Тёмный

സാദിയോ മാനേ .. ജന്മനാടിന് അയാളെന്നും ഹീറോയാണ്| Sadio Mane| Haris Nenmara 

MediaoneTV Live
Подписаться 6 млн
Просмотров 260 тыс.
50% 1

#sadiomane #mane #liverpool #senegal #bayernmunich
ബാലന്‍ ഡിയോര്‍ പുരസ്കാരദാനച്ചടങ്ങില്‍ ബെന്‍സേമക്കൊപ്പം ശ്രദ്ധ നേടിയ മറ്റൊരു പേര് സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം സാദിയോ മാനെയുടേതാണ്. ഏറ്റവും മികച്ച താരത്തിനുള്ള ബാലന്‍ഡിയോര്‍ പ്രഖ്യാപനം നടക്കുമ്പോള്‍ ബെന്‍സേമക്ക് പിറകില്‍ രണ്ടാമനായി സാദിയോ മാനേയുണ്ടായിരുന്നു. എന്നാല്‍ മാനേ ശ്രദ്ധിക്കപ്പെട്ടത് ഫുട്ബോള്‍ ലോകത്തെ രണ്ടാമനായല്ല. ബാലന്‍ ഡിയോര്‍ ചരിത്രത്തില്‍ ആദ്യമായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ ഫുട്ബോള്‍ ലോകത്തിനകത്തും പുറത്തുമായി നിറഞ്ഞു നിന്ന താരത്തിനുള്ള സോക്രട്ടീസ് അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സാദിയോ മാനെ എന്ന പേര് തിയേറ്റര്‍ ഡു ഷാറ്റല്ലെയില്‍ മുഴങ്ങിക്കേട്ടു.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 545   
@prakashpm3488
@prakashpm3488 Год назад
തനിക്ക് നിഷേധിക്കപ്പെട്ട എല്ലാം തന്റെ നാട്ടിലെ ജനങ്ങൾക്ക് കിട്ടണം എന്ന് പ്രതിജ്ഞ എടുത്ത മനസ്സാണ്... തകർക്കാൻ കഴിയില്ല ❤️ Sadio Mane❤️
@Wingedboot
@Wingedboot Год назад
Mane നിങ്ങളൊരു ഇതിഹാസം ആണ് ❣️❣️
@focus6438
@focus6438 Год назад
👍👍100 % 😍
@fabil_Tu7
@fabil_Tu7 Год назад
@Orque01
@Orque01 Год назад
A great human
@salamnalakath6634
@salamnalakath6634 Год назад
തനിക്ക് നിഷേധിക്കപ്പെട്ട എല്ലാം തന്റെ നാട്ടിലെ ജനങ്ങൾക്ക് കിട്ടണമെന്ന് ആഗ്രഹിച്ച മാനേ,,
@abdulkhadars5921
@abdulkhadars5921 Год назад
അൽഹംദുലില്ലാഹ്,സൃഷ്ടാവിന്റെ അനുഗ്രഹങ്ങൾ തിരിച്ചറിയാനുള്ള അനുഗ്രഹങ്ങൾ ധാരാളം സിദ്ധിച്ച മനുഷ്യൻ.
@rins1980
@rins1980 Год назад
നിങ്ങൾ ഒരു അത്ഭുതം ആണ് മാനേ.. മനുഷ്യത്വത്തിന്റെ അർത്ഥം.. ഉയരങ്ങളിലേക്ക് എത്തട്ടെ
@mr_ajnasz
@mr_ajnasz Год назад
സെനഗലിലെ വയറൊട്ടിയ മനുഷ്യരാണ് എപ്പോഴും എന്റെ മനസ്സിൽ - മനേ
@ajmalismail2868
@ajmalismail2868 Год назад
ഇത് പോലെ കുറേ കളിക്കാർ വരട്ടെ ഭൂമിയിൽ നിന്ന് പട്ടിണി മാറട്ടെ♥️
@sps9067
@sps9067 Год назад
Baranathilirikkunnavarkaanu oru raajyathinte pattini maataan kazhiyuga.
@albinshaji3718
@albinshaji3718 Год назад
ഏറെക്കുറെ നല്ല മാറ്റം ഉണ്ടാക്കാൻ കഴിയും ❤️❤️
@ajmalismail2868
@ajmalismail2868 Год назад
@@sps9067 ഭരണം മോശം ആണെങ്കിൽ എന്ത് ചെയ്യാൻ കഴിയും? ഇന്ത്യയിൽ തന്നെ ഇവിടെയുള്ള ആളുകൾക്ക് ആവശ്യം ഉള്ളതിനേക്കാൾ ആഹാരം ഉണ്ടാക്കുന്നുണ്ട് പക്ഷേ ശെരിയായ രീതിയിൽ അതിൻ്റെ distribution നടക്കുന്നില്ല അത് കൊണ്ട് നമ്മുടെ കേരളത്തിൽ അടക്കം പട്ടിണി പാവങ്ങൾ ഉണ്ട്
@ismayil7915
@ismayil7915 Год назад
@anooppoulose507
@anooppoulose507 4 месяца назад
​@@ajmalismail2868 കേരളത്തിൽ പട്ടിണി പാവങ്ങൾ ഇല്ല എന്നാണ് കേന്ദ്ര ഏജൻസികൾ വരെ പറയുന്നത് രാജ്യത്ത് ദാരിദ്ര്യം പോലുമില്ലാത്ത ജില്ലയും കേരളത്തിലാണ്
@mubarissanu3320
@mubarissanu3320 Год назад
ആ നാടിന് വേണ്ടി ദൈവം ഒരുക്കിയ ജന്മം 🥰❤️ Mane ഇഷ്ടം 🥰
@shamsukutasheri2966
@shamsukutasheri2966 Год назад
l LOVE MAANE സ്നേഹം സ്നേഹം മാത്രം അല്ലാഹു നിങ്ങൾക്ക് ആരോഗ്യത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ🤲
@fazalurahmanfazalurahman9138
ആമീൻ
@Faheem-Pattambi
@Faheem-Pattambi Год назад
ആമീൻ
@shanushanavas2082
@shanushanavas2082 Год назад
Aameen ya Rabbal Aalameen
@niyasmuhammed4613
@niyasmuhammed4613 Год назад
Aameen
@arjun2128
@arjun2128 Год назад
Allahu aaraa
@IBA07711
@IBA07711 Год назад
ബെല്ലാത്തൊരു അവതരണ ശൈലി.. 🔥✨
@muhammedfarhan7202
@muhammedfarhan7202 Год назад
ആ അവാർഡ്ന് ഏറ്റവും അനുയോജ്യനായ താരം ❤️
@hemmatkhoramroz4880
@hemmatkhoramroz4880 Год назад
@@niyasniyas2232 pinne aar🤔
@captainjacksparrow1252
@captainjacksparrow1252 Год назад
@@niyasniyas2232 pnna ninte thanthak kodkano???.
@niyasniyas2232
@niyasniyas2232 Год назад
@@captainjacksparrow1252 tharuo
@ajmal_org9073
@ajmal_org9073 Год назад
@@captainjacksparrow1252 good Manner's
@captainjacksparrow1252
@captainjacksparrow1252 Год назад
@@ajmal_org9073 thanks bro.
@abdulkareemparampat1628
@abdulkareemparampat1628 Год назад
മെസ്സിയെയും റോനോൽഡോയെയും എല്ലാം നീ തോൽപിച്ചു കളഞ്ഞല്ലോ നീയാണ് യഥാർത്ഥ goat
@jipsonwilson624
@jipsonwilson624 Год назад
Goat alla god✨️
@Ashif.p.k
@Ashif.p.k Год назад
@@jipsonwilson624 goat 🐐
@nithincjohn
@nithincjohn Год назад
@@jipsonwilson624Goat means greatest of all time..he mentioned correct
@nizamudeennizamudeen5551
@nizamudeennizamudeen5551 Год назад
റൊണാൾഡോയും ജീവ കാരുണ്യ പ്രവർത്തനം ചെയ്യുന്ന ആളാണ്...!
@ayishap6933
@ayishap6933 Год назад
ഇതാണ് യഥാർത്ഥ രാജ്യസ്നേഹം ഇവിടത്തെ ഒരു വിഭാഗത്തിന്റെ സ്നേഹം ചാണകം വാരിത്തേക്കലും വർഗീയ കലാപം ഉണ്ടാക്കലും ആണ്
@saeedpookkodan3266
@saeedpookkodan3266 Год назад
👍
@hanidq4381
@hanidq4381 Год назад
😂
@muhiyudheenkn1402
@muhiyudheenkn1402 Год назад
💯
@Rasmiyaaa123
@Rasmiyaaa123 Год назад
👍
@shijin1227
@shijin1227 Год назад
ഒരു വിഭാഗം ആണെങ്കിൽ ബോംബ് പൊട്ടിച്ചു ആളെ കൊന്നു രാജ്യത്തിനെതിരെ തീവ്രവാദം നടത്തുന്നു
@avdfx0
@avdfx0 Год назад
ഈ മനുഷ്യനെ ആരും വെറുക്കില്ല 🥺underrated mane🙂❤️
@muhammedrashidrashid8639
@muhammedrashidrashid8639 Год назад
അവതരണo ഒരു രക്ഷയുമില്ല 💥🥰
@gafoor.m.b9699
@gafoor.m.b9699 Год назад
☺😍💪
@safvancherooth3940
@safvancherooth3940 Год назад
എന്തിനാണെന്നറിയില്ല. ഈ വീഡിയോ കണ്ടുകണ്ടിരുന്നപ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു....
@PN_Neril
@PN_Neril Год назад
എങ്കിൽ താങ്കൾക്ക് അഹങ്കരിക്കാം, താങ്കൾ വലിയ ഒരു മനസ്സിനുടമയാണ്. You have a Big Heart
@sudheeshs4781
@sudheeshs4781 Год назад
എനിക്കും
@ack.ajoo__2405
@ack.ajoo__2405 Год назад
മാനെയെ കുറിച്ച് ചോദിച്ചാൽ ആയിരം നാവാണ് സെനഗലുകാർക്ക്.. ആരും ഒരാള് പോലും കുറ്റം പറഞ്ഞ് കേട്ടിട്ടില്ല... അത്രക്ക് ഇഷ്ടമാണ് അവർക്ക് അവനെ ❤❤❤
@flyerpeep9005
@flyerpeep9005 Год назад
ക്രിസ്റ്റൃാനോക്ക് ശേഷ൦ മനസ്സിലേക്ക് ആരാധന കയറ്റിയ അമൂലൃ പ്രതിഭ ഇക്കുറി വേൾഡ് കപ്പിൽ എന്റെ 2മത്തെ ഇഷ്ട രാജൃ൦ സെനഗൽ ആയിരിക്കും കാരണം ഒറ്റ പേര് മാനെ..
@patrickmerchak4734
@patrickmerchak4734 Год назад
സാദിയോ മാനേ 🇸🇳 ലൈക് 👍 ഹാരിസ് നെന്മാറ 🇮🇳 ഡബിൾ ലൈക്👍👍
@salvinsiby4181
@salvinsiby4181 Год назад
2 thavana like adicha unlike akum bro🥲😹
@vishnuvichu3913
@vishnuvichu3913 Год назад
ഹാരിസ് ആരാ?
@shoaiben4118
@shoaiben4118 Год назад
@@salvinsiby4181 Mane kk like harisinu double like appo set aayikkolum
@gafoor.m.b9699
@gafoor.m.b9699 Год назад
😍
@nishad3090
@nishad3090 Год назад
Pkd❤️❤️❤️❤️❤️
@siyayoutub
@siyayoutub Год назад
എക്കാലത്തെയും മലയാളി ഫുട്ബോൾ റിപ്പോർട്ടർ ഇതിഹാസം കമാൽ വരദൂറിനെ പോലെ ഈ റിപ്പോർട്ടരും ഉയർന്നു വരും, അത്ര വലിയ അവതരണ ശൈലിയാണ്.... 🥰🥰🥰
@aneezmuhammed4654
@aneezmuhammed4654 Год назад
ഞാനൊരു Manchester United Fan ആണ് But ഈ മനുഷ്യനോട് ഒരുപാട് സ്നേഹം മാത്രം 🙌❤️ Randaamanlla മനസ്സിൽ ഇപ്പഴും onnamathaaniyaal 😀
@traveltaxi9466
@traveltaxi9466 Год назад
സാധിയോ മാനേ ❤️❤️ജനങ്ങളെ കട്ടുമുടിക്കുന്ന ജനപ്രധിനിധികൾ ഒരിക്കലെങ്കിലും ഈ വ്യക്തിയുടെ ജീവിതം ഒന്ന് വായിച്ചു നോക്കണം.
@anoopmetalfreak
@anoopmetalfreak Год назад
ഈ മനുഷ്യനു ദേഷ്യം വരാറില്ലേ ☺️❤️ കളത്തിൽ ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല ഫ്രുസ്ട്രേറ്റഡ് ആവാറില്ല...
@aflahbinrashidp1672
@aflahbinrashidp1672 Год назад
8മിനുട്ട് കഴിഞ്ഞ് അറിഞ്ഞില്ല.. പിടിച്ച് ഇരുത്താൻ കഴിവുള്ള presentation 🌟💥🔥
@hamsathalilakkidi8007
@hamsathalilakkidi8007 Год назад
മാനേ , അതൊരു ജിന്നാണ് , എല്ലാത്തിനോടും ഒരു സൗമ്യമായ പുഞ്ചിരിയിലും, തന്റെ സുന്ദര മായ ഫുട്ബോളിലും കീഴടക്കിയ അതുല്യ വ്യക്തിത്തം 💞💞💞💚💚💚💚
@ameer7032
@ameer7032 Год назад
Mane യെ കാണുബോൾ തന്നെ ഒരു positive feel ആണ് the real hero💖 The god of Senegal
@MrAshiqu
@MrAshiqu Год назад
Sathyam bro Mane muthaan😘😘😘😘😘
@saintmdkm
@saintmdkm Год назад
No one is god
@thomasmathew3322
@thomasmathew3322 Год назад
@@suholayslaayyyyy4633 Not, patriotism, parochialism. Love for the people of his locality and religion.
@beejeesmedicals8136
@beejeesmedicals8136 Год назад
@@saintmdkm that's correct no oneeeeee is god for there is no god
@mustafaummer3546
@mustafaummer3546 Год назад
ഒരു നേരത്തെ ഹോട്ടൽ ബിൽ 13-14കോടി വരെ ചിലവഴിക്കുന്ന വരുടെ ഇടയിൽ ആണ് sade mane യും ഉള്ളത് 🌹
@goodthinker4543
@goodthinker4543 Год назад
മാനെയെപ്പോലെ mane മാത്രം
@zeus3182
@zeus3182 Год назад
Mane mane🔥🔥🔥❤️❤️❤️👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@muhammedraees8551
@muhammedraees8551 Год назад
പള്ളി ഇമാമിന്റെ മകൻ ലോകം വാഴ്ത്തുന്ന ഫുട്ബോളർ ആയ കഥ. സനഗലിലെ ബാമ്പലി എന്ന സ്ഥലത്താണ് സഡിയോ മാനെയുടെ ജനനം. അഞ്ചോ ആറോ വയസ്സുള്ളപ്പോൾ തന്നെ അവൻ പന്തുമായി ഓടും. ദാരിദ്ര്യത്തിന് യാതൊരു കുറവുമില്ലാത്ത നാട്ടിൽ പലപ്പോഴും കുട്ടികൾ പന്തുകളിച്ചിരുന്നത് തന്നെ വിശപ്പ് മറക്കാനാണ്. ഒരു ദിവസം കളിക്കുന്നതിനിടെ അവന്റെ കസിൻ ഓടിവന്നു പറഞ്ഞു: "സഡിയോ.. നിന്റെ ഉപ്പ മരണപ്പെട്ടു." ആ സത്യം അവൻ ആദ്യം വിശ്വസിച്ചിരുന്നില്ല. അവന്റെ പ്രായം വെറും ഏഴ് വയസ്സു മാത്രമാണ്. ഉപ്പയുടെ മരണത്തെ കുറിച്ച് സഡിയോ മാനെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആഴ്ചകളോളം അസുഖ ബാധിതനായിരുന്നെങ്കിലും ചികിത്സിക്കാൻ ആ നാട്ടിൽ ഒരാശുപത്രി ഉണ്ടായിരുന്നില്ല. പരമ്പരാഗത നാട്ടുമരുന്നുകളൊക്കെയാണ് ആളുകൾക്ക് അസുഖം വന്നാൽ നൽകിയിരുന്നത്. ചിലപ്പോൾ കുറച്ചു നാൾ കൂടി ജീവിക്കും അല്ലെങ്കിൽ മരിക്കും. പതിനഞ്ചാം വയസ്സില് ഫുട്ബോളർ ആവണമെന്ന അഭിനിവേശം കൊണ്ട് അവൻ ആ നാട്ടിൽ നിന്നു ഓടിപോയി. രാജ്യ തലസ്ഥാനമായ ദാക്കറിൽ പോയി ഫുട്ബോൾ കളിച്ചു. ആദ്യമാദ്യം പ്രാദേശിക ക്ലബുകളിൽ കളിച്ച മാനെ പതിയെ സെക്കന്റ്‌ ഡിവിഷന്‍ ക്ലബുകളിലക്ക് എത്തിപ്പെട്ടു. മെറ്റ്സ് എന്ന ക്ലബിൽ കളിക്കുമ്പോഴാണ് റെഡ് ബുൾ സാൾസ്ബർഗ് ആ കറുത്ത മെലിഞ്ഞ പയ്യനെ ശ്രദ്ധിക്കുന്നത്. ക്ലബിൽ നിന്നു വിട്ടു കിട്ടാൻ ആദ്യം രണ്ട് മില്യൺ ചോദിച്ചിരുന്ന മെറ്റ്സ് പിന്നീടത് നാലു മില്യണാക്കി. ആ തുകക്ക് റെഡ് ബുൾ അവനെ സ്വന്തമാക്കി. കൃത്യം രണ്ട് വർഷത്തിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് അവൻ എത്തുമ്പോൾ പന്ത്രണ്ട് മില്യൺ യൂറോക്കാണ് സൗത്താംപ്റ്റൺ അവനെ സൈൻ ചെയ്തത്. പിന്നെയും രണ്ട് വർഷം കഴിഞ്ഞപ്പോൾ ലിവർപൂർ 34 മില്യാണിന് അയാളെ സ്വന്തമാക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന മൂല്യമേറിയ ആഫ്രിക്കൻ ഫുട്ബോറായി സഡിയൊ മാനെ മാറിയിരുന്നു. ഇന്ന് ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്തുപേരിൽ ഒരാൾ സാഡിയോ മാനെയാണ്. അയാൾ അത്രയും തുക പ്രതിഫലം വാങ്ങുന്നതിന് നമ്മളെന്ത് വേണം...? വൈറ്റ് പറയാം. ഒരിക്കൽ ഒരു യാത്രക്കിടെ അയാളുടെ കയ്യിൽ ഡിസ്പ്ലെ പൊട്ടിയ ഫോൺ മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടു. ആ ചിത്രം വാർത്തയായി. പിന്നീട് ഒരിക്കൽ ഇന്റർവ്യയിൽ അത് ചോദ്യമായി. സഡിയോ മാനെ നൽകിയ ഉത്തരം ഇങ്ങനെയാണ്: ' എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ.? ഇരുപത് ഡയമണ്ട് വാച്ചുകൾ.? അല്ലെങ്കിൽ രണ്ട് വിമാനങ്ങൾ ? ഈ വസ്തുകൾ എനിക്കും ലോകത്തിനും വേണ്ടി എന്തു നന്മയാണ് ചെയ്യുക. എനിക്ക് വിശന്നപ്പോൾ വയലിൽ ജോലി ചെയ്യേണ്ടി വന്നു. പ്രയാസകരമായ സമയം ഞാൻ അതിജീവിച്ചു. നഗ്നപാദനായി ഫുട്ബോൾ കളിച്ചു. ആ സമയം എനിക്ക് വിദ്യാഭ്യാസവും മറ്റു പലതും നഷ്ടപ്പെട്ടു. എന്നാൽ ഇന്ന് ഞാൻ ഫുട്ബോളിനോട് നന്ദി പറയുന്നു. എനിക്ക് എന്റെ ജനങ്ങളെ സഹായിക്കാൻ സാധിക്കുന്നു. സ്കൂളുകളും സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ സാധിച്ചു. കടുത്ത ദാരിദ്ര്യമുള്ള ആളുകൾക്ക് ഞങ്ങൾ വസ്ത്രങ്ങളും, ചെരിപ്പുകളും ഭക്ഷണവും എത്തിച്ചു. കൂടാതെ സെനഗലിലെ വളരെ ദരിദ്ര പ്രദേശത്തുള്ള എല്ലാ ആളുകൾക്കും പ്രതിമാസം 70 യൂറോ വീതം സഹായം നൽകുന്നു. ലക്ഷ്വറി കാറുകളും വീടുകളും പ്രദർശിപ്പിക്കാനല്ല , എനിക്ക് കിട്ടിയ ജീവിതത്തിൽ നിന്നും അല്പം എന്റെ ജനങ്ങൾക്കും കിട്ടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ' ഈ പറഞ്ഞത് വെറും വാക്കല്ല. സ്വന്തം പിതാവ് ചികിത്സ കിട്ടാതെ മരിച്ച ബാമ്പലി എന്ന നാട്ടിൽ അഞ്ച് ലക്ഷം യൂറോ മുടക്കി വലിയൊരു ഹോസ്പിറ്റൽ പണിതു. അതിലേറെ തുക സ്കൂളുകൾക്കും മറ്റു സേവനങ്ങൾക്കും വേണ്ടി അയാൾ ചിലവഴിച്ചു. ജന്മ നാട്ടിലെ ഓരോ കുടുംബത്തിന്റെയും പട്ടിണി മാറ്റി. ലോക ഫുട്ബോളിലെ ഏറ്റവും വലിയ അവാർഡ് വേദിയായ ബാലൺ ഡി ഓർ ഈ കഴിഞ്ഞ സമ്മാനദാന ചടങ്ങിൽ സാമൂഹിക സേവനങ്ങൾക്ക് ആദ്യമായി ഉൾപ്പെടുത്തിയ സൊക്രേറ്റസ് അവാർഡിന് സഡിയോ മാനെ അർഹനായി. പടച്ചോൻ നൽകിയത് ചുറ്റുമുള്ള മനുഷ്യർക്കും പങ്കുവെക്കുന്ന മനുഷ്യൻ. കഴിഞ്ഞ കളിയിൽ പരിക്കേറ്റ് മാനെ ലോകകപ്പിനുണ്ടാവില്ല എന്ന വാർത്ത വന്നപ്പോൾ സെനഗലിലെ പതിനായരങ്ങൾ കരഞ്ഞിട്ടുണ്ടാവണം. ലോകകപ്പിൽ ഫേവ്രറ്റുകളല്ലെങ്കിലും ആ രാജ്യം അത്രത്തോളം ആ മനുഷ്യനെ സ്നേഹിക്കുന്നുണ്ട്. പ്രതീക്ഷ നൽകുന്നുണ്ട്. ഒടുവിൽ, പടച്ചോൻ അയാളെയും കൈവിട്ടില്ല. സഡിയോ മാനെ ലോകകപ്പ് കളിക്കും. ❤️
@jaffermoideen9135
@jaffermoideen9135 Год назад
ഇതിഹാസം പിറക്കുന്നത് നിലപാട് നിമിത്തം ലേബൽ ഒട്ടിച്ചു കൊടുത്താൽ ഇതിഹാസം ആവില്ല മാനെ യഥാർത്ഥ ഇതിഹാസം
@nizarkannur9991
@nizarkannur9991 Год назад
Padacha rabb Ayussum arogyavum aafiyathum barkathum nalkette Aameen
@rasheedkulangaraveettil3851
900 കോടി ജനങ്ങളിൽ 1 ആൾക്കേ കഴിയൂ..... സാദിയോ മാനേ
@FRQ.lovebeal
@FRQ.lovebeal Год назад
*മാനെ മധുര കരിമ്പേ 🔥🔥🔥സാദിയോ മാനേ 🔥🔥🔥🔥🔥ഒരു സാദാരണ കാരന്റെ റോൾ മോഡൽ 🔥🔥🔥🔥അയാൾ വിര്മിയ്ക്കും മൂന്പ് 🔥🔥മാനേ ലോക ഫുഡ്‌ബോളർ ആകും ❤ഒരു തവണ എങ്കിലും 🔥*
@whitedemon9076
@whitedemon9076 Год назад
Aiwaaa കാത്തിരുന്ന episode 😍😍😍രോമാഞ്ചം 😄
@shahulhameed1805
@shahulhameed1805 Год назад
മാനേയുടെ കഥകേട്ടപ്പോൾ കലാഭവൻ മണിയെ ഓർത്തുപോയി
@anasmilans410
@anasmilans410 Год назад
സത്യം ...😥
@shakeermaxima
@shakeermaxima Год назад
ഇത് കേട്ടപ്പോ.. ഇത്തവണത്തെ ലോകകപ്പ് സാദിയോ മാനേയുടെ സെനഗലിനു തന്നെ ലഭിക്കണമെന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോകുന്നു. ഇതേ ചാരിറ്റിയും മനുഷ്യ സ്നേഹവും കൊണ്ടു തന്നെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത് ക്രിസ്ത്യാനോ റൊണാൾഡോയേയാണ്. കോടികൾ പ്രതിഫലം പറ്റുന്ന നമ്മുടെ നാട്ടിലെ സിനിമാനടന്മാരും ക്രിക്കറ്റ് താരങ്ങളും ഇതുപോലെ മനുഷ്യർക്ക് വേണ്ടി വല്ലതും ചെയ്തിരുന്നെങ്കിൽ ഈ രാജ്യത്ത് പട്ടിണി കിടക്കുന്നവരോ കിടപ്പാടം ഇല്ലാത്തവരോ ഉണ്ടാവുമായിരുന്നില്ല.
@ViVith007
@ViVith007 Год назад
സോഷ്യൽ മീഡിയ രാജ്യസ്നേഹം മാത്രമായുള്ള ഈ കാലത്ത് a real patriot Sadio Mane 🥰qatar wc il senegal മികച്ച പൊസിഷൻ ഇൽ എത്തട്ടെ 💥
@abdulkareemparampat1628
@abdulkareemparampat1628 Год назад
ഇന്ന് മുതൽ എന്റെ മനസ്സിൽ മെസ്സിക്ക് പിന്നിൽ നീയും ഉണ്ടാകും
@asharafeast
@asharafeast Год назад
മാനെ ആണ് മോനെ എന്നും മുന്നിൽ
@AmallNambiar
@AmallNambiar Год назад
@@asharafeast Mane Total ballon Dior=0 Messi alone=7
@Hari_Suresh
@Hari_Suresh Год назад
അഴിമതിക്ക് വേണ്ടി മാത്രം നടക്കുന്ന രാഷ്ട്രീയക്കാർക്ക് തന്നെ ഒരു പാഠമാണിത്...
@patrickmerchak4734
@patrickmerchak4734 Год назад
My favorites 1. സന്തോഷ് ജോർജ് കുളങ്ങര❤ 2. ഹാരിസ് നെന്മാറ ❤ 3. ബാബു രാമചന്ദ്രൻ ❤
@CAMAVINGA__12
@CAMAVINGA__12 Год назад
My favourite 1. Cristiano Ronaldo 💞 2. Cristiano Ronaldo 💞 3. Cristiano Ronaldo 💞
@jidujku_ff7westfalen13
@jidujku_ff7westfalen13 Год назад
Asi talks good too
@aswinasasi3223
@aswinasasi3223 Год назад
ജന്മനാടിന് മാത്രമല്ല ❤️
@muhammadshihab1999
@muhammadshihab1999 Год назад
എല്ലാം മണ്ണിനുള്ളതാണ് ഒരു പക്ഷെ തന്റെ രാജ്യത്തെ ഇത്രയ്ക്ക് സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുകയും. അതുപോലെ തനിക്ക് ലഭിക്കാത്ത പലതും സ്വന്തം ജനതയ്ക്ക് നേടികൊടുക്കുകയും ചെയുകയും ഒരു ജനതയുടെ രക്ഷകനായ് മാറിയ ഫുട്ബോളർ" The real legand sadio mane" Respect❤🥰
@shilukamal3532
@shilukamal3532 Год назад
സിനദെയിൻ സിദാൻ ഇഷ്ടം നിങ്ങളോട് 👏❤👌🙏👍
@muhammadaslam9022
@muhammadaslam9022 Год назад
Kaalu kondum manass kondum lokathe keezhadakkiyavan- sadio mane 🇸🇳
@gamexpro858
@gamexpro858 Год назад
ലോകത്തിലെ ഏറ്റവും നല്ല മനുഷ്യൻ ❤️❤️
@siyadparol1797
@siyadparol1797 Год назад
Sadio നിങ്ങൾ നമ്മുടെ രാജാവാണ്.... Mane ❤⚽️✨️✨️✨️
@najadnaju2649
@najadnaju2649 Год назад
ഇങള് മാനെ അല്ല നല്ല ഒരു മോനാണ്👍👍👍👍
@shihabac5665
@shihabac5665 Год назад
കണ്ണീർ വന്നു..... ദൈവം അനുഗ്രഹിക്കട്ടെ..... ❤❤❤
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
പലരിൽ നിന്നും മുമ്പും കേട്ടിരുന്നു പക്ഷെ നിന്റെ അവതരണം കാണാൻ മാത്രം കാണുന്നതാണ്
@asharafeast
@asharafeast Год назад
സാദിയെ മാനെ ഇതിഹാസം🤲🤲♥️♥️.
@gafoorfoor2591
@gafoorfoor2591 Год назад
മാനയെ പോലെ അവതാരകനും സൂപ്പർ
@jabharkanhoor8355
@jabharkanhoor8355 Год назад
ഇതാണ് ലോകത്തിന്റെ സൂപ്പർസ്റ്റാർ
@ashiqali7970
@ashiqali7970 Год назад
@@basilinchakuzhiyilbenny9272 അല്ല നിന്റെ തള്ളേടെ കൂതി
@jpk4343
@jpk4343 Год назад
@@basilinchakuzhiyilbenny9272 അതിനെന്താ പ്രശ്നം
@muhammedsinan7961
@muhammedsinan7961 Год назад
@@basilinchakuzhiyilbenny9272 athangane ellam mathatthinte kanniloode kaaanunna kure ennam😡😡
@bathicm
@bathicm Год назад
@@basilinchakuzhiyilbenny9272 yes of course,
@ameenagadipuram5804
@ameenagadipuram5804 Год назад
@@basilinchakuzhiyilbenny9272 നിനക്ക് അതേ തോന്നു.. ഒരു രൂപകൊണ്ട് പോലും മറ്റുള്ളവരെ സഹായിക്കാത്ത ടീമല്ലേ..
@abdulvahabmuhammedelliyas6974
ഇത്തവണ കപ്പ് സെനഗലിന് സാദിയ മാനേക്കൊപ്പമാകട്ടെ എന്ന് പ്രാർത്ഥിക്കാം.
@Wingedboot
@Wingedboot Год назад
Sadio mane നിങ്ങളൊരു ഇതിഹാസമാണ് അതിൽ ഉപരി ഇങ്ങളൊരു നല്ലാ മനസുളവനാണ് ഇഷ്ടമാണ് ഒരുപാട്
@saifudheenkoottilangadi828
@saifudheenkoottilangadi828 Год назад
ഞാൻ ആദ്യമായി ഒരു കളിക്കാരന്റെ ഫ്ലക്സ് വെച്ചത് ഇദ്ദേഹത്തിന്റെ ആണ് ഈ വർഷം
@barishkalayath9883
@barishkalayath9883 Год назад
സാദിയോ ♥️..മികച്ച അവതരണം @ഹാരിസ്നെന്മാറ 👍🏻
@sharafuddeeneatha4692
@sharafuddeeneatha4692 Год назад
ആൻഫീൽഡിലെ സുൽത്താൻ,senagalintyum.......🤩
@sabahmk9326
@sabahmk9326 Год назад
Messiyum CR7um nenj virich nilkunna GOAT listil Mane enna manushya snehiye prathishtikam...randamath onn alogikathe thanne ❤️
@SKYMEDIATv
@SKYMEDIATv Год назад
സെനഗലിന്റെ മുത്ത് ❤
@suryajith1059
@suryajith1059 Год назад
പാവങ്ങളുടെ പടതലവൻ സഡീയോ മാനേ 💞 king💞
@abdulrezakh8796
@abdulrezakh8796 Год назад
Sadiyo mane❤ m. Salah 💖 combo ഇഷ്ട്ടുള്ളവർ ആരൊക്കെയാണ് 💖🔥
@afsalrahman2899
@afsalrahman2899 Год назад
Liverpool vittkalanja manimuttu 😢🙌🙌💥💥
@salvinsiby4181
@salvinsiby4181 Год назад
Haters illatha oru player❤️ Mané 🔥
@iamrashiiii
@iamrashiiii Год назад
അതൊരു ജിന്നാണ്‌...❤️
@niyashamdam
@niyashamdam 3 месяца назад
ഉയർത്ത് എഴുനേൽപ്പിന്റെ രാജാവിന്റെ കഥ യിവിടെ അവസാനിക്കുന്നില്ല തുടർന്ന് കൊണ്ടേയിരിക്കും ❤sadio mane🔥🔥
@ShihabEntertainment
@ShihabEntertainment Год назад
രാജ്യസ്നേഹം എന്നതു ഇതാണ് (മതത്തിനപ്പുറാം മനുഷ്യരെ മുഴുവൻ സ്നേഹിക്കുന്ന മാലാഖ) എല്ലാതെ മതം പറഞ്ഞു ഭിന്നിപ്പിച്ചു സ്വാന്ദം കീശ വീർപ്പിക്കുന്ന അഭിനവ ദേശ സ്നേഹികളെ പൊലെ അല്ലാ 💗😘
@CR7123CR7
@CR7123CR7 Год назад
ഇയാൾ വല്ലാത്ത ഒരു മനുഷ്യൻ ആണ് 🥰🥰🥰
@alamalmr3473
@alamalmr3473 Год назад
മാനേ ലിവർപൂളിൽ നിന്ന് പടിയിറങ്ങിയപ്പോൾ മനസ്സിനൊരു വിങ്ങലായിരുന്നു. ഒരിക്കലും ലിവർപൂൾ അയാളെ വിട്ടുകൊടുക്കരുതായിരുന്നു.
@izzathturak8463
@izzathturak8463 Год назад
മാനുക്ക ❤️ 🇸🇳
@shafiamariyil7805
@shafiamariyil7805 Год назад
സാദിയോ മാനേ ❤❤❤
@sadiqsadiqali126
@sadiqsadiqali126 Год назад
Ingal poliyan ❤❤❤❤
@kamaljith5888
@kamaljith5888 Год назад
ദിയൂഫ്, ഹെൻറി കാമറ, മാനേ....👍👌
@shareefmouscore9477
@shareefmouscore9477 Год назад
നല്ല അവതരണം bro👍👍
@shamsumoideen89shamsu52
@shamsumoideen89shamsu52 Год назад
മാനേ വേദനയും ,ഒപ്പം പ്രതീക്ഷയും, പ്രചോദനും നൽകന്നു, പക്ഷെ ഈ അവതാരകൻ അതിനൊക്കെ മുകളിൽ ഉയർന്ന് പറക്കുന്നു!
@ansharsushotokankarate4879
@ansharsushotokankarate4879 Год назад
മാനെ നീ മാനല്ല്ല്ലാ പുലിയാണ് സ്‌നേഹവും കരുതലും വിശ്വാസവും ഉള്ള ഒരു പാവം പുലി
@anshadanshu4373
@anshadanshu4373 Год назад
Vanna vazhi marakathavn😻😻😻❤
@ajumal007
@ajumal007 Год назад
മാനേ സെനഗലിന് ഒരു പ്രതീക്ഷയാണ് 🫶🏻
@db07kl
@db07kl Год назад
Thank you Media One and Team for Uploading sports contents ❤️
@true2975
@true2975 Год назад
മോനെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ. 👍
@umarulfarookhan7516
@umarulfarookhan7516 Год назад
മാനെ
@faisalpk522
@faisalpk522 Год назад
കളി കൊണ്ട് മാത്രം അല്ല മനുഷ്യരുടെ ഉള്ളിൽ ഇടം പിടിക്കേണ്ടത്......തെളീച്ച മനുഷ്യൻ...mane 😍😍😍
@muhammedfiroz6117
@muhammedfiroz6117 Год назад
Endhinu balendeor, janagalude manasil aanu ennum sadio mane💥
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Год назад
അടിപൊളി, അവതരണം 👍👍🥰
@subinsunil1338
@subinsunil1338 Год назад
നല്ല അവതരണം ❤️
@shaf5532
@shaf5532 Год назад
Mane pukazhthan vakukalillatha manushyananu ❤️❤️❤️🥰😘😘👍
@musthsfathadayil7981
@musthsfathadayil7981 Год назад
മ "ഹാ"നെ ❤🔥
@afthahp2461
@afthahp2461 Год назад
The most simplest person ❤️❤️❤️🖤🖤🖤
@abhinavk.mh1a231
@abhinavk.mh1a231 Месяц назад
Next ESPANOL CDM Rodri cheyumo
@arunchillakkattil8959
@arunchillakkattil8959 Год назад
Mane ❤️
@nufailnufu3952
@nufailnufu3952 Год назад
Mane❤️
@evanajoseph5081
@evanajoseph5081 Год назад
Great man ദൈവം അനുഗ്രഹിക്കട്ടെ എപ്പോളും 🙏🙏🙏
@sunilkumar-vw7sx
@sunilkumar-vw7sx Год назад
നല്ല അവതരണം 👌👌👌
@nabeelmunder7467
@nabeelmunder7467 Год назад
സാദിയോ, സെനഗലുകാർക്ക് ദൈവതുല്യനാണ് ❤
@muhammedrashidrashid8639
@muhammedrashidrashid8639 Год назад
Mane 🥰🥰🔥💞💞
@binkhalid44
@binkhalid44 Год назад
Mane ❣❣🔥😘
@emmentube7768
@emmentube7768 Год назад
അവതരണം....😍😍😍✅
@TheSpidyfire
@TheSpidyfire Год назад
Liverpool ന്റെ നഷ്ട്ടം 😄
@ashlin220fchannel6
@ashlin220fchannel6 Год назад
S.mane 😘😘😘😍😍😍😍
@saheersha7362
@saheersha7362 Год назад
Mane...marakkilla orikkalum.., 🔥💯⚽
@thesnima7382
@thesnima7382 Год назад
Nere thirichu vilikku.. Mane sadio... 😅
@habeebhabeebrahman5922
@habeebhabeebrahman5922 Год назад
മാനെ 🔥 തി ജജുണ്ട സാനം
@AM-fo5ms
@AM-fo5ms Год назад
Mane 🥰❤️
@althafmedia4172
@althafmedia4172 Год назад
ഇഷ്ടമാണ് 🤍
Далее
Шоколадная девочка
00:23
Просмотров 360 тыс.
Qalpoq - Amakivachcha (hajviy ko'rsatuv)
41:44
Просмотров 421 тыс.
Шоколадная девочка
00:23
Просмотров 360 тыс.