Тёмный

സരസ്വതി ദേവിയും ആധുനിക വിദ്യാഭ്യാസവും | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 252 тыс.
Просмотров 3 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@sreejithm.s7242
@sreejithm.s7242 4 месяца назад
Big salute sir like
@nithinkarunakaran1196
@nithinkarunakaran1196 5 лет назад
🌷 ആധുനികത എത്ര മുന്നോട്ടു പോയാലും വിദ്യാദേവത സരസ്വതി തന്നെയാണ്. ഋഗ്വേദത്തിൽ സരസ്വതിയെ സിന്ധു നദി ആയി വിവരിയ്ക്കുന്നു. എത്ര ഉദാത്തവും, ഉത്കൃഷ്ടവുമായ സങ്കൽപ്പമാണത് ?? പുരാതന കാലത്ത് ജാതിയുടെ മതിൽക്കെട്ടുകൾ ഉണ്ടായിരുന്നു എന്ന് വെച്ച് കാലം ഇന്നും അവിടെത്തന്നെ നിൽക്കുകയല്ല . സംഗീതം, കല, സാഹിത്യം, ആയുർവ്വേദം എല്ലാം ആവിർഭവിച്ചതും സരസ്വതീ സങ്കല്പത്തിലൂടെ തന്നെ. ദേശ ദ്രോഹികളും, ദുഷ്ടന്മാരുമായ കമ്മ്യൂണിസ്റ്റുകാർക്കും, ഇറക്കുമതി ചെയ്‌ത മതങ്ങൾക്കും അത് സഹിയ്ക്കാവുന്നതല്ല . സകല ചരാചരങ്ങളിലും നിറയുന്ന ചൈതന്യമാണ് ഹിന്ദുവിന് ഈശ്വരൻ.ഈ ഭൂമിയെ തന്നെ ദേവിയായി കാണുന്ന വേറൊരു സംസ്കാരവും ലോകത്തിലില്ല . അത്‌ അംഗീകരിയ്ക്കാൻ തയാറാക്കുക . തത്വമസി. 🌷
@harikillimangalam3945
@harikillimangalam3945 2 месяца назад
പക്ഷേ ആധുനിക ലോകവീക്ഷണത്തിനും അറിവിനും വൈദേശിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെ വേണ്ടി വന്നൂ എന്ന് മാത്രം . ഈ കമൻ്റിട്ട താങ്കളും കുടുംബവും അത് തന്നേയല്ലേ ചെയ്തത്
@VijayRaj-ky3cs
@VijayRaj-ky3cs 5 лет назад
മാനവികതയുടെ പുരോഗമന മൂല്ല്യങ്ങളെ മതങ്ങളുടേതായി അവതരിപ്പിക്കാൻ എല്ലാ മതവാതികളും ഇന്ന് മുൻപനതിയിലാണ്. മതങ്ങളുടെ മനുഷ്യവിരുദ്ധ നിലപാടിനെതിരെ ഉയർന്നുവന്ന മാനവികതയിൽ ഊന്നിയുള്ള നവോത്ഥാന പ്രവർത്തനങ്ങളാണ് ഇന്ന് ലോകം കാണുന്ന പുരോഗതിക്ക് തന്നെ അടിസ്ഥാനം.
@anilkumarma5327
@anilkumarma5327 5 лет назад
ആത്മീയതയ്ക്കു ലോകം കടപ്പെട്ടിരിക്കുന്നത് ഭാരതത്തോടാണ്.ഇന്നും കുടുംബ ബന്ധങ്ങൾ നില നിൽക്കുന്നത് ഈ ഇന്ത്യയിൽ മാത്രമാണ്.അതിന്റെ അടിസ്ഥാനം ഈ സംസ്കൃത ഗ്രന്ഥങ്ങളാണ്.ആധുനിക വിദ്യഭ്യാസം തന്നആധുനിക സംസ്കാരം ഇന്നെവിടെച്ചന്നു നിൽക്കുന്നു?! വന്നു വന്നു ഒന്നും നാച്വറലില്ല.പിന്നെ ഇവിടെ എവിടെയാ ബ്രാഹ്മണ്യം നില നിൽക്കുന്നത്.ഇനി അതൊന്നു വ്യക്തമാക്കിയാൽ കൊള്ളാം. കീഴാളനും സരസ്വതിയെ വന്ദിക്കുന്നുണ്ട്.അവർക്കൊരു പ്രശ്നങ്ങളുമില്ല.ശത്രുവിനെയാണെ ങ്കിലും വന്ദിക്കുന്നത് ഒരു നൻമ യായിട്ടു കണ്ടാൽ പ്രശ്നം തീർന്നു
@anoopm.v.6898
@anoopm.v.6898 5 лет назад
ചരിത്രം മറക്കുന്ന ജനത
@anand1pillai
@anand1pillai 5 лет назад
Most of what is said in the lecture are true but please also mention that when most upper-caste did not want Ayyankali's school to survive, there was a nair who endeavored, against his own caste, for the school to be a success and also mention his name.
@govindhannampoothiri7739
@govindhannampoothiri7739 3 года назад
ഭയങ്കരം. സരസ്വതിയെ തള്ളിക്കളയണം. പക്ഷെ ഒരു സംശയം - മഹാഭാരതത്തിൽ ബ്രഹ്മജ്ഞാനിയുണ്ടല്ലൊ - ധർമ്മ വ്യാധൻ. ഭാഗവതം ബ്രാഹ്മണർക്കുപദേശിച്ചു കൊടുക്കുന്നത് സൂതൻ (ശൂദ്രൻ ) ആണല്ലൊ.സ്ത്രീ ശൂദ്ര ദ്വിജ ബന്ധുക്കൾക്കു വേണ്ടിയല്ലെ മഹാഭാരത പുരാണാദികൾ എഴുതപ്പെട്ടത്. ദ്വിജ ബന്ധുക്കളെ സ്ത്രീശൂദ്രന്മാർക്കൊപ്പം കൂട്ടിയില്ലെ? എഴുത്തച്ഛനും കനക ദാസൻ തുടങ്ങിയ ഹരിദാസന്മാരും ബ്രാഹ്മണരായിരുന്നോ ? ജനനത്തെ ആസ്പദിച്ച ചാതുർവർണ്യം തകർന്ന് സമൂഹ ത്തികൻ റ സുസ്ഥിതി കാരണമായി ഭക്തിമാർഗത്തെ ആസ്പദിച്ചായിരിക്കും എന്നല്ലെ പറയുന്നത് ഭാഗവതാദികളിൽ പറയുന്നത്? എന്താണ് ഭക്തിയുടെ സാരം? ഭാഗവതത്തിലെ പ്രഹ്ലാദോപദേശം മാത്രം വായിച്ചാൽ മനസ്സിലാകും. പിന്നെ ബ്രിട്ടീഷുകാരുടെ കേമത്തം. അവർ അടിമക്കച്ചവടം നിർത്തലാക്കിയത് 19 ) O നൂറ്റാണ്ടിന്റെ മധ്യത്തോടെ ആണ് !
@universalphilosophy8081
@universalphilosophy8081 5 лет назад
30-40 വർഷങ്ങൾ കഴിഞ്ഞാണ് ഏറ്റവും Latest വിജ്ഞാനം, കണ്ടുപിടുത്തം ഒക്കെ, developed West ൽ നിന്ന് developing Countries ൽ എത്തുന്നുള്ളൂ! എന്ന് വച്ച് അത് കിട്ടുന്ന സമയം, പണ്ട് നിങ്ങൾ തന്നില്ലല്ലൊ അതിനാൽ ഞങ്ങൾ അവർണർ! അതിനാൽ ഇപ്പൊഴും എനിക്ക് വേണ്ട എന്ന് പറയുന്ന വിഡ്ഢികൾ അല്ല! ഇന്നത്തെ ഭാരതീയർ എന്നു മനസ്സിലാക്കൂ മാഷേ! പുരോഗമിക്കൂ! അല്ലെങ്കിൽ വീണ്ടുമവർണ്ണനായ് തന്നെ നിലനിൽക്കും!
@olivianair2284
@olivianair2284 5 лет назад
Ellam oru sankalppam
Далее