കിംഗ് അബ്ദുള്ള രാജാവിൻറെ കാലത്ത് തുടങ്ങിയ പരിഷ്കാരം 2003 തുടങ്ങി ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്... ഇക്കഴിഞ്ഞ മാസം ഇവിടെ ശിക്ഷേർക്കർഹമായ ഒരു കുറ്റത്തിന് എന്നെ ചെക്ക് പോയിന്റിൽ പിടിച്ചിട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു... വിദേശികളെ പരമാവധി ഉപദ്രവിക്കരുത് എന്ന അലിഹിത നിയമം ഇവിടുത്തെ പോലീസിനുണ്ട് എന്നാണ് എനിക്ക് മനസ്സിലായത്👌👌👌👌👍👍
ഒരു വിധം സെറ്റപ്പും സാമ്പത്തികവും ഉള്ള ലോക രാജ്യങ്ങൾ മുഴുവൻ പുരാണ കഥകളിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വെടിഞ്, കൂടുതൽ കൂടുതൽ മാനവികത യിലേക്കും ശാസ്ത്രീയ നിലപാടിലേക്കും കടന്നു വരുമ്പോൾ നമ്മുടെ രാജ്യം നേരെ തിരിച്ചു പുരാണ കഥ കളിലേക്കും അന്ധവിശ്വാസ ങ്ങളേക്കും സഞ്ചരിക്കുന്നു. അതിനായി ഭരണം നടത്തുന്നവർ കോപ്പ് കൂട്ടുന്നു. ഒരു ജനതയെ വീണ്ടും വീണ്ടും പുരാണ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ ശാസ്ത്രീയ ബോധം ഇല്ലാതാക്കുന്ന പ്രവർത്തികളിൽ മുഴുകുന്നു. പുതിയ പ്രതിമകളും ക്ഷേത്രങ്ങളും നിർമിച്ചു കൊണ്ട്.
@@Pirana-1ആരാ അതിന് ജെറുസലേംമിന്റെ പിറകെ പോകുന്നെ.. ക്രിസ്ത്യനികൾക്ക് അങ്ങനെ ഒരു വിഗാരം ഒന്നുല്ല പോകുന്നത് അങ്ങ് പോകും പുരോഗമനം വരട്ടെ അതാണ് ഞങ്ങളുടെ ആഗ്രഹം.
എന്ത് വെളിച്ചം? ഒരു കൊള്ളസംഘനേതാവ് കോപ്പിയടിച്ചുണ്ടാക്കിയ കൊച്ചുപുസ്തകംതോറ്റുപോകുന്ന ഒരു സാധനത്തിൻ്റെ കാര്യമാണോ ഈ പറയുന്നത്? സൗധി പിടിച്ചു നിൽക്കുന്നത് പെട്രോളിയം കൊണ്ട് മാത്രമല്ല.. ഹജ്ജ് എന്നും ഉംറ എന്നും പറഞ്ഞ് മതം തീനികളായ മുസ്ലീംങ്ങൾ കൊടുക്കുന്ന പണം അത് മാത്രം മതി സൗധിക്ക് ജീവിക്കാൻ. ഹജ്ജ് ചെയ്യുന്ന ഓരോ വ്യക്തിയും അവിടെ അഞ്ചും ആറും അതിൻ്റെ പതിൻ മടങ്ങും ചിലവിട്ടിട്ടാണ് പോരുന്നത്😅😅😅😅
Petroleum 15 വർഷം കഴിയുമ്പോൾ ഗണ്യമായി കുറയും. 🇮🇳 യിൽ തന്നെ 2028 ആവുമ്പോൾ 60% മുകളിൽ EVM vechicles ആവുമെന്ന് ഗഡ്കരി പറഞ്ഞു! 🇸🇦 യുടെ Economy തകരാതിരിക്കാൻ അവിടത്തെ Tourism വളർത്തണം.Cultural tourism വേണ്ടി പഴയെ അറബി ദൈവങ്ങളെ കുത്തി പോകുന്നുണ്ട് . അതുപോലെ 🇸🇦 ഒരുപ്പാട് Investment അഗ്രഹിക്കുന്നു. അതിന് നിലവിലെ നിയമങ്ങൾ മാറണം! ഭാവിയിൽ 🇸🇦 ബാർ വരെ വരും!
*മനുഷ്യനെ സൃഷ്ടിച്ചത് അടിമകളാക്കാനെന്ന ഒരു ദൈവിക സങ്കൽപ്പം അടിസ്ഥാനപരമായി പിഴവുള്ളതും നീതി, സത്യം, സ്വാതന്ത്ര്യം എന്നിവയുടെ തത്വങ്ങൾക്ക് വിരുദ്ധവുമാണ്.* *ഒരു അടിമ-യജമാന ബന്ധം, സൃഷ്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ദയാലുവും സ്നേഹവുമുള്ള ഒരു ദൈവത്തെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല.*
സൗദിയെ പോലെ gazoline ഉള്ള നാടാണ് വെനുസ്വാല ആ രാജ്യം പിച്ച ചട്ടി എടുക്കുകയാണ് സൗദിയെ ഇത്രയും പുരോഗതിയിൽ എത്തിച്ചത് 1400വർഷം മുമ്പ് ഇറങ്ങിയ holy ഖുർആൻ ന്റെ സാമൂഹിക പരിഷ്കരണവും 1974ൽ കണ്ടെത്തിയ പെട്രോളും ആണ് holy ഖുർആൻ നിന്നുകൊണ്ട് ഭരണം നടത്തിയാൽ മാത്രമാണ് ആ രാജ്യം പുരോഗതിയിൽ എത്തുന്നത്
@@user-qt4hb6dx8i 😂 1974 മുൻപ് സൗദി എന്തായിരുന്നു എന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മാത്രം മതിയാവും ഈ തെറ്റിധാരണ മാറാൻ. ഹോളീ ഖുറാൻ എടുത്തുകളഞ്ഞാൽ സൗദിയുടെ പുരോഗതിയിൽ ഒരുപടികൂടെ ഉയരുകയേ ഉളളു. ഹോളീ ഖുറാൻ കാരണം മനസ്സമാധാനത്തോടെ തൂറാൻ പോലും കഴിയില്ല എന്നതാണ് വസ്തുത
എല്ലാ വർഗീയ വാദികൾക്കും സ്വാഗതം.. രോദനം കൊള്ളാൻ.. ഞാൻ 15 വർഷം സൗദിയിൽ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ ഏറ്റവും നല്ല കാലം. സ്ഥിരമായി നിൽക്കാൻ പറ്റില്ല എന്നത് കൊണ്ട് മാത്രം പോന്നു.
Sir I have some doubts 1. What is the current understanding of dark matter and dark energy in the universe? 2. How do quantum mechanics and general relativity coexist in explaining the fundamental nature of reality? 3. What is the role of epigenetics in gene expression and its implications for evolution? 4. Can artificial intelligence ever truly replicate human consciousness and creativity? 5. What are the potential consequences of climate change on global ecosystems and human societies? 6. How do scientists approach the challenge of understanding the origins of life on Earth? 7. What are the latest breakthroughs in neurobiology that contribute to our understanding of the human brain? 8. How does the microbiome influence human health, and what are the implications for medical treatments? 9. Can we achieve sustainable fusion energy, and what are the current challenges in this field? 10. What is the nature of time, and how does it relate to the fundamental laws of physics?
😂😂on what ground man😂😂 India is the 5 th biggest economy stop comparing this country with shi** ____***lamic countries.... ഇവിടുത്തെ ഹിന്ദുക്കളിൽ 10% മത ഭ്രാന്ത് കാട്ടിയാൽ ന്യൂനപക്ഷം എന്ന് പറഞ്ഞ് നീ ഒന്നും ഇവിടെ ഹിന്ദു വിദ്വേഷം പറഞ്ഞ് ഇവിടെ ഞ്ഞളിഞ്ഞ് നടക്കില്ല🫡
ഖുർആൻ അനുസരിച്ച് മക്കയിൽ അമുസ്ലിംകൾക്ക് വിലക്കുണ്ട്. മദീനയിൽ ആവിലക്ക് പ്രമാണത്തിൽ ഇല്ല . പ്രയോഗത്തിൽ ഉണ്ടായിരുന്നു. അതെ പോലെ സൗദി നിയമമനുസരിച്ച് ഹിജാബ് മത വിത്യാസമില്ലാതെ എല്ലാവർക്കും ബാധകമായിരുന്നു.
മക്കാ മദീന നാട്ടിൽ മുസ്ലീമല്ലാത്തവർ കയറിക്കൂടാ എന്ന് തന്നോട് ആരാ പറഞ്ഞത് … അവിടത്തെ ഹറമുകളിൽ (പള്ളികളിൽ ) കയറിക്കൂടാ എന്നാണ് ..അല്ലാണ്ട് ആ നാട്ടിൽ എന്നല്ല..
ഹജ്ജു ഹുംറയും മതത്തിന്റെ ഭാഗമായിട്ടാണ് എന്നുള്ള ത് എന്ന് രവി സങ്കരിന് അറിയിലെ വിശോസികൾ മാത്രമേ ഇത് നിർവായിക്കാൻ അങ്ങോട് പോകുന്നോള്ളൂ അതിന്റെ ഭാഗമായി ചർച്ച ചെയ്യാനാണ് സ്മൃതി ഇറാനിയും മുരളിതരനും അങ്ങോട് പോയത് ഇവിടത്തെ ഭരണ ത്തിലുള്ള മന്ത്രി മാർ എന്ന നിലക്കാണ് അവരെ അങ്ങോട്ടു ക്ഷെണിച്ചതും അല്ലാതെ ഈ മതം ഇല്ലാതാക്കാനല്ല പിനെ ഇജാബിന്റെ നിർബന്ധം അവിടെ ഇപ്പോൾ ഇല്ല എന്നുള്ളത് രാവിസംഗറിന് അറിയിലെ
Saudi is coming back to real Islam. Some people think Saudi now in real Islam. Wrong. When they change they think they are leaving Islam. But they are changing to real Islam
@@godmaker5681 ലോകത്തുള്ള എല്ലാ ജൂതൻ മാരോടും ഒരു വിരോധവും ഇല്ല, എല്ലാ ജൂതൻ മാരും ശത്രുക്കളും അല്ല, പലസ്റ്റീനിൽ വന്നു അധിനിവേഷം നടത്തി ഞങ്ങളുടെ സഹോദരങ്ങളെയും, ഞങ്ങളുടെ കുട്ടികളെയും വളരെ ക്രൂരമായി കൊല്ലുന്ന ജൂത സിയോണിസ്റ്റ് മാത്രമാണ് മുസ്ലിംകളുടെ ശത്രു
ജൂതനെ വിടൂ മറ്റു മതക്കാരോടുള്ള നിങ്ങളുടെ മതത്തിന്റെ കാഴ്ചപ്പാട് പോലും വളരെ മോശമാണെന്ന് ചുവടെ കൊടുത്തിട്ടുള്ള ആയതിൽ നിന്ന് വ്യക്തമല്ലേ 24:3 - വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല് അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
മുസ്ലിം അല്ലാത്തവർക്ക് പ്രവേശനം ഇല്ലാത്തത് മക്കയിലാണ് മദീനയിൽ ആദ്യകാലമേ പ്രവാചകന്റെ കാലം ജോതർ വരെ വരുമായിരുന്നു പിന്നീട് കുറച്ചു വർഷം മുൻപാണ് സൗദി ഗവണ്മെന്റ് മദീനയിലും വിലക്കി നിയമം കൊണ്ട് വന്നത് ആ നിയമം ഇപ്പൊ വീണ്ടും എടുത്തു കളഞ്ഞു പക്ഷെ പ്രവാചക മസ്ജിദ് ലേക്ക് പ്രവേശനം ഇല്ല പുറത്ത് എല്ലായിടത്തും കാണാം വിലക്ക് എടുത്തു മാറ്റിയത് മുസ്ലിം അല്ലാത്തവർക്ക് ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കാൻ സാഹചര്യം ഒരുക്കുക എന്നത് കൊണ്ടാണ് എന്നാണ് ഗവണ്മെന്റ് പറയുന്നത്
സൗദി ഒ ക്കെ മത ഭരണത്തിൽ നിനും രക്ഷപെട്ടു പാവം ഇന്ത്യ VEEENDUM PURANA MATHA KALATHILEYKU THIRICHU POKUNNU,,,, ഒരു വിധം സെറ്റപ്പും സാമ്പത്തികവും ഉള്ള ലോക രാജ്യങ്ങൾ മുഴുവൻ പുരാണ കഥകളിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വെടിഞ്, കൂടുതൽ കൂടുതൽ മാനവികത യിലേക്കും ശാസ്ത്രീയ നിലപാടിലേക്കും കടന്നു വരുമ്പോൾ നമ്മുടെ രാജ്യം നേരെ തിരിച്ചു പുരാണ കഥ കളിലേക്കും അന്ധവിശ്വാസ ങ്ങളേക്കും സഞ്ചരിക്കുന്നു. അതിനായി ഭരണം നടത്തുന്നവർ കോപ്പ് കൂട്ടുന്നു. ഒരു ജനതയെ വീണ്ടും വീണ്ടും പുരാണ കഥകൾ പറഞ്ഞു വിശ്വസിപ്പിച്ചു അവരുടെ ശാസ്ത്രീയ ബോധം ഇല്ലാതാക്കുന്ന പ്രവർത്തികളിൽ മുഴുകുന്നു. പുതിയ പ്രതിമകളും ക്ഷേത്രങ്ങളും നിർമിച്ചു കൊണ്ട്.
ഇതിലെ കട്ട കോമഡി എന്താണെന്ന് വെച്ചാൽ അണ്ണൻ വലിയ മത വിമര്ശനമൊക്കെ നടത്തുമ്പോ കട്ട മത തീവ്ര വാദികളായ സന്ഘികൾ ചില ചോദ്യങ്ങൾ ഇസ്ലാമിനെയോ മുസ്ലിങ്ങളെയോ കോർണർ ചെയ്യാൻ വേണ്ടി ചോദിക്കുന്നു അണ്ണൻ അവരെ സുഖിപ്പിക്കാൻ വേണ്ടി അതേറ്റെടുത്തു മറുപടി നൽകുന്നു. ഭയങ്കരം തന്നെ അണ്ണാ
Mr CR,ഈ പ്രവഞ്ചത്തിന്റെ ഹൃദയം മക്കയാണ്, മദീന അല്ല, prophet sa യുടെ കാലത്തും, അതിനു ശേഷം 4ഖലീഫ മാരുടെ കാലത്തും മദീനയാണ് പ്രധാന ഭരണ കേന്ദ്രം ഈ കാലഘട്ടത്തിൽ ലോകത്തുള്ള എല്ലാ അമുസ്ലിം ഭരണാധികാരികളും മദീന മുനവ്വറയിൽ (ഇന്നത്തെ മദീന പള്ളി )വന്നാണ് വന്നുകൊണ്ടാണ് ഭരണകാര്യങ്ങൾ ചർച്ച ചെയ്തത് മദീനയിൽ അമുസ്ലിമിനെ കയറ്റരുതെന്നു holy ഖുർആൻ ലോ, ഹദീസിലോ ഇല്ല, റോമിൽ നിന്നും വന്ന സുഹൈൽ r മദീനയിൽ വന്നതിനു ശേഷമാണു മുസ്ലിം ആയതു, ഇത് പോലെ എത്ര എത്ര അമുസ്ലിംകളാണ് മദീനയിൽ വന്നതിനു ശേഷം മുസ്ലിം ആയതു, prophet s a യുടെ ഭരണകാലത്തു മദീനയിൽ ജൂതൻ മാരും ക്രിസ്ത്യനികളും താമസിച്ചിരുന്നു, അതുകൊണ്ട് മദീനയിൽ ആദ്യമായിട്ടല്ല, അമുസ്ലിം കയറിയത് cr ഇതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം, മക്കയിൽ അമുസ്ലിം കയറിയാൽ അതിനെ കുറിച്ച് ചർച്ച ചെയ്യാം, ഈ പ്രവഞ്ചത്തിന്റെ ഹൃദയം മക്കയാണ് മക്ക (കഅബ )ഈ ഭൂമിയിൽ ഉള്ളടത്തോളം കാലം ഈ പ്രവഞ്ചത്തിന് പൂർണ നാശം സംഭവിക്കില്ല holy ഖുർആൻ ൽ ഉള്ളത് കഅബായിൽ മാത്രമാണ് അമുസ്ലിം കളെ കയറ്റരുതെന്നു ഉള്ളത്, ശരിഅത്ത് നിയമത്തിൽ നിന്നുകൊണ്ട് മാത്രമാണ് സൗദിയിൽ ഭരണം നടത്തുന്നത് അവിടെത്തെ രാഷ്ട്രീയ മാറ്റം ഇസ്ലാമിനെതിരെ ഒരു വിരൽ ചൂണ്ടുന്ന പ്രശ്നമേ ഇല്ല
ഭൂമിയുടെ ഈ അറ്റം മുതൽ മറ്റേ അറ്റം വരെ ചർച്ച ചെയ്യുന്നത് പോലെയും, ക്രിസ്ത്യൻ, ഹിന്ദു, ബുദ്ധ മതങ്ങളെ ചർച്ച ചെയ്യുന്നതും പോലെ അത്ര എളുപ്പമല്ല ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യുന്നത് islam പ്രവഞ്ച സൃഷ്ടാവായ അല്ലാഹു ഇറക്കിയ മതമാണ് 1000നിരീശ്വര വാദ തത്വജ്ഞാനികൾ വന്നാലും ഇസ്ലാമിനെതിരെ ഒരു വിരൽ ചൂണ്ടുവാൻ സാധിക്കില്ല
നിരീശ്വര വാതികൾ ഇസ്ലാമിനെതിരെ ബ്ലാ ബ്ലാ പറഞ്ഞാൽ അത് തെറ്റാണെന്നു മുസ്ലിംകൾ തെളിവ് സഹിതം തെളിയിക്കും കാരണം ഞങ്ങൾ മുസ്ലിം കളാണ് I AM BIG SHARK BEEMAPALLY
@@cq4544 ജൂതനും ക്രിസ്ത്യനിയും മദീനയിൽ നിന്നും സ്വയം പുറത്തു പോയതാണ്, സൗദി മുഴുവനും പവിത്രമാണ്, എന്നിട്ടും ലോകത്തുള്ള എല്ലാഭാഗത്തുള്ള ലക്ഷക്കണക്കിന് ക്രിസ്ത്യനികൾ ഇപ്പോഴും സൗദിയിൽ ജോലിചെയ്യുന്നു, ISLAM HUMANITY
ഇങ്ങള് ഇന്ന് രാവിലെ ഹിന്ദുക്കൾ വാങ്ങിയ ജസ്യ ഓർത്ത് ആകും കരയുന്നത്. എനിക്ക് മനസ്സിൽ ആകും.. സാരമില്ല പൊട്ടേ.. ഇനി ആറാം നൂറ്റാണ്ടിൽ നിന്നും മാറി അയ്യായിരം വർഷം പുറകിലേക്ക് പോകണം മതം മാറണം എന്ന് പറയുമ്പോൾ അറിയിച്ചാൽ മതി.. കൂടെ കരയാൻ ഞാനും കൂടാം.. കാരണം നിങ്ങളെക്കാൾ 1400+ വർഷം പുറകിലേക്ക് ആണ് എനിക്ക് പോകേണ്ടത്
ഇവിടെ പൊതു മുതൽ തച്ചു നശിപ്പിക്കൽ ഇല്ല. വല്ലതും തിന്നാൻ കിട്ടണമെങ്കിൽ അറബി നാടുകളിൽ വരണം പിന്നെ ഇപ്പോൾ പരിഷ്കാരം വന്നപ്പോൾ രാജ്യത്തിന്റെ അയ്ശ്വര്യം നഷ്ടം പറ്റുന്നുണ്ട് എവിടെ ഇസ്ലാമിൽ നിന്നും അകലുന്നോ അവിടെ ഒക്കെ പ്രശ്നങ്ങൾ ഉണ്ടാവും. ഒരു മാറ്റം വരൂല ഇവിടെ ഇസ്ലാംയെന്നും നില നില്കും ഓരോ വർഷം സൗദിയിൽ 50000പേര് ഇസ്ലാം സ്വീകരിക്കുന്നു താങ്കൾക്കു ഇസ്ലാമിലേക്ക് സ്വാഗതം തലയുലുള്ള ചെളിയൊക്കെ ക്ലിയർ ആകും.
അച്ചോടാ.. വെറും മണ്ടൻ വിശ്വാസങ്ങളിലും ഒരു മണ്ടൻ പൊതകത്തിലും അത് മാത്രം വച്ചാൽ ആളുകൾ എടുത്തിട്ട് അലക്കും എന്ന് മനസ്സിൽ ആക്കി കൊറേ മണ്ടൻ ഹദീസ്കളിലും ആണെന്ന് ആർക്കും അറിയില്ല