Тёмный

'സഹ'മന്ത്രിമാർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 259 тыс.
50% 1

'സഹ'മന്ത്രിമാർ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo #sureshgopi #georgekuriyan #georgekurian
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

9 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@prakashk.p9065
@prakashk.p9065 14 дней назад
പെണ്ണ് കേസ് വന്നപ്പോള്‍ ആഘോഷിച്ചു നടന്നവര്‍, ഇപ്പോള്‍ കാബിനറ്റ്‌ റാങ്ക്‌ ഇല്ല എന്ന്‌ പറഞ്ഞ്‌ മോങ്ങുന്നു😂
@mohanapremarajan6423
@mohanapremarajan6423 14 дней назад
MP aayi abhimaanathode bharana pakshath irikkunnath swapnam kaanaan polum keralathil Ullavark kazhiyilla
@chandrasekharannarayanan5382
@chandrasekharannarayanan5382 14 дней назад
തൃശ്ശൂരിലെ ജനങ്ങൾ ശക്തനായ നേതാവിനെ തിരഞ്ഞെടുത്തു ഇടതും വലതും വെട്ടി വിഴുങ്ങി❤ തൃശ്ശൂരിലെ ജനത സുപ്പർ❤
@leelammach.5851
@leelammach.5851 14 дней назад
ത്രുശ്ശൂർകാർ ബുദ്ധിയും ബോധവും വിവേകവും ഉള്ളവരാണന്ന് തെളിയിച്ചു. ❤❤
@aksarmuttam754
@aksarmuttam754 13 дней назад
മണ്ടത്തരം കാലം തെളിയിക്കും. രണ്ടു മാസം കാത്തിരി 🤭🤭🤭🤭
@chandrasekharannarayanan5382
@chandrasekharannarayanan5382 13 дней назад
@@aksarmuttam754 കാലനോ
@KiranMenon-jy2ed
@KiranMenon-jy2ed 14 дней назад
ശരിക്കും ജോർജ് കുര്യൻ എന്ന മനുഷ്യനെ ഓർത്ത് അഭിമാനം തോന്നുന്നു അര നൂറ്റാണ്ട് കാലം BJP യ്ക്ക് വേണ്ടി നിസ്വാർത്ഥനായി സേവനം ചെയ്തു എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിപ്പോയി അതും ഒരു തനി പാലാക്കാരൻ അച്ചായൻ Suresh Gopi യ്ക്കും അഭിനന്ദനങ്ങൾ👏
@radhakrishnant7626
@radhakrishnant7626 14 дней назад
👌
@bijugeorge6200
@bijugeorge6200 14 дней назад
ജോർജ് കുര്യൻ deserves this. ചാനലുകളിൽ മാന്യമായി സംസാരിക്കുന്ന ആൾ. പക്ഷെ ജോർജ് കുര്യനെ മന്ത്രി ആക്കിയത് ക്രിസ്ത്യൻ ആയത് കൊണ്ട് മാത്രം ആണെങ്കിൽ അത് നല്ലതല്ല. ആ പരിപാടി ഒക്കെ കോൺഗ്രസിൽ മാത്രമല്ലേ പാടൂ?
@MuhammedAli-ps3wu
@MuhammedAli-ps3wu 10 дней назад
മോദിക്കും അമിത് ഷക്കും അഭിനന്ദനങ്ങൾ 😅
@sravansanthosh8029
@sravansanthosh8029 14 дней назад
😂😂😂 ഗണേഷ് കുമാർ കലിപ്പ് തീർത്തു ശക്തനെ ഇടിച്ചു തകർത്തു😂😂😂😂
@radhakrishnant7626
@radhakrishnant7626 14 дней назад
😊
@remam7734
@remam7734 14 дней назад
Athe
@ajalprakashan9279
@ajalprakashan9279 14 дней назад
100%😅😅
@sininair6064
@sininair6064 14 дней назад
😂😂😂
@georgejosephv4895
@georgejosephv4895 14 дней назад
🤣🤣🤣
@Harrison130
@Harrison130 14 дней назад
Media ഇരപ്പാളികളെ വരെ ഉൾട്ട അടിപ്പിച്ച തൃശൂർ വോട്ടേഴ്സിന് അഭിനന്ദനങ്ങൾ🎉✌️
@VijayKumar-gs1bu
@VijayKumar-gs1bu 14 дней назад
ജോർജ് കുര്യൻ ഏറ്റുമാനൂരിനും കടുത്തുരുത്തിയ്ക്കും ഇടയിൽ ഉള്ള കാണക്കാരി പഞ്ചായത്തിൽപ്പെട്ട നമ്പ്യാ കുളം സ്വദേശിയാണ് എൻ്റെ നാട്ടുകാരനും മാന്യൻമാരിൽ മാന്യനുമായ ഒരു സത്യക്രിസ്ത്യാനിയാണ്
@cryptomanushyan8812
@cryptomanushyan8812 14 дней назад
❤❤❤
@bennythomas2789
@bennythomas2789 14 дней назад
നോർത്ത് ഇന്ത്യയില് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് ജോർജു കുര്യനോട് ഓർത്തിരുന്നേക്കാൻ ഒന്ന് പറഞ്ഞേക്ക്. സത്യ ക്രിസ്ത്യാനിയാണല്ലോ 😂
@sreerekha714
@sreerekha714 14 дней назад
​@@bennythomas2789മതം മാറ്റാൻ പോയിട്ടല്ലേ
@MagicSmoke11
@MagicSmoke11 14 дней назад
North ഇന്ത്യെയെന്നല്ല.തന്തയില്ലേകത്രം കാണിച്ചാൽ എവിടെ ആണേലും തല്ല് കിട്ടും 😂😂 @@bennythomas2789
@kodiyathorganicfarm2718
@kodiyathorganicfarm2718 14 дней назад
അദ്ദേഹം നോർത്ത് ഇന്ത്യയിൽ എത്തിയിട്ട് കാലമേറെയായില്ലേ ​@@bennythomas2789
@Kaafir916
@Kaafir916 14 дней назад
മൗദൂദിയ വണ്ണിന്റെ ദ്രോഹം സുരേഷേട്ടന് വോട്ടായിമാറി…. നന്ദിയുണ്ട് മൗദൂദികളെ…🙏
@hasanulbanna.n6594
@hasanulbanna.n6594 14 дней назад
Media one nte vartha kandaal Suresh gopi tholkethe ollu
@mv2552
@mv2552 14 дней назад
സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശ്ശൂരെ ഗഡ്ഡികൾക്ക് അഭിനന്ദനങ്ങൾ ❤❤❤
@girijanair348
@girijanair348 14 дней назад
ഒപ്പം വയനാട്ടിലെ നിരക്ഷര കുക്ഷികളായ വോട്ടേഴ്‌സ് ഇനും കൂടി. 😂
@IntazzZ
@IntazzZ 14 дней назад
Thanks
@santhoshpm9453
@santhoshpm9453 14 дней назад
P0da gihadi chettes
@weekendjaunts222
@weekendjaunts222 14 дней назад
Uvva .. konachond nokki irunno .. ippo vannu ondakki tharum
@weekendjaunts222
@weekendjaunts222 14 дней назад
@@girijanair348ninte kudumathinte yogyatha ivide aarum chodichilla
@user-uw6sc3nc1i
@user-uw6sc3nc1i 14 дней назад
തോൽക്കുമെന്ന് പറഞ്ഞവരിൽ താങ്കളും ഉണ്ട്!
@Tony_Montana659
@Tony_Montana659 14 дней назад
He Sunday vakeel
@girijadevi3869
@girijadevi3869 14 дней назад
ശക്തൻ തമ്പുരാൻ❤ എന്നും ശക്തൻ തന്നെ.
@muralidharanmannur2408
@muralidharanmannur2408 14 дней назад
KSRTC ബസ്സിൻ്റെ അത്ര ശക്തിയില്ല
@mathewmg1
@mathewmg1 14 дней назад
വക്കീല് പോലും സുരേഷ് ഗോപി തോൽക്കും എന്ന അല്ലെ പറഞ്ഞത് 😂.
@sajan5555
@sajan5555 14 дней назад
പുള്ളി തലേ ദിവസം കൂടി സുരേഷ് ഗോപി തോൽക്കും എന്ന് പറഞ്ഞു.. സുനിൽ ജയിക്കും എന്ന് വിശ്വസിച്ചു. ഞാൻ രണ്ട് മാസം മുൻപ് മുതൽ കമന്റ് ഇട്ടു സുരേഷ് ഗോപി. 50000 വോട്ടിനു ജയിക്കും സുനിൽ രണ്ടാമത്. മുരളി മൂന്നാമത് എന്ന് പറഞ്ഞു.. ഞാൻ അവിടെ രണ്ട് തവണ പോയി. പല ആൾക്കാറുമായി സംസാരിച്ചു..
@user-gj9dt6nn4c
@user-gj9dt6nn4c 14 дней назад
വക്കീൽ ഉരുണ്ടുകളി വിദഗ്ദ്ധൻ ആണ്.
@imsrk1422
@imsrk1422 14 дней назад
കമ്മി ആയ സർവോപരി സിപിഐക്കാരൻ ആയ ഇങ്ങേർ പിന്നെ ആര് ജയിക്കും എന്നാണ് പറയേണ്ടത്?!
@user-ft9om7rd7j
@user-ft9om7rd7j 14 дней назад
എല്ലാവരും ഗോപിയെ അഭിനന്ദിക്കുന്നു കൂട്ടത്തിൽ സാറും
@keyemk3643
@keyemk3643 14 дней назад
BJP-MP യാ യ സുരേഷ് ഗോപി യോട് സംഘി വക്കീലായ ശങ്കരൻ വക്കീലിന് എന്തിനാ ഒരു പുച്ഛം.
@manojbalakrishnannair7388
@manojbalakrishnannair7388 14 дней назад
വക്കീലിന് ജോർജ് കുര്യനെ അറിയില്ല എന്ന് പറയുന്നത് തീർച്ചയായും ജോർജ് കുര്യൻറെ ഒരു ഗുണം ആയി കാണുന്നു
@user-cl3je8dc9k
@user-cl3je8dc9k 14 дней назад
Yes ശെരി ആണ് താങ്കൾ പറഞ്ഞതു..അദേഹം മോഡിയും ഒപ്പം ഒരു മിച്ചു പ്രവർത്തിച്ച ആളുകൾ ആണ് വർഷങ്ങൾ മുൻപ് ... അദേഹം നല്ല മനുഷ്യൻ ആണ്
@jomathews982
@jomathews982 14 дней назад
ജോർജ് കുര്യനെ വക്കീലിന് അറിയില്ല എന്ന് വക്കീൽ പറഞ്ഞോ..? താൻ ഓക്കെ വാർത്ത കേൾക്കാറുണ്ടോ?.. ജവാൻ rum അടിച്ചിട്ട് കമൻ്റ് ഇടാൻ വരുന്നു.
@mckck338
@mckck338 14 дней назад
സ്ഥിരമായി വാർത്ത കാണുന്നവർക്ക്‌ ജോർജ്ജ്‌ കുര്യനെ അറിയാം എന്നാണിദ്ദേഹം പറഞ്ഞത്‌...വീഡിയൊ അവസാനം വരെ കാണൂ മണ്ടാ
@manojmampetta5143
@manojmampetta5143 14 дней назад
😮
@user-et8jw7kk1l
@user-et8jw7kk1l 14 дней назад
Rum.adichittano.kettathu?
@Somu-ev3wy
@Somu-ev3wy 14 дней назад
ജോർജ് കുര്യന് അർഹിച്ച അംഗീകാരം തന്നെ
@RootSystemHash
@RootSystemHash 14 дней назад
ഞങ്ങളുടെ പള്ളിക്ക് സ്ഥലം കാരമൊഴിവായി ചെമ്പു തകിടിൽ എഴുതിതന്നത് ശക്തൻ തമ്പുരാൻ ആണ്.
@skariapj1798
@skariapj1798 14 дней назад
ചെമ്പേലൊക്കെയാണോ എഴുതേണ്ടത്? കടലാസ്സിൽ എന്തുകൊണ്ട് എഴുതിയില്ലാ ??
@higherbeingX
@higherbeingX 14 дней назад
Which year was that?
@higherbeingX
@higherbeingX 14 дней назад
​@@skariapj1798email enthu kondayachilla
@rajagopalanm4536
@rajagopalanm4536 14 дней назад
2025
@RootSystemHash
@RootSystemHash 14 дней назад
@@higherbeingX must be in the 18th century.
@josephmethanath3490
@josephmethanath3490 14 дней назад
ജോർജ് കുര്യൻ ചെന്ന് പെട്ടു എങ്ങിൽ വക്കീൽ കമ്മ്യൂണിസത്തിൽ പെട്ടുപോയി😂😂😂
@mathewkl9011
@mathewkl9011 14 дней назад
തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തണെന്നാണ് മനോരമയുടെ എക്സിറ്റ് പോൾ പരിപാടിയിൽ ഷാനി പുരുഷോത്തമൻ പറഞ്ഞത്. 😊
@shebaabraham687
@shebaabraham687 14 дней назад
ഷാഫി പറമ്പിൽ തോൽക്കുംഎന്നും പറഞ്ഞിരുന്നു 😅
@hari4406
@hari4406 14 дней назад
ഷാനി മനസ്സിലുള്ള ആഗ്രഹം എക്സിറ്റ് പോൾ ആയി അവതരിപ്പിച്ചതാണ്. വാർത്താ ചർച്ചയിലും അങ്ങനെ ആണല്ലോ കമ്മിണിയുടെ ശീലം. ദേശാഭിമാനിക്ക് നാക്ക് വച്ചപോലെ വളവളാന്ന് അനാവശ്യമായി എന്തൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരിക്കും. മാധ്യമപ്രവർത്തനം ആണ് താൻ ചെയ്യുന്നത് എന്നാണ് പുള്ളിക്കാരിയുടെ വിചാരം.
@sudheeshks3705
@sudheeshks3705 12 дней назад
ബിജെപിക്ക് പാലക്കാട് 15 % വോട്ട് പ്രവചിച്ചു മനോരമ..വിജയരാഘവന് വിജയ സാധ്യത...ബിജെപിക്ക് കിട്ടിയത് 25 % വോട്ട് ലഭിച്ചു. എന്തൊരു മാധ്യമ ധർമം...😁😁😁
@manojbalakrishnannair7388
@manojbalakrishnannair7388 14 дней назад
എന്തേ വൈകി എന്ന് നോക്കിയിരിക്കുകയായിരുന്നു ഇറങ്ങിയിട്ടുണ്ടല്ലോ വക്കീലും കുരു പൊട്ടിയൊലിച്ചുകൊണ്ട്😂😂😂
@gilbertjoseph5624
@gilbertjoseph5624 14 дней назад
എന്ത് ചീഞ്ഞ ഭാഷയാണ്" കുരു പൊട്ടി ഒലിക്കുക " അതിന്റെ ഇന്റർപ്രൊട്ടേഷൻ ഒന്ന് പറഞ്ഞു തരുമോ? സംസ്കാര ശൂന്യൻ😮
@skariapj1798
@skariapj1798 14 дней назад
​@@gilbertjoseph5624 അതിനെന്താ പ്രയാസം ? കുരു = seed പൊട്ടി = broke ഒലിക്കുന്നു = flowing അപ്പം Seed broke flowing. എന്താ ശരിയല്ലേ ..!!
@kutteerihouse8355
@kutteerihouse8355 14 дней назад
വക്കിലിന് ഈത്തപ്പഴം പ്ലെയിൻ ടിക്കറ്റ് എന്നീ ഓഫർ കിട്ടാൻ തുടങ്ങി എന്ന് സംശയിക്കുന്നു.
@narayanancs924
@narayanancs924 14 дней назад
സുനിൽകുമാർ ജയിക്കും എന്നാണ് ജയശങ്കർ പറഞ്ഞിരുന്നത്.
@muralipk1959
@muralipk1959 14 дней назад
വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies
@raghurampnb
@raghurampnb 14 дней назад
വക്കീലിന് ഇവരെ മന്ത്രിസഭയിലേക്ക് എടുത്തത് ഇഷ്ടമായില്ല എന്നുതോന്നുന്നു .എന്തുചെയ്യാം സഹിക്കുകതന്നെ .താങ്കളുടെ വിഷമത്തിൽ പങ്കുചേരുന്നു
@skariapj1798
@skariapj1798 14 дней назад
അപ്പൊ താങ്കൾക്കും ഇഷ്ട്ടമായില്ലാന്നോ ??
@peterjoseyyesudasan7422
@peterjoseyyesudasan7422 14 дней назад
വക്കീൽ ന്റെ പാര്ടിക്കാരൻ ആണ് സുനിൽ കുമാർ
@jpk0889
@jpk0889 14 дней назад
മ്മടെ സുനി ജയിച്ചില്ലേ പ്രവചന സിംഹമേ😂
@Backpfeif_E
@Backpfeif_E 14 дней назад
പല മന്ത്രാലയങ്ങളിലും (വിദേശകാര്യ മന്ത്രാലയം അടക്കം) സഹമന്ത്രിക്ക് വ്യക്തമായ ഉത്തരവാദിത്വങ്ങൾ നൽകാറുണ്ട്. വക്കീൽ പതിവുപോലെ പല കാര്യങ്ങളും വായിൽ വന്നതുപോലെ പടച്ചുവിടുകയാണ്.
@SooryakanthJ-ec7om
@SooryakanthJ-ec7om 14 дней назад
ഈ ഒന്നാം റാങ്ക് കാരനായ രാജീവ് ചന്ദ്രശേഖരൻ MP യെ kerala BJP Cabinet Minister ആക്കാതെ ഒഴിവാക്കിയത് പണ്ടേ പറയുന്ന ചൊല്ല് പോലെ പട്ടി പുല്ല് തിന്നുകയും ഇല്ല എന്നാൽ പശുവിനെ തിന്നുവാൻ അനുവദിക്കുകയും ഇല്ല .
@esnamboothiripad2195
@esnamboothiripad2195 13 дней назад
ഏറ്റുമാനൂരിനും കുറുപ്പന്തറ ക്കും ഇടയിൽ കാണക്കാരിക്കടുന്നു നമ്പ്യാ കുളം എന്ന സ്ഥലത്തു കാരനാണ്.
@manojbalakrishnannair7388
@manojbalakrishnannair7388 14 дней назад
ഈ ശങ്കരൻ വക്കീൽ ഇലക്ഷനു മുമ്പ് പല ചാനലുകളിൽ വന്നിരുന്ന് നടത്തിയ ഇലക്ഷൻ കനാലിസിസുകൾ ഒന്നുകൂടി ശ്രദ്ധിക്കുക. ഒരൊറ്റ തവണ പോലും ഇദ്ദേഹം സുരേഷ് ഗോപിയെ ഒന്ന് പിന്തുണച്ചു അല്ലെങ്കിൽ സുരേഷ് ഗോപി ജയിക്കുമോ എന്നുപോലും പറഞ്ഞില്ല പേരുപോലും പറയാതിരിക്കാൻ പരമാവധി ശ്രമിച്ചു എന്നിട്ട് ഇപ്പോൾ മാധ്യമങ്ങളെ കുറ്റം പറയുന്നു😂😂😂
@skariapj1798
@skariapj1798 14 дней назад
അത് സുരേഷ് ഗോപി എന്ന അര്‍ത്ഥത്തിലല്ലാട്ടോ. " ബിജെപി " ക്ക് കേരളത്തിൽ കൂടിയാല്‍ 15 ശതമാനം വോട്ട് ഒക്കെയല്ലേ കിട്ടാറുള്ളു. അങ്ങിനെ കിട്ടിയാൽ ഗോപി തോൽക്കുമെന്ന് ഉറപ്പല്ലേ ? പിന്നെയുള്ളത് മുരളിയും സുനിലുമാണ്. അവരിൽ ആര് കൊണ്ടുപോകുമെന്ന് നോക്കിയാൽ മതിയാകുമായിരുന്നല്ലോ. ക്രൈസ്തവവോട്ടുകളിൽ ഇത്തരത്തിൽ ഒരു മാറ്റം വരുമെന്ന് മുൻകൂട്ടി പറയാൻ ജയശങ്കർ യെശ്ശയ്യാ പ്രവാചകനൊന്നും അല്ലല്ലോ . അതുകൊണ്ട് ഗോപി ജയിക്കില്ല എന്നു അദ്ദേഹം പറഞ്ഞിട്ടുള്ളത് ബിജെപി ജയിക്കില്ല എന്ന അർത്ഥത്തിലാണ് ബ്രോസ് ..
@asokkumar4978
@asokkumar4978 14 дней назад
ജയ ശങ്കർനു സുനിൽ കുമാരിനോട് വലിയ അടുപ്പം ഉള്ള ആളു ആണ് തോനുന്നു. Ldf ൽ ജയശങ്കർ കുട്ടപ്പെടാത്ത ഒരു വെക്തി ആണ് സുനിൽ കുമാർ.
@muralipk1959
@muralipk1959 14 дней назад
വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies
@shebaabraham687
@shebaabraham687 14 дней назад
ഒരു നായർക്ക് വേറൊരു നായരെ കാണാൻ പാടില്ല😅
@skariapj1798
@skariapj1798 14 дней назад
@@shebaabraham687 ഒരു ക്രിസ്ത്യാനിക്ക് വേറൊരു ക്രിസ്ത്യാനിയെ കാണാമോ ? ഒരു മുസ്ലീമിന് ................... മോ ??
@user-vo8tj1fx4o
@user-vo8tj1fx4o 14 дней назад
ശോഭാ സുരേന്ദ്രന് ഒരു മന്ത്രിസ്ഥാനം കൊടുക്കാമായിരുന്നു
@rajeendranmampatta2415
@rajeendranmampatta2415 14 дней назад
Koduthal gunathekal doshamanu.... Kjp public fight tudangum
@yogithabija9885
@yogithabija9885 14 дней назад
Athe.
@user-gj9dt6nn4c
@user-gj9dt6nn4c 14 дней назад
20 എ० പി മാരുള്ള കേരളത്തിന് 2 മന്ത്രി ന്യായമാണ്. ഇവിടെ 3 ആയാൽ തമിഴ്നാടിന് 6 മന്ത്രിയെ കൊടുക്കണം. അപ്പോൾ സകല ബാലൻസു० തെറ്റു०.
@sarathchandrank1950
@sarathchandrank1950 14 дней назад
ഒരു എംഎൽഎയോ എംപിയോ അവാതെ തന്നെ ലക്ഷങ്ങളുടെ കച്ചവടം അവർ നടത്തുന്നത് പിന്നെ മന്ത്രിയും കൂടെ ആയാൽ ഉള്ളതി ആലോചിക്കാവുന്നതേയുള്ളൂ
@sivadaspc3015
@sivadaspc3015 14 дней назад
PM post suitable 👹⁉️
@saifusthought7058
@saifusthought7058 14 дней назад
പുതിയ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു 👌
@abijackson1000
@abijackson1000 14 дней назад
മന്ത്രി സ്ഥാനം ഒഴിവാക്കാന്‍ നോക്കും എന്ന് ഇന്നലെ സത്യപ്രതിജ്ഞ ക്ക് ശേഷം അദ്ദേഹം പറയുന്നത് വ്യക്തമായി tv യില്‍ വന്നതാണ് 😊
@edamullasudhakaran7876
@edamullasudhakaran7876 14 дней назад
Sankaran's CPI is becoming history. It is people' s verdict
@saroja5321
@saroja5321 14 дней назад
Sg സർ കേരളത്തിൽ ജനങ്ങൾ ക്കു വേണ്ടി മന്ത്രി ആകാട്ടെ, സർ അഭിനന്ദനങ്ങൾ
@omanaroy1635
@omanaroy1635 14 дней назад
Thankyou sir...
@vineethbincy07
@vineethbincy07 14 дней назад
എന്ത് പരാജയമാണ്സാർ, ഈവീക്ഷണം, കേന്ദ്ര മന്ത്രിഎന്നാൽ പണിയൊന്നുമില്ല, കാക്കാൻഅറിയണം, സാർ. ഇപ്പോഴും യു പി എ അല്ല. ഭരിക്കുന്നത്, 15-18 മണിക്കൂർ ജോലിചെയ്യുന്ന ഒരു പ്രിമേ മിനിസ്റ്റർ ഉണ്ട് സാർ, ഹിന്ദി ചാനൽ കൂടെ കാണണം , കമ്മ്യൂണിസ്റ്റ് ബ്രെയിൻ റിട്ടയർചെയ്യേണ്ട സമയമായി. സാർ
@uknuk
@uknuk 14 дней назад
എന്റെ മഹാബുദ്ധിമാനെ ജയശങ്കര..... 🙏🙏🙏താങ്കൾ ഇപ്പറഞ്ഞത് അല്പം മണ്ടത്തരമില്ലേ എന്നൊരു സങ്ക... 6,7പടങ്ങളിൽ ഒപ്പിട്ടിരിക്കുന്നു അതും നായകനായി... ഇത് തീർക്കാൻ കുറഞ്ഞത് രണ്ട് കൊല്ലമെടുക്കുമെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു അപ്പൊ പിന്നെ സഹമന്ത്രിയല്ലാതെ പിന്നെന്തു ചെയ്യും. ❔ പടമെല്ലാം കഴിഞ്ഞു നോക്കിക്കോ മുഴുമന്ദ്രിയാകും.അത് സുരേഷ് ഗോപിയും മോദിയും ചേർന്നെടുത്ത തീരുമാനം. ഞങ്ങടെ സുരേഷ്ഗോപിക്ക് മന്ദ്രിസ്ഥാനം വേണമെന്ന് നിലവിളിക്കുന്ന പപ്പറശികൾക്ക് കൂടപ്പിടിച്ചു സ്വയം മണ്ടനാകരുത് താങ്കൾ
@Dogen52
@Dogen52 14 дней назад
Thank you sir
@mohanana2286
@mohanana2286 14 дней назад
ഈ കാലത്ത് കളങ്കമില്ലാത്ത ഒരു രാജ്യ സ്നേഹി യെ വിജയിപ്പിക്കാൻ.. മനസ്സ് കാണിച്ച... എല്ലാ ത്രീശൂർ... രാജ്യ സ്നേഹി കളേയും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🌹
@antonybastin3432
@antonybastin3432 14 дней назад
👍👍👍
@real-man-true-nature
@real-man-true-nature 14 дней назад
കാബിനറ്റ് മന്ത്രിയെന്നാൽ വെറും പദവിയായി ട്ട് കൊടുക്കുന്നതാണെന്നാണ് മാപ്രകൾ വിചാരിക്കുന്നത്. മാപ്രകളുടെ നിലവാരത്തകർച്ചയാണ് മനസിലാകുന്നത്
@gopins7756
@gopins7756 14 дней назад
Thank you for your excellent understanding of the Central Government functions❤
@ravikumarnair3164
@ravikumarnair3164 14 дней назад
Good evening jayashankar sir
@bijoysebastian6547
@bijoysebastian6547 14 дней назад
Kanakkary Panchayat, My Panchayat. Nambiakulam - nearby my village. 😊 . Between Etumanoor and Kaduthurithy . Ettumanoor - Ernakulam Road. 😊
@shajanshaju1247
@shajanshaju1247 14 дней назад
വളരെസത്യം
@satheesanb2144
@satheesanb2144 14 дней назад
കാര്യങ്ങൾ നമ്മുടെ വാർത്താ മാധ്യമത്തിന്റെ കുത്തി തിരുപ്പ് മനസ്സിലായി എന്ന് പറയാൻ ജയശങ്കർ മാത്രം.🎉🎉
@vasavannarayan7690
@vasavannarayan7690 14 дней назад
👌👌👌
@dinuchandran8122
@dinuchandran8122 14 дней назад
Good speech sir
@noormuhammedibnu5226
@noormuhammedibnu5226 12 дней назад
Thanks
@muraleedharank8775
@muraleedharank8775 14 дней назад
യഥാർത്ഥത്തിൽ മലയാള പത്ര പ്രവർത്തകർക്ക് വിവരമില്ലായ്മയോ,അതോ വിവരമില്ലായ്മ അഭിനയിക്കുന്നതോ ?
@prasannanvasudevannair7708
@prasannanvasudevannair7708 14 дней назад
George Kurien ,who was in politics for 45 years ,has accepted his posting with humility. Resentment on the part of SG is obvious. That makes a lot of difference in public life. Let wisdom prevail or end up in a mess.
@krishnankuttynair-pk7cv
@krishnankuttynair-pk7cv 14 дней назад
Very very correct timely needed words
@gilbertjoseph5624
@gilbertjoseph5624 14 дней назад
Balanced observation
@mathewkj1379
@mathewkj1379 14 дней назад
സത്യപ്രതിജ്ഞക്ക് കാരണ ഭൂതത്തെ വിളിച്ചോ? വിളിച്ചിട്ട് പോയിരുന്നെങ്കിൽ മോദി മന്ത്രി സഭ മൂന്നാം പക്കം വീണേനെ. 🤣🤣🤣വിജയന്റെ മഹാമനസ്കതക്ക് കോപ്കൈ 🙏🙏🙏 NB, മോഹൻലാൽ "വീട്ടിൽ ആനക്കൊമ്പ് വെച്ചിട്ടെങ്ങനെ " ............................................ സത്യപ്രതിജ്ഞക്ക് പോകും 😂😂😂
@joshygeorge5005
@joshygeorge5005 14 дней назад
Good JS SIR
@user-sl3gj2dy9j
@user-sl3gj2dy9j 14 дней назад
👍👍🌹 സാറേ നിങ്ങൾ ഭയങ്കര ആളാണ്
@jayapradeepm4308
@jayapradeepm4308 14 дней назад
വക്കീലിനും സഹി ക്കാൻ കഴിയുന്നില്ല എന്നു തോന്നുന്നു. മാപ്രകൾക്ക് ചൊറിച്ചിൽ, വക്കീലിനു കരച്ചിൽ. മന്ത്രി സ്ഥാനം എന്നൊക്കെയുള്ളത് ഇത്രയൊക്കെയേ ഉള്ളൂ എന്ന് ഏവർക്കും അറിയാം. ഒരു ഗും. പക്ഷേ തൃശൂരിൽ നിന്നും സുനിലേറ്റൻ ജയിച്ചിരുന്നു എങ്കിൽ വക്കീൽ കസറിയേനെ
@neelakandhanpurayannur5816
@neelakandhanpurayannur5816 14 дней назад
ഇത് വരെ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തു ആവും എന്നാണ് മാപ്രകൾ പറഞ്ഞിരുന്നത്. ജയിച്ചപ്പോൾ അദ്ദേഹം പിണങ്ങി ഇരിക്കുകയാണ് എന്നാണ് ഇപ്പോഴത്തെ കള്ളാപ്രചാരണം. വക്കീലിനെ അറിയുന്നതിനേക്കാൾ അധികം ആളുകൾ ജോർജ് കുരിയൻ നെ അറിയാം
@suresha7427
@suresha7427 13 дней назад
👍
@damodaranp1181
@damodaranp1181 14 дней назад
Visakalanam valare nannayittund
@g.kumark3267
@g.kumark3267 14 дней назад
നന്നായി രുന്നു...... വക്കീലേ...
@rajajjchiramel7565
@rajajjchiramel7565 14 дней назад
Good evening Sir
@mrathesh
@mrathesh 14 дней назад
👍🙏🙏
@gijujohn200
@gijujohn200 14 дней назад
കോട്ടയം കുറുപ്പാന്തര റൂട്ടിലാണ് കാണക്കാരി
@vijeshvk85
@vijeshvk85 13 дней назад
കാണക്കാരി ഏറ്റുമാനൂരിനും കടുത്തുരുത്തിക്കും ഇടയിൽ ആണ്
@muralipg574
@muralipg574 14 дней назад
ഏറ്റുമാനൂരിൽനിന്നു.വൈക്കംവഴിക്.7km
@venkiteshkrishnan3566
@venkiteshkrishnan3566 14 дней назад
@jayanthinair9819
@jayanthinair9819 14 дней назад
🌹
@josemonmj
@josemonmj 14 дней назад
കാണക്കാരി ഏറ്റുമാനൂരിനും കടുത്തുരുത്തിക്കും മധ്യ ഉള്ള സ്ഥലം ആണ് . 2:34
@cjohn2277
@cjohn2277 14 дней назад
🌹❤️
@Sabu-kc9gg
@Sabu-kc9gg 14 дней назад
കൃത്യമായ്യക്കാര്യം പറഞ്ഞു
@user-xg9hd9pn2o
@user-xg9hd9pn2o 14 дней назад
ജോർജ് കുര്യൻ 100% ആത്മാർത്ഥതയും ഉത്സാഹവും ദേശസ്നേഹവും നിസ്സ്വാർത്ഥനും ആയ ഒരു വ്യക്തിയാണ്. ദീർഘകാലം നിശ്ശബ്ദമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്തു കൊണ്ടും അർഹിക്കുന്ന സ്ഥനംതന്നെ.
@user-gy2to4wu8g
@user-gy2to4wu8g 14 дней назад
വക്കീലിന്റെ ഇഷ്ട ചാനലായ വേശ്യാനെറ്റ് കണ്ടുപിടിച്ചു സുരേഷ് ഗോപിക്ക് സഹ മന്ത്രി സ്ഥാനം കൊടുത്തതിൽ അതു പ്തനാണെന്ന് അദ്ദേഹം സഹകരി ക്കുന്നില്ല എന്നൊക്കെ വേശ്യാനെറ്റിന്റെ മുതലാളിയായ രാജീവ് ചന്ദ്രശേഖറിനെപ്പോലും പ്രശാന്ത് കുരു വംശം വിന വി ജോൺ തുടങ്ങി സിന്ധു സൂര്യ കമാർ വരെ നെഗറ്റീവ് വാർത്തയാണ് കൊടുത്തിരുന്നത് പിന്നെ സുരേഷ് ഗോപിയുടെ കാര്യം പറയണോ
@muralipk1959
@muralipk1959 14 дней назад
വക്കീൽ ദയവായി ഇനി പ്രവചിക്കരുത്‌ പ്ലീസ്‌ ;അതിനു ആൺകുട്ടികൾ ഉണ്ട്‌ : യോഗെന്ദ്ര യാദവ്‌ , പരകാല പ്രഭാകർ , പിന്നെ സുരേഷ്‌ ഗോപിയുടെ വിജയം കൃത്യമായി പ്രവചിച്ച പല പോൾ agencies
@neenacv2663
@neenacv2663 14 дней назад
Wow♥️
@SureshKumar-ci7qg
@SureshKumar-ci7qg 14 дней назад
ഇത്രയും വലിയ പാരമ്പര്യം ഇല്ലാത്ത ആദ്യമായി ജയിച്ച ആള്‍ക്കാരെ യും cabinet റാങ്ക് കൊടുത്തത് ഏതു ബേസല് ജയശങ്കര്‍?‍
@nvjose8913
@nvjose8913 14 дней назад
Kanakkari is located between Ettumanoor and Kaduthuruthy
@narayanannairkk3632
@narayanannairkk3632 14 дней назад
വക്കെൽ സാറിന്റെ അവലോകനം രാഷ്ട്രീയ പരിഹാസത്തേക്കാളേറെ അതിലുള്ള സാഹിത്യ ഗന്ധമാണ് ഏറ്റവും സ്വീകാര്യം.'' ''
@kcnairnair7299
@kcnairnair7299 14 дней назад
The Jai Hind at the end is what makes Adv Jayashankar great.
@sivajits9267
@sivajits9267 14 дней назад
എനിക്ക് ഇപ്പോൾ ഒരു സംശയം.. വക്കീൽ.. നേർ.. വഴിയിൽ. അല്ലെ.. എന്തെങ്കിലും.. കുഴപ്പം.. ഈ.. അടുത്ത കാലത്ത്... സംഭവിച്ചോ.. 😭😭😭
@SanthoshKumar-mz2sm
@SanthoshKumar-mz2sm 13 дней назад
വക്കീലിൻ്റെ പ്രതീക്ഷയും തെറ്റി മ്മക്ക് അന്നേ നല്ല ബോധ്യമുണ്ടായിരുന്നു.
@jopanachi606
@jopanachi606 14 дней назад
As beginners in the new ministry, its a good opening, as deputy ministers ,in central cabinet.
@damodaranmk1287
@damodaranmk1287 14 дней назад
സുരേഷ് ഗോപിക്കും, ജോർജ് കുര്യനും അഭിനന്ദനങ്ങൾ, അതോടൊപ്പം എല്ലാ വിധ ആശംസകളും നേരുന്നു 💐💐💐
@PiusTJ
@PiusTJ 13 дней назад
Hon Minister George Kurien himself said: He is from Vemballi near Kanakkari. Kanakkari is the Junction where road from Muvattupuzha joins Vaikom to Kottayam road. It is very near to Ettumanoor. Vembaĺi is a scenic village.
@sindhubiju8761
@sindhubiju8761 14 дней назад
❤❤❤
@vijoyalex1228
@vijoyalex1228 14 дней назад
5 cabinet members will come along with SG. His knowledge about Indian Cabinet members, and their duties, time, etc is tremendous.Wa SGWa. Are you in a dream world ?
@josethomasu
@josethomasu 14 дней назад
Sir കാണക്കാരി is a place between ETTUMANOOR and karuthuruthi
@muraleedharan9200
@muraleedharan9200 14 дней назад
ജയശങ്കറിനും കുരുപൊട്ടിപൊട്ടിയൊലിക്കുന്നു. കുറച്ചു ഒലിച്ചു പോകട്ടെ ആശ്വാസം കണ്ടെത്തട്ടെ
@ThulasikNairNair
@ThulasikNairNair 14 дней назад
🙏❤️🙏
@James-yf2jv
@James-yf2jv 14 дней назад
Congrats Mr.Gopi!
@abhijithks463
@abhijithks463 14 дней назад
ഇങ്ങേർക്ക് സുരേഷ് ഗോപിയോട് കണ്ണ് കടി ആണ്
@shanavaskamal
@shanavaskamal 14 дней назад
😂
@usernameusername1
@usernameusername1 14 дней назад
എല്ല വക്കീലേ വക്കീലും TV യിലൊക്കെ കുറേക്കാലമായി ചർച്ചക്ക് പോകുന്നതല്ലേ ലൈൻ മാറ്റി പിടിച്ചാൽ ഒരു കേന്ദ്ര മന്ത്രിസ്ഥാനമാക്കെ ഒക്കത്തില്ലായോ
@shanavaskamal
@shanavaskamal 14 дней назад
venda vendattonda
@vijayana43
@vijayana43 14 дней назад
🎉🎉🎉🎉🎉
@everyonetravelauniquejourn8752
@everyonetravelauniquejourn8752 14 дней назад
ജയശങ്കരൻ സാറിന് ഇതിനെ പറ്റി വലിയ ധാരണ ഒന്നും ഇല്ല അല്ലേ
@priya-si5kb
@priya-si5kb 14 дней назад
❤❤❤❤❤❤❤❤❤❤❤
@jishnuganesh7539
@jishnuganesh7539 14 дней назад
വകീൽ ലേ സി പി എം ന്റ് ചിന്ഹം എന്ത് ആകും.കേരളത്തിൽ ആളുകൾ ക് അത്‌ ആണ് അറിയേണ്ടത് . ദേശീയ പാർട്ടി സ്ഥാനം പോകുമോ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@teenasajil5673
@teenasajil5673 14 дней назад
Truth via sarcasm, that is Jayasanker style !
@isacjoseph4421
@isacjoseph4421 14 дней назад
Truth is always there And is simply manipulating as always.
@Subhashbabu-np5rf
@Subhashbabu-np5rf 8 дней назад
❤Congratulations ❤
@ckrajesh4748
@ckrajesh4748 14 дней назад
കൊള്ളാം വീഡിയോ യുടെ അവസാനഭാഗം സൂപ്പർ 👌👏
@muhammedyacoob2827
@muhammedyacoob2827 14 дней назад
താങ്കൾ ഇടക്കിടക്ക് മീഡിയാവൺ എന്ന് പറയുകയും അതിനെ തെറി പറയുകയും ചെയ്യുന്നതിൽ സന്തോഷമുണ്ട്. ആ ചാനലിൻ്റെ നിജസ്ഥിതി അറിയാൻ വേണ്ടി സ്വാഭാവികമായും ആൾക്കാർ അത് കാണാൻ താൽപര്യപ്പെടുന്നു, പക്ഷെ ഒരിക്കൽ മീഡിയാവൺ കാണാൻ അവസരം ലഭിച്ചവർ പിന്നീട് അത് നിരന്തരം കാണാൻ ഇഷ്ടപ്പെടുന്നു, അങ്ങനെ അതിൻ്റെ പ്രേക്ഷകർ വർധിച്ചു കൊണ്ടിരിക്കുന്നു. 😅 അത് കൊണ്ട് താങ്കൾക്കും താങ്കളെപ്പോലുള്ള യൂടൂബർമാർക്കും മീഡിയാവണിനു വേണ്ടി ഞാൻ നന്ദി അറിയിക്കുന്നു ഇത് തുടർന്നു കൊണ്ടിരിക്കുക. താങ്കളുടെ യഥാർഥ വേഷം അറിയാതിരുന്ന ഒരു കാലത്ത് ആക്ടിവിസ്റ്റ് എന്ന പേരിൽ കുറെ കാലം മീഡിയാത്തിൽ കയറി ഇറങ്ങിയതാണല്ലോ താങ്കൾ. പ്രഛന്നവേഷത്തിൽ നടന്ന താങ്കളുടെ ഉള്ളിൽ സംഘി കളസമാണ് ഉള്ളതെന്ന് മനസ്സിലാക്കിയ മാത്രയിൽ താങ്കളെ പടിയടച്ച് പിണ്ഡം വെച്ചതാണ് മീഡിയാവൺ. അന്ന് തുടങ്ങിയതാവാം താങ്കൾക്ക് മീഡിയാവണിനോടുള്ള ഈ കുടിപ്പക. താങ്കൾ നാഴികക്ക് നാൽപത് വട്ടം മൗദൂദി ചാനൽ എന്ന് ചാപ്പയടിക്കാൻ ശ്രമിച്ചാലും.ഇത് നാൾക്ക് നാൾ വളരുക തന്നെയാണ്. അത് വക്കീൽ എത്ര കയ്യും കാലും ഇട്ടടിച്ചിട്ടും കാര്യമില്ല: മീഡിയാ വണിനെ നിരോധിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് താങ്കളാണ്. അമിത്ഷായാണ് ഭരിക്കുന്നത് സൂക്ഷിച്ചും കണ്ടുമൊക്കെ ജീവിച്ചോ എന്നാണ് താങ്കൾ അന്ന് പറഞ്ഞത്. നമുക്ക് കാണാം വക്കീലേ. ആ അമിത്ഷായുയുടെ അവസ്ഥ ഇപ്പോൾ താങ്കൾ കൂടി കാണുന്നുണ്ടാകുമല്ലോ, തൽകാലം ബൈ.
@suryachadran
@suryachadran 14 дней назад
വക്കീലും തോൽക്കുമെന്നല്ലേ പറഞ്ഞിരുന്നത്...
@venkitaramanana6171
@venkitaramanana6171 14 дней назад
കരച്ചിലോ കരച്ചിൽ
@shajimadhavan500
@shajimadhavan500 14 дней назад
ഈയിടെയായി വക്കിൽ കുറച്ച് പൊട്ടത്തരങ്ങൾ പറഞ്ഞു തുടങ്ങി, അല്ലെ
@gopakumar301
@gopakumar301 14 дней назад
മാമാ മാധ്യമങ്ങൾ ഈ നാടുമുടിക്കും
@n.m.saseendran7270
@n.m.saseendran7270 14 дней назад
Experience is a must for a Cabinet Minister
@lalithanpspullarkat4848
@lalithanpspullarkat4848 14 дней назад
Good evening sir ❤❤😅
Далее
Новый бравл толк за 1 минуту 🤯
00:58
ОНО СУЩЕСТВУЕТ?? #shorts
00:19
Просмотров 876 тыс.