭവിച്ചതെന്ന് വിലയിരുത്തി ശക്തമായ തിരുത്തൽ നടപടികൾ കൈകൊള്ളേണ്ടതുണ്ട്. ഈ സന്ദർഭത്തിലാണ് ഞാൻ വി.എസ് അച്യുതാനന്ദനെ ഓർക്കുന്നത്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തോടും പല നിലപാടുകളോടും വ്യക്തമായ വിയോജിപ്പ് പല സന്ദർഭങ്ങളിലും പ്രകടിപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഒരുകാര്യം അംഗീകരിക്കാതിരിക്കാൻ നിവൃത്തിയില്ല. CPM എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൽ ഇത്തരം വിരുദ്ധശക്തികൾ പിടിമുറുക്കി തുടങ്ങിയ കാലത്ത് അദ്ദേഹം നടത്തിയ പോരാട്ടത്തിൻ്റെ പ്രസക്തി ഇപ്പോഴാണ് ബോധ്യപ്പെടുന്നത്. പാർട്ടിയ്ക്കുള്ളിലെ കോർപ്പറേറ്റ് - മാഫിയാ ഏജൻ്റുമാർക്കെതിരായ അദ്ദേഹത്തിൻ്റെ ഉൾപാർട്ടി സമരങ്ങളെ വിഭാഗിയതയുടെ പേരുപറഞ്ഞ് വെട്ടിനിരത്തിയെങ്കിലും ആരോഗ്യമുള്ളിടത്തോളം കാലം അദ്ദേഹം ആ പോരാട്ടം തുടർന്നു. കഴിഞ്ഞ നാല് വർഷമായി സിപിഎമ്മിനുള്ളിൽ കാര്യമായ സ്വാധീനം ചെലുത്താനാകാത്തവിധം അദ്ദേഹം ചിത്രത്തിൽ നിന്നും പുറത്തായശേഷമാണ് സിപിഎം ഇന്ന് കാണുന്ന പടുകുഴിയിലേക്ക് വീണത്, അല്ലെങ്കിൽ ചില നേതാക്കൾ വീഴ്ത്തിയത്. ഇത്രയുംകാലം സിപിഎമ്മിനുള്ളിലെ തിരുത്തൽശക്തിയായി നിലകൊണ്ടതിന് ഈ അവസരത്തിൽ വി.എസിന് ബിഗ് സല്യൂട്ട്. #VSAchuthanandan #VS
@iamaphotographer486
@iamaphotographer486 3 года назад
Keralam thoothuvari mone njangal.ningal moonjipoyille😂😂😂
@vivianxavier5905
@vivianxavier5905 3 года назад
@@christo_sajy24 muncipality office ille ummaramavum thoothu varan pokunath
@asaduchulliyil6862
@asaduchulliyil6862 3 года назад
മാറ് നായ്ക്കളെ 😝✌️
@zubairagalpady7614
@zubairagalpady7614 3 года назад
Poli Dilog
@ulfricstormcloak8241
@ulfricstormcloak8241 3 года назад
Malappuram effect.
@wickedsunny2011
@wickedsunny2011 3 года назад
Ey bhudhhu ka admi Nariyal pani lavona😁😁
@international_fraud
@international_fraud 3 года назад
Yeshwanth sahayi😁
@sujeshc9566
@sujeshc9566 3 года назад
😁😁😁
@ansls33
@ansls33 8 месяцев назад
ആരാണാവോ അത്.. ഞാനാണാവോ അത് 😂😂😂
@aneeshvg4221
@aneeshvg4221 3 года назад
Sale tax🤩🤩🤩
@aneesh1993
@aneesh1993 3 года назад
പപ്പു
@samgeo6918
@samgeo6918 Год назад
Rastra bahasha is not Hindi 😮 ulloo ka pate 😮
@s.kumarkumar8768
@s.kumarkumar8768 2 года назад
🤣🤣🤣🤣🤣🤣
@jayaramjayaram1128
@jayaramjayaram1128 3 года назад
My momsisterhus my mom sister and her daughterramadasettan ennupoko but her hus at that time ramadase3 days evide stay bhakshnam kalicharan namuk jolly yayitt my son dyanaguru undallo one day my momsisterhus son my aletter urgently potta mental treetmentanthikad pally father heask gotohouse potta17agebothof 2arepotta but dyanaguru on cigarette smoke and kanyasthree epozanu dyanansisters hermakane nee karthavinte pakalek vannalo ninekalum skhapeduthum koodaram ulla alleyum sughapeduthum avideo poyiroring kuttiyl kuthierikuka mukalilek noki karthaveeennu oral cry 8 hours but last no resultreturn both of
@jayaramjayaram1128
@jayaramjayaram1128 3 года назад
My auent son he nopassbcom but he helth ashort job my eldest brothar my talk hesuku and mamookafan he talk neeyum money eldest brothar no handsome but middle bromamkokafan your father half handsome but dyanaguru very handsome vannu mom sister sonhelook like prithraj look
@mohanakrishnanab9825
@mohanakrishnanab9825 3 года назад
തൈര്.....
@seekzugzwangful
@seekzugzwangful 3 года назад
പിന്നേ! ഹിന്ദി അറിയാവുന്ന ആരും ഉണ്ടായില്ല! ഇനി ഹിന്ദി അറിഞ്ഞില്ലെങ്കിൽ എന്താ?! എത്ര ഹിന്ദി ക്കാർക്ക് രണ്ടാമത് ഒരു ഭാഷ അറിയാം? ഇംഗ്ലീഷ് എങ്കിലും?!! മലയാളി തമിഴന്റെ ഭാഷാ സ്നേഹം ഒന്ന് കണ്ട് പഠിക്കേണ്ടത് ആണ്! Unpopular opinion :തമാശയിൽ പൊതിഞ്ഞ കുറെ പിന്തിരിപ്പൻ ആശയങ്ങളുടെ സിനിമ 🙄
@emofool
@emofool 2 года назад
Dude, the director is portraying the situation or thoughts of that era. It's sarcasam. Don't always think that cinema is something to be referred as a guide for everyone's life so that they have to make corrections and set as guidelines for life!
Далее
Dropping In from the Clouds 🌁
00:17
Просмотров 1,7 млн
Как вам наши образы?🥰🥰🤍🤍
00:10