Тёмный

സഹോദരൻ അയ്യപ്പൻ : ആധുനിക കേരളത്തിൻ്റെ ശില്പി | വിമത - 24 | Krishna Deepthy 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 4 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@byjuponnappan7995
@byjuponnappan7995 4 месяца назад
🙏❤️മലയാളി മറന്നു പോയതും മറക്കാൻ പാടില്ലാത്തതും ആയ ഒരുപാട് കാര്യങ്ങൾ ചർച്ചക്കും ചിന്തക്കുമായി മുന്നോട്ടു വച്ച സഹോദരിക്ക് നന്ദി..... ❤🙏
@sajeevtb8415
@sajeevtb8415 4 месяца назад
നല്ല പ്രഭാഷണം👍
@royabraham8253
@royabraham8253 4 месяца назад
Wonderful presentation.
@asokanbhaskaran6390
@asokanbhaskaran6390 4 месяца назад
Good presentation 👍
@lalmohan554
@lalmohan554 4 месяца назад
ഇത്രയും ഗഹനമായമായ ഒരു പ്രഭാഷണം നടത്തിയ സഹോദരിയ്ക്കു 🎉❤
@majeedmajeed1493
@majeedmajeed1493 4 месяца назад
ആത്മാവ് കൂടുവിട്ട് കൂടു മാറുകയല്ലേ നല്ല കർമ്മം ചെയ്തു ബ്രാഹ്മണനായി ജനിക്കുവാൻ നോക്കുക
@majeedmajeed1493
@majeedmajeed1493 4 месяца назад
ആത്മാവ് കൂടുവിട്ട് കൂടു മാറുകയല്ലേ നല്ല കർമ്മം ചെയ്തു ബ്രാഹ്മണനായി ജനിക്കുവാൻ നോക്കുക
@majeedmajeed1493
@majeedmajeed1493 4 месяца назад
ആത്മാവ് കൂടുവിട്ട് കൂടു മാറുകയല്ലേ നല്ല കർമ്മം ചെയ്തു ബ്രാഹ്മണനായി ജനിക്കുവാൻ നോക്കുക
@majeedmajeed1493
@majeedmajeed1493 4 месяца назад
ആത്മാവ് കൂടുവിട്ട് കൂടു മാറുകയല്ലേ നല്ല കർമ്മം ചെയ്തു ബ്രാഹ്മണനായി ജനിക്കുവാൻ നോക്കുക
@kvvinayan
@kvvinayan 3 месяца назад
​@@majeedmajeed1493എന്തായിത് ?
@vidyadharanmr3721
@vidyadharanmr3721 3 месяца назад
ഗാന്ധിയേയും സഹോദരനേയും താരതമ്യപ്പെടുത്തുമ്പോൾ "ഇതെനിക്ക് ഇവിടെ പറയാൻ പറ്റുമോ " എന്ന് സംശയമുണ്ട് എന്ന് പറയേണ്ടതുണ്ടോ? തങ്ങൾക്ക് സത്യമെന്ന് തോന്നുന്നത് തുറന്നു പറയാൻ സാധിക്കണം. ഏറ്റ് പറയാണ് കേട്ടോ എന്നൊന്നും പറയേണ്ടതില്ല. എവിടെയും നട്ടെല്ല് വളയാതിരിക്കണം.
@Ruhaan-6667
@Ruhaan-6667 4 месяца назад
ജയ് ഈഴവത്ത് നാട് (ശ്രീലങ്ക)
@babusukumaran2654
@babusukumaran2654 4 месяца назад
Thanks good presentation 👍
@babyraman6248
@babyraman6248 4 месяца назад
Super speech. 👍. Baby Raman, Badlapur, Mumbai.
@dr.manojpk4522
@dr.manojpk4522 4 месяца назад
Excellent speech, Madam. Thank you.
@prameeshprameesh5344
@prameeshprameesh5344 4 месяца назад
❤ നല്ല അവതരണം
@ahmadashraf3369
@ahmadashraf3369 4 месяца назад
❤❤❤❤❤❤❤
@nkrajan-assistantdirectork3829
@nkrajan-assistantdirectork3829 2 месяца назад
നല്ല മോട്ടിവേഷൻ പുതിയതായി പലതും മനസ്സിലായി
@sasikunnathur9967
@sasikunnathur9967 4 месяца назад
പഠിയ്ക്കാത്തവർ പഠിയ്ക്കാൻ ഏറെയുണ്ട്.
@drnarayanansb7994
@drnarayanansb7994 4 месяца назад
❤❤
@safvanthalassery9232
@safvanthalassery9232 4 месяца назад
Great speech. ❤️
@majeedmajeed1493
@majeedmajeed1493 4 месяца назад
ഞാനല്ല കേട്ടോ പറയുന്നത് എന്തിനാണ് ഇടയ്ക്കിടയ്ക്ക് പറയുന്നത്
@charlesvino
@charlesvino 4 месяца назад
Usthadum vayalu parayumbol upayogikkarundu..ithu njanalla parayunnathu Quran aanu allenkil hadees aanu parayunnathu ennu 😅😊
@sreenarayanram5194
@sreenarayanram5194 4 месяца назад
സഹോദരൻ അയ്യപ്പൻ തൃശൂർ ജില്ലയിലെ തിയ്യൻ ആണ് അതുകൊണ്ടാണ് അയ്യപ്പൻ ജാതി ചോദിക്കണം എന്നു പറയുന്നത്
@jomonpullamkuzhiyil5842
@jomonpullamkuzhiyil5842 3 месяца назад
Well spoken. 🧡🧡
@majeedmajeed1493
@majeedmajeed1493 4 месяца назад
ആത്മാവ് കൂടുവിട്ട് കൂടു മാറുകയല്ലേ ബ്രാഹ്മണനായ ജനിക്കാൻ നോക്കുക
@majeedmajeed1493
@majeedmajeed1493 4 месяца назад
കുറേക്കാലം ജീവിക്കണമെന്ന്
@muhammedali7280
@muhammedali7280 4 месяца назад
നല്ലയിനംനായ്ക്കളെ കിടപ്പറയിലുംകാറിലും 😹കേറ്റുന്നവരേണ്യ വർഗത്തിൻ്റെപറമ്പിൽ പോലുംകേറ്റാൻ അറക്കുന്നു😔 ഭൂരിക്ഷ ജനതഉണരണം☹️ഇത്തരംകീഴാളജനങ്ങളിൽ നിന്നും?😂 രക്ഷപ്പെട്ടവരാണെൻ്റെ പൂർവികരെന്നതിൽ ഞാനഭിമാനിക്കുന്നു😊 ഇപ്പോഴുംആവളകുഴിയാണ് രക്ഷയെന്ന്കരുതിഅവിടെ തന്നെകഴിയുന്ന😅 ' സഹോദരങ്ങളെ ഓർത്ത്സങ്കടപ്പെടുന്നു😢 ദൈവംനമുക്കൊരു രക്ഷകനെതരട്ടെ🌞
@mmmmmmm2229
@mmmmmmm2229 4 месяца назад
എല്ലാ മതവും ജാതിയും കണക്കാണ് ഒരു തരം വിവരക്കേട്
@prathapbk9489
@prathapbk9489 4 месяца назад
SNDP യുക്തിവാദി
@mmmmmmm2229
@mmmmmmm2229 4 месяца назад
ശൂദ്ര യുക്തി വാദി ആണോ😁😁
@Ruhaan-6667
@Ruhaan-6667 4 месяца назад
ഈഴവത്ത് നാട് (ശ്രീലങ്ക) 😂
@lochkibala3785
@lochkibala3785 3 месяца назад
നായരോളി ചൊറിച്ചിൽ വരുന്നെങ്കിൽ പട്ടൻ്റെ പറിയെടുത്ത് ചൊറിയെടാ
@Ruhaan-6667
@Ruhaan-6667 3 месяца назад
ജയ് ഈഴവത്ത് നാട് (ജയ് ശ്രീലങ്ക) ജയ് നങ്ങേലി 😂
@kcvinu
@kcvinu 4 месяца назад
തുടക്കം തന്നെ പിഴ‌ച്ചെന്നു തോന്നുന്നു. 00:37 ൽ തുടങ്ങുന്ന വാചകത്തിൽ "വ്യാപൃതമായിട്ടുള്ള" എന്നൊരു പദം കയറിക്കൂടിയിട്ടുണ്ട്. എന്തിലെങ്കിലും ഏർപ്പെടുന്നതിനെ കുറിക്കാൻ "വ്യാപൃതൻ", "വ്യാപൃത" എന്നീ വാക്കുകൾ നാം പ്രയോഗിക്കാറുണ്ട്. പരക്കെ എന്നോ ആഴത്തിലുള്ള എന്നോ ഒക്കെയാണ് ആ സന്ദർഭത്തിൽ പ്രയോഗിക്കേണ്ട വാക്ക്. പക്ഷേ പ്രഭാഷകയ്ക്ക് നാവു പിഴ‌ച്ചതാകാം.
@lalmohan554
@lalmohan554 4 месяца назад
………..കൊതുകിന്നു …..
@kcvinu
@kcvinu 4 месяца назад
@@lalmohan554 ആ അങ്ങനെ തോന്നാം, പക്ഷേ സാരമില്ല. ഈ കമന്റ് ഇവിടെ കിടക്കട്ടെ. എന്തുകൊണ്ടാണെന്നോ, കേൾവിക്കാർ അങ്ങനെയൊരു വാക്കുണ്ടെന്നു വിചാരി‌ച്ച് വേറേ എവിടെയെങ്കിലും പ്രയോഗിക്കും. അറിവുള്ളവരുടെ മുൻപിലാണെങ്കിൽ പെട്ടു പോവുകയും ചെയ്യും. ഇന്നത്തെ കാലത്ത് അറിവുള്ളവർ കുറവായതിനാൽ ഇങ്ങനെ അബദ്ധങ്ങൾ വിളി‌ച്ചു പറയുമ്പോൾ ചൂണ്ടിക്കാട്ടാൻ അധികം ആളുണ്ടാവില്ല.
Далее