Тёмный

ഇന്‍റര്‍ മയാമിയില്‍ ലിയോ മാജിക് തുടരുമ്പോള്‍| lionel messi| False 9 | Haris Nenmara 

MediaoneTV Live
Подписаться 6 млн
Просмотров 117 тыс.
50% 1

#lionelmessi #messi #intermiami #nmp
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

23 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 348   
@Shin_Chan05
@Shin_Chan05 10 месяцев назад
Cincinnati players thought they had successfully stopped Messi from scoring so they could win....but they forgot he is also the king of assists 👑 🐐
@jasheer9491
@jasheer9491 10 месяцев назад
True bro🥺❤️
@kkishork
@kkishork 10 месяцев назад
💯
@footballloverlover6922
@footballloverlover6922 10 месяцев назад
ഒന്നും അവസാനിച്ചിട്ടില്ല.. തുടങ്ങിയിട്ടേ ഒള്ളു രാമാ.. ഇനിയാണ് കഥ ആരംഭിക്കുന്നത് 🔥.. ഒരേയൊരു രാജാവ്.. Lional messi🐐
@mr.b2236
@mr.b2236 10 месяцев назад
😂😂 😂😂
@moapology7319
@moapology7319 10 месяцев назад
@@mr.b2236enthye mone . pottiyo?? aadyam nilkunna teamil poyalla chernnath ...
@user-uz3lq4tl3b
@user-uz3lq4tl3b 10 месяцев назад
​@@mr.b2236പെനാൽറ്റി വാണം cry 😂
@KIE334
@KIE334 10 месяцев назад
​@@mr.b2236suiii🤡
@user-lf5vj5gm6x
@user-lf5vj5gm6x 10 месяцев назад
​@@mr.b2236kunna moonji ommbiko myre
@traveldiaries5049
@traveldiaries5049 10 месяцев назад
ബ്രസിൽ ടീമിന്റെ കട്ട ആരാധകൻ ആണെങ്കിലും ഈ മൊതലിന്റെ കളി കാണുമ്പോ ഒരു രോമാഞ്ചമാണ്❤
@Ea_FcMobile_Gamer
@Ea_FcMobile_Gamer 10 месяцев назад
🇦🇷💚🤍
@newcollection8842
@newcollection8842 10 месяцев назад
ഒരേയൊരു സങ്കടം 😢മാത്രം അയാൾക് എന്നെങ്കിലും കളി നിർത്തേണ്ടി വരില്ലേ എന്നോർക്കുമ്പോൾ😢😢😢
@antonygeorge5003
@antonygeorge5003 10 месяцев назад
👍
@dearsidhy
@dearsidhy 10 месяцев назад
Really👌🏻😢😍❤️
@mybetterworks6918
@mybetterworks6918 10 месяцев назад
റൊണാൾഡിന്യോ നിറുത്തിയില്ലേ 😢
@firosvb
@firosvb 10 месяцев назад
GREATEST OF ALL TIME👑🐐❤️💯
@nishadmr4410
@nishadmr4410 10 месяцев назад
മെസ്സിയുടെ കരിയറിലെ ബെസ്ററ് ടൈം നമ്മൾ കാണാൻ പോവുന്നെ ഒള്ളു
@aryastark661
@aryastark661 10 месяцев назад
2011, 2012,2015,2022 💀❤️‍🔥🐐
@hypergamingyt2559
@hypergamingyt2559 10 месяцев назад
Argentin and Barcelona anne machan athe allatha vara eveda poyallaum athe kanna kazhila
@rohitr3111
@rohitr3111 10 месяцев назад
​@@aryastark6612019😢
@ajamal7377
@ajamal7377 10 месяцев назад
​@@aryastark6612019
@the_fighter__
@the_fighter__ 10 месяцев назад
😂😂😂
@Mhdbilal217
@Mhdbilal217 10 месяцев назад
Always LEO........... LM10🇦🇷 Always vamos 🇦🇷
@riyasm9890
@riyasm9890 10 месяцев назад
ജയിച്ചു എന്ന് കരുതിയ എതിർ ടീമിന് തെറ്റി കളി തീരാൻ ഒരു മിനിറ്റ് പത്ത് സെക്കൻ്റ് ബാക്കി നിൽക്കെ വന്നു അവൻ്റെ കാലിൽ നിന്നും magic 🪄✨
@nasarmp
@nasarmp 10 месяцев назад
The Magic Man 🔥🔥
@user-yc7sy4zi9x
@user-yc7sy4zi9x 10 месяцев назад
ഇത് ഫുട്ബോൾ ആണ്, ഇത് മെസ്സിയാണ്. Real Magicion. ❤❤❤
@prasanthmdas7223
@prasanthmdas7223 10 месяцев назад
The world Champion leo❤❤❤❤
@sanu3536
@sanu3536 10 месяцев назад
വേട്ട അവസാനിച്ചില്ല തുടങ്ങട്ടെ ഉള്ളു മഴവിൽ അഴകുള്ള ഗോളുകൾ വിരിയുന്നത് കാണാൻ കാത്തിരുന്നോ 💪🏻💪🏻💪🏻ഇത് മെസ്സിയാണ് ഫുട്ബോളിന്റെ രാജാവ് ഗോട്ട് 💪🏻💪🏻💪🏻💪🏻❤️❤️❤️❤️❤️
@nasarutirur8947
@nasarutirur8947 10 месяцев назад
ഫുഡ് ബോളി ന്റെ രാജാവ് ലിയോ 👍🇦🇷 ആ കാലുകളിൽ പന്ത് കിട്ടുമ്പോൾ ഉള്ള മായാ ജാലം
@faijaspop
@faijaspop 10 месяцев назад
CR7 fan aaan but messiye ishta..😘
@ashkar9921
@ashkar9921 10 месяцев назад
രാജാവ്
@sujithsuji507
@sujithsuji507 10 месяцев назад
Magical Messi ❤️🪄✨
@AmeenAmee-sx4jn
@AmeenAmee-sx4jn 10 месяцев назад
പണം കണ്ട് പോയത് അല്ല അയാൾ കാല്പന്തിനോട് ഉള്ള മൊഹബത് കൊണ്ട് ആണ് അയാൾ പോയത് അതാണ് leo❤️‍🔥❤️‍🔥❤️‍🔥
@adarshramanath6719
@adarshramanath6719 10 месяцев назад
Leooooo.....❤
@ameer7032
@ameer7032 10 месяцев назад
ഞാൻ ronaldo fan ആണ്. എന്നാലും മെസ്സിയെ ഒരുപാട് ഇഷ്ട്ടം ആണ്. മെസ്സിയും സൗദിയിൽ പോവണം എന്ന് ആയിരുന്നു ആഗ്രഹം.. ഒരിക്കൽ കൂടി ആ 3 പേരെയും ഒരെ ലീഗിൽ കളിക്കുന്നത് കാണാൻ...എത്ര കണ്ടാലും മതിയാവില്ല ആ കളി.ഒരു fan figth ൻ വേണ്ടി അല്ല.അവർ 3 പേരും ഉള്ള ലീഗ് ഒന്ന് വേറെ തന്നെ ആവും..LM10×CR7×NJR 10❤
@vibgyorconstructionanddesi5477
@vibgyorconstructionanddesi5477 10 месяцев назад
ചൈന ഇതുപോലെ ഒരു ലീഗ് നടത്തിയതിന്റെ അവസ്ഥ നമ്മൾ കണ്ടതാണ്
@letmeask..8515
@letmeask..8515 10 месяцев назад
ഹാരിസ്ക്കാ ഇങ്ങള് ഇങ്ങനെ ഗാപ് എടുക്കല്ല വേഗം വേഗം വാ നല്ല നല്ല വിശേഷങ്ങളും ആയി ♥️♥️♥️😍😍 WE miss you man 🥰😍😍
@smoki6887
@smoki6887 10 месяцев назад
Messi സൂപ്പർ
@shiju6756
@shiju6756 10 месяцев назад
Athe നമ്മുടെ മുത്ത് എവിടെ മെസ്സിയെ കുറിച്ച് പറയില്ലേ... കണ്ണുകൾ കൂർപ്പിച്ചു തന്നെ വക്കുക ആ മുതൽ എവിടെ ❣️അതേഹം പറയണം 🙂
@entertainmentvznu345
@entertainmentvznu345 10 месяцев назад
അയാൾ എല്ലാം നേടിക്കഴിഞ്ഞു... ലോകം അയാൾ കീഴടക്കി.. ഇപ്പോൾ അയാൾ കളിക്കുന്നത് തന്റെ മക്കളെ സന്തോഷിപ്പിക്കാൻ വേണ്ടിയെന്നപോലെയാണ്... ആരുടെ മുന്നിലും തോൽക്കാത്ത അച്ഛനെ കണ്ട് മക്കൾ വളരാൻ.... 💙
@shayernasser8435
@shayernasser8435 10 месяцев назад
രാജാവ് ആയി പോയില്ലേ 🔥മെസ്സി ❤️
@user-sm6rk6tv7u
@user-sm6rk6tv7u 10 месяцев назад
വെറും രാജാവ് അല്ലടാ.... ചക്രവർത്തി......
@AthulAnu-zz5bm
@AthulAnu-zz5bm 10 месяцев назад
എവിടെ പോയാലും രാജാവ് തന്നെ... 🥰
@aseex3097
@aseex3097 10 месяцев назад
Leo Uyir🔥
@user-nw7lp5lc2d
@user-nw7lp5lc2d 10 месяцев назад
Messi 🎉❤
@ssureshkalarickal5791
@ssureshkalarickal5791 10 месяцев назад
പ്രായമൊക്കെ ലിയോയ്ക്കു മുൻപിൽ വെറും അക്കങ്ങൾ മാത്രം.. ❤❤ 🇦🇷🇦🇷🇦🇷
@Glf773
@Glf773 10 месяцев назад
ഇത് ചരിത്രമാണ് ബ്രോ? ഒന്നുമല്ലാത്ത ഒരു ക്ലബ്ബിനെ ലോകം അറിയുന്ന ഒരു ക്ലബ്ബാക്കി മാറ്റാൻ ഞങ്ങളുടെ മെസ്സി ക്കു കഴിഞ്ഞില്ലേ.... ബാഴ്സലോണയിൽ ചരിത്രം സൃഷ്ടിച്ച പോലെ അദ്ദേഹം ഇന്റർമിയാമിലും ചരിത്രം സൃഷ്ടിക്കുന്നു...... ഞങ്ങൾക്ക് അതിനേക്കാൾ വലിയ സന്തോഷം നിങ്ങളെപ്പോലുള്ള ബ്രസീൽ ഫാൻസുകാർ മെസ്സിയെ കുറിച്ച് വാതോരാതെ സംസാരിക്കുമ്പോൾ കണ്ണ് നിറയുന്നു..😢😅😅😅
@sachusxndrx6427
@sachusxndrx6427 10 месяцев назад
Leo..❤
@jeevanmurahara5174
@jeevanmurahara5174 10 месяцев назад
വേട്ട അവസാനിച്ചു എന്ന് ഇരയെ വിശോസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ ലിയോ ❤️❤️❤️
@user-sm6rk6tv7u
@user-sm6rk6tv7u 10 месяцев назад
ഈ അത്ഭുതത്തിനെ ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ നമ്മൾ എത്ര ഭാഗ്യവാന്മാർ ആയേനെ..... Leo ❤️❤️❤️❤️❤️❤️❤️❤️
@shafipvulm1
@shafipvulm1 10 месяцев назад
ഞാൻ കണ്ടിട്ടുണ്ട് സൗദിയിൽ അർജന്റീന ബ്രസീൽ മത്സരത്തിന് വന്നപ്പോൾ.. കാലിൽ ബോൾ കിട്ടിയ അങ്ങേര് ഒരു പോക്കുണ്ട് മോനെ ❤❤❤❤
@josealex6834
@josealex6834 10 месяцев назад
Hearty congratulations ❤
@angelatanurdzic7508
@angelatanurdzic7508 10 месяцев назад
Congrats to lnter Maiami & Messi 👏👏👏🔥🔥🔥
@nbia123
@nbia123 10 месяцев назад
Le Ottakam fans: llevan kaaranam jeevikaan pataatha avastha aanallo dhaibhame 😅😅
@Leo-do4tu
@Leo-do4tu 10 месяцев назад
Greatest Soccer player ever!!!
@naseerpa4295
@naseerpa4295 10 месяцев назад
Simply.... Superb man... That is Messi...❤
@MrRoopu
@MrRoopu 10 месяцев назад
What a commentary man, really rocking
@sainudheensainu9070
@sainudheensainu9070 10 месяцев назад
Poli avatharanam nigal oru you tub channel thudagikollu supper voice
@gokulnandhan3069
@gokulnandhan3069 10 месяцев назад
Undoubtedly we can say: ഒരേ ഒരു... രാജാവ് 🔥
@thedreamhacker8349
@thedreamhacker8349 10 месяцев назад
Awesome presentation 💥
@ccm4557
@ccm4557 10 месяцев назад
അയാൾ എന്ന് കളി നിർത്തുമോ അന്ന് നിർത്തും ഈ പിരാന്ത്. അത് വരെ അയാളുടെ കൂടെ ഉണ്ടാകും എവിടെ ആയാലും ❤❤❤
@abdullatheefparappadan
@abdullatheefparappadan 10 месяцев назад
Goosebumps Ange attam ❤😊
@gokulnandhan3069
@gokulnandhan3069 10 месяцев назад
Cincinnati: we don't let him to score. Leo: i will give the assists 😏
@afsumedia9878
@afsumedia9878 10 месяцев назад
🐐effect 💯💥💥
@syedziyad8665
@syedziyad8665 10 месяцев назад
നിങ്ങളുടെ അവതരണം പോളിയാണ് 🎉
@sulthansalahsalah6344
@sulthansalahsalah6344 10 месяцев назад
ഒന്നും അവസാനിച്ചിട്ടില്ല തായ് വെരുവരെ അറുക്കും എന്നിട്ടെ ചാവു 👊🤌
@shareefkp3387
@shareefkp3387 10 месяцев назад
Messi ❤
@irshadelimale5949
@irshadelimale5949 10 месяцев назад
@massgaming10
@massgaming10 10 месяцев назад
Greatest of all time❤️🔥
@afsalkn7955
@afsalkn7955 10 месяцев назад
He is happy there🥹💙…. That all we want🫶🏻
@Karthik.s-bc4ni
@Karthik.s-bc4ni 10 месяцев назад
Eth tv channel I'll ettu plzz
@josealex6834
@josealex6834 10 месяцев назад
Super description ❤❤❤
@thasliashraf8504
@thasliashraf8504 10 месяцев назад
The iconic legend in foodball🔥💓
@halahulayt4064
@halahulayt4064 10 месяцев назад
8 മത്തെ.... ലോകത്ഭുതം 💯❤️❤️leo messi💥💥🔥
@mohammednisar3
@mohammednisar3 10 месяцев назад
ഇനി പിറക്കുമോ ഇങ്ങനെ ഒരുവൻ. ഇനി പിറകുമെങ്കിൽ ഇതുപോലെ ആവുമോ. അങ്ങിനെ കുറെ ഉത്തരം ഇല്ലാത്ത ചോത്യങ്ങൾ. I❤️u leo😘
@anniyan7842
@anniyan7842 10 месяцев назад
ദൃഷ്ടാന്തങ്ങൾ ഇനിയും ഉണ്ടായേക്കാം. കാരണം അയാൾ ജീവനോടെ ഉണ്ട് 👽🇦🇷
@laksparrowyt5009
@laksparrowyt5009 10 месяцев назад
G.O.A.T 💙
@achuanoop3941
@achuanoop3941 10 месяцев назад
Ohhh രോമാഞ്ചം 😊😘💓
@Tocky_sm
@Tocky_sm 10 месяцев назад
Enthoru manushyana iyal🥺💙❤️
@nishlap859
@nishlap859 10 месяцев назад
Leo😍💙
@user-qi2kq5zm2w
@user-qi2kq5zm2w 10 месяцев назад
Superb presentation
@shanidshaz2945
@shanidshaz2945 10 месяцев назад
🐐
@sudheersivashankar6198
@sudheersivashankar6198 10 месяцев назад
സൗദിയിലേക്കും പോകാമായിരുന്നു. പക്ഷെ പണമല്ല.... കാല്പന്തുകളിയിലെ സൗന്ദര്യം. മെസ്സി ❤️
@shamz3604
@shamz3604 10 месяцев назад
Mm. Avide league kurachu tight aanu. 😂
@toxiceditz2133
@toxiceditz2133 10 месяцев назад
@@shamz3604 സൗദി tight onnu poda😂😂😂68th league 😂😂😂mls 16th 🔥
@footballloverlover6922
@footballloverlover6922 10 месяцев назад
@@shamz3604 മെസ്സി അവിടെ പോവാത്തതിന് കാരണങ്ങൾ മറ്റൊന്നാണ് 1- മെസ്സി വർഷങ്ങൾക് മുൻപേ പറഞ്ഞിട്ടുണ്ട് MLS ൽ കളിക്കാൻ ആഗ്രഹമുണ്ട്.. കരിയറിന്റെ അവസാനം അങ്ങോട്ട് പോകും എന്ന് 2- കുടുംബത്തിന്റെ താല്പര്യം.. പാരിസിൽ നിന്ന് ലഭിച്ച മോശം അനുഭവം മറക്കാൻ, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയാണ് 3- വേൾഡ് കപ്പ് നേടി കരിയറിൽ എല്ലാം നേടിയ ഒരാൾ പിന്നെയുള്ള ജീവിതം സ്വസ്ഥമായി ആഘോഷിക്കാൻ മാറ്റി വച്ചു 4-ഭാഷ, സൗദി അറബിയായിലെ പുതിയ ജീവിതവും ഭാഷയും സംസ്കാരവും പെട്ടെന്നു ഒത്തുചേരാനുള്ള പാട്.. അത് പോലെ അല്ല അമേരിക്ക, മയാമി അമേരിക്കയിൽ ആണെങ്കിലും അവിടെത്തെ ജനസംഖ്യയിൽ 90% തിൽ അധികവും സ്പാനിഷ് സംസാരിക്കുന്നവരോ അറിയുന്നവരോ ആണ്
@Akshay-wi8ue
@Akshay-wi8ue 10 месяцев назад
​@@shamz3604athinnum tight ane isl 😂
@enthaale_avastha
@enthaale_avastha 10 месяцев назад
​@@toxiceditz2133bro fifa ranking thenne und mls 10 um Saudi pro league 61 st um
@nibul9290
@nibul9290 10 месяцев назад
രോമാഞ്ചം🔥
@akhilnazim5674
@akhilnazim5674 10 месяцев назад
നല്ല അവതരണം
@Devil7-ts2gj
@Devil7-ts2gj 10 месяцев назад
Uff romanjam🔥🔥🔥😍
@the-7th-days
@the-7th-days 10 месяцев назад
മെസ്സി ഇപ്പോഴാ ശെരിക്കും മിശിഹാ ആയത് ❤❤❤❤
@shafeequeshafee7776
@shafeequeshafee7776 10 месяцев назад
🔥
@afsumedia9878
@afsumedia9878 10 месяцев назад
👑💥❤️
@halahulayt4064
@halahulayt4064 10 месяцев назад
King💥👑
@jasheer9491
@jasheer9491 10 месяцев назад
Romanjam 🥵❤‍🔥
@siraju2910
@siraju2910 10 месяцев назад
🔥🔥
@mohammedanshad9604
@mohammedanshad9604 10 месяцев назад
❤🔥
@adnan-ko6rg
@adnan-ko6rg 10 месяцев назад
Messi's power 😘🔥🔥❤❤❤
@SujithSer
@SujithSer 10 месяцев назад
Ndhu cheyyana footballinta God ayi poyilley Lionel Messi❤❤❤
@antonythomas1895
@antonythomas1895 10 месяцев назад
❤❤❤
@ajilramachandran3054
@ajilramachandran3054 10 месяцев назад
GOAT❤️
@safilimcutes7793
@safilimcutes7793 10 месяцев назад
Ithihasam🥰🥵👽🐐
@vipinvipindas7921
@vipinvipindas7921 10 месяцев назад
ഒരേയൊരു രാജാവ് മിശിഹാ 🔥🔥🔥🥰🥰🥰
@amjuamjied4161
@amjuamjied4161 10 месяцев назад
❤🎉
@ranjiththiruvambadi-ny2op
@ranjiththiruvambadi-ny2op 10 месяцев назад
❤MESSI❤
@gobisubburajm7954
@gobisubburajm7954 10 месяцев назад
Biggest Treat in Indian cinema leo 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shiju6756
@shiju6756 10 месяцев назад
G. O. A. T
@ash_zyn
@ash_zyn 10 месяцев назад
❤😍
@sreyas2857
@sreyas2857 10 месяцев назад
❤❤❤❤❤❤
@Rafaashraf8590
@Rafaashraf8590 10 месяцев назад
🎉
@SalmanFaris-ns8yt
@SalmanFaris-ns8yt 10 месяцев назад
❤❤
@vivekviyaanvivekviyaan89
@vivekviyaanvivekviyaan89 10 месяцев назад
Love u messi
@suvimon__leo9505
@suvimon__leo9505 10 месяцев назад
GOAT 🐐🐐🐐
@prajeesh143
@prajeesh143 10 месяцев назад
ഇത് ഒരു ഒന്നൊന്നര ജിന്ന് ആണ് ഭായ് ❤❤❤
@spiderartsandcraft
@spiderartsandcraft 10 месяцев назад
Harishree ashokante sound idakk varunnundo enikku matramano thonniyath
@favasahmed
@favasahmed 10 месяцев назад
Messiiiiiiii 🐐 magic ❤
@user-ui9lb7ry7g
@user-ui9lb7ry7g 10 месяцев назад
Saifukka version venam ❤❤❤
@gamingdude9787
@gamingdude9787 10 месяцев назад
Uphhhh❤❤😮
@Sreekanthsree894
@Sreekanthsree894 10 месяцев назад
Leo Goat💪😘💥
@thansil6027
@thansil6027 10 месяцев назад
The Legend 🤌
@harilaltvr3412
@harilaltvr3412 10 месяцев назад
He win the world
@laijuviswan9434
@laijuviswan9434 10 месяцев назад
♥️♥️♥️♥️അയാൾ ഒരു മായാജാലക്കാരൻ ആണ്.... ഫുഡ്‌ബോളിലെ മാന്ത്രികൻ....
@shabeerrrr
@shabeerrrr 10 месяцев назад
Messi 🐐🔥
@pesgamer0.792
@pesgamer0.792 10 месяцев назад
leo messi
@farisak6179
@farisak6179 10 месяцев назад
The one and only 👽
Далее
Crazy Reactions to Lionel Messi Goals in Miami
9:24
Просмотров 3,3 млн