Тёмный

സലഫിക്കും വേണം ബദ്‌രീങ്ങൾ | മുമ്പ് പറഞ്ഞതൊക്കെ മാറ്റിപറയുന്നു?! | Salafikkum Venam Badreengal 

Hussain Salafi
Подписаться 256 тыс.
Просмотров 52 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@MuhammedShereefkannur704
@MuhammedShereefkannur704 Год назад
സമസ്തക്കാരുടെ ഇത്തരത്തിലുള്ള കള്ളത്തരമാണ് എന്നെ നേർവഴിയിലെത്തിച്ചത് ....❤
@jameelajemi3495
@jameelajemi3495 Год назад
ALHAMDULILLAAH
@nisark430
@nisark430 Год назад
Ippol evide ethi
@MuhammedShereefkannur704
@MuhammedShereefkannur704 Год назад
@@nisark430 നാട്ടിലാണുള്ളത് ...
@moideen9825
@moideen9825 Год назад
@konanthebarbarian2152
@konanthebarbarian2152 Год назад
ശെരിയാണ്. സലഫികളുടെ പേരിൽ ഇല്ലാത്ത ആരോപണങ്ങൾ കുറെ കേട്ടിട്ടുണ്ട്. ഇതു ശെരിയാണോ എന്ന് മനസിലാക്കാനാണ് സലഫികളുടെ പ്രസംഗം കേട്ടു നോക്കിയത്. അപ്പോഴാണ് ആരോപണങ്ങളും കളവും കത്രിക വെച്ച ക്ലിപ്പുകൾ വഴി പ്രചരിപ്പിച്ചത് ആയിരുന്നു എന്ന് മനസിലായത്. സലാഫുകാളിൽ നിന്നും പിന്നീട് ശെരിയായ ഇസ്ലാമിക വിശോസം മനസിലാക്കാൻ കഴിഞ്ഞു. അൽഹംദുലില്ലാഹ്
@anshadsalamanshad9982
@anshadsalamanshad9982 Год назад
Exactly
@fazalfams9776
@fazalfams9776 Год назад
ആ ക്ലിപ്പ് ഇടാതെ തട്ടിപ് husin 😂
@linusvlog2933
@linusvlog2933 Год назад
@@fazalfams9776 Yetra paranjaalum manasilaavathavan
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
ആദ്യമായി ക്ലിപ്പ് കട്ട് മുറിക്കുന്ന പരിപാടിക്ക് നേതൃത്വം നൽകിയത് ഓഹബീകളെ നിങ്ങൾ തന്നെയാണ്,. മാത്രവും അല്ല കുടുങ്ങി കഴിഞ്ഞാൽ എങ്ങനെ നുണ പറഞ്ഞു കൈച്ചിലാകം എന്നതിന് കോഴ്സ് കൊടുത്തു കൊണ്ടു നുണ മത്സരം നടത്തിയ ടീമാണ് ഓഹബികളെ ങ്ങൾ.. എടാ ഉസ്സാ സെല്പി അന്റെ പാട്ട് ഒക്കെ പണ്ട്.. ഇപ്പോൾ സാക്ഷാൽ knm പോലും മുശ്രിക് ആക്കി പടിയടച്ചു പിണ്ഡം വെച്ച ങ്ങള് ആദ്യം തൗഹീദ് ൽ ക്കു വാ എന്നിട്ട് പോരെ.. ബദർ പ്രേമം
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
ആരാണീ സലഫികൾ ഹദീസ് നിഷേധികളോ 😄 മിനിറ്റ് മിനിറ്റ് തൗഹീദ് മാറ്റം വരുത്തുന്നവരോ. ?? ഓഹാബികളെ ങ്ങള് സലഫികൾ അല്ല സെൽഫി കൾ ആണ്
@attakoyaexiafbaithulnoorkv4754
താങ്കളെ പോലെയുള്ള സലഫി ദീനി പ്രബോധകരുടെ പ്രഭാഷണങ്ങൾ കേൾക്കാൻ തുടങ്ങിയതിന് ശേഷമാണ് തൗഹീദും ശിർക്കും എന്താണെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഒരുപാട് നന്ദി അറിയിക്കുന്നു. അള്ളാഹു (സു:ഹു ) താങ്കളെ അനുഗ്ര ഹിക്കുമാറാകട്ടെ.ആമീൻ.
@salihcherukatt
@salihcherukatt Год назад
അസ്സലാമു അലൈക്കും എന്റെ നാട്ടിലെ പള്ളി ഗ്രൂപ്പിൽ വിശുദ്ധ ഖുർആന്റെ രണ്ടുമൂന്ന് ആയത്തുകൾ അർത്ഥസഹിതം വിട്ടപ്പോൾ സാധാരണക്കാരന് സത്യം മനസ്സിലാവും എന്ന് കണ്ടപ്പോൾ അതിൽ കുറച്ചു പേർ വന്ന് വെട്ടുകിളിയെ പോലെ ആക്രമിച്ച് അത് നിർത്തിച്ചു. ഒരു നിലക്കും സാധാരണക്കാരന് സത്യം മനസ്സിലാവാൻ ഇവർ സമ്മതിക്കൂല
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
അവരോട് തുടരാൻ പറയു... അല്ലേൽ വേറെ ഗ്രൂപ്പ്‌ ഉണ്ടാക്കു
@shaanmeadia5298
@shaanmeadia5298 Год назад
അത് തന്നെയാണ് ഖുർആൻ പരിഭാഷ പാടില്ല എന്ന് ഇന്നും പറയുന്നത്, മുജാഹിദ്കളോട് മിണ്ടരുത്,കേൽകരുത് എന്നൊക്കെ പറയുന്നതും
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
അർഥസഹിതം തന്നെയാണ് ചേകനൂരും ഇപ്പോൾ ജാമിതയും ജബ്ബാർ മാസും ഒക്കെ വയള് പറയണത്, ഇപോ മുജയ്ഡ് ബാല്ശേരിയും. ഒക്കെ ഖുർആനിൽ നോക്കിയപ്പോ സകല അമ്പിയ മുഴ്സലുകളും ഓഹാബികൾ ആണെന്ന മൂപ്പരെ വാദം.. ങ്ങനൊക്കെ അർഥം ബെച്ചാൽ ന്താവും അവസ്ഥ അതോണ്ട് ആവും" വെട്ടു കിളികൾ " പിതന ഉണ്ടാക്കി ഉണ്ടാവുക
@ramshad9958
@ramshad9958 Год назад
@@HikmaSuhra-rh1cv വിശുദ്ധ ഖുർആനിനെ എങ്ങനെ സമീപിക്കുന്നു എന്നതിൽ ഇരിക്കുന്നു കാര്യം നിശകളങ്കമായിട്ടാണ് അതിനെ സമീപിക്കുന്ന എങ്കിൽ, നിങ്ങളെ ഖുർആൻ നേർവഴിയിലേക്ക് നടത്തും. എന്നാൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ഖുർആൻ പഠിക്കുന്നെങ്കിൽ അല്ലാഹുവിന്റെ ഹിതമനുസരിച്ച നേർവഴിക്കൊ, അവർ ആഗ്രഹിച്ച വഴിക്കൊ നടത്തും. ഖുർആൻ പഠിച്ചാൽ നശിക്കുമെന്ന് വിശ്വസിക്കുന്നവന് പടു വിഡ്ഢി എന്ന് വിളിക്കാo . അവർ അല്ലാഹുവിൻറെ അടിമകളല്ല ഏതൊക്കെ സംഘടനകളുടെ അടിമകൾ ആണ് , അവർ വഴി പിഴച്ചവരാണ്
@shaheemem1173
@shaheemem1173 Год назад
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌
@sabanath.ksabanath.k738
@sabanath.ksabanath.k738 Год назад
Masha Allah
@ahammednk8621
@ahammednk8621 Год назад
പേരോടുസ്ഥാതിന്റെ പ്രസംഗം കേട്ട് കേട്ട് സലഫി ഹിദായത്തിലാവാൻ തുടങ്ങി പേരോടുസ്താതിന് അല്ലാഹു ദീർഗായുസ്സ് നൽകുമാറാവട്ടെ ആമീൻ
@awadthalangara1609
@awadthalangara1609 Год назад
Haha🤣😂.thug of the day..
@nizahussain4078
@nizahussain4078 Год назад
YaAllah guide us through the right path
@sabanath.ksabanath.k738
@sabanath.ksabanath.k738 Год назад
Barakallahufeekum
@abdussalambaderkudhal-fz7jw
Masha Allah well presented!
@muhammedmuktharr
@muhammedmuktharr Год назад
മാഷാ അല്ലാഹ്👌
@riyaskannur6531
@riyaskannur6531 Год назад
ആമീൻ
@hakeemthalapady3163
@hakeemthalapady3163 Год назад
Ma sha Allah
@ahadalikkal4169
@ahadalikkal4169 Год назад
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك
@rishinpk5948
@rishinpk5948 Год назад
Alhamdulillah Jazakallah khair
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@mohammedshuaibofficial
@mohammedshuaibofficial Год назад
Ameen
@zainudheen
@zainudheen Год назад
അബുജഹലിന്റെ പിൻകാമികളായ സമസ്തക്കാർക് സത്യം മനസ്സിലാക്കാനുള്ള വിവേകം നൽകട്ടെ. സലഫി പണ്ഡിതന്മാർക് ദീർഗായുസ് നൽകട്ടെ
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
അബൂ ജാഹിലിന്റെ പിൻ ഗാമി മുജയ്ഡ് ബാല്ശേരി ആണ്. മുപ്പര് ആണ് അബൂ ജയ് ലിന്റെ മദ്ഹ് വല്ലാതെ വിളമ്പാൽ. പിന്നെ ദജ്ജാലിന്റെയും സാക്ഷാൽ ഇബ്‌ലീസ് ന്റെയും പിൻഗാമി ആണ് മുജയ്ഡ് ബാളുശേരി യും ഓന്ക് ഒസാന പാടുന്ന അന്നേ പോലത്തെ ജിനു കുഞ്ഞാടും
@nisark430
@nisark430 Год назад
Onnu podo
@sumayyaaash8311
@sumayyaaash8311 Год назад
Padchon elllavarkkum hidayath nalkatte...
@rajeenabindseethy66
@rajeenabindseethy66 Год назад
امين يارب العالمين
@koduranees
@koduranees Год назад
ഈ പത്രത്തിൽ വന്ന കാര്യം നാദാപുരം ഖണ്ഡനത്തിൽ വായിച്ചിരുന്നത് എനിക്ക് ഓർമ്മയുണ്ട്.
@abdulkader1455
@abdulkader1455 Год назад
അസ്സലാമു അലൈക്കും. ജാറം കെട്ടി അവരോട് ദുഅ: ചെയ്ത് പാമര ജനങ്ങളെ നരകത്തിലേക്ക് കൊണ്ടു പോകുന്ന സമസ്ത മുസ്ലിയാക്കന്മാർക്കും കൂട്ടാളികൾക്കും യാക്കൗമീങ്ങളെ കൂടെ നിർത്താൻ പ്രസംഗങ്ങൾ കട്ട് ചെയ്ത് കളവ് പ്രചരിപ്പിക്കാതെ നിലനിൽക്കാൻ കഴിയില്ല.സത്യം മനസിലാക്കാൻ അഗ്രഹിക്കുന്നവർ ഉൾകൊള്ളട്ടെ.
@shajahankm9774
@shajahankm9774 Год назад
Alhamdulillah
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
ഇല്ല, ഇല്ല മന്ത്രത്തെ എതിർത്തിട്ടെ ഇല്ല. സലഫീ സകരിയ സ്വലാഹിയുടെ പ്രസംഗം കേൾക്കണം.
@alluallukutty-io5ln
@alluallukutty-io5ln Год назад
Masha allah nalla prasangam
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah......
@haneefchoori1915
@haneefchoori1915 Год назад
ما شاء الله
@mohammedshaheer6595
@mohammedshaheer6595 Год назад
❤❤❤❤
@moideenk6922
@moideenk6922 Год назад
ശരിയാണ്
@naseemak6552
@naseemak6552 Год назад
മാഷാഅല്ലാഹ്‌
@noushabashihab3382
@noushabashihab3382 Год назад
Ameen🤲🏻
@mohammedshaheer6595
@mohammedshaheer6595 Год назад
👍👍👍👍👍👍👍👍👍
@ismayeelisu2426
@ismayeelisu2426 Год назад
👍🤝
@muhammade4637
@muhammade4637 Год назад
👍🏻💯
@rinshadleo4134
@rinshadleo4134 Год назад
👍👍
@Anwarmaxx
@Anwarmaxx Год назад
100% correct
@saleemadhil479
@saleemadhil479 Год назад
الله أكبر
@abduljaleelkt8426
@abduljaleelkt8426 Год назад
امين امين يارب العالمين
@mohammedshuaibofficial
@mohammedshuaibofficial Год назад
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@newwaysfk87
@newwaysfk87 Год назад
😊 18:07
@Sanafathima-pk8sf
@Sanafathima-pk8sf Год назад
മുജാഹിദ്ലേക്ക് വരണമെങ്കിൽ ഏത് തിരഞ്ഞെടുക്കണമെന്ന confusiona....knm... Whisdom angane ഏത്ര എത്ര
@muhammadessa3252
@muhammadessa3252 Год назад
ജാറ കച്ചവടക്കാർ രണ്ട് പെട്ടി മെറ്റലും ഒരു ചട്ടി സിമന്റും കൊണ്ട് തുടങ്ങാൻ പറ്റിയ കച്ചവടം,
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
അന്നത്തെ ആ പ്രസംഗം എവിടെ? Link പോസ്റ്റ്‌ ചെയ്യൂ
@kamaludheenameer1192
@kamaludheenameer1192 Год назад
❤❤❤❤❤❤❤❤❤❤❤
@abduljaleelkt8426
@abduljaleelkt8426 Год назад
وعليكم السلام ورحمة الله وبركاته
@chikoosnazar8356
@chikoosnazar8356 Год назад
Vappichikki vendi dua cheyyanne
@yousuf.kyousuf.k3682
@yousuf.kyousuf.k3682 Год назад
Supervoice
@asharafasharaf9368
@asharafasharaf9368 Год назад
സമസ്ത യിൽ മൊത്തം കള്ളത്തരമാണ് ഇന്ന് സുബ്ഹിക്ക് ബാങ്ക് വിളിച്ചത് 4.53 എന്നാൽ സുബഹ് ന്റെ ടൈം.4.58(ഒരാൾ ബാങ്ക് വിളിച്ചല്ലോ എന്ന് കരുതി അപ്പോൾ എഴുനേറ്റ് നമസ്കരിച്ചാൽ സമയമാകാത്ത ത് കാരണം അവരുടെ നമസ്കാരം സ്വീകരിക്കുക ഇല്ല ) നോമ്പ് ന് തുടങ്ങിയതാ ഈ പെട്ടന്നുള്ള സമയം മാറ്റം എന്നാൽ പല സുന്നിയിൽ വിശ്വസിക്കുന്ന ജനങ്ങൾക്കും അ ക്കാര്യം അറിയില്ല. വിശുദ്ധ ഖുർആൻ പരിഭാഷയും ഹദീസും അവർക്ക് തീരെ ഇഷ്ടമില്ല. അവരുടെ വിശ്വാസം സലഫികൾ പുതുതായി ഉണ്ടാക്കി യതാണ് ഇസ്ലാമിൽ നിന്ന് ഈ മതം എന്നാണ്.(കാരണം സലഫികൾ ഖുർആനും, ഹദീസും പഠിക്കുകയും അത് അനുധാവനം ചെയുകയും ചെയുന്നു) ഞാൻ സാധാരണ ജനങ്ങളുടെ അറിവിലേക്ക് പറയുക യാണ്.. അന്ധമായി ആരേയും വിശ്വസിക്കേണ്ട..ദീൻ മനസ്സിലാക്കി പഠിച്ചു ചെയ്യു.. അതിനാണല്ലോ ഖുർആനും, സ്വഹീഹായ ഹദീസും.
@muhammedriyasct9248
@muhammedriyasct9248 Год назад
ബദ്രീങ്ങളെ കാക്കണേ രക്ഷിക്കണേ
@ismailadiyaattil4606
@ismailadiyaattil4606 Год назад
ഈ ആഘോഷം മറ്റു രാജ്യങ്ങളിൽ ഉണ്ടോ??
@kmabdulla3604
@kmabdulla3604 Год назад
ഇറാനിലെ ഷിയാക്കൾ പല ഗ്രൂപ്പ്‌ ആയി മുന്നേറുന്നു അത് പോലെ കേരള സമസ്ത ശിയാക്കലും പല ഗ്രൂപ്പ്‌കളായി മുന്നേറുന്നു...
@ksms7423
@ksms7423 Год назад
ithu vishadeekarikkan ithrayum samayam vendivanno salafiku . 2023 replay💛
@m.musthafa6865
@m.musthafa6865 Год назад
ഇത്തരം കള്ളത്തരം ചെയ്യുന്ന സമസ്തക്കാരുടെ വിശ്വാസം എത്ര ദുർബലമാണ് എന്ന് ഇതിൽ നിന്ന് തന്നെ മനസിലാക്കാം. ഇവരെ സുന്നി എന്ന് വിളിക്കാതിരിക്കുക. എപ്പോളും ഇവരെ സമസ്തക്കാർ എന്ന് മാത്രം പറയുക.
@yousafpk9281
@yousafpk9281 Год назад
ഉമ്മയെ അടിച്ചിട്ട് അങ്ങാടിയിൽ ഇറങ്ങിയാൽ 2ഭാഗത്തും ആളുകളുണ്ടാകും 😊
@abdulhakkimk8300
@abdulhakkimk8300 Год назад
സലഫി....സമസ്ത....ജമാ അത്ത്... അടി തുടരട്ടെ. ചവിട്ടിനിൽകുന്ന കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപോകുന്നതൊന്നും കാര്യമാക്കരുത്. വർധിത വീര്യത്തോടെ തമ്മിലടിക്കുക. പരസ്പരം കർക്കിച്ചു തുപ്പുക. കണ്ടാൽ മിണ്ടാതെ സലാം മടക്കാതെ കിബിർ കാണിച്ചു നടക്കുക. ഇതുപോലുള്ള വീഡിയോ കൾ പടച്ചുവിടുക. രാജ്യത്തുണ്ടാകുന്ന മാറ്റങ്ങൾ കാണരുത്. ഫാസ്സിസം അതിന്റ പൂർണരൂപത്തിൽ മുന്നിൽ നിൽക്കുമ്പോഴും നിങ്ങൾ വിഭാഗീയത യുടെ വിഷം പടർത്തുക. പുച്ഛം മാത്രം നിങ്ങളെപ്പോലുള്ളവരോട്. ഈ പരിശുദ്ധ മാസത്തിൽ പുണ്യമായ മസ്ജിദ് അൽ അഖ്സ യിൽ പ്രാർത്ഥന നടത്തിയിരുന്ന മുസ്ലിങ്ങളോട് ഇസ്രായേൽ നടത്തിയ നരനായാട്ട് കണ്ടുവോ സലഫി? എന്തെങ്കിലും ഉരിയാടിയോ അതേക്കുറിച്ച്? വിഭാഗീയത യുടെ ആശാൻമാരേ നിങ്ങൾക്ക്‌ എന്ന് നേരം വെളുക്കും? സംഘടനാ താല്പര്യങ്ങൾ വെച്ചുകൊണ്ട് ഇവിടെയും മറ്റുപല കാരണങ്ങൾ കൊണ്ട് ലോക മുസ്ലിം രാഷ്ട്രങ്ങളും തമ്മിൽ ഇങ്ങനെ തമ്മിലടിച്ചു തീരണം . ഒന്നിച്ചുനിന്നാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
സലഫി നുണപറയൽ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ടോ?
@alimaharoof3881
@alimaharoof3881 Год назад
ശവസ്ത വീണ്ടും ശവമായി🤣
@mrlittlegirl9870
@mrlittlegirl9870 Год назад
വീഡിയൊ റെക്കോഡ് ചെയ്യുബോഴും മൈക് വെക്കേണ്ടതുണ്ടൊ . അതും ഒരു കബളിപ്പിക്കലെല്ലെ .
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
ക്ലിപ്പ് കട്ട്‌ ചെയ്തു കാണിച്ചു തന്ന വഹാബികൾക്ക് ഇപ്പോൾ ക്ലിപ്പ് cuting പറ്റുന്നില്ല അല്ലേ 😄
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
ബദ് രീങ്ങളെ സ്നേഹിക്കൽ എങ്ങനെ സലഫീ?
@khaderabdula3277
@khaderabdula3277 Год назад
വീഡിയോ യിൽ ബദ്രീങ്ങളെ നെയിം വേണം അല്ലെ
@mrlittlegirl9870
@mrlittlegirl9870 Год назад
നാളെ ഇങ്ങള് പറയും ഭദരീങ്ങളെ വിളിച്ച് പ്രാർത്ഥികുവാൻ പാടില്ലന്ന് നമ്മള് പറഞ്ഞെന്ന്.പച്ചക്കള്ളം അവര് പറയണെന്ന് .
@mtusman7605
@mtusman7605 Год назад
സംഘടനാപരമായ വിയോജിപ്പുകൾ കേൾവിക്കാരുടെ ചുമലിൽ കയറ്റിവെച്ചു തളർത്താതെ ഇസ്ലിമിക പ്രഭാഷണങ്ങൾക്കു പ്രാമുഖ്യം കല്പിച്ചാൽ കേട്ടിരിക്കാൻ താല്പര്യമുണ്ട്.അതുമിതും പറഞ്ഞ് സമയം പാഴാക്കുവാൻ തുനിയില്ല എന്ന ദൃഢനിശ്ഛയം എടുത്താൽ വളരെ ആശ്വാസമായിരിക്കും. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
@khaderabdula3277
@khaderabdula3277 Год назад
Knm💪😋
@ckhassan7854
@ckhassan7854 Год назад
Samastthkaruda....koyal.ittutirichayalum.vaallannjuu.irikkum. Avar.nannavula
@jahfarev2723
@jahfarev2723 Год назад
അങ്ങിനെ ബദ്രീങ്ങളുമായി ഇങ്ങള് വഴിക്ക് വരിം... ഒന്ന് അവരുടെ മദ്ഹുകളൊക്കെ പാടിയും പറഞ്ഞും തുടങ്ങ്.... എന്നിട്ട് നേർവഴിക്കു വരിക. അപ്പൊ ബിദ്അത്തൊക്കെ ചവറ്റു കൊട്ടയിലേക്ക് 🤣👍🏻👍🏻👍🏻
@AbdulRasheed-zm3jw
@AbdulRasheed-zm3jw Год назад
"കേരള മുസ്‌ലിയാക്കൽ ദീനിൽ തെളിവല്ലാത്തതു പോലെ സ്വാഹാബക്കളും ദീനിൽ തെളിവല്ല " അല്ലേ വഹാബികളെ?
@jamshijamsheer2366
@jamshijamsheer2366 Год назад
Padachone e dajjalinte shariil ninun kakkane muja jama 🤲
@khaderabdula3277
@khaderabdula3277 Год назад
Hi ജിന്ന് 🤣🤣🤣🤭🤭🤭🤭
@sanirmuthu6777
@sanirmuthu6777 Год назад
ഹായ്‌ കുറാഫി കള്ളൻ
@khaderabdula3277
@khaderabdula3277 Год назад
ആരും കേൾക്കാൻ ഇല്ലേ 🤭🤭🤭
@basheersaudi4807
@basheersaudi4807 Год назад
Thalachore nayakke ettukodukkalla annal manassilagum salafi atha parayunnad anne
@nicknameshanu9088
@nicknameshanu9088 Год назад
Hairym sharrum ariyatha avastha
@rafseenarafsi7977
@rafseenarafsi7977 Год назад
Allahuvinte kithabilekkum, Nabi (s.a) yude sunnathilekkum madangiyal oru samshayavum undakilla.
@myheartrose2477
@myheartrose2477 Год назад
Alla nigalak soudi arebia barnum.kittiyo Husain salafi 😂😂 Yende natilum und kore kachara cahalafi innale yende natil ningaludy palli kandu nauzubilla isha niskarthin close aki vecchad😂😂 aal karpolum illa Husain salfik ippol speech onnum illa kanum aad konda siraj pathram kondu mic ketti soyamban speech Marakkale saoudi arebia barnum kittiyal yendum cheyyum husain salafi ormay undo parnchad 😂😂 Yend polikum parnchad
@abdullakadavathurabdulla
@abdullakadavathurabdulla Год назад
സലഫീ നിങ്ങൾ നെഞ്ചത്ത് കൈ വെച്ചു പറയുമോ ഞാൻ മാറ്റി മാറ്റി പറയുന്നില്ലായെന്ന് എന്തിന് പാവട്ട വരെ കബളിപ്പിക്കുന്നു
@abdussalamam9049
@abdussalamam9049 Год назад
കളവ് പറയുനനചമസ്ത നരക ചുഞി
@HikmaSuhra-rh1cv
@HikmaSuhra-rh1cv Год назад
അടിമക്കു അല്ലാഹ് പോരെ,. ഇപ്പോൾ ബദരീങ്ങളും വേണം എന്നായോ. നല്ല മാറ്റം. അള്ളാഹനെ കൂടാതെ ജിനു വിളിയിൽ അഭയം തേടിയ. (വിജന പ്രദേശം കൂരാ കൂടിട്ടു ) ഉസ്സൻ ക്കാ,. അല്ലാഹ് ങ്ങക്ക് ഹിദായത് തരട്ടെ.. ആ. മുജെയ്‌സ് ബാലുശ്ശേരി ക്കും
@raseemkh3586
@raseemkh3586 Год назад
Ibleesinte 🔥shirk 🔥uravidam jara 🔥darga 🔥vyavasaya kachavadam purohitha musliyar vibhakham vanjich muslim samudayattile manushyare kollakola cheyyukhayann Ivar ariyunhillallo kattiyamarnh mariyunha bhayanakhamaya jahanhamenha 🔥naraghattinte 🔥7 vathilukhallann turakkan vembalkollunhath naoozubilhah 🔥
@khaderabdula3277
@khaderabdula3277 Год назад
ഇയ്യാളെ ആരും മൈൻഡ് ആകുന്നില്ലേ പാവം ജിന്ന് വാദി 🤣🤣🤣
@khaderabdula3277
@khaderabdula3277 Год назад
വാഹവികൾ എത്ര ഗ്രൂപ്പ്‌ ആയി 🤣🤣
@sanirmuthu6777
@sanirmuthu6777 Год назад
കുറഫികൾ യത്ര ഗ്രൂപ്പ്‌ ആയി
@zainuvaliya6949
@zainuvaliya6949 Год назад
എന്നെ മുജാഹിദാക്കിയ പ്രഭാഷണം മാണ് ബദറിന്റെ സന്ദേശം
@dishan34566
@dishan34566 Год назад
ivanikonum vere pani ille
@RAVAN-sv3yk
@RAVAN-sv3yk Год назад
മതം വിറ്റ് ജീവിക്കനെ അറിയൂ 🤭🤭കഷ്ടപ്പാട് ഒന്നും ഇല്ല 👍👍എല്ലാ മതത്തിലും 👍👍
@fazalfams9776
@fazalfams9776 Год назад
ജിന്ന് നെ വിട്ട് ഇപ്പോൾ ബദ്രീങ്ങളെ വിളിക്കുന്നോ wisdom മുജാഹിദ് 😂😂
@shameemcp7277
@shameemcp7277 Год назад
എവിടെ ആണ് ജിന്നിനെ വിളിക്കാം എന്ന് പറഞ്ഞത് അതിന്ടെ ലിങ്ക് ഇടാമോ ശവസ്തേ
@fazalfams9776
@fazalfams9776 Год назад
@@shameemcp7277 kayakodi yude spech kelkoo
@shameemcp7277
@shameemcp7277 Год назад
@@fazalfams9776 ജ്ഞാൻ എല്ലാ വിഭാഗം കാരുടെയും പ്രഭാഷണം കേൾക്കാറുണ്ട് ജ്ഞാൻ മനസിലാക്കിയടത്തോളം സലഫികൾ ആണ് ശരിയായ സുന്നത് ജമാഅത് പ്രഭാഷണം നടത്തുന്നവർ
@enetpkd4705
@enetpkd4705 Год назад
പരിശുദ്ധ റമളാനിൽ നോമ്പ് നോറ്റു കൊണ്ട് ഇത്തരം കള്ളത്തരങ്ങൾ പറയുമ്പോൾ സഹോദരാ ശ്രദ്ധിക്കുക.... ഒരിക്കലും ജിന്നിനേയോ ബദ്രീങ്ങളെയോ വിളിക്കുവാനോ തേടുവാനോ സലഫികൾ പറയാറില്ല... അതു തന്നെയാണ് സലഫികളും സമസ്തക്കാരും തമ്മിലുള്ള വ്യത്യാസം....
@AbdulAzeezKazzy
@AbdulAzeezKazzy Год назад
ഹുസൈൻ സെലെഫി പറഞ്ഞത് ഒരു പാട് തവണ മാറ്റിപ്പറഞ്ഞിട്ടുണ്ട്. അത് അങ്ങേരെ പണ്ടു മുതൽ നിരീക്ഷിക്കുന്നവർക്ക് മനസ്സിലാകും utube സാക്ഷി.
@basheerbasheer807
@basheerbasheer807 Год назад
സലഫി ഇതിലേ ഇതിലേ.....
@basheerbasheer807
@basheerbasheer807 Год назад
വഹാബികൾ നന്നായി വരുന്നു
@RAVAN-sv3yk
@RAVAN-sv3yk Год назад
അല്ല കോയെ 🤭🤭🤭🤭🤭🤭🤭 1👍ഒരു ലാപ്ടോപ്, ഒരു മൊബൈൽ കൊടുത്തിരുന്നു എങ്കിൽ ബദർ കൊള്ള ഉണ്ടാകുമായിരുന്നില്ല 😂😂😂എല്ലാരും മുഹമ്മദിനെ അനുസരിച്ചേനെ 🌹🌹🌹🌹
@salmanthanz4355
@salmanthanz4355 Год назад
Brother please apamanich kond onnum parayaruth
@salimmuhammed5947
@salimmuhammed5947 Год назад
മനസിലായില്ല
@noushadniyam
@noushadniyam Год назад
താൻ എന്തിനടോ ഈ ചാനൽ വന്നു കാണുന്നത്, വേറെ വല്ലതും നോക്കിയാൽ പോരെ
@khaleelkodakkad744
@khaleelkodakkad744 Год назад
Laptop noki Islam padichath kondulla kuzhappam aanu Ravana sahodhara.
@linusvlog2933
@linusvlog2933 Год назад
Masha allah
@subaidasu1939
@subaidasu1939 Год назад
ആമീൻ
@shajimehfil9453
@shajimehfil9453 Год назад
👍👍
@mohammedshaheer6595
@mohammedshaheer6595 Год назад
❤❤❤
Далее
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,5 млн
无意间发现了老公的小金库 #一键入戏
00:20