Тёмный

സലഫികൾ എന്ത് കൊണ്ട് കറാമത്തുകൾ നിഷേധിക്കുന്നു ...? എന്താണ് അഹ് ലുസുന്നയുടെ നിലപാട്?| Rafeeq salafi 

Rafeeq Salafi
Подписаться 197 тыс.
Просмотров 69 тыс.
50% 1

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️RU-vid : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 475   
@AbdulRahim-nq6sg
@AbdulRahim-nq6sg 3 года назад
മാഷാ അല്ലാ . ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഞാൻ സലഫികളെ എവിടെ കാണ്ടാലും വെറുപ്പായിയാകുന്നു. അവരുടെ ഒരു കാര്യവും പ്രസംഗ ങ്ങളും കേൾക്കാൻ നിന്നിട്ടില്ല. അവരുമായി നിരന്തരം വാക്ക് പോര്നടത്തിയിട്ടുണ്ട്. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് ഞാൻ പോകുന്ന വഴിതെറ്റിന്റേതാണ്. ശരിയായ മാർഗം സലഫികൾ പറയുന്നതു തന്നെയാണ് എന്ന് റബ്ബ് തന്നെ എനിക്ക് മനസ്സിലാക്കി തന്നു.. അൽഹംദുലില്ലാ ..ഞാൻ അഭിമാനം കൊള്ളുന്നു. ബഹു. റഫീഖ് സലഭിയിൽ നിന്നും മുജാഹിദ് പണ്ടിതൻമാരിൽ നിന്നും ഒരു പാട് ദീനിന്റെ അറിവുകൾ നേടാൻ കഴിഞ്ഞു. : അൽ ഹംദുലില്ലാ.
@mfsakkeerhussain4651
@mfsakkeerhussain4651 3 года назад
തിരിയുന്നോർക്ക്‌ തിരിയും... അത്രയും clear ആയിട്ടാണ് ഉസ്താദ്..വിവരിച്ചത്...അല്ലാഹു തൗഫീഖ് കൊടുക്കട്ടെ
@ismailsajjadmoidutyy3848
@ismailsajjadmoidutyy3848 3 года назад
പറഞ്ഞുകൊണ്ടേയിരിക്കുക ആർക്കെങ്കിലും വെളിച്ചം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ വളരെ വെക്തമായീ വിഷയം അവതരിപ്പിച്ച താങ്കൾക്ക് അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@FIROZKHAN-hr3qn
@FIROZKHAN-hr3qn 3 года назад
എതാർത്ഥ ഇസ്ലാം പ്രജരിപ്പിക്കുന്ന സലഫിക്ക് അഭിനന്ദനങ്ങൾ ഇസ്ലാമിൻ്റെ നൻമക്ക് ഇത് തുടരുക
@fausiyamolpv2805
@fausiyamolpv2805 3 года назад
മാ ശാ അല്ലാഹ്'മരണം വരെ ഇങ്ങനെ ബിദ്അത്തിനെതിരെ സംസാരിക്കാൻ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ. ആമീൻ.ബാറ കല്ലാഹു ഫീ കും
@thuba7572
@thuba7572 3 года назад
അൽഹംദുലില്ലാഹ്, സലഫികളുടെ നിരന്തരമായിടുള്ള പ്രയത്നം കൊണ്ട് നല്ല ഒരു ശതമാനം ആളുകൾക്ക് ദീനിൽ എന്തെല്ലാം ഉൾപെടും, എന്തൊക്കെ ഉൾപ്പെടില്ല എന്നുള്ള കാര്യങ്ങൾ ബോധ്യപെട്ടു തുടങ്ങിയിട്ടുണ്ട്. ആളുകൾ ദീനിനെ പറ്റി വിശദമായി പഠിക്കാൻ തുടങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. അള്ളാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
@manutm9170
@manutm9170 3 года назад
സത്യം സത്യമായി മനസ്സിൽ ആക്കാനുള്ള ബുദ്ധി അല്ലാഹു നമ്മൾക്ക് നൽകട്ടെ..اللهم أمين
@mkbashee2566
@mkbashee2566 3 года назад
ദീനിണ്ടെ വിഷയത്തിൽ വളരെ കൃത്യമായ അറിവ് നൽകിയതിന് ഒരുപാട് സന്തോഷം ഇനിയും നമുക്ക് ദീനിണ്ടെ സേവനം ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@ilyaskundaniilyas3844
@ilyaskundaniilyas3844 3 года назад
കാശിന് വേണ്ടി ഇവർ ഇതും ഇതിനപ്പുറവും പറയും സത്യസന്തമായി കാര്യങ്ങൾ പറഞ്ഞുതരുന്ന റഫീഖ് സലഫിക്ക് അള്ളാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ
@yasir4225
@yasir4225 3 года назад
ഈ വിഷയത്തിൽ വളരെ കൃത്യമായ അറിവ് പകർന്നു തന്നതിന് അള്ളാഹു അനുഗ്രഹിക്കട്ടെ ഇത് ഇനിയും തുടരണം ഇൻഷാ അള്ളാ
@ajmaltk3301
@ajmaltk3301 3 года назад
Sahodara nerey padikke ithiney kurich. Yennitte madi dua cheyyalokkey
@ajmaltk3301
@ajmaltk3301 3 года назад
Ithil oru krithiyatayum illa
@mahammadkamaruddeen1185
@mahammadkamaruddeen1185 3 года назад
Chindhilkan oru buddi ille
@buharim7670
@buharim7670 3 года назад
@@ajmaltk3301 88 f ഇ F ഇiiibff Ifd i I Ib If Ib
@muhammadpanayathil3317
@muhammadpanayathil3317 3 года назад
നിങ്ങളുടെ പ്രഭാഷണങ്ങൾ കേട്ടതിനുശേഷം എപി സുന്നി യിൽ നിന്ന് സെൽഫി ആദർശത്തിലേക്ക് മാറിയ ഒരാളാണ് ഞാ നും എന്റെ കുടുംബവും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് എന്റെ മൂന്നു മക്കളും
@RafeeqSalafi
@RafeeqSalafi 3 года назад
ماشاءالله بارك الله فيك
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 2 года назад
الحمد الله
@musthafapariyadath9402
@musthafapariyadath9402 Год назад
മാഷാ അല്ലാ- ഞാനും
@shanavasshan5449
@shanavasshan5449 3 года назад
അല്ലാഹു സുബ്ഹാനഹു വ തആല അങ്ങേയ്ക്ക് റഹ്മത്തും ബറക്കത്തുംഎന്നും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ahadalikkal4169
@ahadalikkal4169 3 года назад
Jazakumullahu khaira baarakallahi feekum
@busharapakath6431
@busharapakath6431 3 года назад
അസ്സലാമുഅലൈക്കും, പടച്ചവനെ.... ഇവർക്കൊക്കെ ഹിദായത്ത് കൊടുക്കണേ... എന്ന് പ്രാർത്ഥിക്കാം.
@junaidvjunaid5748
@junaidvjunaid5748 3 года назад
قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. quraan 72:20
@mfsakkeerhussain4651
@mfsakkeerhussain4651 3 года назад
,👍👍👍👍👍👍
@junaidvjunaid5748
@junaidvjunaid5748 3 года назад
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ നിങ്ങള്‍ അവരോട്‌ പ്രാര്‍ത്ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്‌. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ) പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല.35:14
@latheeflathif6814
@latheeflathif6814 3 года назад
ഇനിയും നേരം വെളുക്കാൻ katirikkunna കുബുരികൾക് ഈ ഖുർആൻ വചനം ഉപകാരപ്പെടും
@latheefpurathoottayil7778
@latheefpurathoottayil7778 3 года назад
ഇയാൾ പറഞ്ഞത് ശെരിയാണ് ഇയാൾ ഏതു നാട്ടുകാരനാണ് ഇയാൾ ജീവിച്ചിരിപ്പുണ്ടോ ഇയാളെ കേരളത്തിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു മാസം ജയിലിൽ അടക്കാൻ തയ്യാറാകട്ടെ അവിടുന്ന് ഇയാൾ മടവൂരിന്റെ വിളിച്ചു പുറത്തു വരട്ടെ അല്ലങ്കിൽ അവിടെ കിടക്കാൻ തയ്യാറാകുമോ സിഎം നെ വിളിച്ചു കാര്യങ്ങൾ സാധിപ്പിക്കുന്ന സഗാക്കളെ ഞാൻ കണ്ടതാണ് AP അബൂബക്കർ മുസ്‌ലിയാർ സിഎം മായി നല്ല ബന്ധമാണ് അയാൾ സിഎം നെ പലകാര്യത്തിനും വിളിക്കാറുണ്ട് സിഎം ഒരു കമ്മ്യൂണിസ്റ്റ് കാരനായ പിണറായി വിജയൻ ആണെന്ന് മാത്രം ചില സനർബത്തിൽ പലർക്കും കരാമത്തു നമുക്കും ഉണ്ടായിട്ടുണ്ട് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ്‌ റസുലുള്ള എന്ന അർത്ഥം മനസ്സിലാകാത്തരും അല്ലാഹുവിനുകൊടുത്ത എഗ്രിമെന്റ് പാലിക്കാത്ത ഇവന്മാർ ജീവിക്കാൻ വേണ്ടി ദീൻ അറിയാത്തവരെ ചതിക്കുകയാണെന്നു . മനസിലാക്കുന്നു ഖുർആൻ അർത്ഥം അറിഞ്ഞില്ലെങ്കിൽ ഇവര് വിഷ്വസികളെ പറ്റിച്ചു ജീവിച്ചോളും ഞാൻ ഒരു സമസ്ത സുന്നി ആയിരുന്നു രക്ഷപെട്ടതാണ് അൽഹംദുലില്ലാഹ് എന്നെ ഒരു ജറാത്തിൽ കൊണ്ട്‌ പോയപ്പോൾ എനിക്ക് വല്ലാത്ത കുറ്റബോധം ഉണ്ടായി അവിടുന്ന് ഞാൻ ചിന്തിച്ചു പഠിച്ചു ഞാൻ മാറി 🥑🥑🥑🥑 വിശ്വാസികളെ തിരിച്ചറിയുക 🇮🇳🇮🇳🇮🇳🥑☑️💯
@askaraskar7556
@askaraskar7556 3 года назад
😝
@busharapakath6431
@busharapakath6431 3 года назад
അല്ലാഹുവിനു സ്തുതി
@omerparambery5285
@omerparambery5285 3 года назад
Hayaakkallah
@abdulkadarcv.3554
@abdulkadarcv.3554 3 года назад
അസ്സലാമു അലൈക്കും. മമ്പുറം തങ്ങളും മുക്രിയും വെള്ളിയാഴ്ച കാലത്ത് കടലിൽ പോയി മുങ്ങി പിന്നെ പൊങ്ങുന്നത് മക്കത്തണെത്രെ അവിടെ നിന്ന് ജുമഅ നിസ്കാരം കഴിഞ്ഞ് അവിടത്തെ കടലിൽ മുങ്ങി ഇവിടെ പൊങ്ങും ഇത് പറയുന്ന ' മുസ്ലിയാരുടെയും വിശ്വസിക്കുന്ന കൗമിന്റെ മാതാവും പിതാവും സമസ്ത തന്നെയാവണം ആ കൂടാരത്തിൽ നിന്ന് തന്നെയാവണം അവരുടെ മതബോധവും എങ്കിൽ മാത്രമെ ഔലിയാക്കളും ജാറങ്ങളും ഉണ്ടാവൂ .EKസമസ്തയിലെ പൂക്കേട്ടൂർ, അബംല കടവൻ സിംസാറു ,കാസിമി, തുടങ്ങീ ഒരു പാടുണ്ട് AP യിലെAP മുതൽ പകര, പത്തപിരിയൻ, പേരോട് അങ്ങനെ തുടങ്ങി ഒരുപാടുണ്ട്. ഔലിയാക്കളും ജാറങ്ങളും സമസ്ത പള്ളികളിൽ ഇങ്ങനെ വിശ്വസിച്ച് പോയാൽ ധാരളം ഉണ്ടാവും.സമസ്ത നിലനിൽക്കും കാലം കേരള മണ്ണിൽ ദഅവത്ത് നടത്താൻ വിഷയങ്ങൾക്ക് ക്ഷാമം വരില്ല. അള്ളാഹു അങ്ങയെ സഹായിക്കട്ടെ സമസ്ത ബുദ്ധി പുതിയ തലമുറക്ക് ഉണ്ടാവാതിരിക്കട്ടെ. ആമീൻ
@aslamaslam5355
@aslamaslam5355 3 года назад
മാഷാ അള്ളാ നല്ല പ്രഭാഷണം
@abdulrahiman221
@abdulrahiman221 2 года назад
Allahu സുബ്ഹാനതഹള ഉസ്താദിനു ഇക്കൂട്ടറോട് സത്യം പറഞ്ഞു കൊടുക്കാൻ, ഇനിയും എത്രയോ ദീർഘായുസ്സു നൽകട്ടെ ആമീൻ.,
@askaraskar7556
@askaraskar7556 3 года назад
പകര ഒന്നും പറയണ്ട ആവശ്യം ഇല്ല. കാണുമ്പോൾ തന്നെ ചിരി വരുന്നു 😃
@haneefsa3980
@haneefsa3980 3 года назад
😀😀😀
@abdurahmanmoulavi7524
@abdurahmanmoulavi7524 3 года назад
السلام عليكم ورحمةالله وبركاته Shamilmasamkand avrellamnottathum mattumqurayb(r)madenayilibnuabbas(r)nodparanhittswekarichillallo.karanam صوموالرءيتكم وافطروالرءيتكم Ennanabi(s)yudehadesan.masamningalnombumperunnaluajarikkayumariyunnamttella nattukarumathpinpattanamennallesaram?
@yusufvellappully7544
@yusufvellappully7544 3 года назад
@@abdurahmanmoulavi7524 മൗലവീ ഇത് എന്താണ് എഴുതിയത് എന്ന് മനസ്സിലായില്ല, ഒന്നുകിൽ മലയാളത്തിൽ എഴുതൂ, അല്ലെങ്കിൽ അറബിമലയാളത്തിലെങ്കിലും എഴുതൂ
@Ichu-nm2ns
@Ichu-nm2ns 3 года назад
ഞാൻ അറിയാനും മനസ്സിലാക്കാനും ആഗ്രഹിച്ച കാര്യം masha allah ♥️
@tipsandtips2022
@tipsandtips2022 3 года назад
Njanum
@truthhascomefalsehoodperished
@truthhascomefalsehoodperished 3 года назад
വയസ്സ് തികയാതെ പാസ്പോർട്ട്‌ എടുത്തത് ഒരു ഉളുപ്പുമില്ലാതെ പറയുന്നു കാരണം എല്ലാ ഉടായിപ്പുകൾക്കും ശൈഖുനാ സപ്പോർട്ട് ചെയ്യുമെന്നുള്ള ധാരണയാണ് ഇവറ്റകൾക്ക്.കാന്തപുരവുമായി കൂടിയാലോചിച്ചേ അല്ലാഹുപോലും കൃത്യനിർവഹണം നടത്തൂ എന്ന് പച്ചക്ക് പറഞ്ഞ പകരയെ ഒന്ന് തിരുത്തുവാൻ പോലും ഇതുവരെ ഇവറ്റകൾ മുതിർന്നിട്ടില്ല.അള്ളാഹു ഇത്തരക്കാരിൽ നിന്നും കൗമിനെ രക്ഷിക്കുമാറാകട്ട.
@razik036
@razik036 3 года назад
Comedy അതല്ല... ഇത്രെയും കാലമായിട്ടും passport പുതിക്കിയിട്ടില്ല... പുതുക്കാത്ത passport കൊണ്ട് എങ്ങനെയാണാവോ അങ്ങോട്ട് പോയത് 😂😂 തള്ളുന്ന കൂട്ടത്തിൽ അതൊക്കെ മറന്നു 😆😆🤣
@abduljaleel2411
@abduljaleel2411 3 года назад
ഞാൻ വിചാരിച്ച കാര്യം താങ്കൾ പറഞ്ഞു
@musthafapalliparambil5830
@musthafapalliparambil5830 3 года назад
@@razik036 അങ്ങേർക്കു അള്ളാഹു നേരിട്ടുകൊടുത്ത pasport ആണ് അത്കൊണ്ട് അവിടെയും പോവാം plain ഒന്നും വേണ്ട shippum വേണ്ട വിചാരിക്കുമ്പോഴേക്കും അവിടെ എത്തും അങ്ങിനെയാ ആ digri സർട്ടിഫിക്കറ്,
@rasheedrasheed2232
@rasheedrasheed2232 2 года назад
അൽഹംദുലില്ലാഹ് ഞാനൊരു സുന്നിയാണ് പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട്👍👍👍👍
@subaidasu1939
@subaidasu1939 2 года назад
അൽഹംദുലില്ലാ ഈ പ്രഭാഷണം എല്ലാവരും കേട്ടിട്ട് തെറ്റിദ്ധാരണയിൽ ജീവിക്കുന്ന സമസ്തയിൽപ്പെട്ട ജനങ്ങൾ സത്യത്തി o മനസ്സിലാക്കി ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ
@abdulsalam9846
@abdulsalam9846 3 года назад
ഇവറ്റകളെപൊലുള്ളവർ ഈ മതത്തെ എവിടെകൊണ്ട്‌ എത്തിക്കും نعود بالله ، ഈ തലമുറയും ഇനി വരാനിരിക്കുന്ന തലമുറയും സൂക്ഷിച്ചില്ലെങ്കിൽ പരലൊകത്ത്‌ വളരെ ഖേദിക്കെണ്ടിവരും نعود بالله ،
@monayi1232
@monayi1232 3 года назад
പണി ചെയ്യാതെ പള്ള നിറക്കാൻ തുനിഞ്ഞിറങ്ങിയവർ ഇതുകൊണ്ടൊന്നും പിന്മാറില്ല'
@ramlavahab4837
@ramlavahab4837 8 месяцев назад
ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തന്നിട്ടും ഇവർ നന്നാകുനില്ല അല്ലാഹു ഈ സമസ്ഥക്കർക്ക് ഹിദായത്ത് കൊടുക്ക് അല്ലാഹ്.
@mohammedhaneefa1832
@mohammedhaneefa1832 3 года назад
മജീഷ്യൻ ഫൈസൽ ഒരു വീഡിയൊ ഇറക്കിയിട്ടുണ്ട് ശ്വൊസിക്കുന്ന മക്ബറ ചിരിച്ച് ഒരു വഴിയായി 🤣
@jabbarp4313
@jabbarp4313 3 года назад
ലിങ്ക് വിടൂ
@shoukathalishamsu5457
@shoukathalishamsu5457 3 года назад
ലിങ്ക് വിടൂ pls
@mohammedhaneefa1832
@mohammedhaneefa1832 3 года назад
@@shoukathalishamsu5457 Tricks by Fazil Baseer എപ്പിസോട് 132 എന്ന് യൂറ്റൂബിൽ സർച്ച് ചെയ്യു. കാണാം വീഡിയൊ🙋‍♂️
@shihab645
@shihab645 3 года назад
Saibabayum, അമൃത ആനന്ദ യും,പിന്നെ നമ്മലെ...കൊറേ ഔലയക്കാലും
@abdulrahiman221
@abdulrahiman221 3 года назад
അള്ളാഹു സുഭഹനഉതഹആല റഫീഖ് സലഫി ഉസ്താദിന്ന് ഈ കേട്ടു കഥലുണ്ടാക്കി വഴി തെറ്റിക്കുന്ന വസാധരികളിൽ നിന്നും ദീനിനെ രക്‌സിക്കാൻ ആഫിയതും സലാമതും ആയുസ്സും നൽകട്ടെ ആമ്മേൻ ആമീൻ
@askaraskar7556
@askaraskar7556 3 года назад
ഒരു കാലത്ത് എല്ലാ മാതവിഭാഗങ്ങളിലെയുംആൾദൈവങ്ങൾക്കെതിരെയും ചൂഷണങ്ങൾക്കെതിരെയും ഭാഗികമായെങ്കിലും രംഗത്ത് വന്നവരായിരുന്നു ഇവിടുത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി. പക്ഷെ ഇന്ന് ബായാർ തങ്ങളെയും കാന്തപുരത്തിനെയും പോലുള്ള മാതചൂഷകന്മാരെയുംആൾദൈവങ്ങളെയും സംരക്ഷിക്കുന്ന നിലപാടണോ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എടുക്കുന്നത് എന്ന് പൊതുസമൂഹം ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വോട്ട് ബാങ്കാണ് ഈ പുരോഹിതന്മാർ അത്കൊണ്ട് കണ്ണടച്ചേക്കാം എന്ന സാംസ്‌കാരിക ജീർണ്ണതയുടെ കൂടെയാണ് മാർക്സിസ്റ്റ്‌ പാർട്ടി. മുമ്പ് അമൃതനന്ദമയിക്കെതിരെ ഉറഞ്ഞുതുള്ളിയിരുന്ന സഖാക്കന്മാർ കാന്തപുരത്തിനെയും ബായാർ തങ്ങളെയും പോലുള്ള ആൾദൈവങ്ങൾക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാത്തത് എന്ത്കൊണ്ട് എന്ന് ചോദിക്കുന്നത് സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ പ്രൊഫൈലുകളാണെങ്കിലും അവഗണിക്കാൻ പറ്റാത്ത ആ ചോദ്യം ഇന്ന് പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പവിത്രമായ പൗരോഹിത്യ ഇടപെടൽ തെല്ലുപോലും അനുവദിക്കാത്ത ഇസ്ലാം മതത്തെ കരിവാക്കിത്തേക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്തേണ്ടതുണ്ട്
@shoukathalishamsu5457
@shoukathalishamsu5457 3 года назад
സത്യം
@abdullaaniparambil110
@abdullaaniparambil110 3 года назад
ഖബറിനെ പൂജിക്കുന്നവർ ഇതും ഇതിലപ്പുറവും ചെയ്യും
@muhammedshammas334
@muhammedshammas334 3 года назад
Pode 😅
@KUNHUkozhikode
@KUNHUkozhikode 3 года назад
എനിക്കു പകര യെ വലിയ ഇഷ്ടമാണ് ഇഷ്ടമുള്ളവർ ലൈക് ചെയ്യു ആൾ കോമഡി ആണ് .മറിമായത്തിൽ അഭിനയിക്കാൻ പറ്റും.
@aju6114
@aju6114 2 года назад
😀😀
@al-jusamarkv5378
@al-jusamarkv5378 3 года назад
അൽഹംദുലില്ലാഹ്.....👍☪️☪️☪️ ഡിസ്‌ലൈക്കിന്റെ കുറവ് ശുഭ പ്രതീക്ഷയാണ്....😍😍😍 മാറ്റം ഒന്ന് മാത്രമാണ്... മാറാത്തത്...👍 തുടരുക മാറ്റം അകലെയല്ല...👍♥️ ( ..എന്ന് ഒരു പാവം EX - AP...🤗)
@salu9480
@salu9480 3 года назад
ഞാൻ സുന്നി യാണ്. പക്ഷെ ഈ കറാമത്ത് ചൂഷണം പരിധി വിട്ടിരിക്കുന്നു.
@noufalsnoushad1175
@noufalsnoushad1175 3 года назад
ഞാൻ മുസ്ലിം ആണെന്ന് പറയു...
@shoonakki1257
@shoonakki1257 3 года назад
ഞാനും സുന്നിയാണ് പക്ഷെ പകര കുറച്ചു ഓവർ ആണ്.
@hussainmoothani1470
@hussainmoothani1470 3 года назад
@@shoonakki1257 kalla karamath Tangalku bodhyapettu venkil Islamile, onnamathe kaaryamaya Shahadath avarku bathilanoyennu Koodi thangal ONNU parishothichal Yadhartha sunniyaya mujahidilek Thankal varum. Paraloka chindayundengil.
@muhammedshammas334
@muhammedshammas334 3 года назад
Ayin 🤨
@aju6114
@aju6114 2 года назад
ഞാനും സുന്നിയാണ്. രണ്ട് മൂന്ന് വർഷമായി smart ഫോൺ കിട്ടിയതോടെ യുട്യൂബിൽ നിന്ന് റഫീഖ് സലഫിയുടെ പ്രസംഗങ്ങൾ എല്ലാം കേൾക്കാൻ തുടങ്ങി. അപ്പോഴാണ് കാര്യം മനസ്സിലായത്. ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ കറാമത്തു കച്ചവടക്കാരോട് പുച്ഛം മാത്രം
@feminaabdulkareem5297
@feminaabdulkareem5297 3 года назад
Jazakallahu khairan kaseeran 👍🏼 Allahu ellaavarkkum hidhaayath nalkatte. Aameen
@amrahman919
@amrahman919 3 года назад
നാട്ടിലെ പെരുന്നാള്‍, അറഫാദിനം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
@RafeeqSalafi
@RafeeqSalafi 3 года назад
നാളെ ഇൻഷാ അല്ലാഹ്
@ashrafahsani430
@ashrafahsani430 3 года назад
@@RafeeqSalafi സാക്ഷികളെ കിട്ടിയോ
@RafeeqSalafi
@RafeeqSalafi 3 года назад
@@ashrafahsani430 നീ ഒക്കെ നാളെ റബ്ബിന്റെ കോർട്ടിൽ വരും സത്യം മറച്ച് വെച്ച് ജനങ്ങളെ വഞ്ചിക്കുന്നത് നല്ല പര്യവസാനത്തിനല്ല
@ashrafahsani430
@ashrafahsani430 3 года назад
@@RafeeqSalafi മുന്പ് പറഞ്ഞ സാക്ഷി കളെ കിട്ടിയോ
@unitedstates1479
@unitedstates1479 3 года назад
@@ashrafahsani430, ഖുർആനും, സുന്നത്തും വിശ്വസിക്കാത്തവർക്ക് എന്ത് സാക്ഷി.
@thahirahassan9576
@thahirahassan9576 3 года назад
ഇനിയും തുടരുക മീരാൻ മൗലവികള്ളകറാമത് നെതിരെ സംസാരിച്ചത് കേട്ടു പിന്നീട് ആരോ കണ്ണുരുട്ടിയപ്പോൾ സ്വന്തം നിലപാടെന്ന് പറഞ്ഞു മലക്കം മറിയുന്നത് പോലെ തോന്നി പുരോഹിതന്മാരുട പഴയജല്പനങ്ങൾ തന്നെ "മരണപ്പെട്ടാലും കറാമത് നിലനിൽക്കുമെത്രെ "
@ioveer
@ioveer 3 года назад
ഇത്രയൊക്കെ പറ്റുമെങ്കിൽ പിന്നെ ലോകാനന്മക്ക് വേണ്ടി കോറോണ ഇല്ലാതാക്കാൻ എന്തേ പറയാത്തെ.. 😃
@thahirahassan9576
@thahirahassan9576 3 года назад
ഇത് നന്നായി,, ഇവര് സമൂഹമാധ്യമങ്ങൾഇൽ വന്നു കള്ളകറാമത് പ്രചരിപ്പിക്കുമ്പോൾ ആരാണ് വലിയ്യ്‌,, എന്താണ് കറാമത്? എന്നു വിശദീകരണം ആയിക്കൂടെ എന്നു പലപ്പോഴും ആഗ്രഹിച്ചിരുന്നു വളരെ നന്നായി , സാധാരണക്കാർക്ക് ഉപകരിക്കട്ടെ jazzak allah ഖൈർ 👍🌹
@husainn192
@husainn192 3 года назад
അള്ളാഹു വിൽ വിശോസം ഇല്ലാത്ത തീവ്രവാദി കളായ നിങ്ങൾ ക് എന്ത് karamath വിശോസം 😂😂
@thahirahassan9576
@thahirahassan9576 3 года назад
അല്ലാഹുവിൽ കേവലം വിഷ്വസിച്ചത് കൊണ്ടുയില്ല അവന്റെ നാമ ഗുണ വിശേഷങ്ങൾ ഉൾക്കൊണ്ട്‌ വിഷ്വസിച്ചത് കൊണ്ടാണ് ഇത്തരം കള്ളകറാമത് നിഷേധിക്കുന്നത്, അല്ലഹുവിനെ ഉൾകൊള്ളാത്തത് കൊണ്ടു മാത്രം ആണ് നിങ്ങളെ പോലുള്ള പാവം കൗമുകൾ കള്ളകറാമതകാരുടെ പിറകെ പോയി വഴിപിഴച്ചു പോകുന്നത് ഖുർആൻ പഠിക്കാൻ, ഉൾക്കൊള്ളാൻ കൂട്ടാക്കാതെ മായാവികഥകളുടെ പിന്നാലെ പോയി ആഖിറം നഷ്ടപ്പെടുത്താണോ? സത്യം അറിയാൻ ശ്രമിക്കുക സംഘടനവെറുപ്പ് കൊണ്ടു സലഫികളെ കേൾക്കാൻ കൂട്ടാക്കാത്ത കാന്തഭക്തൻമാർ ഒരു വിഭാഗം ഇവിടെ പ്രവർത്തിക്കുന്നുണ്ട് സത്യം പലതും പുറത്തു വരുമ്പോൾ ഈ വിധത്തിൽ പലആക്ഷേപങ്ങൾ, പരിഹാസം, തെറി ഇത് മാത്രമേ നിങ്ങക്ക് രക്ഷയുള്ളൂ പ്രമാണങ്ങൾക്ക് മുമ്പിൽ വിറളിപിടിച്ചാൽ ഇങ്ങനെയാവും !? സമൂഹമാധ്യമങ്ങളിൽ പൗരോഹിത്യമം നിന്ദിതരും, അപമാനിതരും ആവുന്നതാണ് നമ്മൾ കുറെയായി കാണുന്നത്,അവരുടെ സംസാരവും, പ്രവർത്തനങ്ങളും ഇസ്ലാംമും, മുസ്ലിംങ്ങൾ പണ്ഡിതൻമാരെയും തെറ്റിദ്ധരിക്കപ്പെടുന്നു സത്യം അറിയാത്ത കുറെ സാധുക്കൾ ഉണ്ട് അവർക്ക് ഹിദായത് ലഭിക്കും,, സത്യം അറിഞ്ഞിട്ടും അംഗീകരിക്കാൻ കൂട്ടാക്കാതെ ഇത് പോലെ കമന്റ്‌ മായി വരുന്നവർ ഉണ്ട് അവർ ജൂതൻമാരുടെ പിൻഗാമികൾ ആണ് അതു കൊണ്ടു സൂക്ഷിക്കുക റബ്ബിന്റെ ശാപകോപം തട്ടാതെ യഥാർത്ഥ അഹ്ലുസുന്നത്തിൽ നിലകൊള്ളാൻ,, ഒരു സംഘടനയിലെ, ഒരു നേതാവിന്റെയോ കാൽ കീഴിൽ തല വെച്ച് കൊടുക്കാതെ,, വിഷ്വസം പാറപോലെ ഉറച്ചാൽ ശരിയായ നിലപാടിൽ ഭയമില്ലാതെ നിൽക്കാം അപ്പോൾ ആരെയും ഭയപ്പെടേണ്ട , ദുഃഖിക്കേണ്ട അവർ തന്നെയാണ് അല്ലാഹുവിന്റെ വലിയ്യ്‌ അവർക്കാണ് റബ്ബിന്റെ അടുക്കൽ സ്ഥാനം അതിന് സാധിക്കട്ടെ നമുക്ക് റബ്ബ് തൗഫീഖ് ചെയ്യട്ടെ,, ആമീൻ
@husainn192
@husainn192 3 года назад
@@thahirahassan9576 നീ അഫ്ഗാ സിറിയ ഇവിടെ ഒക്കെ പോയി ട്ടുണ്ടോ prbodan നടത്താൻ ആ നിമിഷഫാത്തിമ യുടെ യും മറ്റും പെൺ തീവ്രവാദികളുടെ ഭർത്താകന്മാർ എവിടെ പോയി 😄😄ഇവിടെ അങ്ങനെ ആക്കാൻ ആണോ പ്ലാൻ ഒന്ന് പോടെ
@husainn192
@husainn192 3 года назад
പിന്നെ നിങ്ങൾ ആണോ അഹ്‌ലുസുന്ന അത് എന്താണ് അറിയാത്ത നിങ്ങൾ ആണോ സുന്നികളായ ഞങ്ങളപഠിപ്പിക്കാൻ നിങ്ങളുടെ ഏതു തെമ്മാടിത്തരവും ഉൾകൊള്ളാൻ സുന്നികൾക് ആവില്ല സമസ്ത ഉണ്ടാക്കിയത് വെറുതെ അല്ല നിങ്ങളുടെ അതിരു വിട്ട കളികൾ കൊണ്ട് തന്നെ ആണ് ആ സംഘടന വരക്കൽ തങ്ങൾ രൂപീകരിച്ചത് സമസ്ത ഇല്ലെങ്കിൽ എന്താവും ആലോചിക്കാൻ പോലും കഴിയില്ല സർവ്വ ജാറങ്ങലും മറ്റുള്ളവർ ആരാധിക്കുന്ന ദൈവങ്ങളെയും തച്ചു തകർക്കാൻ പ്ലാൻ ഇട്ട നിങ്ങൾ ആണോ പ്രബോധനം. എത്ര മഖ്‌ബറ പൊളിച്ചു മാറ്റി പള്ളി സ്ഥാപിച്ചു ഓർക്കുന്നുണ്ടോ ഇനിയും ഉണ്ട് പറയുന്നില്ല നിങ്ങളുടെ ഉള്ളിരിപ്പ് ഒന്ന് വേറെ ആ 😄😄
@nalatheef8129
@nalatheef8129 3 года назад
കാന്തപുരം പരീക്ഷ ഹാളിൽ വന്ന കഥയും സമൂഹ മാധ്യമങ്ങളിൽ പാറി നടക്കുന്നു . കോട്ട് സഖാഫിയുടെയും ഹാരിസ് മദനിയുടെയും അതിന്റെ ശറഹ് വീഡിയോ പ്രതീക്ഷിക്കുകയാണ് .
@aneesmuhammed4825
@aneesmuhammed4825 3 года назад
കേട്ടു കേട്ടു 😆😆😆😆😆😆😆
@abdullaothayoth9305
@abdullaothayoth9305 3 года назад
Whoever believes madavoor karamat let them say kalima again may be allah will forgive him.
@shanavashaneefa3109
@shanavashaneefa3109 3 года назад
എന്നാലും ആ എയർ പോർട്ടിൽ വന്ന VIP ആരായിരിക്കും. ഡിങ്കൻ വേഷം മാറി വന്നതാണോ ?
@latheeflathif6814
@latheeflathif6814 3 года назад
Endellam പൊട്ടത്തരങ്ങളാണ് കുബുരികൾ പറഞ്ഞു ഉണ്ടാകുന്നത്
@sainulabiddsm597
@sainulabiddsm597 3 года назад
ഇവരുടെ കറാമത്തിൽ വേറൊരു തമാശ ഉണ്ട്. ഒരേ പോലത്തെ കറാമത് കഥ (ചെറിയൊരു മാറ്റം) വ്യത്യസ്ത സ്ഥലങ്ങളിൽ അവിടെത്തൊക്കെ ഇവരുടെ ഔലിയാക്കൾക്കുണ്ടാകും.
@zainulabidthayathepurayil2379
@zainulabidthayathepurayil2379 3 года назад
അറഫ നോമ്പിനെ കുറിച്ചും, പെരുന്നാൾ നമസ്കാരത്തെ കുറിച്ചും വിഡിയോ പ്രതീക്ഷിക്കുന്നു
@siddiksiddisiddiksiddi9450
@siddiksiddisiddiksiddi9450 3 года назад
👎👎👎👎
@siddiksiddisiddiksiddi9450
@siddiksiddisiddiksiddi9450 3 года назад
🤺🤺🤺🤺🤺🤺💏💏💏💏😝😝😝👆👄👄👄
@siddiksiddisiddiksiddi9450
@siddiksiddisiddiksiddi9450 3 года назад
🦂🦂🦂
@kunhugazal3708
@kunhugazal3708 3 года назад
No
@keralacountryinsouthasia
@keralacountryinsouthasia 2 года назад
അയാള് ഒരു വിഷയത്തെ കുറിച്ച് റഫീഖ് സലഫിയോട് ചോദിക്കുമ്പോൾ താങ്കൾ അയാളെ നോക്കി ചേഷ്ട കാണിക്കുകയും കളിയാക്കി ചിരിക്കുന്നു കഷട്ടം
@muhammedrafi787
@muhammedrafi787 3 года назад
ഓലിയാക്കളുടെ കറാമത്തല്ല നിഷേധിക്കുന്നത് അതിൻറപേരിൽ നിങ്ങളുടെ കുറാഫികളുടെ കറാബ്ബറപ്പാണ്.
@60muhammedjasimp26
@60muhammedjasimp26 3 года назад
ദുആ ചെയ്യണേ ഉസ്താദ്
@hafsapk1008
@hafsapk1008 3 года назад
മാ ശാ അല്ലാഹ് നന്നായി അവതരിപ്പിച്ചു' ജസാക്കല്ലാഹ് ഖൈറൻ കസീറാ ..........
@baba3565
@baba3565 3 года назад
Insha allah 💖💖💖 Waiting....
@moideenkutty7491
@moideenkutty7491 3 года назад
കറാമത്ത് എല്ലാ മതക്കാർക്കും ഉണ്ടാക്കി എടുക്കാം മെടിറ്റേഷനിൽ ഇരുന്നു ചില വ്യക്തികൾക്ക് ഉണ്ടാക്കി എടുക്കാൻ പറ്റും പ്രവാജക ൻ മാർ കൂടുതലും തപസ്സ് ഇരിന്നിരുന്നു ചില സ്വാമിമാർ ചില കൃസ്തീയ പുരോഹിതന്മാർ ഒകെ കറാമത്ത് അൽഭുത സിദ്ധി ചെയ്യും സലഫിക്കും ചെയ്യാo : .
@ibnhamad4145
@ibnhamad4145 3 года назад
തകര മൗലവി ഫാൻസ് ലൈക്കടിച്ചു തുടങ്ങിയിട്ടുണ്ട്. 😂
@ahmed...802
@ahmed...802 3 года назад
C.m നോമ്പിന് ഭക്ഷണം കഴിപ്പിച്ച കഥ ചെറുശ്ശേരി പറയുന്ന രംഗo കൂടി ഉൾ പ്പെടുത്തണമായിരുന്നു...എങ്കിൽ അവരുടെ വായിൽ നിന്നും തന്നെ വരുന്ന പൊട്ടതരങ്ങൾ കേട്ടു ആർക്കെങ്കിലും ബുദ്ധി വെച്ചു മാറാൻ ഇതിന്റെ കൂടെ ഒരു കാരണവും കൂടി ആവുമായിരുന്നു....ഏതായാലും നമ്മുടെ ദഅ വത്തിന് ഉസ്താദ് മുൻപിൽ തന്നെ...jazakallah...
@sudheermanamkulath9890
@sudheermanamkulath9890 3 года назад
വഅലൈക്കു മുസ്സലാം, ജസാക്കല്ലാഹു ഖൈർ 👍👍👍
@thouheedmediamalayalam5126
@thouheedmediamalayalam5126 2 года назад
കള്ള കറാമത്തു് പ്രചാരണം വ്യാപകമായി ജനങ്ങളിലേക്ക്‌ ഹോൾസെയിലായും റിട്ടെയിൽ ആയും ഇറക്കുമതി ചെയ്യുന്ന ചെമ്പൽ കൊള്ളക്കാർ ഉളുപ്പില്ലാത്തമനുഷ്യത്വംഇല്ലാത്ത ദുഷ്ട ജന്മങ്ങൾ പാവം ജെനങ്ങളുടെ സമ്പത്തും ഈ മാനും കൊള്ളയടിച്ചു ആഡംബര ജീവിതം നടത്തുന്ന വൃത്തികെട്ട ഹറാം തീറ്റക്കാരുടെ ശർറിൽ നിന്ന് അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ അള്ളാഹു കാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ അള്ളാഹു അക്ബർ.....
@suhairhussain9628
@suhairhussain9628 3 года назад
Asalamu alaikum refeeq sahib Nigalu eniyum parayanam.allahu deergayusulla afiyathu tharatte ameen ❤️💕🌹
@zamzamnizam6538
@zamzamnizam6538 3 года назад
പകരക്ക് പകര മാത്രം 😁😅😂🤣
@usmankochu6094
@usmankochu6094 3 года назад
Pakarakk pakaram pakara mathram
@jabbarp4313
@jabbarp4313 3 года назад
പകരക്ക് , പരലോകത്ത് തകര പാത്രത്തിൽ.......
@rafimk9642
@rafimk9642 3 года назад
Maasha alha
@user-iu5dt6kn6u
@user-iu5dt6kn6u 3 года назад
C M നാണോ? C M നെ വിളിച്ചു വരുത്തുന്ന മുസ്‌യന്മാർക്കണോ? കൂടുതൽ കറാമത്തു!!!
@true2393
@true2393 3 года назад
E pottatharathil veenu viddikalaakunna mureedhanmaarkkanu shariyaaya karaamath.
@noushadk2915
@noushadk2915 3 года назад
😀
@noushadk2915
@noushadk2915 3 года назад
ഈ പറഞ്ഞ രണ്ടാൾക്കും അല്ല ...ഇത് വിശ്വസിക്കുന്ന ജാഹിലുകൾക്കു 😀
@irshadirsha1017
@irshadirsha1017 3 года назад
തീർച്ചയായും സിഎംനേ വിളിക്കുന്നവർക് തന്നെ.
@vahid2383
@vahid2383 3 года назад
നിരന്തരം തുടരുക. ഒരാൾക്കെങ്കിലും സത്യം മനസിലായാൽ അതല്ലേ ഏറ്റവും നല്ലത്. ബാറക്കല്ലാഹ്
@abdulkadarmanikolabdulkada9623
@abdulkadarmanikolabdulkada9623 3 года назад
🇸🇦masah Allah rafeeq salafi speaking is good ya Allah ameen summa ameen 🤲🤲😭😭😭😭😭😭👌👌👌👌👌👌👌
@bssspk
@bssspk 3 года назад
manikol place? kundapura?
@Abdulhameed-mi6hr
@Abdulhameed-mi6hr 3 года назад
ഈ കൗമിന് എന്നാണ് നേരം വെളുക്കുക
@muhammedvc3413
@muhammedvc3413 3 года назад
Alhamdulillah.
@salihasalah2230
@salihasalah2230 3 года назад
Very clearly said....jazakkallahu khayr
@Ashrafap515
@Ashrafap515 3 года назад
ആമീൻ
@zaqvansayed3503
@zaqvansayed3503 3 года назад
Usthade Nalla informationan
@jamalkarupadanna8507
@jamalkarupadanna8507 3 года назад
Masha Allah. നല്ല അവതരണം..
@ashiqponnu28gmail
@ashiqponnu28gmail 3 года назад
മാഷാ അള്ളാ വളരെ നന്നായി മനസ്സിലാക്കി തന്നു❤️👍
@kkfayiz
@kkfayiz 3 года назад
Kanni moolayaum vaastu shaastravum veedinte sthhaanavum andhavishwaasangale patti oru video cheyyanam
@abbaabbastirur5608
@abbaabbastirur5608 2 года назад
മാഷാ അള്ളാഹു നല്ല ക്ലാസ് 👍❤️
@shuhaibpadickalshuhaibpadi8182
@shuhaibpadickalshuhaibpadi8182 3 года назад
Masha allah നല്ല അറിവ്‌
@liyakathali8744
@liyakathali8744 3 года назад
وعليكم السلام ورحمة الله وبركاته........ ماشاء الله......جزاكم الله خيرا و جزاء.....
@മുനീർചെറുവത്തൂർമുനീർ
ജന്നത്തുൽ ബക്കിയുടെ നിയന്ത്രണം ഒരു 6മാസത്തേക്ക് ഈ പൊട്ടന്മാരെ ഏൽപ്പിച്ചാൽ എന്തായിരിക്കും അവസ്ഥ 🤔🤔
@shihabmuhsina8992
@shihabmuhsina8992 3 года назад
Bakeehul garkhathu
@true2393
@true2393 3 года назад
E Aboojaahilukalude sharril ninnu ummathine kakkane ya Allah...
@ABDULKADERNAYARNGHAD
@ABDULKADERNAYARNGHAD 3 года назад
മടവൂർ ശൈഖുനാ SSLC പരീക്ഷ ഹാളിൽ പോയി EXAM എഴുതി പരീക്ഷക്ക് പോകാത്ത കുട്ടികൾ വരെ നല്ല മാർക്ക് കിട്ടി വിജയിച്ച്ചിടുണ്ട്
@ismailm4786
@ismailm4786 3 года назад
Allahu ee samudayathe kaathrakshikkatte Aameen
@izupk6762
@izupk6762 3 года назад
Masha Allah jazakallahu khaira
@techtipstalk5534
@techtipstalk5534 3 года назад
و عليكم السلام ورحمة الله وبركاته. جزاك الله خير
@mohamedahamed1073
@mohamedahamed1073 3 года назад
ماشاءالله جزاك الله خير الجزاء
@aneeshaanees4217
@aneeshaanees4217 3 года назад
🌹മാഷാ അല്ലാഹ് 🌹👍
@ajmalkuttiady8453
@ajmalkuttiady8453 3 года назад
Masha allah
@shaheemem1173
@shaheemem1173 3 года назад
മാഷാ അല്ലഹാ
@ckhamsu
@ckhamsu 2 года назад
Masha allah allahu aafiyathulla deergaayussu nalki anugrahikkatte aameen
@areda8509
@areda8509 3 года назад
Baarakallah
@mefelilpt7914
@mefelilpt7914 3 года назад
بارك الله فيكم 💎💎💎👍👍👍
@mohammedsufair.n9440
@mohammedsufair.n9440 3 года назад
Praseekshichu ninna video 👍
@wachu3694
@wachu3694 3 года назад
بارك الله فيك 👌👌👌
@fouziyapp3996
@fouziyapp3996 3 года назад
ماشاءاللہ بارک اللہ فیکم
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 3 года назад
JaskAllahu khairan..
@rafeeknp7065
@rafeeknp7065 3 года назад
Alhamdulillah...
@autechstyle4074
@autechstyle4074 3 года назад
ഇപ്രാവശ്യത്തെ അറഫാ നോമ്പിൻറെ (ഇന്ത്യയില്) ദിവസത്തിന്റെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@ismailkavumthalaykkal7397
@ismailkavumthalaykkal7397 3 года назад
Assalamu Alaikum Thanks Ustaad
@naseerasadath6967
@naseerasadath6967 3 года назад
Super. Prasangam
@muhammedpavanna4601
@muhammedpavanna4601 3 года назад
ഈ കേരളത്തിലെ കൊറോണ എങ്കിലും ഒന്ന് മാറ്റിത്തരുവാൻ ഞമ്മന്റെ ഷെയ്ക്കുനയോട് ഒന്ന് പറയണം, എന്തെകിലും ഒരു കഴിവ് ഷെയ്ക്കൂനാക്കുണ്ടങ്കിൽ ഒന്ന് കാണിച്ചു തരണം.
@fiyazafthab3407
@fiyazafthab3407 3 года назад
Sho ഇവരെക്കെ ഉണ്ടായിട്ടും uae ൽ പോകാൻ പാവങ്ങൾ ഇപ്പളും കാത്തിരിക്കുകയാണ്
@abdulkadarmanikolabdulkada9623
@abdulkadarmanikolabdulkada9623 3 года назад
🇸🇦masah Allah is good speaking Lah ilah ilah Lah 😭😭😭😭🤲🤲🤲👍👍👍👍👍👍
@peshd4505
@peshd4505 3 года назад
Barakallahu feekum
@AbdulAzeez-yy6dz
@AbdulAzeez-yy6dz 3 года назад
Dislike അടിച്ചവർ, എന്തുകൊണ്ടന്നെന്ന് വിശദികരിച്ചാൽ നന്നാവും ‼️‼️👍👍👍👍
@abujameelmuhammed619
@abujameelmuhammed619 3 года назад
Dis like adichavar abu jahilintey sandadikal
@jamshidamayur1299
@jamshidamayur1299 3 года назад
സമൂഹത്തിനു ദീൻ പറഞ്ഞു കൊടുത്തു അവരെ ബോധവൽക്കരിക്കുന്നതു കണ്ടു ഇഷ്ടപ്പെടാത്ത ചൂഷകന്മാർ ആണു dislike അടിച്ചത്
@shameeraavaz2916
@shameeraavaz2916 3 года назад
Rafeek salafi ellarkkum marupadim kondu varunnathu chilarkkonnum theere pidikkunnilla.but enthucheyyan.rafeek salafikku allahu dheerghayussu kodukkatte aameen
@abujameelmuhammed619
@abujameelmuhammed619 3 года назад
@@shameeraavaz2916 ameen
@abujameelmuhammed619
@abujameelmuhammed619 3 года назад
@@shameeraavaz2916 ameen
@sabirkareem9206
@sabirkareem9206 3 года назад
Waiting
@abdulbasheer4930
@abdulbasheer4930 3 года назад
പകര കളവ്പറയാൻ ഓർമ്മശക്തിക്ക് കുറവില്ലചില കാര്യം പറയാൻ അദ്ദേഹത്തിന്ഓർമയും ഇല്ല എഴുതി പഠിച്ചത് മറന്നു പോകുമ്പോൾ അദ്ദേഹം പറയും എനിക്ക്ഇല്ല എന്ന്ബഡായി അടിക്കാൻ ഓർമ്മശക്തിക്ക് ഒരു കുറവുമില്ല
@dotxeye5979
@dotxeye5979 3 года назад
റഫീഖ് മാസ്...bgm edatte
Далее
Cheese grater HACK
00:22
Просмотров 1,8 млн