Тёмный

സസ്നേഹം ശ്രീലേഖ- 180; ആരായിരിക്കണം അടുത്ത അമേരിക്കൻ പ്രസിഡൻറ്? 

Sasneham Sreelekha (Sreelekha, with love.)
Подписаться 94 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@vinodandrews8547
@vinodandrews8547 19 часов назад
മാഡം നല്ലൊരു ഗുരുവാണ്. സ്ഥിരം പ്രേക്ഷകനായ ഞാൻ ഇപ്പോൾ അങ്ങയുടെ ശിഷ്യനായി മാറി. നമോസ്തുതേ. 🎉
@sreelekhaips
@sreelekhaips 15 часов назад
🙏🏻🙏🏻🙏🏻
@BhaskaranPk-wy7bp
@BhaskaranPk-wy7bp 12 часов назад
@@sreelekhaips thanks a lot.....
@baijutvm7776
@baijutvm7776 День назад
ഇന്നത്തെ സർക്കാരിന്റെ പിന്തുടർച്ചയായി കമല ഹാരിസ് വരുന്നതിനേക്കാൾ നല്ലത്, എടുത്തു ചാട്ടക്കാരൻ ആണെങ്കിലും ഡോണൾഡ് ട്രംപ് വരുന്നതാണ് നയതന്ത്രപരമായി ഇന്ത്യയ്ക്ക് ഗുണം ചെയ്യുക., പ്രത്യേകിച്ച് ഖാലിസ്ഥാൻ വിഷയത്തിൽ..
@sooriankrishnan
@sooriankrishnan 18 часов назад
അമേരിക്കയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഈ വീഡിയോ കണ്ടാൽ മതി❤😊
@yaminivijay24
@yaminivijay24 День назад
Salute mam, best review for the US election .
@cricket_102
@cricket_102 22 часа назад
ഇത്രയും വിവരങ്ങൾ തന്ന മാഡത്തിന് ബിഗ്‌ സലൂട്ട്❤❤
@KalubhaiChavda-t4t
@KalubhaiChavda-t4t 10 часов назад
Big salute 🎉🎉🎉
@deepakbalu7491
@deepakbalu7491 20 часов назад
We are looking for Trumps Victory for fight against extremism.
@georgethomas6255
@georgethomas6255 17 часов назад
Very correct observations Mam
@abdulrazack1955
@abdulrazack1955 17 часов назад
Well said, madam
@nithinthenkara834
@nithinthenkara834 День назад
Modiji . vladimir putin ഡൊണാൾഡ് trump . netanyahu ഇനി ഇവർ ഭരിക്കട്ടെ ലോകം
@salessales6287
@salessales6287 2 часа назад
@@nithinthenkara834 BJP ക്കാരൻ ആണല്ലേ ?
@sankunnikc2865
@sankunnikc2865 2 часа назад
Sathiam
@sureshsuma2000
@sureshsuma2000 56 минут назад
Very well said 👏👏👏
@rajnair1627
@rajnair1627 14 часов назад
I fully agree with your analysis.
@bjnets
@bjnets 3 часа назад
Well said. Thank you.
@zusy3512
@zusy3512 9 часов назад
Very true…I live in US. Hope for the best
@menons
@menons 13 часов назад
Madam: I am an American-Malayali and have lived in the US for 30 years. I am so grateful for this video as you spoke the truth. The Indian community has not warmed up to Kamala Harris. Kamala is a disaster waiting to happen!
@lalisuresh5673
@lalisuresh5673 20 часов назад
Well said Mam🙏
@tholoorshabu1383
@tholoorshabu1383 20 часов назад
❤❤ മേഡം.. സ്വരത്തിന് എന്തോ പറ്റിയല്ലോ. എന്തുപറ്റി? 😢 അമേരിക്കയിൽ പോയിവന്ന പോലെയായി ഇത്തരം നല്ല വിവരണങ്ങൾ... നല്ലത്❤ ഒപ്പം ഡ്രംബ് തീരുമാനം എടുക്കുന്നതും നടപ്പിൽ വരുതുന്നും വി. ബൈബിളും യേശുവിനെയും മുൻനിറുത്തിയാണ്. അതും മറക്കരുത്.❤ ആരും നശിയ്ക്കാൻ, തകരാൻ യേശൂ ആഗ്രഹിയ്ക്കുന്നില്ല. പഠിപ്പിയ്ക്കുന്നുമ്മില്ല.❤ ശത്രുക്കളെ പോലും സ്നേഹിയ്ക്കാൻ, അവർക്ക് നന്മ ചെയ്യാനും യേശൂ പഠിപ്പിക്കുന്നു.❤❤ നല്ല സാരിയും അവതരണവും❤ അനുമോദനാശംസകൾ...❤❤ ആൻ മരിയയുടെ അപ്പച്ചൻ... തൃശൂർ❤❤❤
@sreelekhaips
@sreelekhaips 15 часов назад
ഷാബു ശ്രദ്ധിച്ചല്ലോ! എനിക്ക് video ചെയ്യുമ്പോൾ തൊണ്ടയിൽ കിച് കിച് ഉണ്ടായിരുന്നു...😂 ശരിയാണ്... Jesus നെ മുൻനിർത്തിയാണ് Trump ഓരോ കാര്യവും ചെയ്യുന്നത്... 🙏🏻🙏🏻
@tholoorshabu1383
@tholoorshabu1383 3 часа назад
​@@sreelekhaips❤❤❤
@nilamburkarthikeyan8461
@nilamburkarthikeyan8461 6 часов назад
You are right ❤
@anilanjohn2238
@anilanjohn2238 3 часа назад
മാഡം,അതി ഭയങ്കരമായ എപ്പിസോഡ്.വ്യക്തിപരമായി പറഞ്ഞാൽ മാഡത്തിന്റെ ബുദ്ധി ക്കു മുന്നിൽ നമിക്കുന്നു.കൂടുതൽ കൂടുതൽ നൻമകൾ ്് സർവ്വേശ്വരനാൽ ലഭിക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
@somasekharannair3885
@somasekharannair3885 14 часов назад
Big salute
@panfi9166
@panfi9166 20 часов назад
ഈ വീഡിയോ കാണുന്നതിന് മുമ്പ് താങ്കൾ കമലയെ സപ്പോർട്ട് ചെയ്യാൻ വന്നതാവും എന്ന് കരുതിയിരുന്നു. പക്ഷേ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മുഴുവനും അക്ഷരാർത്ഥത്തിൽ സത്യമാണ്. തിന്മയുടെ ലോകമാണ് കമലയെ സപ്പോർട്ട് ചെയ്യുന്നത്.
@MsSuneesh
@MsSuneesh 18 часов назад
കമല ഷിഗണ്ടി ആണ് പിറകിൽ മാഫിയ ആണ്
@rettscarlet
@rettscarlet 13 часов назад
ഇത്തവണയും എന്റെ വോട്ട് ട്രമ്പിന് തന്നെ.
@paulsonkp-qs8gn
@paulsonkp-qs8gn 2 часа назад
Very good suggestion.
@anupamaraveendran6641
@anupamaraveendran6641 18 часов назад
Hai mam even i think Trump should win for America national security ❤ He is true citizen like our Modiji
@sureshnair2393
@sureshnair2393 День назад
Namaste with salute Madam. America can give good salary but not peaceful. Thanks for Nice informative video again ❤❤❤
@madhubalan9958
@madhubalan9958 12 часов назад
You are absolutely correct
@jayarajanthanxverynicejaya5481
@jayarajanthanxverynicejaya5481 19 часов назад
Great memory Legaji
@kpcspillai8430
@kpcspillai8430 18 часов назад
Well said Ms. Sreelekha.Yes a Large section of our people in USA supports Kamala who is well known for her anti Bharath attitudes ..... However my friends and relatives now feels that Trump has an upper edge over Kamala... I too wish all the best for Trump
@sreelekhaips
@sreelekhaips 15 часов назад
Thank you! Your friends took the correct decision!🙏🏻
@SunilKumar-zq8ys
@SunilKumar-zq8ys 19 часов назад
Story very good morning dear madam 💐💞 God bless you all 🙏
@alexandermathews3601
@alexandermathews3601 20 часов назад
America is the most blessed country in the world. The Land of the Free and home of the Brave. very good explanation. Hope you will be active in Indian Politics to strengthen the great leader of Bharath, Prime Minister Modhiji. Watching from California. Trump is a very good for Modhiji and Bharath.
@ambikamenon1212
@ambikamenon1212 День назад
Good morning Madam
@AnilKumar-ug9dc
@AnilKumar-ug9dc 22 часа назад
Excellent narration. Kamala is straight forward and innocent whereas Trump is very shrewed and little narrow minded. However, many business magnets favour Trumps because their strategic ideas gets fulfilled. On the other hand how his rule benefits India is yet to see.
@anilkumars1405
@anilkumars1405 День назад
Good morning madam🙏
@brulitkurisingal7190
@brulitkurisingal7190 12 часов назад
👍
@nebugeorge6596
@nebugeorge6596 13 часов назад
ഇന്ന് വി.എസ്. ശിവകുമാറിന്റെ മകളുടെ വിവാഹത്തിന് ഗിരിദീപം കൺവെൻഷൻ സെന്ററിൽ മാഡത്തിന്റെ രണ്ടു നിര പിറകിൽ ഞാനും ഉണ്ടായിരുന്നു. ചടങ്ങ് കഴിഞ്ഞു വന്നു സ്വയം പരിചയപ്പെടുത്തണം എന്നുണ്ടായിരുന്നു. മുൻ കോൺഗ്രസ് പ്രസിഡന്റുമാരുടെ ഘോഷയാത്രയുടെ തിരക്കിനിടയിൽ പറ്റിയില്ല😢 ഞാൻ കോട്ടയത്ത് നിന്നാണ് വന്നത്, എനിക്ക് ട്രെയിനും പിടിക്കണമായിരുന്നു!😊
@dr.anithakumari8765
@dr.anithakumari8765 16 часов назад
Informative video..great presentation.
@radhagopi5489
@radhagopi5489 21 час назад
1960-61. ൽ, Intermediate College-ൽ, PreUniversity -ക്ക് പഠിച്ചപ്പോൾ, അച്ഛൻ , വേലായുധൻ നായർ സാറായിരുന്നു, History Class എടുത്തിരുന്നത്....ആ കാലത്ത്, സാറ് അന്ന് താമസിച്ചിരുന്ന, വീട്ടിലെ, ചെറിയ Outhouse -ൽ, വച്ചായിരുന്നു, ഉച്ചക്ക് ഊണ് കഴിച്ചിരുന്നത്. കൊവിൽവിള വീട്ടിൽ , നിന്നും ഒരാൾ, MealBox-ൽ, ഉച്ചക്ക്, അവിടെ, കൊണ്ടു വക്കും മായിരുന്നു. എല്ലാം നല്ല ഓർമ്മയിൽ.
@sreelekhaips
@sreelekhaips 15 часов назад
എന്റെ അച്ഛനെക്കുറിച്ച് ആരെങ്കിലും ഓർമ്മ പങ്കിടുകയാണെങ്കിൽ അവർ എനിക്ക് വളരെ പ്രിയപ്പെട്ട വരായി മാറും! സാറിന്റെ പേര് എന്താണ്?? ഇതൊക്കെ കൃത്യമായി ഓർത്തു പറഞ്ഞതിന് വളരെ നന്ദി...
@radhagopi5489
@radhagopi5489 12 часов назад
ഹലോ, ശ്രീലേഖ, ഞാൻ കിഴക്കേ കോവിൽ വിളയിലെ, Dentist ഗോപി ചിറ്റപ്പൻ/ അമ്മാവൻ ആണ്. കോവിൽവിള കോമാളി (Sr).
@Biju.Gopalakrishnan
@Biju.Gopalakrishnan День назад
Good morning Mam💙💙
@anilkumarbalakrishnan5709
@anilkumarbalakrishnan5709 21 час назад
👍മാഡം
@asyourclassmate2512
@asyourclassmate2512 23 часа назад
Good morning 💕💕
@sreelekhaips
@sreelekhaips 21 час назад
Good morning!
@asyourclassmate2512
@asyourclassmate2512 21 час назад
@@sreelekhaips thank you ❤️❤️
@maneeshkoladukkam9700
@maneeshkoladukkam9700 23 часа назад
🙏👍🌹
@ajithas5114
@ajithas5114 16 часов назад
🙏
@shijumch1473
@shijumch1473 21 час назад
Yes Madam we are also supporting Trump .He should be elected that will be good for India ...definitely good for the whole wold
@madhumelath7015
@madhumelath7015 11 часов назад
Madam really proud of you I just want to meet you personally love you your courage to join bjp❤
@sureshvp7605
@sureshvp7605 17 часов назад
🙏🏽❤️
@jamesantony4461
@jamesantony4461 8 часов назад
🙏🙏🙏❤️
@Pranishmenon
@Pranishmenon 50 минут назад
ഈ എഴുതാനും വായിക്കാനും അറിയാത്ത രാഷ്ട്രീയക്കാരുടെ കീഴെ എങ്ങാനേ ജോലിചെയ്യാൻ കഴിഞ്ഞു
@Saji325-12
@Saji325-12 41 минуту назад
ട്രംപ് ആണ് ശരി. ട്രംപ് മോദിജി , നെതന്യാഹു ❤❤❤❤
@indhur6044
@indhur6044 15 часов назад
Hai madam❤
@legacy9832
@legacy9832 15 часов назад
നമസ്ക്കാരം
@jayarajanthanxverynicejaya5481
@jayarajanthanxverynicejaya5481 19 часов назад
Supper
@sreelekhaips
@sreelekhaips 15 часов назад
Super😃
@sasidharanp7467
@sasidharanp7467 21 час назад
Let us hope that Americans will vote for the stronger candidate and ensure their bright future along with that of the world:
@ambikakumari530
@ambikakumari530 День назад
Nice information 😁
@sreelekhaips
@sreelekhaips 21 час назад
Thanks 🙂
@Ashokkumar-zo4zp
@Ashokkumar-zo4zp 10 часов назад
ഇൻഡ്യയുടെ താത്പര്യത്തിനും ലോകത്തി ന്റെ താത്പര്യത്തിനും നല്ലത് ട്രംമ്പ് ജയിക്കുന്നതാണ്.
@venunathan567
@venunathan567 21 час назад
@sreenathrsreenath5438
@sreenathrsreenath5438 22 часа назад
INDIA NO.1 AAKANAM...ELLAA MEKHALAYILUM...💐
@csomanathchakrapani7521
@csomanathchakrapani7521 11 часов назад
Incorrect, American was a very small country,the most powerful were Spain and Mexico
@KrishnadevanK-iu2yj
@KrishnadevanK-iu2yj День назад
Good morning
@lekshmi7007
@lekshmi7007 День назад
❤❤❤❤
@binduprathap928
@binduprathap928 12 часов назад
Donald Trump തന്നെ ആകണം US President
@manikandanmani98
@manikandanmani98 11 часов назад
Next US president Donald Trump ❤❤❤
@kksnair6841
@kksnair6841 12 часов назад
മാഡം ഇടക്കിടക്ക് ഇതുപോലെ നല്ല വീഡിയോ ഇട്ടു ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിക്കുക.കേരളത്തിൽ പഠിപ്പുണ്ടകിലും ലോക കാര്യ വിവരം കുറവാണ്..
@bijuabraham2515
@bijuabraham2515 9 минут назад
Trump is going to win Good for India 🇮🇳 also.
@kurianmj2400
@kurianmj2400 14 часов назад
Madam ur views on election of USA president is absolutely correct . From USA point of viewvTrump will regain prominent position among world leaders . I feel trump would have helped to avert Ucrane war and present Israel war with Iran or Hamas. Though I have not studied this like u o feel Kamala is too girlish while talking . Even as vice president her performance was just pedestrian . For USA trump is the right choice . Some Keralites in USA without understand the issues feel Kamala is the ideal choice. That she of Indian origin is just incidental
@sooriankrishnan
@sooriankrishnan 18 часов назад
തെരഞ്ഞെടുപ്പ് അമേരിക്കയിൽ ആണ് നടക്കുന്നത് എങ്കിലുംഇന്ത്യയിലെ ജനങ്ങളാണ്അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ്ശ്രദ്ധാപൂർവ്വംനോക്കിക്കാണുന്നു ത് പ്രത്യേകിച്ച് മലയാളികൾ 2 സ്ഥാനാർത്ഥികൾ വളരെ നല്ലതാണ് എങ്കിലുംഇന്ത്യയുമായി വളരെ അടുപ്പംകമലഹാരിസ്ആണ്അവര് വിജയിക്കുമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച ട്രംപ്ഒപ്പത്തിനൊപ്പം ഉണ്ടെങ്കിലുംചെറിയൊരു മുൻതൂക്കം കമല ഹാരിസ് ന ാണ്കാത്തിരിക്കാംവിജയം ഒരാൾക്ക് മാത്രമേയുള്ളൂ❤
@prakashk.p9065
@prakashk.p9065 21 час назад
ട്രംപ് അണ്ണൻ തന്നെ വരും.
@o34-kt-2
@o34-kt-2 11 часов назад
America enal serikkum oru otta rajyem ala British vamshajer adengiya 5eyes nations mothem ann. Parenjeth elaam Seri ann enal adinum appurem Orupaad enna reserves,lokathil vech ettavum kooduthal gold reserves porathadhin lokathil e top most brains sangamikkunna our rajyem. Edh onnum poraanjitt India il profit il ulla elaam vankidan staapenengalum asianet,amrithanandhamayi trust enniva ulpade America Ann own cheyunedh. Ente cousins ulpade palarum keralathil erunnum work cheyunedhum American firms inu vendi ann.
@stephenvarghese3657
@stephenvarghese3657 13 часов назад
ട്രംപ് വരുന്നതാ യുഎസ്എ യുടെ ഉയർച്ചയ്ക്ക് നല്ലത്
@SadanandanKP-v7x
@SadanandanKP-v7x 22 часа назад
Yes Trump must come
@radhagopi5489
@radhagopi5489 21 час назад
നമ്മുടെ കല്യാണ സദ്യയിലെ, കൂട്ടാനുകളുടെ എണ്ണത്തെപറ്റിയും, ഭക്ഷണ വേസ്റ്റിനെപ്പറ്റി നല്ല ലേഖനങ്ങൾ എഴുതണം.
@sreelekhaips
@sreelekhaips 15 часов назад
നോക്കട്ടെ 😅
@stvunk
@stvunk 16 часов назад
If not Trump, America will be another Afghanistan
@bijuabraham2515
@bijuabraham2515 9 минут назад
That’s true
@isacmathew9244
@isacmathew9244 16 часов назад
We vote for kamala harries.
@csomanathchakrapani7521
@csomanathchakrapani7521 11 часов назад
Trump fighting is interesting.
@csomanathchakrapani7521
@csomanathchakrapani7521 11 часов назад
Kamla's family here is pucca communists.
@csomanathchakrapani7521
@csomanathchakrapani7521 11 часов назад
Baidn was lucky to get avoided the fate of President Richard Nixon,1975.
@csomanathchakrapani7521
@csomanathchakrapani7521 11 часов назад
Whoever comes to power there's going to be of change in their foreign policy
@csomanathchakrapani7521
@csomanathchakrapani7521 10 часов назад
Hamas, kamla, Indian national congress are birds of the same feather.
@csomanathchakrapani7521
@csomanathchakrapani7521 10 часов назад
A neat commentary who is well studied unlike the Mama publishers of this cursed land keral.👏🙏🏻🦜
@thomasitty1515
@thomasitty1515 2 часа назад
നിനോട്ആരാണ്അമേരികയേകാൾവലുതാണ്ചൈന.എന്നുപറഞുതനത്.വലുപ്പത്തിൽ മൂന്നാം സ്ഥാനം അമേരിക്കക് ആണെടീ.
@travellove138
@travellove138 14 часов назад
Shu polish workers😮
@nithinthenkara834
@nithinthenkara834 День назад
Trump വരണം
@abhilasha5944
@abhilasha5944 22 часа назад
Hii
@Gk60498
@Gk60498 20 часов назад
Trump ❤
@drvgpillaipillai8206
@drvgpillaipillai8206 21 час назад
On analysis, to strike a balanced view is difficult in this situation. But the idea of “ Americans “ is growing fast among the people there because of Trump. Although in other states the republicans and democrats are almost permanent on their votes shares , swing states still decide the ultimate victory. The number of electors, based on the population of the states, reaching the electoral college, is almost always permanent so that the senators votes become crucial in selecting the president. That, the magical number of 270 still remains a hurdle for both the parties to pass through. And Trump is a great influencer. By-the-bye, Harris is a weak candidate and Trump a dark horse and the majority like him to come to power, so also the people world over.
@rijotjoseph1532
@rijotjoseph1532 12 часов назад
Hello
@muthulakshmiammal3818
@muthulakshmiammal3818 19 часов назад
🫢
@viswambharannair5476
@viswambharannair5476 19 часов назад
ട്രമ്പ് പ്രസിഡന്റ്‌ ആയി വരുന്നത് ആ രാജ്യത്തിനും ഇന്ത്യക്കും ലോകത്തിനും നല്ലതാണ്. അതു ശരിയായി മാഡം വിഷ്‌തീകരിച്ചു. കുറച്ചു കൂടി നേരത്തെ ചെയ്യാമായിരുന്നു. കമലാ ഹാരിസ് പാകിസ്ഥാൻ അനുകൂലികളായ ഇൽഹാൻ ഒമർ പോലുള്ളവരുടെ ഗ്രുപ്പിൽ ആണ് ഇന്ത്യ വിരുദ്ധ വും കശ്മീർ പാകിസ്താന് കൊടുക്കണമെന്നു വാടിക്കുന്ന പക്ഷകരുമാണ്. അവർ ജയിക്കുന്നത് ഇന്ത്യക്ക് ഗുണമാവില്ല. മാഡത്തിന്റെ വിശകലനം വളരെ നന്നായിട്ടുണ്ട്.
@binishmathew6609
@binishmathew6609 20 часов назад
Obama Muslim ayirunnu enne aru paranju
@rsn61252
@rsn61252 17 часов назад
His father’s name was Husain
@kurianmj2400
@kurianmj2400 День назад
Great presentation and great knowledge
@sreelekhaips
@sreelekhaips 21 час назад
Thanks for watching
@SKMedicalinfo
@SKMedicalinfo 2 часа назад
ശ്രീ ലേഖ ഐപിഎസ്സിന്റെ ഇന്റീലിജന്സും , സ്മാർട്നെസ്സും കേരളബിജെപി ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ !!!!
@kaydee3407
@kaydee3407 15 часов назад
Very naive and childish rendition of what US is ...wihout understanding the anglo americian establishment and debt system controlled by banksters u will not understand what the US and this world debt system is about
@thurackalmathew3392
@thurackalmathew3392 8 часов назад
You are completely ignorant of lots of issues
@bobypaul333
@bobypaul333 19 часов назад
Your knowledge on this article is absolutely wrong and so far away from truth. Wish you had referred multiple sources before did it.
@muhammedsaleem3258
@muhammedsaleem3258 19 часов назад
YOUR MULTIPLE SOURCES ARE BIASED MEDIAS PROMOTING DIRTY DEMOCRATS😂😂
@sreelekhaips
@sreelekhaips 15 часов назад
Only confused people refer to multiple sources!
@sankerr1077
@sankerr1077 20 часов назад
Trump 2024🗿
@danielkc4362
@danielkc4362 9 часов назад
Madam, you making a mistake.
@sureshnair1740
@sureshnair1740 День назад
🙏🏽🙏🏽🙏🏽
@satheesanv6917
@satheesanv6917 20 часов назад
❤,trump,u,s,a
@abemat232
@abemat232 35 минут назад
You have no knowedge about US politics. Childish talk.
@anjanarakesh5393
@anjanarakesh5393 5 часов назад
How could you talk like this about Trump??? How could you sit in your position and spread such lies?? How could you add liquid to all the Trump atrocities?? For years I had a sense of correctness about you. The day you decided to be with a party, that can demolish many Indian constitutional values and place a religious symbol on the core of India, I lost all respect. I am unsubscribing you.
@ramachandranpanicker3176
@ramachandranpanicker3176 16 часов назад
ഡെമോക്രാറ്റ്സ് പൊതുവേ ഇൻഡ്യയ്ക്കെതിരാണ്. ജിമ്മി കാർട്ടർ മുതൽ അനുഭവമാണ്.
@aneeshsasi5589
@aneeshsasi5589 22 часа назад
Hai Mam, If you have any relatives in US , pls convince them to vote for Trump. If anyone in Canada, tell them to support Conservatives.
@sreelekhaips
@sreelekhaips 21 час назад
Sure… thanks for your comments!🙏🏻😀
@ukc750
@ukc750 23 часа назад
ഞാൻ x ഇല് കമല ഹാരിസ് ന് ഒപ്പമല്ല . കാരണം 1)അവര് ഇന്ത്യൻ വംശജ ആണ്. അവർ പ്രസിഡന്റ്‌ ആയാൽ ഇന്ത്യ ക്കു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല. എപ്പോഴും 2 ണ്ട് നിൽക്കുന്നവന് പെർഫോമൻസ് ചെയ്യാൻ സാധിക്കൂ... മുൻപിൽ നിൽക്കുന്നവർ ഒരു ഇമേജ് മാത്രം ആണ്. അങ്ങനെ ഉള്ളപ്പോൾ ട്രൂമ്പ് ന്റെ പാർട്ടി ഇലെ രണ്ടാമൻ ആണ് എന്റെ ഹീറോ. അവൻ ഹിന്ദു ആണ്. ജയ് ശ്രീ രാം.
@SaranyaMr-kg8xw
@SaranyaMr-kg8xw 16 часов назад
Aara പറഞ്ഞേ
@ukc750
@ukc750 15 часов назад
@@SaranyaMr-kg8xw നിന്റെ വാപ്പ. അവനവന്റെ കാര്യം നോക്കി ജീവിക്ഡി.
@SKMedicalinfo
@SKMedicalinfo День назад
Indian Americans like Trump not Kamala.
@sreelekhaips
@sreelekhaips 21 час назад
Really? Good!
@ThomasDaniel-hg4cx
@ThomasDaniel-hg4cx 6 часов назад
Speak for yourself .
@SKMedicalinfo
@SKMedicalinfo День назад
Trump is good for India.
@kga1866
@kga1866 15 часов назад
👍
Далее
ITZY 예지한테 AI 메이크업하기💖 #shorts
00:23
ITZY 예지한테 AI 메이크업하기💖 #shorts
00:23