Flipkart axis card ഒരു വർഷത്തോളമായി ഞാൻ ഉപയോഗിക്കുന്നു. ഇപ്പോൾ പ്രീ അപ്രൂവൽ ആയി neo axis card offer വന്നിട്ടുണ്ട്. Neo card എടുത്തതിനുശേഷം Flipkart axis card close ചെയ്യാൻ പറ്റുമോ?
ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കുകളിൽ ഏറ്റവും കുറവ് അപ്പ്രൂവൽ റേറ്റ് ഉള്ളത് ആക്സിസ് ബാങ്കാണ്. നല്ല സാലറി ഉള്ളവർക്കും ഇൻകം ടാക്‌സ് അടക്കുന്നവർക്കു പോലും ആക്സിസ് ബാങ്ക് ക്രെഡിറ്റ് കൊടുത്തില്ല. പല കേസുകളും എനിക്ക് അറിയാം. വെറുതെ അപ്പ്‌ളൈ ചെയ്ത് നോക്കുക. ഭാഗ്യമുണ്ടെങ്കിൽ കിട്ടും.