Тёмный

സാന്ത്വനതീരം പ്രിയപ്പെട്ടവർക്കായി തുറന്നു കൊടുത്തു 

HIGHER EDUCATION & SOCIAL JUSTICE KERALA
Подписаться 226
Просмотров 71
50% 1

കിടപ്പ് രോഗികളായ മുതിർന്ന പൗരൻമാരുടെ സംരക്ഷണത്തിനായി സാമൂഹ്യനീതി വകുപ്പ് ആലപ്പുഴ ജില്ലയിൽ ആരംഭിച്ച വയോജന കേന്ദ്രം-"സാന്ത്വനതീരം" പ്രിയപ്പെട്ടവർക്കായി തുറന്നു കൊടുത്തു.
കിടപ്പ് രോഗികളായ 25 വയോജനങ്ങളെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സേവനങ്ങളും സാന്ത്വനതീരത്തിൽ ഒരുക്കിയിട്ടുണ്ട്.
സംരക്ഷിക്കുവാൻ മറ്റാരും ഇല്ലാത്ത ശയ്യാവലംബരായ വയോജനങ്ങൾക്കായി സംസ്ഥാനത്ത് സർക്കാരിന്റെ കീഴിൽ ആരംഭിക്കുന്ന ആദ്യത്തെ സംരക്ഷണ കേന്ദ്രമാണിത്.
സാമൂഹ്യ സംഘടനകളുടെയും സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളുടെയും പിൻതുണയും സഹകരണവും സാന്ത്വനതീരത്തിന് ലഭിച്ചതിലുള്ള സന്തോഷവും അറിയിക്കട്ടെ.
എയർ കണ്ടീഷണർ, മ്യൂസിക് സിസ്റ്റം, പെഡസ്റ്റൽ ഫാനുകൾ തുടങ്ങി സ്ഥാപനത്തിന് ആവശ്യമായ സാധനങ്ങൾ സംഘടനകളും വ്യക്തികളും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കി.
പ്രയാസം അനുഭവിക്കുന്നതും അരികുവത്കരിക്കപ്പെടുന്നതുമായ ജനവിഭാഗങ്ങളോട് സർക്കാർ പുലർത്തുന്ന നീതിയുടേയും സമഭാവനയുടേയും അടയാളമാണ് ആറാട്ടുപുഴയിലെ കിടപ്പ് രോഗികളായ വയോജനങ്ങളുടെ സംരക്ഷണ കേന്ദ്രമായ സാന്ത്വനതീരം.
#sjd
#സാന്ത്വനതീരം
#വയോജനം
#ആലപ്പുഴ

Опубликовано:

 

13 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
skibidi toilet 76 (part 2)
04:28
Просмотров 14 млн
Top U.S. & World Headlines - July 19, 2024
15:39
Просмотров 153 тыс.
skibidi toilet 76 (part 2)
04:28
Просмотров 14 млн